How To Solve Fuse Shorting Problems In Motorcycles|എളുപ്പവഴി |Malayalam

Поділитися
Вставка
  • Опубліковано 3 жов 2024
  • ‪@mechvlog‬
    #fuse problems #how to fix fuse problems #How to check fuse problems
    ഫ്യൂസ് പോകുന്ന പ്രശ്നം വന്നാൽ കണ്ടുപിടിക്കാൻ കുറച്ചു കഷ്ടം ആണ്, എന്നാൽ ഈ problem എങ്ങനെ സിംപിൾ ആയി കണ്ടുപിടിക്കാം എന്നാണ് ഈ വിഡിയോയിൽ പറയുന്നത്.
    Subscribe & Support
    Whatsapp :6238062598

КОМЕНТАРІ • 290

  • @muhammedsaad5952
    @muhammedsaad5952 3 роки тому +97

    അജിത്ത് buddy നമ്മുടെ mechanical theory സാറും.പ്രാക്ടിക്കൽ പഠിപ്പിക്കുന്നത് mech vlog ആശനും.

  • @kaipas3380
    @kaipas3380 3 роки тому +2

    പറഞ്ഞു കഴിഞ്ഞപ്പോൾ ഇത്ര സിംപി ളായി ചെയ്യാമെന്ന് മനസിലായി
    എല്ലvideo യു മനോഹരമായി പറഞ്ഞും തരുന്നുണ്ട് സഹോ നന്ദി
    നിങ്ങളുടെ വിഡിയോ കണ്ട് ഒരുപാടു് Complet ഞാൻ ശരിയാക്കി
    ജോലിയില്ലത്ത സമയം എനിക്ക് ഒരു ഉപകാരമായി
    wl pൽ ചോദിച്ച എല്ല ചോദ്യങ്ങൾക്കും ഉത്തരം കിട്ടി
    wl P നമ്പർ കിട്ടിയത് എൻ്റെ ഭാഗ്യം
    ഒരുപാടു് ഉയരങ്ങളിലേക്ക് എത്തട്ടെ എന്ന് പ്രാർത്ഥിക്കുന്നും

  • @mistubishifans3879
    @mistubishifans3879 3 роки тому +2

    Very useful video thanks bro 😍😍😍

  • @JOBINJOSE-zs7mx
    @JOBINJOSE-zs7mx 3 роки тому +5

    Starting coil issues engane solve cheyyam
    Starting coil engane replace cheyyam.. oru video cheyyuvo..

  • @shajinp5317
    @shajinp5317 3 роки тому +1

    ബ്രോ, ഞാനൊരു സംശയം ചോദിച്ചിരുന്നു. വ്യക്തമായ മറുപടി തന്നതിന് നന്ദി. ഒന്നു രണ്ടു സംശയം കൂടിയുണ്ട് , വാൽവ് സീറ്റിംഗിനായി ഹെഡ് അഴിച്ചതാണ്, ക്യാമിന്റെ വലിയ ബയറിംഗ്‌ കംപ്ലെയിന്റാണ് മാറുമ്പം രണ്ടും കൂടി മാറണോ? ടൈമിംഗ് ചെയിനും പാടും മാറ്റണോ, ടൈമിംഗ് ചെയിനിന്റെ കംപ്ലെയിന്റ് എങ്ങനെ മനസ്സിലുക്കാം , മറുപടി പ്രതീക്ഷിച്ചു കൊണ്ട്

    • @mechvlog
      @mechvlog  3 роки тому +1

      2 bearing um maattunnatahan nallath bro

  • @robingeorge3560
    @robingeorge3560 2 роки тому +2

    കൊള്ളാം നല്ല വീഡിയോ ആയിരുന്നു അഭിനന്ദനങ്ങൾ 👍👍

  • @ajeeshvp1420
    @ajeeshvp1420 3 роки тому +2

    Thanks bro , useful video

  • @vijayam1
    @vijayam1 2 роки тому +1

    Informative video Ansar, thank you.

  • @interstellar9830
    @interstellar9830 Рік тому +2

    Ente fz v2 nte headlight work akunnilla..bulb inu problem ullathayi thonnunnilla.. fuse nte problem ayirikkumo?

  • @abhinrajn830
    @abhinrajn830 3 роки тому +6

    Bike start cheyyth accelator kodukkumbol off ayi povunnu accelator kodukkathe self adikkumbo start avum...bike splender pro..
    ethu enthinte problem kond anu???
    plz replay🤗

    • @mechvlog
      @mechvlog  3 роки тому +1

      Kicker free aayi poogunnundo

    • @abhinraj8648
      @abhinraj8648 3 роки тому +2

      @@mechvlog ella...accelator kodukkumbol current cut ayi vandi off ayi povunna pole

    • @mechvlog
      @mechvlog  3 роки тому

      Coil okke check cheyth nookkanam

  • @rafeequemohammed5955
    @rafeequemohammed5955 3 роки тому +5

    മച്ചാനെ ഈ ആർ ആർ യൂണിറ്റിൽ നിന്നും ബാറ്ററി ചാർജിങ് വയർ വരുന്നത് പോസിറ്റീവ്ടെർമിനൽ ആണോ... ആ വയർ കളർ ഏത്... Pulsur 180.... ഒന്ന് വിവരിക്കുമോ.... Pls

    • @mechvlog
      @mechvlog  3 роки тому

      Athe, negative ennath vandi muzhuvan undaavum

  • @storyteller2045
    @storyteller2045 3 роки тому +1

    Bro mechanic megaliyilekku
    Vanna oru video cheyyamo
    Eadengilum video cheyybol
    Adinde koode paranjalum madhi😊

  • @sreejithuttoly9422
    @sreejithuttoly9422 Рік тому +2

    ഹോൺ test ചെയ്യുന്നതിനിടയിൽ short circuit ആയി... ഇപ്പോൾ ചാവി on ചെയ്താലും on ആകുന്നില്ല... എന്താകും complint... Tvs sport

  • @Theblackqueen-ew8op
    @Theblackqueen-ew8op 3 роки тому +1

    Thanks bro🥰

  • @aswinkrishnan5892
    @aswinkrishnan5892 3 роки тому +2

    Pulser gear selector video plzz🤗🤗

  • @Nusrathpm
    @Nusrathpm Рік тому +2

    വണ്ടിയുടെ മുന്നിലെ headlight കാത്തുന്നില്ല. ബൾബിനു കുഴപ്പമില്ല അപ്പോൾ എന്താ ചെയ്യ പറഞ്ഞുതരുമോ?

  • @hareeshkumar446
    @hareeshkumar446 2 роки тому +1

    😍 thanks bro

  • @mohamedashique7874
    @mohamedashique7874 3 роки тому +3

    220 nigaluda vandi anooo

  • @mechanicalsurgen5721
    @mechanicalsurgen5721 3 роки тому +3

    Ac,dc Cdi, tci unit video cheyamo

  • @dhaneeshe3927
    @dhaneeshe3927 3 роки тому +1

    ബ്രോ pls reply me... pulsar 150 സീറ്റിനു അടിയിലുള്ള ട്യൂബ് ടൈപ്പ് ഫ്യൂസ് മീറ്റർ കണക്ഷൻ ആണോ.. മീറ്റർ ലൈറ്റ് കൾ ഒന്നും വർക്കിംഗ്‌ അല്ല.. ഫ്യൂസ് മാറ്റി ഇട്ടിട്ടു അപ്പോ തന്നെ povunnu.. ഏത് കേബിൾ ആയിരിക്കും പ്രോബ്ലം.. pls reply

  • @abhinavp6322
    @abhinavp6322 6 місяців тому

    Tnx bro

  • @javad7866
    @javad7866 2 роки тому +1

    Bro activa key onakumbol sometime power onnum kittilla evideyum. Kurach kayinjal. Kittum

  • @binshidali5244
    @binshidali5244 2 місяці тому +1

    Bro bike oodikunnathinte idayil break ittitt slow aaki pinne acceleration cheyyumbo fuse pookunnu . Endha aryuo?

  • @royaltechmalayalam4909
    @royaltechmalayalam4909 3 роки тому +1

    Bro Ee bajaj discover pulsor 200 polulla vandikalude carburator azhikkanum fit echiri padalle ath onn easy azhikanum fit cheyyanum enthelum tips undel video chythal nannayirikkum😊👍

    • @mechvlog
      @mechvlog  3 роки тому +1

      Bajaj inte vandigalil ellam valare kashtam thanneyan

  • @jaseemvk8077
    @jaseemvk8077 Рік тому +2

    Self working but not start

  • @abhijithvijay5862
    @abhijithvijay5862 3 роки тому

    Thanks bro

  • @amalmanoharan6216
    @amalmanoharan6216 3 роки тому +2

    Passion pro ntte wiring maranamm egill ethraa aavumm ?

    • @mechvlog
      @mechvlog  3 роки тому

      Enthinaan maattunnath

  • @sujithsathyan1161
    @sujithsathyan1161 3 роки тому +1

    Chetta oru doubt
    Unicorn 150 chain sprocket original
    Hero hunkil set akuo

  • @pratheeshpratheeshgopinath6116
    @pratheeshpratheeshgopinath6116 3 роки тому +2

    honda unicon ന്റെയും hero honda hunk ന്റെയും കാർബുറേറ്റർ ഒന്നു തന്നെയാണോ ? മാറ്റി പിടിപ്പിച്ചാൽ കുഴപ്പം ഉണ്ടോ

  • @rajkiranraj2460
    @rajkiranraj2460 3 роки тому

    Thanks

  • @abdulhafeelh3016
    @abdulhafeelh3016 3 роки тому +1

    സൂപ്പർ info

  • @jinssojan8503
    @jinssojan8503 3 роки тому +2

    താങ്ക്സ് ബ്രോ
    ഇങ്ങനെ ചാവി ഓഫ്‌ ആയിരിക്കുമ്പോളും കരണ്ടു വന്നാൽ ബാറ്ററി ഡ്രോപ്പ് ആകുമോ
    കുറെ നാൾ എടുക്കാതെ വണ്ടി വെച്ചാൽ?

  • @zabithmhd5756
    @zabithmhd5756 Рік тому

    Haii broo batter overcharging aavunnu preshnam enthaarikkum r15v3 ill

  • @mehaboobwasilpk8533
    @mehaboobwasilpk8533 3 роки тому

    Thanks

  • @muhammedaflah7920
    @muhammedaflah7920 3 роки тому +3

    Pulsar 180 യിൽ ignition coil നിന്ന് spark plug leek continueus aayi spark varunnilla. ഇടക്ക് starting കിട്ടും. ഇടക്ക് കിട്ടില്ല. Problem

    • @mechvlog
      @mechvlog  3 роки тому +1

      Ella coil um nookkanam,starting coil,cdi, ignition coil ellam nookkanam

  • @shabirk.s1567
    @shabirk.s1567 3 роки тому +1

    Bro fz v2 inte oil filter nte avde varunna aa valiya bolt potti bro bolt kitty avide bolt illenki enthenkilum prblm undoo bro urgent pls rply

  • @harisk5769
    @harisk5769 2 роки тому +1

    running stop chayydhu edukkumbol self horn indicator work akkunilla... battery +ve wire just onnu ellakiyapo chariyakum... pinnayyum same avsttha korch oohdiyall...@mech vlog. !

    • @mechvlog
      @mechvlog  2 роки тому

      Battery connection allengil guse inte baagath wire loose contact undaavum

    • @harisk5769
      @harisk5769 2 роки тому

      @@mechvlog njanthanee shariyakki ...

  • @Sreerag.M007
    @Sreerag.M007 6 місяців тому

    Headlight bulb fuse pokunnath enth kondaanu

  • @jayeshmkt4687
    @jayeshmkt4687 3 місяці тому

    Bro, classic 350 left side switch set work cheynilla. Fuse poyikondirikunnuna mechanic paranhe. Switch replace cheythitum issue und. Evde aayrkum short aavunne?

  • @dhaneshtj4153
    @dhaneshtj4153 3 роки тому +2

    Bro eee regulator complaint aayal ignition coil oke complain varo

    • @mechvlog
      @mechvlog  3 роки тому +1

      Chilappol cdi adich poogum

  • @vipinmohandas7299
    @vipinmohandas7299 3 роки тому +1

    bro pulesr 150 1st gear edubol sounduaa athu ethukoda bor oru video cheyavoo

  • @SplendorSince1998
    @SplendorSince1998 3 роки тому +1

    Bro splendor bikil head cylinderante akathu ninnum Noise Varunnu Preshnam enthanu

  • @aswin7088
    @aswin7088 2 роки тому +1

    Pulser rs 200 ECU fuse kathunu😫nth chayend

  • @appoostrickzzz5387
    @appoostrickzzz5387 3 роки тому +1

    hero honda passion plus ethu grade oil annu nallthu..

  • @jishnurajvm3686
    @jishnurajvm3686 2 роки тому

    Passion pro ,, oil kathiya smell varunnund cheruthayitt piston ring poyathano

  • @msssports8540
    @msssports8540 3 роки тому

    Activa camshaft egane fit cheyum

  • @nithinjoseph-fr2hz
    @nithinjoseph-fr2hz Місяць тому +1

    എൻ്റെ ബൈക്കിൻറെ രാത്രിയിൽ സ്പീഡ് മീറ്റർ തെളിയുന്നില്ല

  • @gopishmg1989
    @gopishmg1989 Рік тому +1

    എന്റെ വണ്ടി പൾസർ 125 ആണ് bs6 സെൻസർ 2020 മോഡൽ എടക് വണ്ടി ഓഫ് ആയിട്ട് പിന്നെ സ്റ്റാർട്ട് ആകുമ്പോ സ്റ്റാർട്ട് ആക്കി അപ്പൊ തന്നെ ഓഫ് ആകും ഫ്യൂസ് ഊരി അമർത്തി കുത്തുമ്പോ സ്റ്റാർട്ട് ആകും എന്താണ് comblant ഒന്ന് പറയാമോ

  • @arshadpv4046
    @arshadpv4046 2 роки тому +1

    Superbro

  • @storyteller2045
    @storyteller2045 3 роки тому +2

    Bro
    Hero pleassure aanu vandi
    60'70speedil pokumbol missing
    Carburator clean cheydu
    HT coil change chyedu
    Air filterinde problem kondu ee problem umdakumo
    Plaease replay

  • @achupachuachu7582
    @achupachuachu7582 3 роки тому +2

    Bro self adikumbol self റിലയിൽ ട്രർ ട്രർ സൗണ്ട് അത് എണ്ടുകൊണ്ടാണ്?

    • @mechvlog
      @mechvlog  3 роки тому

      Onnillengil relay pooyittundaavum self brush pooyalum battery proper charge illengilum ingane sambavikkum

    • @achupachuachu7582
      @achupachuachu7582 3 роки тому

      But ഡയറക്ട് അടിക്കുമ്പോൾ no പ്രോബ്ലം

  • @aryanair255
    @aryanair255 3 роки тому +1

    Pulsar self agunnilla. Pinne key off cheydh on cheyumbol self work avum. Chela samayath kill switch off cheydh on cheyyubol self avum.endaan prashnam. Onnu answer tharamo cheta.

    • @mechvlog
      @mechvlog  3 роки тому

      Evidengilum loose contact undaavum bro check cheyyanam

  • @Johnson5
    @Johnson5 3 роки тому +1

    മൾട്ടിമീറ്ററിനെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ

    • @mechvlog
      @mechvlog  3 роки тому +2

      Cheyyunnund bro

    • @BibilmrtBB
      @BibilmrtBB 3 роки тому +2

      Evdenne kittum ee multimeter

    • @Johnson5
      @Johnson5 3 роки тому +1

      @@BibilmrtBB electronic & Electric സ്പെയർ shopil നിന്നും കിട്ടും

  • @niksonwilson9849
    @niksonwilson9849 Рік тому +1

    Pulsar220 2016
    കീ ഓൺ ചെയ്യുമ്പോൾ മീറ്റർ എല്ലാം ഓൺ ആവും
    പക്ഷേ പാർക്ക് ലൈറ്റ് ഓൺ ചെയ്താൽ RPM മീറ്ററിൽ മാത്രമേ ലൈറ്റ് വരുകയുള്ളൂ, KM DISPLAY പാർക്ക് ലൈറ്റ് വരുന്നില്ല
    എന്തായിരിക്കും Complaint

  • @aaroo1986
    @aaroo1986 3 роки тому +1

    bro chain cover ulla vandikq lube cheyunoooo??

    • @mechvlog
      @mechvlog  3 роки тому

      Ella vandikkum lube cheyyunnath nallath thanneyan

  • @msssports8540
    @msssports8540 3 роки тому +1

    പുതിയ വീഡിയോ എപ്പോൾ

  • @storyteller2045
    @storyteller2045 3 роки тому +1

    Bro
    Yamaha mt 15 aanu bike
    Adinde gear cherudhayi
    Tyt ulladu pole acsilaretion cebel
    Cheriya jaam undu adu kondano
    Ee problem

    • @mechvlog
      @mechvlog  3 роки тому

      Accelerator race kooduthal aanengil tight kaanikkum,clutch ply kuravaanengilum varum

  • @retheeshchakkara9137
    @retheeshchakkara9137 10 місяців тому

    Bro pulser 125 vandiyanu startingil rpm needle reeding kaanikkunnilla odumbol chilappol onnu karangiyitt 0 yil poyi nilkkunnu.... Pulserinu rpm senser undo??? Showroomil kaanichappol ECU maaranamennu paranju

  • @arunrnath1366
    @arunrnath1366 Рік тому

    Tvs victor 2017 മീറ്റർര് സെൻസർ എങ്ങനെ ചെക്ക് ചെയ്യാം

  • @itismii1355
    @itismii1355 3 роки тому +1

    First 🤩🤩

  • @varghesejoseph9835
    @varghesejoseph9835 2 роки тому

    Bro ente activa de headlight neutor il pokumbo nalla vettam und but accelerator kodukkumbo ottum vettom kittunilla sollution parayovo plzzzz

  • @rasheedpkrasheed1195
    @rasheedpkrasheed1195 3 роки тому

    Super.👍👍👍💓💓💓🌷🌷🌷

  • @b2kgaming289
    @b2kgaming289 Рік тому +1

    Bro scooty start avunilah current air filter ith oke checke chaithu carburettor cleaning aki enitum staring trable ind kore athikam neram nokkiyal start avum ethra rice koduthalum power indavula onn hitt ayal sheriyavum start avum onnn cold ayal vindum iganaya
    Please reply bro 🙏

  • @rashid1012
    @rashid1012 3 роки тому +3

    പൾസർ 180 ഇൽ missing ഉണ്ട് എന്താ കാരണം

    • @mechvlog
      @mechvlog  3 роки тому

      Missing ellam check cheyyanam,enthinte problem aanenn,kaaranam mechanical problems kondum electrical complaint kondum varum

  • @kuttiesvlogs7293
    @kuttiesvlogs7293 3 роки тому

    100c c വണ്ടിയുടെ കോയിലുകളെ ഒരു വീഡിയ ഇടുമോ മാഷേ

  • @Amalv2vlogs
    @Amalv2vlogs 2 роки тому

    Bro ntea aviator scooter ahnu light adich pokondirikuva ath ndha karanam

  • @abilashabi275
    @abilashabi275 3 роки тому +1

    Fz l vere oru cheriya relay koode varunille ath enrhin ullatha (CDI unit nte aduth varunnath). Paranj tharamoo

  • @sujeeshmk8964
    @sujeeshmk8964 3 роки тому +1

    Passion pro yude self adichal start avunnilla Vandi kure dooram onn odi kazhinjal self adichal start avunumund ,bro ithentha problem??

  • @Mithunpk013
    @Mithunpk013 3 роки тому +1

    Bro, veendum veendum fuse pokunnun ennu parayumbo enthaanu udeshikunne??

    • @mechvlog
      @mechvlog  3 роки тому

      Athayath,ooro bagam azhich vitt vandi on cheyyumbolum fuse poogunnengil ath aa bagathe complaint alla enn

  • @nostog5085
    @nostog5085 3 роки тому

    Chetta ente bikil front company indicaters randum mati led display indicators medichu correct ayi njan connect cheytu.left side indicator correct ayi on akum. Pakshe right side indicater in cheyyumbo right side correct ayi on akum.pakshe atinte koode left sidum pakuti kattunnu.engane cheytittum seri avunnilla.negative leak ano karanam.onnu parayamo

  • @aslamff839
    @aslamff839 3 роки тому

    Relay pokunnthinte oru video cheyaam spl: dio

  • @sivaprakashtech5047
    @sivaprakashtech5047 3 роки тому

    Good video

  • @sudhin.p215
    @sudhin.p215 10 місяців тому

    Ende bike nde back indicator work avanilla so fuse poyadhavumo(left side vandi veenn pottiyirunnu njan thanne replace cheydhu ennittum back work avanilla frond 2 um kathunnundd

  • @mathewgeorge908
    @mathewgeorge908 3 роки тому +1

    Acess 125 idakk missing varunnu start aayi nilkunilla, vallikunnum illa

    • @mechvlog
      @mechvlog  3 роки тому

      Kicker adikkumbol free aayi poogunnundo

  • @user-cy1jn7zf8u
    @user-cy1jn7zf8u 3 роки тому

    self adikumpol tik tik sound mathram kelkunu start avunilla entharikum problem battery charge chythu pariharikan patumo? horn adikupol oru kalambal onde apol battery low ayondalle self adikumpol tik tik sound mathram kekunathu start avathe.

  • @nilavinte_kamukan
    @nilavinte_kamukan 3 роки тому +2

    മച്ചാനെ.,
    എന്റെ വണ്ടി പൾസർ 180 ആണ്.
    ഇടയ്ക്ക് ഡിസ്പ്ലേ മങ്ങി മുഴുവൻ ഓറഞ്ച് നിറം ആയപ്പോൾ ഒരു ഷോപ്പിൽ കൊടുത്തു ഡിസ്പ്ലേ മാറിവെച്ചു..ഇപ്പോൾ 6,7 മാസം കഴിഞ്ഞു.സീൻ ഒന്നുമിൽ.
    ഇപ്പോൾ പ്രശ്നം എന്താണെന്ന് വെച്ചാൽ ഫ്യൂസ് പോയി.ഡിസ്പ്ലേ ഓഫ് ആണ്.
    ട്യൂബ് ടൈപ്പ് ഫ്യൂസ് ആണ്.ഞാൻ 2 തവണ കെട്ടിയിട്ടു.അപ്പോൾ ഡിസ്പ്ലേ ഓണ് ആകും.
    5 മിനിറ്റ് കഴിഞ്ഞു വീണ്ടും ഫ്യൂസ് അടിച്ചു പോകുന്നു..നിലവിൽ brake ലൈറ്റും,ഡിസ്പ്ലേയും കിട്ടുന്നില്ല.
    സ്റ്റർട്ടിങ്ങിൽ ഹെഡിലൈറ്റ് ഇടുമ്പോൾ മാത്രം ബ്രേക് ലൈറ്റ് കിട്ടും.സ്റ്റർട്ടിങ്ങിൽ അല്ലെങ്കിൽ horn,ഇൻഡിക്കേറ്റർ,സെൽഫ് ഒക്കെ കിട്ടുന്നും ഉണ്ട്.
    അതെന്തായിരിക്കും കാരണം.?
    ഏത് സൈഡ് ആയിരിക്കും ഷോർട്ട് ആകുന്നത്.. 🤔

    • @mechvlog
      @mechvlog  3 роки тому

      Eethengilum baagath short undaavum,ath check cheyth thanne kandupidikkanam bro

    • @vipinrajvr4942
      @vipinrajvr4942 2 роки тому

      Same bike , same issue.. 🥲

  • @muhammedwazeem9557
    @muhammedwazeem9557 2 роки тому

    bro ente accsess 2015 accses old model cdi complaint aayi adhyam fuse poythayrnnu pinne currnt vernnilaa agne direct kodth cidi matiyapol aan vandi start aayth cdi complaint ayaa fuse pokumo

  • @trzgaming7396
    @trzgaming7396 2 роки тому +2

    Bro fz 16 aan, vandi kicker adich start cheytha maathram meter, light, work aavunnollu. Key ON aakummbol chilappol meter kathum but engine ON switch on cheythal motham off aavum.
    Pinne kicker adich start aaki light on cheythaal light minnunnund
    Plz 🙏 rply

    • @ajayrajs6803
      @ajayrajs6803 Рік тому +2

      Bro same issue ippol ready aakkiyoo

    • @trzgaming7396
      @trzgaming7396 Рік тому +1

      @@ajayrajs6803 fusinte prashnam aan ath

    • @ajayrajs6803
      @ajayrajs6803 Рік тому +1

      Amount ethra ayi

    • @trzgaming7396
      @trzgaming7396 Рік тому +1

      @@ajayrajs6803 ath nan fuse okke onnu azhich ittappo thaane shari aayi😁😌

    • @ajayrajs6803
      @ajayrajs6803 Рік тому

      😅😂

  • @deepudeepu9269
    @deepudeepu9269 3 роки тому +2

    Bs4 carbatorinte പ്രേത്യേകത എന്തൊക്കെ ആണെന്ന് പറഞ്ഞു ഒരു വീഡിയോ ചെയ്യാവോ

    • @mechvlog
      @mechvlog  3 роки тому +1

      Pratheegich onnum illa

    • @deepudeepu9269
      @deepudeepu9269 3 роки тому

      @@mechvlog alla exrta tube okke varunnundello orupad athukond chothichathaaaa

    • @mechvlog
      @mechvlog  3 роки тому

      Ath canester nteyokkeyan

  • @skumar7050
    @skumar7050 2 роки тому

    Super

  • @rumanah8107
    @rumanah8107 2 роки тому

    Ente vandide dim light adhyam adich poyi pinne meter bulbum adich poyi enthaan kaaranam

  • @shaneerpm3279
    @shaneerpm3279 3 роки тому +1

    Bro,
    എന്റെ ബൈക്ക് ct100b 2015 മോഡൽ ആണ് ഇടക്ക് മിസ്സിംഗ്‌ ഉള്ളതുകൊണ്ട് പ്ലഗ് മാറ്റാൻ തീരുമാനിച്ചു അതിന്റെ പ്ലഗ് no. prz9hc ആയിരുന്നു പക്ഷെ കടക്കാരൻ prz7hc ആണ് തന്നത് ചോദിച്ചപ്പോൾ രണ്ടും സെയിം എന്ന് പറഞ്ഞു ഇത്‌ രണ്ടും സെയിം ano ഇത്‌ ഇട്ടാൽ എന്തെകിലും പ്രശ്നം ഉണ്ടോ എന്താ ഇത്‌ തമ്മിൽ വ്യത്യസം കാഴ്ചക്ക് രണ്ടും ഒരുപോലെ തന്നെ plz reply...

    • @mechvlog
      @mechvlog  3 роки тому

      Illa, kuzhappam illa

  • @storyteller2045
    @storyteller2045 3 роки тому +2

    Powli

  • @soorajkrishna147
    @soorajkrishna147 3 роки тому

    പൾസർ 220.. അതിൽ ഡിജിറ്റൽ മീറ്ററിന്റെ ഫ്യൂസ് ഇട്ടപ്പോൾ ..മെയിൻ ഫ്യൂസ് പോകുന്നു. കാരണം എന്താ ബ്രോ

  • @mohananok944
    @mohananok944 3 роки тому +1

    T3ster buy link illallo

    • @mechvlog
      @mechvlog  3 роки тому

      Description il und bro

  • @abduljaleel7945
    @abduljaleel7945 2 роки тому

    Cdi യൂണിറ്റ് തുടർച്ചയായി കംപ്ലൈൻറ് ആകുന്നു. ഒരു മാസത്തിനിടയിൽ മൂന്നു പ്രാവശ്യം change ചെയ്തു. എന്തായിരിക്കും കാരണം ഒന്ന് പറയോ

  • @NanthuKumar-ft1on
    @NanthuKumar-ft1on Рік тому

    bro ente hornet 160r ill...key onn aakumbol meter onn aavunilla self work cheyunnilla oru electricalsum work cheyunilla but kikker adich start cheyyam...kikker adich start cheyth kazhinj oru horn adikkumbol meter start aayi varum ellam ok aagum adh fuse inte issue aarikkumo.....edak odikond irrikumbol meter full aayit off aayi pogum horn adikumbol thirich onn aayi varum

  • @vishnudivan515
    @vishnudivan515 3 роки тому +1

    Master👌

  • @autotech9613
    @autotech9613 3 роки тому +1

    എന്റെ ബൈക്ക് fz ആണ് കഴിഞ്ഞ ദിവസം ബൈക്ക് എടുത്തപ്പോൾ ബ്രേക്ക് പാഡ് ഡിസ്കിൽ ഇടക്കിടക്ക് ടച്ച് ചെയ്യുന്നുണ്ടായിന്നു പാടും തീർന്നിരുന്നു ഞാൻ അതേ കഴിച്ച് പാഡ് ഇടാൻ വേണ്ടി പിസ്റ്റാൻ തള്ളിയപ്പോൾ ഒന്നേ തയ്ന്നു മറ്റേത് അവിടെ stuke ആയി ഞാൻ പിസ്റ്റാൻ ആയിച് ക്ലീൻ ചെയ്ത് ഇട്ടു പിന്നെ ബ്രേക്ക് പിടിച് വിട്ടാലും ടയർ stuck ആയി നിൽക്കുന്നു പിന്നെ രണ്ട് പിസ്റ്റോണും ആയിച് ക്ലീൻ ആക്കി ഇട്ടു പിന്നേം അതുപോലെ തന്നെ ഇത് എന്തിന്റ് ഇഷ്യൂ ആണ് എംസി കിറ്റ് ഒക്കെ ക്ലീൻ ചെയ്തു എന്നിട്ടും ടയർ ഫ്രീ ആയി കാറങ്ങുന്നില്ല ബൈക്ക് ഒന്നു slow ആയാൽ ഫൈസ്റ്റിൽ ഇടണം എന്നാൽ move ആകു ഇത് എന്തിന്റെ പ്രോബ്ലെം ആണ്

    • @mechvlog
      @mechvlog  3 роки тому +1

      Caliper inte oring kit okke change cheyyanam,piston scrach aayittundengil athum maattendi varum

  • @Media-iy9bn
    @Media-iy9bn 3 роки тому +1

    ബ്രോ vespa 2014 model എന്റെ വണ്ടിയിൽ brake ചെയ്യുമ്പോൾ വണ്ടി off ആകുന്നു... ഫ്യൂസ് പോകുന്നുണ്ട്... എന്തായിരിക്കും കംപ്ലയിന്റ്.. Service സെന്ററിൽ കൊടുത്തു എന്നിട്ടും sheri ആയില്ല... എന്തേലും പ്രധിവിധി ഒണ്ടോ

    • @mechvlog
      @mechvlog  3 роки тому +1

      Brake switch nteyo allengil brake tight leekk poogunna wire evisengilum potty body il touch aavunnundengil aan ingane kaanikkuga

    • @Media-iy9bn
      @Media-iy9bn 3 роки тому +1

      @@mechvlog tks 🙏❤️

    • @mechvlog
      @mechvlog  3 роки тому

      👍

  • @shelbinthomas9093
    @shelbinthomas9093 3 роки тому +2

    ബ്രോ..എന്റെ വണ്ടി ഇതേ വണ്ടിയാണ്..pulsar 220 .അതിന്റെ മീറ്ററിൽ വണ്ടി ഓടുമ്പോൾ കാണിക്കുന്നില്ല...ഫുൾ സീറോ ആണ്.. ബ്രോ ഞാൻ ഇതിന്റെ ഫ്രന്റ് വീൽലിൽ സെൻസർ കേബിൾ മാറ്റി..പക്ഷെ വർക്ക് ആകുന്നില്ല...മീറ്റർ അടിച് പോയതാണോ.?? പക്ഷേ സീറോ കാണിക്കുണ്ട്...ബാക്കി എല്ലാം ഉണ്ട്.. fuel gage baki ellam ond bt kio meter reading matram illa🤔

    • @mechvlog
      @mechvlog  3 роки тому +1

      Veere oru meter connect cheyth nookkanam, sensor board pooyittundo enn

    • @shelbinthomas9093
      @shelbinthomas9093 3 роки тому +2

      @@mechvlog Sensor board poyal ethra cost aakum bro seriyakkan.?

    • @mechvlog
      @mechvlog  3 роки тому +1

      2000 rupayoolam varunnund

    • @shelbinthomas9093
      @shelbinthomas9093 3 роки тому +1

      @@mechvlog 2.5 yr aayi bro total 22000 km aayullu..then warranty kittuo bro.?

    • @mechvlog
      @mechvlog  3 роки тому +1

      Illa,correct service alla ennundengil kittilla

  • @adithyanks2060
    @adithyanks2060 2 роки тому +1

    nte hunkinde 2 fuseum poyi athinu shesham direct koduthu eppo start akkubo missig 😶

    • @mechvlog
      @mechvlog  2 роки тому +1

      Angine kodukkaruth,short undengil ellam adich poogum

  • @aabee9921
    @aabee9921 3 роки тому

    Bro ente vandi honda shine bs4 ann....adhinte visor bs3 yude pole full ayi matuvan kazhiyumo....bro pls rply tharane.....oru accident ayi....bs4 nte kittunilla parts but bs3 nte und

    • @mechvlog
      @mechvlog  3 роки тому

      Mattiyonnum njan nookkiyittilla bro

  • @mhdirshad9098
    @mhdirshad9098 Рік тому

    Complaint arna entha cheyende

  • @ഖുർആൻ
    @ഖുർആൻ 3 роки тому +1

    ഞാൻ കാർബുറേറ്റർ ട്യുൺ ചെയ്തതിനു ശേഷം രാവിലെ വണ്ടി സ്റ്റാർട്ട്‌ ആക്കുമ്പോൾ സ്റ്റാർട്ട്‌ ആകുന്നുണ്ട്. പക്ഷെ കൈ കൊടുത്താൽ ഓഫായി പോകുന്നു. കുറച്ചു കഴിഞ്ഞു ശെരിയാകും. എന്താണ് പ്രോബ്ലം. Suzuki access 125 old model

    • @mechvlog
      @mechvlog  3 роки тому +1

      Mileage inu veendi tune cheythal ingane kaanikkum

    • @sreemeshk8411
      @sreemeshk8411 2 роки тому

      Ath scene aano bro

  • @speechless__fin9969
    @speechless__fin9969 6 місяців тому

    Ente bullet nnale full oronaayi adich poyi pakshe fuse n oru kuzhappalya vrey ntha prashnam nn manassilaavunillah

    • @speechless__fin9969
      @speechless__fin9969 6 місяців тому

      Fuse box aahno atho battery aahno nn manassilaavunnillah

  • @pkmrafeekbaqavipattambi4439
    @pkmrafeekbaqavipattambi4439 2 роки тому +1

    ബാറ്ററിയുടെ ഫ്യൂസ് complaint വന്നാൽ മിസ്സിംഗ്‌ വരുമോ

    • @mechvlog
      @mechvlog  2 роки тому +1

      chila vandigalil angine sambavikkum

  • @ijasbinibrahim1766
    @ijasbinibrahim1766 3 роки тому +1

    ഇന്റിക്കറ്റർ വലതുവശത്തേക്ക് ആകുമ്പോൾ വലത് വശത്തേക്ക് മറിയതിനു ശേഷമാണ് അതിന്റെ സൗണ്ട് വരുന്നത് അത് എന്താണ് പ്രശ്ണം ഒന്ന് പറയാമൊ

    • @mechvlog
      @mechvlog  3 роки тому

      Sound maathram aano?atho light um ingane thanne aano kathunnath

  • @AbhijithSivakumar007
    @AbhijithSivakumar007 Рік тому +1

    ഇന്ന് രാവിലെ വണ്ടി on ആക്കാൻ നോക്കിയപ്പോ പറ്റുന്നില്ലാരുന്നു...I think Fuse പോയത് ആണ്

  • @bassialnoormarthya9841
    @bassialnoormarthya9841 Рік тому

    എന്റെ സ്കൂട്ടി കികരൾ സർട്ട് ആവുന്നു സെൽഫിൽ സർട്ട് അവന്നില്ല ബാറ്ററി നോ probulam എന്താണ് കാരണം