മലയാള സിനിമയിലെ 70 വർഷത്തെ ഓർമകളുമായി ടി.ആർ.ഓമന | TR Omana | Sathyan | Nazir | Murali | Sukumaran

Поділитися
Вставка
  • Опубліковано 20 жов 2024

КОМЕНТАРІ • 169

  • @annievarghese6
    @annievarghese6 2 роки тому +8

    ഓമനചേച്ചിയെ ഒത്തിരി ഒത്തിരി ഇഷ്ടം നാലുസഹോദരികൾകുവേണ്ടിജീവിച്ചു അവരെനല്ലനിലയിൽകല്ല്യാണംകഴിച്ചയചു ചേച്ചികല്യാണംകഴിച്ചില്ല.ചേച്ചിആരോഗ്യത്തോടെജീവിക്കാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ.അന്നന്നുകാണുന്നവരെ അപ്പാന്നുവി ളിക്കുന്നവരാണു സിനിമക്കാർ സത്യം ചേച്ചി.

  • @maniiyer9685
    @maniiyer9685 2 роки тому +22

    Evergreen നസീർ സാർ ന്റെ അമ്മ...🙏🏼🙏🏼

  • @salini8797
    @salini8797 2 роки тому +34

    എനിക്ക് വളരെ ഇഷ്ടമാണ് ഈ അമ്മയെ എന്റെ അമ്മയുടെ അതെ പേരും ലൗവ് യു amma🥰🥰😊😘 അംബിളികും നന്ദി 👍🥰

  • @jobyjoseph6419
    @jobyjoseph6419 2 роки тому +19

    അമ്മാ.. കുഞ്ഞു നാൾ മുതലേ അമ്മയുടെ ഒട്ടു മിക്ക സിനിമകളും കണ്ടു വളർന്ന ഒരു വ്യക്തിയാണ് ഞാൻ... എനിക്ക് ഒത്തിരി ഇഷ്ടം ആണ് അമ്മയുടെ അഭിനയം... ഈശ്വരൻ അമ്മയ്ക്ക് എല്ലാ അനുഗ്രഹങ്ങളും നൽകട്ടെ.. 🙏🙏🙏

    • @AmbiliKazhchakal
      @AmbiliKazhchakal  2 роки тому +3

      ഓമന മാഡത്തോട് പറയാം.

    • @jobyjoseph6419
      @jobyjoseph6419 2 роки тому +2

      @@AmbiliKazhchakal 🙏🙏🙏

    • @fathimabeeviabdulsalim6070
      @fathimabeeviabdulsalim6070 2 роки тому +2

      ഓമന അമ്മയെ ഒന്ന് കാണാൻ ഒത്തിരി ആഗ്രഹം ഉണ്ട് അതിനെന്താണ് ഒരു മാർഗം എനിക്ക് ഒത്തിരി ഇഷ്ടമുള്ള ഒരു നടി ആണ് 👌👌👌👌👌👌👌👌

    • @AmbiliKazhchakal
      @AmbiliKazhchakal  2 роки тому +2

      @@fathimabeeviabdulsalim6070 ചോദിച്ചു നോക്കാം. ഫാത്തിമയുടെ ആഗ്രഹം അറിയിക്കാം.

    • @fathimabeeviabdulsalim6070
      @fathimabeeviabdulsalim6070 2 роки тому +1

      @@AmbiliKazhchakal thanks dear 👌👌👌

  • @dineshsivasankaran6157
    @dineshsivasankaran6157 2 роки тому +12

    ഇത്രയും നല്ലൊരു ഡോക്യുമെന്ററി തയാറാക്കിയ ഓമന അമ്മയ്ക്കും അമ്പിളികാഴ്ചളോടും നന്ദി നമസ്കാരം🙏

  • @satheesanv7081
    @satheesanv7081 2 роки тому +7

    വളരെയധികം ഇഷ്ട മാണ് ഓമന അമ്മയെ. നല്ലൊരു അമ്പിളി കാഴ്ച യായിരുന്നു 👍👍👌👌🌹🌹🌹👏

  • @King-zs4jq
    @King-zs4jq Рік тому +4

    മലയാളത്തിന്റെ ഇതിഹാസ താരങളായ സത്യൻമാഷ്,നസീർ സാർ,മധു സാർ തുടങിയ മഹാരഥൻമാരുടെ പ്രിയപ്പെട്ട അമ്മ

  • @Entejayettan001
    @Entejayettan001 2 роки тому +18

    ജയേട്ടന്റെ അമ്മയായി അഭിനയിച്ച അമ്മ 🥰🥰🥰🥰🥰🥰🙏🙏🙏🙏🙏

  • @ratheeshbabu78
    @ratheeshbabu78 2 роки тому +6

    ടി.ആർ.ഓമനയുടെ അഭിമുഖം വളരെ നന്നായിരിക്കുന്നു പഴയ കാല നടിമാരിൽ കുറച്ചു പേരുമാത്രമെ ഇപ്പോൾ ജീവിച്ചിരിക്കുന്നുള്ളു. ജീവിച്ചിരിക്കുന്ന പഴയ കാല നടി നടന്മാർക്ക് ആയുസും ആരോഗ്യവും കൊടുക്കട്ടെയെന്ന് ജഗദീശ്വരനോട് പ്രാർത്ഥിക്കുന്നു .പഴയ കാല നടിമാർ ടി.വിയിൽ അഭിമുഖത്തിൽ പങ്കെടുക്കുമ്പോൾ മരിച്ചു പോയ സത്യൻ, നസീർ പഴയ താരങ്ങളെ സാർ എന്ന് വിളിച്ചു ബഹുമാനിക്കാറില്ല പേരു പറഞ്ഞ് മാത്രമെ അധിസംബോധന ചെയ്യാറുള്ളു പക്ഷെ ടി.ആർ.ഓമന പഴയ കാല നായകന്മാരെ സാർ എന്ന് പറഞ്ഞ് അധിസംബോധന ചെയ്തതിൽ വളരെ സന്തോഷമുണ്ട് പഴയ കാല നടികളിൽ ഒരാളായ ടി.ആർ.ഓമന ചേച്ചിക്ക് നല്ലത് വരട്ടെ എന്ന് ആശംസിക്കുന്നു

  • @jayakumarchellappanachari8502
    @jayakumarchellappanachari8502 2 роки тому +11

    ഓമനച്ചേച്ചി മലയാളസിനിമക്കു കിട്ടിയ
    മഹാഭാഗ്യം.
    ഏറെക്കാലം പല നടിമാർക്കും
    ശബ്ദം നൽകി. നല്ലൊരു നടിക്കു
    മാത്രമേ നല്ലൊരു ഡബ്ബിങ്ങ് ആർട്ടിസ്റ്റ് ആകാൻ കഴിയു.
    പ്രശസ്തതെലുങ്കുനടി ശാരദക്ക് മലയാളസിനിമയിൽ
    വളരെകാലം ശബ്ദം നൽകിയത്
    ചേച്ചിയാണ്. ചേച്ചിക്ക് കിട്ടിയ കഥാപാത്രങ്ങളെ പൂർണ്ണമായും ഉൾക്കൊള്ളാൻ കഴിഞ്ഞു.ഞാൻ ആദ്യം കണ്ട ചേച്ചിയുടെ പടം അഗ്നിപുത്രിയാണ്. അതിൽ അറമ്മുളപൊന്നമ്മയുടെ അമ്മയുടെ വേഷം ഒരിക്കലും മറക്കുകയില്ല.തീവണ്ടിയിൽ വച്ച്
    പലപ്പോഴും ഞാൻ ചേച്ചിയോട്
    സംസാരിച്ചിട്ടുണ്ട്. ഇളയ സഹോദരനെപോലെയാണ്
    എന്നോട് പെരുമാറിയത്.

    • @AmbiliKazhchakal
      @AmbiliKazhchakal  2 роки тому +1

      ഡബ്ബിങ്ങിനെക്കുറിച്ച് second part ൽ പറയുന്നുണ്ട്.

  • @pazhamayudeputhuma4206
    @pazhamayudeputhuma4206 Рік тому +2

    ആറന്മുള പൊന്നമ്മയുടെ അമ്മയായി അഭിനയിച്ച ഈ അമ്മക്ക് അനുമോദനങ്ങൾ

  • @unnimenon8852
    @unnimenon8852 2 роки тому +22

    ഓമന മാഡത്തിന്റെ സംസാരം കേട്ടപ്പോൾ മനസ്സ് പഴയ കാലത്തിലേക്ക് പറന്നു പോയി.. സത്യ സന്ദ രും തറവാടിത്തവും കൈ മുതലാക്കിയ പഴയ നടീ നടന്മാർ..
    മാഡം ആയുരാരോഗ്യ ത്തോടെ ഒരു പാട് കാലം ജീവിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ... ഷീലാ മാഡത്തിനെ വച്ചും ഒരു ഇന്റർവ്യൂ എടുക്കുമോ....
    Sis....

    • @AmbiliKazhchakal
      @AmbiliKazhchakal  2 роки тому +1

      ചെയ്യാം

    • @keepcalmandcarryon2449
      @keepcalmandcarryon2449 2 роки тому +3

      ഇവരെപ്പോലുള്ള ജാഡയില്ലാത്ത എത്ര പാവം നടികൾ ഇപ്പോഴും ജീവിച്ചിരിപ്പുണ്ട് ചീലാ യുടെ ഓവർ മേക്കപ്പും കൊഞ്ചലും അങ്ങേയറ്റം അസഹനീയമാണ് വേറെ പണിയിലേ? ചീലമാടം പോലും ചീലമാടം

    • @AmbiliKazhchakal
      @AmbiliKazhchakal  2 роки тому +6

      @@keepcalmandcarryon2449 ഓരോരുത്തർക്കും അവരവരുടേതായ ഇഷ്ടങ്ങളും താല്പര്യങ്ങളും ഉണ്ട്.

    • @unnimenon8852
      @unnimenon8852 2 роки тому +4

      @@keepcalmandcarryon2449 മേയ്ക്കപ്പെല്ലാം അവരുടേതായ സ്വന്തം തീരുമാനങ്ങളാണ്.... അതിൽ മറ്റുള്ളവർക്ക് കൈ കടത്താൻ അർഹത ഇല്ല.. ഓരോരുത്തർക്കും ഓരോ പേഴ്സണാലിറ്റി.. ആരെയും അധിക്ഷേപിക്കാതിരിക്കാൻ ശ്രദ്ധിക്കുക

    • @girijaek8912
      @girijaek8912 Рік тому

      @@keepcalmandcarryon2449entha avera pidichilla? Sheelamma is evergreen actress

  • @shyjushy2295
    @shyjushy2295 2 роки тому +18

    നിത്യഹരിത നായകൻ്റെ അമ്മ🙏❤️

  • @sajithramakrishnan6081
    @sajithramakrishnan6081 2 роки тому +3

    വാക്കുകളിൽ തിളങ്ങുന്ന ഉണ്മകൾ 👋🏻👋🏻👋🏻

  • @lightoflifebydarshan1699
    @lightoflifebydarshan1699 2 роки тому +3

    *ഒത്തിരി ഇഷ്ടമാണ് ഓമന ചേച്ചിയെ👍🏻♥️*
    *താങ്ക്സ് ഫോർ ദിസ് വീഡിയോ*

  • @പിന്നിട്ടവഴികളിലൂടെ

    ഒരിക്കൽ കാണാനിടയായി.കോഴിക്കോട് ടൗൺ ഹാളിൽ വെച്ച്.പ്രേം നസീർ സാറിൻ്റെ (2013) അനുസ്മരണത്തിൽ നിന്ന്. കൂടെ GK പിള്ള സാറും ഉണ്ടായിരുന്നു.🌹🌹🌹🌹🌹💕

  • @krishna1004
    @krishna1004 2 роки тому +8

    Waiting ayirunnu, years ago kanda films
    Natural acting 👍❤️

  • @ashrafn.m4561
    @ashrafn.m4561 2 роки тому +5

    ഓമന മാഡത്തെ കണ്ടതിൽ സന്തോഷമുണ്ട്. മലയാള സിനിമയുടെ ചരിത്രമാനിവർ. I am very much happy. നടി ശാരദയുടെ ശബ്ദം.

    • @AmbiliKazhchakal
      @AmbiliKazhchakal  2 роки тому +2

      ഡബ്ബിങ്ങിനെക്കുറിച്ച് അടുത്ത വിഡിയോയിൽ പറയുന്നുണ്ട്.

    • @maniiyer9685
      @maniiyer9685 2 роки тому

      അതെ അതെ... ശാരദ അമ്മക്ക് ഏറ്റവും കൂടുതൽ ശബ്ദം നൽകിയത് ഈ അമ്മ ആണ്.. 🙏🏼🙏🏼

  • @ninestars7289
    @ninestars7289 2 роки тому +13

    പഴയ നടീനടന്മാർ ജീവിക്കാൻ വേണ്ടി അഭിനയിക്കുന്നവരായിരുന്നു.. അതിനാൽ ജോലിയിൽ ആത്മാർത്ഥതയുണ്ടായിരുന്നു.

    • @krmohandas2099
      @krmohandas2099 2 роки тому

      , ജീവിതത്തിന്റെ തീചൂളയിൽ കടഞ്ഞു കാമ്പായി രൂപപ്പെട്ട ഒരഭിനേത്രി. മലയാളിക്ക് എക്കാലത്തും അഭിമാനം.

  • @RajaKumar-oc4yj
    @RajaKumar-oc4yj 2 роки тому +7

    സ്വാഭാവിക അഭിനയം

  • @anjanagnair6151
    @anjanagnair6151 2 роки тому +4

    Desai brothers ന്റെ അമ്മ, പ്രിയപ്പെട്ട അമ്മനടി

  • @mohananv3311
    @mohananv3311 2 роки тому +2

    പഴയ സിനിമകളിലെ ഇപ്പോളുള്ളവരിൽ ഏറ്റവും സീനിയർ നടി നടൻമാരിൽ ഇവരാണ് വെരി സിനിയർ മൊസ്റ്റ് ആർട്ടിസ്റ്റ് . മധുവിനെക്കാൾ സീനിയർ. ഓൾ ദ ബെസ്റ്റ് മാഡം. ഇപ്പോഴും വാർദ്ധ്യകം ബാധിച്ചിട്ടില്ല.

  • @harikumarnairelavumthitta
    @harikumarnairelavumthitta Рік тому

    ആറുമുള പൊന്നമ്മയുടെ അമ്മയായി അഭിനയിച്ചു. Excellent artist!

  • @beenameenakshi6026
    @beenameenakshi6026 Рік тому +1

    എന്റെ അമ്മയെപ്പോലെ ഇരിക്കുന്നു love you അമ്മ

  • @raninair6065
    @raninair6065 2 роки тому +1

    യൂട്യൂബിൽ lockdown കാലത്ത് ഒരുപാട് പഴയ മലയാള സിനിമകൾ കണ്ടതിൽ ഓമന അമ്മയാണ് പകുതിയിൽ കൂടുതൽ സിനിമയിൽ അമ്മയായി അഭിനയിച്ചതെന്ന് തോന്നുന്നു. നല്ല video അമ്പിളി ❤️❤️❤️❤️

  • @krishnakumarc9202
    @krishnakumarc9202 2 роки тому +4

    T R Omanamma, really great ☘️🍀🙏🏼

  • @kanisaifuddin6989
    @kanisaifuddin6989 2 роки тому +1

    നസീർ സാറിന്റെ അമ്മ.. ഒരുപാട് ഇഷ്ടം മുറ്റത്തെ മുല്ലയിൽ സിനിമയിൽ സൂപ്പർ ആയിട്ട്

  • @swaminathan1372
    @swaminathan1372 2 роки тому +5

    ഓമനാമ്മയുടെ ശബ്ദം കേൾക്കുമ്പോൾ നടി ശാരദാമ്മയെണ് ഓർമ്മ വരുന്നത്...🙏🙏🙏

    • @AmbiliKazhchakal
      @AmbiliKazhchakal  2 роки тому +3

      അതേക്കുറിച്ച് second part ൽ പറയുന്നുണ്ട്

    • @swaminathan1372
      @swaminathan1372 2 роки тому

      @@AmbiliKazhchakal 👍👍👍

    • @bichaamina4624
      @bichaamina4624 Рік тому +1

      ശാരദമ്മക്ക ശബ്ദം നൽകിയത് ഈ അമ്മയാണ്

  • @mohanankg9722
    @mohanankg9722 2 роки тому +3

    ഞാൻ കരുതി ഈ അമ്മ എവിടെ യാണന്ന്.കണ്ടതിൽ സന്തോഷം.

  • @geethucleetus2393
    @geethucleetus2393 2 роки тому +3

    E prayathilum enthu sudhariyanu e amma ❤️❤️❤️😘

  • @MegaShajijohn
    @MegaShajijohn 2 роки тому +2

    Excellent interview congrats

  • @sukumaranc6167
    @sukumaranc6167 2 роки тому +5

    Great episode . Keep it up👍👍👍✌✌✌💥

  • @bhagawan2811
    @bhagawan2811 Рік тому

    എനിക്ക് വളരെ ഇഷ്ടപ്പെട്ട നടിയാണ്

  • @sharafudheentv5020
    @sharafudheentv5020 2 роки тому +3

    സൂപ്പര്‍ ആക്ടര്‍,ഓമന

  • @jayarajj5523
    @jayarajj5523 2 роки тому +4

    ഇടയ്ക്ക് തടസപ്പെടുത്താത്ത നല്ല ആങ്കർ

    • @AmbiliKazhchakal
      @AmbiliKazhchakal  2 роки тому +1

      നല്ല വാക്കുകൾക്ക് നന്ദി.

  • @s.kishorkishor9668
    @s.kishorkishor9668 2 роки тому +6

    സിനിമ നടി ശാരദ നന്ദിതാ ബോസ് തുടങ്ങി അന്യഭാഷയിൽ ഉനിന്ന് ഇവിടെ വന്ന നടികൾക്ക് ശബ്ദം നൽകിയിട്ടുണ്ട് അവർ അവാർഡ് വാങ്ങി ആ അവാർഡുകൾക്ക് ടി.ആർ ഓമനചേച്ചിക്കും ഒരു ചെറിയ അവകാശം ഇല്ലേ

    • @rc_world3897
      @rc_world3897 2 роки тому

      Vijayasreekum thaninirathil tr omanaya dubb chaithath

  • @s.kishorkishor9668
    @s.kishorkishor9668 2 роки тому +2

    പഞ്ചതന്ത്രം എന്ന സിനിമയിലെ അവസാനത്തെ സീനിൽ നസീർ അമ്മയായ ഓമന ചേച്ചീ യോട് അമ്മയ്ക്ക് ഈ കൊള്ളത്തലവനായ ആളെ മനസിലായോ ശങ്കരാടീടെ മുഖം മൂടി എല്ലാം മാറ്റി നിർത്തു അപ്പോൾ "കുറുപ്പോ എന്നു ചോദിച്ച് അൽഭുതം കൂറി നിൽക്കുന്ന ചേച്ചിയെ മറക്കില്ല

  • @venugobal8585
    @venugobal8585 2 роки тому +5

    🙏🙏❤️ The anchor is keeping her decency.. She allowed to speak T. R. Omama Madam well... Best wishes... 🙏🙏

  • @jojivarghese3494
    @jojivarghese3494 2 роки тому +1

    Thanks for the video

  • @majeed.majeed.891
    @majeed.majeed.891 2 роки тому

    For discussing with actress Omana
    Thanks Ambili.

  • @abdulnazarnazar607
    @abdulnazarnazar607 2 роки тому +5

    നസീർ സാറിന്റെ അമ്മ അപ്പോൾ കൂടുതൽ ഇഷ്ടം

  • @sureshmj8451
    @sureshmj8451 2 роки тому +1

    അവതാരക ഗുഡ് റെസ്‌പെക്ട് to ഓമന അമ്മ 👌

    • @AmbiliKazhchakal
      @AmbiliKazhchakal  2 роки тому

      നല്ല വാക്കുകൾക്ക് നന്ദി 😃

  • @ratheeshratheesh.p7169
    @ratheeshratheesh.p7169 2 роки тому +1

    നല്ല അഭിമുഖം.

  • @santhoshxavier6643
    @santhoshxavier6643 2 роки тому

    വളരെ നന്ദി പറയുന്ന ❤️❤️❤️💜💜💚💚💙💙💙💯

  • @abdulkalammampad8654
    @abdulkalammampad8654 2 роки тому +1

    ആയുരാരോഗ്യസൗഖ്യം നേരുന്നു.

  • @futureco4713
    @futureco4713 2 роки тому +4

    Very sincere speech.. liked it and got good knowledge about the cinema industry especially about the old days💞

  • @rageshp483
    @rageshp483 2 роки тому +1

    Omana chechi estam❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @jayarajj5523
    @jayarajj5523 2 роки тому +1

    നല്ല സംസാരം....

  • @vpsasikumar1292
    @vpsasikumar1292 2 роки тому +1

    Tr omanachechiye ishtama

  • @zubairkv3415
    @zubairkv3415 2 роки тому +2

    നല്ല നേരിവുള്ള അമ്മയാണ് ടി ആർ ഓമന ,അംഗീകാരത്തിന് വേണ്ടി യനിക്കത്ത ,മക്കളുടെ പുന്ന്യ വത്തിയായ അമ്മ,അമ്മയെ എനിക്ക് നേരിട്ട് അറിയാം,പ്രനസീർ അവാർഡ് കൊടുക്കുന്നതിനു വേണ്ടിയാണ് പരിചയപ്പെട്ടത്. നല്ല സ്വഭാവം ആയിരുന്നു.നല്ല സപ്പോട്ടും പെരുമാറ്റം.,പക്ഷേ പൊന്നമ്മ അങ്ങിനെയല്ല അമ്മയായി തോന്നില്ല,അംഗീകാരത്തിന് വേണ്ടി ആവണം, ഇഷ്ടം മോഹൻലാലിൻ്റെ അമ്മയാകാനാനത്ത്രെ ഇഷ്ട്ടം. പക്ഷേ ജനങ്ങൾക്ക് ഇഷ്ടം നസീർ സാറിൻ്റെ അമ്മയാണ്

  • @sumeshnair8732
    @sumeshnair8732 2 роки тому +1

    Ethrayo munne padamasree...kittenda actress aayirunnu...jc Daniel award ini engilum koduthirunnenkil❤️

  • @s.kishorkishor9668
    @s.kishorkishor9668 2 роки тому +1

    ചേച്ചി മനോരമ ആഴ്ചപ്പതിപ്പിൽ ഒരു ബാഹുലേയൻ ചേട്ടൻ എന്നൊരാളെക്കുറിച്ച് ഒരു ലേഖനം എഴുതിയിരുന്നു അതിലെ കുപ്പി കണ്ടപ്പം ബാഹുലേയൻ ചേട്ടൻ ചാടി ഏഴുന്നേറു എന്ന വരികൾ എനിയ്ക്ക് ഇഷ്ടപ്പെട്ടു

    • @മുല്ലമുല്ല
      @മുല്ലമുല്ല 2 роки тому

      22 വയസിൽ അമ്മ അതും അച്ഛനെക്കാൾ പ്രായമുള്ള ആൾകാർ നസിർ അമ്മ സൂപ്പർ

  • @johnmathewkattukallil522
    @johnmathewkattukallil522 2 роки тому

    ഓളങ്ങൾ എന്ന പടത്തിൽ മകൾ പൂർണിമ ജയറാമിനോട് വളരെ നീണ്ട ഒരു ഡയലോഗ് പറയുന്നുണ്ട്.....

  • @t.r.chandrasekhar2853
    @t.r.chandrasekhar2853 2 роки тому

    super amma

  • @rahulkrishnan3106
    @rahulkrishnan3106 10 місяців тому

    ജയേട്ടന്റെ സിംഹാസനം എന്നും ഒഴിഞ്ഞു തന്നെ കിടക്കും

  • @SanthoshKumar-np3yg
    @SanthoshKumar-np3yg 2 роки тому +4

    very nice!!🙏

  • @kb.kottoor2403
    @kb.kottoor2403 2 роки тому

    ജയേട്ടന്റെ എത്രയോ സിനിമയിൽ ഈ അമ്മ അഭിനയിച്ചിട്ടുണ്ട്...

  • @eranezhathgopan5083
    @eranezhathgopan5083 2 роки тому +4

    She is an outstanding artist.

  • @anuptj2183
    @anuptj2183 2 роки тому

    Amma,, 🙏🙏🙏👌👌👌👌👌👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍,, Amma, 🙋‍♂️

  • @anudennison7803
    @anudennison7803 2 роки тому +1

    Innatte generatione kurichu Amma parangadu 💯% Sheriyanu jayettane kurichu chodikku Ambili pls pinne Shubha chechiyude interview cheyyamo pls orupad ishttam kazukan movieyile 🙏 thankyou Ambili bless you and ♥️ you ♥️

    • @AmbiliKazhchakal
      @AmbiliKazhchakal  2 роки тому

      ജയൻ സാറിനെക്കുറിച്ച് പറയുന്നുണ്ടല്ലോ.

    • @anudennison7803
      @anudennison7803 2 роки тому

      @@AmbiliKazhchakal kudutal ariyan aagraham adukonda sorry

  • @anuptj2183
    @anuptj2183 2 роки тому

    Amma, 🙏🙏🙏🙋‍♂️

  • @SurajKumar-oc8hp
    @SurajKumar-oc8hp Рік тому

    🌹👍

  • @sasidemo2370
    @sasidemo2370 Рік тому

    🙋‍♂️🙏OLD👍👍❤ Amma❤👍👍👍👍👍👍👍👍SUPER👍👍 Amma

  • @valsanck7066
    @valsanck7066 2 роки тому +4

    അമ്മയായി അഭിനയിച്ചതിൽ മധുവും, രാഘവനും ഇപ്പോൾ ഉണ്ടല്ലോ - ഓമനച്ചേച്ചി നല്ല ഒരു ഡബ്ബിംഗ് ആർട്ടിസ്റ്റ് ആയിരുന്നു.പ്രത്യേകിച്ചും ശാരദക്കു വേണ്ടി - അതൊന്നു പരാമർശിക്കാമായിരുന്നു.

    • @AmbiliKazhchakal
      @AmbiliKazhchakal  2 роки тому

      രണ്ടാം ഭാഗത്തിൽ അതേക്കുറിച്ച് വിശദമായി പറയുന്നുണ്ട്. കാത്തിരിക്കൂ...

  • @fathimabeeviabdulsalim6070
    @fathimabeeviabdulsalim6070 2 роки тому +3

    ബാക്കി ഭാഗത്തോനായി കാത്തിരിക്കുന്നു 🙏

  • @nidish.vnidhish5690
    @nidish.vnidhish5690 Рік тому

    👌👌👌

  • @johnmathewkattukallil522
    @johnmathewkattukallil522 2 роки тому

    ഭാസി ചേട്ടന് 🙏

  • @s.kishorkishor9668
    @s.kishorkishor9668 2 роки тому +4

    അഭിനയം സിന്ദൂര ചെപ്പ് ഫുട്ബോൾ ചാമ്പ്യൻ എന്നീ ചിത്രങ്ങളിൽ ഭ്രാന്തിത്തള്ളയായി അഭിനയിച്ച ഏതെങ്കില് ഒരു സിനിമയിലെ അഭിനയത്തിന് സഹനടിക്കുള്ള state award കൊടുക്കേണ്ടതായിരുന്നു കാരണം കഴിഞ്ഞ 55 കൊല്ലങ്ങളായി സിനിമ രംഗത്തു പ്രവർത്തിക്കുന്ന അമ്മ നടിയാണ് ചേച്ചീ ആയിരം ആശംസകൾ

    • @AmbiliKazhchakal
      @AmbiliKazhchakal  2 роки тому +1

      മലയാള സിനിമാ രംഗത്ത് 70 വർഷം. അമ്മ വേഷത്തിൽ 60 വർഷം.

    • @s.kishorkishor9668
      @s.kishorkishor9668 2 роки тому

      @@AmbiliKazhchakal ശരി

    • @roby-v5o
      @roby-v5o 2 роки тому

      👍👍👍

    • @roby-v5o
      @roby-v5o 2 роки тому

      @@AmbiliKazhchakal 👍👍

  • @masas916
    @masas916 2 роки тому +4

    *വാത്സല്യം* *നിറഞ്ഞ* *അമ്മമനസ്സ്*

  • @വടക്കുംനാഥൻ-ഝ9ബ

    ❤❤❤

  • @nrajshri
    @nrajshri 2 роки тому

    I love t r amma💕💕💕💕

  • @renjithpkkonni4977
    @renjithpkkonni4977 2 роки тому +1

    ചന്ദനമഴ സീരിയൽ അമ്മ

    • @AmbiliKazhchakal
      @AmbiliKazhchakal  2 роки тому +2

      Second part ൽ ചന്ദനമഴയെക്കുറിച്ച് പറയുന്നുണ്ട്.

    • @fathimabeeviabdulsalim6070
      @fathimabeeviabdulsalim6070 2 роки тому +1

      @@AmbiliKazhchakal എത്രയും വേഗം ചന്ദനമഴ രണ്ടാംഭാഗം വരട്ടെ ഒന്നാഭാഗത്തിൽ നല്ലഅമ്മയും അമ്മായി അമ്മയും മുത്തശ്ശിയും ആയിരുന്നു 👌👌👌👌👌👌👌👌

    • @roby-v5o
      @roby-v5o 2 роки тому +1

      അമ്മയല്ലേ മുത്തശ്ശി ആണ് സീരിയൽ

    • @renjithpkkonni4977
      @renjithpkkonni4977 2 роки тому

      @@roby-v5o അറിയാം 👍

  • @TSARATHCHANDRANScreenplayWrite
    @TSARATHCHANDRANScreenplayWrite 2 роки тому +1

    Nice narrative

  • @rasheedummer4165
    @rasheedummer4165 2 роки тому +1

    🙏

  • @parmanabanpappan6633
    @parmanabanpappan6633 2 роки тому

    Good command

  • @s.kishorkishor9668
    @s.kishorkishor9668 2 роки тому

    ആലിബാബയ നാൽപ്പത്തൊ കള്ളന്മാരു സിനിമയിൽ തിക്കറിശ്ശിയ ഭാര്യ രാജ്‌ഞിയായി ഓമന ചേച്ചി അഭിനയിച്ച ആലിബാബയിൽ നിന്നും ന്രസീർ) നിധിരഹസ്യം അറിഞ്ഞുടൻ ഒരു പൊട്ടിച്ചിരി ദുഷ്ടത്തിടെ ചിരി മറക്കത്തില്ല ഈ പാവം ചേച്ചീടെ ചിരി

  • @regicjose
    @regicjose 2 роки тому

    Chechi you are greate. Tell about your daughters also

  • @vijayankrishnan1717
    @vijayankrishnan1717 2 роки тому

    ജയേട്ടനെ കുറിച്ച് കൂടുതൽ ചോദിആകാമായിരുന്നു. ജയേട്ടനൊപ്പം ഒരു പാട് പടത്തിൽ അമ്മ ഉണ്ട്

  • @t.r.chandrasekhar2853
    @t.r.chandrasekhar2853 2 роки тому

    super omana amma

  • @regicjose
    @regicjose 2 роки тому

    Especially about Vijayashree

  • @s.kishorkishor9668
    @s.kishorkishor9668 2 роки тому

    നസീർ സത്യൻ വിൻ.സന്റ് സോമൻ രാഘവൻ സുകുമാരൻസുധീർ മോഹൻലാൽ മമ്മൂട്ടിഎന്നിവരുടെ അമ്മയായും കൊട്ടാരക്കര ശങ്കരാടി തിക്കുറിശ്ശി ജി.കെ പിള്ള വീരരാഘവൻ നായർ എസ് പി പിള്ള ഭരതൻ എന്നിവരുടെ ഭാര്യയായും ഷീല ജയഭാരതി ശരദ സുജാത ലക്ഷ്മി കെ. ആർ വിജയ പൂർണിമാ ജയറാം റീന നന്ദിതാ ബോസ് എന്നീ പെൺമക്കളുടെ അമ്മയായും ചേച്ചി അഭിനയിച്ചു

  • @blackcats192
    @blackcats192 2 роки тому +1

    Megam enna moviyil mammukkayude amma..

    • @AmbiliKazhchakal
      @AmbiliKazhchakal  2 роки тому

      അടുത്ത വിഡിയോയിൽ അതേക്കുറിച്ച് പറയുന്നുണ്ട്.

  • @rageshp483
    @rageshp483 2 роки тому

    ❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @jobyjoseph6419
    @jobyjoseph6419 2 роки тому +2

    അമ്പിളി ചേച്ചി കഴിയും എങ്കിൽ കെ. ആർ. സഹോദരിമാരുടെ (കെ. ആർ. വിജയ, കെ. ആർ. സാവിത്രി, കെ. ആർ, വത്സല) ആരുടെ എങ്കിലും ഇന്റർവ്യൂ എടുക്കുവാൻ സാധിക്കുമോ..?

    • @AmbiliKazhchakal
      @AmbiliKazhchakal  2 роки тому

      കെ ആർ വിജയ മാഡം appointment തന്നിരുന്നതാണ്. സ്വകാര്യ കാരണങ്ങളാൽ മാറ്റി വെക്കേണ്ടി വന്നു. പിന്നീട് കൊറോണ പ്രശ്നവും വന്നു.

    • @jobyjoseph6419
      @jobyjoseph6419 2 роки тому +2

      @@AmbiliKazhchakal ok അമ്പിളി ചേച്ചി.. ഭാവിയിൽ വിജയാമ്മയുടെ വീഡിയോ പ്രതീക്ഷിക്കുന്നു.. അമ്പിളി ചേച്ചിക്ക് എല്ലാ വിജയവും ഉണ്ടാകട്ടെ 🙏🙏🙏

    • @AmbiliKazhchakal
      @AmbiliKazhchakal  2 роки тому +1

      @@jobyjoseph6419 തീർച്ചയായും

  • @baskarannambiar5806
    @baskarannambiar5806 2 місяці тому

    Ee video randu varsham mumb ano eduthath ??
    She must be 82 around that time enthoru energy ee ageil

    • @AmbiliKazhchakal
      @AmbiliKazhchakal  2 місяці тому

      അതെ. ദൈവാനുഗ്രഹത്താൽ അമ്മ ഇപ്പോഴും പൂർണ ആരോഗ്യവതി ആയിരിക്കുന്നു.

    • @baskarannambiar5806
      @baskarannambiar5806 2 місяці тому

      @@AmbiliKazhchakal Good to know 😀

  • @സുകുമാരകുറുപ്പ്-ഠ9റ

    ജയനെ കുറിച്ച് കുറച്ചു കൂടി ചോദിക്കാമായിരിന്നു

  • @rageshp483
    @rageshp483 2 роки тому +1

    Ettavum estam akkarapachayile vesham

  • @chandrasekharb9157
    @chandrasekharb9157 2 роки тому +1

    Ambili kazhcakalil Jayabharathi chechiye konduvaranam

    • @AmbiliKazhchakal
      @AmbiliKazhchakal  2 роки тому +1

      സംസാരിച്ചിരുന്നു. ശ്രമിക്കാം.

  • @elizabethjacob8977
    @elizabethjacob8977 2 роки тому

    Jayan sir ine kurich parayamo...

    • @AmbiliKazhchakal
      @AmbiliKazhchakal  2 роки тому

      ഇതിൽ കുറച്ച് പറഞ്ഞിട്ടുണ്ട്. വീഡിയോയുടെ അവസാന ഭാഗങ്ങളിൽ.

    • @elizabethjacob8977
      @elizabethjacob8977 2 роки тому

      @@AmbiliKazhchakal Jayan sir jolly arnu ene ketolu... Sir I e kurich kooduthal chodikamo alenkil Jayan sir ine kurich oru episode ini prateekshikamo... This interview done by you as alaways is commendable.....

    • @AmbiliKazhchakal
      @AmbiliKazhchakal  2 роки тому +1

      @@elizabethjacob8977 ജയൻ സാറിനെക്കുറിച്ച് ഓമന മാഡം കൂടുതൽ ഒന്നും പറഞ്ഞില്ല. ജയൻ സീരിസിലെ മറ്റൊരു വീഡിയോ ഉടനെ ഉണ്ടാകും.

    • @elizabethjacob8977
      @elizabethjacob8977 2 роки тому

      @@AmbiliKazhchakal Orupaadu Thanks maam....

  • @santhoshsanthoshkumar586
    @santhoshsanthoshkumar586 2 роки тому

    പ്രേനസീറിന്റെ വൈഫ് ആയി അഭിനയിച്ചിണ്ട്, അതെ പടത്തിൽ നസിർ, സർ മകനായും, പടം ഓർമയില്ല

  • @jayashreeshreedharan6631
    @jayashreeshreedharan6631 2 роки тому

    Very true person bcoz about adoor bhasi iam sorry to say kps lalitha spoke very bad felt very vulgar

  • @blackcats192
    @blackcats192 2 роки тому

    Pand oru serialil kanda oarmayund pinneed Pala cinemakalilum amma veshangalil kandittund.ant kondo ivar vivaham kazhichitiilla pandathey oru interview vayichatorkkunnu.

    • @AmbiliKazhchakal
      @AmbiliKazhchakal  2 роки тому

      ചന്ദനമഴ.

    • @blackcats192
      @blackcats192 2 роки тому

      @@AmbiliKazhchakal nan uddeshichat pandathey manasiyo mato aan..

  • @ravinp2000
    @ravinp2000 2 роки тому +1

    Very nice episode Ambili Mam. Katta waiting for the 2nd part

  • @jayalakshmigk386
    @jayalakshmigk386 2 роки тому

    Soubhagyum film

  • @jasmineliginligin6704
    @jasmineliginligin6704 2 роки тому

    ഈ അമ്മയാണോ ശരപഞ്ജരം സിനിമയിൽ ഷീലാമ്മയുടെ വീട്ടിൽ സഹായി ആയി നിൽക്കുന്നത് 🤔🤔

  • @KannanS-ik2hp
    @KannanS-ik2hp 2 місяці тому

    ❤❤❤❤

  • @SanthoshKumar-es5og
    @SanthoshKumar-es5og 2 роки тому

    👍❤️🌹

  • @josepzr795
    @josepzr795 2 роки тому

    🙏🙏

  • @jayashreeshreedharan6631
    @jayashreeshreedharan6631 2 роки тому

    Very true person bcoz about adoor bhasi iam sorry to say kps lalitha spoke very bad felt very vulgar

  • @Subramanian-qo3ic
    @Subramanian-qo3ic 3 місяці тому

    ❤❤❤