കുറഞ്ഞ വോൾട്ടേജിൽ ഫാൻ കൂടുതൽ കറണ്ട് എടുക്കുമോ | Table Fan | VMC TECH

Поділитися
Вставка
  • Опубліковано 1 жов 2024
  • J. P(Jayaprasad. R).. 9349617964.

КОМЕНТАРІ • 42

  • @Sulfikkerali
    @Sulfikkerali 5 місяців тому +1

    02:18
    P = 16.6 W
    I = 0.12A
    Cos¢ = 0.64
    V = 138.9V
    Cos¢ = P / V * I
    = 16.6W / 138.9 * 0.12
    = 16.6 / 16.668
    = 0.995
    ആയതുകൊണ്ട് താങ്കളുടെ മീറ്റർ കറക്റ്റ് value അല്ല .😢
    താങ്കൾക്ക് കിട്ടിയ value = 0.64

  • @sarathmd1510
    @sarathmd1510 5 місяців тому +4

    വോൾട്ടേജ് കുറഞ്ഞാൽ കൂടുതൽ ആമ്പിയർ എടുക്കും എന്നാണ് വിചാരിച്ചിരുന്നത് 😌😌😌,😀👍

    • @alialshmokh349
      @alialshmokh349 4 місяці тому

      Submersible motor adikkumbol voltage kurayumbol amp koodunnath meteril kanikkarund

  • @pamaran916
    @pamaran916 5 місяців тому +2

    ഈ വീഡിയോയിൽ തെറ്റുണ്ട്

    • @vmctech
      @vmctech  5 місяців тому

      വിശദമായ വീഡിയോ ഇടുന്നുണ്ട്

  • @Sulfikkerali
    @Sulfikkerali 5 місяців тому +1

    02:50
    I = 0.12A
    Cos¢ = 0.64
    P= 16.6w
    V= 138.9V
    I = P/V * cos¢
    I = 16.6W * 138.9 * 0.64
    Answer = 186.735 mA❤
    താങ്കൾക്ക് കിട്ടിയ value= 120mA
    ആയതുകൊണ്ട് താങ്കളുടെ മീറ്റർ കറക്റ്റ് value അല്ല

  • @jerrypaulo552
    @jerrypaulo552 4 місяці тому +1

    Sir BLDC fan nu kale patti oru video idamo

    • @vmctech
      @vmctech  4 місяці тому

      തീർച്ചയായും വീഡിയോ ചെയ്യുന്നുണ്ട്

  • @muhammedaflah7920
    @muhammedaflah7920 5 місяців тому +2

    Voltage kuranchaal ampere kooduthal edukkoolee. Power eppozhum constant allee.ath kond alle voltage kurancha samayath pump motor (inductive load) kal pravarthippikkaruth enn parayunnath.motor kathipokaan chance illee

    • @vmctech
      @vmctech  5 місяців тому +1

      ഈ വിഷയത്തെ പറ്റിയുള്ള വീഡിയോ ചെയ്യുന്നുണ്ട്

    • @shortshal1331
      @shortshal1331 4 місяці тому

      In motor cases, current will reduce when voltage decrease, motor starters working this principle,

  • @thebloody_blue
    @thebloody_blue 5 місяців тому +2

    പലരും സൂചിപ്പിച്ചത് പോലെ ഈ ടെസ്റ്റിൽ ചില പോരായ്മകൾ ഉണ്ട് എന്ന് തോനുന്നു. വോൾട്ടേജ് കുറയുമ്പോൾ amp കൂടുതൽ എടുക്കേണ്ടത് ആണ്. വോൾട്ടേജ് kurachappo extra volt regulator വഴി dissipate ആയി എന്ന് തോനുന്നു.
    തകരാറ് ഉണ്ടെങ്കിൽ പരിഗണിച്ച് തിരുത്തി മറ്റൊരു വീഡിയോ ചെയ്യുമെങ്കിൽ doubt clear aavumayirunnu.

    • @vmctech
      @vmctech  5 місяців тому +1

      ഈ വിഷയത്തെക്കുറിച്ച് വിശദമായ ഒരു വീഡിയോ ചെയ്യുന്നുണ്ട്

    • @pamaran916
      @pamaran916 5 місяців тому

      ശരിയാണ് ഇതിൽ തെറ്റ് ഉണ്ട്

  • @rafiak-rl3gn
    @rafiak-rl3gn 5 місяців тому +1

    Electronics regulator ആണെങ്കിൽ സ്പീഡ് കുറയുന്നതിനനുസരിച്ച് Watts കുറയും ഫാനിൽ ഇൻബിൽട്ട് ആയിട്ട് വരുന്ന റെഗുലേറ്റർ ഹീറ്റർ കോയൽ വച്ചാണ് റെഗുലേറ്റർ ചെയ്യുന്നത് അതുകൊണ്ടാണ് കുറച്ച് ഇടുമ്പോൾ Watts വ്യത്യാസം വരാത്തത്

    • @vmctech
      @vmctech  5 місяців тому +1

      ഈ ഫാനിന്റെ മോട്ടോർ വൈൻഡിങ്ങിൽ മൂന്ന് ടാപ്പുകൾ ഉണ്ട്. അതാണ് ഫാനിന്റെ റെഗുലേറ്റർ സ്വിച്ചും ആയി കണക്ട് ചെയ്തിരിക്കുന്നത്. അല്ലാതെ ഇതിൽ ഇലക്ട്രോണിക് റെഗുലേറ്ററോ ഹീറ്റർ കോയിലുകളോ ഒന്നും തന്നെയില്ല.

  • @muralimuraleedharan7324
    @muralimuraleedharan7324 5 місяців тому +1

    Regulator ഉപയോഗിച്ചുള്ള ഈ പരീക്ഷണം കൃത്യമാണോ??
    അപ്പോൾ സന്ധ്യാസമയങ്ങളിൽ വൈദ്യുതി ഉപയോഗം കുറയ്ക്കാൻ പറയുന്നത് എന്തുകൊണ്ടാണ്? Pls re.

    • @vmctech
      @vmctech  5 місяців тому

      ഇതേക്കുറിച്ചുള്ള വീഡിയോ ചെയ്യുന്നുണ്ട്

  • @jayanmangattukunnel5875
    @jayanmangattukunnel5875 5 місяців тому +1

    പീക്ക് ടൈമിൽ അതായത് വോൾട്ടേജ് കുറവുള്ള സമയത്ത് ഇലക്ടിക് ഉപകരണങ്ങളുടെ ഉപയോഗം കുറക്കണം എന്നു പറയുന്നതിനു കാരണമെന്താണ് ?
    ഒരു step down transformer ഉപയോഗിച്ച് വോൾട്ടേജ് കുറച്ചാൽ output കറന്റ് input കറന്റിനേക്കാൾ കൂടുതൽ ആകുന്നു . താങ്കൾ ഇവിടെ കാണിച്ച experiment ൽ യഥാർഥത്തിൽ Power അല്ലേ കുറക്കുന്നത് ? പക്ഷെ transformer ൽ there is no change in power. KSEB Supply ലൈനിൽ വോൾട്ടേജ് കുറയുമ്പോൾ യഥാർഥത്തിൽ കറന്റ് consumption കൂടുമോ കുറയുമോ?🤔
    ഇലക്ട്രിക് ഫീൽഡിൽ താങ്കളുടെ വിദ്യാഭ്യാസ യോഗ്യത എന്താണെന്ന് അറിയാൻ താത്പര്യമുണ്ട്🙏

    • @vmctech
      @vmctech  5 місяців тому

      ഈ വിഷയത്തെപ്പറ്റിയുള്ള വിശദമായ വീഡിയോ പിന്നീട് ഇടുന്നതാണ്.

  • @toyou8320
    @toyou8320 5 місяців тому +1

    Measuring meter evide കിട്ടും?etra ആണ് വില?

    • @vmctech
      @vmctech  5 місяців тому

      GuruAgencies
      9895115098

  • @Sulfikkerali
    @Sulfikkerali 5 місяців тому +1

    Meter complaint ann😂😂😂😂😂

  • @tyas8929
    @tyas8929 5 місяців тому +2

    Bldc fan il voltage decrease avumbol current kurayumo

    • @vmctech
      @vmctech  5 місяців тому +1

      BLDC ഫാനിൽ സ്വിച്ച് മോഡ് പവർ സപ്ലൈ (SMPS) ആണ് ഉപയോഗിക്കുന്നത്. ഇതിൽ വോൾട്ടേജ് വേരിയേഷൻ ഫാനിന്റെ പ്രവർത്തനത്തെ ബാധിക്കില്ല.

    • @jamesjoseph2753
      @jamesjoseph2753 5 місяців тому

      That means, power consumption is same,so electricity bill amount is also same. Voltage variation won't affect the performance of the fan and electricity bill.

  • @sudhamansudhaman8639
    @sudhamansudhaman8639 5 місяців тому +1

    Super /good info thanks

    • @vmctech
      @vmctech  5 місяців тому

      Glad it was helpful!

  • @RiyasAk-un7pw
    @RiyasAk-un7pw 5 місяців тому +1

    വോൾട്ടേജ് കുറഞ്ഞാൽ മോട്ടർ ആമ്പിയർ കൂടുമോ

    • @faisaltp4628
      @faisaltp4628 5 місяців тому

      കൂടും
      മോട്ടോർ ഇൻഡക്റ്റീവ് ലോഡ് അല്ലേ
      സീലിംഗ് ഫാനിൽ ടേബിൾ ഫാനും എല്ലാം കൂടും
      പക്ഷേ റെഗുലേറ്റർ വെച്ച് കുറച്ചാൽ ആ വ്യത്യാസം കാണിക്കില്ല

    • @vmctech
      @vmctech  5 місяців тому

      ഈ വിഷയത്തെ പറ്റിയുള്ള വീഡിയോ ചെയ്യുന്നുണ്ട്.

  • @shibujohn115
    @shibujohn115 5 місяців тому +1

    Very good informtion

    • @vmctech
      @vmctech  5 місяців тому

      So nice of you

  • @faisaltp4628
    @faisaltp4628 5 місяців тому +1

    സാർ റെഗുലേറ്റർ വെച്ച് വോൾട്ടേജ് കുറച്ചാൽ അവിടെ AmP കൂടുതൽ എടുക്കില്ല
    ഇൻഡക്റ്റീവ് ലോഡ് വോൾട്ടേജ് കുറഞ്ഞാൽ ആമ്പിയർ കൂടും
    അതിന് അതിൻ്റേതായ കാരണങ്ങളുണ്ട് പിന്നെ വിശദീകരിക്കാം

    • @vmctech
      @vmctech  5 місяців тому

      ഈ വിഷയത്തെപ്പറ്റിയുള്ള വീഡിയോ ഇടുന്നുണ്ട്

  • @jimmykadaviparambil9622
    @jimmykadaviparambil9622 5 місяців тому +1

    Nice video 👍

    • @vmctech
      @vmctech  5 місяців тому

      Thanks 👍

  • @prasobhcl4513
    @prasobhcl4513 5 місяців тому +1

    Sir multi function meter evide kittum

    • @vmctech
      @vmctech  5 місяців тому

      Guru Agencies.
      9895115098

    • @prasobhcl4513
      @prasobhcl4513 5 місяців тому

      @@vmctech thanks sir

  • @sajikumar7918
    @sajikumar7918 5 місяців тому +1

    Good