ഒരു ഇൻസ്റ്റാഗ്രാം ഒളിച്ചോട്ടം | Malayalam Short film 2024 | Malayalam web series

Поділитися
Вставка
  • Опубліковано 24 гру 2024

КОМЕНТАРІ • 381

  • @anuanu3206
    @anuanu3206 9 місяців тому +9

    നമ്മുടെ സമൂഹത്തിന് ഈ കാലഘട്ടത്തിൽ പറ്റിയൊരു വീഡിയോ ആണ് ഓൾ ദ ബെസ്റ്റ് ഇനിയും ഇങ്ങനെയുള്ള നല്ലതല്ല മെസ്സേജുകൾ തരാൻ കഴിയട്ടെ

  • @jerrymol7929
    @jerrymol7929 9 місяців тому +87

    നല്ല വീഡിയോ ഇപ്പോഴുള്ള പെൺകുട്ടിൾ ഇത് കണ്ടിരിക്കണം അമ്മ പറഞ്ഞത് നൂറിൽ നൂറ് ശതമാനം ശരിയാണ് മാതാപിതാക്കളോട് ഒപ്പം ഉള്ള ജീവിതമാണ് പെൺകുട്ടികൾക്ക് ഏറ്റവും നല്ല കാലം അത് എത്രയാണ് എന്ന് പറഞ്ഞാലുംപിന്നെ തിരിച്ചു കിട്ടത്തില്ല, 🥰❤️👍🏼👍🏼സൂപ്പർ

  • @anwarsadath1033
    @anwarsadath1033 9 місяців тому +34

    നിങ്ങളുടെ ഓരോ വീഡിയോയോയും സമൂഹത്തിന് മനസ്സിലാക്കാൻ പിന്തുടരാൻ പറ്റിയ പാഠങ്ങൾ ആണ് മറ്റുള്ള വ്ലോഗ്ർമാർ നിങ്ങളെ കണ്ടു പഠിക്കണം അമ്മ സൂപ്പർ 👍🙏

  • @Shafee-ponnani
    @Shafee-ponnani 9 місяців тому +50

    സത്യം തിരിച്ചു കിട്ടാത്തെ ഒരു കാലം ആണ് ചെറിയ പ്രയം പക്ത ഇലത്തെ സമയത്തെ ഓരോ തീരുമാനം ആണ് ഇന്ന് പല പെൺകുട്ടികളുടെയും ജീവിതം തകർന്ന് പോവുന്നത് നല്ലരു മെസ്സേജ് ആണ് നിങ്ങൾ ഓരോ വീഡിയോയിലൂടെ കൊടുക്കുന്നത് 👍👍👍

  • @kannankannan-u2z9t
    @kannankannan-u2z9t 8 місяців тому +2

    100% സത്യമാണ് അമ്മ പറയുന്നത്.🎉🎉

  • @NancyDeepak-w8c
    @NancyDeepak-w8c 9 місяців тому +20

    അമ്മ പറഞ്ഞത് വളരെ ശരി ആണ് പഠിക്കുന്ന കാലം തന്നെ ആണ് ഏറ്റവും നല്ല കാലം , എല്ലാ പെൺകുട്ടികൾക്കും ഇത് ഒരു നല്ല മെസ്സേജ് ആവട്ടെ ഇത് കാണുന്ന ,അമ്മ❤

  • @kannankannan-u2z9t
    @kannankannan-u2z9t 8 місяців тому +2

    നല്ല വീഡിയോസ് .😊സൂപ്പർ മെസ്സേജ് .

  • @VijinaAnoop-tf2qt
    @VijinaAnoop-tf2qt 3 місяці тому +2

    നല്ല വീഡിയോ ഇപ്പോഴത്തെ പെൺകുട്ടികൾ തീർച്ചയായും കണ്ടിരിക്കേണ്ട വീഡിയോ അമ്മ പറഞ്ഞത് 100%ശരിയാണ്

  • @Knowledge.368.
    @Knowledge.368. 9 місяців тому +4

    വനജമ്മയുടെ വാക്കുകൾ കണ്ണ് നിറഞ്ഞുപോയി..

  • @LincyRajeesh-x9v
    @LincyRajeesh-x9v 9 місяців тому +61

    ഒരു രക്ഷയുമില്ല അടിപൊളി വീഡിയോ.എല്ലാ പെൺകുട്ടികൾക്കും ഉള്ള നല്ല മെസ്സേജ്. 👍👍👍

  • @breezingnature9799
    @breezingnature9799 6 місяців тому +4

    എംബിബിസ് 1st ഇയർ പഠിക്കുമ്പോൾ FB യിൽ കണ്ടു ❤️ ആയി ഇറങ്ങി പോന്ന കുട്ടിയെ എനിക്ക് അറിയാമായിരുന്നു.
    5 വർഷത്തിന് ശേഷം കണ്ടപ്പോൾ അറിയാൻ സാധിച്ചത്, പഠിത്തം 2 ണ്ട് ഇയർ നിർത്തി കാരണം വേണ്ട കാശ് ഇല്ല.
    കെട്ടിയവൻ ഒരു pvt കമ്പനിയിൽ ജോലി,
    2/3 മക്കൾ.
    എല്ലാവർക്കും നല്ല മനസ് നൽകി അനുഗ്രഹിക്കട്ടെ 🤲🤲🤲

  • @Izyan3344
    @Izyan3344 9 місяців тому +288

    "പെൺകുട്ടികളെ സംബന്ധിച് അവരുടെ ഏറ്റവും നല്ല കാലം ഇതാ.. " 100% സത്യം.. 🥲🥲 തിരിച്ചു കിട്ടാത്ത നഷ്ടപെട്ട ജീവിതം 🥺

  • @spiritualjourney0100
    @spiritualjourney0100 9 місяців тому +5

    Ammayude acting super poli love you amma ❤️🥰😍

  • @sajithajayakumar6073
    @sajithajayakumar6073 9 місяців тому +3

    കണ്ണ് നിറഞ്ഞ് പോകുന്ന വീഡിയോ 😢😢

  • @AmalVijayan-x4p
    @AmalVijayan-x4p 9 місяців тому +1

    എല്ലാ പെൺകുട്ടികൾക്കും നല്ല മെസേജാമാണ് ഈ വീഡീയോ നൽകുന്നത്

  • @geethajawahar4975
    @geethajawahar4975 9 місяців тому +25

    അമ്മയുടെ അഭിനയം എന്ത് സൂപ്പറാണ്. നല്ല വീഡിയോ❤

  • @kunjilakshmikunjilakshmi1250
    @kunjilakshmikunjilakshmi1250 9 місяців тому +14

    നല്ല ഒരു സന്ദേശം ഉള്ള വീഡിയോ. അമ്മയും മക്കളും ഇനിയും ഉയരങ്ങളിൽ എത്തട്ടെ 🎉🎉🎉🎉

  • @bvyshnavi3575
    @bvyshnavi3575 9 місяців тому +5

    നിങ്ങളുടെ എല്ലാ വീഡിയോയും ഞാൻ കാണാറുണ്ട്. എല്ലാം റിയൽ വീഡിയോസ് ആണ്

  • @KadeejaVk-yw3jf
    @KadeejaVk-yw3jf 7 місяців тому +2

    നല്ല അമ്മ യാ ണ് 🌹🌹സത്യം ആണ് അമ്മേ 🌹ഒരുപാട് ട്ടേൺസ് ചെക്കന്റെ അമ്മക്ക് 🌹🙋‍♂️🙋‍♂️🙋‍♂️സലൂട്ട് അമ്മക്ക്

  • @balkeesmoidutty1942
    @balkeesmoidutty1942 9 місяців тому +12

    സച്ചു വിനെ കാണുമ്പോൾ ഇപ്പോഴും സ്കൂളിൽ പഠിക്കുന്ന കുട്ടി യാണന്നേ തോന്നുളൂ 😂

  • @geethum4669
    @geethum4669 9 місяців тому +9

    നല്ലേ മെസ്സേജ് .ഈ വീഡിയോ കണ്ടിട്ട് എങ്കിലും പെൺകുട്ടികൾ മാറി ചിന്തിക്കേട്ടേ❤❤❤❤

  • @madhupillaimadhu628
    @madhupillaimadhu628 9 місяців тому +38

    വനജാമ്മയുടെ ഇരുകൈകളും വിടർത്തിയുള്ള നടത്തം.... സൂപ്പർ മെസ്സേജ് 🎉

  • @sreevalsang70
    @sreevalsang70 9 місяців тому +29

    പഠിക്കുന്ന കുട്ടികൾ മാത്രമല്ല മക്കളെ ഒഴിവാക്കി കാമുകന്മാരോടൊപ്പം പോകുന്ന അമ്മമാർക്കും വേണം ഇതുപോലെയുള്ള ക്ലാസുകൾ പക്വതയില്ലാത്ത പെൺകുട്ടികൾക്ക് പഠിക്കുന്ന സമയത്തും ജീവിത പ്രാരാബ്ദം എന്തെന്ന് അവരറിഞ്ഞിരിക്കേണ്ടത് അത്യാവശ്യമാണ്.
    എന്തായാലും ഇഷ്ടമായി അഭിനന്ദനങ്ങൾ❤❤

    • @ammayummakkalum5604
      @ammayummakkalum5604  9 місяців тому +1

      Thank you❤️❤️❤️

    • @Usmantusman
      @Usmantusman 6 місяців тому

      വളരെ നല്ല മെസ്സേജ്

  • @martinpjoseph1403
    @martinpjoseph1403 9 місяців тому +3

    ചേച്ചി നെയ് പോളിഷ് പല കളർ ആണ് ഉപയോഗിക്കുന്നത്അല്ലെ. Super. ❤️🥰

  • @SheejaPv-d5j
    @SheejaPv-d5j 7 місяців тому +20

    നല്ല അമ്മ ഒരു പാട് ഇഷ്ടം. എല്ലാ പെൺകുട്ടികളും കേൾക്കണം. നല്ല മെസേജ്❤❤

  • @fidhajebin2901
    @fidhajebin2901 День тому

    എല്ലാ വരും നന്നാ യി അഭി നയി ച്ചുgood message girls

  • @sreekalasreekala2853
    @sreekalasreekala2853 9 місяців тому +46

    അടിപൊളി വീഡിയോ ഇതുപോലെ ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട ഒരു ചെറുക്കനാണ് എൻറെ ഇളയ മോളേം കൊണ്ട് കടന്നുകളഞ്ഞത് ഇപ്പം സുഖമായി ജീവിക്കുന്നുണ്ടെന്ന് അറിഞ്ഞുകൂടാ ഒപ്പം ഞാൻ വിളിക്കാറ് ഒന്നുമില്ല അവൻറെ ഉമ്മയ്ക്ക് നമ്മളെ ഇഷ്ടമില്ല മുസ്ലിമാണ് കൊണ്ടുപോയത് നമ്മളിങ്ങനെ ഒറ്റപ്പെട്ടുപോയി എല്ലാവർക്കും നല്ലത് വരട്ടെ

    • @annajose342
      @annajose342 9 місяців тому +1

      നല്ലത് മാത്രം സംഭവിക്കട്ടെ 🫂

    • @samsheerasamsheera9176
      @samsheerasamsheera9176 9 місяців тому

      Kore naal aayi waiting aayirunnu njingale oru seriesnayi

    • @BeenaJoby-f9k
      @BeenaJoby-f9k 9 місяців тому +1

      Love ജിഹാദ് ആണല്ലോ...

    • @sollykon2614
      @sollykon2614 9 місяців тому +2

      വിഷമിക്കല്ലേ ഒരുനാൾ മകൾ നിങ്ങളെ തേടി തിരിച്ചുവരും നിങ്ങളുടെ ദുഃഖം മനസ്സിലാക്കും

    • @Fousiya-j6n
      @Fousiya-j6n 8 місяців тому

      '

  • @akashakash.s-db1jw
    @akashakash.s-db1jw 9 місяців тому +22

    ഇത് പോലൊരു വീടോ മുൻപ് ഇട്ടതാ...... നിങ്ങൾ മറന്നാലും കണ്ടവർ മറക്കില്ല കാരണം നിങ്ങളുടെ ഇല്ല വീടോ യും പൊളിയാ

  • @lathakannan8709
    @lathakannan8709 9 місяців тому +8

    Super അമ്മേ ഒന്നും പറയാൻ ഇല്ല 💝

  • @mareenareji4600
    @mareenareji4600 9 місяців тому +38

    പക്വത യോടെ ഉള്ള അമ്മയുടെ ഉപദേശം എല്ലാ കുട്ടികളും കേട്ടിരുന്നെങ്കിൽ ❤

  • @Manikkuttanachuttan
    @Manikkuttanachuttan 9 місяців тому +6

    കല്ലേപ്പുള്ളി കുമ്മാട്ടിക്ക് കണ്ടിരുന്നു കൈ കാട്ടി സംസാരിക്കാൻ പറ്റിയില്ല 🥰

  • @Dreams-jm7hl
    @Dreams-jm7hl 9 місяців тому +5

    പെൺകുട്ടികൾ മാത്രമല്ല ആൺകുട്ടികൾ പുറത്തു പോയിട്ട് വരാൻ വൈകിയാലും നെഞ്ച് പൊട്ടും...

  • @sinisanthosh2914
    @sinisanthosh2914 9 місяців тому +8

    നല്ലൊരു ഇൻഫർമേഷൻ തന്നെ ആണ്... പെൺകുട്ടികൾ തീർച്ചയായും മാറുക തന്നെ വേണം 👍good... Girls♥️

  • @myentertainment2230
    @myentertainment2230 9 місяців тому +2

    ഇപ്പൊ യാതെ കുട്ടികൾക്കു ഇതൊന്നും പറഞ്ഞാൽ മനസ്സിലാവില്ല,, അതു ആൺകുട്ടികൾ ആയാലും പെൺകുട്ടികൾ ആയാലും..ഇത് പോലത്തെ എത്ര എത്ര വീഡിയോ സും,, അവരും കാണുന്നതാ, എന്നാലും പഠിക്കില്ല

  • @shahlashahla5467
    @shahlashahla5467 14 днів тому

    nalla message
    parancha manassilavanam
    ithin purappettolkk
    pettammayekkal valuth innale Kanda kamuganayirikkum avarkk

  • @annajose342
    @annajose342 9 місяців тому +6

    ഞാൻ വരാൻ വൈകിപ്പോയി... സൂപ്പർ എപ്പിസോഡ്. വനജയാന്റി ഇഷ്ടം 🫂❤️😘

  • @rasiyarasiya1348
    @rasiyarasiya1348 9 місяців тому +7

    വനജമ്മ അടിപൊളി യാ ❤️😘

  • @pmadhu4770
    @pmadhu4770 9 місяців тому +31

    ആ അമ്മ പറഞ്ഞ വാക്കൊന്നും ഇപ്പോഴുള്ള ഒരു പെൺകുട്ടികളും കേൾക്കില്ല. പോയ വഴിക്ക് തന്നെ വീണ്ടും പഴയ പരിപാടി തുടരും. ഉപദേശമൊക്കെ ഒരു ചെവിയില് കൂടി കേട്ട് മറ്റേ ചെവിയിൽ കൂടി കളയും. അനുഭവത്തിലൂടെ പറയുന്നതാ 😊

    • @imthiyasishak1604
      @imthiyasishak1604 6 місяців тому

      Athum seriya. Aa praayathil avarkithonnum paranja thalel keroola. Premam thalak pidicha nta cheyya... pinneedu kanam oru divasam irunnu karayunnath

  • @MariaTuttu
    @MariaTuttu 4 місяці тому

    ഇന്നത്തെ കുട്ടികൾക്ക് ഇൻ സ്റ്റ യും reels, followers, ഇതാണ് ആവശ്യം. സ്നേഹം, ജോലി, caring, character. ഇതൊന്നും വേണ്ട. പിന്നീട് ജീവിതം ഇതൊന്നും അല്ലെന്നു മനസിലാകുമ്പോൾ late ആകും. ഭാഗ്യം എന്റെ ചെറുപ്പത്തിൽ ഇതൊന്നും ഇല്ലാതിരുന്നതു.

  • @bijithababu3198
    @bijithababu3198 9 місяців тому +1

    Ente dhaiivame ethayo nalla message 😢

  • @binduprakash6801
    @binduprakash6801 9 місяців тому +6

    അമ്മയുടെ ഉപദേശം നന്നായി....... ഓരോരുത്തരും തകർത്തഭിനയിച്ചു.......❤❤❤

  • @nidheeshponkumar3178
    @nidheeshponkumar3178 7 місяців тому +2

    നിങ്ങളുടെ സ്ഥലം കാണാൻ നല്ല ഭംഗി. ഇത് ഏതാ സ്ഥലം? വീഡിയോസ് എല്ലാം ഒന്നിനൊന്ന് മെച്ചം❤❤❤❤❤

  • @shabeershabeerali6952
    @shabeershabeerali6952 9 місяців тому +4

    Inganoru video njan 7years munne kandirunnenkil😢😢😢

  • @priyanair5557
    @priyanair5557 9 місяців тому +1

    Superb message towards infactuation

  • @SreejaSreeja-dm8jh
    @SreejaSreeja-dm8jh 9 місяців тому +2

    Super video ❤❤❤❤❤

  • @pindropsilenc
    @pindropsilenc 9 місяців тому +6

    സൂപ്പർ സബ്ജക്ട് ufffff 🎈
    തനിയെ വിടാതെ അവളെ കൊണ്ട് വിടമായിരുന്നു ബ്രോ

  • @vasudevanmgd7342
    @vasudevanmgd7342 9 місяців тому +4

    Oru rakshayumilla nalla message ethu kandittenkilum nammude penkuttikal marry chindichal mathiyayirunnu good luck god bless you sujith sandhya amma achan ellavareyum orupadishtam ethupolulla nalla messagumayi eniyum varan daivam anugrahikkatte ❤❤

  • @EshalMaryam
    @EshalMaryam 9 місяців тому +14

    സുജിത്തിന്റെ expression 😂😂😂
    Amma Super ❤❤

  • @saraswathysiby1111
    @saraswathysiby1111 9 місяців тому +4

    വനജ ചേച്ചി സൂപ്പർ. ചേച്ചിപറഞ്ഞ ത് സത്യമായ കാരങ്ങൾ ആണ്. ഇപ്പോഴത്തെ പെൺകുട്ടികൾ ഇത്ഒന്നും ചിന്തിക്കുന്നില്ല
    ഇതിൽ നല്ലൊരു മെസ്സേജ് കൂടി ഉണ്ട്.

  • @JinuSuneer
    @JinuSuneer 9 місяців тому +4

    Super video allahu anugrahikkate
    God bless you

  • @jaseenahaneef-sf6ts
    @jaseenahaneef-sf6ts 9 місяців тому +11

    അടിപൊളി വീഡിയോ👍പൊളിച്ചുട്ടോ👌ഗുഡ് മെസ്സേജ് ❤️❤️❤️

  • @samsheerasamsheera9176
    @samsheerasamsheera9176 9 місяців тому +3

    Super onnum parayanilla polii

  • @Aishu410
    @Aishu410 9 місяців тому +8

    Hy chetta. Ningalude videos ellam kaanarundu. Ellam nalla contents aanu♥️My fav youtube channel.. Ellavareyum othiri ishtamaanu.. ♥️♥️

  • @sandhyajayan7829
    @sandhyajayan7829 9 місяців тому +3

    Nalla vidieo, good message 👌👌

  • @paruskitchen5217
    @paruskitchen5217 9 місяців тому +1

    😊🎉❤exactly congratulations 😊

  • @kailasanadhan5675
    @kailasanadhan5675 9 місяців тому +8

    നിങ്ങളുടെ വീഡിയോ നല്ല മൂല്യം ഉൾക്കൊള്ളുന്നു. നന്നായിട്ടുണ്ട് സുജിത്. ഇനിയും നല്ല നല്ല വീഡിയോകൾ ചെയ്യണം. എല്ലാ വീഡിയോയും ഞാൻ കാണാറുണ്ട് ഓൾ ദി ബെസ്റ്റ്

  • @rishanak-3341
    @rishanak-3341 9 місяців тому +1

    അടിപൊളി വീഡിയോ 👍👍

  • @muhammedsanih783
    @muhammedsanih783 8 місяців тому +1

    അ ടി പോളി വി ടി യോ ഇ ഷ് ട്ട പെ ട്ട വർ ഉണ്ടകി ൽ ലൈക്‌ അ ടി

  • @bindueldhose3230
    @bindueldhose3230 9 місяців тому +2

    മോളുടെ dress അടിപൊളി green )

  • @roshinisatheesan562
    @roshinisatheesan562 9 місяців тому +1

    Super messege❤❤❤❤

  • @ramaniraghavanachary5742
    @ramaniraghavanachary5742 9 місяців тому +2

    Very good video eppozhathe kuttykal eggane

  • @NasnaNasna-do4cf
    @NasnaNasna-do4cf 9 місяців тому +2

    ഈ വീട്ടിലേക്കുള്ള വഴി ഇത് തന്നെ ആണോ എന്റെ sonth🎉അമ്മ ❤️

  • @jijithababu6464
    @jijithababu6464 9 місяців тому +2

    Sathyam enikum und edhu pole oru anubhav am

  • @bichaamina4624
    @bichaamina4624 7 місяців тому

    സുജിത്ത് ചിരിച്ചാൽ മോണ മുഴുവനും പുറത്ത് എന്നാലും അടിപൊളി

  • @sunithasajimon8456
    @sunithasajimon8456 9 місяців тому +3

    ഇതിൽ നല്ല മെസ്സേജ് ഉണ്ട് എല്ലാവർക്കും ഉപകാരപ്പെടും തീർച്ച ❤❤❤❤❤

  • @remarajkumar4682
    @remarajkumar4682 9 місяців тому +2

    വളരെ നല്ല വീഡിയൊ

  • @Priyaneeshvlogs
    @Priyaneeshvlogs 9 місяців тому +3

    വാക്കുകൾ എല്ലാം ശരി ആണ്, ❤❤❤

  • @user-rj4np9no5e
    @user-rj4np9no5e 5 місяців тому

    സത്യം അനുഭവം ഗുരു 😓😓😢😢😢

  • @jithaajikumar6187
    @jithaajikumar6187 9 місяців тому +1

    Good message super

  • @vaishnavs8709
    @vaishnavs8709 Місяць тому

    ❤❤❤👍👍👍👍അമ്മ

  • @NajmahaneefNaju
    @NajmahaneefNaju 9 місяців тому +3

    സൂപ്പർ, എവിടുന്ന് കിട്ടുന്നു ഇതൊക്കെ 🎉🎉🎉

  • @tessythomas1891
    @tessythomas1891 9 місяців тому +2

    Nalla message....Ellaavarum nannaaii cheythu👍👍

  • @sreeragamsree2806
    @sreeragamsree2806 9 місяців тому +2

    Super vedio.. 👍👍👍👍

  • @xoryvideo
    @xoryvideo 8 місяців тому

    Ningal ella vidioyilum nalla message aan nalkunnath . Sujith chetta vlogukal idumo . Pls
    I love your vidios

  • @shylavk2950
    @shylavk2950 6 місяців тому +3

    എന്റെ അനുഭവം മാണ് ഈ റിൽസ് 8വർഷം കഴിഞ്ഞിട്ടും കരയുന്ന ഒരു അമ്മയാണ് ഞാൻ

  • @akshayajinesh2675
    @akshayajinesh2675 7 місяців тому +1

    penkuttikalk ulla messages ennu orupad kandu commentsil. video kannuna kootathil kure yuvakal undalo, njan igne avaruth ennu avarkum teerumanikam, avark koode ulla message anu,,

  • @sudhavijayan78
    @sudhavijayan78 9 місяців тому +2

    Adipoli message super

  • @sajisaleem4777
    @sajisaleem4777 9 місяців тому +2

    Good video...
    Iniyum ithupole nalla videos cheyyanam.....

  • @haskarap175
    @haskarap175 9 місяців тому +1

    Super message 👍💯

  • @ambikadas65
    @ambikadas65 9 місяців тому +1

    എനിക്കുംനിതുപോലെ ഒരു അമ്മയെ അറിയാം. മകന്റെ ഭാര്യയെ എല്ലാ കാര്യത്തിലും നിയന്ത്രിക്കാൻ നോക്കി അവർ. പക്ഷെ ആ കുറ്റി വളരെ ബോൾഡ് ആയി തന്നെ പറഞ്ഞു എന്ത് ധരിക്കണം എന്ത് കഴിക്കണം തുടങ്ങിയ തന്റെ പേർസണൽ കാര്യങ്ങളിൽ ഒന്നും ആരും ഇടപെടേണ്ട എന്ന് തുടക്കത്തിലേ വിലക്കി. അതുകൊണ്ട് അവരുടെ പത്തി തുടക്കത്തിലേ താണു. 😆😆😆

  • @geoilygeorge2779
    @geoilygeorge2779 9 місяців тому

    ❤❤❤ Super

  • @soumyabhat448
    @soumyabhat448 9 місяців тому +2

    👌👌 message വനജമ്മ 👌👌👌❤️❤️🥰

  • @hadi.2643
    @hadi.2643 9 місяців тому +3

    ഒരു കാർ എടുത്ത് വെലസിക്കൂടെ എന്നാ ചുറ്റുപാട് നോക്കി പേടിക്കേണ്ടല്ലോ

  • @preetharajendran8426
    @preetharajendran8426 9 місяців тому +1

    Onnum parayanilla chechi sherikkum ningal jeevikkuka aayrnno abhinayam aanennu parayilla

  • @Imrankhanvajala
    @Imrankhanvajala 9 місяців тому +2

    Super content good acting all

  • @RaseenaKk-v4m
    @RaseenaKk-v4m 9 місяців тому +2

    നല്ലൊരു മെസേജ്

  • @geetharavi7589
    @geetharavi7589 6 місяців тому

    സൂപ്പർഅമ്മ ♥️

  • @saranyaratheesh3000
    @saranyaratheesh3000 9 місяців тому +3

    Hi kurache divasam aayallo kanditee

  • @SujishaRajesh-cj2pt
    @SujishaRajesh-cj2pt 9 місяців тому +3

    adipowli video✨

  • @Misu194
    @Misu194 9 місяців тому +3

    Sujith abinayam oru rakshayumilla polli ❤ editing background music heart touching

  • @SabeeraSainu
    @SabeeraSainu 9 місяців тому +2

    Nalla video ❤❤❤

  • @FaihaFathimA-rh7mb
    @FaihaFathimA-rh7mb 9 місяців тому +1

    Good msg 👍

  • @pop4play202
    @pop4play202 9 місяців тому +2

    നല്ല മെസ്സേജ് ❤❤❤

  • @sayyidziyad2622
    @sayyidziyad2622 9 місяців тому +1

    U videos superaataa

  • @kpvlaxmi4726
    @kpvlaxmi4726 9 місяців тому +3

    Wondrful vedio with xlnt advice! Great. Superb👍👌👏🙂.

  • @mallikasiva3487
    @mallikasiva3487 9 місяців тому +2

    Adipoli ❤

  • @YousafNilgiri
    @YousafNilgiri 9 місяців тому +2

    പൊളി 🔥🔥🔥👍🏻

  • @Rishanrishu674
    @Rishanrishu674 9 місяців тому +1

    💯Sathyam ❤❤

  • @aneeshthevaruparambil4112
    @aneeshthevaruparambil4112 Місяць тому

    Good video

  • @MashaMasha-lw3cw
    @MashaMasha-lw3cw 9 місяців тому +6

    Videos yellam adi powli ❤