Це відео не доступне.
Перепрошуємо.

നിങ്ങളുടെ പങ്കാളി ആരാ ? അവരുടെ യഥാര്‍ത്ഥ സ്വഭാവം എന്താ എന്നറിയാമോ ?| ബി എസ് ചന്ദ്ര മോഹന്‍

Поділитися
Вставка
  • Опубліковано 21 тра 2019
  • നിങ്ങളുടെ പങ്കാളി ആരാ ? അവരുടെ യഥാര്‍ത്ഥ സ്വഭാവം എന്താ എന്നറിയാമോ ?| ബി എസ് ചന്ദ്ര മോഹന്‍
    Do you wanna know who will be the love of your life?
    We're definitely all curious in that way!
    But what if we said that you could find out a lot about your future life partner just through your name? Sounds intriguing, right?
    So grab a pen and a piece of paper because it's test time!
    Question #1 Why did your parents choose the name you have now?
    Question #2: How long is your name?
    Question #3: What is it the first letter of your name?
    Question #4: Is your name popular?
    Question #5: Do you have a nickname?
    Question #6: How do you feel about performing?
    Question #7: How good was you at math?
    Question #8: How do you usually feel when you're watching a highly emotional movie?
    Question #9: What's the most important thing in a relationship for you?
    Question #10: Have you ever been heartbroken?
    SUMMARY:
    - If you scored 10-17 points, you're pretty practical and reserved.
    You're independent to a fault and can do anything you put your mind to.
    Even though you aren't really looking for anything serious, you still wouldn't mind a partner who's as strong and responsible as you are but who can add a bit of spontaneity to your life at the same time.
    - If you got 18-26 points, you're probably a perfectionist. You like things done in a certain way and order.
    And your love life is the same: you know what works for you and what doesn't.
    All you need is someone who matches the image of the perfect man or woman in your head, someone as determined, calm, and idealistic as you are.
    - 27-35 points suggests that you’re a kind and social butterfly. Your perfect man or woman should be as laid-back as you are, someone who is witty, funny, and ready to explore the world with you.
    - If you got 36-44 points, your love life is definitely very important to you. You know how much time and effort relationships consume, and you're willing to do everything necessary for someone who's worth it. You're also open to new people and experiences, which means you'll find your special someone in no time!
    - Finally, if your results are higher than 44 points, you're highly emotional and very romantic. Your emotions are very bright and colorful: you cry easily, laugh easily, and tend to have a positive outlook on life! If anyone knows what love is, it's you. Therefore, you need someone who will treasure you and your huge, caring, kind heart.
    mlife daily
    who is my soulmate by Birth date
    find soulmate by birthdate
    who is your soulmate
    have I met my soulmate quiz
    how to find my soulmate astrology
    how to find out my soulmate without even trying
    10 questions to find your soulmate
    20 sign to find your soulmate
    soulmate friend
    signs soulmate is coming

КОМЕНТАРІ • 1,3 тис.

  • @maneeshmathew2422
    @maneeshmathew2422 4 роки тому +89

    എന്റെ ചേട്ടാ എത്ര കണക്കുകൂട്ടി ജീവിതം എടുത്താലും ആർക്കും
    ഇന്നുവരെ തൃപ്തി കിട്ടിയിട്ടില്ല
    എല്ലാം വിധി പോലെ നടക്കൂ
    അതാണ് ജീവിതം എന്ന യുദ്ധം

    • @Amal-fj1st
      @Amal-fj1st 3 роки тому +3

      യുദ്ധമോ ഉള്ളത്കൊണ്ട് enjoy ചെയ്‌തു ജീവിക്കൂ🤠

    • @sumeshsumeshps5318
      @sumeshsumeshps5318 2 роки тому +1

      യെസ്

  • @gamegamegame7806
    @gamegamegame7806 4 роки тому +67

    ലോകം മൊത്തം കറങ്ങണം... correct ആയി മനസ്സിലുള്ള കാര്യമാണ് 🙂👍

  • @arundas2932
    @arundas2932 4 роки тому +72

    29 കിട്ടിയ ആള് വധുവിനെ തിരയുന്നു..... ഇപ്പോൾ കറങ്ങി യൂറോപ്പിൽ ഒണ്ട്.... 29 വയസ്സും ഒണ്ട്..... ☺️☺️☺️

  • @muhammadrayees1390
    @muhammadrayees1390 5 років тому +50

    ഞാൻ സ്നഹീഹിച്ചത് M അക്ഷരം തുടങ്ങുന്ന പെണ്ണാണ് ഞങ്ങളുടെ എങ്കേജ് കഴിഞ്ഞു
    നിങ്ങൾ പറഞ്ഞ അക്ഷരത്തിൽ M ഇല്ല ബാക്കി എല്ലാം എനിക്ക് ഉള്ളതാണ്

  • @mat_eos_
    @mat_eos_ 5 років тому +116

    ഒരു വ്യക്തിയുടെ പേരും അയാളുടെ സ്വാഭാവവും തമ്മിൽ എന്ത് ബന്ധം.... ഒരേ പേരു ആണേലും പല സ്വഭാവം ഉള്ളോരെ എനിക്ക് അറിയാം സുഹൃത്തേ....

    • @deepuroby
      @deepuroby 5 років тому +2

      👏👏

    • @minumcminu1766
      @minumcminu1766 5 років тому +1

      👍👍👍

    • @renjithrenjithr5560
      @renjithrenjithr5560 4 роки тому +1

      👏👏👏

    • @crystaldvn6636
      @crystaldvn6636 4 роки тому +1

      Ethum Sathyam..peril endelum karyamulladayi enikotum thonnunnilla...veruthe select cheythidunna perine postmartum cheythu noki karyamayitu angadu Edan menakkedillalo pothuve...

    • @sabithp8
      @sabithp8 4 роки тому

      നീ ഇത് വിശ്വസിച്ചു . പിന്നെന്താ പേരും വിശ്വസിച്ചാൽ

  • @manuvineeth4080
    @manuvineeth4080 4 роки тому +72

    Mark: 40. My partner name later: DIMPQ. My partner name Drisya. Game success. Thank u sir

    • @nailahkhalid7271
      @nailahkhalid7271 3 роки тому +1

      @Troll - Mojo Awww🙀🙀 athum sheriyaaalo 😂😂

  • @md5465
    @md5465 5 років тому +173

    33 score
    But E,C,L,X,V,W..... ഇവിടെ Locked
    E,X,W ഇതൊക്കെ വച്ച് തുടങ്ങുന്ന ഏത്‌ പെണ്ണ് ആണാവോ...ഉണ്ടാവ...
    വല്ല മതാമായെയും പോയ് കെട്ടേണ്ടി വരുമോ..ishwara......

  • @anjanasthampi
    @anjanasthampi 5 років тому +302

    എന്റെ പൊന്ന് ചേട്ടാ ഇത് കറക്റ്റ് ആണ് കേട്ടോ... 29 ആണ് എനിക്ക് കിട്ടിയത്.. ലോകം ചുറ്റിക്കാണണം എന്നാണ് എന്റെ ഏറ്റവും വലിയ ആഗ്രഹം 😁😁

  • @muhammadashifias3085
    @muhammadashifias3085 4 роки тому +27

    രണ്ടാമത്തെ ചോദ്യത്തിന് ഏത് ഭാഷയിലെ സ്പെല്ലിംഗ് ആണ് എടുക്കേണ്ടത്

  • @akhimsajeev4394
    @akhimsajeev4394 5 років тому +14

    33 score.. 😍 Athe എനിക്ക് lokam chutti karangaan aanu ഇഷ്ട്ടം.. But paranja letters il തുടങ്ങിയ name ഉള്ള ഒരു ഹിന്ദു ചെക്കനെ കണ്ടു പിടിക്കുക എന്നത്.. Its difficult..but vdo നന്നായിട്ടുണ്ട്.. Ente കൃഷ്ണ!! എനിക്ക് set ആകുന്ന pole oru ചെക്കനെ kittane... 😍 😍

  • @malum8360
    @malum8360 5 років тому +15

    36 ആണ് എനിക്ക് കിട്ടിയത്. പറഞ്ഞ കാര്യം എല്ലാം ശരിയാ എന്റെ ചേട്ടായിയെ ഞാൻ തന്നെ കണ്ടെത്തി😍😍ഏട്ടന്റെ ആദ്യ അക്ഷരം p ആണ് 😍😍😍😍😍😍😍😍😍

  • @musictrack3009
    @musictrack3009 4 роки тому +44

    27 -35.കേട്ടപ്പോ എന്തോരു മനസുഖം... 😊😁

  • @hellu7345
    @hellu7345 4 роки тому +89

    കല്ല്യാണം കഴിഞ്ഞവരുടെ പേരിന്റെ അക്ഷരം മാറ്റിയാൽ മതിയോ അല്ലെങ്കിൽ അവളെ തന്നെ മാറ്റിയാലോ

  • @worldgamehunters3742
    @worldgamehunters3742 5 років тому +6

    ചേട്ടാ നിങ്ങൾ ആണ് ഈ ടെക്നിക് കണ്ടു പിടിച്ചത് എങ്കിൽ നിങ്ങൾക് ഒടുക്കത്തെ ബുദ്ധിയാണ് കേട്ടോ.. സൂപ്പർ.. സമ്മതിച്ചു.. കാരണം ഇത് കേട്ടിരുന്ന ഞങ്ങൾടെ മുഖത്തു ഒരു ചിരി വിടർന്നത് ഞങ്ങൾ കൂട്ടി വച്ച മാർക് വച്ചു നിങ്ങൾ ഞങ്ങൾ എങ്ങനെ ഉള്ള ആൾ ആണെന്ന് പറഞ്ഞപ്പോഴാ.. നിങ്ങൾ പറഞ്ഞത് സത്യമാ.. അത് നിങ്ങൾക് പറയാൻ കഴിഞ്ഞത് നിങ്ങൾ ഞങ്ങളോട് ചോദിച്ച ചോദ്യങ്ങളിൽ നിന്നു ആണ്.. അത് സത്യം ആയതുകൊണ്ടാ ഞങ്ങളുടെ മുഖത്തു ആ സന്തോഷ ചിരി വന്നതും.. ആ ഐഡിയ സൂപ്പർ ആയി കേട്ടോ.. പിന്നെ ചേട്ടൻ പറഞ്ഞ ലേറ്റേഴ്‌സ് ഉള്ള ആൾക്കാർ ഞങ്ങളുടെ ലൈഫ് പാർട്ണർ ആയി വരും എന്നു അല്ലെങ്കിൽ ആവുന്നതാ നല്ലത് എന്നുള്ളത് അത് നടക്കുന്ന കാര്യം ആണെന്ന് തോന്നുന്നില്ല.. കാരണം മനുഷ്യൻ എന്നു പറയുന്നത് ഒരു മെഷീൻ അല്ലല്ലോ.. സ്നേഹിക്കാനും, കള്ളം പറയാനും,ചതിക്കാനും,അസൂയ പെടാനും, ഒക്കെ തലച്ചോറുള്ള മനുഷ്യ വർഗം ആണല്ലോ.. ഒരു മെഷീനും സാധിക്കാത്ത ഫീലിംഗ്‌സ് ഉള്ള മനുഷ്യന്റെ തലച്ചോറും മനസും... എന്നാലും ചേട്ടൻ വേറെ ലെവൽ ആണ് കേട്ടോ.. സൂപ്പർ.. കിടു..

    • @MlifeDaily
      @MlifeDaily  5 років тому +6

      ഞാന്‍ കണ്ടുപിടിച്ചത് അല്ല ..ഇംഗ്ലീഷിലുള്ള ഒരു വിഡിയോ കണ്ടപ്പോള്‍ , അതിനെ ഒന്ന് മലയാള രൂപത്തില്‍ അവതരിപ്പിക്കാം എന്ന് തോന്നി ..ക്രെഡിറ്റ്‌ അവര്‍ക്ക് ഉള്ളതാണ് ..

    • @arunms260
      @arunms260 3 роки тому

      @@MlifeDaily character parnja thu aksharam prathi Sheri Anu .. But lover angane kittan padalle

  • @shijuvelliyara9528
    @shijuvelliyara9528 4 роки тому +7

    അക്ഷരംപ്രതി ശെരിയാണ്👍🏼👍🏼👍🏼😃 കല്യാണത്തിന് മുൻപ് കാണാൻ പറ്റിയാരുന്നേൽ 🤗

  • @shajum7115
    @shajum7115 5 років тому +23

    വളരെ പുച്ഛത്തോടെ ആണ് ഇൗ വീഡിയോ കാണാൻ വന്നത്..
    എന്നൽ സത്യം എന്തായാലും ഇൗ വീഡിയോയിൽ പറഞ്ഞ കാര്യങ്ങളിൽ എനിക്ക് കിട്ടിയ mark (38) മായി വളരെ സത്യമാണ്...
    ശെരിക്കും എന്നെ ഞെട്ടിച്ചു..
    100💯💯💯💯%%%%

  • @vishnuyokzz5601
    @vishnuyokzz5601 4 роки тому +42

    E, c, l, x, v, w 🥴പാടുപെടും, ദൈവമേ മിന്നിച്ചേക്കണേ 😄

  • @abuabu1490
    @abuabu1490 5 років тому +59

    Letter onnu mattan patto😌njan udheshicha letter vannilla.. Athaaa...
    bakki okke crct👍

  • @manojmvn
    @manojmvn 4 роки тому +1

    34 ആണ് എനിക്ക് കിട്ടിയത്. ലോകം കറങ്ങാൻ enikkishtamonnum അല്ല. എന്നാല് ഞാൻ London, Kuwait, soudhy ennee raagyangal പോയിട്ടുണ്ട്. പിന്നെ ദയ matthullavaroodu അനുകമ്പ ഇതെല്ലാം ഉണ്ട്. So you are right. Thank you

  • @sajadshareefsajad6233
    @sajadshareefsajad6233 4 роки тому +32

    34കിട്ടിയോ ആർക്കെങ്കിലും 🤔🤔🤔

  • @athiravnath7051
    @athiravnath7051 5 років тому +7

    Enik 27 aanu kittiyth.... ente karythl prnjthokke valre crct aanu. Ente hubbyde name 'v' start cheyunnth.. karangi nadaknth pullik ishtalla bt baakki prnjthokke crct aanu.... He's my perfect match & ma soul😍😍😍

  • @sumakr9682
    @sumakr9682 3 роки тому +5

    വളരെ correctആണ്. ലോകം മുഴുവൻ കറങ്ങണം.എല്ലാ വരോടും കാരുണൃവും സേവനങ്ങളും ചെയ്യണം

  • @manunahan629
    @manunahan629 5 років тому +2

    എനിക് ഇപ്പൊ adukkum ചിട്ടയും കുറവാണ്.... but ഞാൻ അങ്ങനെ ആവാനുള്ള ശ്രമത്തിലാണ്...... ഒരാളെ കണ്ടുവച്ചിക്കനു his name start with F.....😊👍Sir പറഞ്ഞ letter തന്നെ ആണ്💐👌☺So am Happy......

  • @vpbcreations9107
    @vpbcreations9107 3 роки тому +5

    E,c,l,v,x,w eeaa letter ulla boys aarenkilum undaavo, eeaaa letter ulla boys aarelum undel enne onnu ariyikkane☹️😭😭

  • @placken2580
    @placken2580 3 роки тому +14

    29marks " EXPLORING "
    E, C, L, X, V, W - ഈ letters il name start cheyyunnavar (girls) enne കെട്ടണേ.... 😂😂

    • @abishemees9483
      @abishemees9483 2 роки тому

      Pinne

    • @aju__vlog
      @aju__vlog Рік тому

      same score 😸😌 oru L letterum oru V letterum ulla girls ny Nan kandu vechittund😸

  • @farhanamubaris4289
    @farhanamubaris4289 5 років тому +6

    My score 37 Ur right.. njn nte husin vendi nth chynum rdy Ann.. ngldeth love mrg koode Ann.. am feel lucky to got him..

  • @malavikanair6924
    @malavikanair6924 4 роки тому +29

    E, C, L, X, V, W......
    അപ്പൊ കല്യാണം നടക്കില്ലേ...... 🤔🤔

  • @ashishbabu108
    @ashishbabu108 3 роки тому +5

    E C L X W V ഇതൊക്കെ എവിടെ പോയി കണ്ടു പിടിക്കുമോ എന്തോ പറഞ്ഞതിൽ ന്റെ കാര്യം ഏറെക്കുറെ crt ആണ് ....

  • @zackerzmedia
    @zackerzmedia 4 роки тому +4

    F g t s o ee letters il ulla girls ivide come on 😂😘

  • @agent6350
    @agent6350 4 роки тому +100

    D. I. M. P. Q
    ഞാൻ പെട്ടു 😭😭😭

  • @sachinsaji6658
    @sachinsaji6658 4 роки тому +5

    E,C,L,X,V,W..... girls evde vaayoo ....karttave onn minnichekkene 💥💥

  • @jyothim988
    @jyothim988 5 років тому +10

    My score is 27
    Name words start from E,C,L,X,V and W. but, my conclusion is that these words should not having Hindu's girls name..

    • @athirapb8461
      @athirapb8461 5 років тому

      There is - names starts with L and V

    • @sonasurendran2676
      @sonasurendran2676 5 років тому +2

      വീണ
      ലതിക
      വിദ്യ
      വിധുജ
      വിധു
      Endhu
      Endhira
      ........ നെയിം ഇനിയും ഉണ്ട്

    • @focusview4088
      @focusview4088 2 роки тому

      lekshmi

    • @Ms_Sarath_93
      @Ms_Sarath_93 2 роки тому +1

      @@sonasurendran2676 Endhu, Endhira 😂
      എന്തിരൻ (enthiran) എന്ന് പറയാഞ്ഞത് നന്നായി ട്ടോ..😆

  • @Mr_John_Wick.
    @Mr_John_Wick. 5 років тому +67

    ഓഹ് 33 ...പൊളി ..സാമൂഹ്യ സേവന മേഖലകളിൽ അതിയായ താല്പര്യം .E C L X V W...ഇതിൽ L കൂട്ടി ഒരു lover undayirunnu.തേപ്പ് കിട്ടി ...

  • @mr_shehin
    @mr_shehin 3 роки тому +5

    ഞാൻ E, C, L, X, V, W പേരുള്ളവരെ എവിടെ പോയി കണ്ടുപിടിക്കും... ഈ അക്ഷരം ഉള്ള പേരുകൾ ഉണ്ടോ 🤔🤔🤔 🤨🤨🤨
    എന്റെ ഭാവി ഈ അക്ഷരത്തിലാണ് ആരേലും ഉണ്ടോ...🥰

  • @kessiyabiju2265
    @kessiyabiju2265 4 роки тому +4

    ENIK KITTIYATH 34 AANU,
    E,C,L,X,V,W ei letters lu ula names ulavarae Njn kanarae ila,,
    Baki elam correct aanu exploring aanu, social service ishtamaanu

  • @shameemmuhammad2491
    @shameemmuhammad2491 5 років тому +4

    1 to 17 18 to 26 27to 35 36 to 44 which category H letter included can you reply pls

  • @vijithokkottu42
    @vijithokkottu42 5 років тому +6

    എനിക്ക് കിട്ടിയത് 48 ആണ്. പറഞ്ഞെതെല്ലാം കറക്റ്റ് ആണ്.
    ഇനി വരാൻ പോകുന്നത് ഏത് ലെറ്റർ ആണെന്ന് അറിയില്ല....
    ഓക്കേ ആണെങ്കിൽ അപ്പൊ ബാക്കി കമെന്റ്സ് ഇടാം...

  • @lakshmisudheesh8092
    @lakshmisudheesh8092 5 років тому +12

    Iam scored 38..suuperbb😍😘ys ofcoursly I will select the letter of D,I,M,P,Q♡♡♡♡♡

  • @anooplal2097
    @anooplal2097 5 років тому +1

    എനിക്ക് 33 ആണ് കിട്ടിയത്.. താങ്കൾ പറഞ്ഞപോലെ തന്നെ ഞാൻ ഒരു സാമൂഹ്യ പ്രവർത്തകയാണ്.. യാത്രകൾ വളരെ അധികം ഇഷ്ടപെടുന്ന ആളുമാണ്. എന്റ പങ്കാളി എനിക്ക് പറ്റിയ കമ്പനി ആണ്.. പേര് അനൂപ് (A).. bt A താങ്കൾ പറഞ്ഞതിൽ ഇല്ലായിരുന്നു

  • @monstergaming3847
    @monstergaming3847 4 роки тому +1

    എന്തൊക്കെ ആയാലും സാർ പറഞ്ഞത് എന്റെ കാര്യത്തിൽ 100% ഫുൾ കറക്റ്റ് ആണ് 😍

  • @jayeshkj8362
    @jayeshkj8362 4 роки тому +7

    E,C,L,X,V,W, ennike kittane daivama

  • @chippy2627
    @chippy2627 5 років тому +13

    Njan 30 aanu..., Uncle paranjathu sheriyaa..., Ennepole world exploreyyan thalparyullavareya nikm ishtm..😊 Ithilu L um V um matralle common peraytullu..E, C, X, W okke rare aanu.

  • @bibingeorge4264
    @bibingeorge4264 3 роки тому +2

    32.. ട്രിപ്പ്‌ ഒരുപാട് എൻജോയ് ചെയ്യുന്ന ആളാണ്, എല്ലാ വർഷവും കാണു എങ്ങനെ പോയാലും ഒരു ബെസ്റ്റ്‌ ട്രിപ്പ്.... nb. സിംഗിൾ😄😉

  • @majusulthan7561
    @majusulthan7561 5 років тому +2

    Sir,
    Video nallathanu
    Pakshe our karyam paranjathu tetti
    Chilar mathramalla Ella lovers um avar tammil tyagangal sahikkan tayyaranu
    Ee videoyil ithu matramanu oru negative ayi tonnunath
    Tnq.

  • @razzirazzrazz5454
    @razzirazzrazz5454 5 років тому +9

    Enikk kittiyath 32 aanu . athil paranjh it full ath ellam valare sheriyaaanu 👍👍👍👍👍✌

    • @rajeevanv6955
      @rajeevanv6955 5 років тому

      Anikkum but A letter ayirunnenkil 😭😭😭😭😭😭😭😢

  • @prajithaprasad7732
    @prajithaprasad7732 4 роки тому +4

    37 score...Kaaryangal okke sheri aan...But partner nte first letter maathram thetti poyalloo...His name starts with K😘

    • @deepababu2906
      @deepababu2906 Рік тому

      Same. Karyangal oke correct aanu. But name nte karyathil poi. His name start with (N)☺️

  • @veenavasudev3193
    @veenavasudev3193 4 роки тому +1

    Ente karyathil correct anu paranjath v anu enikk vannath.....v thanneyanu nte cherkkante perum..Veenavishnu married nu munp.vdeo kanan pattiyathil santhosham... .😍😍👌👌👌😇😇❤️❤️❤️

  • @niranjanniru3856
    @niranjanniru3856 5 років тому

    ചേട്ടാ എനിക്ക് 31 ആണ് സെരിയാണ് കാരണം ഞാൻ world explore ചെയ്യാൻ ജനിച്ചവനാ പിന്നെ E, C, L, X, V, W ഇത് ഇച്ചിരി കടുപ്പം ആണ് ഇനിപ്പോ വരണത് വരട്ടെ എന്നെപോലെ EXPLORE ഇഷ്ടപെടുന്ന ഒരുത്തിയെ മാത്രെ കെട്ടു പിന്നെ അങ്ങ് SET ആയിട്ട് പൊക്കോളും

  • @rareeshr3335
    @rareeshr3335 4 роки тому +11

    6 classila nta cls teacher ayirinnu idheeham

  • @serahann1627
    @serahann1627 5 років тому +14

    E, C, L, X, V, W.... 🙄

  • @vidhyavenugopal5079
    @vidhyavenugopal5079 3 роки тому +1

    Porichu correct anu explore chyan istamanu,, അനുകമ്പ ulla ആളാണ് സാമൂഹ്യ സേവനം ഉണ്ട് V anu letter thanku sir

  • @nihmathmubshir5655
    @nihmathmubshir5655 5 років тому +8

    36-44 sathyam Aaannu ...😍 ende pangalliyude name M start Chayunnu Love mrg Aannu . 7 year love chaydh ... preshnangalkoduvil mrg Fix chaydhu

  • @jithinjith9576
    @jithinjith9576 5 років тому +56

    പക്ഷെ എനിക്ക് ലോകം മുഴുവനും ചുറ്റി കാണണം എന്ന് ആഗ്രഹം ഇല്ല.. ഞാൻ കാണുന്ന ലോകം ഏറ്റവും സുന്ദരം എന്ന് വിശ്വസിക്കുന്നു.. ചിലപ്പോ അങ്ങനെ ലോകം മുഴുവനും കണ്ട് ആസ്വദിക്കാൻ ഉള്ള പണം ഇല്ലാത്ത കൊണ്ടാകാം.
    😄😄

  • @jancyjayaprakash2972
    @jancyjayaprakash2972 5 років тому +8

    cheattaaayiyeee....
    26....exactly.....true...
    gudvideo...k❤❤❤❤❤❤❤❤

  • @geothomas7351
    @geothomas7351 3 роки тому +2

    എനിക്ക് കിട്ടിയത് 36.പങ്കാളി തേടി വന്നു. താങ്കൾ ഒരു ജീനിയസ്സ് തന്നെ.

  • @soniyaps3903
    @soniyaps3903 2 роки тому +2

    Hey ,Sir I heard same information from the youtube channel Bright side and that was in English and this is in Malayalam .Any way it's a good job 💫 hearing in mother tongue is also good .

  • @danisam5768
    @danisam5768 3 роки тому +9

    E. C. L. X. V. W❤️🔥
    Come on

  • @anjanajayarajangela
    @anjanajayarajangela 5 років тому +5

    Score 33. Hubby name starts with S. Love marriage. But we are compatible. What you said is correct except his name.

  • @MlifeDaily
    @MlifeDaily  5 років тому

    Qaadir , Qadir, Qadim, Qahir, Qamar, Qais, Qamar, Qumar gul ,Qasim, Qayoom, Qing, Quang, Quasim, Queena ഇങ്ങനെ Q എന്ന അക്ഷരത്തില്‍ ഇടാന്‍ ഒരുപാട് പേരുകള്‍ ഉണ്ട് ..

  • @aleemarasheed41
    @aleemarasheed41 3 роки тому +2

    Sir najn oru muslim aan but enikk oru lover ind letheef enikk ith nokiyapol kittiyath E,C,L,X,V,Waann njan happyaayi

  • @sreelakshmikr9631
    @sreelakshmikr9631 3 роки тому +6

    18 to 26 mark കിട്ടിയവർക് S ലെറ്റർ വച്ചു name തുടങ്ങുന്നവരെ കെട്ടണത് ആവും നല്ലത് പറഞ്ഞു.... എനിക്ക് തീരെ ഇല്ലാത്തതും അടുക്കും ചിട്ടയും ആണ്....അവരെ പോലെ perfection ആകാനും ശ്രെമിക്കാറില്ല... എന്നിട്ട് അങ്ങനെ ഉള്ള ആളെ കെട്ടാൻ പോയാലോ.... 😂😂😂😂😂😂 എന്റെ partner ടെ ഫസ്റ്റ് letter മാത്രം നോക്കിയ പോരല്ലോ S കിട്ടിയ ആൾടെ സ്വഭാവം കൂടെ നോക്കണ്ടേ 😁😁😁😁 അങ്ങനെ നോക്കുമ്പോ ഇതൊക്ക വെറുതെ ആവും

    • @libragirl5533
      @libragirl5533 2 роки тому +1

      Yes Veruthe ahn ithoke

    • @sumeshsumeshps5318
      @sumeshsumeshps5318 2 роки тому

      എനിക്കും അങ്ങനെ തന്നെ ആണ് കിട്ടിയത്, നോക്കാം എങ്ങനെ ഉള്ള ആളാണ് വരുന്നത് എന്ന്

    • @shajahanyakoobchandanapara8750
      @shajahanyakoobchandanapara8750 2 роки тому

      Absolutely 🤣

  • @athirasuresh4842
    @athirasuresh4842 5 років тому +3

    Athe parayunnath ithra valich neettanda korch speedil parayan sremikkanam. Time long aavunnath borraddi indakm

  • @rinshafathimafathima1921
    @rinshafathimafathima1921 3 роки тому +2

    32 kittiyavar comment adiii

  • @harikrishnan4621
    @harikrishnan4621 4 роки тому +2

    D, I, M, P, Q -Girls who start names in these letters quickly contact me.. urgent requirement 😊

  • @CoffeeWithRony
    @CoffeeWithRony 4 роки тому +19

    32 😅 E C L X V M GIRLS Evide vayoo😅😅😅😅😅

  • @sandeepnt4152
    @sandeepnt4152 5 років тому +6

    37....full correct aanu sir👌👌👍

  • @joseymolcjoseph8916
    @joseymolcjoseph8916 5 років тому +3

    Enik kittiyath 44 anu ellam valare correct anu but ente pankaliyude spelling first R anu njan athil valare santhosha vathiyum anu my life is my hus 😘😘😘😘😍😍😍😍😍❤️❤️❤️❤️

  • @musthafamachu4567
    @musthafamachu4567 5 років тому +1

    Wow എനിക്ക് കിട്ടിയ മാർക്ക് 30 ആണ് എന്റെ കാര്യത്തിൽ നിങ്ങൾ പറഞ്ഞത് വളരെ correct ആണ്... But letters E C L X V W ഇതിൽ പേരുകൾ സ്വാഭാവികമായും കുറവായിരിക്കും അതാണ് ആ എന്തായാലും ഭാവിയിൽ നോക്കാം അപ്പൊ ബാക്കി comment ഇടാം ok.........

    • @manfponnani2298
      @manfponnani2298 5 років тому

      Ente scorum 30 aann. V letter thudangunnna oraal ente lifilum varatte. It is true.

  • @charucharu3859
    @charucharu3859 5 років тому +4

    33 score njn mis cheyyunnuu 😘😘😔v letter njn marriage kaznjuu letter A annuu😔😔😔😔😔

  • @safeerasafee3306
    @safeerasafee3306 5 років тому +4

    Score 37 👋💪 wow idh correct aanoo
    IAM waiting . Angane aanenkii njn theerchayayum comment cheyyum after marriage

  • @shalajayantpm
    @shalajayantpm 2 роки тому

    എന്റെ പേര് ആർക്കും ഇന്നുവരെ കേട്ടിട്ടില്ലാത്തതാണ്.... ആരെങ്കിലും കേട്ടിട്ടുണ്ടോ... ഷാല...
    ഇപ്പോഴാണ് ഞാൻ അറിയുന്നത് ഒരു മറാത്തി ഗോഡ്ഡസ് ന്റെ പേരാണ് ഇതെന്ന്.. ഈ പേര് ഇട്ടയാൾ ഈ ഭൂമിയിലില്ല... ഇന്ന് death. Anniversary ആണ് 🙏

  • @barroz5816
    @barroz5816 3 роки тому

    സാറെ ഒന്നും പറയാൻ ഇല്ലാ നമിച്ചു. പറഞ്ഞ കാര്യം വള്ളിപുള്ളി തെറ്റാതെ എല്ലാം കറക്റ്റ് ആണ് .💯😍എനിക്ക് കിട്ടിയ നമ്പർ 17 ആണ് 🤩❤

  • @martinpappachan8541
    @martinpappachan8541 5 років тому +3

    സ്വഭാവം എൻ്റെ കാര്യത്തിൽ 100%ശരിയാണ് .

  • @krishnapriya1232
    @krishnapriya1232 5 років тому +33

    Enteth 44aanu D, I, M, P, Q aarenkilum undo

  • @shahaban8585
    @shahaban8585 5 років тому +3

    എനിക്ക് 22 വയസ്സ് ഉണ്ട് എന്റെ സ്കോർ 38 ആണ് ഇപ്പൊ തന്നെ കല്യാണലോചനകൾ വരുന്നുണ്ട് അതുകൊണ്ട് അങ്ങോട്ട് അന്വേഷിക്കൽ കുറവായിരിക്കും പെണ്ണ് എന്നെ തേടി വരും d i m p q ആണ് എന്റെ ലേറ്റേഴ്‌സ് എന്റെ പേര് തുടങ്ങുന്നത് s വെച്ചാണ് നിങ്ങൾ പുലിയാണ് സാറേ

    • @prasanthvs7463
      @prasanthvs7463 5 років тому

      Bro 22 aayappozhe vivaha aalochanayo lucky bro. Ivide 28 aakarayi ithevare vivaham aayilla ennu mathramalla vivahalochana polum illa

    • @yeswanth9216
      @yeswanth9216 3 роки тому

      22 വയസിൽ ആലോചനകളോ 😆✌️
      കഷ്ടംതന്നെ മുതലാളി കഷ്ടംതന്നെ...
      Nb - അസൂയകൊണ്ട് പറഞ്ഞതല്ലകെട്ടോ 😜

  • @anjaliammuz579
    @anjaliammuz579 5 років тому +2

    എന്റെ സ്കോർ 37 എന്റെ കാര്യത്തിൽ പറഞ്ഞത് എല്ലാം correct Anu .. but my lvr letter start chyunnath v letter Anu

  • @TheKatChat47
    @TheKatChat47 5 років тому +5

    Enik 38 annu kittyth... Enta boyfriend nta name start chyunath D il annu... I'm so lucky 😍😍

    • @Storytime007
      @Storytime007 5 років тому

      😂😂😂😂😂

    • @parvathyas4599
      @parvathyas4599 5 років тому

      Eyal lucky anu kalyanam kazhinj hus neyum lucky akanam🕊🕊🕊

    • @fathimafebi4861
      @fathimafebi4861 5 років тому

      Thanks😀😁😀correctanu parannath

  • @muhammedmahfoose.c4289
    @muhammedmahfoose.c4289 5 років тому +4

    Whoo
    It's very correct sir

  • @souparnikavijayan4902
    @souparnikavijayan4902 5 років тому +1

    Ithoke enganeyaa parayaan pattunne, big salute sir. Letters ozhike baakkiyellam Absolutely right.

  • @saviojose1895
    @saviojose1895 5 років тому +2

    Fantabulous findings .....keep on doing .....exact the result ....move on !

  • @adiyashamna7850
    @adiyashamna7850 5 років тому +5

    44 mukalilane anikekittiyadhe sir. parajathepolayane nan😊😊😊👌👌👌👌

  • @prasanthv5480
    @prasanthv5480 5 років тому +11

    40 ...INI D I M P Q

  • @sudhitu7161
    @sudhitu7161 4 роки тому +1

    നല്ല ഒരു ജോലി ഉണ്ട് സ്വന്തമായി പണിത ഒരു ഇരുനില വീട് ഉണ്ട് വാഹനവും ഉണ്ട്. F...G...T...S...O ഇനിയെല്ലാം നിങ്ങ girls ന്റെ കൈയിലാണ്...😊😊

    • @malavikanair6924
      @malavikanair6924 4 роки тому

      എന്ത് ചെയ്യാനാ first letter ഇതിൽ ഇല്ലാതെ പോയി🤣🤣

  • @vineeths2554
    @vineeths2554 4 місяці тому

    ഇതിൽ 5 ചോദ്യത്തിന്റെ ഉത്തരത്തിൽ എന്റെ വീട്ടിൽ വിളിക്കുന്ന പേരാണ് മിക്കവരും എന്നെ വിളിക്കുന്നത് ശരിക്കും ഉള്ള പേര് വിളിക്കുന്നത് കുറച്ചു പേർ മാത്രമാണ് അപ്പോൾ ഇതിൽ ഞാൻ ഏതു തെരഞ്ഞെടുക്കും

  • @an_ag_ha_4380
    @an_ag_ha_4380 5 років тому +41

    എന്റെ കാര്യത്തിൽ ഇവർ പറഞ്ഞത് തെറ്റാണ്.....

    • @prageen229
      @prageen229 4 роки тому +15

      ചെലോർത്ത് റെഡിയാവും
      ചെലോർത്ത് റെഡിയാവൂല😂😂😂😂

    • @bharathiasas9340
      @bharathiasas9340 4 роки тому +1

      Ithokkee veruthe aneee

  • @narmadar7650
    @narmadar7650 5 років тому +4

    33 I'm lucky ..my partner letter is V

  • @vijeeshkumar6920
    @vijeeshkumar6920 3 роки тому +3

    D, I, M, P, Q എന്റെ സിവനേ.....ഞാൻ പെട്ടു.....! വല്ല യൂറോപ്യൻ കോൺട്രിയിലെങ്ങാനം തപ്പി നോക്കാം....അല്ലാതെ ഇവിടെ കിട്ടുമെന്ന് തോന്നുന്നില്ല...😂😂

  • @neethuvineesh6672
    @neethuvineesh6672 4 роки тому +12

    It's true... Onne try cheythunokkiyatha....my husband ’s name starts with " V "....😆

  • @traveller__sree
    @traveller__sree 5 років тому +71

    ഇതൊക്കെ നടക്കണ കാര്യമാണോ സേട്ടാ.... ഏതായാലും നല്ല കളി ആരുന്നു അങ്ങു ബോധിച്ചു... Q വിൽ തുടങ്ങണ ഒരു പേര് പറയാമോ..... 😂😂😂😂😎

  • @aneeshmartinjosef8281
    @aneeshmartinjosef8281 5 років тому +56

    ഇംഗ്ലീഷ് വീഡിയോ അങ്ങിനെ തന്നെ കോപ്പി ചെയ്തു അല്ലേ... Any way good പ്രസന്റേഷൻ

  • @binoythulasidas7358
    @binoythulasidas7358 4 роки тому +1

    എന്റെ പൊന്നു ചേട്ടായി ഇവിടെ നമ്മൾ തേടിപ്പിടിച്ചാലും വേവ് ലെങ്ങ്സ് നോക്കിയാലും കിട്ടില്ല കാരണം പെണ്ണിന്റെ വീട്ടുകാരുടെ ജാതകനോട്ടം സാമ്പത്തികം നോട്ടം ഞാൻ അനുഭവിക്കുകയാ 39 ആയി 😎 ഒരു ജ്യോതിയും വന്നില്ല (കിലുക്കം ,ഡയലോക് തെറ്റിധരിക്കേണ്ട) ആരെങ്കിലും വായോ 😍

  • @akhilvasudev
    @akhilvasudev 5 років тому +2

    Adipoli. Its True

  • @lachuzlachu4573
    @lachuzlachu4573 5 років тому +5

    Sir it is very crct..next video L letter nokkamo plss

    • @jithinjith9576
      @jithinjith9576 5 років тому

      ആണോ എത്ര മാർക്ക് ആണ്

    • @lachuzlachu4573
      @lachuzlachu4573 5 років тому

      Arrinjitt nthina????😂

  • @lidhiyashaju4998
    @lidhiyashaju4998 5 років тому +6

    ചളി... കേൾക്കാൻ നല്ല രസം ഇണ്ടായി.. but.. നിക്കൊരു തംശയം, അപ്പ ഞാൻ പേര് മാറ്റിയാൽ ന്റ character മാറോ.. പേരാണോ character decide ചെയ്യുന്നത് .... nuisance of India...

  • @harimolu8121
    @harimolu8121 4 роки тому +1

    എനിക്ക് calculation തെറ്റാണ്. പക്ഷെ ഏട്ടൻ ഈ പറഞ്ഞത് പോലെയാ... രണ്ടു പേരുടെയും നോക്കണമല്ലോ...

  • @adiza1830
    @adiza1830 3 роки тому

    F,G, T, S, O ഇത് കണ്ടിട്ട് ഞാൻ മിശ്രവിവാഹം/ നോർത്ത് വരെ എത്തും തോന്നുന്നു. ഇത് കിട്ടിയവർ ഉണ്ടോ?

  • @lathanavya5013
    @lathanavya5013 5 років тому +5

    Yes correct........ !!!!!!!!!!!!

  • @ayanamathewnmb5297
    @ayanamathewnmb5297 5 років тому +22

    Santosham kondenikku irikkkan vayye😍😍😍
    I got 35 ...

  • @nishadmohmd8499
    @nishadmohmd8499 4 роки тому +1

    Ningalk kadha parayal thanneyan nallad ... Ningla last parannjad karym mandatharam aahn... Adukkum chittayum ulla aalukal explore cheyyille ?

  • @Storytime007
    @Storytime007 5 років тому +2

    My score is 28 njan aadhyam ithu udayipp aanu vichariche but 80% mine is true thanks for great video