പാട്ടിന് പിന്നിലെ കഥകളുമായി ബിച്ചു തിരുമലയുടെ സഹോദരങ്ങൾ | Bichu Thirumala

Поділитися
Вставка
  • Опубліковано 20 жов 2024

КОМЕНТАРІ • 26

  • @alsatrading8486
    @alsatrading8486 2 місяці тому

    Bichu Tirumala Sir... All the songs are superhit on the period... Amazing

  • @sreejith_kottarakkara
    @sreejith_kottarakkara 2 місяці тому

    ബി.ശിവശങ്കരൻ നായർ എന്ന നമ്മുടെ ബിച്ചു തിരുമല സാർ❤❤❤

  • @habeebhabi7439
    @habeebhabi7439 2 місяці тому +1

    ഏത് താ ള ത്തി ലും അതി വേഗത്തിൽ പാട്ട് എഴുതാൻ കഴിവുള്ള ആളായി രുന്ന് ബിച്ചു തിരു മല. അദ്ദേഹത്തിന്റെ വരി കൾ മലയാളി കൾ ഒരി ക്കലും മറക്കില്ല. കുളതു പുഴ യിലെ ബാല കനെ. തുടങ്ങി യ അയ്യപ്പ ഭക്തി ഗാന ങൾ ക്ക് അദ്ദേഹം സംഗീതം ചെയ്തു അദ്ദേഹതെ പറ്റി പറ യാൻ ഒരുപാട് കാര്യങൾ ഉണ്ട്

  • @AbdulMajeed-oy7cd
    @AbdulMajeed-oy7cd 2 місяці тому +1

    ബിച്ചു തിരുമല the legend.
    Thanku ambili.

  • @santhoshkumarsanthosh8347
    @santhoshkumarsanthosh8347 2 місяці тому +1

    അസാമാന്യ പ്രതിഭയായിരുന്നു ബിച്ചു sir🙏കൊതുകിന്റെ മൂളൽ കേട്ടിട്ടാണത്രേ ഒറ്റക്കമ്പി നാദം എന്ന ഗാനം എഴുതിയത്. രവീന്ദ്രൻമാഷെ(കുളത്തൂപുഴ രവി )കണ്ടപ്പോഴാണത്രെ കുളത്തൂപുഴയിലെബാലകനെ എന്നഗാനം എഴുതിയത്. ക്ഷേത്രത്തിൽ നിന്നും ശംഖുവിളി കേട്ടിട്ടാണത്രേ യാമശംഖൊലി വാനിലുയർന്നു എന്ന ഗാനം എഴുതിയത് എന്ന്.

    • @AmbiliKazhchakal
      @AmbiliKazhchakal  2 місяці тому +1

      ജീവിതത്തിലെ അനുഭവങ്ങളിൽ നിന്നാണ് അദ്ദേഹം ഗാനങ്ങൾ എഴുതിയത്.

    • @santhoshkumarsanthosh8347
      @santhoshkumarsanthosh8347 2 місяці тому +1

      ​@@AmbiliKazhchakalഅതെ

  • @bindupradeep868
    @bindupradeep868 2 місяці тому +1

    എന്റെ കുടുംബം... എന്റെ ബിച്ചുമാമൻ... കണ്ടപ്പോൾ പലതും ഓർമ്മവന്നു... സന്തോഷം 🙏🙏🙏

  • @newspluskeralatv2961
    @newspluskeralatv2961 2 місяці тому

    സുശീലദേവിയേക്കുറിച്ച് കൂടുതൽ അറിയാനുണ്ട്... അസാമാന്യ ഗായികയാണ്

    • @AmbiliKazhchakal
      @AmbiliKazhchakal  2 місяці тому +1

      വരും ദിവസങ്ങളിൽ സുശീല ടീച്ചേറെക്കുറിച്ചുള്ള പ്രത്യേക വീഡിയോ അപ്‌ലോഡ് ചെയ്യാം.

  • @shajijoseph7425
    @shajijoseph7425 2 місяці тому

    P.Suseela Devi.Kalinde theeram thannil.....(April 18) super voice & super song 🎉🎉.

    • @minisreenivas3841
      @minisreenivas3841 2 місяці тому

      That is sung by janaki devi..
      Suseela devi tr has sung so many other sungs...

    • @shajijoseph7425
      @shajijoseph7425 2 місяці тому

      @@minisreenivas3841 ok

  • @shinevalladansebastian7847
    @shinevalladansebastian7847 2 місяці тому

    ചോദ്യങ്ങൾ പൂർണമായില്ല അമ്പിളി.

  • @ramjathps
    @ramjathps 2 місяці тому

    👍

  • @sudarsanamastrology93
    @sudarsanamastrology93 2 місяці тому

    ചോദ്യ കർത്താവ് ശരിയായില്ല

    • @AmbiliKazhchakal
      @AmbiliKazhchakal  2 місяці тому

      പരമാവധി ചോദ്യങ്ങൾ ചോദിച്ചിട്ടുണ്ട്. ചില ചോദ്യങ്ങൾ സമയക്കുറവ് മൂലം വെട്ടിച്ചുരുക്കി അവർ പറഞ്ഞതുമായി കൂട്ടി ചേർത്തിട്ടുണ്ട്.പിന്നെ കോപ്പി റൈറ്റ് പ്രശ്നം ഉള്ളത് കൊണ്ട് യൂട്യൂബിൽ പാട്ടുകൾ ഇടാൻ നിർവാഹമില്ല. 35-40 മിനുട്ടിൽ അവർക്ക് പറയാനുള്ളത് ജനങ്ങളിലേക്ക് എത്തിക്കാനാണ് ശ്രമിച്ചത്.

  • @00p851
    @00p851 2 місяці тому

    😍

  • @minisreenivas3841
    @minisreenivas3841 2 місяці тому

    ഏയ്‌ ഓട്ടോ was in 1990...(31:38)

    • @AmbiliKazhchakal
      @AmbiliKazhchakal  2 місяці тому

      യെസ്. ഒരു പക്ഷെ അവർക്കു തെറ്റിയതാകാം. മനുഷ്യരല്ലേ.