Sir mobile tower Radiation maanasika presnam undakkunnu.. Towerinu atuthuvarumbol thalachorile chemical balance thettunnu.. Enda sir angine undavunnathu
ഹലോ ഡോക്ടർ എനിക്കും ഓസിഡി ഉണ്ട് എന്നു എന്റെ ഡോക്ടർ പറഞ്ഞു ഞാൻ ത്രിശൂർ മെഡിക്കൽ കോളേജ് കാണിച്ചത് 6 മാസം മരുന്നുകഴിച്ചു ഇംഗ്ലീഷ്മറുനാണ് കഴിച്ചത് എന്റെപേര് ബിൻഷാദ് ഡിപ്പറേഷൻ ഭയം പേടി മടി തുടങ്ങി എല്ലാമുണ്ട് ഇതിനു ഹോമിയോയിൽ നല്ല മരുന്ന്നുണ്ടോ ഓസിഡി എന്നാ പ്രശ്നം എനിക്ക് എത്രയും പെട്ടെന്നു മാറ്റണം സർ റിപ്ലൈ തരണം
Pls help ... ഞാൻ OCD affected ആണ്. But ഒരു 6 മാസം Medicines use ചെയ്തിരുന്നു അതിന് ശേഷം back to normal life ആയി. അപ്പോൾ ഞാൻ medicines stop ചെയ്തു. അതിന് ശേഷം 5 months normal life നയിച്ചു. But ഇപ്പോൾ വീണ്ടും anxiety വരുന്നു. But എനിക്ക് medicine എടുക്കാൻ കഴിയുന്നില്ല കാരണം മുൻപ് medicine എടുത്തപ്പോൾ എന്റെ sexual activitiesനെ ബാധിച്ചു. ആ ഒരു time ഒരു sexual pleasureഉം ഞാൻ അനുഭവിച്ചില്ല. Masturbate ചെയ്യുമ്പോള് പോലും ejaculationഓ ഒരു feelingsഓ വന്നില്ല. വീണ്ടും medicine use തുടങ്ങാൻ എനിക്ക് പേടിയാണ്. പക്ഷെ എനിക്ക് ഈ രോഗം മുന്പോട്ട് കൊണ്ടുപോകാനും കഴിയില്ല 😭. Medicine use ചെയ്തുകൊണ്ട് ഇരുന്നപ്പോൾ ഈ കാരണം കൊണ്ട് ഞാൻ full Time upset ആയിരുന്നു. Solutions പറയുമോ...
Ee chintha ullavar ivde like adikku
അനേകം പേർക്ക് അറിയാത്ത ഒരു അറിവ് വ്യക്തമായി പറഞ്ഞു തന്നു ഡോക്ടർ.ഇനിയും ഇത് പോലെ ഉള്ള വീഡിയോകൾ പ്രതീക്ഷിക്കുന്നു 😊👍🏻
എലിസബത്ത് ഡോക്ടർക്കും ഒരുപാട് അറിവുകൾ ജനങ്ങൾക്ക് പറഞ്ഞുകൊടുക്കാൻ സാധിക്കട്ടെ എന്ന് ആശംസിക്കുന്നു
@@DrCouple Thanku 🥰
Sir mobile tower Radiation maanasika presnam undakkunnu.. Towerinu atuthuvarumbol thalachorile chemical balance thettunnu.. Enda sir angine undavunnathu
Fastidious കുറിച്ച് ഒരു വീഡിയോ ചെയ്യുമോ
fastidiousness വിഷമങ്ങൾ ഉണ്ടാക്കുന്നുണ്ടെങ്കിൽ എങ്കിൽ അത് ocd തന്നെയാണ്
☺ enikku chilappol enthengilum sadanam edukkan vendi roomil pokum but avidethiyal marakkum pinneyum vanna sthalath tjanne varanam ennale aa sadanam enthanann ormandaku
എപ്പോഴെങ്കിലും ഒക്കെ അങ്ങനെ സംഭവിക്കുന്നത് കുഴപ്പമില്ല
Dipression n homeopathyil fala pradamaya chikilsa undo
Thanks
Thank you
ഹലോ ഡോക്ടർ എനിക്കും ഓസിഡി ഉണ്ട് എന്നു എന്റെ ഡോക്ടർ പറഞ്ഞു ഞാൻ ത്രിശൂർ മെഡിക്കൽ കോളേജ് കാണിച്ചത് 6 മാസം മരുന്നുകഴിച്ചു ഇംഗ്ലീഷ്മറുനാണ് കഴിച്ചത് എന്റെപേര് ബിൻഷാദ് ഡിപ്പറേഷൻ ഭയം പേടി മടി തുടങ്ങി എല്ലാമുണ്ട് ഇതിനു ഹോമിയോയിൽ നല്ല മരുന്ന്നുണ്ടോ ഓസിഡി എന്നാ പ്രശ്നം എനിക്ക് എത്രയും പെട്ടെന്നു മാറ്റണം സർ റിപ്ലൈ തരണം
👌👌👌👌👌
എനിക്ക് ഇതിൽ പറഞ്ഞതിൽ ഭൂരിഭാഗം ഉണ്ട്😢😢
Please take an appointment
Good
Sir,eniku relegious ocd ndu ithu kaaranam niku prayer cheyyan pattunilla aake depressionil aanu..
Please contact us on whatsapp 9020070267
Ithinu solution nthanu
Undd
ചികിത്സക്കായി വിഡിയോയിൽ കാണുന്ന നമ്പറിൽ ബന്ധപ്പെടുക
Plz do a video for sebboric dermatitis
Cheyyam
😊😊😊
♥️
Pls help ... ഞാൻ OCD affected ആണ്. But ഒരു 6 മാസം Medicines use ചെയ്തിരുന്നു അതിന് ശേഷം back to normal life ആയി. അപ്പോൾ ഞാൻ medicines stop ചെയ്തു. അതിന് ശേഷം 5 months normal life നയിച്ചു. But ഇപ്പോൾ വീണ്ടും anxiety വരുന്നു. But എനിക്ക് medicine എടുക്കാൻ കഴിയുന്നില്ല കാരണം മുൻപ് medicine എടുത്തപ്പോൾ എന്റെ sexual activitiesനെ ബാധിച്ചു. ആ ഒരു time ഒരു sexual pleasureഉം ഞാൻ അനുഭവിച്ചില്ല. Masturbate ചെയ്യുമ്പോള് പോലും ejaculationഓ ഒരു feelingsഓ വന്നില്ല. വീണ്ടും medicine use തുടങ്ങാൻ എനിക്ക് പേടിയാണ്. പക്ഷെ എനിക്ക് ഈ രോഗം മുന്പോട്ട് കൊണ്ടുപോകാനും കഴിയില്ല 😭. Medicine use ചെയ്തുകൊണ്ട് ഇരുന്നപ്പോൾ ഈ കാരണം കൊണ്ട് ഞാൻ full Time upset ആയിരുന്നു. Solutions പറയുമോ...
ഹോമിയോപ്പതി മരുന്നുകൾ ട്രൈ ചെയ്യാവുന്നതാണ്
ഹോമിയോപ്പതി മരുന്നുകൾ അത്തരം വിഷമങ്ങൾ ഉണ്ടാക്കാൻ ഇടയില്ല ഇല്ല
Medicine nirthiyppo sexual problems shariyayo?