അതിന് നമുക്ക് വീട്ടിൽ ഇരുന്നിട്ട് വർക്ക് ചെയ്യാം അതിന് പറ്റിയ നല്ലൊരു ഗ്രൂപ്പ് നമ്മൾ തെരഞ്ഞെടുക്കണമെന്ന് മാത്രം നല്ലൊരു ഗ്രൂപ്പിന്റെ കീഴിൽ വന്നു കഴിഞ്ഞാൽ നമ്മുടെ ആവശ്യങ്ങൾക്ക് നമ്മുടെ കയ്യിൽ ക്യാഷ് ഉണ്ടാവും ഞാനും ചെയ്യുന്നുണ്ട്
ഭർത്താവിന്റെ വരുമാനം അനുസരിച്ചു ജീവിക്കുന്നവൾ ആയിരിക്കണം ഭാര്യ 👍🏻എല്ലാം വരുത്തി വെച്ചിട്ട് സോറി ഇത്. മെസ്സേജ് ആണെന്ന് അറിയാം സൂപ്പർ വിഡിയോ നല്ലമെസ്സേജ് 🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉
നല്ല വീഡിയോ നല്ല സന്ദേശം. ഭർത്താവിൻ്റെ വരുമാനം നോക്കാതെ ധൂർത്തടിച്ച് ആഡംബര ജീവിതം നയിക്കുന്ന എല്ലാ ഭാര്യമാർക്കും ഇതൊരു പാഠമാകട്ടെ. വരവിനൊത്ത ചെലവേ നമ്മൾ നടത്താകു. അവസാനം അവൾ ചെയ്ത തെറ്റ് തിരിച്ചറിഞ്ഞ് ആഡംബര ജീവിതത്തോട് വിട പറഞ്ഞ് ജോലിക്ക് പോയി കടം വാങ്ങൽ ഒഴിവാക്കി ജീവിതം മുന്നോട്ട് കൊണ്ടുപോകാൻ തീരുമാനിച്ചല്ലോ. നല്ല ക്ലൈമാക്സ്.സൂപ്പറായിട്ടുണ്ട്.
അവർ ആൽമഹത്യ ചെയ്ത് വിവരം ആ ചെറുക്കന്റെ മനസ് വിഷമിക്കുന്നത് ദൈവം കണ്ടു..... അത് ആ കുട്ടിയോട് അമ്മ പറഞ്ഞപ്പോൾ ബോധം വന്നു..... അയ്യോ... എന്റെ ചേട്ടനും അങ്ങനെ ചെയ്യോ എന്ന് ഉള്ള ആധി.... പാവം ആ ചെറുക്കന്റെ മുഖത്തു എന്ത് ആശ്വാസം.... 👍🏿👍🏿
എന്റെ മക്കളെ ഇന്നും ഫാനും ലൈറ്റും ഓഫ് ചെയ്യാൻ മറന്നതിനു കറന്റ് ബില്ല് കൂടും എന്നും പറഞ്ഞു ഭർത്താവ് ചീത്ത വിളിച്ചിട്ട് ഇരിക്കുമ്പോൾ ആണ് ഈ വീഡിയോ കണ്ടത് നല്ല സന്ദേശം ❤❤❤❤❤
Hi Sujithe Amma poyathinde oru tensionum venda tto, video super.. 👌😍 Puthiya hair cut nannayi cherunund. Sanchunde dressum super.. Luv you all.. ❤️❤️❤️❤️❤️
ഇത് പോലെലാഭിഷായി ജീവിക്കണമെങ്കിൽ ഭാര്യ വരുമാനമുള്ള ജോലിക്ക് പോകണം. അല്ലെങ്കിൽ ഭർത്താവിൻ്റെ വരുമാനം മനസിലാക്കി ജീവിക്കാൻ പഠിക്കണം, ആരെ കാണിക്കാനാ ഈ പൊങ്ങച്ചം?
നമ്മൾ മാത്രം ചിന്തിച്ചത് കൊണ്ട് കാര്യം ഇല്ല നമ്മുടെ കൂടെ ഉള്ളവർ നമ്മുടെ അവസ്ഥ മനസ്സിൽ ആക്കേണ്ടേ
അതെ 👍🏻👍🏻👍🏻
ഇങ്ങനത്തെ ഒരുപാട് സ്ത്രീകൾ ഉണ്ട്. കൂട്ട ആത്മഹത്യകൾക്കു മിക്കവാറും കാരണം ഈ പൊങ്ങച്ചം കാണിക്കലാണ്.
Same level il ulla aalkkare kettanam... Illenkil ingine irikkm🤐
@@Lakshmilachu1768 und husinte aniyantr wife pogacham kanich veed vare Bank kondupoyi.eppol vadakavettil nilkunnu
Crrct
Yes സത്യം.... പിന്നെ ചിലതെല്ലാം കഷ്ടകാലത്തിന് വന്ന് ചേരും
സത്യം ആണ്
❤❤ നല്ലmesege ആണ് സമാധാനത്തോടെ ജീവിക്കുന്നതാണ് ഏറ്റവും വലിയ ഭാഗ്യം❤❤
Yes😌❤️❤️
ഭർത്താവിനെ മനസ്സിലാക്കി ജീവിതം മാറ്റിയ മോൾക്ക് ആയിരിക്കട്ടെ ഇന്നത്തെ ലൈക്ക് 👍🏻👍🏻👍🏻👍🏻👍🏻
😍😍😍
ഒരു നൂറു രൂപ വേണമെങ്കിൽ കാല് പിടിക്കണം ഞാൻ ഒക്കെ 🙏🏻🙏🏻
yes
Sathiyam
സത്യം 😀
പിന്നെ എന്തിനാ ഏതിനാ എന്ന് 100 ചോദ്യം
അതിന് നമുക്ക് വീട്ടിൽ ഇരുന്നിട്ട് വർക്ക് ചെയ്യാം
അതിന് പറ്റിയ നല്ലൊരു ഗ്രൂപ്പ് നമ്മൾ തെരഞ്ഞെടുക്കണമെന്ന് മാത്രം നല്ലൊരു ഗ്രൂപ്പിന്റെ കീഴിൽ വന്നു കഴിഞ്ഞാൽ നമ്മുടെ ആവശ്യങ്ങൾക്ക് നമ്മുടെ കയ്യിൽ ക്യാഷ് ഉണ്ടാവും ഞാനും ചെയ്യുന്നുണ്ട്
വർക് ചെയ്യാൻ താല്പര്യം ഉണ്ടെങ്കിൽ മെസ്സേജ് അയക്ക് ഞാനും വർക്ക് ചെയ്യുന്ന ഗ്രൂപ്പ് തന്നെയാണ്
മനോഹരം.... രണ്ടുപേരും നന്നായി അഭിനയിച്ചിട്ടുണ്ട്... നല്ലൊരു മെസ്സേജു തരുന്ന സ്റ്റോറി ❤❤
Thank you❤️❤️❤️❤️
കാലത്തിനു അനുയോജ്യമായ സ്റ്റോറി....നല്ല അടിപൊളി 😂😂😂👍🏻👍🏻.. കിടു...
Thank you❤️❤️❤️
😅😅😅
ഭാര്യയും ഭർത്താവും അച്ചനും അമ്മയും വീട്ടിൽ ഇല്ലാത്തപ്പോൾ നല്ല വീഡിയോ ചെയ്തു .. അഭിനന്ദനങ്ങൾ ....
😌😌😌😌🤭🤭🤭
Congratulation 500k aayalle ningalude videos kaanarundu enikku bayankara ishttam aanu ❤
മറ്റുള്ളവർക്ക് വേണ്ടി അല്ല നമ്മൾ ജീവിക്കേണ്ടത്, നമുക്ക് വേണ്ടി ജീവിക്കണം, നമ്മുടെ ജീവിത നിയന്ത്രണം നമ്മുടെ കൈയിൽ ആണ്
Athe😌😌👍🏻
ഭർത്താവിന്റെ വരുമാനം അനുസരിച്ചു ജീവിക്കുന്നവൾ ആയിരിക്കണം ഭാര്യ 👍🏻എല്ലാം വരുത്തി വെച്ചിട്ട് സോറി ഇത്. മെസ്സേജ് ആണെന്ന് അറിയാം സൂപ്പർ വിഡിയോ നല്ലമെസ്സേജ് 🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉
Thank you❤️❤️❤️
വരവ് അറിഞ്ഞ് ചില വാക്കണമെന്നൊരു ചെല്ലുണ്ട്. അത് വളരെ ശരിയാണ്.
ബുദ്ധിയില്ലാത്ത സ്ത്രീകൾ ഉണ്ട് ഞാൻ അവരെ കുറ്റം പറയില്ല അവരെ നിലക്ക് നിർത്താൻ പറ്റാത്ത ആണുങ്ങൾ കല്യാണം കഴിക്കരുത്
Super super super super super message 👏🏻👏🏻👏🏻👏🏻👏🏻👏🏻 thankyou ❤❤❤❤❤❤❤
ഇതുപോലത്തെ കുടുംബങ്ങൾ ദാരാളം നല്ല ഇൻഫർമേഷൻ 💞💞🙏🏻🙏🏻🙏🏻🙏🏻
സുജിത്തേ ആ സാധനത്തിനെ എടുത്തു ഒരേറു വെച്ചു കൊടുക്ക് 👍🏻👍🏻👍🏻. ഇങ്ങനെ കുറെ സ്ത്രീകൾ ഉണ്ട് പൊങ്ങച്ച പാർട്ടികൾ. നല്ല സ്റ്റോറി ആയിരുന്നു ട്ടോ 🥰🥰👌🏻👌🏻👌🏻👌🏻
😂😂
😮😮😅😊😢
😂😂😂
നല്ല വീഡിയോ നല്ല സന്ദേശം. ഭർത്താവിൻ്റെ വരുമാനം നോക്കാതെ ധൂർത്തടിച്ച് ആഡംബര ജീവിതം നയിക്കുന്ന എല്ലാ ഭാര്യമാർക്കും ഇതൊരു പാഠമാകട്ടെ. വരവിനൊത്ത ചെലവേ നമ്മൾ നടത്താകു. അവസാനം അവൾ ചെയ്ത തെറ്റ് തിരിച്ചറിഞ്ഞ് ആഡംബര ജീവിതത്തോട് വിട പറഞ്ഞ് ജോലിക്ക് പോയി കടം വാങ്ങൽ ഒഴിവാക്കി ജീവിതം മുന്നോട്ട് കൊണ്ടുപോകാൻ തീരുമാനിച്ചല്ലോ. നല്ല ക്ലൈമാക്സ്.സൂപ്പറായിട്ടുണ്ട്.
പൊളി message. പിന്നെ പിശുക്കൻ ഭർത്താവ് എന്ന സബ്ജെക്ട് ചെയ്യാമോ
ഇത് ഒരു ഒന്നൊന്നര ആഡംബരം ആയിപ്പോയി. ..നല്ല message 👌👌
Thank you❤️❤️❤️
സൂപ്പർ സൂപ്പർ നല്ല ഉപദേശം ആണ് നിങ്ങൾ കൊടുക്കുന്നത് സൂപ്പർ ബിഗ് സല്യൂട്ട്
😍😍ഒരുപാട് സന്തോഷം 👍🏻👍🏻
സച്ചു ഈ ധൂർത്ത് കുറച്ചു കൂടി പോയി 😢😢😢😢.. video super ❤❤❤❤❤🎉🎉🎉🎉
നിങ്ങളുടെ വീഡിയോകൾ എല്ലാം സൂപ്പറാണ്ട്ടോ സ്റ്റോറി ഓക്കേ സ്വന്തമായി എഴുതുന്നതാണോ
എനിക്ക് നിങ്ങളെ ഫാമിലി വലിയ ഇഷ്ടമാണ് ❤
അതെ 😌❤️ Thank you❤️❤️❤️❤️
അടിപൊളി വീഡിയോ ❤🎉🎉🎉നല്ല മെസ്സേജ് 👍👍👍
Thank you❤️❤️❤️
❤️@@ammayummakkalum5604
അടിപൊളി നല്ല story.❤❤
👌നല്ല വീഡിയോ നല്ല message 👍
ഇത്രയും ആഡംബരം പാടില്ല. ഒരു പെണ്ണങ്ങൾക്കും.
Yes😌😌😌
Crrct
Yes
Nalla content eppozhum konduvarunnu,,,acting kanan nalla rasamund,,,🎉🎉🎉🎉🎉🎉🎉🎉🎉
Thank you❤️❤️❤️❤️🙏🏻🙏🏻
അവർ ആൽമഹത്യ ചെയ്ത് വിവരം ആ ചെറുക്കന്റെ മനസ് വിഷമിക്കുന്നത് ദൈവം കണ്ടു..... അത് ആ കുട്ടിയോട് അമ്മ പറഞ്ഞപ്പോൾ ബോധം വന്നു..... അയ്യോ... എന്റെ ചേട്ടനും അങ്ങനെ ചെയ്യോ എന്ന് ഉള്ള ആധി.... പാവം ആ ചെറുക്കന്റെ മുഖത്തു എന്ത് ആശ്വാസം.... 👍🏿👍🏿
😌😌😌😌😌
സൂപ്പർ വിഡിയോ ❤❤
Super message sarikum karanju poi adipoli message
😍😍Thank you
Nalla video❤
New kurtis anallo❤❤
ഞാൻ ഇപ്പോഴാണ് നിങ്ങളെ വീഡിയോ കാണാൻ തുടങ്ങിയത് എല്ല വീഡിയോസും അടിപൊളി 👍
Thank you❤️❤️❤️❤️
Othiri vishamam thonni mone😮
Adipoli dears ❤❤❤❤
Very good message❤❤
Ammaye include cheytha vedio polichu❤. Nalla good message 😍
Thank you❤️❤️❤️❤️
സൂപ്പർ ആയിട്ടുണ്ട് 👍👍👍നിങ്ങളുടെ വിഡിയോ കാണുവാൻ തന്നെ ഒരു സന്തോഷം ആണ് ❤️❤️❤️
Thank you 😍😍😍
വരവറിഞ്ഞ് ചെലവ്.....നല്ല msg........❤❤❤❤
എന്റെ മക്കളെ ഇന്നും ഫാനും ലൈറ്റും ഓഫ് ചെയ്യാൻ മറന്നതിനു കറന്റ് ബില്ല് കൂടും എന്നും പറഞ്ഞു ഭർത്താവ് ചീത്ത വിളിച്ചിട്ട് ഇരിക്കുമ്പോൾ ആണ് ഈ വീഡിയോ കണ്ടത് നല്ല സന്ദേശം ❤❤❤❤❤
🤦🏻♂️🤦🏻♂️🤦🏻♂️🤦🏻♂️
Molus adipoli.enjanoru messagittathine orupad nandhi.orupad perkke opakaramakum.ella penkuttikalum kandu padikkatte.thanku randuperkkum.
Thank you 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
Thanku randuperum orumayod munnottu pokuka.god bless u.
Adipoli, polichu ❤❤❤❤❤❤❤❤❤
സൂപ്പർ ,നല്ലൊരു മെസ്സേജ് ഇതിലൂടെ എല്ലാവർക്കും കൊടുക്കാൻ സാധിക്കും
അതെ 😍👍🏻
Churidar ettitt adipoli ❤
Good message ❤
നല്ല Msg നല്ല ഭംഗിയായി ചെയ്തു. നല്ല stylishചുരിദാർ😍
Super video, inikum itu oru padamayi tonni😢
എല്ലാ ആഴ്ചയും കറങ്ങാൻ പോയില്ലേലും മാസത്തിൽ ഒരു തവണയെങ്കിലും എവിടെലും പോയ മതിയാരുന്നു 😢
😌😌😌😌
നല്ല മെസ്സേജ് ആണുട്ടോ, ഇനിയും പോരട്ടെ നല്ല നല്ല വീഡിയോ കൾ...
Super video and good message for the society 👌👌🥰🥰 s
Hair care video koody chey supper akum
നല്ല വീഡിയോ👍❤❤
👌..എന്നും ഓർക്കേണ്ട മെസ്സേജ്. സമ്പത്ത് കാലത്ത് തൈ പത്തു വെച്ചാൽ ആപത്ത് കാലത്ത് കാ പത്തു തിന്നാം.
Yes👍🏻😌😌😌
വളരെ നല്ല മെസ്സേജ്😊
സൂപ്പർ msg👍🏻
❤️❤️❤️❤️
Super. രണ്ടുപേരും നന്നായിട്ടുണ്ട്
❤️❤️❤️❤️
അടിപൊളി ❤️❤️❤️🥰
ആ കിടക്ക അങ്ങ് cancel ചെയ്തേക്ക്. കടം വാങ്ങി കിടക്കയിൽ കിടക്കുന്നതിനേക്കാൾ നിലത്ത് കിടക്കുന്നതാ സന്തോഷം❤
Nalla video super😍😍😍
😍😍😍😍
Good content super sujith ❤️
Thank you very much ❤️❤️
രണ്ടുപേരും സൂപ്പറായിട്ടുണ്ട്
😌😌😌🙏🏻❤️
Hi Sujithe Amma poyathinde oru tensionum venda tto, video super.. 👌😍
Puthiya hair cut nannayi cherunund. Sanchunde dressum super.. Luv you all.. ❤️❤️❤️❤️❤️
Thank you❤️❤️❤️❤️❤️❤️🙏🏻🙏🏻🙏🏻
Nice video..... Good msg
Adipoli video. Congratulations. 👏👏🎉🥰
Thank you😍😍😍❤️❤️❤️
Good message
സുജിത്തിന്റെ അഭിനയം കിടു 🙏👍
Thank you❤️❤️❤️❤️❤️🙏🏻
അതിമനോഹരം ❤❤❤❤❤❤❤❤
😍Thank youu
Ee idayayit idunna content oke nerthem cheythathaanalo....ennalm ningade videos oke kandirikan nalla resamanu...❤
Athe. Ivar nerthe pala pravashyam cheytha sub anu cheyyunnath. Ennalum jandirunnu pokum
നല്ല മെസ്സേജ് വീണ്ടും ഇടുന്നതാണ് 😌 😌😌😌😍
Ningalde place evideyaa
നല്ല വീഡിയോ എല്ലാവർക്കും ഒരു പാടം ആകട്ടെ
വളരെ നന്നായിട്ടുണ്ട് ❤
😍😍Thank youu
Very good video 👏👏👏
സൂപ്പർ msg ❤❤❤
😍😍😍
പൊളി പൊപ്പളാപ്പി നല്ലmessage
Thank you❤️❤️❤️
Supper video Good msg🥰🥰🥰
Thank you so much❤️❤️❤️
Nalla messege👍👍
ഒരു മണിക്കൂർ മുൻപ് ഞാൻ ഈ വീഡിയോ കണ്ടു 😍.. പിന്നെ ഒരു മണിക്കൂർ കഴിഞ്ഞപ്പോൾ 2.3k woww
❤️❤️❤️❤️😌
Sachuvinte performance 👍👍❤❤
Thank you❤️❤️❤️
നല്ല വീഡിയോ. നല്ല മെസ്സേജ് 👍
❤️❤️❤️❤️❤️
അടിപൊളി 👍🏻👍🏻👍🏻👍🏻👍🏻
😍😍😍😍
Adipoli video❤️❤️
😍😍Thank you
Ethrayo families lavish life adichu nashikunnu good message for the society
Thank you❤️❤️❤️
സൂപ്പർ.നല്ല മെസ്സേജ്❤
❤️❤️❤️❤️❤️
നല്ല വീഡിയോ 👌🏻👌🏻👏🏻👏🏻
Thank you❤️❤️❤️
എല്ലാവരും നിങ്ങളെപ്പോലെ എച്ചി ആണെന്നല്ലേ വിചാരം😂😂😂😂 പാവം ചേട്ടൻ😂😂
👍👍good message 🤝
❤️❤️❤️❤️
Soooper video 👌👌👌👍👍👍❤️❤️❤️❤️🥰🥰🥰🥰
സൂപ്പറായിട്ടുണ്ട്
ഞാൻ എപ്പഴേ കണ്ടു 😃😃🤪🤪😁👍👍👍👍vidieo
ഇതിന്റെ part 2 വേണം
സൂപ്പർ മെസ്സേജ്
Thank you❤️❤️❤️
Ella videos super aa
😍😍😍Thank youu
👌🏽👌🏽👌🏽 nalla message
Thank you❤️❤️❤️❤️
Superb❤
Well done 👍👍👍
ഇത് പോലെലാഭിഷായി ജീവിക്കണമെങ്കിൽ ഭാര്യ വരുമാനമുള്ള ജോലിക്ക് പോകണം. അല്ലെങ്കിൽ ഭർത്താവിൻ്റെ വരുമാനം മനസിലാക്കി ജീവിക്കാൻ പഠിക്കണം, ആരെ കാണിക്കാനാ ഈ പൊങ്ങച്ചം?
നല്ല വീഡിയോ എന്നും നല്ലത് വരട്ടെ ഈ കുടുംബത്തിന്
Thank you❤️❤️❤️❤️❤️
Good msg nice video
Very good message 👍💕🙏
Thank you❤️❤️❤️❤️
Good message❤❤❤
😍😍😍
Good story 👍👍👍👍😍😍😍😍
Thank you 🤗❤️
അടിപൊളി
❤️❤️❤️❤️
Chechiyeyum chettaneyum Kanan nalla rasamaanu❤
Thank you❤️❤️❤️❤️