Це відео не доступне.
Перепрошуємо.

ഈ കാര്യങ്ങൾ ശ്രദ്ധിക്കാതെ Health ഇൻഷുറൻസ് എടുക്കരുത്!

Поділитися
Вставка
  • Опубліковано 12 лип 2024
  • കുറഞ്ഞ ചെലവിൽ 25% വരെ discount ഇൽ ഹെൽത്ത് ഇൻഷുറൻസ് ഓൺലൈനായി ഇവിടെ എടുക്കാം 👉bit.ly/3xJafms

КОМЕНТАРІ • 106

  • @UmerAbdussalam
    @UmerAbdussalam  Місяць тому +15

    കുറഞ്ഞ ചെലവിൽ 25% വരെ discount ഇൽ ഹെൽത്ത് ഇൻഷുറൻസ് ഓൺലൈനായി ഇവിടെ എടുക്കാം 👉bit.ly/3xJafms

    • @AbdulAzeez-z5l
      @AbdulAzeez-z5l Місяць тому +1

      മേടിക്കൽ കോളേജ് ഉള്ളത് കൊണ്ട് ഇൻഷുറൻസ് ആർക്കും വേണ്ടതില്ല ഇനി Al ആർ കൈകാര്യം ചെയ്യും

    • @rianp1675
      @rianp1675 Місяць тому +1

      ​@@AbdulAzeez-z5lmedical College le checkups neravannam patients ne nokka polumilla

    • @basilmathew6772
      @basilmathew6772 Місяць тому

      Dont register in policy bazar and give your number to them.. once you register, you will get continous calls from them..every 5 min

    • @prajeeshmclt
      @prajeeshmclt 16 днів тому

      ഓൺലൈനായി health ഇൻഷുറൻസ് എടുക്കരുത്. ക്ലെയിം കിട്ടില്ല.. എനിക്കും എന്റെ രണ്ടു ഫ്രണ്ട്സിനും അനുഭവം ഉണ്ട്. Star insurance പോളിസി policy ബസാറിൽ നിന്നും എടുത്തപ്പോൾ. എന്റെ ഫ്രണ്ടിന് പിന്നീട് ഓംബുഡസ്മാനിൽ വരെ പോവേണ്ടി വന്നു. അവരുടെ അഡ്വക്കേറ്റ് കേസ് മൊത്തം പഠിച്ചു വലിയ വാദം ഒക്കെ നടത്തും എന്നു കരുതി ഫ്രണ്ട് prepared ആയി ഇരുന്നു. വാദം തുടങ്ങിയപ്പോൾ തന്നെ അവരുടെ അഡ്വക്കറ്റ് പറഞ്ഞു. ക്ലെയിം 40000 കൊടുക്കാം എന്നു. അവൻ എത്ര കാശ് ചിലവയാലും വാങ്ങും എന്നു വശിക്ക് നിന്നതു കൊണ്ടു കിട്ടി. എനിക്ക് പിന്നാലെ നടക്കാൻ പറ്റാത്തത് കൊണ്ട് ഞാൻ ഒഴിവാക്കി. ഹോസ്പിറ്റലിൽ 8800 ചെലവായി. ആ കാശ് കിട്ടാൻ ഏകദേശ അത്ര തന്നെ ചിലവാക്കണം എന്നത് കൊണ്ട് ഞാൻ ഒഴിവാക്കി. അതുകൊണ്ട് ഹെൽത്ത് ഇൻഷുറൻസ് ഒരിക്കലും ഓണ്ലൈനില് എടുക്കരുത്. 100 % ക്ലെയിം കിട്ടില്ല. എത്ര നല്ല കമ്പനി ആണെങ്കിലും. പിന്നെ അവർക്ക് 25 അല്ല 50 % വേണമെങ്കിലും കുറച്ചു തരാം..

    • @harilal2857
      @harilal2857 3 дні тому

      Exactly

  • @leebird2257
    @leebird2257 Місяць тому +54

    ഞാൻ വർഷങ്ങളായി ഹെൽത്ത് ഇൻഷ്വറൻസ് പോളിസി കീപ് ചെയ്യുന്നു.എന്നാലും ക്ലെയിം ചെയ്യേണ്ട അവസ്ഥ വരരുതേ എന്നാണ് പ്രാർഥന.

    • @Real_indian24
      @Real_indian24 Місяць тому

      ഏതാ company ? എത്രയാ പ്രീമിയം ?

    • @shinazck3272
      @shinazck3272 Місяць тому +1

      ഏതാ company .?

    • @user-oc3pg4kn1g
      @user-oc3pg4kn1g 14 днів тому

      Claim വരാതിരിക്കുന്നത് ആണ് നല്ലത് bcz കിട്ടില്ല എന്നത് കൊണ്ട് തന്നെ 😂😂😂😂😂എനിക്ക് കിട്ടിയില്ല. അത് കൊണ്ട് ഭൂലോക തട്ടിപ്പ് ആയ ഈ സംഗതി. Drop ചെയ്തു. ആ cash ബാങ്കിൽ ഇട്ട് കൂട്ടുന്നു

    • @Real_indian24
      @Real_indian24 14 днів тому

      @@user-oc3pg4kn1g ബാങ്കിൽ ഇട്ട് കൂട്ടി കൂട്ടി പണക്കാരനാകാം എന്ന മണ്ടൻ ചിന്ത വെടിഞ്ഞേക്കു. ഒരൊറ്റ സെക്കൻ്റുമതി ബാങ്കിലെ പണകുന്ന തകരാൻ . അതിലും നല്ലത് insurance ആണ്.

  • @salimmohd3155
    @salimmohd3155 Місяць тому +4

    Appreciate your help, let me know how can i port my present policy to other?

  • @imbv1330
    @imbv1330 Місяць тому +3

    Differently abled aaya aalukalk health insurance companies provide cheyyumo.

  • @naushadhameed1000
    @naushadhameed1000 29 днів тому +4

    ഈ അടുത്ത് സമയത്ത് ഒരു പ്രവാസി വളരെ സങ്കടത്തോടെ ഒരു വീഡിയോ യൂട്യൂബിൽ ഇട്ടിരുന്നു അതിൽ അയാൾ പറയുന്നത് അയാൾ എടുത്ത വളരെ പ്രസിദ്ധമായ ഇൻഷുറൻസ് കമ്പനി നിന്നും അയാൾക്ക് ചികിത്സ ലഭിച്ചില്ലെന്ന് .
    ഇത് അയാളുടെ മാത്രം അനുഭവം അല്ല ഞാൻ ചോദിച്ച മിക്ക ഇൻഷുറൻസ് കമ്പനി ഏജൻ്റൻമാരും പറയുന്നത് ജന്മനാ രോഗം ഉള്ളവർ ഏതെങ്കിലും severe രോഗം ഉള്ള ആൾക്കാർക്ക് ഒന്നും treatment ലഭിക്കില്ല.അതുപോലെ outpatient treatment അതായത് scaning x ray ecg blood test ഒന്നും ലഭിക്കില്ല central government നിയമം പറയും health insurance എടുത്ത എല്ലാവർക്കും treatment കൊടുക്കണം എന്ന് രോഗം പിടിച്ചു അവശനിലയിൽ ആയ ആളോ അയാളുടെ by stander ആയ ആളോ കേസിനും വഴക്കിനും പോകുമോ അതോ വല്ല സർക്കാർ ആശുപത്രിയിലും പോയി ചികിത്സിച്ച് രോഗം ഭേദമാകുമോ

  • @adnank7496
    @adnank7496 Місяць тому +3

    You have Audio Problem. Only right side is audible. Last video also have audio Problem

  • @drmerzzworld5041
    @drmerzzworld5041 Місяць тому +6

    I appreciate your content. It is really helpful.

  • @Real_indian24
    @Real_indian24 Місяць тому +9

    Niva Bupa ReAssure 2.0 ഹെൽത്ത് ഇൻഷുറൻസ് നല്ല choice ആണ്. First Year 5 Laks insured ആണ് Next year ൽ Claims ചെയ്തിലെങ്കിൽ പഴയ
    5 Laks ൻ്റെ Amount laps ആകാതെ 10Laks ആകും പ്രിമിയം കൂടാതെ. അങ്ങനെ അങ്ങനെ ഓരോ വർഷവും
    5 Laks കൂടി കൂടി കൊണ്ടിരിക്കും. untle claim ചെയ്യുന്നവരേ.

    • @Nick-yx9kv
      @Nick-yx9kv Місяць тому

      Yes. but Modern treatments and Robotic Surgeries nu proper coverage illa

    • @nikhilsaketham5736
      @nikhilsaketham5736 Місяць тому

      How much yearly premium

    • @viclee4346
      @viclee4346 28 днів тому +1

      ഒടുക്കത്തെ പ്രീമിയം ആണ് നിവ ബുപ

    • @viclee4346
      @viclee4346 28 днів тому +1

      കെയർ ഹെൽത്ത്‌ അത്യാവശ്യം നല്ലതാണ് ആണ്
      Robotic സർജറിയും ഉണ്ട്.

    • @Real_indian24
      @Real_indian24 27 днів тому

      @@viclee4346 Depends on the Age, if age is more premium is more,
      Bellow 35 age for a wife and Husband will cost 15500 premium per year

  • @khalidibrahim2688
    @khalidibrahim2688 17 днів тому +1

    താങ്കളുടെ അഭിപ്രായത്തിൽ ഏത് കമ്പനി ഇൻഷുറൻസാണ് നല്ലത് ?

  • @sarathmohan9969
    @sarathmohan9969 20 днів тому +1

    Ningal enthu company Anu eduthath and which variant,which will helpful for us

  • @Real_indian24
    @Real_indian24 Місяць тому +3

    What about Term insurance, it's also important insurance. if you died suddenly your family will get a base support.
    You must do a vedio about it

  • @Svmaudios
    @Svmaudios Місяць тому +2

    By the way as per latest rule ipol ela hospital cashlessanu...
    angane dedicated tie up with a specific insurance company anagne ila.. All hospital should support all insurance company (cashless)

  • @johnysebastian7370
    @johnysebastian7370 24 дні тому +1

    ഓൺലൈൻ അറിയത്തില്ല. 60 കഴിഞ്ഞവർക്ക്, ഇടത്തരംസാമ്പത്തിക സ്ഥിതി ഉള്ളവർക്ക് പറ്റിയ പോളിസിയെക്കുറിച്ച് പറയാമോ .

  • @amjadayadathil8994
    @amjadayadathil8994 Місяць тому +2

    Njan kayinja month oru policy eduthikk athil one time use items ,10 lack coverage admit ayaal food expensin 2000 per day vare include cheythikk

  • @HudaifaMusthafa
    @HudaifaMusthafa Місяць тому +2

    Very good information

  • @abdusmachupichu6106
    @abdusmachupichu6106 Місяць тому +3

    You are my inspiration

  • @muhammedsuhail95
    @muhammedsuhail95 21 день тому

    Health insurance eduthal
    Engane claim cheyyan sadikkum

  • @Hummingbird167
    @Hummingbird167 Місяць тому +7

    Kurach gold vaaghi veetil vechapore?😅

    • @MohammadAshifP
      @MohammadAshifP Місяць тому

      That’s good move.

    • @kajoo437
      @kajoo437 29 днів тому

      😅 thanx

    • @jemshidta1651
      @jemshidta1651 26 днів тому +1

      Kallan kondu povum lockeril vechal locker fee kodukkanam, locker fee insurance premium adakkan upayogikkam

    • @jithinp.k.7384
      @jithinp.k.7384 20 днів тому

      @@jemshidta1651 Buy Digital gold or etfs or gold mutual funds

  • @abbascherumbakasragod9665
    @abbascherumbakasragod9665 19 днів тому

    പനി പോലുള്ള നിസാര രോഗത്തിന് ക്ലൈമെ കിട്ടുമോ

  • @ChikkPK442
    @ChikkPK442 Місяць тому +1

    My daddy have orient health insurance it's very useful

  • @vanced9213
    @vanced9213 Місяць тому

    Go with psu insurance and better take it from their official site.

  • @shanpm6077
    @shanpm6077 Місяць тому +1

    SBI scheme itrem cost varilla

  • @renjujohn3692
    @renjujohn3692 25 днів тому

    How to get discount for foreigners.

  • @rijogeorge22688
    @rijogeorge22688 22 дні тому

    Aditya Birla angane und?

  • @liyastellajohn1990
    @liyastellajohn1990 Місяць тому +1

    Audio issue undallo

  • @Onnumillapode
    @Onnumillapode 23 дні тому

    Volume is available only in one side

  • @akhiln6823
    @akhiln6823 Місяць тому +1

    Nk health insurance illayirunnu.hand fracture aayi.operation nu athyavashm paisa aayi...veendum steel remove cheyyunenu surgery venam...appo inni health insurance il claim cheyyan pattuo?

  • @muhammadadhil3993
    @muhammadadhil3993 11 днів тому

    Bro online risk high aanno which way is better online or agent 🙌🙌

  • @jayakrishnanjayaraman
    @jayakrishnanjayaraman Місяць тому

    How about star health insurance for family?

  • @govindpvenu
    @govindpvenu Місяць тому

    Only one side is audible.what happened?

  • @fayaskc
    @fayaskc Місяць тому +1

    I am 15 years old can't i take self ?

    • @SKN-PDM
      @SKN-PDM 27 днів тому

      No , minimum 18

  • @muhammedrahib
    @muhammedrahib Місяць тому

    Bro audio issue undd. Left side earphonil low volume aanu. Ithinu munbb upload cheytha videoyum same aanu. I hope you will fix this on next video 🤝🏻

  • @SUNILKUMAR-on1mm
    @SUNILKUMAR-on1mm Місяць тому +1

    Government tharam

  • @muhammedkv5704
    @muhammedkv5704 Місяць тому +1

    ഇന്നു വയസായപൂർണആരോഗ്യവാനായആളോട്നിങ്ങൾചെറുപ്രായത്തിൽഇൻസൂർചൈതില്ലഎന്ന്പറയുന്നതിൻ്റെലോജിക്ക്മനസിലാവുന്നില്ല😂😂അയാൾ ഇപ്പോൾചൈതാൽപോരെ
    ഇത് വരെ രോഗമോഅപകടമോ ഇല്ലാതെപ്രീമിയംഅടക്കാതെസുഖമായിഭാഗ്യം കൊണ്ട്ജീവിച്ചില്ലെ

    • @deveraux6472
      @deveraux6472 Місяць тому +1

      അങ്ങനെ എത്ര പേര് ഉണ്ടാകും? നമ്മൾ ഒരു 80 വയസ്സ് വരെ ഒരു അസുഖവും ഇല്ലാതെ ഇരിക്കാനുള്ള probability എത്രയാണ് ?

    • @imaimaginations6130
      @imaimaginations6130 28 днів тому

      വർഷങ്ങൾ പ്രീമിയവും അടച്ചു ക്ലെയിമും കിട്ടാത്ത ഒരുപാട് പേർ ഉണ്ട്

    • @deveraux6472
      @deveraux6472 28 днів тому

      @@imaimaginations6130 എന്തേലും പറ്റിയാൽ social media യിൽ QR code share ചെയ്യുന്നതാവും better option 🥴.
      Insurance എടുക്കുമ്പോ clause, terms and conditions നോക്കി എടുക്കണം.
      Ignorance is not an excuse.

  • @sameerk
    @sameerk 19 днів тому

    ഞാൻ എടുത്തിട്ടുണ്ട് ഒന്ന്

  • @shihabshiya6666
    @shihabshiya6666 Місяць тому +1

    Ningal muthaanu❤

  • @flip7527
    @flip7527 27 днів тому

    Health insurance edukunna time il thyroid undenkil insurance ne badhikumoo ??!

  • @abdulhakeempk6462
    @abdulhakeempk6462 18 днів тому

    Sbi genaral insurance

  • @jery3110
    @jery3110 Місяць тому

    പ്രവാസിയായ ഒരാൾ നാട്ടിലെ ഏജന്റ് thru എടുത്താൽ GST ഒഴിവായി കിട്ടുമോ

  • @jithinp.k.7384
    @jithinp.k.7384 20 днів тому

    Bro eduthath ethanu

  • @Shanza.media313
    @Shanza.media313 Місяць тому +1

    ഈ ഇൻഷുറൻസ് intrest ആണോ...pls clear my doubt

  • @dreamcatcher2441
    @dreamcatcher2441 Місяць тому +4

    Hlo, എന്റെ ഒരു സംശയം ആണ് അറിയുന്നവർ റിപ്ലൈ തരുക. എന്റെ വീട് കൊല്ലം district ൽ ആണ്, ഇൻഷുറൻസ് എടുക്കുമ്പോൾ Kollam option ആയി കൊടുത്താൽ, ernakulam പോലുള്ള cities ൽ better treatment ന് പോകുമ്പോൾ insurance claim ചെയ്യാൻ പറ്റുമോ.

    • @muhammedebrahim5158
      @muhammedebrahim5158 Місяць тому +1

      Insurance policy all health

    • @muhammedebrahim5158
      @muhammedebrahim5158 Місяць тому +2

      Health insurance all India coverage

    • @e-servicesolutions9466
      @e-servicesolutions9466 Місяць тому

      Yes

    • @jalalijihad4820
      @jalalijihad4820 Місяць тому

      Yes

    • @ALBINALONA
      @ALBINALONA Місяць тому +1

      കേരളത്തിൽ എവിടെയും ചികത്സ ചെയ്യാം
      കേരളത്തിന് പുറത്ത് ചില കമ്പനികൾ co Payവരുത്താറbണ്ട്

  • @muhammedebrahim5158
    @muhammedebrahim5158 Місяць тому +1

    Starhealth നല്ലത്

    • @shinibinoy5840
      @shinibinoy5840 14 днів тому

      It's worst...there are hidden terms & conditions

    • @jay-xb3hb
      @jay-xb3hb 13 днів тому

      Yes Adipoli premium 😅

  • @muhammadadhil3993
    @muhammadadhil3993 Місяць тому

    ❤❤

  • @jamshick2944
    @jamshick2944 Місяць тому +1

    ഇസ്ലാമിൽ ഇത് ഹലാൽ ആണോ

    • @AbdulAzeez-z5l
      @AbdulAzeez-z5l Місяць тому

      കറാ-ഹതാണ് അതാണ് അറബ് നാട്ടുകളിൽ നാട്ടാർക്കും വിദേശക്ൾക്കും ഹർബന്ധമാണ്

    • @AbdulAzeez-z5l
      @AbdulAzeez-z5l Місяць тому

      കറാഹത് ആണ്

    • @jamshick2944
      @jamshick2944 Місяць тому

      @@AbdulAzeez-z5l ഹറാം ആണെന്ന് കേട്ടു

    • @user-vv4pd8io4p
      @user-vv4pd8io4p Місяць тому

      interest illatha insurance policies und.tata aig pole

    • @jamshick2944
      @jamshick2944 Місяць тому

      @@user-vv4pd8io4p interset അല്ല insurance തന്നെ ഹറാം ആണെന്ന് കെട്ടു

  • @prajithpraji7807
    @prajithpraji7807 Місяць тому

    Very very useful .Oru normal life nu help avanuna retik ulla thoughts tarunnatine. .really thankful not only for tis video ... all ur videos .....enaik orupad chindikan patund