3:00 പറയുന്ന ഒരു കാര്യം, ടെസ്റ്റർ നമ്മുടെ ബോഡിയുമായി ഗ്രൗണ്ടിൽ കണക്ടഡ് ആയതുകൊണ്ട് ചാർജ് ആയി എന്നാണ്. എന്നാൽ അങ്ങനെയല്ല, നമ്മുടെ ബോഡിയിൽ തന്നെ ഇരുമ്പ് അടങ്ങിയിട്ടുണ്ട്. അതുകൊണ്ടാണ്. സംശയം ഉണ്ട് എങ്കിൽ നമ്മുടെ പാദത്തിനു അടിയിൽ എന്തെങ്കിലും പ്ലാസ്റ്റിക്കോ റബ്ബറോ പോലുള്ള എന്തെങ്കിലും ഒരു ഇൻസുലാഷൻ വെക്കുക. എന്നിട്ട് ടെസ്റ്റ് ചെയ്യുക.
ചേട്ടാ ഒരു tripping problem ഉണ്ട് Elcb ട്രിപ്പായി കിടക്കുന്നു mcb ഓഫ് ചെയ്തിട്ടും പക്ഷെ അതെ elcb മറ്റുരു ലൈനിൽ connect ചെയ്യുമ്പോൾ ഒരു കുഴപ്പവും ഇല്ല എന്തായിരിക്കും problem ഒന്ന് പറഞ്ഞു തരുമോ
പക്ഷെ ഇതല്ല ഇവിടുത്തെ കംപ്ലയിന്റ് Elcb connect ചെയുമ്പോൾ elcb ട്രിപ്പ്പകുന്നു വിട്ടിൽ kscb മീറ്ററിൽ നിന്ന് isolator വഴി elcb ലേക്ക് ഇങ്ങനെ കൊടുക്കുമ്പോൾ elcb ട്രിപ്പ്പകുന്നു mcb എല്ലാം ഓഫ് ചെയ്തിട്ടും ട്രിപ്പായി തന്നെ കിടക്കുന്നു നിലവിൽ യാതൊരു ലോഡും connect ചെയ്തിട്ടില്ല ഫാൻ, ഫ്രിഡ്ജ് മോട്ടോർ ഇതൊന്നും തന്നെ ഇല്ല പുതിയ വയറിങ് ചെയ്ത 400 sq വീടാണ് വയറിങ് കഴിഞ്ഞപ്പോൾ ലൈൻ ചാർജ് ചെയ്ത് ചെക്ക്ചെയ്തതുമാണ് അപ്പോളൊന്നും കംപ്ലയിന്റ് കാണിച്ചിരുന്നില്ല എന്നാൽ മീറ്റർ ഷിഫ്റ്റ് ചെയ്തു കഴിഞ്ഞു തുടങ്ങി ഈ പ്രോബ്ലം elcb യുടെ കംപ്ലയിന്റ് ആണോ എന്നറിയാൻ വേറെ വിട്ടിൽ വച്ചു നോക്കിയപ്പോൾ കംപ്ലയിന്റ് കാണിക്കുന്നുമില്ല
Good & Excellent information
So nice of you
അടിപൊളി sir🥰✌️
Thanks
Very useful video dear Sir, അവതരണം ഗംഭീരം 😊👍❤️
Thanks a lot
Thank you sir❤❤
All the best
Good
Thanks
👍
👍👍
🙏🏻
Good information sir
So nice
👍❤👌
🙏🏻
3:00 പറയുന്ന ഒരു കാര്യം, ടെസ്റ്റർ നമ്മുടെ ബോഡിയുമായി ഗ്രൗണ്ടിൽ കണക്ടഡ് ആയതുകൊണ്ട് ചാർജ് ആയി എന്നാണ്. എന്നാൽ അങ്ങനെയല്ല, നമ്മുടെ ബോഡിയിൽ തന്നെ ഇരുമ്പ് അടങ്ങിയിട്ടുണ്ട്. അതുകൊണ്ടാണ്. സംശയം ഉണ്ട് എങ്കിൽ നമ്മുടെ പാദത്തിനു അടിയിൽ എന്തെങ്കിലും പ്ലാസ്റ്റിക്കോ റബ്ബറോ പോലുള്ള എന്തെങ്കിലും ഒരു ഇൻസുലാഷൻ വെക്കുക. എന്നിട്ട് ടെസ്റ്റ് ചെയ്യുക.
Please mention your location
Alappuzha
എങ്ങനെയാണ് ഇവിടെ 225 v DC ഉണ്ടാക്കിയത്
Auto transformer ന്റെ ഔട്ട്പുട്ട് ലൈനിൽ ഡയോഡും കപ്പാസിറ്ററും ഉപയോഗിച്ച് ആണ് DC യിലേക്ക് മാറ്റിയത്.
ചേട്ടാ ഒരു tripping problem ഉണ്ട്
Elcb ട്രിപ്പായി കിടക്കുന്നു mcb ഓഫ് ചെയ്തിട്ടും
പക്ഷെ അതെ elcb മറ്റുരു ലൈനിൽ connect ചെയ്യുമ്പോൾ ഒരു കുഴപ്പവും ഇല്ല എന്തായിരിക്കും problem
ഒന്ന് പറഞ്ഞു തരുമോ
എന്തുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത് എന്ന് വളരെ വിശദമായി അറിയുവാൻ ഈ വീഡിയോ ലിങ്ക് ക്ലിക്ക് ചെയ്തു കാണുക.
ua-cam.com/video/cheqpqbkCoU/v-deo.html
പക്ഷെ ഇതല്ല ഇവിടുത്തെ കംപ്ലയിന്റ്
Elcb connect ചെയുമ്പോൾ elcb ട്രിപ്പ്പകുന്നു വിട്ടിൽ kscb മീറ്ററിൽ നിന്ന് isolator വഴി elcb ലേക്ക്
ഇങ്ങനെ കൊടുക്കുമ്പോൾ elcb ട്രിപ്പ്പകുന്നു mcb എല്ലാം ഓഫ് ചെയ്തിട്ടും ട്രിപ്പായി തന്നെ കിടക്കുന്നു
നിലവിൽ യാതൊരു ലോഡും connect ചെയ്തിട്ടില്ല ഫാൻ, ഫ്രിഡ്ജ് മോട്ടോർ ഇതൊന്നും തന്നെ ഇല്ല പുതിയ വയറിങ് ചെയ്ത 400 sq വീടാണ്
വയറിങ് കഴിഞ്ഞപ്പോൾ ലൈൻ ചാർജ് ചെയ്ത് ചെക്ക്ചെയ്തതുമാണ് അപ്പോളൊന്നും കംപ്ലയിന്റ് കാണിച്ചിരുന്നില്ല എന്നാൽ മീറ്റർ ഷിഫ്റ്റ്
ചെയ്തു കഴിഞ്ഞു തുടങ്ങി ഈ പ്രോബ്ലം elcb യുടെ കംപ്ലയിന്റ് ആണോ എന്നറിയാൻ വേറെ വിട്ടിൽ വച്ചു നോക്കിയപ്പോൾ കംപ്ലയിന്റ് കാണിക്കുന്നുമില്ല
നൂട്ടർ ലൈൻ disconnect ചെയ്തിട്ട് ചെക്ക് ചെയ്തു നോക്കൂ @@habeebkm5969
Neutral loose contact@@habeebkm5969
Good.
Thanks
👍