ഒരു ചിലവുമില്ലാതെ ഫാനിന്റെ കാറ്റ് കൂട്ടാം | How to Increase Ceiling Fan Speed ? | VMC TECH

Поділитися
Вставка
  • Опубліковано 1 жов 2024
  • J. P (Jayaprasad. R).. 9349617964.

КОМЕНТАРІ • 14

  • @Jdmclt
    @Jdmclt 7 місяців тому +4

    അധികമായി എടുത്ത 4W കരണ്ട് എവിടെയാണ് ചിലവാകുന്നത് ?
    ഫാനിൻ്റെ കോയിൽ തന്നെ '
    അമിതമായി എടുക്കുന്ന കരണ്ട് താപം ആയി മാറ്റപ്പെടുന്നു. ഇത് കാലക്രമേണ ഫാനിൻ്റെ കോയിൽ നശിക്കുവാൻ കാരമാകും. ഇത്തരം പരീക്ഷണങ്ങളെല്ലാം തന്നെ ഫാൻ കമ്പനി വിദഗ്ധ എൻജിനീയറുടെഎൻജിനീയറുടെ മേൽനോട്ടത്തിൽ സെറ്റ് ചെയ്താണ് വരുന്നത്. '

    • @dayanandanvk9449
      @dayanandanvk9449 7 місяців тому

      കോപ്പിയടി വിധക്തനാണ്
      ആദ്യം ഒരാൾ ചെയ്തു കണ്ടു വീണ്ടും അടുത്ത ദിവസം കോപ്പിയടിചുമ്മാ വേറെ
      രീതിയിൽ അവതരിപ്പിച്ചു
      കാണിക്കുന്ന കള്ളൻമാരും

  • @mubashirpk4108
    @mubashirpk4108 7 місяців тому +1

    ഈ സീലിംഗ് ഫാനിന്റെ വാഷർ ലീഫും ഫാനും ഇടയിലാണോ അതോ ലീഫിന്റെ മുകളിലാണോ ഇടേണ്ടത്

    • @vmctech
      @vmctech  7 місяців тому

      ഫാൻ മോട്ടറിനും ലീഫിനും ഇടയിലാണ്.

  • @vipinpkkgm
    @vipinpkkgm 7 місяців тому +1

    Nte roomile fan 5 il ittal nallla speeedil thannne karangum...but ath 4-3 oke valare slow aaaanu...ath nthu kondayirikkum ennnu parayamo?

    • @vmctech
      @vmctech  7 місяців тому

      റെഗുലേറ്ററിന്റെ പ്രശ്നമാകാനാണ് സാധ്യത

  • @bijuarjun
    @bijuarjun 7 місяців тому +1

    🥰🥰🥰🥰

  • @bijubhaskaranpillai8152
    @bijubhaskaranpillai8152 7 місяців тому +2

    വളരെ നന്നി സാർ❤❤

  • @ahadck1234
    @ahadck1234 7 місяців тому

    Faninte speed kurakumbol karant charge kurayumo

    • @vmctech
      @vmctech  7 місяців тому +1

      BLDC ഫാനുകളിൽ സ്പീഡ് കുറയ്ക്കുമ്പോൾ നല്ല രീതിയിൽ കരണ്ട് കുറയും എന്നാൽ സാധാ ( ഇൻഡക്ഷൻ) ഫാനുകളിൽ സ്പീഡ് കുറയ്ക്കുമ്പോൾ വളരെ കുറഞ്ഞ അളവിൽ മാത്രമേ കറണ്ട് കുറയുകയുള്ളൂ.

  • @tgdileep894
    @tgdileep894 7 місяців тому +1

    Good information...❤

  • @binupzr9405
    @binupzr9405 7 місяців тому

    Speed change....?