30+ Unmarried Woman | Single Woman | Your Stories EP-188 | SKJ Talks | Short film

Поділитися
Вставка
  • Опубліковано 26 лис 2024

КОМЕНТАРІ • 869

  • @minumichael7554
    @minumichael7554 5 місяців тому +267

    Jayaram+Chandini super combo... script ഓരോ എപ്പിസോഡ് കഴിയുതോറും മികച്ചതായിവരുന്നു... ഇടക്കുള്ള ട്വിസ്റ്റ്‌, കോമഡി എല്ലാം നന്നാക്കുന്നുണ്ട് ❤

  • @Dreams-jm7hl
    @Dreams-jm7hl 5 місяців тому +166

    കല്യാണം കഴിക്കാൻ ആഗ്രഹിച്ചു നടക്കുന്ന നായിക 😀
    കല്യാണം വേണ്ടെന്ന് പറഞ്ഞിട്ടും കേൾക്കാതെ 18 കഴിഞ്ഞതും പിടിച്ചു കെട്ടിച്ച ഞാൻ 😀 കല്യാണം എന്ന് കേൾക്കുമ്പോഴേ പേടിയായിരുന്നു 😊
    താമസിച്ചു കല്യാണം കഴിക്കുന്നതാണ് നല്ലത് പെട്ടെന്ന് രോഗി ആകില്ല 😊

    • @In_De_Jo
      @In_De_Jo 5 місяців тому +5

      Why Rogi

    • @SumaRpurushothaman
      @SumaRpurushothaman 5 місяців тому

      മാനസിക രോഗി ​@@In_De_Jo

    • @JBPangel2000
      @JBPangel2000 5 місяців тому +11

      @@In_De_Joveettu joli cheyth nadu vedhana. Stress untenkil pinne parayanta. Hormone variation Etc…..

    • @asnapt4131
      @asnapt4131 5 місяців тому +1

      Yes enikkum korach vaigi mathiyayirunnu ennal 20 vayasil kalyanam kazhinju

    • @Truthholder345
      @Truthholder345 5 місяців тому +4

      @@JBPangel2000veetu joli cheythal naduvedhanayo?? Adh pregnancy karnamalle satharna undavunne.. veetujoli cheyth naduvedhana varanamengl valare weak aya aal akanm

  • @KeechiVlogs
    @KeechiVlogs 5 місяців тому +480

    Kalyanam kazhikkan mutti nilkkunnavarkku kalyanam sheriyavilla ennal kalyanam ippozhevenda ennu vicharikkunnavarkku pettennu ellam set aavum 😅

    • @KeechiVlogs
      @KeechiVlogs 5 місяців тому +4

      @SheriMushtaq hambada kandu pidichello 😂

    • @SethuLakshmi-rb5qs
      @SethuLakshmi-rb5qs 5 місяців тому +4

      Really truth yenik late ay mge cheithal mathyennarunnu.but 23 age yenta mge kazinju.😢

    • @KeechiVlogs
      @KeechiVlogs 5 місяців тому +1

      @@SethuLakshmi-rb5qs entethu 26 yrsil aayirunnu.

    • @s.v.devika2618
      @s.v.devika2618 5 місяців тому +2

      😊👍

    • @funnypathuz
      @funnypathuz 5 місяців тому +2

      Crt

  • @inilam424
    @inilam424 5 місяців тому +62

    വെള്ളിയാഴ്ച കാണാൻ സമയം കിട്ടിയില്ലെങ്കിലും ഞായാറാഴ്ച ആദ്യം ചെയ്യുന്നത് Skj talks കാണുന്നതാണ്. അത്രക്ക് ഇഷ്ടമാണ് ഈChannel

    • @skjtalks
      @skjtalks  5 місяців тому +10

      പൂർണ്ണഹൃദയത്തോടെ നന്ദി ❤🙏😊

  • @Priya-ks8ut
    @Priya-ks8ut 5 місяців тому +6

    Such things happen only in videos. Getting a boy who loves you so much, who helps to fulfill your ambitions, who will wait for so long to get you, bribe people to make sure marriage is done etc that too for a girl who is 32

  • @paulsudhakar5199
    @paulsudhakar5199 5 місяців тому +21

    Much underrated channel. It deserves more than a million subscribers. Good concept and nice acting.

    • @skjtalks
      @skjtalks  5 місяців тому

      Thank you for being a part of SKJTalks Paulsudhakar! Your support is truly appreciated. More great content coming your way! 🙏😊

    • @SanamFathimaShah-yg6ht
      @SanamFathimaShah-yg6ht 5 місяців тому

      I also wonder why they don't hit a million subscribers👀😮‍💨

  • @Shibikp-sf7hh
    @Shibikp-sf7hh 5 місяців тому +139

    നമ്മളെ സമൂഹത്തിൽ ആണുങ്ങളാണ് ഇപ്പൊ പുര നിറഞ്ഞു നിൽക്കുന്നത്. Good സബ്ജെക്ട് 👌👌♥️

  • @Kairali-q5q
    @Kairali-q5q 5 місяців тому +137

    Have a request.....please do next video about fatherless girls facing problems from family.......lot of people getting licence to take decision in her life... And herself moving to depression state.

    • @skjtalks
      @skjtalks  5 місяців тому +27

      Thanks for suggestion. Nice topic, will definitely portray it in future.🙏😊

    • @anasmv8936
      @anasmv8936 5 місяців тому

      Good content.👍 All the best for the SKJ talks....

    • @VipinBalan-sp8hc
      @VipinBalan-sp8hc 4 місяці тому

      Fantastic suggestion and am damn sure skj will present it in an amazing episode. All the best team

  • @rkshambhu330
    @rkshambhu330 5 місяців тому +16

    sujith ettan ഇങ്ങനെ ക്യാമെറക്ക് മുന്നിൽ മാത്രം നിൽക്കാതെ ഇതിൽ സ്ഥിരമായി അഭിനയിക്കുകയും കൂടി ചെയ്യുക ആണെങ്കിൽ അതിൽ ഏറ്റവും കൂടുതൽ സന്തോഷിക്കുന്നത് ഞാൻ ആയിരിക്കും ❤

  • @vidyaraju3901
    @vidyaraju3901 5 місяців тому +22

    Friday ആവാൻ കാത്തിരിക്കും skj talks വിഡിയോയ്ക്കു വേണ്ടി... ഒരിക്കലും നിരാശ പെടുത്താത്ത നിലവാരം... Keep it up ❤️❤️

  • @gokilam.g8012
    @gokilam.g8012 5 місяців тому +15

    വിദ്യാഭ്യാസം ഉണ്ടായിട്ടും ജോലിക് വിടാൻ സമ്മതിക്കാത്ത ഭർത്താവ് അത് മൂലം ഭാര്യ അനുഭവിക്കുന്ന വിഷമങ്ങൾ. അതൊരു ടോപ്പിക്ക് ചെയ്യാമോ 😊

    • @amrithalekshmi5684
      @amrithalekshmi5684 4 місяці тому +1

      Paditham kazhinju ente wedding arunnu. 5 yrs veetil irunnu. Hus jolikku vitilla. Ippo pokan thudangi. Ippo njan valare happy anu. But ee happiness temporary anu. Ee 1 yr job complete ayal nirthikonam enna paranjekunne. Njan nurse anu. So alkku vidan interest illa.

    • @amrithalekshmi5684
      @amrithalekshmi5684 4 місяці тому +1

      Oru interview attend cheitappo avaru eduthu . Join cheiyan paranju. Athu kondu hus sammathichata. Ippo njan gap kazhinju kayariyathu kondu trainy anu. 1 yr kazhinjal staff avum. Salary double avum. Enniku job continue cheiyan anu agraham. But hus😢

    • @aryasurabhi4733
      @aryasurabhi4733 2 місяці тому

      ​@@amrithalekshmi5684സ്വന്തം ഇഷ്ടത്തിൽ ഉറച്ച് നിൽക്കുക. ഭർത്താവിനെ പറഞ്ഞ് മനസ്സിലാക്കുക. ഇല്ലേൽ പിന്നീട് കുറ്റബോധം തോന്നും

  • @nizaminaina5187
    @nizaminaina5187 4 місяці тому +5

    വിവാഹം നടക്കുന്നത് സ്വർഗത്തിൽ വെച്ചാണെന്ന് പറയുന്നത് വെറുതെയാണ് 🙏
    സാധാരണ വൈവാഹിക ജീവിതത്തിൽ തന്നെ വിള്ളലുകൾ വരാറുണ്ട് 🙏
    ഉള്ള ജീവിതം ആസ്വദിച്ചു കൊണ്ടു പോകുവാൻ എല്ലാവർക്കും സാധിച്ചെന്നു വരാറുമില്ല 🙏
    വിവാഹം വൈകുവാൻ പല കാരണങ്ങളുമുണ്ട് 🙏
    എന്നാൽ, ലഭിച്ചല്ലോ, അതിലും പ്രശ്നങ്ങളും ഉണ്ടാകാറുമുണ്ട് 🙏
    ജീവിക്കുക, ജീവിതം ആസ്വദിക്കുക 🙏
    നിസാമി നൈന

  • @anushadanu5526
    @anushadanu5526 5 місяців тому +86

    Chandhinine kanumbol Salt N' Pepper moviyile shwetha chechide polund

  • @ashwini.r3947
    @ashwini.r3947 5 місяців тому +819

    സ്ഥിരം പ്രേക്ഷകർ കമന്റ് 👇🏻

    • @skjtalks
      @skjtalks  5 місяців тому +88

      Thanks a lot ❤
      30 വയസ്സ് കഴിഞ്ഞും വിവാഹ കഴിയാത്തതിനെ ആരും ഒരു കുറവായി കാണാതിരിക്കാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤

    • @rashalvlogs2.0
      @rashalvlogs2.0 5 місяців тому +6

    • @Kairushfeeq
      @Kairushfeeq 5 місяців тому +7

      Yess 😊

    • @Farhanasherin123
      @Farhanasherin123 5 місяців тому +3

      @@skjtalks❤

    • @hah2989
      @hah2989 5 місяців тому +2

      Yess
      ​@@rashalvlogs2.0

  • @vishnupriya6384
    @vishnupriya6384 5 місяців тому +24

    Day by day actors എല്ലാം നല്ല improvement ഉണ്ട് 👍

    • @skjtalks
      @skjtalks  5 місяців тому

      Thank you so much ❤🙏😊

  • @Star_gurl_1607
    @Star_gurl_1607 5 місяців тому +37

    Thisss clearly shows that if he wanted to he willll.... Girls never settle for tooo less efforts matterrssss!!😎🤝💅

  • @rakhiajith2162
    @rakhiajith2162 5 місяців тому +15

    Njn 32 aayitta kalyanam kazhichathe. Athum 30 aayapol ishtam thonniya orale...ipo gulfil settle aayi month baby unde..happy aayi irikkanu...
    Orupad pressure tharum age koodunnu parajit...nammude life nammal decide chayyanam....

    • @DrLsb
      @DrLsb 5 місяців тому +3

      @@rakhiajith2162 yes.ithil koodi kadanu pokunu

    • @Truthholder345
      @Truthholder345 5 місяців тому

      Same age ano ningal?

    • @rakhiajith2162
      @rakhiajith2162 4 місяці тому

      @@Truthholder345 athe

    • @Truthholder345
      @Truthholder345 4 місяці тому

      @@rakhiajith2162 if u dont mind. Niglude story parayavo

  • @adv.JyothiPM
    @adv.JyothiPM 5 місяців тому +47

    Wow!!!🥰Good work🎉✨Wishes and 👏🏻 from a 30+ Unmarried single woman😉😊❤

    • @skjtalks
      @skjtalks  5 місяців тому +7

      Thanks a lot ❤
      30 വയസ്സ് കഴിഞ്ഞും വിവാഹ കഴിയാത്തതിനെ ആരും ഒരു കുറവായി കാണാതിരിക്കാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤

    • @Truthholder345
      @Truthholder345 5 місяців тому

      Dont take it in a wrong sense. Carrier focus cheyyan ano marriage venda enn vechath?

  • @rajasreesadanandan9759
    @rajasreesadanandan9759 5 місяців тому +11

    Jayaram Chandini combo super SKJ Ttalks adipoli🙏🙏🙏

    • @skjtalks
      @skjtalks  5 місяців тому

      Thanks a lot ❤
      30 വയസ്സ് കഴിഞ്ഞും വിവാഹ കഴിയാത്തതിനെ ആരും ഒരു കുറവായി കാണാതിരിക്കാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤

    • @Lifestoriesofmilaan
      @Lifestoriesofmilaan 5 місяців тому

      Gg

  • @amirthasanthosh7137
    @amirthasanthosh7137 5 місяців тому +19

    സൂപ്പർ വീഡിയോ പെൺകുട്ടികളുടെ വിവാഹം താമസിച്ചാൽ നാട്ടുകാർക്ക് ആണല്ലോ അസുഖം ജയറാം ചന്തിനീ അടിപൊളി

  • @rachurachu2994
    @rachurachu2994 4 місяці тому +4

    👏🏻👏🏻👍🏻 Samoohathinte ee kaazhchappaad maarendathu thanneyanu.. Ithra vayassil kalyanam, udane kuttikal etc. etc. Oru nilayil ethaan kurach samyam vendavarkk ath kodukkanam. Right life partner e kandethaanum kurach time kodukkanam veettukaarum, naattukaarum ...

  • @gracejency951
    @gracejency951 5 місяців тому +11

    Wow.. Super super.. Adipoli... Chandini and jayaram nice combination..

  • @dhanusai_dhanu
    @dhanusai_dhanu 5 місяців тому +30

    Jayaram and Chandini polichu as usual ❤❤❤ well done SKJ talks whole team

    • @skjtalks
      @skjtalks  5 місяців тому

      Thanks a lot ❤
      30 വയസ്സ് കഴിഞ്ഞും വിവാഹ കഴിയാത്തതിനെ ആരും ഒരു കുറവായി കാണാതിരിക്കാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤

  • @sridivyarayaprolu9742
    @sridivyarayaprolu9742 5 місяців тому +25

    Wow.. I really loved it 😍.. chandini and Jai Ram superb acting and nice twist in the story.. made our weekend happy

    • @skjtalks
      @skjtalks  5 місяців тому +1

      Thank you so much , We're glad you enjoyed it! Keep an eye out for more valuable and entertaining videos coming soon. We couldn't do it without awesome viewers like you! 🙏😊

  • @educationcrackers3173
    @educationcrackers3173 5 місяців тому +12

    സ്നേഹിക്കുന്നവരെ തന്നെ വിവാഹം കഴിക്കാൻ പറ്റുക അത് മഹാ ഭാഗ്യം ആണ് ❤30 വയസിനു ശേഷം വിവാഹം കഴിക്കുന്നതാണ് നല്ലത്.

  • @chandinis7308
    @chandinis7308 5 місяців тому +23

    ഈ ജോഡി എനിക്ക് ഒരുപാട് ഇഷ്ടം ആണ്

    • @skjtalks
      @skjtalks  5 місяців тому

      Thank You ❤️

  • @vidyapradeep6359
    @vidyapradeep6359 5 місяців тому +11

    Adipoli msg... I wish everyone thinks like this.. How wonderful the world would be..

  • @ജയ്റാണികൊട്ടാരത്തിൽ

    എനിയ്ക്ക് പ്രഷർ ഒന്നുമില്ല.. പക്ഷെ വീട്ടുകാർക്ക് ആണ് പ്രഷർ 🚶‍♀️
    ഗുഡ് ടീം വർക്ക്‌ 👌👌👌

    • @skjtalks
      @skjtalks  5 місяців тому +3

      Thanks a lot ❤
      30 വയസ്സ് കഴിഞ്ഞും വിവാഹ കഴിയാത്തതിനെ ആരും ഒരു കുറവായി കാണാതിരിക്കാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤

    • @DrLsb
      @DrLsb 5 місяців тому

      @@ജയ്റാണികൊട്ടാരത്തിൽ me too have the same state.

  • @SoumyaKumar-uy1nj
    @SoumyaKumar-uy1nj 5 місяців тому +78

    30+ പെൺകുട്ടികൾക്ക് സോസൈറ്റി കൊടുക്കുന്ന പ്രെഷർ വീഡിയോ ഇടണേ

    • @skjtalks
      @skjtalks  5 місяців тому +6

      Sure, will do in future. Thank You ❤

  • @pavanaidiso1961
    @pavanaidiso1961 5 місяців тому +181

    സാധാരണ 32 കഴിഞ്ഞാൽ ആരും mind ചെയ്യില്ല 😮.. കഥയിൽ മാത്രമേ ഇങ്ങനെയൊക്കെ ഉണ്ടാവുള്ളു...😢

    • @MyMobile-p3y
      @MyMobile-p3y 5 місяців тому +19

      Vallya samadanam 32 kazhinja swairyam undaakumallo

    • @anittacs6897
      @anittacs6897 5 місяців тому +1

      😂😂😝❤️🤝​@@MyMobile-p3y

    • @DrLsb
      @DrLsb 5 місяців тому

      @@pavanaidiso1961 no real life ilum nadakum

    • @lookayt6614
      @lookayt6614 5 місяців тому +10

      Pizhacha aan enn certificate aan ath😂

    • @Sreekrishnaa2024
      @Sreekrishnaa2024 5 місяців тому +10

      32 aanennu kandal thonnilla enkilo😃

  • @timetravel099
    @timetravel099 5 місяців тому +15

    Aa best 😂ഈ പെണ്ണ് avale propose ചെയ്ത ഒരുത്തനെ reject ചെയ്യുന്നു . അതായത് അവളുമായിട്ട് ഇയാൾക്കു വ്യക്തിപരമായി അടുപ്പം ഒന്നും ഇല്ല . എന്നിട്ടും അയാൾ വേറെ കല്യാണം ഒന്നും കഴിക്കാതെ ഈ പെണ്ണിന് വേണ്ടി 12 വര്ഷം കാത്തിരിക്കുന്നു. എന്നട്ട് അവൾക് ലണ്ടൻ ബിസിനസ് സ്ക്കൂളിൽ അവൾ പോലും അറിയാതെ അഡ്മിഷൻ ഒപ്പിക്കുന്നു. എന്നിട്ട് അവളെ ലണ്ടനിൽ അയച്ചു വീണ്ടും കാത്തിരിക്കുന്നു. Ithokke valla imagination il nadakkum 😂😂😂😂

  • @shabanabeegum3617
    @shabanabeegum3617 5 місяців тому +10

    Vannu... Waiting aayirunnu vdo kk🥰🥰🥰 superb team SKJ🎉

    • @skjtalks
      @skjtalks  5 місяців тому +1

      Thanks a lot ❤
      30 വയസ്സ് കഴിഞ്ഞും വിവാഹ കഴിയാത്തതിനെ ആരും ഒരു കുറവായി കാണാതിരിക്കാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤

  • @irfan-ippuz300
    @irfan-ippuz300 5 місяців тому +60

    നിങ്ങളുടെ ടീമിന്റെ വീഡിയോ എന്നും കാണുന്ന ആളാണ് ഞാൻ അടിപൊളിയാണ് കേട്ടോ ❤

    • @skjtalks
      @skjtalks  5 місяців тому

      Thanks a lot ❤
      30 വയസ്സ് കഴിഞ്ഞും വിവാഹ കഴിയാത്തതിനെ ആരും ഒരു കുറവായി കാണാതിരിക്കാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤

  • @Minnahh-l9e
    @Minnahh-l9e 5 місяців тому +39

    Oru request aane sveekarikkanam😞 karyam endhanne vechal vannam illathadhine patti kaliyakkunna oru video chiyyo plsss🙏

    • @RishA-n5q
      @RishA-n5q 5 місяців тому +9

      Sheriya angane oru video cheyyu...... Kaliyakal ket madhiyayi.... 😂

    • @skjtalks
      @skjtalks  5 місяців тому +8

      Sure, will do in future. Thank You ❤

    • @bashifasameer369
      @bashifasameer369 5 місяців тому +3

      @@skjtalkspettan cheyyamtto ennit vennam kore perk share cheyan

    • @Minnahh-l9e
      @Minnahh-l9e 5 місяців тому

      @@bashifasameer369 😁😁

    • @Dreams-jm7hl
      @Dreams-jm7hl 5 місяців тому

      ഈ നാട്ടുകാരെ കൊണ്ട് വല്ലാത്ത ഇടങ്ങേറാണ് 😀 എല്ലായിടത്തും ഉണ്ടല്ലേ ഇങ്ങനെ ഉള്ളവർ...
      എനിക്ക് വണ്ണം വയ്ക്കുന്നത് ഇഷ്ട്ടം ഇല്ലായിരുന്നു എന്നെ കാണുന്നതും ഓരോ കമന്റ് ആണ് ആളുകൾ അങ്ങനെ എനിക്ക് വണ്ണം വയ്ക്കണം എന്ന് തോന്നി കുറച്ചു മാത്രം ഫുഡ്‌ കഴിച്ചിരുന്ന ഞാൻ നാട്ടുകാർക്ക് വേണ്ടി നന്നായി ഫുഡ്‌ കഴിക്കാൻ തുടങ്ങി അങ്ങനെ തടി വച്ചു എന്നെ കണ്ടാൽ ഉടനെ തുടങ്ങും ഇത് എന്തോന്ന് തടി എന്താണ് ഇങ്ങനെ തടി കൂടുന്നത് വല്ല അസുഖവും ആണോ മുഖമൊക്കെ ഭയങ്കര വണ്ണം ആണ് BP കൂടുതൽ ആണോ തൈറോഡ് ഉണ്ടോ അങ്ങനെ 100 ചോദ്യങ്ങൾ പിന്നെ പുറത്ത് ഇറങ്ങാൻ തന്നെ പേടിയാണ് നാട്ടുകാരുടെ കമന്റ് സഹിക്കാൻ വയ്യ പുറത്ത് പോകുമ്പോൾ ആരേലും വന്നാൽ പെട്ടെന്ന് വീടിനകത്ത് കയറും അവർ പോകുമ്പോൾ ആണ് ഞാൻ പുറത്തേക്ക് പോകുന്നത് സഹികെട്ട് ഇപ്പോൾ വീണ്ടും വണ്ണം കുറച്ചു... ഇപ്പോൾ പറയുന്നത് എന്തിന് ഒരുപാട് തടി ഇതുതന്നെ കൊള്ളാം😀 എനിക്ക് വണ്ണം കുറഞ്ഞാലും കൂടിയാലും നാട്ടുകാർക്ക് ഉറക്കമില്ല....

  • @VipinBalan-sp8hc
    @VipinBalan-sp8hc 4 місяці тому +6

    Share ചെയ്യണമെന്ന് ആഗ്രഹമുണ്ട് പക്ഷെ ഇത് എന്റെ ആത്മകഥയാണെന്നേ എല്ലാ ചെറ്റകളും വിചാരിക്കു so share ചെയ്യുന്നില്ല all the best team. 👍

  • @director4251
    @director4251 5 місяців тому +8

    30 is still young.. 30 are beaurifull women. There are even 40 young womens.
    Marriage is best to have in early or accurate age rather than late..
    But love and young is forever if your mind is like that.

    • @dancewithunni
      @dancewithunni 4 місяці тому

      Nalla partner undenkil 25- 28 is ideal for marriage
      Enikye nalla oru partner illa and I don't want to settle for someone who will make me wish I was single instead

  • @ganasudha9614
    @ganasudha9614 5 місяців тому +5

    ചാന്ദിനി,കാണാൻ ഇന്ന് നല്ല ഭംഗിയുണ്ട് 👌👌❤❤

  • @rock-vr9xc
    @rock-vr9xc 5 місяців тому +1

    കൊള്ളാം 30 കഴിഞ്ഞ ഒരു അവിവാഹിതയായ ഒരു പെണ്ണിന് ഉണ്ടാകുന്ന മാനസിക സംഘർഷം സമൂഹത്തിന്റെ വക ഇടപെടലുകൾ. അതൊക്കെ വിഡിയോയിൽ നിങ്ങൾ ഉൾകൊള്ളിച്ചത് വളരെ നന്നായി. Congrats SKJTalks

  • @shajijaffar6893
    @shajijaffar6893 5 місяців тому +10

    Super combo , excellent marvelous , mind blowing , energetic content... Hatz off

    • @skjtalks
      @skjtalks  5 місяців тому +1

      Thank you so much ❤🙏😊

  • @Connecting_europe
    @Connecting_europe 5 місяців тому +13

    ഇതുവരെ ഒരു episode പോലും മുടങ്ങാതെ കാണുന്ന ഞൻ

  • @sreedhrannambiar8384
    @sreedhrannambiar8384 5 місяців тому +1

    It is not a matter of getting ones daughter or son it's all about of being understanding and loving and caring for each other sruthi from dubai hailing from kannur at thillankeri

  • @rightchoice9675
    @rightchoice9675 5 місяців тому +27

    90’s കിഡ്സിന്റെ നെഞ്ചത്ത് ആണിയടിച്ചതുപോലുള്ള എപ്പിസോഡായി പോയി .. പൊറുക്കില്ല ഞങ്ങൾ 😂😂

  • @Dewdrops74
    @Dewdrops74 5 місяців тому +1

    രണ്ട് ജില്ലകളിൽ ഉള്ളവർ വിവാഹം കഴിച്ചാൽ, അതും ഇന്റർ കാസ്റ്റ്, അവരുടെ ഫുഡ്‌ (husbandinde സൈഡ് എരിവും ഉപ്പും kooduthal )culture, ഭാഷ ഇതൊക്ക ഉൾപ്പെടുത്തി ഒരു വീഡിയോ ചെയ്യോ.

  • @Mayoori..
    @Mayoori.. 5 місяців тому +12

    😊😜33 iam single.. Job nu try chyunn ist prioritey.. But marrige nadakuvon arilla... Nadakn possibility onum kanunilla..

    • @rangoli2907
      @rangoli2907 5 місяців тому +1

      Same

    • @janeeshvijayan7329
      @janeeshvijayan7329 5 місяців тому +1

      43age ulla oru prop und..ekm..LGS ..if interested..

    • @indian3769
      @indian3769 5 місяців тому +1

      😂😂😂😂now 26 il max girls boys marry chey und
      Eni kittila

    • @DrLsb
      @DrLsb 5 місяців тому

      @@indian3769 kitty illengilum saramilla

    • @DrLsb
      @DrLsb 5 місяців тому

      Kittanda financially independent anu ottyk jeevikjm​@@indian3769

  • @krishnakumar.n9933
    @krishnakumar.n9933 4 місяці тому +1

    Super Content ❤❤❤ ഒരുപാട് ഇഷ്ടപ്പെട്ടു. Jayaram and Chandni super combo.

  • @chrismaalbert258
    @chrismaalbert258 5 місяців тому +4

    Super video ❤ Jayaram nte acting adipwoli 🎉 Sujith chetante intro kalaki 😅 fully pwoli 😍

  • @GopikaJNambiar
    @GopikaJNambiar 5 місяців тому +21

    Good content that we can see in our society nowadays🙌🏻

    • @skjtalks
      @skjtalks  5 місяців тому +1

      Thanks a lot ❤
      30 വയസ്സ് കഴിഞ്ഞും വിവാഹ കഴിയാത്തതിനെ ആരും ഒരു കുറവായി കാണാതിരിക്കാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤

    • @GopikaJNambiar
      @GopikaJNambiar 5 місяців тому

      @@skjtalks all the best for the entire team🙌🏻

  • @varshasreenivas4249
    @varshasreenivas4249 4 місяці тому +1

    30s aayittum waiting aanengilum oru kuzhappavumilla. Praarthichum kaathirunnum kittunnathinu gunavum moolyavum koodum❤❤❤!!

  • @liyasa1452
    @liyasa1452 5 місяців тому +5

    Single child problem related videos upload please 😢😢😢

  • @amalajoseph951
    @amalajoseph951 5 місяців тому +5

    Nalloru twist aayirunuu supprr🎉waiting fr nxt episode

    • @skjtalks
      @skjtalks  5 місяців тому

      Thank you so much ❤🙏😊

  • @devikaa__devu
    @devikaa__devu 5 місяців тому +25

    വളരെ നല്ല content. എല്ലാവരും വളരെ നന്നായി അഭിനയിച്ചു ❤❤

    • @skjtalks
      @skjtalks  5 місяців тому

      Thanks a lot ❤
      30 വയസ്സ് കഴിഞ്ഞും വിവാഹ കഴിയാത്തതിനെ ആരും ഒരു കുറവായി കാണാതിരിക്കാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤

  • @deepakmathewgeorge7970
    @deepakmathewgeorge7970 5 місяців тому +8

    Adipoli. Oru rekshayum illa. Randu perum polichu adukki. Lots of love to the whole members of the team SKJ talks. I like it very much.

  • @MOREFACTS778
    @MOREFACTS778 5 місяців тому +40

    ഈ വീഡിയോ content ചെയ്ത skj talks team nn അഭിനന്ദനങ്ങൾ 🎉❤

    • @skjtalks
      @skjtalks  5 місяців тому +4

      Thanks a lot ❤
      30 വയസ്സ് കഴിഞ്ഞും വിവാഹ കഴിയാത്തതിനെ ആരും ഒരു കുറവായി കാണാതിരിക്കാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤

    • @MOREFACTS778
      @MOREFACTS778 5 місяців тому +1

      @@skjtalks sure🔥

  • @remyarajendrannair
    @remyarajendrannair 5 місяців тому +5

    Each and every actor has done a good job! Congrats to the whole team

  • @rajendran.m9760
    @rajendran.m9760 5 місяців тому +15

    ഇവരുടെ വീഡിയോ സ്ഥിരം കാണുന്നവർ ലൈക്‌ അടി 👍🏻👍🏻👍🏻

    • @skjtalks
      @skjtalks  5 місяців тому

      Thanks a lot ❤
      30 വയസ്സ് കഴിഞ്ഞും വിവാഹ കഴിയാത്തതിനെ ആരും ഒരു കുറവായി കാണാതിരിക്കാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤

  • @Milaa_2001
    @Milaa_2001 5 місяців тому +14

    1st comment, a regular viewer🥳🙂

  • @sahadiya4769
    @sahadiya4769 5 місяців тому +5

    ഇങ്ങനെയുള്ള ആളെ കിട്ടാനും വേണം ഭാഗ്യം 🙂ഇതൊക്കെ ഇതിലൊക്കെ അല്ലെ നടക്കു🌬️

  • @mayaraji3297
    @mayaraji3297 5 місяців тому +7

    Please do a story of nurses who struggles lot due to management policies

  • @sparkle_92
    @sparkle_92 5 місяців тому +46

    Pwolichu ❤.. Chandini ..oru rekshayum illa 😂.. lots of love to you and SKJ Talks Team ✨

    • @skjtalks
      @skjtalks  5 місяців тому

      Thanks a lot ❤
      30 വയസ്സ് കഴിഞ്ഞും വിവാഹ കഴിയാത്തതിനെ ആരും ഒരു കുറവായി കാണാതിരിക്കാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤

  • @arjunmurali8178
    @arjunmurali8178 4 місяці тому +2

    🤣🤣🤣.. Superb acting by Chandni.. 😊

  • @Thepainfilledsoul
    @Thepainfilledsoul 5 місяців тому +3

    Ente cousin ithupole Patti poi society pressure karanam engagement പോലും പെണ്ണ് ഇല്ലണ്ട് നടത്തി മണ്ഡപത്തിൽ വെച്ച പെണ്ണിനെ കണ്ടത് 2 വർഷം പോയില mutually divorce ayi അതോണ്ട് വലിയ വിഷയം ഇല്ലരുന്ന്

  • @HarithaBhama786
    @HarithaBhama786 5 місяців тому +3

    അടിപൊളി Episode. ഇതാ പറയുന്നത് ഓരോ അരിമണിയിലും അത് തിന്നാൻ ഉള്ളവന്റെ പേര് എഴുതി വെച്ചിട്ടുണ്ടെന്ന്. 32 വയസ് ആയെങ്കിൽ എന്താ ചെരേണ്ടത് തന്നല്ലേ ചേർന്നത്. ജാതകത്തിന്റെ കാര്യം അമ്മ അറിയുന്നതിന് മുമ്പ് വേഗം കല്യാണം നടത്തിക്കോ 😂

    • @skjtalks
      @skjtalks  5 місяців тому +1

      Thanks a lot ❤
      30 വയസ്സ് കഴിഞ്ഞും വിവാഹ കഴിയാത്തതിനെ ആരും ഒരു കുറവായി കാണാതിരിക്കാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤

    • @HarithaBhama786
      @HarithaBhama786 5 місяців тому

      @@skjtalks 👍🏻👍🏻

  • @PUNYAPUJYA555
    @PUNYAPUJYA555 5 місяців тому +6

    Jayaram 🔥 chandhini❤.

  • @sruthypm1820
    @sruthypm1820 5 місяців тому +5

    Chandini my favourite Actress❤️

    • @skjtalks
      @skjtalks  5 місяців тому +1

      Thank you ❤

  • @Karthipriya-kt5rz
    @Karthipriya-kt5rz 4 місяці тому +2

    12 വർഷം കാത്തിരിക്കാം എങ്കിൽ രണ്ട് വർഷം കൂടി കാത്തിരിക്കാം എന്ന് പറഞ്ഞ മനസ് ❤❤❤

  • @Babyudelokam123
    @Babyudelokam123 5 місяців тому +10

    നിങ്ങൾ ടെ vedios ഇത്ര ഹാപ്പിയായി ഇതുവരെ കണ്ടിട്ടുണ്ടാവില്ല, Super....... ചാന്ദ്നി ഇങ്ങനെ ചിരിച്ചു കാണുന്നതും ആദ്യായിട്ട്.

  • @kavitha6062
    @kavitha6062 5 місяців тому +2

    12 വർഷം കാത്തിരിക്കാം എങ്കിൽ 2 വർഷം കുടി കാത്തിരിക്കാം അത് പൊളിച്ച്❤❤

  • @director4251
    @director4251 5 місяців тому +2

    Oru 40 anel ok.. 30 or korechoke 30+ okke still young beautiful and lovely..
    30+ lovely and young aya ethra ethra pranayangala set avathe.. 30 + sundharimark arum ariyatha Ethrayo dheeranmar jeevitham kodkunnu..😂😎

  • @dontknowwhatisgoingtohappe9116
    @dontknowwhatisgoingtohappe9116 5 місяців тому +13

    My story. 32 still single. Each and everything is same except for getting a good alliance that I dream of and like.
    Edit: Those who say things like
    it is my fault,
    it is too late to get a life partner as I desire. Can NEVER be achieved...
    I admit that I am at fault. So you people try to get into the market as early as possible and wish you the best with partner search.

    • @Myphone-nh2os
      @Myphone-nh2os 5 місяців тому

      Inni kittilla😂

    • @DrLsb
      @DrLsb 5 місяців тому

      @@dontknowwhatisgoingtohappe9116 njanum.ipol job und. Karupp ayathu kond no good alliance

    • @DrLsb
      @DrLsb 5 місяців тому

      @@dontknowwhatisgoingtohappe9116 job undo.

    • @shahnanoushad9766
      @shahnanoushad9766 5 місяців тому

      Kittum.

    • @indian3769
      @indian3769 5 місяців тому

      Eni kittan kastama
      All are marrying in young age

  • @Ammussss-hh2ln
    @Ammussss-hh2ln 5 місяців тому +2

    Hii,
    Please do a video on second wife not interested in husband's kids

    • @skjtalks
      @skjtalks  5 місяців тому

      Thanks for sharing. Will definitely portray it in future.

  • @renjupriya5030
    @renjupriya5030 5 місяців тому +5

    Adipoli subject 👏👏👏

  • @AparnaMp-ed4hs
    @AparnaMp-ed4hs 5 місяців тому +5

    Sujithetane kandappol...😍😍😍😍😍

    • @skjtalks
      @skjtalks  5 місяців тому

      Thank you ❤

  • @steffycyriac9773
    @steffycyriac9773 5 місяців тому +11

    Another superb video 💯👌with strong message ❤

    • @skjtalks
      @skjtalks  5 місяців тому +1

      Thanks a lot ❤
      30 വയസ്സ് കഴിഞ്ഞും വിവാഹ കഴിയാത്തതിനെ ആരും ഒരു കുറവായി കാണാതിരിക്കാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤

  • @RemyaManoj-v3g
    @RemyaManoj-v3g 5 місяців тому +7

    Super video ❤❤❤Super content👏🏻👏🏻👏🏻👏🏻

    • @skjtalks
      @skjtalks  5 місяців тому

      Thanks a lot ❤
      30 വയസ്സ് കഴിഞ്ഞും വിവാഹ കഴിയാത്തതിനെ ആരും ഒരു കുറവായി കാണാതിരിക്കാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤

  • @DIVYAM-xl7ty
    @DIVYAM-xl7ty 5 місяців тому +3

    Best friends mrg cheythal
    Before mrg after mrg comedy imotional mix video idamo😊

  • @emotivelyyours4465
    @emotivelyyours4465 5 місяців тому +8

    Loved this🌻❤️

  • @rinijoseph5551
    @rinijoseph5551 5 місяців тому +6

    Super SKJ 🎉 Chandini 's acting is awesome ❤❤

    • @skjtalks
      @skjtalks  5 місяців тому

      Thank you ❤

  • @ranig2097
    @ranig2097 5 місяців тому +2

    Yes, it's true

  • @merina146
    @merina146 5 місяців тому +52

    സുജിത്തിനെ ഈ വിഡിയോയിൽ കണ്ടപ്പോ എന്തോ ഒരു പ്രേത്യേക സന്തോഷം തോന്നി 🥰🥰

    • @s.v.devika2618
      @s.v.devika2618 5 місяців тому +1

      👍

    • @skjtalks
      @skjtalks  5 місяців тому +1

      Thanks a lot ❤
      30 വയസ്സ് കഴിഞ്ഞും വിവാഹ കഴിയാത്തതിനെ ആരും ഒരു കുറവായി കാണാതിരിക്കാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤

  • @Adhizz-b9m
    @Adhizz-b9m 5 місяців тому +5

    Just loved it😍💖

    • @skjtalks
      @skjtalks  5 місяців тому +2

      Thanks a lot ❤
      30 വയസ്സ് കഴിഞ്ഞും വിവാഹ കഴിയാത്തതിനെ ആരും ഒരു കുറവായി കാണാതിരിക്കാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤

    • @Adhizz-b9m
      @Adhizz-b9m 5 місяців тому +2

      @@skjtalks ❤️

  • @englishcafeclt63
    @englishcafeclt63 5 місяців тому +6

    I wonder why this teams isn't hitting I Million Subs

    • @skjtalks
      @skjtalks  5 місяців тому +3

      Good things will take time.

  • @jayantipremkumar7016
    @jayantipremkumar7016 4 місяці тому +2

    Perfect topic , many might be facing this problem like me. I am searching for my son either the horoscope doesn’t match or he is little bald from front. I hoping for the best🙏🏼🙏🏼

    • @skjtalks
      @skjtalks  4 місяці тому +1

      All the best

  • @Malavikaappuz
    @Malavikaappuz 5 місяців тому +10

    Renu mami polich 😍😍😍

    • @skjtalks
      @skjtalks  5 місяців тому +1

      Thank you so much ❤🙏😊

    • @Malavikaappuz
      @Malavikaappuz 4 місяці тому

      Next vedio vegam poratte waiting aanu ❤️​@@skjtalks

  • @rajimolc7564
    @rajimolc7564 5 місяців тому +10

    Maamiye ishttamayii

  • @suhaila-mb3nm
    @suhaila-mb3nm 5 місяців тому +7

    Friday 7 mani❤

  • @sathyadevirameshk1101
    @sathyadevirameshk1101 5 місяців тому +2

    Nice episode as usual, good acting chandni and jayram

  • @deepthijose7454
    @deepthijose7454 5 місяців тому +3

    Content and presentation has improved a lot ❤

    • @skjtalks
      @skjtalks  5 місяців тому

      Your support and feedback mean a lot to us, Thanks a lot Deepthi❤

  • @Sherinsalman-eu2zu
    @Sherinsalman-eu2zu 5 місяців тому +126

    Skj talks nte സ്ഥിരം പ്രേഷകർ ഉണ്ടോ 🥰✨

    • @sinujamansoor5323
      @sinujamansoor5323 5 місяців тому +7

      Fridays maatti weekil oru two episodes aakikkoodeee..... Can't wait till Friday 😂

    • @miyasAli-x9t
      @miyasAli-x9t 5 місяців тому

      Yaa

    • @DELMO55456
      @DELMO55456 5 місяців тому

      Koree kazappanmaripoa enn msg edum

    • @jiffinukranraphy3678
      @jiffinukranraphy3678 5 місяців тому

      no

    • @1Ayishuty
      @1Ayishuty 5 місяців тому +1

      Eppo friday avum nokorikkum 😁

  • @nimmialexander3675
    @nimmialexander3675 5 місяців тому +2

    Love is important, age is no bar

  • @zainudeenrawther3607
    @zainudeenrawther3607 5 місяців тому +12

    Chandni adipoli ❤ so common nowadays.......😂

    • @skjtalks
      @skjtalks  5 місяців тому +1

      Thanks a lot ❤
      30 വയസ്സ് കഴിഞ്ഞും വിവാഹ കഴിയാത്തതിനെ ആരും ഒരു കുറവായി കാണാതിരിക്കാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤

  • @anjunmahi2475
    @anjunmahi2475 4 місяці тому +2

    Ellardem acting extraordinary 🎉

  • @jinsysumesh-ix3gk
    @jinsysumesh-ix3gk 5 місяців тому +15

    Kathirikkayirunnu..enik exam a aanu.ennalum skj talks kanathirikan Patilla..I'm addicted

    • @skjtalks
      @skjtalks  5 місяців тому

      Thanks a lot ❤
      30 വയസ്സ് കഴിഞ്ഞും വിവാഹ കഴിയാത്തതിനെ ആരും ഒരു കുറവായി കാണാതിരിക്കാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤. And Do focus on Exams Dear ❤️

  • @adhithyans1949
    @adhithyans1949 5 місяців тому +6

    Sir .adutha episode.age difference in marriage cheyavoo.content

    • @In_De_Jo
      @In_De_Jo 5 місяців тому +2

      Age Difference in Marriage is good

  • @prashantsajeev4598
    @prashantsajeev4598 5 місяців тому +8

    Make a story on life of doctors

    • @In_De_Jo
      @In_De_Jo 5 місяців тому

      😂😂 Kallanmar aya Doctors And Hospital Mafia .... avasanam nattukar doctorine adichu kollunnu....hospital pootunnu...... ithu ennetheyum news alle😅

    • @skjtalks
      @skjtalks  5 місяців тому

      Thanks for suggestion. Will definitely portray it in future.

  • @jasminezameer
    @jasminezameer 5 місяців тому +1

    Chandiniye orupad ishttam❤❤❤

  • @abhishekkommeri2240
    @abhishekkommeri2240 5 місяців тому +8

    Superb 👌👌

    • @skjtalks
      @skjtalks  5 місяців тому

      Thanks for liking

  • @DiluDinu-fh7ou
    @DiluDinu-fh7ou 5 місяців тому +3

    Good topic👍👍

  • @2knowmore
    @2knowmore 5 місяців тому +1

    Jayaram bro great too see you after a long time😊😊😊 fans smash the like button!!!

  • @ijudas-jp3jm
    @ijudas-jp3jm 4 місяці тому

    i watch all your videos .. though i can only understand through the subtitles.also i felt the video incomplete without the person who is saying some final words ..it makes the video more good to watch . best wishes

  • @shabananizam689
    @shabananizam689 5 місяців тому +1

    Waiting for SKJ episode is become hobby 😌