Ambili Kazhchakal
Ambili Kazhchakal
  • 101
  • 6 311 060
പാട്ടിന് പിന്നിലെ കഥകളുമായി ബിച്ചു തിരുമലയുടെ സഹോദരങ്ങൾ | Bichu Thirumala
മലയാളികൾക്ക് എന്നും ഓർക്കാവുന്ന നിരവധി പാട്ടുകൾ സമ്മാനിച്ച ഗാനരചയിതാവ് ബിച്ചു തിരുമലയെക്കുറിച്ചുള്ള ഓർമ്മകൾ പങ്കുവെക്കുന്നു അദ്ദേഹത്തിന്റെ സഹോദരങ്ങൾ.
#bichuthirumala #yodha #manichitrathazhu #mohanlal #jagathysreekumar #arrahman #bichuthirumalafamily #malayalamsongs #malayalammelodies #malayalamevergreenhits #malayalamfilms #ambilikazhchakal #malayalammovies #padakalisong #syam #gdevarajanmaster #atummer #raveendranmash #illayaraja #ബിച്ചുതിരുമല
Переглядів: 2 897

Відео

' ജികെ പിള്ളയും പാരവെപ്പിന്റെ ഇര' : ജികെ പിള്ളയുടെ ഓർമകളിൽ കുടുംബം | GK Pillai
Переглядів 40 тис.День тому
പരുക്കൻ കഥാപാത്രങ്ങളിലൂടെ ജനപ്രീതി നേടിയ നടൻ ശ്രീ ജി.കെ. പിള്ളയെക്കുറിച്ചുള്ള ഓർമ്മകൾ പങ്കു വെക്കുന്നു അദ്ദേഹത്തിന്റെ കുടുംബം. #gkpillai #karyasthan #kumkumapoovu #actorgkpillai #gkpillaifamily #premnaseer #kpummer #malayalamactor #dileep #asianet #surya #snehaseema #nayarupidichapulivalu #pgviswambaran #ജികെപിള്ള #nazir #hariharan #balanknair #joseprakash #thilakan #kpcc #malayalamfilms #malay...
' പയ്യമ്പള്ളി ചന്തുവായി പൃഥ്വിരാജ് ' | ഗൃഹലക്ഷ്മി പ്രൊഡക്ഷൻസിനായി മറ്റൊരു ഹരിഹരൻ ചിത്രം?
Переглядів 5979 місяців тому
ഒട്ടേറെ ഹിറ്റുകൾ സമ്മാനിച്ച ഗൃഹലക്ഷ്മി പ്രോഡക്ഷൻസ് - ഹരിഹരൻ കൂട്ടുകെട്ടിൽ മറ്റൊരു ചിത്രം നിർമ്മിക്കാനുള്ള തയാറെടുപ്പിലായിരുന്നു ശ്രീ പിവി ഗംഗാധരൻ. അതേക്കുറിച്ച് സംസാരിക്കുന്നു സംവിധായൻ ഹരിഹരൻ. #prithviraj #hariharan #pvgangadharan #grihalakshmiproductions #payyampallychandu #mammootty #vadakkanpattukal #malayalammovies #malayalamfilms #ambilijazhchakal #pvg #പിവിജി #ഹരിഹരൻ #oruvadakkanveeragadha
ഇന്നസെന്റിന്റെ ബാല്യകാല സുഹൃത്ത് ചക്കച്ചാമ്പറമ്പിൽ ജോയ്ക്ക് പറയാനുള്ളത് | Innocent Memories
Переглядів 5 тис.11 місяців тому
#innocent #innocentmemories #siddique #sreenivasan #friends #chakkachamparambiljoy #ramjiraospeaking #ambilikazhchakal #malayalammovies #malayalamfilms #malayalamcomedyfilms #malayalamcomedies #malayalamactor #malayalam80s #malayalam90s In this episode, we meet two of Innnocent's closest friends, one of whom has been the inspiration behind one of Malayalam cinema's most unforgettable characters...
' റാംജി റാവിലേത് ഞങ്ങളുടെ ജീവിതത്തിൽ ഉണ്ടായ സംഭവം ' | Innocent Memories
Переглядів 1,6 тис.11 місяців тому
#ramjiraospeaking #innocent #mukesh #malayalamcomedyscenes #saikumar #innocentmemories #siddiquelal #actorinnocent #innocentbrother #malayalamcomedies #malayalamfilms #malayalammovies
ഇന്നസെന്റിനെ ഓർമിക്കുന്നു അനുജൻ | Brother remembers Innocent
Переглядів 85 тис.Рік тому
മലയാള ചലച്ചിത്ര ലോകത്തെ ചിരിയിലൂടെയും ചിന്തയിലൂടെയും നയിച്ച അതുല്യ പ്രതിഭ ശ്രീ ഇന്നസെന്റിനെക്കുറിച്ചുള്ള ഓർമ്മകൾ പങ്കു വെക്കുന്നു അദ്ദേഹത്തിന്റെ അനുജൻ അഡ്വ വെൽസ്. #innocent #ramjiraospeaking #innocentfamily #innocentdeath #mannarmathayi #innocenthouse #malayalamactor #thekkethalavareethinnocent #innocentmemories #ഇന്നസെന്റ് #innocentfuneral #malayalamfilms #ambilikazhchakal #malayalammovies #ma...
കനക ഒറ്റപ്പെട്ടോ? നടിയുടെ വീടും അവർക്ക് പറയാനുള്ളതും | ACTRESS KANAKA ON HER LIFE
Переглядів 429 тис.Рік тому
കനക ഇപ്പോൾ എവിടെയാണ്? കനകക്ക് ഈ സമൂഹത്തോട് പറയാനുള്ളത് എന്താണ്? അറിയുവാൻ കാണുക വീഡിയോ... #kanaka #godfather #kanakalife #kanakahome #mohanlal #mammootty #jayaram #kanakaclarification #vietnamcolony #pingami #narasimham #golantharavartha #kusruthikattu #karagattakaran
ജയൻ ചിത്രം പഞ്ചപാണ്ഡവർ എന്തുകൊണ്ട് റിലീസ് ആയില്ല? | JAYAN MEMORIES | JAYAN FILM | SILK SMITHA
Переглядів 6 тис.Рік тому
ഷൂട്ടിംഗ് പൂർത്തിയാക്കി റിലീസിംഗ് തിയ്യതി വരെ പ്രഖ്യാപിച്ചിട്ടും ജയൻ ചിത്രം പഞ്ചപാണ്ഡവർ എന്ത് കൊണ്ട് പ്രേക്ഷകർക്ക് മുന്നിലേക്ക് എത്തിയില്ല? ഈ സിനിമയും നടി സിൽക്ക് സ്മിതയും തമ്മിലുള്ള ബന്ധം എന്ത്? എല്ലാം വ്യക്തമാക്കുന്നു ചിത്രത്തിന്റെ സംവിധായകൻ ശേഖർ കാവശ്ശേരി. #jayan #jayandeath #jayanmemories #jayanfilm #panchapandavar #malayalamfilms #actorjayan #silksmitha #malayalamcinema #karimpana
സത്യൻ മാഷ് എന്നെ അടിച്ചപ്പോൾ... | SATHYANMEMORIES
Переглядів 1,2 тис.Рік тому
#sathyanmemories #kadathukaran #malayalamfilms #harikeshanthampi #malayalammovies #actorsathyan
പവൻ ആയി മലയാള സിനിമയിലെ ഡബ്ബിങ് രാജാവ് | Pavanayi | Nadodikattu
Переглядів 1,4 тис.Рік тому
നടൻ, ഡബ്ബിങ് ആർട്ടിസ്റ്റ് എന്നീ നിലകളിൽ പ്രശസ്തനായ ശ്രീ ഹരികേശൻ തമ്പി തന്റെ അനുഭവങ്ങൾ പങ്കു വെക്കുന്നു. #pavanayishavamayi #nadodikkattu #captainraju #devan #aavanazhi #newdelhi #athiratram #vyshali #babuantony #spadikamgeorge #dasanumvijayanum #sreeraman#panchavadippalam #gopi #thilakan #grihapravesham #thenkashippattanam #malayalamfilms #malayalammovies
ജയന്റെ അന്ത്യ യാത്രയിൽ കണ്ട കാഴ്ച : പിവി ഗംഗാധരന്റെ ജയൻ ഓർമ്മകൾ | Jayan Memories
Переглядів 15 тис.2 роки тому
#jayan #angadi #jayandeath #pvgangadharan #ivshasi #jayancalicut #jayanfans#jayanlastscene #jayanmemories #jayanhariharan
ജയനെ നായകനാക്കി ചെയ്യാനിരുന്ന സിനിമ : ഹരിഹരൻ ഓർക്കുന്നു | Director Hariharan on Jayan
Переглядів 26 тис.2 роки тому
#jayan #malayalamactionhero #hariharan #jayanbirthday #sharapancharam #panchami #premnazir #directorhariharan #jayabharathi #kpummer #sharapanjaram #jayandeath #jayanfans #angadi #karimpana #jayancalicut #jayanelephantattackingscene #malayalamfilms #jayanpalmgrovehotel
തിക്കുറിശ്ശി മുതൽ ശ്രീനിവാസൻ വരെ : മലയാള സിനിമയിലെ അറിയാക്കഥകൾ | Interview with Harikeshan Thampi
Переглядів 5 тис.2 роки тому
നടൻ, ഡബ്ബിങ് ആർടിസ്റ്റ് എന്നീ നിലകളിൽ ആറ് പതിറ്റാണ്ടിലേറെ നീണ്ട തന്റെ അനുഭവങ്ങൾ പങ്കുവെക്കുന്നു ഹരികേശൻ തമ്പി. #harikeshanthampi #sathyan #nazir #kadathukkaran #manimuzhakkam #thikkurissi #sreenivasan #captainraju #devan #spadikamgeorge #pavanayishavamayi #malayalamdubbingartist #sreeraman #vyshali #nadodikkattu #athiratram #dinaratrangal #aavanazhi #newdelhi #malayalammovie #malayalamfilm
സത്യന് കാൻസർ കണ്ടെത്തിയത് എങ്ങനെ ? ഡോക്ടർ പറയുന്നു | Sathyan Death | Sathyan Memories
Переглядів 34 тис.2 роки тому
ചെന്നൈ കെ. ജെ. ഹോസ്പിറ്റൽ സ്ഥാപകൻ ഡോ. കെ. ജഗദീശൻ സത്യൻ മാസ്റ്ററെ ചികിത്സിച്ച ഓർമ്മകൾ പങ്ക് വെക്കുന്നു. #sathyan #sathyandeath #sathyancancer #sathyanmaranam #sathyanmemories #ambilikazhchakal #malayalam60s #malayalam70s #malayalammovies #malayalamfilm #chennaikjhospital #malayalamfilmchennai
"രോഗവിവരം ആരെയും അറിയിക്കരുതെന്ന് സത്യൻ ആവശ്യപ്പെട്ടിരുന്നു " | Sathyan Death | Sathyan Memories
Переглядів 8 тис.2 роки тому
"രോഗവിവരം ആരെയും അറിയിക്കരുതെന്ന് സത്യൻ ആവശ്യപ്പെട്ടിരുന്നു " | Sathyan Death | Sathyan Memories
'ഹൃദയം 'ത്തിലെ കോളേജും വിനീതിന്റെയും അജുവിന്റെയും ടീച്ചറുടെ ഓർമകളും | Vineeth Sreenivasan | Hridayam
Переглядів 8452 роки тому
'ഹൃദയം 'ത്തിലെ കോളേജും വിനീതിന്റെയും അജുവിന്റെയും ടീച്ചറുടെ ഓർമകളും | Vineeth Sreenivasan | Hridayam
ഹൃദയം ലൊക്കേഷൻ : പ്രണവിന്റെയും ദർശനയുടെയും കോളേജ് | Hridayam | Pranav Mohanlal | Vineeth Sreenivasan
Переглядів 4 тис.2 роки тому
ഹൃദയം ലൊക്കേഷൻ : പ്രണവിന്റെയും ദർശനയുടെയും കോളേജ് | Hridayam | Pranav Mohanlal | Vineeth Sreenivasan
" മമ്മൂട്ടി കുറച്ച് reserved ആണ്, മോഹൻലാൽ... " - | Mohanlal | Mammootty | TR Omana
Переглядів 3,8 тис.2 роки тому
" മമ്മൂട്ടി കുറച്ച് reserved ആണ്, മോഹൻലാൽ... " - | Mohanlal | Mammootty | TR Omana
"മമ്മൂട്ടി സത്യനെ പോലെ, ലാൽ നസീറിനെ പോലെ"- ടി ആർ ഓമന ഓർമിക്കുന്നു | TR Omana | Mohanlal | Mammootty
Переглядів 31 тис.2 роки тому
"മമ്മൂട്ടി സത്യനെ പോലെ, ലാൽ നസീറിനെ പോലെ"- ടി ആർ ഓമന ഓർമിക്കുന്നു | TR Omana | Mohanlal | Mammootty
മലയാള സിനിമയിലെ 70 വർഷത്തെ ഓർമകളുമായി ടി.ആർ.ഓമന | TR Omana | Sathyan | Nazir | Murali | Sukumaran
Переглядів 58 тис.2 роки тому
മലയാള സിനിമയിലെ 70 വർഷത്തെ ഓർമകളുമായി ടി.ആർ.ഓമന | TR Omana | Sathyan | Nazir | Murali | Sukumaran
"ഞാൻ പറഞ്ഞ കാര്യങ്ങൾ പലരും വളച്ചൊടിച്ചു " : വിശദീകരണവുമായി ഫിലോമിനയുടെ മകൻ | Philomina | Daisy David
Переглядів 8 тис.2 роки тому
"ഞാൻ പറഞ്ഞ കാര്യങ്ങൾ പലരും വളച്ചൊടിച്ചു " : വിശദീകരണവുമായി ഫിലോമിനയുടെ മകൻ | Philomina | Daisy David
ബിഗ്ഗ്ബോസ്സ് : ഫിലോമിനയുടെ മകൻ നിലപാട് വ്യക്തമാക്കുന്നു | BiggBoss Season4 | Daisy David | Philomina
Переглядів 181 тис.2 роки тому
ബിഗ്ഗ്ബോസ്സ് : ഫിലോമിനയുടെ മകൻ നിലപാട് വ്യക്തമാക്കുന്നു | BiggBoss Season4 | Daisy David | Philomina
ബഹദൂറിന്റെ മരണം : മകൾ ഓർക്കുന്നു | Bahadoor
Переглядів 11 тис.2 роки тому
ബഹദൂറിന്റെ മരണം : മകൾ ഓർക്കുന്നു | Bahadoor
ഉള്ള് നീറിയപ്പോഴും എല്ലാവരെയും ചിരിപ്പിച്ച ബഹദൂർ | Bahadoor Memories
Переглядів 38 тис.2 роки тому
ഉള്ള് നീറിയപ്പോഴും എല്ലാവരെയും ചിരിപ്പിച്ച ബഹദൂർ | Bahadoor Memories
കമുകറ പുരുഷോത്തമന്റെ ഓർമകളിൽ കുടുംബം | Kamukara Purushothaman
Переглядів 58 тис.2 роки тому
കമുകറ പുരുഷോത്തമന്റെ ഓർമകളിൽ കുടുംബം | Kamukara Purushothaman
ജയന്റെ മരണം : മധുവിന് പറയാനുള്ളത് | Jayan Death | Madhu
Переглядів 73 тис.2 роки тому
ജയന്റെ മരണം : മധുവിന് പറയാനുള്ളത് | Jayan Death | Madhu
മോഹൻലാലോ മമ്മൂട്ടിയോ മധു പറയുന്നു | Mohanlal | Mammootty | Madhu
Переглядів 172 тис.2 роки тому
മോഹൻലാലോ മമ്മൂട്ടിയോ മധു പറയുന്നു | Mohanlal | Mammootty | Madhu
സത്യന്റെ അവസാന 55 മണിക്കൂർ : മകൻ സതീഷ് സത്യന്റെ ഓർമ്മകൾ | Sathyan Memories | Sathyan Death
Переглядів 179 тис.2 роки тому
സത്യന്റെ അവസാന 55 മണിക്കൂർ : മകൻ സതീഷ് സത്യന്റെ ഓർമ്മകൾ | Sathyan Memories | Sathyan Death
പത്മരാജന്റെ ഓർമകളിൽ ജ്യേഷ്ഠൻ | P Padmarajan | Padmarajan Memories
Переглядів 31 тис.2 роки тому
പത്മരാജന്റെ ഓർമകളിൽ ജ്യേഷ്ഠൻ | P Padmarajan | Padmarajan Memories
സുകുമാരിയുടെ അനുജത്തിക്ക് പറയാനുള്ളത്... | Exclusive Interview with Sukumari's sister
Переглядів 151 тис.2 роки тому
സുകുമാരിയുടെ അനുജത്തിക്ക് പറയാനുള്ളത്... | Exclusive Interview with Sukumari's sister

КОМЕНТАРІ

  • @alsatrading8486
    @alsatrading8486 11 годин тому

    Bichu Tirumala Sir... All the songs are superhit on the period... Amazing

  • @user-md9rj7mj9l
    @user-md9rj7mj9l День тому

    സിനിമലോകം അ ദേ ഹത്തെ മറന്നു നല്ലൊരു നടൻ.

  • @klsanta3070
    @klsanta3070 День тому

    ഓപ്പറേഷൻ ബ്ലൂസ്റ്റാർ

  • @SageerCk
    @SageerCk День тому

    അഹങ്കാരത്തിനു കിട്ടിയ ശിക്ഷ

    • @AmbiliKazhchakal
      @AmbiliKazhchakal День тому

      അങ്ങനെ ഞാൻ കരുതുന്നില്ല

    • @SageerCk
      @SageerCk День тому

      @@AmbiliKazhchakal എന്ത് കൊണ്ട്

    • @AmbiliKazhchakal
      @AmbiliKazhchakal 17 годин тому

      @@SageerCk ഇതുമായി ബന്ധപ്പെട്ടുള്ള വീഡിയോകൾ കാണൂ. ഉത്തരം കിട്ടും.

  • @sudarsanamastrology93
    @sudarsanamastrology93 2 дні тому

    ചോദ്യ കർത്താവ് ശരിയായില്ല

    • @AmbiliKazhchakal
      @AmbiliKazhchakal 2 дні тому

      പരമാവധി ചോദ്യങ്ങൾ ചോദിച്ചിട്ടുണ്ട്. ചില ചോദ്യങ്ങൾ സമയക്കുറവ് മൂലം വെട്ടിച്ചുരുക്കി അവർ പറഞ്ഞതുമായി കൂട്ടി ചേർത്തിട്ടുണ്ട്.പിന്നെ കോപ്പി റൈറ്റ് പ്രശ്നം ഉള്ളത് കൊണ്ട് യൂട്യൂബിൽ പാട്ടുകൾ ഇടാൻ നിർവാഹമില്ല. 35-40 മിനുട്ടിൽ അവർക്ക് പറയാനുള്ളത് ജനങ്ങളിലേക്ക് എത്തിക്കാനാണ് ശ്രമിച്ചത്.

  • @abrahamsamuel9216
    @abrahamsamuel9216 2 дні тому

    Macho man of malayalam cinema. Best police officer roles and real villain roles,towards the end period he tried comedy roles too. Great actor.

  • @carzzup7357
    @carzzup7357 2 дні тому

    GK A Perfect gentleman best wishes for family members from joy Jacob

  • @shinevalladansebastian7847
    @shinevalladansebastian7847 2 дні тому

    ചോദ്യങ്ങൾ പൂർണമായില്ല അമ്പിളി.

  • @damodarankv
    @damodarankv 3 дні тому

    മകന് അദ്ദേഹത്തിൻ്റെ അതെ ശബ്ദം

  • @user-su2up9jl8g
    @user-su2up9jl8g 3 дні тому

    വളരെ ശരിയാണ്

  • @meenasuresh7751
    @meenasuresh7751 3 дні тому

    ജി . കെ. പിള്ള സർ ന്റെ അതേ ശബ്ദം മകനും.

  • @MajeedN-nw6on
    @MajeedN-nw6on 3 дні тому

    Gritsound❤❤❤❤❤❤

  • @shajithemmayath3526
    @shajithemmayath3526 3 дні тому

    കോൺഗ്രസ് കാരൻ 😂 മനുഷ്യൻ അല്ല 😂

  • @chandrikavs1497
    @chandrikavs1497 3 дні тому

    Enikku respect Ulla oru actor

  • @subash4504
    @subash4504 3 дні тому

    സാറിന്റെ അഭിപ്രായം തുറന്നു പറഞ്ഞതിൽ അതിയായ സന്തോഷമുണ്ട്... എക്കാലത്തെയും ലെജൻഡ് ആയി പ്രേം നസീർ സാർ ഇന്നും മനുഷ്യ മനസുകളിൽ നില കൊള്ളുന്നു 😊

  • @thankamaniadhikarathil9639
    @thankamaniadhikarathil9639 4 дні тому

    അമ്മ യെ പ്പറ്റി ഒന്നും ചോദിച്ചില്ല ഒറ്റ മക്കളും കാര്യമായി ഒന്നും പറഞ്ഞു മില്ല അച്ഛൻ ഇങ്ങനെ 1,2മാസം ഒക്കെ വിട്ടു നിൽക്കുന്ന സമയത്തു അമ്മ ആണ് നിങ്ങളുടെ കാര്യം നോക്കി യിരുന്നത് ഇപ്പോൾ സ്വത്ത്‌ ഭാഗം വച്ച് അമ്മ യെ ഓരോ രുത്തരും സൗകര്യം പോലെ പന്ത് തട്ടി കളിച്ചു അവസാനം അമ്മ അനാഥ ലയത്തിൽ പോയി എന്നിട്ടും പേരക്കുട്ടിയുടെ വിവാഹത്തിന് വിളിച്ചു കൊണ്ട് വന്നിട്ട് ആരുടെ വണ്ടിയിലും കയറ്റിയില്ല അമ്മ ക്ക് കല്യാണത്തിന് സദ്യ പാർസൽ എത്തിച്ചു കൊടുത്തു ഇപ്പോൾ അച്ഛനെ പ്പറ്റി വാഴ്ത്തുന്നു ആ അച്ഛന്റെ ആത്മാവ് നിങ്ങളോട് ഒരിക്കലും പൊറുക്കില്ല

    • @AmbiliKazhchakal
      @AmbiliKazhchakal 3 дні тому

      സുഹൃത്തേ അവരുടെ അമ്മ എപ്പോഴേ മരിച്ചു. ഭാര്യ മരിച്ചു എത്രയോ വർഷം കഴിഞ്ഞാണ് ജി കെ പിള്ള സർ മരിക്കുന്നത്. നിങ്ങൾക്ക് ആള് തെറ്റി.

  • @newspluskeralatv2961
    @newspluskeralatv2961 4 дні тому

    സുശീലദേവിയേക്കുറിച്ച് കൂടുതൽ അറിയാനുണ്ട്... അസാമാന്യ ഗായികയാണ്

    • @AmbiliKazhchakal
      @AmbiliKazhchakal 2 дні тому

      വരും ദിവസങ്ങളിൽ സുശീല ടീച്ചേറെക്കുറിച്ചുള്ള പ്രത്യേക വീഡിയോ അപ്‌ലോഡ് ചെയ്യാം.

  • @abdullack5595
    @abdullack5595 4 дні тому

    Ethra Manohara Maan Sir nte Babu Mon Enna Muvie

  • @abdullack5595
    @abdullack5595 4 дні тому

    SIR ANGUM VALIYA MANASSINTE UDAMAYAAN ANGANE ORAALKKE ITHRAYUM MANASSIL THATTI SAMSAARIKKAAN KAZHIYOO, THANK YOU SO MUCH SIR

  • @raghuthaman0487
    @raghuthaman0487 4 дні тому

    G k പിള്ള എന്ന നല്ല നടൻ, കാപട്യലോകത്തിൽ അദ്ദേഹത്തിനെ ആരും അർഹിക്കുന്ന സ്ഥാനത്തു ഇരുത്തിയില്ല, കലികാലം.

  • @bindupradeep868
    @bindupradeep868 4 дні тому

    എന്റെ കുടുംബം... എന്റെ ബിച്ചുമാമൻ... കണ്ടപ്പോൾ പലതും ഓർമ്മവന്നു... സന്തോഷം 🙏🙏🙏

  • @SreejaSreekumar-sv6dj
    @SreejaSreekumar-sv6dj 5 днів тому

    Pranamam🙏🙏🙏🙏

  • @santhoshkumarsanthosh8347
    @santhoshkumarsanthosh8347 5 днів тому

    അസാമാന്യ പ്രതിഭയായിരുന്നു ബിച്ചു sir🙏കൊതുകിന്റെ മൂളൽ കേട്ടിട്ടാണത്രേ ഒറ്റക്കമ്പി നാദം എന്ന ഗാനം എഴുതിയത്. രവീന്ദ്രൻമാഷെ(കുളത്തൂപുഴ രവി )കണ്ടപ്പോഴാണത്രെ കുളത്തൂപുഴയിലെബാലകനെ എന്നഗാനം എഴുതിയത്. ക്ഷേത്രത്തിൽ നിന്നും ശംഖുവിളി കേട്ടിട്ടാണത്രേ യാമശംഖൊലി വാനിലുയർന്നു എന്ന ഗാനം എഴുതിയത് എന്ന്.

    • @AmbiliKazhchakal
      @AmbiliKazhchakal 5 днів тому

      ജീവിതത്തിലെ അനുഭവങ്ങളിൽ നിന്നാണ് അദ്ദേഹം ഗാനങ്ങൾ എഴുതിയത്.

    • @santhoshkumarsanthosh8347
      @santhoshkumarsanthosh8347 3 дні тому

      ​@@AmbiliKazhchakalഅതെ

  • @geethadevi7589
    @geethadevi7589 5 днів тому

    Ammeye kandal oodi vanuu kalil thottu thoyuthu oru umma thannal amma sthinu sammathikkimo Othiri Snehathode Athilere Respectode 💐🙏💕💕💕

  • @minisreenivas3841
    @minisreenivas3841 5 днів тому

    ഏയ്‌ ഓട്ടോ was in 1990...(31:38)

    • @AmbiliKazhchakal
      @AmbiliKazhchakal 5 днів тому

      യെസ്. ഒരു പക്ഷെ അവർക്കു തെറ്റിയതാകാം. മനുഷ്യരല്ലേ.

  • @user-kw1vd3ft5m
    @user-kw1vd3ft5m 5 днів тому

    👍

  • @praveenindia1935
    @praveenindia1935 5 днів тому

    ജികെ പിള്ളയെ പല തവണ വർക്കല റെയിൽവേ സ്റ്റേഷനിൽ വച്ച് കണ്ടിട്ടുണ്ട് ഒരുപാട് തവണ. ഒരിക്കൽ പോലും സംസാരിക്കാൻ കഴിഞ്ഞിട്ടില്ല കാരണം സംസാരിക്കാൻ വരുമ്പോൾ മാറിക്കളയും. വല്ലാത്ത ഒരു മൊശടൻ സ്വഭാവമായിട്ടാണ് തോന്നിയിട്ടുള്ളത്.

  • @sasidharanpillai6024
    @sasidharanpillai6024 5 днів тому

    വളരെ നന്നായി. നന്ദി 🙏👌❤

  • @shajijoseph7425
    @shajijoseph7425 5 днів тому

    August.1? DGP super acting sound superb RIP🙏🙏

  • @shajijoseph7425
    @shajijoseph7425 5 днів тому

    P.Suseela Devi.Kalinde theeram thannil.....(April 18) super voice & super song 🎉🎉.

    • @minisreenivas3841
      @minisreenivas3841 5 днів тому

      That is sung by janaki devi.. Suseela devi tr has sung so many other sungs...

    • @shajijoseph7425
      @shajijoseph7425 5 днів тому

      @@minisreenivas3841 ok

  • @AbdulMajeed-oy7cd
    @AbdulMajeed-oy7cd 5 днів тому

    ബിച്ചു തിരുമല the legend. Thanku ambili.

  • @habeebhabi7439
    @habeebhabi7439 6 днів тому

    ഏത് താ ള ത്തി ലും അതി വേഗത്തിൽ പാട്ട് എഴുതാൻ കഴിവുള്ള ആളായി രുന്ന് ബിച്ചു തിരു മല. അദ്ദേഹത്തിന്റെ വരി കൾ മലയാളി കൾ ഒരി ക്കലും മറക്കില്ല. കുളതു പുഴ യിലെ ബാല കനെ. തുടങ്ങി യ അയ്യപ്പ ഭക്തി ഗാന ങൾ ക്ക് അദ്ദേഹം സംഗീതം ചെയ്തു അദ്ദേഹതെ പറ്റി പറ യാൻ ഒരുപാട് കാര്യങൾ ഉണ്ട്

  • @user-tc3sz1ro5n
    @user-tc3sz1ro5n 6 днів тому

    പഴയ സിനിമയിൽ നിറഞ്ഞുനിന്ന ഒരു കലാകാരനാണ് എനിക്ക് ഇഷ്ടപ്പെട്ട കലാകാരനാണ്.

  • @00p851
    @00p851 6 днів тому

    😍

  • @beenababu7367
    @beenababu7367 6 днів тому

    U tube il premnazir sir nte kude dharalam chithrangal il Gk pilla sir ne kandittundu. Nalla oru actor aayirunnu adheham.kunkuma poovu serial il adhehathinte abhinayam valare ishttamaayirunnu.

  • @cnarayanan432
    @cnarayanan432 6 днів тому

    അയലത്തെ സുന്ദരി.. ലേഡിസ് ഹോസ്റ്റൽ... കോളേജ് ഗേൾ... യാഗാശ്വം.. തെമ്മാടി വേലപ്പൻ... സ്നേഹത്തിന്റെ മുഖങ്ങൾ.. സുജാത.. കുടുംബം നമുക്ക് ശ്രീകോവിൽ... വെള്ളം... ലാവ... വികടകവി.. ഭൂമിദേവി പുഷ്പിണിയായി.. ലവ് മേരേജ്

  • @rajrajalex
    @rajrajalex 6 днів тому

    He is one of my most liked actors .His way of acting was perfect to the minute details. Please watch the films Nair Pidicha Pulival, Sthanarthi Saramma, Ee Nadu.etc

  • @NairSureshPalavila
    @NairSureshPalavila 6 днів тому

    താങ്കളുടെ ഹിറ്റ്‌ ചിത്രങ്ങളിൽ 80% ഉം പ്രേം നസീറിനെ വെച്ച് ചെയ്തവയാണ്. മറ്റൊരു രീതിയിൽ പറഞ്ഞാൽ താങ്കൾ മലയാളത്തിലെ മികച്ച സംവിധായകരിൽ ഒരാളായത് പ്രേനസീറിലൂടെ ആണെന്ന് വേണമെങ്കിൽ പറയാം. താങ്കളുടെ കോമഡി ചിത്രങ്ങൾ മിക്കവയിലും അദ്ദേഹം നായക നായിരുന്നു. അദ്ദേഹത്തിന്റെ ഇമേജ് നല്ലരീതിയിൽ മുതലെടുത്തു ചിത്രങ്ങൾ വിജയിപ്പിച്ച ആളാണ്‌ താങ്കൾ. പക്ഷേ "വടക്കൻ വീര ഗാധ " എടുത്തപ്പോൾ എന്തുകൊണ്ടോ താങ്കൾ അദ്ദേഹത്തിന് ഒരു ചെറിയ വേഷം പോലെ കൊടുത്തില്ല. അരിങ്ങോടരു ടെ വേഷം തീർച്ചയായും അദ്ദേഹത്തിന് നൽകാമായിരുന്നു. താങ്കൾ മാത്രമല്ല PVG യും ചെയ്തില്ല. "പടയോട്ടം " കണ്ടവർക്കു പ്രേനസീറിന്റെ റേഞ്ച് മനസ്സിലാകും.

  • @user-sd9nm4hf4g
    @user-sd9nm4hf4g 7 днів тому

    Good🎉Gk😢 Rip🙏

  • @filminginkeralanishadkhan9504
    @filminginkeralanishadkhan9504 7 днів тому

    Nnice

  • @sureshkumarkumar643
    @sureshkumarkumar643 7 днів тому

    നല്ല നടൻ ആണായി പിറന്നവൻ

  • @rknair1654
    @rknair1654 7 днів тому

    നല്ല പൗരഷമുള്ള ശബ്ദത്തിനുടമ. എത്രയോ നല്ല സിനിമയിൽ അദ്ദേഹത്തെ കാണാൻ സാധിച്ചു. ഞാൻ 1969 തിൽ ഈ പ്രതിഭയെ നേരിൽ കാണാൻ ഭാഗ്യം ഉണ്ടായി. ഞാൻ ഏകദേശം 17 വയസുള്ള കുട്ടിയായിരിക്കുപോൾ ഇദ്ദേഹത്തിന്റെ ജേഷ്ഠസാഹോദരൻ ശ്രീ G R Pillai തിരുവനന്തപുരം മെഡിക്കൽ കോളേജിൽ അഡ്മിറ്റ് ആയിരുന്നു. അദ്ദേഹത്തെ കാണാൻ വന്ന ശ്രീ G K Pillai നേരിൽ കാണാൻ സാധിച്ചു. ആ വലിയ കലാകാരന് എന്റെ പ്രണാമം 🌹🌹🌹

  • @advtsk1963
    @advtsk1963 7 днів тому

    He is my favourite. Don't worry about the recognition of others. He still lives in the minds of millions...

  • @abancashew6203
    @abancashew6203 8 днів тому

  • @mastervaschiropracticway4883
    @mastervaschiropracticway4883 8 днів тому

    മനസിന്‌ സന്തോഷം നൽകിയ എന്റെ ജന്മനാട്ടിലെ അഭിനയ ചക്രവർത്തി. 🙏❤

  • @jovial_vlogs
    @jovial_vlogs 8 днів тому

    Chechi🎉🎉🎉

  • @KannanS-ik2hp
    @KannanS-ik2hp 8 днів тому

    ❤❤❤❤

  • @Nanc781
    @Nanc781 8 днів тому

    ഇത്രയും പൗരുഷം ഉള്ള മുഖം ഒരു മലയാളസിനിമ നടമാരിലും ഇല്ല. Gk പിള്ള.,ആ പേരിനുപോലും... 💪🏻💪🏻💪🏻

  • @rameshanpittan2237
    @rameshanpittan2237 9 днів тому

    പ്രേം നസീരെ കുറിച്ച് പുതിയ അറിവും കൂടി കെട്ടി നല്ല മഹാനടൻ

  • @AnilKumar-od6fj
    @AnilKumar-od6fj 9 днів тому

    K. P. ഉമ്മർ സാറിന് സ്മരണാ‌ജലികൾ ❤😢😢🌹