@@Saranvs333 Bro, the person commented was my trip partner. His channel name is trawild. Visit the channel and will see some thrilling wildlife vlogs..
വെറും 4000 രൂപയ്ക്കു, നല്ല റിസ്ക് എടുക്കുന്നുണ്ട് ഫോറസ്റ്റ് സ്റ്റാഫ് ഈ ട്രക്കിങ്ങിൽ..ഒരേ ഒരു .315 റൈഫിൾ ആണ് ഉള്ളത്…ഇത് പൊട്ടിയില്ലെങ്കിൽ, ജീവൻ വരെ അപകടത്തിലാവും…പൊട്ടിയാൽ തന്നെ .315 ആനയ്ക്ക് പോരാ…ആനക്കാട്ടിലൂടെ ഈ ട്രക്കിങ്ങ് അത്ര നല്ലതല്ല…
@@Amour722 പെരിയാർ & പറമ്പിക്കുളം ട്രെക്കിങ്ങ് വീഡിയോസ് വരാൻ ഉണ്ട് negative കമന്റ് ഇടുന്നവരിൽ കൂടുതലും ഒരിക്കൽ പോലും കാട്ടിൽ പോയിട്ടില്ലാത്തവർ ആണ് ... കാട്ടിൽ നിത്യേന പോവുന്നവരുടെ അറിവുകൾ പുസ്തകത്തിൽ വായിച്ചാൽ കിട്ടില്ല എന്നതാണ് വാസ്തവം !
ഇവരും മനുഷ്യരല്ലെ അപകടം ആർക്കും ഉണ്ടാകാം കുടുംബവും മക്കച്ചും അവർക്കുമില്ലെ നമ്മുടെ ജീവൻ വേണമെങ്കിൽ നമ്മൾ നോക്കണം ഞങ്ങളും ഇതുപോലെ പോയിട്ടുണ്ട് പേടിയാകും ജീവൻ മരണ പോരാട്ടംതൊക്ക് ഉണ്ടായിലും എന്ത് കാര്യം
ഈ ഫോറെസ്റ്റ് കാർ ആവശ്യം ഇല്ലാത്ത മരങ്ങൾ ഒക്കെ വെച്ച് പിടിപ്പിക്കുന്ന പ്ലാവ് പോലെ ഉള്ളവ കാട്ടിൽ വ്യാപകമായി വെച്ച് പി ടി പ്പിച്ചാൽ വന്യ മൃഗങ്ങൾ നാട്ടിൽ ഇറങ്ങി കൃഷി നശിപ്പിക്കുന്നത് കുറഞ്ഞേനെ
കുറച്ച് പേടിച്ചെങ്കിലും ട്രെക്കിംഗ് അടിപൊളി ആയി. വീഡിയോ നന്നായി ചെയ്തു. ഫുൾ ഫീൽ കിട്ടിയ വീഡിയോ! Congrats 👍🏻👍🏻👍🏻
FCB
Waiting for Trawild version 😍
@@JourneysofSanu Soon
@@JourneysofSanuwhat is trawild version
@@Saranvs333 Bro, the person commented was my trip partner. His channel name is trawild. Visit the channel and will see some thrilling wildlife vlogs..
Vazhachal trekking അതൊരു വല്ലാത്ത എക്സ്പീരിയൻസ് ആണ്...എന്ന് കൂടെ ഉണ്ടായിരുന്ന യാത്രികൻ❤🥰🥰
Hii bro 😍
Hello..vdeo set aayind@@JourneysofSanu
@@alnahasvm1563 🌹
അപ്പോ മസിനാഗുടി വഴി ഊട്ടിയോ 😂
really appreciate the guards and cook who is working in these jobs .. salute to you ...
🥰
Superb vodeo 😍❤️
Thanks daa 😍
ലെ സിംഹവാലൻ മനുഷ്യനല്ലേ പുള്ള 😂😂😂 ( നല്ല trekking ആയിരുന്നു bro ആന അറ്റാക്ക് ചെയ്യാൻ വന്നപ്പോൾ ഒന്നു പേടിച്ചുപോയി )
😀✌️ Thanks bro 😍
പ്ലാസ്റ്റിക് ബോട്ടിൽ എടുത്ത ശരണ്യ മേഡത്തിന് അഭിനന്ദനങ്ങൾ 👍👍👍അതവിടെ കൊണ്ടിട്ടത് ആരായാലും മോശമായി 😥😥
👍😍
How much charge includes food and how many days?
Supper
Trekking prgm
And kidu vidou❤
😍
Excellent
ട്രെകിങ്ങിനു വന്ന lady ഗൈഡ് എന്താണ് ഇക്കോഫ്രണ്ട്‌ലി അല്ലാത്ത ചുവന്ന ബാഗുമായി കാട്ടിൽ പോയത്?
സൂപ്പർ വീഡിയോ ലൈക്ക് ചെയ്തു
Thank you 👍😍
Camera etha use cheyunne??
Sony RX10 iv & iphone 14 pro
സൂപ്പർ വീഡിയോ
Thank you
വെറും 4000 രൂപയ്ക്കു, നല്ല റിസ്ക് എടുക്കുന്നുണ്ട് ഫോറസ്റ്റ് സ്റ്റാഫ് ഈ ട്രക്കിങ്ങിൽ..ഒരേ ഒരു .315 റൈഫിൾ ആണ് ഉള്ളത്…ഇത് പൊട്ടിയില്ലെങ്കിൽ, ജീവൻ വരെ അപകടത്തിലാവും…പൊട്ടിയാൽ തന്നെ .315 ആനയ്ക്ക് പോരാ…ആനക്കാട്ടിലൂടെ ഈ ട്രക്കിങ്ങ് അത്ര നല്ലതല്ല…
നല്ല റിസ്കും ഉത്തരവാദിത്യവും ഉള്ള പണി ആണ് ..
God
ആനയുടെ നേർക്ക് പൊട്ടിക്കില്ല. ശബ്ദം കേൾപ്പിച്ചു ഓടിക്കുകയെ ഉള്ളൂ
നല്ലയാത്ര മനോഹരമായിട്ടുണ്ട്
@@johnsmedia1757 💯
സൂപ്പർ ❤❤❤❤
Thank you 😍😍
Sanup Bhai super video ❤🎉
😍
Kootathile kombanmark vazhi kaati aayi sharyana penpuli🐅🐯.
Ithaanu sherikum women empowerment!!
👍✌️
It's a super presentation 😊
😍 Thank you
2:41 കാട്ടിലെ മിമിക്രി ആർട്ടിസ്റ്റ്
👍
Bro rate etrayanu oralkk niglude video adipoli aayii
Thanks bro.. Rs. 1000 per head..
Check description box for booking number
@@JourneysofSanu ❤️
Super 👏🏽👏🏽🥰👌
Thank you 😍
ഇവിടെ ആണോ അരികൊമ്പൻ ??
അല്ല
Sathyathil variety content aanu ee chanel...❤ silent valley trekking cheythappo polum ithra ishtapettilla enikk
Thanks alot bro 😍.. keep supporting 🙏
@@JourneysofSanu sathyathil trekking cheyyunnathinte idakk ithupole kadhakalum anubhavangalum puthiya arivukalum kelkkunnath adipoli experience aanu....kore ennam negative comment idaan vendi mathramanu janichath😬 adutha trekking engottanu?
@@Amour722 പെരിയാർ & പറമ്പിക്കുളം ട്രെക്കിങ്ങ് വീഡിയോസ് വരാൻ ഉണ്ട്
negative കമന്റ് ഇടുന്നവരിൽ കൂടുതലും ഒരിക്കൽ പോലും കാട്ടിൽ പോയിട്ടില്ലാത്തവർ ആണ് ... കാട്ടിൽ നിത്യേന പോവുന്നവരുടെ അറിവുകൾ പുസ്തകത്തിൽ വായിച്ചാൽ കിട്ടില്ല എന്നതാണ് വാസ്തവം !
Super ❤
Thanks 😍
bro ആന അറ്റാക്ക് ചെയ്യാൻ വരുന്ന video post ചെയുമ്പോൾ ആ വിഡിയോ ക്ക് Villon's strike വരുന്നില്ലേ
എനിക്ക് കുറച്ച് പണികിട്ടി
എനിക്ക് അങ്ങനെ strike വന്നില്ല bro .. ഇതിനു മുന്നേയും elephant attack videos ഞാൻ post ചെയ്തിട്ടുണ്ട് .. ഇത് വരെ കുഴപ്പം ഒന്നും വന്നിട്ടില്ല
ഞങ്ങളുടെ മുൻപിൽ കാട്ട് പോത്താണ് പെട്ടത്👌
Which place sir.
Vazhachaal near athirapally
ഒരു സ്ഥലം ഞാൻ suggest cheyyam. അവിടെപ്പോയി ഒരു വീഡിയോ ഇടു.. മണിയാറാംകുടി forest.
evideya aa sthalam details parayumo?
ശ്രമിക്കാം ബ്രോ 😍
Idukki palkulam medu pokunnavazhi..
കരിമ്പൻ --> മുളകുവള്ളി --> പാൽകുളം മേഡ് റൂട്ട്
സൂപ്പർ
Thank you 😍
👌👍💐
യാത്ര പോയ പോലെ ഫീൽ ചെയ്തു
😍
Inganeulla sthalangalil pokumppol engillum mobile silent mode aakkikoode ningalkokke...
👍
Nice video bro 🩷🩷
Thanks alot bro .. പുതിയ ട്രിപ്പ് ഒന്നും ഇല്ലേ
@@JourneysofSanu മൂന്നുമാസത്തിനുശേഷം ഇപ്പോൾ ഒരു യാത്ര പോയി, അതിൻറെ വീഡിയോ ഇറക്കണം. പണിപ്പുരയിലാണ് 😃😍
@@ARKentertainments2255 waiting
@@JourneysofSanu 🍻🍻🍻
എന്തെങ്കിലുംനല്ല മണം,കുന്തിരി
ക്കം പുക ഇതുപോലുള്ളത് കൂടെ
കരുതിയാൽ മനുഷ്യമണം ആന
യ്ക്ക് കിട്ടില്ല.
ഈ ഒരു ട്രാക്കിങ് ഒരാൾക്ക് എത്ര ആണ് ക്യാഷ് ബ്രോ
Rs. 1000 per person ( including lunch and snacks )
@@JourneysofSanu ❤️
കൂടെയുള്ള വ്ലോഗ്റുടെ കയ്യിൽ ഏതാ ക്യാമറ..
Canon R
( shareef bhai , ഒന്നും അറിയാത്ത പോലെ 😉)
കാടുകളിലും കടന്നു കയറി വന്യമൃഗങ്ങളെ സ്വൈര്യം കെടുത്താതിരിക്കുക.
👍
❤️gud bro
Thanks bro
ഇവരും മനുഷ്യരല്ലെ അപകടം ആർക്കും ഉണ്ടാകാം കുടുംബവും മക്കച്ചും അവർക്കുമില്ലെ നമ്മുടെ ജീവൻ വേണമെങ്കിൽ നമ്മൾ നോക്കണം ഞങ്ങളും ഇതുപോലെ പോയിട്ടുണ്ട് പേടിയാകും ജീവൻ മരണ പോരാട്ടംതൊക്ക് ഉണ്ടായിലും എന്ത് കാര്യം
Trekking rate
സിംഹവാലൻ കുരങ്ങിനെ കാണിച്ച പ്പോൾ കരഞ്ഞത് കാട്ടു ക്കോഴി ആയിരുന്നു 👍
car chennu nilkkumbol sound correct aayi kelkkaam simha vaalante
Thriller ano pedipichu കൊല്ലും
😀
ഈ ഫോറെസ്റ്റ് കാർ ആവശ്യം ഇല്ലാത്ത മരങ്ങൾ ഒക്കെ വെച്ച് പിടിപ്പിക്കുന്ന പ്ലാവ് പോലെ ഉള്ളവ കാട്ടിൽ വ്യാപകമായി വെച്ച് പി ടി പ്പിച്ചാൽ വന്യ മൃഗങ്ങൾ നാട്ടിൽ ഇറങ്ങി കൃഷി നശിപ്പിക്കുന്നത് കുറഞ്ഞേനെ
ജീവൻ danger ആക്കി എന്ത് enjoyment ആണ് കിട്ടുന്നത്.....
😀
❤❤
😍
💚
😍
Title is misleading ???
Leave them alone. It is their habitat place
👌
👍
ithente valla aavashyam undo ?
😀
Kerala forest department ne nambi aarum adhikam ..prathyekichu family aayi kaadu keranda....
😀
സിംഹവാലൻ സൈലൻ്റ് വാലിയിൽ മാത്രമല്ലേ ഉണ്ടായിരുന്നുള്ളൂ
Western il ഉള്ള evergreen and semi evergreen കാടുകളിൽ മിക്കവാറും ഉണ്ട് എന്നാണു അറിവ്
കോഴി allada😂വേഴാമ്പൽ 🙏🏻🙏🏻🙏🏻🤣
Namuk pediyonnumilla - ellarum odikko 😂
😂
😂😂😂😂
👍✌️
വോളിഎം ഇല്ല
Arun sir superb.Arun sir number pls
ഉണ്ടാവൂല്ല
❤❤❤❤❤
😍