പ്രവാസിയായ മകനെ അമ്മയും, ഇളയമകനും, ഭാര്യയും കൂടി പറ്റിക്കാൻ നോക്കിയപ്പോൾ | Malayalam short film

Поділитися
Вставка
  • Опубліковано 9 січ 2025

КОМЕНТАРІ • 212

  • @bindhuj4185
    @bindhuj4185 Рік тому +41

    ഫസ്റ്റ്❤❤❤❤❤❤❤

  • @priyapraveenkp5761
    @priyapraveenkp5761 Рік тому +81

    എല്ലായിടത്തും ഇങ്ങനെയൊക്കെത്ത ന്നെയാ ലേ പ്രവാസിയായാലും നാട്ടിലായാലും കൊടുക്കുന്നവർ എന്നും കൊടുത്തുകൊണ്ടേയിരിക്കും വാങ്ങുന്നവൻ എന്നും വാങ്ങിക്കൊണ്ടേയിരിക്കും. നല്ല വീഡിയോ 👍👍👍👍

  • @akashakash.s-db1jw
    @akashakash.s-db1jw Рік тому +20

    അച്ചനും സന്ധ്യയും അവസാനം പൊളിച്ചു. സന്ധ്യ എല്ലാജോലിയും ചെയുന്നത് കണ്ടപ്പോൾ സന്ധ്യയോട് ദേക്ഷ്യം ഉണ്ടയിരുന്നു അവസാനം പൊളിച്ചു 👍

  • @preethidileep668
    @preethidileep668 Рік тому +82

    ചില വീടുകളിൽ ഇപ്പോഴും നടക്കുന്ന കാര്യം ആണ്, നല്ല വീഡിയോ ❤❤

  • @kusumakumarianthergenem5424
    @kusumakumarianthergenem5424 Рік тому +18

    രണ്ട് മക്കളെയും ഒരുപോലെ കണ്ടാൽ എന്താ അമ്മേ 😭ഇന്നും ഇതുപോലെ familys ഉണ്ട്‌ കഷ്ടം 😭സന്ധ്യ കലക്കി 😂❤

  • @geethasankar2302
    @geethasankar2302 Рік тому +35

    👍👍👍അച്ഛൻ കലക്കീ..... ഇജ്ജാതി അമ്മമാർക്ക് രണ്ടെണ്ണത്തിന്റെ കുറവും കൂടി ഉണ്ട്.😂😂😂😂

  • @newrayan8287
    @newrayan8287 Рік тому +2

    നിങ്ങൾ ചെയ്യുന്ന എല്ലാ വീഡിയോകളും നല്ല മെസ്സേജുകളാണ് സമൂഹത്തിനു നൽകുന്നത് ❤️👌👌👍🏻👍🏻

  • @shanatp6892
    @shanatp6892 Рік тому +153

    ഇത് എന്റെ ഉപ്പയുടെ കഥയാണ്. എല്ലാം ഉറ്റിയെടുത്തു. ഉമ്മേം വാപ്പേം അനിയനും പെങ്ങന്മാരും എല്ലാം. അവസാനം കറിവേപ്പില പോലെ പുറത്താക്കി. അവസാനം പോയത് ഞങ്ങൾക്ക് ഞങ്ങളുടെ ജീവിതമാണ്

    • @baari5749
      @baari5749 Рік тому +8

      Ii kadhayille pravasi ente barthavinte avastha 😢😢

    • @rayyanmuhammed945
      @rayyanmuhammed945 Рік тому +3

      ഇവിടെയും അത് തന്നെ നടക്കുന്നത്

    • @shahirsha399
      @shahirsha399 Рік тому +4

      അങ്ങിനെ ഉള്ളവരെ ദൈവം കൈവിടില്ലടോ,, കൂടെയുണ്ടാകും 😊

    • @laila7843
      @laila7843 Рік тому

      Ede kadha thanne an enteyum. Adil chilaroke poy chilad bakind. Undakiyad muyuvan anubavichad avarannen . girls an kuttikalenkil avkasikalude ennavum koodum. Hus oru pavamayipoy veetukare thirichariyan kayinchilla

    • @marymoltp2939
      @marymoltp2939 Рік тому +4

      ​@@shahirsha399
      എന്നൊക്കേ വെറുതേ വിശ്വസിക്കാം...
      എൻ്റെ ഭർത്താവും ഇത് പോലെ തന്നെ കുടുംബത്ത് ആള് കളിച്ച് നടന്ന് അധ്വാനിച്ചതൊക്കെ കൊണ്ടു കൊടുത്തിട്ട് ഇപ്പൊൾ കുടുംബത്ത് കയറാൻ പോലും പറ്റുന്നില്ല

  • @radamani8892
    @radamani8892 Рік тому +41

    ഒരു പ്രവാസിയും മറ്റുള്ളവരുടെ കറുവ പശു ആകാൻ പാടില്ല 🙏🏻കുഴിച്ചിടത്തുന്നെ തന്നെ കുഴിക്കുന്ന സഹോദരനും അമ്മയും അനിയത്തിയും

  • @aswathykrishan129
    @aswathykrishan129 6 місяців тому

    ഇതൊക്കെ ഇന്നും ഓരോ വീടുകളിൽ നടക്കുന്ന കാര്യകളാണ്.അവനവണ്ട കാര്യം കൂടി നോക്കിയല്ലകിൽ പെരുവഴി തന്നെ ശരണം ☹️👌👍🙏

  • @AshaSivan-d3p
    @AshaSivan-d3p Рік тому +12

    Super ക്ലൈമാക്സിൽ അച്ഛൻ കലക്കി ❤️❤️❤️

  • @sksentertainment3481
    @sksentertainment3481 11 місяців тому +2

    ഇവിടെ 2 മക്കൾ ഒന്ന് അച്ചാച്ചൻ പിന്നെ പെങ്ങൾ വീട്ടിൽ അമ്മയും അപ്പനും പെങ്ങളും പെങ്ങളെ ഭർത്താവ് ഉം കൂടെ ആണ് അച്ചാച്ചനെ ഒരു കറവ പശു വിനെ പോലെ ഊറ്റി കൊണ്ട് ഇരുന്നേ വിവാഹം കഴിഞ്ഞു 8 മാസം കഴിഞ്ഞു ഇപ്പോ ആണ് ഞങ്ങൾക്ക് അതു മനസ്സിൽ ആകുന്നെ 😥 12 വർഷം അങ്ങേര് 20 ആം മത്തെ വയസ് ലു അങ്ങേര് aborod പോയെ ആണ് 😥 പെങ്ങളെ നഴ്സിംഗ് പഠിപ്പിച്ചു നല്ല നിലയിൽ വിവാഹം ചെയ്തു കൊടുത്തു 2 പ്രസവം നല്ല നിലയിൽ നടത്തി കൊടുത്തു വിദേശത്തു പോകാൻ എക്സാം എഴുതി എടുക്കാൻ പഠിപ്പിച്ചു ഇപ്പോ വിദേശത്തു നേഴ്സ് ആയി വർക്ക്‌ ചെയുന്നു നല്ല സാലറി യിൽ. ഇതു എല്ലാം ആ മനുഷ്യൻ അവിടെ കിടന്നു കഷ്ട്ടപെട്ടു ഉണ്ടാക്കിയത് വെച്ച് അമ്മ യും അപ്പനും മോളെ കുടുംബം സെറ്റിൽ ആക്കിയത് ഇപ്പോ അവർക്ക് വലിയ ഒരു ബംഗ്ലാവ് വെച്ച് കുറെ സ്ഥലം വാങ്ങിച്ചു ഇനി ആണ് ഒറിജിനൽ കഥ നടക്കുന്നെ 😥 മകളെ വിവാഹം ചെയ്തു കൊടുത്തു പിറ്റേ മാസം മുതൽ അമ്മ മോളെ ഇവിടെ കൊണ്ട് വന്നു നിർത്തി വിദേശത്തു ആയിരുന്നു അങ്ങേര് അതു അന്ന് മുതൽ തന്നെ വിലക്കി ബന്ധുക്കൾ എല്ലാവരും എതിർത്തു അപ്പൊ ഒക്കെ അമ്മ കുറച്ചു ദിവസം കുറച്ചു ദിവസം നിൽക്കട്ടെ എന്ന് പറഞ്ഞു നിർത്തിയത് 10 വർഷങ്ങൾ ഈ വർഷം മൂത്ത കൊച്ചു നു 10 വയസ് തികഞ്ഞു 2 കൊച്ചുങ്ങൾ ജനിച്ചത് ഉം വളർന്നതും ഒക്കെ ഇവിടെ വല്ലപ്പോഴും വിരുന്ന് പോകും പോലെ 2 ദിവസം അവിടെ പോയി നിക്കും പെങ്ങളും ഭർത്താവ് ഉം കൊച്ചുങ്ങളെ അമ്മ കൊടുത്തു വിടില്ല അപ്പൊ പോലും മോളെ ഞാൻ അവരെ വളർത്തി കൊല്ലം എന്ന പോലെ ഈ 10 വർഷം പെങ്ങളെ ഭർത്താവ് ന്റെ 2 കുഞ്ഞുങ്ങളെ സകല കാര്യം ഒരു കുറവ് ഉം ഇല്ലാതെ നോക്കിയത് അങ്ങേര് ആണ് അമ്മ നോക്കിപ്പിച്ചു എന്ന് പറയുന്നേ ആകും ശെരി 😥 അങ്ങേര് അവിടെ കഷ്ട്ടപെടുന്നെ ഒക്കെ ഒരു രൂപ പോലും എടുക്കാതെ അമ്മ ന്റെ ac ലേക്ക് ഇട്ടു കൊടുക്കും ആയിരുന്നു 22 വയസ് കരാൻ കരുതിയത് 5 വർഷം പെങ്ങളെ കാര്യത്തിൽ ഉണ്ടായ ബാധ്യത കൾ എല്ലാം തീർത്തു ബാക്കി 5 വർഷം ജോലി ചെയ്തേ പൈസ അങ്ങേര്ക്ക് വേണ്ടി വീട്ടു ചിലവ് കഴിഞ്ഞു സേവ് ചെയ്തിട്ട് ഉണ്ടാകും എന്ന 😥 വീട്ടിൽ ചെലവ് + പിള്ളരെ സ്കൂൾ ഫീ, bus ഫീ, ട്യൂഷൻ ഫീ, കാരാട്ട ഫീ, ഡാൻസ് ഫീ, drawing ഫീ എന്ന് വേണ്ട പിള്ളേർ ഇവിടെ അവരുടെ അപ്പന്റെ വീട്ടിൽ പോലും ഇങ്ങനെ സുഖ സമൃദ്ധമായി ജീവിക്കില്ല അതു പോലെ ലാവിഷ് ആയി ആണ് വളർന്നിരുന്നത് 😥 ഇങ്ങേരു ലക്ഷങ്ങൾക്ക് മേലെ അയച്ചാലും ഒരു മാസം പൈസ തികഞ്ഞു എന്ന് പറഞ്ഞു കേൾക്കാത്ത അവസ്ഥ 😥 അതിന് ഇടയിൽ വീട് പണി നടത്തി ഇരുന്നു 2 വീട് വെക്കണ്ട പൈസ അങ്ങേര് അയച്ചു കൊടുത്തിട്ട് എന്ന് എന്നോട് പറയും ഇടക്കിടെ 😥 എന്നിട്ടും ഉള്ള വീടിന്റെ 4 ൽ 2 % പണി പോലും തീരാതെ കിടപ്പാ ഇപ്പോഴും കിട്ടാവുന്നടത്തോളം എന്തിന് പറയുന്നു വീട്ടിൽ ഒരു മൊട്ട് സുചി ക്ക് ആവശ്യം വന്നാൽ ഒരു ഉപ്പ് തീർന്ന് പോയാൽ പോലും അപ്പൊ പറയും വിളിക്ക് അവനെ സാദനം വാങ്ങാൻ പൈസ ഇടാൻ എന്ന് 😥 അപ്പന് പൈസ ഉണ്ട് പെങ്ങൾ 5 പൈസ കൊടുക്കില്ല ഉള്ള അളിയൻ ഓസിക്ക് എന്റെ മക്കൾ അവിടെ വളരട്ടെ എന്ന് കരുതുന്ന ഒരു സാദനം 😥വിവാഹം കയിഞ്ഞ് എന്നെ ഒത്തിരി കണ്ടു ദ്രോഹിച്ചപ്പോൾ ഞാൻ ആ വീട്ടിൽ വെറും ഒരു അടുക്കള പണി കാരിയും ആ പിള്ളേരെ നോക്കാൻ ഉള്ള ആയ യും ആയിരുന്നു അവർക്ക് എല്ലാം അച്ചാച്ചൻ പറഞ്ഞു ഇനി പിള്ളേരെ ഇവിടെ നിർത്താൻ പറ്റില്ല എനിക്കു കുടുംബം ആയി എനിക്കു ജീവിതം ആയി എന്ന് അതിന് അമ്മ അവിടെ ഒരു nuclear boomb ആണ് ഇട്ടത് 😥 ആ പ്രശ്നങ്ങൾ ഇന്നും മാറീട്ട് ഇല്ല കഴിവിന്റെ പരമാവധി എല്ലാ റിലേറ്റീസ് നോടും അയല്പക്കത്തെ എല്ലാവരോടും അവനു ഇപ്പോ ഈ പിള്ളേരെ കണ്ണ് എടുത്താൽ കണ്ടുകൂടെ എന്നെ ഇഷ്ട്ടം ഇല്ല അപ്പനെ ഇഷ്ട്ടം ഇല്ല പെങ്ങളെ കണ്ടു കുട എന്ന് എല്ലാം പറഞ്ഞു ഞങ്ങളെ നാണം കെടുത്തി നിപ്പ. എങ്കിലും അച്ചാച്ചൻ പറഞ്ഞു ഈ വർഷം പിള്ളേരെ അവിടെ വിട്ടില്ല എങ്കിൽ ഞങ്ങൾ വേറെ വീട് മാറും എന്ന് അപ്പൊ മകളും മരുമകനും പറഞ്ഞു കൊടുത്തു എന്ന് തോന്നുന്നു അവർ വേറെ വീട്ടിൽ പോയാൽ ചെലവ് പൈസ യോ അവരെ നോക്കുവോ ചെയ്യില്ല ന്ന് 🤣🤣🤣 അതു കൊണ്ട് പിള്ളേരെ മാറ്റാൻ സമ്മതിച്ചു എന്ന് തോന്നുന്നു 😌🤭 എന്തായാലും ഇനി ഞാൻ വിട്ടു കൊടുക്കാൻ ഉദേശിച്ചിട്ട് ഇല്ല 😥 8 മാസം നന്നായി അനുഭവിച്ചു എന്റെ ഭർത്താവ് ഉപ്പ് തൊട്ട് കൽപ്പുറം വരെ യും വാങ്ങുന്നടത് എനിക്കു ഒന്നും കഴിക്കാൻ പാടില്ല 😥ഒന്നും തൊടാൻ പാടില്ല ഒരു ഫാൻ പോലും ഇടാൻ പാടില്ല 😥 ഒത്തിരി സഹിച്ചു ഓരോ മാസം 2000 ന്റെ മേലെ കറന്റ്‌ ബില്ല് വരും പക്ഷേ എനിക്കു ഫാൻ ഇടാൻ പാടില്ല അങ്ങേര് തന്നെ ബില്ല് അടക്കണം വേറെ ആരെങ്കിലും ബില്ല് അടച്ചാൽ അപ്പോ അവർ അറ്റാക്ക് വന്നു മരിച്ചു പോകും 🤣🤣🤣🤣

  • @shahilmamoos1312
    @shahilmamoos1312 Рік тому +5

    നിങ്ങളുടെ വീഡിയോ എനിക്ക് ഒരുപാട് ഇഷ്ടം മാണ് ❤️❤️❤️❤️❤️

  • @sappuashik3921
    @sappuashik3921 Рік тому +1

    Well done guyzzz 👍 Good theme 👏👏

  • @asiyakoyaasiyakoya1969
    @asiyakoyaasiyakoya1969 Рік тому +6

    അച്ഛൻ കലക്കി 😂😂

  • @NissaBeevi
    @NissaBeevi 6 місяців тому

    ഞാനും കുറച്ചു നാൾ ആയി കാണുന്നുണ്ട് നല്ല വീഡിയോ സ് ആണ് ഓരോ കുടുംബങ്ങളിലും നടന്നു കൊണ്ടിരിക്കുന്നു ണ്ട്

  • @safiyasafiya.m246
    @safiyasafiya.m246 Рік тому +4

    ഒരു വിധം എല്ലാ വീട്ടിലെ അവസ്ഥ 🌹🌹

  • @sumikuttimonsumikuttimon
    @sumikuttimonsumikuttimon Рік тому +1

    Achaaan polichu😅😅

  • @vibesofansiyashamsudheen2224
    @vibesofansiyashamsudheen2224 Рік тому +4

    Ith kandappo vallatha santhosham.pravasiyude bharya aaya enne polullavar chilappo ith kand karanjindavum.ningale video kk adyamayan cmnt idunne.ee content vallathe manassil thatti

  • @savithapavithran-ki3gc
    @savithapavithran-ki3gc Рік тому +3

    Good message❤❤❤❤❤

  • @siyansworld967
    @siyansworld967 Рік тому +2

    നല്ല story. ഇതിന്റെ 2 nd part eduo

  • @anumolp6805
    @anumolp6805 Рік тому +2

    അത് നന്നായി 👍🏻, അടിപൊളി...

  • @fasnasulfikarfasna9669
    @fasnasulfikarfasna9669 Рік тому +2

    ഇത് സത്യം ആണ് മിക്ക കുടുംബത്തിലും ഇത് നടക്കുന്നുണ്ട്

  • @Vipija.K
    @Vipija.K 7 місяців тому

    അച്ഛൻ പൊളിച്ചു ❤

  • @chippychippy7537
    @chippychippy7537 Рік тому +3

    നിങ്ങളുടെ എല്ലാം വിഡിയോസും സൂപ്പർ ആണ് ❤️❤️ 🥰

  • @Jilshavijesh
    @Jilshavijesh Рік тому +3

    സൂപ്പർ 🎉❤❤ love you family ❤❤❤

  • @Mariyamlubaba-gh2ru
    @Mariyamlubaba-gh2ru Рік тому +5

    എന്റെ വീട്ടിലെ അതെ അവസ്ഥ. ഞങ്ങൾ ഇപ്പൊ വെറും വടി 😢

  • @BindhuBinoy-mh6mo
    @BindhuBinoy-mh6mo Рік тому +2

    നല്ല അച്ഛൻ ❤❤❤

  • @Mamooossss
    @Mamooossss Рік тому +2

    Correct avide engane thanne .aniyanum bharyem oru kannil njan vere kannil.avasam eppol Avan ellam kond kalanju veedu bank kondupokunnu situation vare ethi . Njagal vere veed vachu mari.avar bharya veetilum Amma ennod mindarilla . Eni entha avstha ennariyilla Amma varumengil njagal kootum pakshe parayuva njan ninte kalu pidikkan varilla avarude koode pokumenni .avar kootumo Avo 66 cent stalam bank kodupokum kashtam

  • @merina146
    @merina146 Рік тому +1

    അച്ഛൻ സൂപ്പർ ❤️

  • @premeelabalan728
    @premeelabalan728 Рік тому

    അടിപൊളി അടിപൊളി 👌🏽👌🏽👌🏽👌🏽

  • @faseelasubair8887
    @faseelasubair8887 Рік тому +2

    ഒരു വിധം എല്ലാ വീട്ടിലും നടക്കുന്ന കാര്യം തന്നെ ആണ് ഇത്

  • @sijisiju3904
    @sijisiju3904 Рік тому +1

    ഇതാണ് ഞങ്ങളുടെ കുടുബത്തിൽ nadakunat

  • @muhammadadil9151
    @muhammadadil9151 Рік тому

    Nalla subject. Ella videoum kanarund.

  • @sajnabilal3192
    @sajnabilal3192 Рік тому +3

    അച്ഛൻ മാസ്സ് 🥰🥰🥰🥰🥰

  • @priyankasreeroop
    @priyankasreeroop Рік тому +2

    It is reality.... 👍👍👍

  • @saleemismail6687
    @saleemismail6687 Рік тому +1

    Adipowli vlog❤

  • @rahulsajitha830
    @rahulsajitha830 Рік тому +1

    സൂപ്പർ അടിപൊളി വീഡിയോ 👌👌🥰🥰🥰

  • @geetakumari8110
    @geetakumari8110 Рік тому +8

    അയ്യോ തീർന്നു പോയോ ഇതിന്റെ തുടുർച്ച വേണമായിരുന്നു 👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤നല്ല രസമുണ്ട് കാണാൻ 🙏🙏🙏🙏🙏🙏🙏🙏🙏

  • @sisilythomas3739
    @sisilythomas3739 Рік тому

    Sooper video , 👍

  • @ayshap7284
    @ayshap7284 Рік тому +1

    Achan thakarthu❤

  • @susmithachandran982
    @susmithachandran982 Рік тому

    Super ❣️

  • @RiyaJenson
    @RiyaJenson Рік тому +2

    ഇത് പോലെ ആയിരുന്നു ഞാനും അനിയന്റെ കല്യാണം കഴിഞ്ഞപ്പോൾ പിന്നെ എന്റെ വീട്ടിലും ഇപ്പോ ഞാൻ ജോലിക്കു പോയി തുടങ്ങി

  • @ലാസർഎളേപ്പൻ-ധ7ഴ

    പൊളി......

  • @minhamyshasworld
    @minhamyshasworld Рік тому

    Currect an ttoo 👍

  • @sajnabilal3192
    @sajnabilal3192 Рік тому

    സൂപ്പർ ❤❤❤❤❤

  • @myworld7977
    @myworld7977 Рік тому +2

    Nice😊

  • @Raji74
    @Raji74 Рік тому

    സൂപ്പർ വീഡിയോ❤❤❤❤❤

  • @lifesnavarasam-harshao4986
    @lifesnavarasam-harshao4986 Рік тому

    Ottumikka alkarudem anubhavam ethekke thennya ❤️

  • @subadhrakaladharan359
    @subadhrakaladharan359 Рік тому

    സൂപ്പർ വീഡിയോ

  • @tinumathew5103
    @tinumathew5103 Рік тому

    Good 👍👍

  • @shahilmamoos1312
    @shahilmamoos1312 Рік тому

    സൂപ്പർ 🥰🥰🥰🥰🥰

  • @geetharadhakrishnan9000
    @geetharadhakrishnan9000 2 місяці тому

    ഇത് എന്റെ ജീവിതം

  • @Saadiya_suhail__0
    @Saadiya_suhail__0 Рік тому

    Helo
    Oru vdo cheyyuo father in law daughter in law ne vallathe vazhakk parayum
    Eppozhum pani eduthukondirikkan parayum
    Vere aarum athinethire prathikkukayumilla angne oru video
    Its my life🙁

  • @vijivijitp9622
    @vijivijitp9622 Рік тому +15

    ഞങ്ങളുടെ സ്വന്തം കഥ.സിനിമയെ വെല്ലു്ന കഥ 😂😂. ചെറിയ വത്യാസം ഉണ്ടു. നാട്ടിലുള്ള എൻ്റെ ഭർത്താവിനെ ഊറ്റും. ഗൾഫിലെ മറ്റു രണ്ട് മക്കളെ സ്നേഹിക്കും,ബഹുമാനിക്കും. എൻ്റെ ചെട്ടായിയെ പുല്ലു വില. അങ്ങനെ ഒരിക്കൽ ഞങ്ങളെ വേണ്ടഞ്ഞിട്ടു, ഒഴിവാക്കി ആദ്യം ഒക്കെ വിഷമം തോന്നി. പിന്നെ സ്വന്തം കാര്യം നോക്കി, വീട് വെച്ചു. ഞാൻ ജോലിക്ക് പോയി തുടങ്ങി. അവരുടെ കാര്യം വന്നപ്പോ തിരികെ വിളിച്ചു. അമ്മയ്ക്ക് അസുഖം കൂടി. വീട്ടിലെ പണി ചെയ്യാൻ ആരും ആള് വേണ്ടെ 😂😂. അതിനു. ആദ്യത്തെ പോലെ അവരെ നോക്കി അവിടെ നിൽക്കാൻ പറ്റില്ലെന്ന് തോന്നി. വീട് ജോലി അങ്ങനെ അങ്ങനെ.. ഇപ്പോ അവരു തനിച്ച് ജീവിക്കുന്നു. ദൈവം ഉണ്ടെന്ന് തന്നെ ഞാൻ വിശ്വസിക്കുന്നു. അവരുടെ കണ്ണ് കാലം തുറപ്പിച്ചു 😢😢😢😢❤❤❤.

    • @aida891
      @aida891 Рік тому

      Nannayi parentsne nokan pokanjathu

  • @Ramsiyanazim-od9dl
    @Ramsiyanazim-od9dl Рік тому +2

    Part 2 venam

  • @aishabeevi906
    @aishabeevi906 Рік тому +2

    സെക്കന്റ്‌ ഞാൻ

  • @bichaamina4624
    @bichaamina4624 7 місяців тому

    വീട്ടിലെ മൂത്ത മകന്റെ ബാധ്യതയാണ് എല്ലാവരും നോക്കണം പണം ഊറ്റിക്കൊണ്ടേയിരിക്കും മൂത്ത മകനാണ് ഇതെല്ലാം ബാധ്യത എന്നാണ് അമ്മയുടെ കണക്ക് ചുരുക്കി പറഞ്ഞാൽ മൂത്ത മകൻ ഒരു കറവ പശു ചില അമ്മമാരാണ് മക്കളെ ഇങ്ങനെ വേർതിരിച്ചു എല്ലായിടത്തുമില്ല

  • @sudhap2879
    @sudhap2879 Рік тому +4

    എന്റെ husband ന്റെ വീട്ടിൽ ഞാനനുഭവിച്ചു ഇപ്പോൾ ഞാൻ ബോൾഡ് ആണ്.😄

    • @aida891
      @aida891 Рік тому

      Ano. React cheyanam adyam muthal thanne.. Take care

  • @HPK-xf1kl
    @HPK-xf1kl Рік тому +3

    Ende അനുഭവമാണ് 👍🏼

  • @shantythomas1628
    @shantythomas1628 Рік тому +2

    Ningalude sister Ithe related video cheythittundarunnu

  • @HaripriyaNair-n8r
    @HaripriyaNair-n8r 10 місяців тому

    Orupad veedukalil ithum ithinte appurom aanu nadakkunnath jeevithakaalam muzhuvan pravasikale oottunnu 😢 angane ninnukoduthittanu chilare ithinonnum kittilla husband and wife onnuch innu finance control chaiyyanam

  • @MizarinFathima-kw6xd
    @MizarinFathima-kw6xd Рік тому

    Kollam❤️❤️

  • @fauziyanazeer8289
    @fauziyanazeer8289 Рік тому

    Super Super video

  • @fathimamuneer998
    @fathimamuneer998 Рік тому

    part 2 venam ❤

  • @ichuinu5887
    @ichuinu5887 Рік тому

    അടിപൊളി episode

  • @afnanelleri9711
    @afnanelleri9711 Рік тому

    👌 👌 super

  • @PankajamNarayanan-i7n
    @PankajamNarayanan-i7n Рік тому

    Super 👌

  • @jithingeorgejoseph815
    @jithingeorgejoseph815 6 місяців тому

    ഇ തു തന്നെയായിരുന്നു ഞങ്ങ 'ളുടെ അവസ്തയും പിന്നെ അച്ഛനെങ്കിലും പക്ഷപാതം കാണിച്ചില്ല ഞങ്ങൾക്ക് ആരുമില്ലായിരുന്നു

  • @naseemam5978
    @naseemam5978 7 місяців тому

    Orupad aalkarkkulla msg

  • @Editi123
    @Editi123 Рік тому

    Enth cheyynam enn enik ariyaa aa dayalog eshttam ullavar like ❤😌

  • @SreejaSreeja-dm8jh
    @SreejaSreeja-dm8jh Рік тому

    Super video

  • @alanajaxcreationz
    @alanajaxcreationz Рік тому

    Our story ethu pole thanne

  • @girijavenugopal9434
    @girijavenugopal9434 Рік тому +1

    അമ്മയുടെ സംസാരം ഏതാണ്ട് sukumari style പോലെയുണ്ട്

  • @ShereenaSheri-n8c
    @ShereenaSheri-n8c Рік тому +1

    Super

  • @subhadraramanan109
    @subhadraramanan109 Рік тому

    Very good

  • @muhammadsafar4194
    @muhammadsafar4194 Рік тому

    Supar. ❤❤❤❤

  • @praveenthomas392
    @praveenthomas392 Рік тому +2

    Great message bro...

  • @renikc8540
    @renikc8540 Рік тому

    Super :- --- Super

  • @ambilimanikuttan9152
    @ambilimanikuttan9152 Рік тому +1

    ഇത്...കുറച്ചു കൂടി നേരത്തെ ആകാമായിരുന്നു

  • @AnnaJose-o2r
    @AnnaJose-o2r Рік тому

    👌👌❤️❤️

  • @anuradhamenon2747
    @anuradhamenon2747 Рік тому

    Very true 🎉

  • @salinijayapalan9836
    @salinijayapalan9836 11 місяців тому

    Same like as our story

  • @aframueen463
    @aframueen463 Рік тому +7

    ഇത് ഇന്റെ ഉപ്പച്ചീന്റെ അവസ്ഥ തന്നെ 😢😢ഇതിൽ ന്റെ ഉപ്പച്ചീന്റെ ഉമ്മയും വാപ്പയും നിരപരതി ആയിനി 😭ഉപ്പച്ചീന്റെ ഏട്ടനും ഭാര്യയും പെങ്ങളുമായിനി കൊരങ്ങതികളും കൊരങ്ങാനുമായിരുന്നു 😠😡ഇപ്പൊ ഇന്റെ ഉപ്പച്ചി അവസ്ഥ നാട്ടിൽ നിന്നപ്പോൾ ആർക്കും വേണ്ടാത്ത ആളായി 😭ഇന്റെ വല്ലിപ്പ എപ്പളും പറയുന്ന വാക്കായിനി ഇത് 😭😢

  • @dianaalen8564
    @dianaalen8564 Рік тому

    Good Message

  • @ar7ar7ar77
    @ar7ar7ar77 Рік тому +3

    Thank you സുജിത്തേട്ടാ ഞാൻ പറഞ്ഞ വീഡിയോ ചെയ്തതിന്🙏🏻🙏🏻🙏🏻വീഡിയോ👌🏻👌🏻👌🏻👌🏻

    • @ammayummakkalum5604
      @ammayummakkalum5604  Рік тому

      Thank you for your story 👍🏻👍🏻👍🏻❤️❤️

    • @ar7ar7ar77
      @ar7ar7ar77 Рік тому

      @@ammayummakkalum5604 😍😍😍

    • @ar7ar7ar77
      @ar7ar7ar77 Рік тому

      സുജിത്തേട്ടാ ഇതിന്റെ part 2 ചെയ്യുമോ, അമ്മയെ അനിയനും വൈഫും avoiod ചെയ്യുന്നതും പ്രവാസി മകനോട് മാപ്പ് പറയുന്നതും.

    • @sona632
      @sona632 Рік тому

      @@ar7ar7ar77ente anubavam aanithu

  • @skyland0
    @skyland0 Рік тому +4

    ഞാനും ഒരു പ്രവാസി തന്നെ ആണ്... ഊറ്റാൻ ഇതുവരെ നിന്ന് കൊടുത്തിട്ടില്ല...... 😂😂😂😂😂 ഇതൊക്കെ ബുദ്ധി ഇല്ലാത്ത ഏതെങ്കിലും മൊണ്ണകളുടെ കഥ മാത്രം.... 😏😏😏😏😏

  • @HUSAINANDHASEENVLOGS
    @HUSAINANDHASEENVLOGS Рік тому +2

    ❤️❤️👍🏻👍🏻

  • @Life_today428
    @Life_today428 Рік тому +1

    👌👌

  • @shabeeraliali7943
    @shabeeraliali7943 Рік тому +2

    Climax ന്റെ punch പോരാ

  • @chithravaidyanathan2316
    @chithravaidyanathan2316 Рік тому

    Good message

  • @komalamkomalam2883
    @komalamkomalam2883 Рік тому

    Oru hai pereumo nanum kozhikod annu

  • @IrfanaSabeer-dg1rn
    @IrfanaSabeer-dg1rn Рік тому

    Maksi supper

  • @bushrasalim4733
    @bushrasalim4733 Рік тому

    S എന്റെ ഹസിനും മുന്നേ ഇതേ ഗെതി ആയിരുന്നു 😥

  • @Mk_Vlogs_0
    @Mk_Vlogs_0 6 місяців тому

    😮😅

  • @minithomas4036
    @minithomas4036 11 місяців тому

    Ente family yude situation

  • @HaripriyaNair-n8r
    @HaripriyaNair-n8r 10 місяців тому

    Mootha marumol entha velakkari aano ilayavarde dress kazukanum madakkanum oru mathiri thara culture prathikarikkanam avar avarde expenses avaru thanne kandethanam

  • @sairabanu9552
    @sairabanu9552 9 місяців тому

    Sathyam

  • @cgbabaff919
    @cgbabaff919 Рік тому

    എന്റെ ജീവിതം 😢

  • @Cinimaclub-z5t
    @Cinimaclub-z5t Рік тому

    ഞാൻ പറഞ്ഞ വിഡിയോ ചെയ്യ് ചേച്ചി പ്ലീസ് 😔😔😔