ബോച്ചെയുടെ ചതിയിൽ നീറി ഇതാ രണ്ട് കുട്ടികൾ I About Boby chemmanur

Поділитися
Вставка
  • Опубліковано 27 лис 2024

КОМЕНТАРІ • 256

  • @Santhu-ug5sd
    @Santhu-ug5sd 2 місяці тому +225

    പാവം ബോച്ചേ ഇപ്പോൾ
    ആ ഒറ്റ തന്തെയെ തേടി നടക്കുവാ 😂😂😂😂😂

    • @prasanthkumar2403
      @prasanthkumar2403 2 місяці тому +11

      😂😂😂 മരിച്ചു

    • @csatheesc1234
      @csatheesc1234 2 місяці тому

      ഞാൻ ഇവന്റെ തന്ത യാണെന്ന് ആരെങ്കിലും ഒന്ന് സമ്മതിക്കണ്ടേ 😄ഒരു അവനും വരുന്നില്ല
      സ്വയം അത് ആരാണെന്ന് അറിയില്ല

    • @anuroopkumarkozhikode5412
      @anuroopkumarkozhikode5412 2 місяці тому +5

      😂😂

    • @anilkumarvadukkumchery
      @anilkumarvadukkumchery 2 місяці тому +2

      😂😂😂👍🏻

    • @makeuptips6644
      @makeuptips6644 2 місяці тому +3

      Super😂😄😄😄😄👍👍👍👍

  • @sav157
    @sav157 2 місяці тому +115

    മറുനാടൻ ഷാജൻ മുട്ടാൻ ഉള്ള കെൽപ്പില്ല പെച്ചയ്ക്ക് 😂😂😂

  • @joandni561
    @joandni561 2 місяці тому +104

    ബോച്ചേ ചായപ്പൊടി ഒരു കിലോ എടുക്കട്ടേ😂😂

  • @jeep2173
    @jeep2173 2 місяці тому +47

    ബോച്ചേ മറുനാടനോട് കളിച്ചാൽ കൗപീനത്തിൽ മുള്ളും 🤣🤣🤣🤣

  • @sav157
    @sav157 2 місяці тому +61

    കുട്ടികളെ പോലും പറ്റിച്ച് ജീവിക്കുന്ന പൊച്ച 😂😂😂

  • @balanvadakkayil396
    @balanvadakkayil396 2 місяці тому +24

    'ഇയാൾക്ക് വിവരം ഇല്ലാ എന്നത് ശരിയാണ് എല്ലാർക്കും ഒരച്ഛനും ഒരമ്മയും മാത്രമേ ഉണ്ടാവുകയുള്ളു

  • @l.f.84
    @l.f.84 2 місяці тому +42

    Charity for Boche = ചാരി+ഈറ്റ് (മറ്റുള്ളവരെ ചാരി നിന്നു തീറ്റ ഒപ്പിക്കും)😮

  • @abdulroufkarim6827
    @abdulroufkarim6827 2 місяці тому +23

    കള്ളനെ വിശ്വസിച്ചാലും
    ചതിയൻമാരെ കരുതിയിരിക്കുക

  • @Peterjupeterju
    @Peterjupeterju 2 місяці тому +36

    കുട്ടി വേണ്ടാ എന്ന് പറഞ്ഞതിൻ്റെ വീഡിയോ കണ്ടതാണ്

    • @Lathift
      @Lathift 2 місяці тому

      ആ പയ്യൻ അവൻ്റെ തന്തയെ പോലെ ഒരു തട്ടിപ്പ് കാരനാണ് അവർക്ക് വീടുവെച്ച് കൊടുക്കാഞ്ഞത് നന്നായി

    • @sindhusudheesh5087
      @sindhusudheesh5087 2 місяці тому +3

      Viljkano vangano pattatha bhoonlmiyanu nalkiyathu

    • @Peterjupeterju
      @Peterjupeterju 2 місяці тому +1

      @@sindhusudheesh5087 അതു ആരുടെ ബുദ്ധി ആയിരുന്നു ..

  • @HariRam-ts4os
    @HariRam-ts4os 2 місяці тому +35

    അന്ന് ലൈറ്ററുമായി നിന്ന അച്ഛനെയും അമ്മയെയും ഭീഷണിപ്പെടുത്തിയ ആ പോലീസുകാരനെ എതിരെ എന്തെങ്കിലും നടപടി ഉണ്ടായോ.....?

    • @bencyandrew8247
      @bencyandrew8247 2 місяці тому +5

      അയാൾക്ക് സർക്കാർ ഗുഡ് സർവീസ് എൻട്രി കൊടുത്തു

    • @Believeinloveenjoy
      @Believeinloveenjoy 2 місяці тому

      പോലീസ് കാരൻ എന്ത് കുറ്റം cheyyhu

    • @bencyandrew8247
      @bencyandrew8247 2 місяці тому

      @@Believeinloveenjoy അയാളാണ് അവരെ കൊന്നത്

  • @raj__7545
    @raj__7545 2 місяці тому +22

    മറുനാടന്‍ ❤❤❤❤

  • @babuthemath139
    @babuthemath139 2 місяці тому +9

    അടിപൊളി 👍

  • @anuradha70367
    @anuradha70367 2 місяці тому +39

    ആ കുട്ടി ബോചെയുടെ ഓഫർ വളരെ ധിക്കാരത്തോടെ നിരാകരിക്കുന്നത് അന്നത്തെ വീഡിയോയിൽ കണ്ടതാണ്.

    • @RaphaelBenjamin-k2j
      @RaphaelBenjamin-k2j 2 місяці тому +1

      In this case boche can not be blamed . This boy says he was only 17 when he shouted that to Boche . Anyway they have roof over their head now . They should concentrate on study and try to achieve well settle d life instead of waiting for anyone’s help after that .

    • @vasanthaprabhakaran1387
      @vasanthaprabhakaran1387 2 місяці тому +1

      അന്നത്തെ ആ കുഞ്ഞുങ്ങളുടെ മനം: സ്ഥിതി അത്തരത്തിൽ ആയിരുന്നു എന്ന് മനസ്സിലാക്കാൻ പോലും നിങ്ങൾക്ക് ആകുന്നില്ല. പിന്നെയാണോ ആ ബോച്ചെയെ പുകഴ്ത്തി പറയാൻ വന്നിരിക്കുന്നത്.

  • @dennisonkaniyaram352
    @dennisonkaniyaram352 2 місяці тому

    ഷാജൻ ചേട്ടാ നിങ്ങൾ എന്താണ് ഇങ്ങനെ.... ഫുൾ നെഗറ്റീവ് 😄

  • @DLapphair
    @DLapphair 2 місяці тому +27

    🛑🛑ഞാൻ ബോച്ചേ ആയി പേർസണൽ ബന്ധം ഉള്ള വ്യക്തി ആണ് അതുകൊണ്ട് പറയാണ് അന്ന് ഇവരുടെ മാതാപിതാക്കൾ മരിച്ചപ്പോ ബോച്ചേ ഇവർക്ക് വീട് പണിയാം എന്ന് പറഞ്ഞു ആദ്യം എത്തി... അപ്പോൾ എല്ലാ മീഡിയ കളുടെ മുന്നിൽ നിങ്ങളുടെ വീട് ഞങ്ങൾക്ക് വേണ്ട അത് ഞങ്ങൾക്ക് പിണറായി പണിത് തരും എന്ന് പറഞ്ഞു സഹായിക്കാൻ വന്ന ബോചെയെ നാണം കെടുത്തിവന്മാർ ആണ് ഈ 2 ചെക്കമാർ... പിന്നെ എന്തിനു ബോച്ചേ തിരിഞ്ഞ് നോക്കണം എന്തിനു ഫോൺ എടുക്കണം???, മറുനാടൻ ഫുൾ വ്യക്തമായി കാര്യങ്ങൾ മനസിലാക്കി വീഡിയോ ചെയ്യുക അല്ലാതെ പകയുടെയും വെറുപ്പിന്റെയും അടിസ്ഥാനത്തിൽ വീഡിയോ ചെയ്യുമ്പോൾ വാർത്തകൾ ഇതേപോലെ കള്ളങ്ങൾ ആയി പോവും... ശ്രദ്ധിക്കുക ഷാജൻ

    • @thomasaniyankunju9509
      @thomasaniyankunju9509 2 місяці тому +1

      േബാച്ചെ ഫ്രോഡ്

    • @Emuzlite
      @Emuzlite 2 місяці тому

      നിനക്ക് നക്കാൻ ബോച്ചേ തരുന്നില്ലേ.. അതു നക്കിട്ട് കിടന്നോ.. ബാക്കി ഉള്ളവരെ ഊമ്പിക്കാൻ നോക്കാതെ...

    • @vineethapillai8550
      @vineethapillai8550 2 місяці тому +3

      അതെ.. ഞാനും അങ്ങനെ കണ്ടതാ.. ആ പിള്ളേർക്ക് വേണ്ട ബോച്ചേ ടെ വീട് എന്ന് പറഞ്ഞു

  • @travelwithlong8090
    @travelwithlong8090 2 місяці тому +10

    മറുനാടൻ പറഞത് വളരെ ശരിയാണ് ബോബി ചെമ്മ്മനുറിനെ ഒരു കാൻസർ patient കാണാൻ വന്നിട്ട് അദ്ദേഹം അവര് പറയുന്നത് just കേട്ട് വിട്ടു ഒരു രൂപ പോലും കൊടുത്തില്ല എന്നാൽ ആ ആഴ്ച തന്നെ വയനാട്ടിൽ ഒരാളെ അനചവിട്ടി കൊന്നപ്പോൾ അയാളുടെ കുടുംബത്തിന് 5 ലക്ഷം കൊടുത്തു കാരണം ആ വാർത്ത മാധ്യമ ശ്രദ്ദ പിടിച്ചു പറ്റിയത് ആയിരുന്നു കൂടാതെ ബോച്ചേ ഫാൻസ്‌ എന്നറിയപ്പെടുന്ന അദേഹത്തിന്റെ ജീവനക്കാർ പാലാഭാഗത്തും അഭിനന്ദനങ്ങൾ ഫ്ലെക്സ് അടിച്ചു വെക്കുകയും ചയ്തു എല്ലാം ബിസിനസ്‌ മൈന്റ് ആണ്

  • @algamer5215
    @algamer5215 2 місяці тому +1

    പാവങ്ങളുടെ പിച്ചച്ചട്ടിയിൽ മണ്ണിടുന്ന ഈ വലിയ വ്യവസായി പൈസ വെളുപ്പിക്കാൻ വേണ്ടി മാത്രമാണ് പലരെയും സഹായിക്കുന്നത്

  • @RajeshKumar-zc6gh
    @RajeshKumar-zc6gh 2 місяці тому

    ഇത്രയൊക്കെ കാണിച്ചിട്ടും ബോച്ചെക്കെതിരെ നിയമനടപടി സ്വീകരിക്കാത്തതെന്താ ...
    മറുനാടൻ അത് ചെയ്യണം ...
    പാവങ്ങളെ രക്ഷിക്കണം

  • @dennisonkaniyaram352
    @dennisonkaniyaram352 2 місяці тому

    ബോച്ചേ ഈ കാര്യത്തിൽ കൃത്യമായി മറുപടി പറഞ്ഞിട്ടുണ്ട്.... 50000രൂപ കൊടുത്തല്ലോ.... നന്ദി വേണം... ജിജി മരിയോയെ ഒരുകാലത്തു ജോലി കൊടുത്തു സഹായിച്ചതും ബോച്ചേ യാണ്

  • @anjup2294
    @anjup2294 2 місяці тому +14

    Boche രണ്ടാമതും ചെന്നായിരുനല്ലോ അപ്പോൾ ഈ കുട്ടികൾ അല്ലേ പറഞ്ഞേ ഇത് വേണ്ട എന്ന് അതും അന്ന് പറഞ്ഞത് കേട്ടാൽ ആർകാണെങ്കിലും ദേഷ്യം വരും....എന്നിട്ട് ഇപ്പോൾ അയാളെ കുറ്റം paraunne എന്തിനാ...

  • @rajanpeter1636
    @rajanpeter1636 2 місяці тому +3

    ഇവൻ പോച്ച എന്ന ഗജ ഫ്രോഡ്നെ വൈകാതെ കേരള ജനതക്ക് മനസ്സിലാകും

  • @regikurian4704
    @regikurian4704 2 місяці тому

    Well said Shajan

  • @elizabethgeorge5340
    @elizabethgeorge5340 2 місяці тому

    Your house is Really heaven. Don't worry. God bless you ❤

  • @jacksonkj2260
    @jacksonkj2260 2 місяці тому +4

    ഇ പോച്ചേ എന്താ ഇങ്ങനെ..നന്നായിക്കൂടെ ഇയാൾക്ക്

  • @babyampatt468
    @babyampatt468 2 місяці тому +12

    ബൊച്ച്യുടെ ജൂവലറിക്ക് 161 വർഷം പഴക്കം ഉണ്ട് എന്നാണ് പരസ്യം😂😂 ദൈവമേ ഇവൻ ചെയ്യുന്നത് എന്ത് എന്ന് ഇവനറിയുന്നില്ല...ഇവനോട് ക്ഷമിക്കേണമേ......😂😂

  • @qba51c
    @qba51c 2 місяці тому +4

    ഇപ്പളാണ് കൃത്യമായത്...

  • @GopiKunjumon
    @GopiKunjumon 2 місяці тому +10

    Good

  • @simonpappachan9978
    @simonpappachan9978 2 місяці тому +29

    എല്ലാവരുടേയും മുന്നിൽ വച്ചു ബോച്ചയുടെ offer നിരസിച്ചതു ലോകം മുഴുവൻ കണ്ടതാണ്... ഞങ്ങളെ പിന്നറായി സഹായിക്കും എന്ന് പറഞ്ഞ പിള്ളേരാണ്. പിണറായിയുടെ ബോചയുടേയും 'സഹയവും ലഭിച്ചില്ല. എങ്ങനെ സാഹായിക്കും.

    • @sindhusudheesh5087
      @sindhusudheesh5087 2 місяці тому +1

      Ithinulla marupadi kochu paranjallo

    • @shanavasunniyalukkaal3687
      @shanavasunniyalukkaal3687 2 місяці тому +1

      Correct

    • @vineethapillai8550
      @vineethapillai8550 2 місяці тому

      അതെ 👍🏻👍🏻ഈ പിള്ളേര് ബോച്ചേ ടെ സഹായം വേണ്ടാന്ന് അന്ന് പറഞ്ഞതാ

  • @anilkumarvadukkumchery
    @anilkumarvadukkumchery 2 місяці тому +3

    മൾട്ടി ഡാഡി സിന്ധ്രോം 😂😂😂

  • @jomythomas8648
    @jomythomas8648 2 місяці тому +2

    Shajan sir❤

  • @jayantha.p.879
    @jayantha.p.879 2 місяці тому +1

    Go on sir

  • @Thilakan-s4h
    @Thilakan-s4h 2 місяці тому

    സാജൻ സാർ പറയുന്നത് 100% വാസ്തവമാണ്

  • @padmajakunhipurayil6147
    @padmajakunhipurayil6147 2 місяці тому +23

    പക്ഷേ ബോച്ചേ വീട് കൊടുക്കാൻ ഒരുങ്ങിയപ്പോൾ ആ കുട്ടികളല്ലേ മുഖ്യമന്ത്രിയുടെ ഓഫറിന്ന് പിന്നാലെ ്് പോയത്. അതിന് ശേഷം അല്ലേ ബോച്ചേ അനങ്ങാഞ്ഞത്. എനിക്ക് അങ്ങനെയാ മനസ്സിലായത്.

    • @jayanKs3196
      @jayanKs3196 2 місяці тому +3

      സത്യം മാണ് താങ്കൾ പറഞ്ഞത്

    • @vineethapillai8550
      @vineethapillai8550 2 місяці тому

      അതെ.. ഞാനും അങ്ങനെ ആണ് കണ്ടത്

    • @wayfarer7818
      @wayfarer7818 2 місяці тому

      കോളനി വാങ്ങിക്കാനും വിളിക്കാനും പറ്റില്ല.... പിന്നെ എങ്ങനെ അത് വാങ്ങാൻ പറ്റും.. അത് അയാൾക്ക്‌ അറിയാം എന്നിട്ടും അയ്യാൾ അത് ചെയ്തു...

  • @travelraj7365
    @travelraj7365 2 місяці тому +1

    Right 👍

  • @abdulroufkarim6827
    @abdulroufkarim6827 2 місяці тому +5

    എല്ലാവരും ഒറ്റ തന്തക്കാണ് ജനിക്കുന്നത് അതെല്ലാവർക്കുമറിയാം
    എൻ്റെ തള്ള ഒറ്റയാൾടെ കൂടെ ജീവിച്ചിട്ടുള്ളൂ എന്നാണ് പറയേണ്ടത്
    ബോച്ചെ ഈസ് ഫ്രോഡ് (ഫാൻസുണ്ടല്ലൊ)
    എന്ന് കരുതി
    നന്മകൾ ഇല്ലാതാകുന്നില്ല

  • @sureshkumar-zi5qu
    @sureshkumar-zi5qu 2 місяці тому

    സാജാ തെണ്ടിത്തരം പറയരുത്. ബോബി ചേമ്മന്നൂരിന്റെ ഓഫർ ആ കുട്ടികൾ വേണ്ട എന്ന് പറഞ്ഞു നിരസിച്ചതാണ്.

  • @sunnyaby9558
    @sunnyaby9558 2 місяці тому +2

    Correct. They reject His offer. Now they are crying.

  • @bmjacob2558
    @bmjacob2558 2 місяці тому +2

    ഇതിൽ ബോച്ചേ യുടെ ആണ് ന്യായം..ആ കുട്ടികൾ അയാളെ ആക്ഷേപിച്ചു വിട്ടത് എല്ലാരും കണ്ടത് ആണ്

  • @roverglobetrotter2905
    @roverglobetrotter2905 2 місяці тому

    Chekkan last paranjath mass velluvili😂

  • @teamar8345
    @teamar8345 2 місяці тому +3

    മറുനാടൻ കുറച്ചുകൂടി മാന്യത കാണിക്കണം. മറുനാടനെയും ബൊച്ചെയെയും ഒരേപോലെ ഇഷ്ടപ്പെടുന്നവരുണ്ട്. നിങ്ങൾ രണ്ടുവഴിക്കുപോകേണ്ടവരല്ല. അയാൾ അയാളുടെ ബിസിനസുമായി ജീവിച്ചോട്ടെ

  • @travelwithlong8090
    @travelwithlong8090 2 місяці тому +2

    അദേഹത്തിന്റെ മലങ്കര ക്രെഡിറ്റ്‌ സൊസൈറ്റി യിൽ ജോലി ജെയ്തു റിസൈൻ ചെയ്താൽ HR ഹെഡ് സൈക്കോ ആണ് sequrity ഡെപ്പോസിറ് ബാക്കി സാലറി എക്സ്പീരിയൻസ് സർട്ടിഫിക്കറ്റ് ഒന്നും തരില്ല ആരും ജോലിക് പോയി പെടരുത്

  • @jayapalcheramangalam561
    @jayapalcheramangalam561 2 місяці тому

    Truth will come out ❤

  • @naveenc4253
    @naveenc4253 2 місяці тому

    കാരീരിമ്പ് കറിയ, മറുനാടന് ഒപ്പം ❤

  • @jagadeesheesh7497
    @jagadeesheesh7497 2 місяці тому +2

    ഈ ബോചയെ കണ്ടാൽ ശെരിക്കു ഒരു നീല പടത്തിൽ അഭിനയിക്കുന്ന ഒരു ആളുടെ ലുക്ക് ആണ് ഒരു ഉടയെപ്പു

  • @vinoy3734
    @vinoy3734 2 місяці тому +2

    വേണ്ട എന്ന് പറഞ്ഞത് കണ്ടല്ലോ

  • @ramnagarsoukyam
    @ramnagarsoukyam 2 місяці тому +26

    നന്മ മരം മുതുകാടിനെ പോലെ മറ്റൊരു ഫ്രോഡ്

    • @KrishnakumarPC-o5j
      @KrishnakumarPC-o5j 2 місяці тому

      മജീഷ്യൻ ഗോപിനാഥ് മുതുകാട് ?
      അയാളും ഉടായിപ്പാണോ ?

    • @Abhi___-nn2ge
      @Abhi___-nn2ge 2 місяці тому

      Yes​@@KrishnakumarPC-o5j

    • @ramnagarsoukyam
      @ramnagarsoukyam 2 місяці тому

      @@KrishnakumarPC-o5j ന്യൂസ്‌ കണ്ടില്ലേ

  • @akbarakkuakbarakku6810
    @akbarakkuakbarakku6810 2 місяці тому +1

    😢 pavam

  • @VinodKumar-lf8rd
    @VinodKumar-lf8rd 2 місяці тому

    ഷാജൻ സാർ❤️❤️❤️

  • @stylex7221
    @stylex7221 2 місяці тому +1

    Boche is role model of our society...scammers like him have become our front faces

  • @jijoyjayaraj4398
    @jijoyjayaraj4398 2 місяці тому +1

    ഒരു ജീവൻ രക്ഷിക്കാൻ 32 കോടിരൂപ പിരിച്ച ആളില്ലേ ബോച്ച അതിനെ കുറിച്ചു കൂടി പറയാമായിരുന്നു...

  • @chandramathyks7930
    @chandramathyks7930 2 місяці тому +19

    ആ കുട്ടികൾ സഹായം വേണ്ട എന്ന് പറഞ്ഞത് എല്ലാവരും കേട്ടതാണ്. ' ഇപ്പോൾ ഈ പറയുന്നതിനോട് യോജിക്കാനാവില്ല.

    • @sindhusudheesh5087
      @sindhusudheesh5087 2 місяці тому

      Vedeo muzhuvanum ketu nokku marupadi kittim

    • @wayfarer7818
      @wayfarer7818 2 місяці тому

      നിങ്ങൾക്കു എന്തു അറിയാം..... കോളനി അങ്ങനെ വാങ്ങാനും വിളിക്കാനും പറ്റില്ല... നിങ്ങൾ എവിടുത്തു കാരൻ ആണ് ഹേ

  • @Iamc99
    @Iamc99 2 місяці тому

    Correct ane !! Lesham vivaram ullavarku ariyam !

  • @ceeyem7482
    @ceeyem7482 2 місяці тому

    ഷാജാ.......
    ഞാൻ ഒരു....പാട്ട്....പാടാം.....///
    ഓടരുത്.........🙏🙏🙏🙏🙏🙏
    ......
    ബ്റോച്ചേ....വാ...രെ വരുരാ....../
    മിനുമിനാ.....രഘുവരെരാാ......./
    നന്നു.......
    ബ്റോച്ചേ .....( ബോോച്ചേേേ )..
    വരില്ല ടാ.....ഷാജാാേേ.....
    ബോച്ചേ.....വരില്ലെടാ.......
    ഷാജാാാ......
    ബോച്ചേ.... വരില്ലെടാാ.......!!!!!!!!!
    ഉറപ്പ്.....🤔🤔🤔🤔🤔🤔🤔🤔🤔
    ബോച്ചേ..വരുമതില്ലഹോ....

  • @jacobthonichalil5372
    @jacobthonichalil5372 2 місяці тому

    You are right Mon

  • @chrisaju4u
    @chrisaju4u 2 місяці тому

    Veedu വെച്ച് തരാമെന്നു പറയുമ്പോൾ ദേഷ്യപ്പെടുന്നത് ആദ്യമായി കേൾക്കുന്നു

  • @Mathew-zo7dm
    @Mathew-zo7dm 2 місяці тому

    ഈ പോച്ചേക്കും കുറെ ഫാൻസ്‌..... കഷ്ടം തന്നെ....

  • @VipeeshPg
    @VipeeshPg 2 місяці тому

    ദുഷ്ട്ടനെ പനപോലെ വളർത്തും.. കണ്ടറിയാം..

  • @jophillips923
    @jophillips923 2 місяці тому +2

    Dear sajan did you help anyone?

  • @dennisonkaniyaram352
    @dennisonkaniyaram352 2 місяці тому

    മോനു മറുനാടന്റെ ഓഫീസിൽ ജോലി കിട്ടും...

  • @sunilraj343
    @sunilraj343 2 місяці тому +2

    Well said sajan sir

  • @MD-cy7lb
    @MD-cy7lb 2 місяці тому +2

    നമ്മളെ ഇവിടെ 10 lakh അടിച്ചിരുന്നു 2ആഴ്ച്ച മുമ്പ് ബോച്ചേ ടീ യിൽ

  • @abijackson1000
    @abijackson1000 2 місяці тому +8

    Boche ടീ വാങ്ങിയാല്‍ 25 കോടിയുടെ നറുക്കെടുപ്പ് ഉണ്ട് 👻

  • @mass0022
    @mass0022 2 місяці тому

    ഈ പിള്ളേരാണല്ലോ ബോചെയുടെ വീട് വേണ്ട എന്ന് പറഞ്ഞു പുള്ളിയെ ഇൻസൾട്ട് ചെയ്ത് വിട്ടത്, വീഡിയോ യൂട്യൂബിൽ ഉണ്ട്

  • @balankk5384
    @balankk5384 2 місяці тому +4

    സത്യം പറയാൻ പത്ത് ദിവസം എന്തിനാണ് പറയാനള്ളത് കൈയ്യിൽ ഇല്ലാത്തത് കൊണ്ടാണോ

  • @jinonampi
    @jinonampi 2 місяці тому

    He is a very matured boy... It is his hard life situations and circumstances that must have got him to this stage... Cash kondu mathram Richum, manassu kondu pichayum aaya kanda pochekkonnum athinte mahathwam manasilakilla

  • @ceeyem7482
    @ceeyem7482 2 місяці тому

    നമ്മുടെ.....പുള്ളാരും.....
    🤔🤔🙏🙏🙏🙏🤔🤔🤔🤔
    ഈ.....മോനെപ്പോലെ.....
    സംസാരിക്കണം.......!!!!!!!!!
    കള്ള...നാണയങ്ങളെ.....
    പൊളിച്ചടുക്കാൻ.......🙏🙏🙏🙏

  • @shamsudeenth5113
    @shamsudeenth5113 2 місяці тому

    Please be shown continued. Okay Thanks.√

  • @AbhiAbhi-sx6nb
    @AbhiAbhi-sx6nb 2 місяці тому +1

    പാവം കൊച്ചുങ്ങളെ വെറുതെ വിടടാ *###** കോച്ചേ

  • @suresh342sr
    @suresh342sr 2 місяці тому +1

    ആ കുട്ടി പോലും പൂച്ചയെ വെല്ലുവിളിക്കുന്നു 😂😂

  • @shakathaysha6479
    @shakathaysha6479 2 місяці тому

    Sajaaa ee boche topic kelkkan thalppariyamilla kettumaduthu niglkk reach kittum pakshe nammalkk thalpariyamilla

  • @georgekp1522
    @georgekp1522 2 місяці тому

    💞💯

  • @georgekoshy1713
    @georgekoshy1713 2 місяці тому

    നമിച്ചു മോനെ നമിച്ചു

  • @Pathmavathi-xm9ze
    @Pathmavathi-xm9ze 2 місяці тому

    ❤️❤️👍👍👍💕💕

  • @kunchusahadevanpillai8043
    @kunchusahadevanpillai8043 2 місяці тому

    ❤ Namastey Sir 🎉😊

  • @thomaslonappan1082
    @thomaslonappan1082 2 місяці тому +2

    പൂച്ചയുടെ ചായപ്പൊടി കച്ചവടം എങ്ങനെയുണ്ട്

  • @abeyjacob6471
    @abeyjacob6471 2 місяці тому

    ഈ കാര്യത്തിൽ boche യുടെ ഭാഗത്താണ് ന്യായം.

  • @bijukumar4885
    @bijukumar4885 2 місяці тому

    സ്വന്തം അച്ഛൻ്റെ ശവക്കുഴി ഒറ്റയ്ക്ക് വെട്ടാൻ ശ്രമിച്ച ആ കുഞ്ഞിനെ മലയാളികൾ മറക്കില്ല. കൂടെ ഈ ബോച്ചയെയും

  • @ramesantv8168
    @ramesantv8168 2 місяці тому

    ❤❤❤❤

  • @sajaisajai2504
    @sajaisajai2504 2 місяці тому +2

    very Good❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤ മറുനാടൻ❤❤❤❤❤❤🔥🔥

  • @nandanschanal5981
    @nandanschanal5981 2 місяці тому

    17 വയസുള്ള പയ്യൻ നല്ല പക്ക്വത ഉണ്ടായിരുന്നു അതുകൊണ്ട് ആണ് അങ്ങനെ ബ്രോച്ചേ യെ തള്ളിക്കളഞ്ഞത്

  • @varghesejacob8284
    @varghesejacob8284 2 місяці тому

    മറുനാടൻ മലയാളി....

  • @praveenpravi8484
    @praveenpravi8484 2 місяці тому

    👌👌👍👍👌

  • @ട്വെയ്സ്
    @ട്വെയ്സ് 2 місяці тому

    ബോബി ഫ്രോഡ് ആണേൽ അതിനും വലിയ ഫ്രോഡ് ആണ് അ കുട്ടികൾ. അന്ന് നടന്ന സംഭവങ്ങൾ അരും മറന്നകാണുക ഇല്ല

  • @littyjohn2805
    @littyjohn2805 2 місяці тому +3

    children told him they do not require any house from him. You can clarify the same by verifying the news during that period.

  • @arunv3092
    @arunv3092 2 місяці тому

    കഷ്ടം mr സാജൻ.... ഒന്നും അറിയാതെ വാർത്ത ചെയ്ത് മറ്റുള്ളവരെ തെറ്റിധരിപ്പിക്കുന്നു 😖

  • @haristar3689
    @haristar3689 2 місяці тому +1

    റിം പൊ ചെ

  • @laisiyalaisiya2926
    @laisiyalaisiya2926 2 місяці тому +1

    👍🏻👍🏻👍🏻❤️

  • @andrews13
    @andrews13 2 місяці тому +8

    ആ പിള്ളേരുടെ അഹങ്കാരം ആണ് കാരണം . ആ പിള്ളേരെ ആരോ പിരി കയറ്റി വിട്ടതിന്റെ കുഴപ്പമാണ്

  • @sheelajagadharan5028
    @sheelajagadharan5028 2 місяці тому

    അവരുടെ സാധനങ്ങൾ
    വാങ്ങിയില്ലെങ്കിൽ

  • @jophillips923
    @jophillips923 2 місяці тому +1

    "Bochai Care," 1290 chemmanoor jewelleries are all over the world. 1000 acres property holding.

  • @FredFun-vu5fk
    @FredFun-vu5fk 2 місяці тому

    True that boy was young and might reacted bad to a person who was trying to help. And boby might have failed showing maturity and reacted egoistically. To be fair, both parties should avoid blaming each other, and Marunadan shouldn't use it to prove a point, which only helps to dilute previously made legitimate arguments about boby.

  • @Mr.T-Mapogo-999
    @Mr.T-Mapogo-999 2 місяці тому

    ചായപ്പൊടി ബോച്ചേ 😂😂

  • @viswanathan2743
    @viswanathan2743 2 місяці тому

    ഞാൻ ഒറ്റത്തന്തക്ക് പിറന്ന ബോച്ചേ😂 മറുനാടനെ സിംഹത്തിൻ്റെ മടയിൽ നേരിട്ടിരിക്കും😢' ഇച്ചിരി ചായപ്പെട്ടി കൂടി വിറ്റുതീരാനുണ്ട്.😢

  • @abdulroufkarim6827
    @abdulroufkarim6827 2 місяці тому +1

    ബോച്ചെയുടെ കൂടെ ജോലി ചെയ്തവരാണ്
    ജിജി മാരിയൊ

  • @daviska7892
    @daviska7892 2 місяці тому +1

    മിടുക്കൻ നല്ലതെ വരു

  • @suryadigit6535
    @suryadigit6535 2 місяці тому

    Enalum entea bochea........

  • @travelwithlong8090
    @travelwithlong8090 2 місяці тому

    കയ്ക്കൂലി കൈപറ്റാത്ത ഒരു നല്ല ഇദ്യോഗസ്ഥൻ എന്ന് വരുന്നോ അന്ന് ബോച്ചേ പെടും

  • @stylex7221
    @stylex7221 2 місяці тому

    Kudumbhathinnu paranjal kulkunna nalla boche cettan

  • @thomasmattam1796
    @thomasmattam1796 2 місяці тому

    ബോച്ചേ. നിങ്ങൾക് കുറച്ചെങ്കിലും വിവരം ഉണ്ടായിരുന്നെങ്കിൽ ഈ പിള്ളേരുടെ വീട് പണിതു കൊടുക്കാമായിരുന്നു. കഷ്ടം.. നിങ്ങളെ എങ്ങനെ വിശ്വസിക്കും

  • @bharathcanil4051
    @bharathcanil4051 2 місяці тому

    ഓ വീട്ടിലും ബോച്ചേ എന്നാണോ വിളിക്കുന്നത്‌