Thanks bro. Puthiya key set vaangan cartil itt cash oppikkan nadakkumpo aanu video kittiyath. Try cheyth nokki working aayi. Thanks a lot for saving some money
Very good and nice video 100 ൽ ഒരു mechanic പൊലും ചെയ്യാത്ത നല്ല കാര്യമാണ് കാണിച്ചപ്പ് പലരും Switch മാറ്റുകയാണ് ചെയ്യാറ് .പക്ഷെ Contact Load കൂടിയിട്ട് പെട്ടെന്ന് Carbon പിടിച്ചാണ് അധികവും contact കിട്ടാത്തതു് അത് കൊണ്ട് main switch ൽ നിന്ന് ഒരു Relay contact വെച്ച് കൊടുത്താൽ കുതൽ നന്നായിരിക്കും
Bro enta pulsar 180ill petrol tank ill air kerunna isssue ond air keriyal tankil ninnu petrol carberatoril verunnilla petrol tank cap turakkumbol veendum carberatoril petrol verum njan petrol tank cap air adichu clean cheythu ennittum problem marunilla njan enthanu ee problem maruvan cheyyada
Bro ente kayil oru Suzuki max 100 (1996) problem enthenu vechal engine start chayithu kayumbol engine il ninu nalla sound ahnu cylinder te head il ninu, ithu vare ayittum engine paniyonum chayithitilla, chilavar paranju piston rings marathethinte ahnu, broku arumkil onnum reply tharamo please🙏🙏💓
Hi MECH Vlog , its very informative . Could you make a video on how to overhaul Hero Honda Passion / Splendor Meter Console like changing bulb in it , how to replace bulb holder (rubber part) inside meter console (neutral light etc) if its worn out etc
Nice video bro. Fz v2 nte front oil and oil seal change chyth kazhiyumpol cheruthai suspension stuck aayi irikumo.suspsion full loaded ayathukond varumo ingane
എൻ്റെ സ്കൂട്ടർ key on ആക്കുമ്പോൾ ഇടക്ക് on ആകില്ല...ഒന്ന് രണ്ടു തവണ on-off ചെയ്താൽ ok ആകും.... റണ്ണിംഗ് ഇല് problems ഒന്നും ഇല്ല.....അതും same issue aayirikkum
Bro paranja pole vandi 40 km pokumbo kuzhapam illa but 50 km mukalil pokumbo missing ayi vandi off akum njan carbrater clean chethu cdi unit puthiyathu vachu
I am automobile student.ഒരു സംശയം. ബൈക്ക് വർക്ക് or കാർ വർക്ക് ഏതാണ് നല്ലത്.ഓട്ടോമൊബൈലിയിൽ അധികവും കറുകളുടെ മെക്കാനിസം ആണല്ലോ ഉള്ളദ്.I love bike &bike work. രണ്ടും ഇക്വൽ ആണോ. ബൈക്ക് വർക്ക് എടുത്തു അത്യാവിശം പണം ഉണ്ടാകാൻ കഴിയില്ലേ?. ഭാവിയിൽ ചെറിയ മുതൽമുടകിൽ പെട്ടന്ന് ഒരു വർക്ക് ഷോപ്പ് തുടങ്ങാൻ ആണ് പ്ലാൻ. പൈസ ഉണ്ടാകാൻ ബൈക്ക് വർക്ക് നല്ലതല്ലേ? combare to car work? Please replay?
ഇത് billus tech എന്ന് പറയുന്ന ഒരു ചാനലിൽ 8 മാസം മുൻപ് ഞാൻ കണ്ടതാണ്. ഇതേ content.പക്ഷെ ആ channel വലിയ reach ഉള്ളത് അല്ല എന്ന് തോന്നുന്നു അതുകൊണ്ടാരിക്കും ആരും അറിയാഞ്ഞത്.
സഹോദര, ജൂപ്പിറ്റർ സ്കൂട്ടർ സ്പീഡോ മീറ്ററിൽ ഓറഞ്ച് ലൈറ്റ് കത്തി കഴിഞ്ഞാൽ സെൽഫ് സ്റ്റാർട്ട് ആവുകയില്ല.രണ്ടുമൂന്നു പ്രാവശ്യം കി ഓണാക്കി ഓഫാക്കി ചെയ്യുമ്പോഴാണ് പച്ച ലൈറ്റ് സെക്കൻഡുകൾ മാത്രം അപ്പോൾ തന്നെ ഓറഞ്ച് ലൈറ്റ് കത്തുകയും ചെയ്യുന്നു. ഇത് എന്തിൻറെ കംപ്ലൈൻറ് ആണ് പറഞ്ഞുതരാമോ...
എൻ്റെ bike pulsar 150 സ്പോഞ്ച് ടൈപ്പ് എയർ ഫിൽറ്റർ ആണ്. ഇത് വെള്ളം ഉപയോഗിച്ച് ക്ലീൻ ചെയ്യാൻ പറ്റുമോ അതോ പെട്രോൾ തന്നെ ഉപയോഗിക്കാണോ. ക്ലീൻ ചെയ്ത ശേഷം ഉണങ്ങിയാൽ മാത്രമാണോ വണ്ടിയോടിക്കാൻ പറ്റൂ. Pls reply
Broo ബൈക്ക് ബോറിങ് ചെയ്‌താൽ വീട്ടും പഴയ പോലെ ആവാൻ Chance entooi * പൾസർ 150 self start ചെയ്യുമ്പോൾ ഒരു noise edake രണ്ടുമൂന്നു വട്ടം അടിച്ചാലേ self പിടിക്കുന്ന ഉള്ളൂ എന്താവും, brooo... M
നല്ല വീഡിയോ 💞ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ ബ്രോ 💞
😄😄😄👍👍👍
കൊള്ളാം.
ഇത് നല്ല ഒരു ഇൻഫർമേഷൻ ആണ്.
പൊതുജനങ്ങൾക്ക് അറിവും, പഠനം കഴിഞ്ഞു വരുന്നവർക്ക് ഒരു അനുഭവവും ആണ് താങ്കളുടെ വീഡിയോ.
എല്ലാവിധ ആശംസകളും നേരുന്നു.
Thanks bro. Puthiya key set vaangan cartil itt cash oppikkan nadakkumpo aanu video kittiyath. Try cheyth nokki working aayi. Thanks a lot for saving some money
Super video...ithu seriyakiyathu muthal oru kuzhappavum illa. Really appreciate his work..May God bless you.... Thank you so much...
Very good and nice video 100 ൽ ഒരു mechanic പൊലും ചെയ്യാത്ത നല്ല കാര്യമാണ് കാണിച്ചപ്പ് പലരും Switch മാറ്റുകയാണ് ചെയ്യാറ് .പക്ഷെ Contact Load കൂടിയിട്ട് പെട്ടെന്ന് Carbon പിടിച്ചാണ് അധികവും contact കിട്ടാത്തതു് അത് കൊണ്ട് main switch ൽ നിന്ന് ഒരു Relay contact വെച്ച് കൊടുത്താൽ കുതൽ നന്നായിരിക്കും
ഉപകാരപ്രദമായ അറിവുകൾ👍,
എന്റെ വണ്ടിക് ഈ problem ഉണ്ടായിരുന്നു ഇപ്പൊ clear ആയി thankyou
വീഡിയോ കണ്ടപ്പോ ആണോ 🤣
അടിപൊളി വീഡിയോ ❤️❤️❤️
Keep going 👍
Bro Thank You.. Ente Glamour bike il same issue undairunnu.. njn inn Repair aaki.. it 100% Works.. Thanks a lot..
Ente Glamour num ee same isse und.. correct time il aanu video varunnath.. Thank You
Enikkum, but tools shortage
Correct samayathanallo chettaaa ninghade video🔥🔥🔥😍😍😍 njan manassil kandathu chettan manathu kandu
Thanks bro എൻ്റെ സ്കൂട്ടറിന് ഈ പ്രശ്നം ഉണ്ട്.. കയറ്റത്തിൽ വണ്ടി ഓഫ് ആയി കുറേ പണി കിട്ടിയിട്ടുണ്ട്.ഒരു കൈ ചാവിയിൽ പിടിച്ച് കയറ്റം കയറേണ്ട അവസ്ഥയായി..
നല്ല അറിവ് തന്നതിന് നന്ദി❤️❤️❤️
Perfect mechanic.....❤❤❤❤
Bro please reply Glamour ee model repaint ethre verum . Retest ethre roopa aavum tax paper okke und
Thanks bro. I learnt good thing from you. honda unicorn key set can do this
Same problem my unicorn
ഇങ്ങനെ ഞാൻ ചെയ്ത് നോക്കിയിട്ടുണ്ട്👍
Super
Bulletinte engine oil ethra km aavumbo maattanam
RE Servc centernn 7000 km aanu parayunnat
Vila koodiya oil
Bro enta pulsar 180ill petrol tank ill air kerunna isssue ond air keriyal tankil ninnu petrol carberatoril verunnilla petrol tank cap turakkumbol veendum carberatoril petrol verum njan petrol tank cap air adichu clean cheythu ennittum problem marunilla njan enthanu ee problem maruvan cheyyada
Bro ende vandi fz v2 AAN inale engine oil check cheyyan cap thurannapol oilil bayangara petrol manam endha vazhi
Ingane oru manushyan 🥰🥰🥰
thanks bro 👍👍👍
Bro ente kayil oru Suzuki max 100 (1996) problem enthenu vechal engine start chayithu kayumbol engine il ninu nalla sound ahnu cylinder te head il ninu, ithu vare ayittum engine paniyonum chayithitilla, chilavar paranju piston rings marathethinte ahnu, broku arumkil onnum reply tharamo please🙏🙏💓
Pulser 180 ug4 oil level kurayunu.cylinder bore cheyunathano atho new cylinder kit vekkunathano nallathu,lyfe engane cheyunathinanu kittuka.pls reply bro
New vekkuka
Boar cheyunnathan risk aanu. Ath etramatram accurate aavm enn parayane pattulla.
Life aanelm bagyam pole irikkum
Hi MECH Vlog , its very informative . Could you make a video on how to overhaul Hero Honda Passion / Splendor Meter Console like changing bulb in it , how to replace bulb holder (rubber part) inside meter console (neutral light etc) if its worn out etc
Seen good video . How to avoid happening this problem not informed. If the front tyre pressure kept less than recommended can we avoid this issue.
Nice video broooo
Cdi unit oru vedio cheyyumo?
Bro ns200 6000 rpm ill molil kerunnila top gearill 5th gear kerum but tym edutha kerunne bakki gearil okke kerunnund 80km speed molil kerunnila top gearil ath entha missing cheruthayit kanikkunnund
Athagilum sparkpluge adich poy kanum 3 Annam ondalo
@@sdp1232 change cheyth nokkale
@@blackmakerboy5213 clean cheyth itt nok
Nice video bro.
Fz v2 nte front oil and oil seal change chyth kazhiyumpol cheruthai suspension stuck aayi irikumo.suspsion full loaded ayathukond varumo ingane
Thanks, very helpful video
Hi bro, glamour fi battery nte aduth ulla tube type fuse pass light, horn adikkumbol cut avunnu. Entha cheyya?
Bro oru fz inte video chyamo.swing arm, missing problems,sai system ithoke
Pulser 180 aahn use cheyyunne.. chainil ninn aahnenn thonnunnu.. oru tick tick sound.. nth problm aahn ariyuvo aarkelm
Bro eante bike discover 100m athinte cdi unit short ayi pokunnu athine eanthu cheyyan pattum
Ente karizma ithupole complaint ayi key set matti ithu repair cheyyan pattumennu ariyillarunu..
Key set tight ullath ready akaan kayyumo glamour old model
Pulsar 150 keyset repair cheyyan pattumo ?
Ende classic 350 de Keyset il ninne key ooori porune.. enthaaa cheyande?
Maestro edge seat lock cable pottiyaal endu cheyyum macha
Glamour fi review cheyyumo pls
Hi bro bike le key settin pakaram normal switch vekkan pattumoo eethokke wire aan connection kodukkande? Replay pls
എൻ്റെ സ്കൂട്ടർ key on ആക്കുമ്പോൾ ഇടക്ക് on ആകില്ല...ഒന്ന് രണ്ടു തവണ on-off ചെയ്താൽ ok ആകും.... റണ്ണിംഗ് ഇല് problems ഒന്നും ഇല്ല.....അതും same issue aayirikkum
Eeth scooter aan
Eta shine bike nte keyset ooran pattunnathu ano..?reply tharane
Key set repairing shop kodekunade ann better
Ns 200 long time bike run cheyadhe vechal 2 months petrol ⛽ adichit bike stand ittu vechal bike complaint missing varumo bro
എന്റെ passion pro യും ഈ complaint ഉണ്ട് bro workshop എവിടാ
Broo scooter n oru jerking...ath enthann preshnnam?
Key move cheyyathe irunnalum neutrel light blinking kanikunnu..Bajaj pulsar 220
Bro paranja pole vandi 40 km pokumbo kuzhapam illa but 50 km mukalil pokumbo missing ayi vandi off akum njan carbrater clean chethu cdi unit puthiyathu vachu
Broyude workshop evude aanu?
Bro pulsar 150 nte repair cheyyan pattumo...
Ithinu etra labour charge varrum
Conset compliant vnl udane repair cheyno
താങ്കളുടെ work shope evudeyanu?
Chettanta mech shop eviden?
Bro 220 vibration solv cheyyan pattumo.. vandi konduvannaal
Engine vibration okke solve cheyyan saathikkum,kit vibration pettann poovilla
@@mechvlog ok bro njan കൊണ്ടുവരാം
Glamour 2006 -2007 മോഡൽ വണ്ടിക്കു glamour Fi ടെ വൈസറും ഹെഡ്ലൈറ്റ് ഉം ഫിറ്റ് ചെയ്യാൻ പറ്റുമോ?
Pulsar 150 bikene 180 yude cdi use cheyyamo
നല്ലത് 👍👍
Bro yude salam yevideya
Unicorn bike ൽ missing ഉണ്ട്,neutral light ചിലപ്പോൾ blinking കാണുന്നുണ്ട് അത് കാരണം missing വരുമോ.
Pulser 150 head mukal bakath oru sidilekoodi oil leake varunnu ath enth konda
Head packing mattiyal mathi
I am automobile student.ഒരു സംശയം. ബൈക്ക് വർക്ക് or കാർ വർക്ക് ഏതാണ് നല്ലത്.ഓട്ടോമൊബൈലിയിൽ അധികവും കറുകളുടെ മെക്കാനിസം ആണല്ലോ ഉള്ളദ്.I love bike &bike work. രണ്ടും ഇക്വൽ ആണോ. ബൈക്ക് വർക്ക് എടുത്തു അത്യാവിശം പണം ഉണ്ടാകാൻ കഴിയില്ലേ?. ഭാവിയിൽ ചെറിയ മുതൽമുടകിൽ പെട്ടന്ന് ഒരു വർക്ക് ഷോപ്പ് തുടങ്ങാൻ ആണ് പ്ലാൻ.
പൈസ ഉണ്ടാകാൻ ബൈക്ക് വർക്ക് നല്ലതല്ലേ? combare to car work?
Please replay?
bro ente vandik sound feel cheyyarund from chain sprocket side ipo change chythe ullu set full enitum sound marittilla brode location evda njn vandi konduvaram (vehicle: Honda Xblade bs4)
Chain cover serik aano ittathenn check chey... Coveril chain uranjalm sound varum
എൻറെ പൾസർ 220സ്റ്റാർട്ട് ചെയ്താൽ ന്യൂട്രൽ ഗിയറിൽ വീഴുന്നില്ല
ഓഫ് ആക്കിയാൽ വളരെ സിമ്പിൾ ആയി ന്യൂട്ടർ ഗിയറിൽ വീഴുന്നുണ്ട്
എന്താണ് പ്രോബ്ലം
Unicorn pattumo
Bro brouda workshop avida ane
ഇത് billus tech എന്ന് പറയുന്ന ഒരു ചാനലിൽ 8 മാസം മുൻപ് ഞാൻ കണ്ടതാണ്. ഇതേ content.പക്ഷെ ആ channel വലിയ reach ഉള്ളത് അല്ല എന്ന് തോന്നുന്നു അതുകൊണ്ടാരിക്കും ആരും അറിയാഞ്ഞത്.
nice brooo...
Brilliant.
Footrest loose ayal enth cheyum
Garage evideya?
E work shop avdeyaanu
Take fully natural sounds
Shop evide
Yenthayirikkum bro preshnam
സഹോദര,
ജൂപ്പിറ്റർ സ്കൂട്ടർ സ്പീഡോ മീറ്ററിൽ ഓറഞ്ച് ലൈറ്റ് കത്തി കഴിഞ്ഞാൽ സെൽഫ് സ്റ്റാർട്ട് ആവുകയില്ല.രണ്ടുമൂന്നു പ്രാവശ്യം കി ഓണാക്കി ഓഫാക്കി ചെയ്യുമ്പോഴാണ് പച്ച ലൈറ്റ് സെക്കൻഡുകൾ മാത്രം അപ്പോൾ തന്നെ ഓറഞ്ച് ലൈറ്റ് കത്തുകയും ചെയ്യുന്നു. ഇത് എന്തിൻറെ കംപ്ലൈൻറ് ആണ് പറഞ്ഞുതരാമോ...
Same issue ippm angot repair cheythathe oll
Bro place evidaya
Etra labour charge varrum?
250 labour chrg only
Music ozhivakki cheyyu....
Bro cost athrakmu
Evadyane nighluda workshop
Key set മാറ്റാൻ എത്ര rs വരും
Avida thasgaluda shop annu .prayamo
Allathur erattakulam sn college road
എന്റെ ഗ്ലാമർ നും ഇതേ കംപ്ലയിന്റ് തന്നെയാ 🤭🤭🤭
ആക്ടിവ het പറ്റുമോ
❤️🔥
👍
എൻ്റെ bike pulsar 150 സ്പോഞ്ച് ടൈപ്പ് എയർ ഫിൽറ്റർ ആണ്. ഇത് വെള്ളം ഉപയോഗിച്ച് ക്ലീൻ ചെയ്യാൻ പറ്റുമോ അതോ പെട്രോൾ തന്നെ ഉപയോഗിക്കാണോ. ക്ലീൻ ചെയ്ത ശേഷം ഉണങ്ങിയാൽ മാത്രമാണോ വണ്ടിയോടിക്കാൻ പറ്റൂ.
Pls reply
Vellam use cheith oru karanavasalm clean aakkaruth
Use petrol... Petrol unangiyillelm no seen
ഇതിൽ WD 40 അടിച്ചാല്‍ ഈ ഭാഗം cleaning ആവുമോ
സാധ്യത വളരെ കുറവാണു ബ്രോ..
👍👍👍👍👍♥️
Morning vandi starting cheyyumpol start akum pakshe accilarater kodukkumbol missing varunnu athentha angine
.. puthiya carburator aan
Tuning onn ready aayi set cheyy
@@Anu_R_aJ ok
ബ്രോ വണ്ടിയിലെ ചാവി ലൂസ് ആണ് അത് ടൈറ്റ് ആക്കാൻ ഇതേപോലെവല്ല ഐഡിയയും ഉണ്ടോ?
Change the key set
Broo ബൈക്ക് ബോറിങ് ചെയ്‌താൽ വീട്ടും പഴയ പോലെ ആവാൻ Chance entooi
* പൾസർ 150 self start ചെയ്യുമ്പോൾ ഒരു noise edake രണ്ടുമൂന്നു വട്ടം അടിച്ചാലേ self പിടിക്കുന്ന ഉള്ളൂ എന്താവും, brooo... M
Pulsar starting motor complaint
Bro എന്തു കൊണ്ടാണ് രാവില വണ്ടിക്കു മിസ്സിംഗ് കാണിക്കുന്നത്
Vandi thanuthirikkunnath kond....
Yennittum mariyilla bro
Hanel look not working
Your location?
Bike valiv kurav und endhann adhinu Karanam pulsar 150 bike
Clutch problem