ജയന്റെ മരണം : മധുവിന് പറയാനുള്ളത് | Jayan Death | Madhu

Поділитися
Вставка
  • Опубліковано 20 жов 2024
  • #Jayan #jayandeath #Madhu #kolilakkam #jayanchennai #jayanlastscene

КОМЕНТАРІ • 74

  • @raghunathraghunath7913
    @raghunathraghunath7913 2 роки тому +42

    പണ്ട് കാലത്ത് തമാശകൾ പറയുമ്പോൾ നീ ആര് ജയനൊ എന്ന് ചോദിക്കു .പക്ഷേ അത്രമാത്രം ജനങ്ങൾ സ്നേഹിച്ചു ജയൻ ചേട്ടനെ ഞങ്ങൾ മറക്കില്ല.

    • @AbdulRehman-qk8oj
      @AbdulRehman-qk8oj 2 роки тому

      Po

    • @muneera802
      @muneera802 2 роки тому +4

      ഞങ്ങൾ ഫാമിലി രാത്രി കോഴിക്കോട് വീട്ടിൽ നിന്ന് നടന്നു പോയി തിയേറ്ററിൽ ജയൻ സർ ന്റെ സിനിമ കാണും

    • @rajeshta6586
      @rajeshta6586 2 роки тому +1

      💪💪💪

  • @dineshsivasankaran6157
    @dineshsivasankaran6157 2 роки тому +16

    മലയളികൾക്കും മലയാള സിനിമ ഇന്ടസ്ട്രിയികും നഷ്ടപ്പെട്ടുപോയ ആ ഒരു അമൂല്യമായ മഹാനടൻ ജയൻ സർ " 🙏🌹🌹. ചാനലിനോട് നന്ദി 🙏

  • @rajeeshkarolil5747
    @rajeeshkarolil5747 2 роки тому +10

    ജയൻ എന്ന മഹാനടൻ എല്ലാവരുടെയും ആത്മാവിലാണ് അത്ര ഇഷ്ടപ്പെട്ടു

  • @mmstar9821
    @mmstar9821 2 роки тому +15

    മധു SIR നു പറയാൻ ഉള്ളത് ന്ന് ടൈറ്റിൽ എഴുതണം ആയിരുന്നു... പിന്നെ മധു SIR ഉം കണ്ടിട്ട് ഇല്ല ന്ന് മനസിൽ ആയില്ലേ... ജയനെ കൊല്ലാൻ ഉള്ള പ്ലാൻ ൽ മധു SIR ഒന്നും ഇല്ല...... ഉണ്ടായിരുന്നത്... ആരൊക്കെ ന്ന് അന്നും ഇന്നും കുറച്ചു പേരെ പറയുന്നുള്ളൂ.. അവരിൽ ടെക്നികൽ സൈഡിൽ ഉള്ളവർ ഇന്നും ഉണ്ട് ഗതിപിടിക്കാതെ...... മറ്റുള്ളവർ എല്ലാം മണ്ണോട് മൺ മറഞ്ഞു.... ജയൻ SIR മാത്രം ഇന്നും ആവേശം ഇതിഹാസം ആയി തന്നെ ധീരൻ ആയി തന്നെ മലയാളമനസ്സിൽ ഉണ്ട് ❤️❤️❤️

    • @aravindanajitha9677
      @aravindanajitha9677 2 роки тому +1

      ജയൻ സാറിന്റെ മരണം കൊലപാതകമാണെന്ന് പറയാൻ ധൈര്യം ഉള്ളവർ ചിലരെങ്കിലും ഉണ്ട് എന്നറിഞ്ഞതിൽ സന്തോഷം 👍🙏

  • @peters9072
    @peters9072 2 роки тому +36

    പ്രേംനസീർ കഴിഞ്ഞാൽ ജയനാണ് മലയാള സിനിമയിലെ എളിമയും അഹങ്കാരവുമില്ലാത്ത മനുഷ്യൻ

    • @santhoshar9836
      @santhoshar9836 Рік тому +1

      എളിമയുള്ള അഹങ്കാരമില്ലാത്ത മനുഷ്യൻ

  • @bimalkumar8441
    @bimalkumar8441 2 роки тому +14

    ജയഭാരതിയും ആയി ഒരു ഇൻ്റർവ്യൂ ചെയ്യൂ പ്ലീസ്..ജയൻ്റെ മുറപ്പെണ്ണ് അല്ലെ, അവരുടെ ഓർമകൾ ഉള്ള ഒരു എപിസോട് ഉണ്ടെങ്കിൽ നന്നായിരിക്കും

  • @anandhujayan
    @anandhujayan 2 роки тому +20

    ലോകത്തു തന്നെ അപ്പൂർവം മരിച്ചിട് ഇത്രയും വർഷം ആയിടും ഒരു മനുഷ്യനെ അതെ രൂപത്തിൽ ആരാധിച്ചു പോകുന്നു അത് jayan ഏട്ടന് മാത്രം സ്വന്തം.. പക്ഷേ സ്വന്തം നാട്ടിൽ ആ മനുഷ്യന് പുല്ലു വില 😔😔

  • @keepcalmandcarryon2449
    @keepcalmandcarryon2449 2 роки тому +20

    എന്നെന്നും സ്നേഹിച്ച് ആരാധിക്കുന്ന ഒരേ ഒരു താരം ജയൻ സാർ❤️❤️❤️

  • @binuemmanueljesus8373
    @binuemmanueljesus8373 2 роки тому +16

    കാലം എത്ര ആയി. ജയൻ സാർ ജനങ്ങളിൽ ഇങ്ങനെ ജീവിച്ചു കൊണ്ടേ ഇരിക്കും ❤️❤️🙏

  • @harismuhammed3536
    @harismuhammed3536 2 роки тому +25

    സ്ത്രീപുരുഷ ഭേദമില്ലാതെ മലയാളി മക്കൾ ഒന്നടങ്കം മനസിലേറ്റിയ നടനായിരുന്നു ജയൻ ഇന്ത്യൻ സിനിമയിൽ മറ്റൊരു നടനെയും മലയാളികൾ ഇത്രയേറെ സ്നേഹിച്ചിട്ടും ഉണ്ടാവില്ല

  • @vijayankrishnan1717
    @vijayankrishnan1717 2 роки тому +7

    മഹാ നടൻ ജയൻ സാർ

  • @anniejoshy2189
    @anniejoshy2189 2 роки тому +7

    ജയേട്ടൻ ❤💞💕💕💞🔥🔥

  • @rajeshta6586
    @rajeshta6586 2 роки тому +8

    JAYAN........♡♡♡♡♡

  • @saji.a.sanjiliayet7518
    @saji.a.sanjiliayet7518 Рік тому +1

    ജയൻ തന്നെ ഇപോഴും സൂപ്പർ സ്റ്റാർ 👍👍👍👍👍👍👍👍

  • @elizabethjacob8977
    @elizabethjacob8977 2 роки тому +3

    Thank You very much Ambili for taking these interviews about Jayan sir!... Eagerly waiting to hear more about our dearest Jayan sir!

  • @Entejayettan001
    @Entejayettan001 2 роки тому +9

    Love you jayetta😥😥😥😘😘😘❤️❤️❤️❤️

  • @rajeshkumark7379
    @rajeshkumark7379 2 роки тому +3

    പണ്ടൊക്കെ മധു പോസ്റ്റർ കണ്ടിട്ടല്ല തിയറ്ററിൽ പോയത് ജയൻ സാർ ഉണ്ടെങ്കിൽ പോകും ജനപ്രിയൻ എന്നാൽ ജയൻ സാർ മാത്രം ♥

  • @reghunathanmk8720
    @reghunathanmk8720 2 роки тому +2

    ജയൻസർ സിനിമ കണ്ടാൽ മാത്രം മതി ഒരു പ്രത്യേക എനർജി കിട്ടുന്ന പ്രതീതി ഉണ്ടാകും. എക്കാലത്തെയും സൂപ്പർ സ്റ്റാർ 'ജയൻ '.

  • @AjayKumar-wx9pd
    @AjayKumar-wx9pd 2 роки тому +3

    Thanks for another video about our beloved Jayettan.

  • @sanoshkrishna3144
    @sanoshkrishna3144 2 роки тому +2

    അതെ ജയന് മരണമില്ല ജന മനസ്സിൽ 🙏

  • @sudhaannie5257
    @sudhaannie5257 2 роки тому +3

    മധു sir 👍👍🙏🙏🙏

  • @krishnadasmkv
    @krishnadasmkv 2 роки тому +3

    Jayan🔥🔥🥰🥰

  • @dileepparameswaran4455
    @dileepparameswaran4455 2 роки тому +4

    Madhu Sir 👏🤗❤👌👌

  • @rajeshta6586
    @rajeshta6586 2 роки тому +2

    Love you jayetta.........💚💙❤

  • @arunajay7096
    @arunajay7096 2 роки тому +13

    ജയന് മരണം ഇല്ല 🔥

    • @AmbiliKazhchakal
      @AmbiliKazhchakal  2 роки тому +8

      അതെ. മധു സർ പറയുന്നതും അത് തന്നെയാണ്. 'ഇത്രയും വർഷമായിട്ടും ജയൻ ഇപ്പോഴും ജീവിച്ചിരിക്കുന്നു എന്നതാണ് സത്യം '

  • @anishmathew8495
    @anishmathew8495 2 роки тому +3

    Nalla ornakal. Thanks Ambily

  • @p.k.rajagopalnair2125
    @p.k.rajagopalnair2125 2 роки тому +5

    Senior most actor Shri Madhu expresses his anguish over death of the flamboyant actor Jayan as he give due respect to the late actor by categorizing him as one of the rarest of the rear actor and one who conquered the hearts of millions of viewers with a short span of acting career. An actor who was destined to make this kind of a rare impact in the minds of viewers & depart at an early stage of his acting career. A career which was shortened in the most cruel hands of destiny.

  • @sarath9500
    @sarath9500 Рік тому +1

    Jayan sir ❤️😥❤️😥😥

  • @najeebka3379
    @najeebka3379 2 роки тому +12

    മധുവിനേക്കാൾ 6വയസിന് മാ८ത० ഇളയത്
    മധു ചെയ്തിരുന്നത് അച്ചൻ വേഷങ്ങളു०

    • @arunajay7096
      @arunajay7096 2 роки тому

      അതെ 😊👍

    • @ravipp9709
      @ravipp9709 2 роки тому

      അങ്ങനെയെങ്കിൽ കവിയുർ പൊന്നമ്മ സത്യന്റെയും പ്രേനസീറിന്റെയും എത്രയോ ഇളയതായിരുന്നു എന്നിട്ടു അവർ ഇവരുടെയൊക്കെ അമ്മയായി അഭിനയിച്ചില്ലേ

    • @tevezpthankappan2646
      @tevezpthankappan2646 2 роки тому

      @@ravipp9709 sathyan sir born =1912
      Naseer sir born =1926
      Kaviyoor ponnamma born=1945

  • @_Dharshana_s
    @_Dharshana_s Рік тому +1

    Madhu sir the legendary actor of malayalam cinema

  • @rasheedrashi1959
    @rasheedrashi1959 Рік тому +1

    ജയൻ മരണമില്ലാത്ത ഓർമ്മ

  • @dileepparameswaran4455
    @dileepparameswaran4455 2 роки тому +1

    @ambil kazhchakal Chechi 🤗😘❤

  • @joemol2629
    @joemol2629 8 місяців тому

    നടൻ ജോസ് ഒരിക്കൽ ജയൻ്റെ മരണത്തെ കുറിച്ച് പറഞ്ഞത് ആണ് ഓർമയിൽ വരുന്നത് ജയൻ മരിച്ചു എന്നറിഞ്ഞ് jose hospital ല് ഓടിയെത്തിയപ്പോൾ കണ്ട കാഴ്ച 😢😢 മധു sir ജയൻ്റെ body കണ്ട് അലറി കരയുകയും ജയെട്ടനേ കെട്ടിപിടിച്ച് ഒരുപാട് നേരം ഇരിക്കുകയും നിർത്താതെ കരയുകയും ചെയ്തു എന്ന് ഇതൊക്കെ കേൾക്കുമ്പോൾ ഉണ്ടാവുന്ന വേദന 💔💔💔😢

  • @jackrideout
    @jackrideout 2 роки тому

    Ivararum kandittilla pakshe purathu paranju phalippicha kathaye Madhu sarinum ariyoo.. Helicopterilundayirunna computer camera evide poyi athu check chaithal sathyam purathu varumallo?

  • @illyasyousaf1829
    @illyasyousaf1829 Рік тому

    ജയൻ ഒരു സംഭവം തന്നെ

  • @sadikebrahimebrahim
    @sadikebrahimebrahim 2 роки тому +1

    🙏

  • @ഇന്ത്യ-റ9ഗ
    @ഇന്ത്യ-റ9ഗ 2 роки тому +10

    ജയനെ എല്ലാവരും സ്നേഹിക്കുന്നു പക്ഷെ ജയന്റെ മകൻ എന്നാ സ്ഥാനം സമൂഹത്തിൽ കിട്ടാൻ ആഗ്രഹിക്കുന്ന ആഹ് ഒരു വ്യക്തിയെ അരും ശ്രദ്ധിക്കാതെ പോകുന്നു...

    • @reghunathanmk8720
      @reghunathanmk8720 2 роки тому

      ജയന്റെ മകനോ!അത് നേരത്തെ പറയാമായിരുന്നില്ലേ, ഞാൻ വിചാരിച്ചു മുരളി എന്ന ഒരു തട്ടിപ്പ് വീരൻ മാത്രമേ ഉളളൂ എന്ന്.

    • @ravipp9709
      @ravipp9709 Рік тому

      അദ്ദേഹം ജയെന്റെ മകനാണെന്നു തെളിയിക്കട്ടെ

  • @aljinwithchirst3135
    @aljinwithchirst3135 2 роки тому +2

    ശബ്ദം ഇല്ല

  • @krishnarajjayadan2925
    @krishnarajjayadan2925 2 роки тому +1

    Full interview ille

  • @vinodchingoli3873
    @vinodchingoli3873 Рік тому

    Sound clear alla

  • @remeshoman1971
    @remeshoman1971 2 роки тому +1

    👍

  • @sujumongge6987
    @sujumongge6987 2 роки тому +1

    👍👍👍

  • @sarath9500
    @sarath9500 Рік тому

    Madu sir hi

  • @Salamsalam-dd1ql
    @Salamsalam-dd1ql 2 роки тому +1

    Jayante maranam aghosichavananu madhu

    • @AmbiliKazhchakal
      @AmbiliKazhchakal  2 роки тому +1

      ആര് പറഞ്ഞു?

    • @jacobthomas6620
      @jacobthomas6620 2 роки тому

      Madhu is not sincere

    • @abdulnisar7019
      @abdulnisar7019 Рік тому

      ന്തെങ്കിലും തോന്നിയത് പറയല്ലേ

  • @farishvlogs8385
    @farishvlogs8385 2 роки тому +1

    eth recently interview ano ?

    • @AmbiliKazhchakal
      @AmbiliKazhchakal  2 роки тому +2

      അതെ. കഴിഞ്ഞ മാസം എടുത്ത അഭിമുഖമാണ്.

    • @tkyesodharan1331
      @tkyesodharan1331 2 роки тому

      @@AmbiliKazhchakal ഓഹോ അത് ശരി...കഴിഞ്ഞ മാസം ലോകം മുഴുവനുമള്ള മലയാളികൾ ദിലീപ്
      നേ പറ്റി....നടി ആക്രമണ കേസ്... സംസാരിച്ചു കൊണ്ടിരുന്നപ്പോൾ
      എടുത്ത ഇൻ്റർവ്യൂ. ഓണത്തിന് ഇടക്ക് പൂട്ടു കച്ചവടം.

  • @ratheeshperuva5947
    @ratheeshperuva5947 Рік тому

    Sound problem 😌

  • @sudheeshup9412
    @sudheeshup9412 Рік тому

    Madhu sir

  • @vandanasriya7028
    @vandanasriya7028 2 роки тому +4

    ജയന്റെ gatup ഒരു നടനും കിട്ടിയില്ല

  • @ideaokl6031
    @ideaokl6031 2 роки тому

    😔🌞

  • @Paramabc123
    @Paramabc123 Рік тому

    Pakshe Jayan eppol jeevichirunnalum karyam illa. 85 nappuram adhehathinu cinema yil nilanilpundakilla

  • @pookoyathangal6496
    @pookoyathangal6496 Рік тому

    Jayantey aathmavinu shanthi pakaroo..

  • @AthiraMani-iz5gq
    @AthiraMani-iz5gq 2 роки тому +3

    Love you jayettaa 💖💖💖💖😢😢