സത്യന് കാൻസർ കണ്ടെത്തിയത് എങ്ങനെ ? ഡോക്ടർ പറയുന്നു | Sathyan Death | Sathyan Memories

Поділитися
Вставка
  • Опубліковано 20 жов 2024

КОМЕНТАРІ • 50

  • @johnypj3012
    @johnypj3012 2 роки тому +17

    വാചാലമായ മൂക അഭിനയ ചക്രവർത്തി കുറെ കാലം കൂടി ജീവിച്ചിരുന്നെങ്കിൽ 🙏🙏🙏

  • @simonkunjuvaru5111
    @simonkunjuvaru5111 2 роки тому +13

    Great Doctor 🙏.
    New age doctors should study personal values from this Guru.

  • @thekkupant785
    @thekkupant785 2 роки тому +10

    മികച്ച നടനും മികച്ച ഡോക്ടറും മികച്ച അവതാരികയും

  • @thomasjohn5741
    @thomasjohn5741 2 роки тому +9

    Your interview with this doctor is excellent. His good words about Satyan master was so touching. Great efforts. God bless.

  • @aboobackerah5582
    @aboobackerah5582 2 роки тому +29

    മഹാനടന്. ഇന്നായിരുന്നു എങ്കില്‍.. മികച്ച ചകിത്സ കിട്ടുമായിരുന്നു

    • @AmbiliKazhchakal
      @AmbiliKazhchakal  2 роки тому +6

      അന്ന് കിട്ടാവുന്നതിൽ ഏറ്റവും നല്ല ചികിത്സ തന്നെ അദ്ദേഹത്തിന് കിട്ടിയിരുന്നു. പിന്നെ അന്ന് ശാസ്ത്രം അത്രക്ക് വികസിച്ചിരുന്നില്ലല്ലോ.

    • @ranigeorge1824
      @ranigeorge1824 2 роки тому

      For Multiple myeloma, still not much treatment 😭

    • @iamyourfriend5207
      @iamyourfriend5207 2 роки тому +1

      @@ranigeorge1824 എന്റെ അമ്മക്ക് മൾട്ടിപ്പിൾ മൈലോമയായിരുന്നു.2013 June 17 നു മരിച്ചു.

    • @shanavaskamal
      @shanavaskamal 2 роки тому

      correct ennarunnengil kurachu koode jeevichirunne....

    • @MaheshPM-qd5ku
      @MaheshPM-qd5ku 2 роки тому +3

      അത് പറയാൻ പറ്റില്ല..actor jishnu cancer വന്നു aannu ഇൗ അടുത്ത കാലത്ത് മരിച്ചത്......എത്ര നല്ല ചികിത്സ ആണെങ്കിലും ഭഗവാൻ തീരുമാനിച്ച പോലെ നടക്കുള്ളു

  • @KrishnaKumar-dx6nb
    @KrishnaKumar-dx6nb 2 роки тому +2

    Grate job , ഇങ്ങനെ ഒരു video പ്രതീക്ഷിച്ചില്ല. Very good dear fnd

  • @johnsimon8430
    @johnsimon8430 2 роки тому +11

    So great a doctor. What a personality. The '"Actor par excellence" has exhibited exceptional courage in facing Multiple Myeloma. While struggling for breath who else can console the treating doctor? I have gone through many a matter pertaining to the thespian. I was fortunate to get even person accounts by his son Satheesh sir. What I could understand was that his life story would be more fascinating than any of his characters on the silver screen. We can be really proud that our state got the most gifted actor of India.

  • @pentershayden936
    @pentershayden936 2 роки тому +5

    One of my most favourite actors .
    Pranamam always ,,
    Thanks for the video...

    • @shanavaskamal
      @shanavaskamal 2 роки тому +1

      my also favrt so natural ennum koode apart from mohanlal no one is near by him in acting

  • @franciskt4171
    @franciskt4171 3 місяці тому

    Sathyan Sir stands world class in acting.❤

  • @m.g.r.satheesan1293
    @m.g.r.satheesan1293 2 роки тому +7

    How old is this Doctor?
    He has kept the oath of Hippocratis ? Thanks Doctor! You helped him prestigiously.
    Thank you a thousand times

    • @AmbiliKazhchakal
      @AmbiliKazhchakal  2 роки тому +4

      He is 86 years old.

    • @mahamoodvc8439
      @mahamoodvc8439 2 роки тому

      സത്യൻ മാഷിനെക്കാൾ പത്തി രൂപത് വയസ്സ് ജൂനിയറായിരിക്കും
      ഇദ്ദേഹം

  • @rajagopathikrishna5110
    @rajagopathikrishna5110 2 роки тому +10

    മഹാനടൻ്റെ വ്യക്തിമാഹാത്മ്യത്തെപ്പറ്റി ഡോക്ടർ പറയുന്നതു് ശ്രദ്ധേയം
    ആത്മവിശ്വാസവും ഇച്ഛാശക്തിയും ധീരതയും കൊണ്ടാണ് സത്യൻ രണ്ടര വർഷത്തോളം മഹാരോഗത്തെ അതിജീവിച്ച് സിനിമയിൽ ശക്തമായ വേഷങ്ങളിൽ പകർന്നാടി നിന്നത്.
    മധു, ഷീല, ശാരദ, രാഘവൻ തുടങ്ങി പലർക്കും സത്യനെക്കുറിച്ച് പല സ്മരണകളും ഉണ്ടാകും.പക്ഷെ എല്ലാം ക്രമമായി ഓർത്തു പറയാൻ അവർക്കിന്നു കഴിയുമോ എന്നറിഞ്ഞുകൂടാ.
    മലയാളിയല്ലാത്ത ഡോക്ടറുടെ സംഭാഷണം അത്ര ശ്രവണ സുഗമമല്ലാത്തതുകൊണ്ടാകാം ഈ വീഡിയോകൾക്ക് പ്രേക്ഷകർ കുറയുന്നതു്.
    എന്തായാലും വിദൂരത്തു ചെന്നും സത്യനുമായി ബന്ധപ്പെട്ടവരോട് സംഭാഷണം നടത്തി സ്മരണകൾ അവതരിപ്പിക്കുന്ന ചാനലിൻ്റെ ശ്രമം പ്രശംസനീയമാണ്.

    • @AmbiliKazhchakal
      @AmbiliKazhchakal  2 роки тому +3

      ഡോക്ടർ മലയാളിയാണ്. പതിറ്റാണ്ടുകളായി കേരളത്തിന്‌ പുറത്താണ് താമസം. മധു സാറിന്റെ അനുഭവങ്ങൾ മുൻപ് അപ്‌ലോഡ് ചെയ്തിട്ടുണ്ട്.

    • @rajagopathikrishna5110
      @rajagopathikrishna5110 2 роки тому +1

      @@AmbiliKazhchakal OK

  • @sreejithdathan7087
    @sreejithdathan7087 2 роки тому +7

    ഇന്ന് ആയിരുന്ന ഈ രോഗത്തിന് ഒരുപാട് മരുന്ന് ഉണ്ട്‌

  • @jobinjoseph5205
    @jobinjoseph5205 2 роки тому +5

    Kaayam kulam kochunni okke ethra manoharamayi veeryam choratheya abhimayichathu. Nivinte kochunniye Kandal angeru chekiduadichu polichene.

  • @കൈലാസ്നായർ
    @കൈലാസ്നായർ 2 роки тому +3

    Great Doctor 🩺🩺🩺🥼🥼🥼

  • @sonyjoseph485
    @sonyjoseph485 2 роки тому +2

    👍 👍

  • @anilagopi5317
    @anilagopi5317 2 роки тому +3

    Enikyanne 12 years. Sathyan maashe poyi ennarinje ethra karanju.

  • @jayanism6865
    @jayanism6865 2 роки тому +3

    ചേച്ചി ഞാൻ ചേച്ചി യുടെ ആരാധകാൻ ആണ്... മഹാനടൻ... ജയേട്ടനെ പറ്റി ഉള്ള ഒരു ചാനൽ ഞാൻ ആരംഭിച്ചു... ചാനൽ... Name... Jayanisam... അദ്ദേഹതെ അടുത്ത് അറിഞ്ഞ ആളുകളുടെയും... ആരാധകാരുടെയും... അനുഭവങൾ പറയുന്ന ചാനൽ... ചേച്ചി കണ്ടു അഭിപ്രായം പറയാമോ 🙏🙏🙏

    • @AmbiliKazhchakal
      @AmbiliKazhchakal  2 роки тому +3

      തീർച്ചയായും കാണാം.

    • @jayanism6865
      @jayanism6865 2 роки тому +1

      @@AmbiliKazhchakal thanks അമ്പിളി ചേച്ചി 🙏

    • @AmbiliKazhchakal
      @AmbiliKazhchakal  2 роки тому +2

      @@jayanism6865 Please share link here.

    • @jayanism6865
      @jayanism6865 2 роки тому

      @@AmbiliKazhchakal ua-cam.com/channels/bVUJKkjPlK9IXsNDuJnFuw.html

  • @georgejoseph837
    @georgejoseph837 2 роки тому +1

    " സത്യന് കാൻസർ കണ്ടെത്തിയത് എങ്ങനെ "? Didn't the get answer for that question from the interview. Without the aid of sophisticated diagnostic tools, a clear diagnosis was there ( so people believe ) in the case of Sathyan master. If the attributes of the apt conclusion were divulged in the session, it would have been a guideline to the new generation doctors and patients/ would be patients as well. Despite ten or twenty episodes of the diagnostic tool "serial", an apt diagnosis is a game of chance now a days. The doctor - a gentleman - bold and kind enough to admit the fact that the hospital bill, compared to the life of a sinking patient was not a matter of much concern. He didn't forget to assert the fact that there was no dues from the patient. Integrity of the doctor was so conspicuous - that he had anticipated the outcome of the treatment. A good role model to the modern day medical fraternity. There are history of failure of Bone Marrow transplants - the ultimate loser is the patient not the pharmaceutical industry. Inadvertent insinuating remarks, if any, contained in the post is deeply regretted. 🙏

    • @madhut.r.7997
      @madhut.r.7997 2 роки тому

      Thank you for the post. If possible, please find out the person who contacted in his last moments !!

  • @Z12360a
    @Z12360a Рік тому

    🔥

  • @jayaramank3057
    @jayaramank3057 2 роки тому

    That was a very abrupt end to an otherwise fine interview. The interviewer should have shown courtesy to thank the great doctor.

    • @AmbiliKazhchakal
      @AmbiliKazhchakal  2 роки тому

      Please watch full interview here.
      ua-cam.com/video/9K7hXrzMWPw/v-deo.html

  • @sambanpoovar8107
    @sambanpoovar8107 Рік тому

    🥰🥰

  • @jacquilinekurian7592
    @jacquilinekurian7592 2 роки тому +1

    mlayalatil paranjal kollamairunnu

    • @sunnyvarghese9652
      @sunnyvarghese9652 2 роки тому +1

      Neenke adhyam malayalathil ezhuthu...

    • @shanavaskamal
      @shanavaskamal 2 роки тому

      poyi english padikkedo pulliye malayalm padikkan parayate

  • @jameelaabdulla4793
    @jameelaabdulla4793 Рік тому

    Iyal english samsarichal arka ariya podey

    • @AmbiliKazhchakal
      @AmbiliKazhchakal  11 місяців тому +3

      പ്രായമായ ഒരു വ്യക്തിയല്ലേ അതിന്റെ ബഹുമാനം ആകാം.