ഇതുപോലെ ഒരു അമ്മായിയമ്മ മതി കാര്യങ്ങള്‍ക്ക് ഒരു തീരുമാനമാകാന്‍

Поділитися
Вставка
  • Опубліковано 29 лис 2024

КОМЕНТАРІ • 327

  • @lathamohan6971
    @lathamohan6971 5 місяців тому +168

    മലയാള സിനിമയിൽ നിന്ന് തമിഴ് സിനിമയിലെത്തി അവിടെ സൂപ്പർ സ്റ്റാർ ആകുന്ന പോലെ അമ്മ അവിടുന്ന് ഇവിടെ വന്ന് സൂപ്പർ അമ്മായിഅമ്മയായി പൊളിച്ചു.....പിന്നെ സുജയുടെ സാരി -- കലക്കി...... പൊളിച്ചു....തിമിർത്തു......

    • @happyandcool1-t1y
      @happyandcool1-t1y  5 місяців тому +10

      ☺️☺️☺️

    • @reenyjohn5833
      @reenyjohn5833 5 місяців тому +3

      Super video..all the best..❤

    • @minimini365
      @minimini365 4 місяці тому +1

      സാരി സൂപ്പർ 👍🏻👍🏻

  • @mesn111
    @mesn111 5 місяців тому +70

    അമ്മയും അച്ഛനും എത്തിയോ,.. അച്ഛൻ എവിടെ കണ്ടില്ലല്ലോ.. സൂപ്പർ 🙏🏻❤❤❤

  • @nisamnisam1000
    @nisamnisam1000 5 місяців тому +29

    അമ്മയുടെ ആ ചിരി കാണാന് നല്ല ഭംഗിയുണ്ട്☺️

  • @adhinadhinvava-ef3vj
    @adhinadhinvava-ef3vj 5 місяців тому +27

    വീഡിയോ സൂപ്പർ, ഇങ്ങനെ പറയുന്നത് എല്ലാം കേട്ടു നിന്നാൽ നമ്മടെ തലയിൽ കയറും, പറയേണ്ട കാര്യങ്ങൾ അപ്പപ്പോൾ പറയണം, നല്ല സപ്പോർട്ടിവായ അമ്മായിയമ്മ, എന്റെ അമ്മായിയമ്മ ആണെങ്കിൽ പറഞ്ഞേനെ, അവൻ പറയുന്നത് കേട്ടു മിണ്ടാതെ നിക്കാൻ 😂😂

  • @molygeorge868
    @molygeorge868 5 місяців тому +49

    സാരി അടിപൊളിയാണല്ലോ എന്റെ favorate കളർ. സൂപ്പറാട്ടോ ♥️♥️♥️

  • @jinureji6225
    @jinureji6225 13 днів тому

    അടിപൊളി അമ്മായിഅമ്മ. നമുക്കും ഉണ്ട് ഒരു അമ്മായി അമ്മ, മകൻ ഒന്നും പറഞ്ഞില്ലേലും അമ്മ പറഞ്ഞു പറയിപ്പിച്ചോളും 😂😂

  • @priyapraveenkp5761
    @priyapraveenkp5761 5 місяців тому +7

    അമ്മയും മോളും മരുമോനും സൂപ്പർ ❤️❤️❤️

  • @afiscolourpapper6592
    @afiscolourpapper6592 5 місяців тому +3

    ഇതാണ് അമ്മായിയമ്മ ഇങ്ങനെ വേണം

  • @Najmunniyas_KSD
    @Najmunniyas_KSD 5 місяців тому +39

    വനജമ്മ ഫാൻസ്‌ 👍🏻

  • @KLSvlog
    @KLSvlog 5 місяців тому +31

    അമ്മയെ ഇവിടെ കണ്ടപ്പോൾ ഒത്തിരി സന്തോഷം 😊😊

    • @varghesemeckamalil3049
      @varghesemeckamalil3049 5 місяців тому +2

      Too bad husband 😮

    • @shibinamidar2599
      @shibinamidar2599 5 місяців тому

      ​@@rizu6966അതെ പുള്ളിക്കാരീടെ അമ്മയാണ് അത്

  • @hhkp4630
    @hhkp4630 5 місяців тому +117

    പല വീടുകളിലും ഇതാണ് അവസ്ഥ but ഇത് പോലെ ഉള്ള supporting അമ്മായി അമ്മ കാണില്ല

  • @selvironi7437
    @selvironi7437 5 місяців тому +4

    Nice mother in law. All in laws should be like her supporting daughter in law

  • @jaisychacko9397
    @jaisychacko9397 5 місяців тому +6

    Ellavarudeyum acting Adipoli cute family ❤❤

  • @radamani8892
    @radamani8892 5 місяців тому +7

    Hai വനജേച്ചി 🙋🏻‍♀️അച്ഛൻ എവിടെ പോയി സുജ മോളെ സാരിയിൽ കാണാൻ നല്ല രസം ഉണ്ട് പാവം സുജ മോൾ 😡😡

  • @ramlathm6014
    @ramlathm6014 5 місяців тому +6

    അമ്മ എത്തീലെ 🥰. സൂപ്പർ 👌👌👌👌നന്നായിട്ടുണ്ട് ട്ടോ അമ്മ വന്നപ്പോൾ ഒന്നുകൂടി ഉഷാറായി

  • @saritharajeesh8863
    @saritharajeesh8863 5 місяців тому +11

    ഇത്‌ പോലെ ഉള്ള അമ്മായിഅമ്മ മാരെ കിട്ടണം ❤❤❤❤

  • @RaseenaKk-v4m
    @RaseenaKk-v4m 5 місяців тому +5

    അടിപൊളി അവിടെ സച്ചു സുജിത്തു ടെൻഷൻ ആണ് വനജ ചേച്ചി ഇല്ലാഞ്ഞിട്ട് നല്ലൊരു മെസേജ് ചില ആണുങ്ങൾ ഇങ്ങനെയാണ് നമ്മൾ പ്രതി കേരിക്കേണ്ട സമയത്ത് പ്രതികരിക്കണം

  • @sneha19651
    @sneha19651 5 місяців тому +21

    Super video. നല്ല amma. ബോൾഡ് ആവണം പെണ്മക്കൾ

  • @Shibikp-sf7hh
    @Shibikp-sf7hh 5 місяців тому +3

    Husbandine എപ്പോഴും ഇങ്ങനെ villanakkalle. അമ്മ 👌👌👌

  • @rosysamuel42
    @rosysamuel42 Місяць тому

    Understanding mother in law👌

  • @safeeraahammed4538
    @safeeraahammed4538 5 місяців тому +4

    സാരീ സൂപ്പർ അമ്മ വന്നു 😂

  • @sheelajoseph5070
    @sheelajoseph5070 5 місяців тому +5

    നല്ല saree&blouse👍

  • @ambikakuppadakkath6442
    @ambikakuppadakkath6442 5 місяців тому +4

    Ellavarudeyum adipoli acting..

  • @HadhiRichu-n4m
    @HadhiRichu-n4m 5 місяців тому +3

    വല്ലാതെ ഭരിച്ചാൽ ഇങ്ങനെ ഇരിക്കും അല്ലപിന്നെ 😂

  • @vaishnavnairnair-jm3kn
    @vaishnavnairnair-jm3kn 5 місяців тому +7

    Ammakk Sukumariyude samsara shaili❤..... adipoli acting....

  • @arifakhalid4335
    @arifakhalid4335 5 місяців тому +4

    അമ്മെ ❤❤Vedio kandu❤❤Amma ulladukond😂😂Subscribe ചെയ്തു

  • @neethak928
    @neethak928 5 місяців тому +12

    camera man super. വയർ കാണാതെ എല്ലാ shorts um. All of ur acting slso superb

  • @anilapnair9424
    @anilapnair9424 5 місяців тому +2

    അമ്മ വന്നതു കണ്ടപ്പോൾ ഒത്തിരി സന്തോഷം❤

  • @1471673585
    @1471673585 5 місяців тому

    സാരിയും, ഷർട്ട്‌ ഉം സൂപ്പർ മാച്ച് 👌

  • @fidhaabdulkereem
    @fidhaabdulkereem 5 місяців тому

    ഈ അമ്മയും അച്ഛനേം ഇഷ്ടം ആണ് പിന്നെ മോനേം മരുമോളേം

  • @rejanipr3113
    @rejanipr3113 5 місяців тому +1

    First ayta e chanel kanune amma ullathukondu

  • @priyajavv2507
    @priyajavv2507 5 місяців тому

    Super acting ❤️. നിങ്ങളുടെ സ്ഥലം എവിടാ

  • @rosyjames6434
    @rosyjames6434 5 місяців тому +5

    Chechi molda prasavadhini, molda vettilano?

  • @pg5055
    @pg5055 5 днів тому

    Super അമ്മായിയമ്മ

  • @-kp1lq
    @-kp1lq 5 місяців тому +2

    Ee ammayeyum achaneyum bayankara ishtta ammayum achanum ivide aan ennaullathondan njan ningalude vedio's kanunne

  • @sujayar4606
    @sujayar4606 5 місяців тому +7

    തിരുത്താനും.,പുകാഴ് താനും,ചേർത്തുനിർത്താനും,സ്നേഹിക്കാനും കഴിയുന്ന അമ്മമാർ ഉണ്ട് എങ്കിൽ ഒരു മരുമകളും വേദനിച്ചു ജീവിക്കാൻ ഇട വരില്ല

    • @mollymani8895
      @mollymani8895 4 місяці тому +1

      പുകഴ്ത്താനും

  • @vaigak8425
    @vaigak8425 5 місяців тому +3

    Ammayiamma kalakki 👍❤️

  • @AdhilAdhil-x8g
    @AdhilAdhil-x8g 5 місяців тому +1

    അമ്മ ഇവിടെ എത്തി അല്ലെ. സമാധാനമായി

  • @AnnammaPhilip-yq6vz
    @AnnammaPhilip-yq6vz 5 місяців тому +6

    Yes....give respect and take respect.. Super

  • @nairaazrin
    @nairaazrin 5 місяців тому +3

    ഇനി അമ്മയെ കാണാൻ ഇവിടെ വന്ന മതി അല്ലെ 🥰

  • @christchrist6981
    @christchrist6981 5 місяців тому +1

    സൂപ്പർ സുജ സാരീ ആണ് നല്ലത് പിന്നെ അമ്മയൊക്കെ എപ്പോ വന്നു? അമ്മയെ കണ്ടപ്പോ സതോഷം ആയിട്ടോ അച്ഛൻ എവിടെ?

  • @ashasaji1771
    @ashasaji1771 5 місяців тому +1

    Amma vannathe abhinayam thudangi adipoli ❤

  • @k2nomnomk2n39
    @k2nomnomk2n39 3 місяці тому +2

    അതെ നല്ല സാരി യാണല്ലാ അതിന് കുഴപ്പം

  • @naflarahmacheriyaperote5607
    @naflarahmacheriyaperote5607 5 місяців тому +1

    അമ്മ എത്തി അഭിനയം തുടങ്ങിയോ 😂👍🏻

  • @geethavadassery6408
    @geethavadassery6408 5 місяців тому +1

    Super mother in law

  • @mammu654
    @mammu654 5 місяців тому +2

    അമ്മ ഇവിടേക്ക് വന്നപ്പോൾ ഓടിയെത്തിയ ഞാൻ അമ്മയും മക്കളും എന്നും കാണുന്ന നാൾ

  • @athiravishnu7052
    @athiravishnu7052 5 місяців тому

    കൊള്ളാം നന്നായിട്ടുണ്ട് ശരിക്കും സുജ ആണോ പേര് ശ്രുതി ആണോ

  • @GleyJoseph
    @GleyJoseph Місяць тому +1

    👍👍👍 സൂപ്പർ

  • @SreejaSreeja-dm8jh
    @SreejaSreeja-dm8jh 5 місяців тому +4

    Achanum ammayum ethiyalle❤❤❤❤

    • @happyandcool1-t1y
      @happyandcool1-t1y  5 місяців тому

      S

    • @sajidshabana3327
      @sajidshabana3327 5 місяців тому

      Ee അമ്മയുടെ aara ivar njn aathiyit kanunnatha ivare video arengilum onn paranj tharuvo

    • @srenukavasudevan4083
      @srenukavasudevan4083 5 місяців тому

      @@sajidshabana3327ammayum molum marumonum

  • @roshinisatheesan562
    @roshinisatheesan562 5 місяців тому +2

    😂😂❤❤❤ദത് എനിക്കിഷ്ടായീ❤❤ദതു മതി😂😂😊 Supe അമ്മ❤

  • @sajithanair2337
    @sajithanair2337 5 місяців тому

    Exactly. Always give respect and take respect. Only then our life will go smoothly. Nice skit.

  • @sreedhrannambiar8384
    @sreedhrannambiar8384 5 місяців тому +1

    Is there a second part for this sruthi from dubaii hailing from kannur at thillankeri

  • @RekhasKitchen999
    @RekhasKitchen999 5 місяців тому +2

    Nice costumes,and also acting..supr video..🥰🥰

  • @aminaka4325
    @aminaka4325 5 місяців тому +2

    പൊളിച്ചു സുപ്പറായിറ്റുണ്ട് 👍👍👍👍

  • @suvarnna...childrensworld2102
    @suvarnna...childrensworld2102 5 місяців тому +1

    ❤ നല്ല സാരി എവിടുന്നാ മേടിച്ചേ

  • @Dreams-jm7hl
    @Dreams-jm7hl 5 місяців тому

    Vdo 👌✨🎉 പാർട്ട്‌ 2 വേണം അമ്മയും അച്ഛനും എത്തിയല്ലോ 😊❤️ അമ്മയുടെ മുഖത്ത് ഒരു വാട്ടം യാത്ര ക്ഷീണമാണോ 🥰🥰

  • @sheelamorgan
    @sheelamorgan 5 місяців тому

    Awwwwwww Good one 👏👏👏👏

  • @AkhilNath-h1p
    @AkhilNath-h1p 5 місяців тому

    അമ്മ, അച്ഛൻ എപ്പൊ എത്തി? യാത്രയുടെ ചെറിയ വീഡിയോ ഉൾപ്പെടുത്താമായിരുന്നു.❤

  • @jishak5998
    @jishak5998 5 місяців тому +1

    Part 2 venam ❤❤❤

  • @sudharmavp4904
    @sudharmavp4904 3 місяці тому +3

    ഇങ്ങനത്തെ സ്വാഭാവം ഉള്ളവൻ കല്യാണം കഴിക്കേണ്ട ആവശ്യം ഇല്ല

  • @remajayachandran4981
    @remajayachandran4981 5 місяців тому +1

    Nice video. Also take a video of a nice husband and family

  • @RethyAk
    @RethyAk Місяць тому +1

    Adipoli episode oru raksha illa

  • @sreeshmapreshi2602
    @sreeshmapreshi2602 5 місяців тому +5

    അമ്മ വന്നോ ❤ അച്ഛൻ എവിടെ

  • @lathakrishnan4998
    @lathakrishnan4998 5 місяців тому +5

    Assalayittundu ketto ❤❤❤

  • @raseenathavarayil7900
    @raseenathavarayil7900 5 місяців тому +3

    ഹായ് അമ്മ എത്തി ഇല്ലേ 💖💖💖

  • @AnnammaBenny-lh5oe
    @AnnammaBenny-lh5oe 5 місяців тому +1

    Last smile aunty super

  • @NancyDeepak-w8c
    @NancyDeepak-w8c 5 місяців тому +1

    Hai Amma , sugam alle , Amma enik oru hai tharumo, chechi sugam alle ❤ ഒരുപാട് ഇഷ്ടം ആണ് ചേച്ചിയെയും എട്ടനെയും ,hevu evide , എൻ്റെ മോൾക്ക് ഒരു ഹായ് കൊടുക്കുമോ❤

  • @larger420
    @larger420 5 місяців тому

    അമ്മ സൂപ്പർ മകളും സൂപ്പർ

  • @jijibabytom114
    @jijibabytom114 5 місяців тому

    Video super ആയി 👏👏

  • @shineykottayam8506
    @shineykottayam8506 5 місяців тому +1

    Elllam videos super.
    Same avastha.. 23 yrs ayi anubhavikunnu.

  • @samsheerasamsheera9176
    @samsheerasamsheera9176 5 місяців тому +1

    ippo chechik cheriya pani kuranjapole double roll cheyyandallo ❤❤

  • @SoumyaKumar-uy1nj
    @SoumyaKumar-uy1nj 5 місяців тому

    എന്റെ കെട്ടിയോൻ എന്നും പരാതി ആണ്
    നല്ല ഡ്രസ്സ്‌ ഇടില്ല ഒരുങ്ങില്ല എന്നൊക്കെ 🤭

  • @vidyaraju3901
    @vidyaraju3901 5 місяців тому +1

    സൂപ്പർ... പൊളിച്ച് മക്കളെ....... 😂😂

  • @ambilimanikuttan9152
    @ambilimanikuttan9152 5 місяців тому +2

    അടിപൊളി❤❤❤❤❤❤

  • @lisammajoy559
    @lisammajoy559 5 місяців тому +1

    എന്തായാലും അമ്മ പുതിയ നൈറ്റി വാങ്ങി..

  • @priyas4398
    @priyas4398 5 місяців тому

    Vanajamma evide vanno😊nannayi❤

  • @bindhulekha4624
    @bindhulekha4624 5 місяців тому +1

    Ammayude role chechikk kymari alle❤

  • @shabanaFaisal-px6hw
    @shabanaFaisal-px6hw 5 місяців тому

    Hi... chettante veed wayanad evideya ...

  • @vahaba7860
    @vahaba7860 5 місяців тому +1

    അമ്മ സൂപ്പർ അച്ഛൻ എവിടെ

  • @Jilshavijesh
    @Jilshavijesh 5 місяців тому +3

    ഹായ് അമ്മേ ❤️❤️അച്ഛൻ എവിടെപ്പോയി 🥰🥰🥰🥰ചേച്ചി ചേട്ടാ നിങ്ങളെയും ഇഷ്ട്ട.... ❤️❤️❤️❤️

  • @vatsalamenon4444
    @vatsalamenon4444 5 місяців тому

    Powerful episode.Everybody acted very well.Always Guruvayoorappans blessings to all of you.❤

  • @kishorekizhakkepurayilkuma1770
    @kishorekizhakkepurayilkuma1770 5 місяців тому

    Ningalude elllam vedios nhan kanarundu.. valare nalla themes aa elllam. Eniku broyude acting super ennnalla parayande.. ente ponnu entha oru punch.. sister aayalum ammma aayalum onnum oparayanilla. Broyude number onnu tharuo.... Oru 90 persontage ente lifilum ingane okkke undakarundu...😅

  • @aswathyaneesh2913
    @aswathyaneesh2913 5 місяців тому +15

    എനിക്ക് അയാളെ ഇഷ്ടം അല്ല ദുഷ്ടൻ

    • @fathimaathikkavil3490
      @fathimaathikkavil3490 5 місяців тому

      😂

    • @Vlogs-qb7yp
      @Vlogs-qb7yp 5 місяців тому

      😂😂

    • @HappyResh
      @HappyResh 5 місяців тому

      Edo idu real alA😂

    • @aswathyaneesh2913
      @aswathyaneesh2913 5 місяців тому

      @@HappyResh അറിയാം എന്നാലും എന്താ എന്നു അറിയില്ല ഇഷ്ടം ആകുന്നില്ല അതാണ്

  • @ShainiShainiN
    @ShainiShainiN 5 місяців тому

    Amma. Vanallo❤❤spr ayid mole😂😂❤❤

  • @nandanandu5155
    @nandanandu5155 Місяць тому +1

    അമ്മയും മക്കളും, and happy and cool രണ്ടു പേരുടെയും content. എല്ലാം വളരെ നല്ലതാണ്. But മരുമകളെ കൊണ്ട് പണിയെടുപ്പിക്കുക എന്നൊരു ധ്വനി വല്ലാതെ വരുന്നു. വീട്ടിലെ പണി ആര് ചെയ്യും, പണിയെടുക്കൂ, അങ്ങിനെ അങ്ങിനെ. നിങ്ങളുടെ ഒക്കെ നാട്ടിൽ അങ്ങിനെയാണോ.. Njngalute അടുത്തൊന്നും ഇത്തരം സംസാരം onnum ഇല്ല... ഇതിൽ മുഴുവൻ പണി പണി അത് തന്നെ... എന്തോ പോലെ അത് കേൾക്കുമ്പോൾ..

  • @premeelabalan728
    @premeelabalan728 5 місяців тому +1

    👌🏽👌🏽👌🏽👌🏽👌🏽👌🏽 athanne give respect 😆

  • @undappiundu1234
    @undappiundu1234 5 місяців тому

    Hi. എരുമാട് എവിടെ ആണ് ചേട്ടൻ ന്റെ വീട്

  • @susmithachandran982
    @susmithachandran982 5 місяців тому

    Nice saree, super story.

  • @sininair6064
    @sininair6064 5 місяців тому

    അമ്മയെ കണ്ടതാണ് സന്തോഷം❤❤❤

  • @HUSAINANDHASEENVLOGS
    @HUSAINANDHASEENVLOGS 5 місяців тому +1

    അമ്മ yetiyo വീഡിയോ കണ്ടപ്പോൾ സന്തോഷം ആയി ❤️❤️

  • @NaeemaMaryam-z7t
    @NaeemaMaryam-z7t 5 місяців тому

    അമ്മ വന്നു അംഗവും തുടങ്ങിയോ 🤣🤣😃😜😜പൊളി❤❤ഞാൻ ഫുൾ കണ്ടില്ല 😜പക്ഷെ അമ്മനെ കണ്ടപ്പോൾ കമന്റ് ഇട്ടതാട്ടോ ഫുൾ കണ്ടിട്ട് പറയാം 🥰😜.. ഞാനും ഇത് പോലെയാ 😜ഇക്കാക്ക് ഇഷ്ട്ടമുള്ള ഡ്രെസ്. ചെരുപ്പ്.ഷൂ. എത്രയോ വട്ടം കടയിൽ നിന്ന് കച്ചറ കൂടി ഇറങ്ങി പോന്നിട്ടുണ്ട് 😡നമ്മളെ ഇഷ്ട്ടം അത് ഒരു സ്വപ്നം മാത്രമാണ്

  • @sudhavijayan78
    @sudhavijayan78 5 місяців тому +1

    Adipoli ❤❤❤ super 👍🙏🌹🌹

  • @geethak1319
    @geethak1319 5 місяців тому

    അമ്മേ ഹിന്ദി മാലും

  • @ansiafsal481
    @ansiafsal481 5 місяців тому +2

    സൂപ്പർ 😍

  • @ranibabu7357
    @ranibabu7357 5 місяців тому +1

    Super saree👌

  • @fdgffgh964
    @fdgffgh964 5 місяців тому +3

    ഇതാരുടെ അമ്മയും അച്ഛനുമാണ് ഭർത്താവിൻറെ ആണോ ഭാര്യയുടെ താണോ റിപ്ലൈ ഉറപ്പായും തരും

  • @jeejak.l4745
    @jeejak.l4745 5 місяців тому

    Super...ammayk oru hi❤❤

  • @haseenay6631
    @haseenay6631 3 місяці тому

    Eth ammayum makklm channel e amma alle evrde mon aano athilullth

  • @mollyalexander1716
    @mollyalexander1716 5 місяців тому +1

    Nalla ammayiamma

  • @sujathamurali6090
    @sujathamurali6090 5 місяців тому +2

    👌സാരീ 👌