മമ്മൂട്ടി വഞ്ചകൻ ചതിയൻ😠ഇനി സിനിമയിൽ സ്ഥാനമില്ല😠ഇനിയുള്ള കാലം ഗോൾഡൻ വിസയുമായി ദുബായിൽ ഒളിച്ചുകളി😡

Поділитися
Вставка
  • Опубліковано 13 вер 2024
  • മമ്മൂട്ടി വഞ്ചകൻ ചതിയൻ😠ഇനി സിനിമയിൽ സ്ഥാനമുണ്ടാവില്ല😠സിനിമയിൽ അടുപ്പിക്കരുത്🙄

КОМЕНТАРІ • 119

  • @aneeshthomas3287
    @aneeshthomas3287 15 днів тому +14

    ഇങ്ങനെ വേണം കാരുങ്ങൾ നിഷ്പക്ഷമായി പറയണം ആ കാര്യത്തിൽ സ്വാമിജി സൂപ്പർ❤❤

  • @SaleemSiddhi-g4n
    @SaleemSiddhi-g4n 15 днів тому +29

    ഇതിൽ നമ്മൾ കാണേണ്ട വേറൊരു വശം കൂടിയുണ്ട് സ്വാമിജി കുറച്ചുനാൾമുമ്പ് മമ്മൂട്ടിയെ കുറിച്ച് സംഘികൾ വർഗീയമായി അപവാദം പ്രചരിപ്പിച്ചപ്പോൾ മോഹൻലാൽ മാത്രമാണ് അന്ന് ഒരു പോസ്റ്റ് ഇട്ട് എങ്കിലും പ്രതികരിച്ചത് അല്ലാതെ ഇപ്പോൾ ഇതിൽ കുടുങ്ങിയിട്ടുള്ള ഇവന്മാരിൽ ഒരാൾ പോലും പ്രതികരിച്ച് കണ്ടില്ല അപ്പോൾ അയാൾക്കും തോന്നിക്കാണും ഞാനെന്തിന് ഇതിൽ പ്രതികരിക്കണം മറ്റൊരു കാര്യം ഈ നാറിയ കേസിൽ മമ്മൂട്ടിയും മോഹൻലാലും ഇടപെട്ടാൽ ഇടപെടുന്ന അവരും ജനങ്ങളുടെ മുന്നിൽ നാറും എന്ന് അവർക്ക് നന്നായി അറിയാം അതുകൊണ്ടാണ് രണ്ടാളും മിണ്ടാതിരിക്കുന്നത്

  • @abdulrahmantp8549
    @abdulrahmantp8549 15 днів тому +19

    കുറെ ആളുകൾ പീടിപിച്ച ദിൻ മമ്മൂട്ടി ഉത്തരം പറയണോ

  • @mujeebrahman-vc7yo
    @mujeebrahman-vc7yo 15 днів тому +6

    മലയാള സിനിമ നന്നാക്കാതെ ഇൻഡസ്ട്രി നന്നാക്കാൻ മമ്മൂട്ടി മോഹൻലാൽ ഉടമ്പടി ഒന്നും എടുത്തിട്ടില്ല സ്വാമി ഒരു സ്ഥാപനത്തിൽ ജോലിയാണെങ്കിൽ സ്ഥാപനം മൊത്തം ശുദ്ധീകരിക്കാൻ വേണ്ടി ഏറ്റെടുക്കുമോ അവരും വരുന്നു ജോലി ചെയ്യുന്നു പോകുന്നു അതുകൊണ്ട് 40 വർഷമായി അവർ ഇൻഡസ് പിടിച്ചുനിൽക്കുന്നു അതൊരു ഇതൊരു രാഷ്ട്രീയ പ്രസ്ഥാനം ഒന്നുമല്ല എല്ലാത്തിനും മറുപടി പറയാൻ

  • @MuhammedHaneef654
    @MuhammedHaneef654 15 днів тому +6

    മമ്മുട്ടിയുടെ നല്ല ഡയലോഗ് നല്ല സംസാരം എല്ലാം ചോർന്നു പോയി എനി എന്ത് സംസാരിക്കനാണ് ജനങ്ങളുടെ മുമ്പിൽ വരിക

  • @RahmanRpRp
    @RahmanRpRp 15 днів тому +7

    Mammoottiye vittu pidi swamiji😂😂

  • @siyansvlogs223
    @siyansvlogs223 15 днів тому +4

    മമ്മൂട്ടി അഞ്ച്നേരം നമസ്കരിക്കുന്ന ഒരു വ്യക്തിയാണ് അത് കൊണ്ട് ആരോപണങ്ങൾക്ക് മറുപടി പറയേണ്ടതില്ല അതിൻ്റെ ഉത്തരവാതിത്വം കോടതി തീരുമാനിക്കട്ടെ സത്യം എന്തെന്ന് നീധിന്യായവ്യവസ്ഥ തീരുമാനിക്കട്ടെ

  • @addressefor4352
    @addressefor4352 14 днів тому +3

    മമ്മുട്ടിയെ സംബന്ധിച്ചിടത്തോളം സഹപ്രവർത്തകരെ അനുകൂലിക്കാനോ എതിർക്കനോ അദ്ദേഹത്തിന് കഴിയില്ല അപ്പോൾ മൗനം ആണ് നല്ലത്

  • @sharafudheensharafu1253
    @sharafudheensharafu1253 15 днів тому +12

    സത്യമാണ് അങ്ങ് പറഞ്ഞത്....

  • @basheerna
    @basheerna 15 днів тому +11

    ഇതൊക്കെ ഒരു പാട് കാലം മുമ്പേ മനസ്സിലാക്കിയ ഷക്കീല ദുബൈ ദേരയിലെ വെസ്റ്റ് ഹോട്ടലിൽ ബിയർ ബാർ സപ്ലയർ ആയി ജോലി നേടി ...... നന്നായി😂😂

  • @satharabdulsathar2423
    @satharabdulsathar2423 15 днів тому +6

    സ്വാമി നമസ്കാരം
    അതായതു സാമ്പത്തികമായി ഇഷ്‌ടംപോലെ ഉണ്ടാക്കി വീടുകളിൽ വണ്ടികൾ നിറുത്താൻ സ്ഥലമില്ല പിന്നെ കയ്യിലെരുപ് ഇങ്ങനെ എല്ലാവരും കണക്കാ അതുകൊണ്ട് ഇവരെയൊന്നും മലയാളസിനിമയിൽ അടുപ്പിക്കരുത് ജനങ്ങൾ തീരുമാനം എടുക്കണം അതിൽ ജാതിയോ മതമോ ഒരു തടസ്സം ആകരുത് ഒരു പുതു യുഗം പുലരട്ടെ

  • @abdulgafoorvpgafoor5753
    @abdulgafoorvpgafoor5753 15 днів тому +14

    മമ്മൂട്ടി മിണ്ടാതിരിക്കുന്നതല്ലേ നല്ലത് സ്വാമിജി
    ഈ നാറ്റക്കേസിൽ എന്ത് സംസാരിക്കാനാണ്

  • @careandhelpskondotty4450
    @careandhelpskondotty4450 15 днів тому +8

    എന്റെ സ്വാമി അയാളും മോഹൻലാലും എന്ത് പ്രതികരിക്കാനാണ് ഇത് വെറും ആരോപണം മാത്രം അല്ലെ
    പിന്നെ എത്ര ആരോപനങ്ങൾ മമ്മുട്ടിക്കെതിരായി വന്നിട്ടുണ്ട് അന്നൊന്നും അയാൾ പ്രതികരിക്കുന്നത് നമ്മൾ കണ്ടിട്ടില്ല
    പിന്നെ ആവശ്യം ഇല്ലാത്ത കാര്യത്തിൽ തല ഇടണ്ടാന്ന് കരുതി ക്കാണും
    ഇതിൽ രണ്ട് പക്ഷത്തും നിക്കാൻ പറ്റില്ല കാരണം 😃വാ പോയ കോടാലി യാണ് 😂എന്നാ കിടക്കട്ടെ തന്റെ പേരുംകൂടെ എന്ന് ഏതേലും ഒന്ന് കരുതിയാൽ തീർന്നു എല്ലാം ഈ പറയുന്ന സ്വാമി തന്നെ വരും പൊങ്കാലയായിട്ട് 😂😂😂

  • @jahfarch
    @jahfarch 15 днів тому +5

    Mammutty ആരെങ്കിലും പീഡിപ്പിച്ചോ? സാമ്ജി

  • @ShameerAboobacker-j3d
    @ShameerAboobacker-j3d 14 днів тому +2

    Mammootty, mohanlal UDANJA VIGRAHANGAL

  • @angamalydiary5058
    @angamalydiary5058 15 днів тому +7

    സ്വാമിജി, ഈ നാറ്റക്കേസിൽ മമ്മൂട്ടി മിണ്ടാതിരിക്കുന്നതല്ലേ നല്ലത്.... മമ്മൂട്ടി ഈ നാറ്റക്കേസിൽ
    എന്ത് സംസാരിക്കാനാണ് സ്വാമിജി... എത്ര ആരോപനങ്ങൾ മമ്മൂട്ടിക്കെതിരായി വന്നിട്ടുണ്ട്..... അന്നൊന്നും അയാൾ പ്രതികരിക്കുന്നത് നമ്മൾ കണ്ടിട്ടില്ല....
    പിന്നെ ആവശ്യം ഇല്ലാത്ത കാര്യത്തിൽ തല ഇടണ്ടാന്ന് മമ്മൂട്ടി കരുതിക്കാണും....
    ഇതിൽ രണ്ട് പക്ഷത്തും നിക്കാൻ പറ്റില്ല..... കാരണം വാ പോയ കോടാലി യാണ്.... എന്നാ കിടക്കട്ടെ തന്റെ പേരുംകൂടെ..... എന്ന് ഏതേലും ഒന്ന് കരുതിയാൽ തീർന്നു.... ഈ പറയുന്ന സ്വാമി തന്നെ വരും 1st പൊങ്കാലയായിട്ട്

  • @mohananca7488
    @mohananca7488 15 днів тому +3

    I think Mamooty is in right way, because this is preliminary stage of this how he gives his opinion. Moreover he is not holding any important post in AMMA also.

  • @tomsberk2944
    @tomsberk2944 15 днів тому +9

    അവന് നന്ദി, ഇവന് നന്ദി, മറ്റവന് നന്ദി!-- കാണികൾക്കുള്ളതു നിന്ദ!😊! ഇതാണ് ' വള്ളി ' യുടെ മാജിക്‌!😊!

  • @ashrafafu7660
    @ashrafafu7660 15 днів тому +4

    ഏതാക്കയോ പകൽമാന്യന്മാരായേ രക്ഷപ്പെടുത്താനുള്ള മൗനത്തിലാണ്

  • @jinanthankappan8689
    @jinanthankappan8689 14 днів тому +1

    💥💥💥🎈🎈📽️ സിനിമയിൽ പവർ ഗ്രൂപ്പ്‌ ഉണ്ടായി തീർന്നിരി ക്കുന്നു! ആ ഗ്രൂപ്പിലുള്ളവർ അഭിനേത്രികളെ ലൈംഗിക ചൂഷണത്തിന് വിധേയരാക്കുന്നു!പ്രത്യേകിച്ചും യുവ നടികളെ ! സിനിമയിൽ നിന്നുകൊണ്ട് അധികാരം കയ്യാളുന്നവരുടെ ഒരു കയ്യാങ്കളിയാണത് ! ഹേമ കമ്മീഷ ൻ ചൂണ്ടി കാട്ടുന്നത് ഇതാണ്! അനുഭവസ്ഥരായ നടികളുടെ പരാതിയിൻ മേലാണ് ഈ റിപ്പോർട്ട്! നിത്യാഭ്യാസി ആനയെ എടുക്കും (practice makes a man perfect ) എന്നതാണ് കലയുടെ ഒരു തത്ത്വം! പ്രായമായവർ സർജറി ചെയ്തു യുവത്വം നിലനിർത്തുന്നതിനേക്കാൾ അഭിനയം നിർത്തി വീട്ടിലിരിക്കു ന്ന താവും ഉചിതം എന്നാണ് എന്റെപക്ഷം! അല്ലാത്ത പക്ഷം വയസ്സാൻ കാലത്ത് കാമത്തിന് വാസന കൂടും! ബട്ട്‌, അന്ധമായ താരാരാധന മുതലെടുത്തു സിനിമയിൽ പലരും കടിച്ചു തൂങ്ങി യിരിക്കുന്നു! സ്വാമി ഇതിനുള്ള പരിഹരമാണ് പറയേണ്ടത് ! ബുദ്ധൻ ജനങ്ങളുടെ ദുഃഖത്തിനു പരിഹാരം കണ്ടു! അതത്രേ പഞ്ച ശീല തത്ത്വങ്ങൾ ! അത്തരം നിർദ്ദേശങ്ങൾ സ്വാമിക്കും നൽകാൻ കഴിയണം! ആശംസകൾ! 🙋‍♂️✨ 🎥

  • @muhammedkp159
    @muhammedkp159 15 днів тому +3

    മമ്മുട്ടിയെക്കൊണ്ട് വല്ലതും ഉരിയാടിച്ചേ സ്വാമിജി അടങ്ങുകയുള്ളൂ എന്ന് തോന്നുന്നു. എന്നാൽ വൈകാതെത്തന്നെ മമ്മുട്ടി പ്രതികരണവുമായി എത്തുമെന്ന് പ്രതീക്ഷിക്കുന്നു.

  • @chandrane5320
    @chandrane5320 14 днів тому +3

    MAMMOOTTIKKUM,LALETTANUM MANASSILLENKILO SWAMIJI

  • @bindupd1525
    @bindupd1525 14 днів тому +3

    മമ്മൂട്ടി - മരമുട്ടി....

  • @shanavaskhan3642
    @shanavaskhan3642 15 днів тому +3

    സ്വാമി എല്ലാം തുറന്നു പറയുന്നു അതിനു നമ്മൾ കുണ്ഠി തപ്പെട്ടിട്ട് കാര്യമില്ല

  • @sudhanpb454
    @sudhanpb454 15 днів тому +4

    Open aayi sathyam parayunnath, aareyum bhayakaathe...
    1: old actor Sathyan
    2: Thilakan

  • @josexaviernanayakal2061
    @josexaviernanayakal2061 15 днів тому +3

    Mammooty good for nothing

  • @najeebcs9565
    @najeebcs9565 14 днів тому +1

    സ്വാമി ആയാൾ എന്തുചെയ്യ്തു ആയാൾ പെണ്ണുപിടിച്ചൊ ഉപ്പു തിന്നവൻ വെളളംകുടിക്കട്ടെ ഇ നാററകേസിൽ മമ്മൂട്ടിതല ഇടണമൊ ഓരു വാതിലും മമ്മൂട്ടി മുട്ടീട്ടില്ല

  • @ktjoseph9444
    @ktjoseph9444 15 днів тому +4

    സ്വാമീ മതി നിർത്ത്

  • @abdulgafoorputhalakath5731
    @abdulgafoorputhalakath5731 15 днів тому +3

    സ്വാമിജി, മമ്മൂട്ടിക്കെന്ത് കാര്യം ഇതിൽ. സർക്കാറും അതിൻ്റെ കര്യാലയവും നീതി നിർവ്വഹണവും കൈകാര്യം ചെയ്യേണ്ട വിഷയമല്ലേ

  • @sasikumar6117
    @sasikumar6117 13 днів тому +1

    Swamy Gi anganey engilum kurach paisa government inu kurach kalam kittum.

  • @hyderpadiyathuparambil6189
    @hyderpadiyathuparambil6189 15 днів тому +4

    Well said swami

  • @Anto-w4f
    @Anto-w4f 15 днів тому +4

    പീസി. ജോർജ് അറിഞ്ഞില്ല

  • @Gk60498
    @Gk60498 15 днів тому +2

    Lalettan and mammootty have no responsibility towards the society, only money making and popularity

  • @PointOfViewNo1
    @PointOfViewNo1 13 днів тому +1

    ഇനി ഈ യൗവ്യന വൃദ്ധൻ തപസ്സിരിക്കട്ടെ

  • @anvarsadath9980
    @anvarsadath9980 14 днів тому +2

    മമ്മൂട്ടി യുടെ മൗനം വളരെ മോശം തന്നെ

  • @Neutral_tms
    @Neutral_tms 15 днів тому +4

    സ്വാമിയേ നമിച്ചു. എന്തൊക്കെ ആരൊക്കെ പറഞ്ഞാലും അവന്മാർകും ഒരു നാണമില്ലല്ലോ. എല്ലാം അവർക്കു സുഖിക്കാനും പണമുണ്ടാക്കാനും മാത്രം. സമൂഹത്തിനോട് ഒരു പ്രതിബദ്ധതയുമില്ലാത്ത 2 സീനിയർ സിറ്റിസൺസ് മാത്രമായി ഇവന്മസർ രണ്ടാളും മാറി. വിഗ് മാറ്റിയാൽ പാടുകിളവന്മാർ. Jyst like Rajnikant.

  • @sajassajas28
    @sajassajas28 15 днів тому +5

    മമ്മൂട്ടി കുറ്റവാളിയാണെന്ന് തെളിഞ്ഞാൽ അത് കഴിഞ്ഞിട്ട് പോരെ സ്വാമിജി ഈ പ്രഭാഷണം.പ്രതികരിക്കുന്നില്ല എന്ന് വെച്ച് മമ്മൂട്ടി കുറ്റക്കാരൻ ആകുന്നത് എങ്ങനെയാണ്. അദ്ദേഹത്തെ പോലുള്ളവർക്ക് സാധാരണക്കാരെ പോലെ വന്ന് എന്തെങ്കിലും ഒക്കെ പറയാൻ പറ്റുമോ. വളരെയധികം സൂക്ഷിച്ചുവേണം അവർക്ക് കാര്യങ്ങൾ പറയാൻ. അതുകൊണ്ട് മൗനം പാലിക്കുന്നത് ആവാം. അതുകൊണ്ട് പ്രതികരിച്ചില്ല എന്നതുകൊണ്ട് കുറ്റക്കാരൻ ആവുന്നില്ല. പ്രതികരിച്ച സിദ്ദീഖ് കുറ്റക്കാരൻ ആയില്ലേ.. അതുകൊണ്ട് മമ്മൂട്ടി കുറ്റക്കാരൻ ആണെന്ന് തെളിയട്ടെ എന്നിട്ട് പോരേ ഇത്....

  • @sosammajacob7198
    @sosammajacob7198 15 днів тому +1

    Silence is golden visa!!!!!!
    The idols have crumbled

  • @Beerankutty.KBapputty
    @Beerankutty.KBapputty 15 днів тому +2

    നമസ്കാരം സ്വാമിജി❤മമ്മൂട്ടി എന്തായാലും സംസാരിക്കേണ്ടതായിരുന്നു ടർബോ ഫിലിം ഇറങ്ങിയപ്പോൾ ആ സിനിമയെ തകർക്കാൻ വേണ്ടി മമ്മൂക്കാ ക്കെതിരെ സങ്കികൾവലിയ വർഗീയതയാണ് ഉണ്ടാക്കിയത് അതിൽ അമ്മ സംഘടന ഇടപെട്ടില്ല ഇനി ആദ് കൊണ്ടാണ് ഇദ്ദേഹം മിണ്ടാതിരിക്കുന്നതെങ്കിൽഅത് ശരിയല്ല പ്രത്യുരാജും ജഗദീഷും തുറന്നടിച്ച പോലെമമ്മൂക്കയും രംഗത്ത് വരേണ്ടതാണ് ഒന്നും വേണ്ട അദ്ദേഹത്തിന് സ്വന്തം ചാനലിൽ ഇരുന്നുകൊണ്ട് സംസാരിക്കാലോ ?ആരും സിനിമ കാണരുത്😡ക്കോഴി വിസ എന്നാക്കണ്ടി വരുമോ ? നോക്കട്ടെ😂 അഭിനന്ദനങ്ങൾ സ്വാമിജി💐💐💐

  • @AbdulKareem-ns2jr
    @AbdulKareem-ns2jr 15 днів тому +4

    Thalamurakalk irunu unnan ullath undaki kazhinyu. kelavanmar kuzhiyilek kaalum neeti itikumpol , industry thakarnal entha nila ninnal entha.

  • @abdulgafoorputhalakath5731
    @abdulgafoorputhalakath5731 15 днів тому +1

    സ്വാമിജി, ഗ്രൂപ്പിസം നിറഞ്ഞാടുന്ന സംഘടനയിൽ ആർക്ക് തിരുത്താൻ കഴിയും. ഒരുമയില്ലെങ്കിൽ മൗനം തന്നെ നല്ലത്. ദയവ് ചെയ്ത് ഇവർ ചെയ്യുന്ന നന്മകൾ കുറച്ചു കാണരുത്

  • @euginrobinson
    @euginrobinson 15 днів тому +1

    It is like, damned if he speaks, damned if he doesnt, a perfect catch 22 situation, the longer he stays quite, the farther he would go from public adulation. If he speaks out, he will have to speak about his friends for decades and he would be forced to denounce them. If he does not, he would definitely be accused of complicity.

  • @ejniclavose1897
    @ejniclavose1897 15 днів тому +2

    CHEMBU
    Polum
    Eppol ariyatha
    Mammokka

  • @rahmathk-ze8dj
    @rahmathk-ze8dj 11 днів тому +1

    Kodi kanakkinu sambaadichu ethryo thalamurakk. Sambaadichu ini sinima. Illangilum avar sugaamayi jeevikkunnu mohanlal mamootti. Dileeb. Suresh gobi

  • @GhanyMohamed
    @GhanyMohamed 15 днів тому +1

    നശിക്കട്ടെ നടന്മാരായ കാമക്കൊതിയന്മാരായ ഈ വഞ്ചകന്മാരായ സിദ്ധിക്കും , മുകേഷും , ലാലും , മമ്മുട്ടിയും നശിക്കട്ടെ

  • @BhaskaranM-yu8nt
    @BhaskaranM-yu8nt 15 днів тому +10

    ഇവരിൽ നിന്നാരും രാഷ്ട്രീയാധികാരത്തിലേക്ക് വരരുത്. ജനം vigilant ആവണം

    • @mahamoodvc8439
      @mahamoodvc8439 15 днів тому

      ഇവിടെ ബരിക്കുന്നവരുടെ കൈകൾ ആരുടേത ശുദ്ധം
      കേന്ദ്രത്തിൻ്റെയോ,കേരൽത്തിൻ്റെയോ? ഇതിന് അപ്പുറം ആവുമത്.ക്രെയിമും,sexum .
      നിങളിൽ പാപം ചെയ്യാത്തവർ
      കല്ലെറിയട്ടെ

    • @mahamoodvc8439
      @mahamoodvc8439 15 днів тому

      സ്വാമിജി പറ്ഞ്ഞതൂ ശരിയാ
      ഈ രണ്ടു കങ്ങാന്നെങ്ങൾ
      ഇല്ലെങ്കിൽ സമ്പന്നരുടെ കല്യാണം എങ്ങിനെ നടക്കും😂

  • @nissarnissarn8079
    @nissarnissarn8079 15 днів тому +1

    കുറച്ചുനാളുകൾക്ക് മുമ്പ് സംഘ യൂട്യൂബ് ചാനലുകളും സംഘപരിവാറും കൂടെ വളഞ്ഞിട്ട് അക്രമിച്ച ഒരാള് അദ്ദേഹത്തെ പിന്തുണ ഇല്ല ഇവിടെ ഇപ്പോൾ മൗനമാണ് നല്ലത്

  • @Asharaf-qs6jk
    @Asharaf-qs6jk 14 днів тому +1

    ഓരോ നടന്മാർ സംവിധായകന്മാർ പെണ്ണിനെ പിടിക്കുമ്പോൾ.... മമ്മൂട്ടി അറിഞ്ഞിട്ടാണോ..... ഇവർ ലോഡ്ജിൽ പോകുന്നത്..... അയാൾ ഒരു തെറ്റിനും പോയിട്ടില്ല പോയവർ വെള്ളം കുടിക്കട്ടെ.... അതിന് അയാളെ കുറ്റം പറഞ്ഞിട്ട് എന്ത് കാര്യം.... മമ്മൂട്ടി എന്തെങ്കിലും പറഞ്ഞാൽ...ചാനലുകാർ നെഞ്ചത്ത് ആയിരിക്കും പിന്നീട്

  • @noormuhammedibnu5226
    @noormuhammedibnu5226 14 днів тому +1

    Thanks

  • @suluc2913
    @suluc2913 15 днів тому +3

    Sir, Ningal appozhum parayunnathu sathyam. Pakshe eppol parayunna paramarsam thiruthum. Mammootty ammayil ella sthanam ozhinju .Mohanlal anu eeppol adeham resign cheydu.

  • @seenathp980
    @seenathp980 14 днів тому +1

    Super സ്വാമിജി 🙏

  • @Nasrani344
    @Nasrani344 15 днів тому +3

    ഹേമ കമ്മിറ്റി റിപ്പോർട്ടിൽ പ്രതിസ്ഥാനത്ത് മമ്മുട്ടിയുടേയും മോഹൻലാൽ ൻ്റേയും പേരുകൾ ഉണ്ടെന്നത് തീർച്ചയാണ് അത് ബ്രിട്ടാസ് വഴി അവർ അറിഞ്ഞിട്ടുമുണ്ടാകും അല്ലാതെ വെറുതെ ഇങ്ങനെ ഒളിച്ചിരിക്കില്ല

  • @abduljobbar5338
    @abduljobbar5338 14 днів тому +1

    Same.je.mammuty.adenumidanm🙏

  • @Habibee12345
    @Habibee12345 15 днів тому +1

    സത്യം

  • @rajaksrajaks333
    @rajaksrajaks333 14 днів тому +1

    👌👌👌👌👌👌👌👌👌🦹🦹🦹🦹

  • @Bhavadas-g8k
    @Bhavadas-g8k 15 днів тому +2

    മമ്മൂട്ടിയുടെ മറ്റൊരു മുഖം. കഷ്ടം. ഒന്ന് പ്രതികരിക്കണം മിസ്റ്റർ

  • @kurianify
    @kurianify 15 днів тому +3

    ഇവനാണ് ഇല്ലൂമിനാറ്റി.

  • @cvsreekumar9120
    @cvsreekumar9120 15 днів тому +1

    ഈ ഭാഗത്തും, പരിസരങ്ങളിലും ഏതാണ്ട് 12-15 ചെറുതും വലുതുമായ പെൺ പൂച്ചകളും നാലോ അഞ്ചോ കണ്ടൻ പുച്ചകളേയും കൊണ്ട് നിറഞ്ഞു....സന്ധ്യയാകുംബോഴേയ്കും കടിപിടിയൂം ഒച്ചയും അവറ്റകളുടെ മുർ മൂർ മ്യാവൂ ..മ്യാവൂ കേട്ട് സ്വൈര്യം കെട്ടു...ഒപ്പം കുറെ ചാവാലി നായ്കളും...മുനിസിപ്പാലിറ്റി ഒരു നിയന്ത്രണ നടപടിയും ചെയ്യുന്നില്ല.റസിഡന്റ് അസോസീയേഷനിലും പറഞ്ഞ് നോക്കി! ഒരൂ നടപടിയും കാണുന്നില്ല!😮 😁🥳😝🥺😬

  • @mohammedshafi5072
    @mohammedshafi5072 14 днів тому +1

    🙏

  • @pmhasainar7141
    @pmhasainar7141 15 днів тому +3

    Sinimastar. Avasarastool😂

  • @AliIbrahim-wp9oe
    @AliIbrahim-wp9oe 15 днів тому +8

    1400 വർഷം മുൻപ് അന്നു സിനിമയില്ലായെങ്കിലും ഡാൻസ് സിനിമ പോലുള്ള പ്രസ്ഥാനം വരുമെന്ന പ്രവാചകണ്ടേ ഉൾകാഴ്ചയൊ ,,, കിട്ടിയ നിർദ്ദേശമോ ഈ ഫീൽടൊക്കെ നിഷിദ്ധമാക്കി പ്രവചങ്ങൾ ഹദീസിൽ വന്നിട്ടുള്ളത് ഇത് ഒരു അഴക്കുഴമ്പൻ മേഘലയാണ് കള്ളും,, പെണ്ണും,, പണവും കൂടിക്കുഴയുന്ന മേഖല !!!

  • @vilsonarabian3977
    @vilsonarabian3977 15 днів тому +3

    Ee naarikalude films INI kaanarude

  • @Solostarboy
    @Solostarboy 14 днів тому +2

    Mamootti yenthu mindan. Yenthinu mindanam.thettu cheythavar shikshikkappedanam.

  • @santhoshan3436
    @santhoshan3436 14 днів тому +1

    Mammukka. Enth. Venam

  • @Mrhh197
    @Mrhh197 15 днів тому +1

    Swamy mamookka enthanu parayendath
    Close friends aaya aalugale pati paeayumbol
    Ayaalude manasika avastha namuk ariyillallo
    Pinne mammookka amma baravahi allallo

  • @AbduRahman-dr2zb
    @AbduRahman-dr2zb 15 днів тому +4

    BIG SALUTE SHAMIJI 👍

  • @user-ch5gc6fi2x
    @user-ch5gc6fi2x 15 днів тому +3

    Allelum avanu odukkathe pongachamaanu

  • @francischittilapilly7664
    @francischittilapilly7664 14 днів тому +1

    Swami, ethu vallathoru cheythaiyi poyi. Ethrak vendiyurunnilla ennu eniku thonnunnu.

  • @leopardtiger1022
    @leopardtiger1022 14 днів тому +1

    Mammooyy mohunlal Mukesh dileep etc are cunning selfish arrogant because there are valiyan Malayalees watching their low grade movies. Educated intelligent Malayalees do not watch such cheap Malayalam films.

  • @subramanianpv2034
    @subramanianpv2034 15 днів тому +1

    "ഇനിയൊരു ജന്മമുണ്ടെങ്കിൽ മമ്മുട്ടിയായി ജനിക്കരുതെന്നാണ് എന്റെ പ്രാർത്ഥന. അന്നത് നല്ല അർത്ഥത്തിലാണ് സ്വാമി പ്രസ്ഥാവിച്ചത്". ഇന്നത് വിപരീത അർത്ഥത്തിലായി.

  • @Mdneelakandan-kn7mw
    @Mdneelakandan-kn7mw 15 днів тому +1

    Ellam kallanmar😊😊

  • @AbdulMajeed-jp4vn
    @AbdulMajeed-jp4vn 14 днів тому +1

    പ്യാവം കേമേടത്തി

  • @ajithajith-zo7pu
    @ajithajith-zo7pu 15 днів тому

    👍

  • @shaminaraashraf7848
    @shaminaraashraf7848 15 днів тому

    💯👍

  • @tomsberk2944
    @tomsberk2944 15 днів тому +5

    സ്വാമീ, ഈ നാറ്റക്കഥകളുടെ തുണ്ടുവീഡിയോകൾ ചെയ്യാതെ കേസുകൾ ഒക്കെ ചാർജ് ചെയ്തു കഴിഞ്ഞു ഇട്ട വീഡിയോയോ, അല്ലെങ്കിൽ മാസത്തിലോ ആഴ്ചയിലോ ഓരോ വീഡിയോ ആയോ ചെയ്‌താൽ പോരേ? നമ്മുടെ നിലവാരം കളയണോ? മലയാളചലച്ചിത്ര രംഗത്ത് താരചക്രവർത്തിമാർ എന്ന പേരിൽ അതി സ്വാർത്ഥരായ ഒരു പരസ്യവഷളനെയും ഒരു രഹസ്യവഷളനെയും പ്രതിഷ്ഠിച്ചപ്പോൾ തുടങ്ങി മലയാളസിനിമയുടെ അപചയം.കാലങ്ങളും നക്ഷത്രങ്ങളും കാവൽനിന്നത് കൊണ്ട് മാത്രം ഇവരെക്കാൾ മിടുക്കരായ പലരെയും പിന്തള്ളി ഇവന്മാർ മുമ്പിലെത്തി. മലയാളസിനിമയെ തറവാട്ടുസ്വത്തു പോലെ ഇവന്മാർ വ്യഭിചരിച്ചു. ഇപ്പോഴിതാ നക്ഷത്രങ്ങളും കാലവും ഇവന്മാരെ തിരിഞ്ഞു കൊത്താൻ തുടങ്ങിയിരിക്കുന്നു. ഫാൻസിനു ഹാൻസടിച്ചു കിറുങ്ങി ആത്മഹത്യ ചെയ്യാം 😅😅😅!

  • @mohammedshakkeer92
    @mohammedshakkeer92 15 днів тому +5

    Ivante Cinema ini aarum kaanaruth 😠😠

    • @LazyGaming408
      @LazyGaming408 15 днів тому +1

      You are absolutely correct 💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯❤❤❤🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

    • @RahmanRpRp
      @RahmanRpRp 15 днів тому

      Pooda kunne Njan kaanum😂

  • @RahmanRpRp
    @RahmanRpRp 15 днів тому +1

    Mammoottiqu midaan manassilla... 😂pooda swami😊

  • @vilsonarabian3977
    @vilsonarabian3977 15 днів тому +2

    EE RANDU MOONU CHETTAKAL AANU ELLA PRASNANGALKKUM KAARANAM 1:28

  • @user-qm6qs3nx8v
    @user-qm6qs3nx8v 6 днів тому

    Swamii. Ulla
    Vila. Kalayalle. Veruthe....... Kashtam

  • @geegiv1993
    @geegiv1993 15 днів тому

    Ente kaikal ,n9t clean.hence the si......

  • @aslamparkkal9845
    @aslamparkkal9845 15 днів тому +3

    Avarentanu parayendatu

  • @noushadnoushad29
    @noushadnoushad29 15 днів тому +1

    Evanmaruday.samanam.murichukalayanam.pennu. pidiyanmar

  • @Fayas-r8g
    @Fayas-r8g 15 днів тому +2

    ലാലും പ്രിയനും കുടിയാണ് . മീനയെയും ശോഭനയെയും നശിപ്പിച്ചു കുടുംബങ്ങൾ തകർത്തത്..... മീനയുടെ ഭർത്താവ് എങ്ങനെമരിച്ചു അന്വഷിച്ചാൽ ലാലും പ്രിയദർശനും ജയിലിൽ പോകും തീർച്ച....????

  • @dhanapalktdhanu7906
    @dhanapalktdhanu7906 15 днів тому +1

    മദ്രസയിൽ പഠിപ്പിച്ചു വിട്ടത് തന്നെ ഇതൊക്കെ തന്നെ

    • @mlatheef7918
      @mlatheef7918 15 днів тому

      poda.vivaram.ketta..nareede.mone.

  • @ahammedrafeequeahammedrafe2180
    @ahammedrafeequeahammedrafe2180 15 днів тому +2

    End mammoty hijda

  • @Jesssco
    @Jesssco 15 днів тому +1

    Methan Mamooos 😂

    • @shailanasar3824
      @shailanasar3824 15 днів тому +5

      Methan aaiadhu kondu.. Orupadu paavangalkku heart, kidney.. Free treatment chaunnundu

    • @mohamedthaha1538
      @mohamedthaha1538 15 днів тому

      Aana kaaryathinide Avante OOO...vargeeyatha...ippozhalle sooryane kandu 🐈 kku kurakkaan pattu...

  • @GhanyMohamed
    @GhanyMohamed 14 днів тому +1

    Super

  • @india.keralam
    @india.keralam 15 днів тому +10

    60 പേജ് മാറ്റി വച്ചു. അതിൽ ഒന്നും രണ്ടും സ്ഥാനങ്ങൾ നേടി ഒളിച്ചു ഇരിക്കുന്ന രണ്ട് vedipura സൂപ്പർ സ്റ്റാർ.

    • @Neutral_tms
      @Neutral_tms 15 днів тому

      63 page has been masked or hidden

  • @AliIbrahim-wp9oe
    @AliIbrahim-wp9oe 15 днів тому +4

    സ്വാമിജി ! ഈ മേഖല ഒരിക്കലും ശരിയാകില്ല !!!