ഇന്നസെന്റിന്റെ ബാല്യകാല സുഹൃത്ത് ചക്കച്ചാമ്പറമ്പിൽ ജോയ്ക്ക് പറയാനുള്ളത് | Innocent Memories

Поділитися
Вставка
  • Опубліковано 25 сер 2024
  • #innocent #innocentmemories #siddique #sreenivasan #friends #chakkachamparambiljoy #ramjiraospeaking #ambilikazhchakal #malayalammovies #malayalamfilms #malayalamcomedyfilms #malayalamcomedies #malayalamactor #malayalam80s #malayalam90s
    In this episode, we meet two of Innnocent's closest friends, one of whom has been the inspiration behind one of Malayalam cinema's most unforgettable characters in the late #Siddique's movie, Friends.

КОМЕНТАРІ • 20

  • @JomonPp-wv1mj
    @JomonPp-wv1mj Рік тому +7

    താങ്ക്യൂ സോ മച്ച് അമ്പിളി
    ഇന്നസെൻറ് കഥകളിൽ കൂടെ കടന്നു പോകുമ്പോൾ ചക്കചാമ്പ പറമ്പിൽ ജോയ്എന്ന് പറയുന്ന ഒരു കഥാപാത്രം എന്നെ ഒരുപാട് ആസ്വദിപ്പിച്ചിട്ടുണ്ട് ഇന്നത്തേക്ക് നേരിട്ട് കാണാൻ പറ്റിയ ഒരുപാട് നന്ദി ഞാൻ അദ്ദേഹത്തെ തിരയുകയായിരുന്നു

    • @AmbiliKazhchakal
      @AmbiliKazhchakal  Рік тому

      നല്ല വാക്കുകൾക്ക് നന്ദി

  • @vinurajrvraj2301
    @vinurajrvraj2301 Рік тому +5

    ഇന്നസെന്റ് ചേട്ടന്റെ പല ഇന്റർവ്യൂ കളിലും ചക്ക ചാംപറമ്പിൽ ജോയിയുടെ കുസൃതികളെ പറ്റി പറയാറുണ്ട്. 😂

  • @user-jk5ph1xv4r
    @user-jk5ph1xv4r 15 днів тому

    ഇവരെയെല്ലാം കാണിച്ച് തന്നതിന് നന്ദി👍❤❤

  • @pradeepmbc
    @pradeepmbc Рік тому +3

    നന്നായിട്ടുണ്ട്. .👌👌

  • @tojokp9399
    @tojokp9399 Рік тому +2

    ചക്കച്ചാംപറബിൽ സഹോദരന്മാരുടെ അഭിമുഖം അതീവഹൃദ്യമായിരിക്കുന്നു
    ഇന്നസന്റിന്റെ അഭിമുഖം പോലെ അല്ലങ്കിൽ അതിലും ഒരു പടി മേലെ ആയി ഹൃദയസ്പർശി ആയി തോന്നി ജോയിക്കും സഹോദരനും അഭിനന്ദനങ്ങൾ🌹🌹🌹

    • @AmbiliKazhchakal
      @AmbiliKazhchakal  Рік тому

      പ്രോത്സാഹനത്തിന്, നല്ല വാക്കുകൾക്ക് നന്ദി

  • @mathewpazhanji8356
    @mathewpazhanji8356 Рік тому +1

    Super. 👍

  • @marypathrose3333
    @marypathrose3333 11 місяців тому

    Good job, Ambily!

  • @shinevalladansebastian7847
    @shinevalladansebastian7847 Рік тому

    🥰🥰🥰👍

  • @majeed.majeed.891
    @majeed.majeed.891 Рік тому

    🙏🙏

  • @sunilap6192
    @sunilap6192 Рік тому

    🙏🙏🙏👍😢🌹

    • @AmbiliKazhchakal
      @AmbiliKazhchakal  Рік тому

      🙏🏽

    • @sunilap6192
      @sunilap6192 Рік тому

      ശബ്ദം കുറച്ച് കുറഞ്ഞുപോയോ.... എന്തായാലും ഓരോ എപ്പിസോഡും കാത്തിരിക്കുന്നു... ഞാൻ ശവകുടീരത്തിൽ പോയി പ്രാർത്ഥിച്ചു.... 🙏🙏🙏

  • @shubhapratheeksha8595
    @shubhapratheeksha8595 10 місяців тому

    മാം കലാഭവൻ ആലിസ് എന്ന ഗായികയെ ഒന്നു ഇന്റർവൂ ചെയ്യാമോ