ഉഷ ഹസീനയുമായി 1992ൽ നടത്തിയ അഭിമുഖം | Old Interview Actress Usha Haseena | 1992 | AVM Unni Archives

Поділитися
Вставка
  • Опубліковано 15 вер 2024
  • ഉഷ ഹസീനയുമായി 1992ൽ നടത്തിയ അഭിമുഖം.
    Old interview of malayalam actress Usha Haseena.
    #Interview #Usha #MalyalamCinema #Kerala #AVMUnniArchives #Mollywood
    Join this channel to get access to perks:
    / @avmunniarchives
    LIKE | SHARE | COMMENT | SUBSCRIBE
    Follow AVM Unni Archives on
    Facebook: / avmunniarchives
    Instagram: / avmunniarchives
    Disclaimer:
    All the contents published in this channel are protected under the copyright law and should not be used/reproduced without the permission of the creator of this channel AVM Unni Archives.

КОМЕНТАРІ • 204

  • @aslambabu673
    @aslambabu673 21 день тому +216

    ഒരു സോഷിയൽ മീഡിയ പോലും ഇല്ലാത്ത കാലത്ത് നല്ല അന്തസായി പറഞ്ഞു.. നിങ്ങള് ആണ് യഥാർത്ഥ ലേഡി സൂപ്പർ സ്റ്റാർ ❤️❤️🙏🙏👏👏👏

  • @TheSanalrajan
    @TheSanalrajan 21 день тому +142

    32 വർഷം മുൻപ് ഈ അഭിപ്രായം തുറന്നു പറഞ്ഞ ഇവരു ഒരു പുലി തന്നെ.. 32 വർഷം വേണ്ടി വന്നു ഇതൊന്നു mainstream ൽ വരാൻ.. ഇത്രയും വർഷം ആയിട്ടും ഒരു മാറ്റവും ഇല്ല

  • @bebahosh
    @bebahosh 23 дні тому +293

    അവരുടെ അന്നത്തെ നിലപാട് 🔥

    • @simnashanas4354
      @simnashanas4354 22 дні тому +3

      Midukki.alle

    • @user-hk7ti5tv3z
      @user-hk7ti5tv3z 20 днів тому +3

      Annathe ella actress nalla pakvatha ullavarann, avarude interviews kandal ariyam, shobhana, urvashi de okk

  • @thejassurya2913
    @thejassurya2913 20 днів тому +52

    ധീരവും സത്യസന്ധവുമായ വാക്കുകൾ. സിനിമയിൽ ഉഷയെ ഇഷ്ടമായിരുന്നു. ഇത്രയും ഉറച്ച നിലപാട് ഉണ്ടായിരുന്നു എന്ന് അന്ന് അറിയുമായിരുന്നില്ല. ഈ അവസ്ഥയിൽ പുതിയ തലമുറ ഉഷയെ കേൾക്കണം 👋👋👋👋🙏

    • @thejassurya2913
      @thejassurya2913 17 днів тому +1

      @@ranjittyagi9354 No issue. She didn't speak in Kannada. Nor did I comment. It is Malayalam. She says, in 1992, that the film industry is run by a Mafia. She cautions young women aspiring to join film industry against the dangers.

  • @rebel8552
    @rebel8552 22 дні тому +98

    1992ൽ ഇവരുടെ ദീർഘവീക്ഷണം വളരെ ശരിയായിരുന്നു. സ്ത്രീ കഥാപാത്രങ്ങൾക്ക് വലിയ പ്രാധാന്യം കൊടുത്തിരുന്നില്ല. ഇപ്പോഴാണ് കുറച്ചെങ്കിലും വ്യത്യാസം വന്നത്.

    • @tomshaji
      @tomshaji 21 день тому

      Padam theatre il odila , annu idim vedi atoke ahn padam.ipo trend mari

  • @shaana7072
    @shaana7072 20 днів тому +48

    ഇവർ എന്തൊരു സുന്ദരിയാണ്. ..😊ഞാൻ അവരുടെ പല്ലിന്റെ ഭംഗി ഒക്കെ നോക്കി ഇരിക്കയാർന്നു ❤️

  • @I5525
    @I5525 21 день тому +53

    ആ സമയത്തെ മാധ്യമ പ്രവർത്തകന്റെ ചോദ്യങ്ങൾ ചോദിക്കുന്ന രീതി ഇന്നത്തെ മാപ്രകൾ പഠിക്കണം

  • @sajadtopline1186
    @sajadtopline1186 21 день тому +87

    സൗന്ദര്യം കൊണ്ടും അഭിനയം കൊണ്ടും ഉന്നതിയിൽ എത്തേണ്ട സ്ത്രീ ആയിരിക്കും ഇവർ, ഒരു പക്ഷെ ഈ അഭിമുഖവും തുറന്നു പറച്ചിലും ആയിരിക്കാം ഇവരുടെ അവസരങ്ങൾ ഇല്ലാതാക്കിയത്.

  • @ambilimundethu7525
    @ambilimundethu7525 21 день тому +32

    I have never seen such a bold lady! In 1992 … to have the guts to say the truth! 👏🙏🏽

  • @mhdshakirhamza8370
    @mhdshakirhamza8370 21 день тому +49

    കാലത്തിന് മുന്നേ സഞ്ചരിച്ച ഇൻറർവ്യൂ

  • @JayaHari-mc7pt
    @JayaHari-mc7pt 19 днів тому +20

    ചേച്ചി ഒരുപാട് ഇഷ്ടം തോന്നുന്നു ഇത്രയും തന്റേടം ഉള്ള ചേച്ചി💞 സത്യങ്ങൾ തുറന്നു പറഞ്ഞുള്ള സംസാരം

  • @njanumcinimakalum
    @njanumcinimakalum 21 день тому +37

    Wow🔥 നിലപാടിന് അന്നും ഇന്നും ഒരു മാറ്റവും ഇല്ല.

  • @shaana7072
    @shaana7072 20 днів тому +25

    എട്ടും പൊട്ടും തിരിയാത്ത പെൺകുട്ടികളെ പോലെ അല്ല. .ഓരോ ചോദ്യത്തിനും നല്ല കാഴ്ചപ്പാടുള്ള മറുപടികൾ. ...എത്ര matured ആയി അവർ സംസാരിക്കുന്നു. ..നല്ല ധാരണ ഉള്ള പെൺകുട്ടി ആയിരുന്നു ❤️

  • @niya_n
    @niya_n 22 дні тому +42

    Avarde Kannugal 😭😭😭😭😭😭 I can’t help crying hearing her voice and eyes

  • @remyahari1922
    @remyahari1922 22 дні тому +43

    I never knew she was that BRAVE.

  • @vipinkumarappu6132
    @vipinkumarappu6132 22 дні тому +106

    ഹസീന എന്നാ ഈ നടി അന്ന് പറഞ്ഞത് എത്ര സത്യമാണ്. സിനിമ ഇതിൽ ഒരു മാഫിയ സംഘമുണ്ട്.. വളരെ സൂക്ഷിക്കണം പുതിയതായി കടന്ന് വരുന്ന പെൺകുട്ടികൾ.. ഇന്ന് അത് എത്രയോ പ്രസക്തമായ വാക്കുകളാണ് 👍

    • @vijeeshth5766
      @vijeeshth5766 19 днів тому +1

      ഈ പറയുന്ന നീ അത്ര വെടിപ്പാണോന്ന് സ്വയം ചികഞ്ഞു നോക്ക്

    • @renjuchandran1250
      @renjuchandran1250 16 днів тому +4

      അവർ വ്യക്തമായി പറഞ്ഞിട്ടുണ്ട് മമ്മൂട്ടി അവസരങ്ങൾ ഇല്ലാതാക്കിയിട്ടുണ്ട്ന്ന്...

    • @vipinkumarappu6132
      @vipinkumarappu6132 14 днів тому

      @@renjuchandran1250 yes.. മമ്മൂട്ടിക്ക് വെറുപ്പുണ്ടാവാൻ കാരണം, ഈ പെണ്ണ് മുസ്ലിംമാണ് ഒരു ഹിന്ദുവിനെ വിവാഹം ചെയ്തത് മമ്മൂട്ടിക്ക് ഇഷ്ട്ടമായില്ല. അതിന് ശേഷമാണ് മമ്മൂട്ടി വെറുപ്പോടെ പെരുമാറിയത്. ഇവര് തന്നെ പറയുന്നുണ്ട്, അയാളെ വിവാഹമോചനം നടത്തി മുസ്ലിമായ മറ്റൊരാളെ കല്യാണം ചെയ്ത ശേഷമാണ് മമ്മൂട്ടി മിണ്ടി തുടങ്ങിയതെന്നു 🤐

    • @dasramaheshan
      @dasramaheshan 9 днів тому

      അറിയില, ഇതെല്ലാം ഇവർ വല്ല മാഫിയ അംഗം ആണേൽ ഈ പറഞ്ജ പ്രശ്നത്തിന് പുറകിൽ ഇവർക്കും കയ് ഉണ്ടോ എന്ന് എങ്ങനെ അറിയും.

  • @Majnamajeed555..
    @Majnamajeed555.. 21 день тому +27

    സൂപ്പർബ് 👌ഇത് മറ്റുള്ളവരിലേക്കും എത്തട്ടെ. .... വർഷം ഇത്രയും ആയിട്ടും മലയാളസിനിമ ഒട്ടും മാറിയിട്ടില്ല.... കൂടുതൽ അധഃപതിച്ചിട്ടേ ഉള്ളു

  • @anusasi1500
    @anusasi1500 22 дні тому +47

    എന്റമ്മോ ഇവരൊക്കെ ഇത്ര ഷാർപ് ആയി സംസാരിക്കുക.... Brave

  • @zoomcam7706
    @zoomcam7706 21 день тому +20

    She deserve more attention. what a dialogue delivery.She did great performance in all films.....

  • @sofiyasageer7154
    @sofiyasageer7154 21 день тому +42

    എന്തു പക്വതയുടെ കൂടിയാണ് സംസാരിച്ചത് അടിപൊളി ഇൻറർവ്യൂ❤❤❤

  • @darkroomentertainment5882
    @darkroomentertainment5882 22 дні тому +23

    നിങ്ങളും നിങ്ങക്കൂടെ ചാനലും മലയാളികളെ സംബന്ധിച്ച് ഒരു അമൂല്യ 💎 തന്നെ ആണ്.
    കാലത്തിന്റെ മറവിൽ ഒളിഞ്ഞിരിക്കുന്ന ഒരുപാട് വീഡിയോകൾ ഇനിയും പ്രതീക്ഷിക്കുന്നു 👍🏽

  • @muhammedshakeel9580
    @muhammedshakeel9580 22 дні тому +63

    മലയാളത്തിലെ ഏറ്റവും വെറൈറ്റി യുട്യൂബ് ചാനൽ ഇത് തന്നെ

  • @renyakv
    @renyakv 22 дні тому +56

    90's parvathi tiruvoth...annum ingame ulla women undarnnuballe...

  • @r.m7921
    @r.m7921 23 дні тому +41

    Wow!! Such thoughtful insights that are still relevant

  • @madhavant9516
    @madhavant9516 21 день тому +12

    A smart, beautiful, talented bold lady who had the courage and honesty to express herself. No wonder she did not succeed/ become a top star.

  • @user-nv9cz7er4i
    @user-nv9cz7er4i 22 дні тому +22

    സൂപ്പർ ഉഷ ചേച്ചി 👍

  • @thampyjohn2429
    @thampyjohn2429 22 дні тому +30

    Such clarity and maturity at a young age. ❤

  • @Lisa07-s
    @Lisa07-s 21 день тому +15

    She's beautiful and intelligent🥰🥰🥰🥰🥰

  • @sumams5970
    @sumams5970 22 дні тому +27

    My God !!!such a matured conversations...the quality of the interview unlike today. All the old actresses are so matured than the ones today.
    After seeing such interviews now I infact admire such actresses whom I used to ignore before.. they look better than so called famous ones

    • @bindusaji2188
      @bindusaji2188 18 днів тому

      Absolutely. . . The language. . . The beauty . . . There is a calmness but with powerful message ....Everything differs from now . . Old is Gold . . Nowadays it's shoo-shaa

  • @themathewjacob
    @themathewjacob 21 день тому +23

    Truly impressed by how articulate she is.

  • @ashik771
    @ashik771 22 дні тому +40

    Appo thilakan alla…..ee kuttiyaan yadhaartha tharam❤❤…..Anne paranjirunnu

  • @KeralakannurKannur
    @KeralakannurKannur 21 день тому +26

    സിനിമ മാഫിയ സംഘമാണ് എന്ന് ആദ്യം പറഞ്ഞത് ഇവലാണല്ലേ ❤
    തിലകൻ ithinu 20 വർഷങ്ങൾക്ക് ശേഷമാണ് പറഞ്ഞത്..

  • @SherifKalaparambil
    @SherifKalaparambil 22 дні тому +37

    Real bold 🔥

  • @shamszz
    @shamszz 23 дні тому +78

    കാർണിവൽ ലൊക്കേഷനിൽ വെച്ച് ഇവർക്ക് അതിന്റെ സംവിധായകൻ പി ജി വിശ്വംബരനിൽ നിന്ന് മോശം അനുഭവം ഉണ്ടായിരുന്നു.. അവർ അപ്പോൾ തന്നെ അത് ദൈര്യപൂർവം പ്രതികരിച്ചു

  • @coderedx6909
    @coderedx6909 22 дні тому +24

    She s a warrior

  • @hurryshorts
    @hurryshorts 22 дні тому +23

    She must be 19 years old while giving this interview

  • @ayshabinthnoor
    @ayshabinthnoor 22 дні тому +16

    Her boldness ❤

  • @sabuvarghesekp
    @sabuvarghesekp 22 дні тому +51

    ഉണ്ണി ചേട്ടൻ ആളൊരു പുലി തന്നെ..വല്ല ടൈം മെഷീൻ കയ്യിൽ ഉണ്ടോ?

  • @zakariyamt7438
    @zakariyamt7438 22 дні тому +10

    No words Very talented aya ivare othukkiyathanu

  • @ExploringLifeEveryNowandThen
    @ExploringLifeEveryNowandThen 19 днів тому +4

    She would be remembered!!! Great Personality.

  • @AA-rn9nw
    @AA-rn9nw 22 дні тому +18

    wow!!!!Such brillaiance and courage in 1992🔥🔥🔥🔥

  • @pearlgoddess965
    @pearlgoddess965 21 день тому +9

    wow! what a woman! kudos to her!

  • @MadhuKallingalthodi
    @MadhuKallingalthodi 22 дні тому +10

    Enormous courage. Salutes.

  • @bibinmathew5222
    @bibinmathew5222 23 дні тому +31

    Nalla sundari arunnu alle

  • @gigeeshmathew2157
    @gigeeshmathew2157 20 днів тому +10

    Parvathy thiruvoth nekal powerful aya sthree.

  • @myscribbles_
    @myscribbles_ 22 дні тому +31

    1992 oke engane mafia sangam enoke parayanamenkil entann avasta.... Pande evarepole ulavar engane turanu paranjond evare ee field nn avar ottapedutu ozhuvaki..🙂 ipolum strikal same situation tane ann..ipo social media ulatond evaroke onn odungye tonunu... Bhavana polete main actress engane sambavichatond ith engane purat vanat.. Ilenkil ee junior artistukal epolum anubavikum.. Entoru avasta ann strikalk🙃

  • @user-bs7ri2cs3u
    @user-bs7ri2cs3u 21 день тому +13

    ഇവർ നല്ലൊരു ഗായികയും കൂടിയാണ്. അന്നൊക്കെ ഉവരുടെ photo വെച്ച് കുറെ ഓഡിയോ കാസെറ്റുകൾ ഇറങ്ങിയിരുന്നു. അധികവും മാപ്പിളപ്പാട്ടുകൾ. "അമ്പിയാക്കളിൽ രാജ സയ്യിദരെ" എന്ന് തുടങ്ങുന്ന സൂപ്പർ song ഇവർ പാടിയതാണ്.

  • @Unni821
    @Unni821 22 дні тому +16

    Bold and beautiful 🎉

  • @sijoyp.s1818
    @sijoyp.s1818 22 дні тому +18

    Haseena annum bold aanu

  • @ardhinravi8005
    @ardhinravi8005 22 дні тому +15

    അംഗീകരിക്കാൻ കാലങ്ങൾ എടുത്തു

  • @darveshbabu709
    @darveshbabu709 22 дні тому +14

    Old version of parvathy thiruvoth

  • @princymicheal1300
    @princymicheal1300 17 днів тому +1

    I ❤ the way she spoke. She is not acting like now a days actress,bold ,just telling the truth,i ❤ her.

    • @justicemp3200
      @justicemp3200 17 днів тому

      Maturity in words now not seen in any common girl or lady of her that time's age

  • @SP-ts1ig
    @SP-ts1ig 22 дні тому +67

    നയരുമല്ല, മേനോനുമല്ല.. അല്ലെങ്കിൽ നായികയായി top actress ആകേണ്ട സ്ത്രീയായിരുന്നു

    • @ayeshaashraf9252
      @ayeshaashraf9252 22 дні тому +18

      Yes.
      Oru karivumillatha kalyani getting many films

    • @sanalkumar4749
      @sanalkumar4749 22 дні тому +1

      Poda mayire ninte okke ikka anu ivare othukkiyathu

    • @sanalkumar4749
      @sanalkumar4749 22 дні тому +7

      Rekha Geetha okke nayar ano

    • @preethuu9625
      @preethuu9625 21 день тому +1

      Samvritha had resemblance with her

    • @user-or1ce7ez5w
      @user-or1ce7ez5w 21 день тому

      മുസ്ലിം കുട്ടിയായ ഇദ്ദേഹം അഭിനയിക്കുന്നത് മമ്മൂട്ടിക്ക് ഇഷ്ടപ്പെട്ടില്ല. നിർത്തി വീട്ടിൽ പോകാൻ പറഞ്ഞിരുന്നു അവളോട്​@@VnHlsng

  • @slowdown7276
    @slowdown7276 22 дні тому +8

    Beautiful soul.
    Love ❤

  • @silksmithad21960
    @silksmithad21960 23 дні тому +16

    Sir, Please Upload Interview Videos Of Legendary Actress Silk Smitha 🙏🙏🙏

  • @santhoshk7768
    @santhoshk7768 22 дні тому +82

    മാഫിയ സംഘം 😮 ഒരു വല്ലാത്ത പ്രവചനം ആയിപ്പോയി.

    • @simnashanas4354
      @simnashanas4354 22 дні тому +19

      Pravachanam allallo.anne und ennalle parnjth.

    • @hemanthraj-fp1bd
      @hemanthraj-fp1bd 22 дні тому +19

      Prediction alla. Aaa kalathum engane mafiya und!!

    • @bindusaji2188
      @bindusaji2188 18 днів тому

      She said the mafia existed even back then . . . Its no pravachanam . . .

  • @jitharenjithjitha1884
    @jitharenjithjitha1884 15 днів тому

    ഉഷക്ക് ആ പ്രായത്തിൽ എത്രമാത്രം പക്വത 'എത്ര നന്നായി സംസാരിക്കുന്നു നല്ല ബുദ്ധിയുള്ള സ്ത്രി സിനിമയുടെ സുവർണ കാലഘട്ടത്തിൽ വന്നിട്ടും ഒന്നുമാവാൻ കഴിഞ്ഞില്ല. ദൈവം അവരേ അനുഗ്രഹിക്കട്ടേ

  • @noobplays3818
    @noobplays3818 22 дні тому +19

    Rashmika 😮

  • @rohanthomascherian7
    @rohanthomascherian7 22 дні тому +8

    Respect 👏❤️

  • @muhsinamuhsina6147
    @muhsinamuhsina6147 21 день тому +14

    ഇവര് എന്ത് സ്ട്രോങ്ങ് ആയിരുന്നു അന്നെ🔥.ഇവരെ ഒതുക്കി കളഞ്ഞത് ആണോ

  • @rajagopathikrishna5110
    @rajagopathikrishna5110 19 днів тому +3

    60 ,70-കളിൽ നായികാ പ്രാധാന്യമുള്ള സിനിമകൾ ധാരാളമുണ്ടായിരുന്നു.നായകനേക്കാൾ പ്രാധാന്യം ചില സിനിമകളിൽ നായികക്കുണ്ടായിരുന്നു.

  • @DildevkSahadevan
    @DildevkSahadevan 19 днів тому +1

    പാകിസ്ഥാൻക്കാരി നടി അതെനിക്ക് ഇഷ്ട്ടപെട്ടു,. Bold and humble 👍🏽🔥

  • @sahadevan2594
    @sahadevan2594 20 днів тому +6

    32 കൊല്ലം മുൻപ് തന്നെ സിനിമ മേഖലയിൽ ഒരു മാഫിയ സംഘം ഉണ്ടെന്ന് തുറന്ന് പറഞ്ഞ നടി. അന്നേ പുതുക്കക്കാർക്ക് വാണിംഗ് കൊടുത്തു.അധികം ആരും ചെവി കൊണ്ടില്ല എന്ന് വേണം ഇപ്പോൾ കരുതാൻ.
    ഇവർ നിർമാതാവിന്റെയും സംവിധായകന്റെയും മുറിയിൽ പോകേണ്ടി വരുമ്പോൾ അച്ഛനെയും കൂടെ കൂട്ടിയിരുന്നു. രേവതി സമ്പത്, ബാബുരാജ് ഇര അങ്ങിനെ കുറെ പേര് എപ്പോഴും ഒറ്റയ്ക്കാണ് പോകുന്നത്. വിചിത്രം തന്നെ 🙏🏿

  • @vinaysaras
    @vinaysaras 16 днів тому

    Straight forward approach Ms. Usha. Really appreciate your stand

  • @sarasammapn5159
    @sarasammapn5159 16 днів тому +1

    ഉഷ ❤....

  • @vasuck8162
    @vasuck8162 19 днів тому +2

    ഈ പരിപാടി പല (എല്ലാ ) നടിമാരും കണ്ടിരുന്നെങ്കിൽ കേട്ടിരുന്നെങ്കിൽ നന്നായിരുന്നേനേ അവർ "ഒച്ച വെച്ചേനെ .."

  • @user-jh4bx1lv6m
    @user-jh4bx1lv6m 23 дні тому +6

    Super super

  • @SunilKumar-po9tm
    @SunilKumar-po9tm 21 день тому +20

    മലയാളത്തിലെ
    നല്ല കാരക്റ്റർ
    റോൾ ചെയ്യേണ്ട
    മിടുക്കി
    പെണ്ണിനെ
    ഒതുക്കി കളഞ്ഞു

  • @___-em6py
    @___-em6py 14 днів тому

    അന്നും ഇന്നും ഒരേ നിലപാട്❤🎉

  • @Pri_y234
    @Pri_y234 19 днів тому +1

    Chechiiii ❤ nashtabodham thonnunu njangalk......innathe ningade avastha athrakum kashtamanu..nalla oru nadi avendathaayirunnu....alkaru ningade face thanne marannu poyirunnu..but ee idak ningade oru video viral ayirunnu scooter l hus ayi pokunnath...athil kandapo orupad sankadam thonni.....iniyulla kalam enkilum nall roles kittate.. nalla reethil sambannamayi jeevikan sadikate...avunna kalath onnum nediyathayi ipozhathe avasthayil thonnunila....❤..... God bless you ..pande ishtamanu chechide movies cheriya role anenkilum....

  • @abhinavbhaskar20
    @abhinavbhaskar20 22 дні тому +11

    Correct time il thanne aa post chythe😂

  • @sreejasuresh1893
    @sreejasuresh1893 18 днів тому +3

    നല്ല ദീർഘ വീക്ഷണം ഉണ്ടായി ചേച്ചിക്ക്..
    സിനിമ പോണെങ്കിൽ പോട്ടെ ചേച്ചീ സീരിയൽ നോക്കു.പണ്ടത്തെ അഞ്ചു ചേച്ചി എല്ലാം ഉണ്ടല്ലോ ഇപ്പോൾ സീരിയലിൽ . സീരിയൽ നോക്കു

  • @shereenanavasasifadhilarif7553
    @shereenanavasasifadhilarif7553 18 днів тому +1

    ആദ്യ കാലത്തിലെ പാർവതി തിരുവോത്...❤

  • @user-ru3ls6tf6o
    @user-ru3ls6tf6o 19 днів тому +2

    Beutiful lady

  • @saatyaki357
    @saatyaki357 19 днів тому +2

    Nthoru sundari aayirunnu🤌🏻❤

  • @PadmanabhanPappn-jw3fh
    @PadmanabhanPappn-jw3fh 15 днів тому

    ഉഷക്ക് നല്ല അവസരം കിട്ടേട്ടെ

  • @lisgeo9250
    @lisgeo9250 19 днів тому +4

    32 കൊല്ലം കഴിഞ്ഞിട്ടും അവരുടെ സൗന്ദര്യത്തിനു ഒരു മങ്ങലുമില്ല കൂടിയിട്ടേ ഉള്ളു

  • @Revathi323
    @Revathi323 21 день тому +2

    👌. ഉർവശിയുടെ cuteness അന്ന് ആർക്കും ഇല്ലായിരുന്നു.

  • @sanjayrockz3123
    @sanjayrockz3123 20 днів тому +1

    Ithu Narayan kanicha pole ellarum munnitiranganam god bless u

  • @basics7930
    @basics7930 22 дні тому +10

    See 9:10 onwards

  • @kevingeorge584
    @kevingeorge584 20 днів тому +3

    നേരിട്ട് കാണാൻ കഴിഞ്ഞു 2002 യില്

  • @sarathtube880
    @sarathtube880 18 днів тому

    WCC members..kandu padikku..ithanu nilapadu 🔥🔥 she has done it alone 30 odd years ago 🙏🏾

  • @sangitha5038
    @sangitha5038 18 днів тому +1

    ഇതെന്നെ അത്ഭുതപ്പെടുത്തി

  • @shaheelame8432
    @shaheelame8432 22 дні тому +10

    Thilakanu munne usha haseena about mafiya

  • @Sanriofam1
    @Sanriofam1 21 день тому +6

    ദീർഘവീക്ഷണം ഉള്ള

  • @simplemallu208
    @simplemallu208 18 днів тому +1

    Guts❤❤❤❤

  • @sangeethasumamg
    @sangeethasumamg 22 дні тому +11

    9:24

  • @narayanannamboodiri2326
    @narayanannamboodiri2326 20 днів тому +1

    Kaalathinu munpe piranna video. Visheshichu 9.23 onwards. Valare maturitiyode samsaarikkinnu. Ushayude aduthakaalathe interviews ee sandarbhathil orkkunnu. Ushakku nallathu maathram varatteyennu aashamsikkunnu.

  • @Sreeshailam.
    @Sreeshailam. 16 днів тому

    എന്റെ ചെറുപ്പത്തിൽ ദൂരദർശനിൽ വന്ന സീരിയൽ ആണ് " അറബിക്കടലിന്റെ റാണി..". ആ സീരിയലിൽ ആണ് ഈ ചേച്ചിയെ ഞാൻ ആദ്യം കാണുന്നത്... അന്നുമുതൽ ഇന്നും ഈ ചേച്ചിയുടെ ഏതെങ്കിലും സിനിമയോ സീരിയലോ കണ്ടാൽ ആദ്യം മനസ്സിൽ വരുന്നത് അറബിക്കടലിന്റെ റാണി ആണ്...ഇന്നും അതിന്റെ ടൈറ്റിൽ സോങ് മനസ്സിൽ ഉണ്ട്... അറബിക്കടലിന്റെ റാണി ഇവൾ അറബിക്കടലിന്റെ റാണി 💖💖💖...

  • @MADHURAM...
    @MADHURAM... 17 днів тому

    ഇവർ നല്ലൊരു ഗായിക കൂടിയാണ്..

  • @alameenmak
    @alameenmak 23 дні тому +11

    Mafia!!

  • @rubimanju6687
    @rubimanju6687 13 днів тому

    Enthu bangiyanu kanan, Natural beauty

  • @DrRahul4044
    @DrRahul4044 23 дні тому +10

    1992 film budjet
    20 lakh - 25 lakh.
    Innu ath minimum 4-5 crore (low budget film)
    80crore(hight budjet film of Malayalam )film aaduheevitham 🙄🙄🙄🙄

    • @nashkk100
      @nashkk100 22 дні тому +4

      അന്ന് ഒരു ഗ്രാം ഗോൾഡ്ഡിന് 400രൂപയെ ഉള്ളൂ, രൂപയുടെ വില കുറയുന്നുണ്ട് കാലം ചെല്ലുന്തോറും, അതു വച്ച് നോക്കുമ്പോൾ ഇപ്പോൾ ബജറ്റ് കുറവാണ്

    • @faisaliris
      @faisaliris 19 днів тому +2

      അന്ന് 2 രൂപ ടിക്കറ്റെടുത്തു സിനിമ കാണ്ടിരുന്നു ഞാൻ.

    • @DrRahul4044
      @DrRahul4044 19 днів тому

      @@nashkk100
      Ok👍👍👍👍

    • @DrRahul4044
      @DrRahul4044 19 днів тому

      @@faisaliris
      👍👍👍👍

  • @alias3970
    @alias3970 20 днів тому +2

    അവരും പറയുന്നു ഉർവശി യെ പറ്റി

  • @പൂരക്കാലം
    @പൂരക്കാലം 23 дні тому +3

    💞💞💞💞💞💞💞

  • @nisam7036
    @nisam7036 22 дні тому +2

    അന്ന് ഭാര്യക്കിയിട്ടാണെങ്കി ഇന്ന് അതിന്ന് പേര് ലിവിങ് ടുഗാദർ, ബെസ്‌റ്റി എന്നും പേര്.

  • @indhuraj5268
    @indhuraj5268 19 днів тому

    Well said

  • @adarshasokansindhya
    @adarshasokansindhya 22 дні тому +2

    ❤❤❤❤

  • @netuser3013
    @netuser3013 23 дні тому +2

    👍👍👍

  • @Manoj4-v5y
    @Manoj4-v5y 21 день тому

    Annathe enthu nalla sundarikal aayirunnu nadikal...kaalavum