ആഷിക്കേ ......ഉണ്ണികൃഷ്ണൻ തന്നെയാണ് ഫെഫ്ക ...!!! Lights Camera Action - Santhivila Dinesh

Поділитися
Вставка
  • Опубліковано 4 гру 2024
  • േമ കമ്മിറ്റി റിപ്പോർട്ടിൽ പിടിച്ചു തൂങ്ങി അമ്മ എന്ന സംഘടനയേയും ഫെഫ്ക എന്ന ട്രേഡ് യൂണിയനേയും മാത്രമല്ല സിനിമ രംഗത്തെയാകെ ശിഥിലമാക്കാനും താറടിക്കാനും ചിലർ അച്ചാരം വാങ്ങി ഇറങ്ങുന്നു........!
    ജോലി ചെയ്ത തൊഴിലാളികളുടെ 40 ലക്ഷം കൊടുക്കാതെ ഫെഫ്ക എന്നാൽ ഉണ്ണികൃഷ്ണനല്ലായെന്നും പറഞ്ഞ് സംവിധായകൻ ആഷിക് അബുവും സിനിമ കോൺക്ലേവിൽ ബി. ഉണ്ണികൃഷ്ണനെ ക്ഷണിക്കരുതെന്നു പറഞ്ഞ് പഴയൊരു പാരതമ്പുരാനും ഇറങ്ങിയിട്ടുണ്ട്........ ഇവരൊക്കെ പറയുന്നതിനു് ആര് വില നൽകും? ഇതൊക്കെയാണ് ഈ ലക്കത്തിൽ.......
    subscribe Light Camera Action
    / @lightscameraaction7390
    All videos and contents of this channel is Copyrighted. Copyright@Lights Camera Action 2022. Any illegal reproduction of the contents will result in immediate legal action. If you have any concerns or suggestions regarding the contents or the video, please reach out to us on +91 9562601250.

КОМЕНТАРІ • 304

  • @SP-fn3ho
    @SP-fn3ho 3 місяці тому +10

    Sir
    👌ഒന്നും പറയാനില്ല
    വളരെ നല്ല എപ്പിസോഡ് 👍😍
    ഒരുപാട് ഇഷ്ട്ടപെട്ടു 🙏

  • @SreejithSG-wy1kz
    @SreejithSG-wy1kz 3 місяці тому +13

    ഞാൻ നിങ്ങളുടെ വിമർശകൻ ആണ് bt ഈ സൂപ്പർ എപ്പിസോഡിന് നന്ദി....

  • @akhilsunil1650
    @akhilsunil1650 3 місяці тому +17

    സിനിമേലേ മയക്കു മരുന്ന് മാഫിയെ കുറിച്ച് സ്റ്റോറി ചെയ്യ്. റിമ ആഷിഖ് എല്ലാത്തിനെയും polikku

  • @gokulkishan99
    @gokulkishan99 3 місяці тому +21

    Good morning sir..... ഇന്നത്തെ എപ്പിസോഡ് ഇഷ്ടപ്പെട്ടു.....പിന്നെ 200 k aayallo,, അഭിനന്ദനങ്ങൾ 🎉🎉🎉......

  • @jacobkc5204
    @jacobkc5204 3 місяці тому +47

    ശാന്തിവിള അണ്ണൻ മാസ് ❤❤❤❤

    • @Blackhoodie9
      @Blackhoodie9 3 місяці тому +4

      Ivanteyokke fana, poi chathoodada🤣

    • @shajisjshajisj8773
      @shajisjshajisj8773 3 місяці тому +2

      ​@@Blackhoodie9നീയേത് കൂർക്കപ്പന്നീടെ ഫാനാ ...

    • @Blackhoodie9
      @Blackhoodie9 3 місяці тому +1

      Fan avan nan thanalla shavame

    • @jacobkc5204
      @jacobkc5204 3 місяці тому +1

      @@Blackhoodie9 nee baiju kottarakarayude mon alle

    • @Blackhoodie9
      @Blackhoodie9 3 місяці тому +1

      Ninak acbaneebillwnubmanasilayi

  • @tintutin
    @tintutin 3 місяці тому +79

    താങ്കളുടെ കാര്യം വന്നപ്പോൾ, പിണറായി അങ്കിളും ശിവൻകുട്ടി അങ്കിളും എല്ലാം മോശക്കാരായി, ഇതിനു മുമ്പുള്ള എപ്പിസോഡുകളിൽ, എല്ലാ ചെറ്റത്തരങ്ങളും കാണിച്ചിട്ടും, താങ്കൾ അവരെ എല്ലാം ന്യായീകരിച്ചുകൊണ്ട് ആർജ്ജവമുള്ള മുഖ്യമന്ത്രി എന്ന് പതിനായിരം തവണ പറയുമായിരുന്നു, ഇതുകൊണ്ടാണ് താങ്കളെ, ആ മനോഹരമായ പേര് മറ്റ് ചാനലുകാർ വിളിക്കുന്നത് ഓന്ത്‌ വിള

    • @sinoj1817
      @sinoj1817 3 місяці тому +2

      😂😂😂

    • @sandrosandro6430
      @sandrosandro6430 3 місяці тому +3

      അടിമത്തം😆

    • @Aji452
      @Aji452 3 місяці тому +4

      വിഷയങ്ങളുടെയും വസ്തുതതകളുടെയും അടിസ്ഥാനത്തിലല്ലേ കുറ്റവും കുറവും ശരിയും തെറ്റും കണ്ടെത്തി അഭിപ്രായങ്ങൾ പറയേണ്ടത്. അപ്പോൾ ശരീകൾക്കും സ്ഥിരമായൊരു പക്ഷമില്ല, തെറ്റിനും സ്ഥിരമായൊരു പക്ഷം ഉണ്ടാവില്ല. ശരി തെറ്റുകൾ എല്ലാ പക്ഷത്തും മാറി മറിഞ്ഞു വന്നുകൊന്നിരിക്കും.

    • @jameelamuhammedkunju5942
      @jameelamuhammedkunju5942 3 місяці тому

      നടി ആക്രമിച്ച കേസിൽ ചാനലിൽ വന്നു പെട്ടന് വേണ്ടയും അവിഹിത ഭാര്യക്കും വേണ്ടി വാതോരാതെ പുകഴ്ത്തികണ്ടിരുന്നു. ഇപ്പോൾ. അവളും അങ്ങനെ പ്രശസ്തയായി കുടുംബം കലക്കി കയറിയതാണ്. അതാണ് ഓന്തിന്റെ സ്വഭാവം. ഇപ്പോൾ സ്ത്രീകളുടെ ഭാഗം ചേർന്ന് ഒരു ചാനലിൽ വിളമ്പിയത് കണ്ടു

    • @tintutin
      @tintutin 3 місяці тому +1

      @@Aji452 ഇയാളുടെ കാര്യത്തിൽ ഇയാൾക്ക് മോശം വരുമ്പോൾ മാത്രമേ അതിനെ തെറ്റ് എന്ന് അയാൾ പറയത്തുള്ളു

  • @shafeerk7997
    @shafeerk7997 3 місяці тому +25

    Dillepttan ❤❤❤❤

  • @alimohammed9931
    @alimohammed9931 3 місяці тому +5

    ഭാര്യ സിന്ധു MBA കാരൻ മകൻ 😮

  • @BlackDragon-t9l
    @BlackDragon-t9l 3 місяці тому +13

    ഒരു നാണം കുണുങ്ങിയായി ഒരു സൈഡ് ചരിഞ്ഞു നടന്നുവരുന്ന ലാലിനെ മാത്രമേ നിങ്ങൾ കണ്ടിട്ടുള്ളൂ മിസ്റ്റർ ജഗദീഷ് ആൻഡ് ഡ്രാക്ക്സ് മട്ടാഞ്ചേരി മാഫിയ ടീം രാജപ്പൻ നിങ്ങൾ നിങ്ങൾ മാനത്ത് കാണുമ്പോൾ മനസ്സിൽ കാണും അയാൾ നിങ്ങൾക്ക് ഒന്നും അയാളെ തൊടാൻ പറ്റില്ല അയാളെ വീഴ്ത്താൻ പലരും നോക്കി നടന്നില്ല നടന്നില്ല ഇന്നും താര രാജാവായാൽ മലയാളികളുടെ മനസ്സിലുണ്ട് മലയാളത്തിൽ ഉണ്ട് ഇനിയും ഉണ്ടാവും

    • @sharilm1
      @sharilm1 3 місяці тому +1

      Nair lobbyude aal analle

    • @ajaylal2670
      @ajaylal2670 3 місяці тому +3

      ​@@sharilm1കഞ്ചാവ് ടീമ്സിന്റെ ഫാൻ ആണല്ലേ

    • @shemirhassan2472
      @shemirhassan2472 2 місяці тому

      തിരുവനന്തപുരം നായർ ലോബി ഉണ്ട് എന്നു കേൾക്കുന്നു ശരി ആണോ

  • @saji7527
    @saji7527 2 місяці тому +1

    Really enjoyed this episode 😂

  • @annukurian5868
    @annukurian5868 3 місяці тому +1

    The way you talk is really interesting to hear Because you add humour to everything you say

  • @hilltopstreams2506
    @hilltopstreams2506 3 місяці тому +2

    100% you right... ashik abu.. rima kalumkal.. parvathy... engane ullavare ediche chodiyam cheythal dileep inte case truth ariyam

  • @naseehkokkramoochi7443
    @naseehkokkramoochi7443 3 місяці тому +7

    Love you cheetah...

  • @shajanshaju1247
    @shajanshaju1247 3 місяці тому +1

    വളരെ സത്യം

  • @krishnakv8228
    @krishnakv8228 3 місяці тому +2

    ഇത് വരെ പൊക്കി പറഞ്ഞ് കൊണ്ട് നടന്ന പിണറായിയെ തളളി... ശാന്തിവിള.... പക്ഷേ ഈ എപ്പിസോഡ് വളരെ നന്നായി.🎉 ആഷിഖ് അബുവിൻ്റെയും മട്ടാഞ്ചേരി മാഫിയയും മലയാള സിനിമാ മേഖലയെ ഹലാൽ ആക്കാനുള്ള ശ്രമമാണ് എ്ന്നുള്ള സത്യം ശാന്തിവിള ഇനിയെങ്കിലും പറയണം .
    ഒരുമ്മ.... ഒരു ... ഒരു.... 😂😂

  • @stephenfrancis1525
    @stephenfrancis1525 3 місяці тому +2

    Super episode

  • @remadevi195
    @remadevi195 2 місяці тому

    Hats off sir👍🏻

  • @sunsan2698
    @sunsan2698 3 місяці тому +1

    What is the name of the journalist who is related to the nadi?

  • @pganilkumar1683
    @pganilkumar1683 3 місяці тому +1

    ശ്രീജിത്ത് പെരുമനയ്ക്ക് അഭിവാദ്യങ്ങൾ....❤

  • @gireeshms2052
    @gireeshms2052 3 місяці тому +9

    ദിനേശേട്ടാ ❤❤❤❤❤

  • @junaidcm4483
    @junaidcm4483 3 місяці тому +1

    👍♥️♥️

  • @sreejithkg4143
    @sreejithkg4143 2 місяці тому +1

    സമ്മതിച്ചു സർ....

  • @remadevi2336
    @remadevi2336 3 місяці тому +2

    Very good Big salute

  • @Jhfhj-f3g
    @Jhfhj-f3g 3 місяці тому +17

    അത് റിപ്പോർട്ടർ ചാനൽ കണ്ടപ്പോഴേ എനിക്ക് മനസ്സിലായി ബൈജു പൗലോസിനെ കോടതിയിൽ നല്ലപോലെ കുടഞ്ഞിട്ടുണ്ട് അതിന്റെ ചുരുക്കാണ് റിപ്പോർട്ടർ ചാനലിലെ ദിലീപ് ആണ് പവർ ഗ്രൂപ്പിന്റെ ഒന്നാമത്തെ ആളെന്നും പറഞ്ഞ് അന്ന് റിപ്പോർട്ടർ ചാനൽ തിളച്ചത് കാക്ക കാശിനു വിവരമില്ലാത്ത ഇവൾക്ക് ചെഗുവേരയുടെ അഭിപ്രായം എടുത്ത് പോസ്റ്റ് ഇടാൻ എവിടുന്നാണ് കഴിയുക അതിനുവേണ്ടി പുസ്തകങ്ങൾ വായിക്കണം അല്ലാതെ ആരെങ്കിലും എഴുതി കൊടുക്കുന്ന പോസ്റ്റ് എടുത്തിട്ടു കൂടെ ദിലീപിന്റെ ഒരു സിനിമയോ ഒരു കേസ് വരുമ്പോൾ ഒരു നീളം നീളം പോസ്റ്റ് എടുത്തിടും കാൽ കാശിന് വിവരം ഇല്ലാത്ത ഞാൻ എന്നും ചിന്തിച്ചിട്ടുണ്ട് എവിടുന്നാണ് ഇവൾക്ക് ഈ അഭിപ്രായം വരുന്നത്

    • @shinithshinith891
      @shinithshinith891 2 місяці тому

      അവതാരകൻ്റെ പേര് എന്താണ് '?

  • @rasheedmodappakkad1935
    @rasheedmodappakkad1935 3 місяці тому

    👍❤

  • @manojparayilparayilhouse2456
    @manojparayilparayilhouse2456 3 місяці тому +2

    ❤❤❤❤❤

  • @MANOJ9424
    @MANOJ9424 3 місяці тому +3

    ദിനേശേട്ടാ,
    ഒരു കലാകാരനെ ആദരിക്കുന്ന ചടങ്ങിൽ ഒത്തുകൂടുന്നവരുടെ രാഷ്ട്രീയവും മതവും ജാതിയുമൊക്കെ അങ്ങ് ചികയുന്നതു കഷ്ടമാണ് ..."കിട്ടാത്ത മുന്തിരി പുളിക്കും "എന്നു പറയുന്നപോലെയല്ലെ ഇതും ..

  • @junaidcm4483
    @junaidcm4483 3 місяці тому +1

    👍👍🥰👏👏👏👏👏

  • @padmakumarr4019
    @padmakumarr4019 3 місяці тому

    Best Narration

  • @vipindas-mg1kw
    @vipindas-mg1kw 3 місяці тому +5

    Rima mayakkumarunnu charcha cheyyu sir

  • @marymarysexactly
    @marymarysexactly 3 місяці тому

    🙌🙌

  • @ramprasadnaduvath
    @ramprasadnaduvath 3 місяці тому

    👏👏👏👏💐💐💐

  • @vishnuthulasi1695
    @vishnuthulasi1695 3 місяці тому

    🙏❤️😘

  • @jyothishajyothi5907
    @jyothishajyothi5907 3 місяці тому

    Eyal ethu film savidhayakan ane arekilum onu paranjutharumo

  • @BlackDragon-t9l
    @BlackDragon-t9l 3 місяці тому +9

    മൊയ്തു വെള്ളത്തിൽ മുങ്ങി മരിച്ചതുകൊണ്ട് കാഞ്ചനമാല ഇന്നും കാഞ്ചനമാലയായി ജീവിക്കുന്നു അല്ലേ കാഞ്ചന കദീജയായി എവിടെയെങ്കിലും നിന്നേനെ

  • @SuperMSJ
    @SuperMSJ 3 місяці тому

    Anna kalakki....

  • @noufalta1271
    @noufalta1271 3 місяці тому

    Support always

  • @jayalal400
    @jayalal400 3 місяці тому

    😊😊😊😊

  • @rigman4k319
    @rigman4k319 3 місяці тому +1

    🎉🎉🎉🎉🎉

  • @Praisechapp
    @Praisechapp 3 місяці тому +4

    ഒരു കെട്ടിപ്പിടുത്തം..... ഒരു ഉമ്മ..... ഒരു കളി.......😂😂😂😂😂😂😂😂😂😂😂

  • @shijumeledathu
    @shijumeledathu 3 місяці тому +2

    MOHANLAL AADYAMAAYI POSITIVE VESHAM CHEYTHATHU ...THENUM VAYAMBUM
    AADYAMAAYI ORU SEMI HERO VESHAM CHEYTHATHU AATTAKKALAASHAM

  • @JGKP
    @JGKP 3 місяці тому

    Mass💪💪💪

  • @shajahanp6786
    @shajahanp6786 3 місяці тому

    👌👌👍👏

  • @Fleminkunjumon
    @Fleminkunjumon 3 місяці тому +3

    വളരെ ശരിയാണ് സാർ പറഞ്ഞതെല്ലാം ......?❤

  • @rahmathshyla9563
    @rahmathshyla9563 3 місяці тому

    Super 👌🏼

  • @nabeelsm2739
    @nabeelsm2739 3 місяці тому +1

    "എന്നെ പിണറായി വിജയന് അറിയില്ല " അതിന് തനാരെടെ 😂😏

  • @sindhusivakumar-vk6nc
    @sindhusivakumar-vk6nc 3 місяці тому +1

    You know you know athu kalakki 😂😂😂😂😂😂❤❤❤❤

  • @user-rq4zj7hu4u
    @user-rq4zj7hu4u 3 місяці тому +1

    വിഗ്ഗ് വച്ച് നടക്കുന്നത് ആണ്?

  • @douluvmee
    @douluvmee 3 місяці тому +3

    59:06 hahahhahahahhahahahahhaha

  • @albinpb1958
    @albinpb1958 3 місяці тому

    Chetta length kurach videos cheyu

  • @jainkkunjappy7277
    @jainkkunjappy7277 3 місяці тому

    👍👍👍👍👍👌

  • @shijumeledathu
    @shijumeledathu 3 місяці тому +3

    09:02...04.....ENTHAANU PARANJATHU...?
    DHAIRYASHAALIYAAYA VEDI....SHIVADI...CINIVEDI...CINEMA NADI....?????
    AARKKENKILUM MANASSILAAYO?????

  • @scoopidiboopz77z26
    @scoopidiboopz77z26 3 місяці тому +5

    അവസാനം അടിമ പാർട്ടിയിലെ പിണുവും താങ്കളെ തേച്ചു

  • @Jithin-f2m
    @Jithin-f2m 3 місяці тому +1

    👌🏻👌🏻👌🏻

  • @unaistt9690
    @unaistt9690 3 місяці тому

    MEDIA MALAYALAM enna channel chetane kurich chettatharam paranju ori videp ittittund...please react

  • @miguelgael6613
    @miguelgael6613 3 місяці тому +6

    Thambiyude Peru ini parayilla enn paranjitt

  • @catherinejoseph3687
    @catherinejoseph3687 3 місяці тому

    👌👌

  • @rejikumar2363
    @rejikumar2363 3 місяці тому +11

    ദിലീപിനെ ന്യായികരിച്ചു മതിയായില്ല അല്ലെ ചേട്ടാ?

    • @shafeerk7997
      @shafeerk7997 3 місяці тому +8

      Nagalkum mathi ayillaaa dillepttan ❤❤❤❤❤

    • @Rons88
      @Rons88 3 місяці тому +1

      ദിലീപിന്റെ താങ്ങി കൊടുക്കുന്നവൻ

    • @remadevi2336
      @remadevi2336 3 місяці тому +4

      ദിലീപ് ❤

    • @shafeerk7997
      @shafeerk7997 3 місяці тому +1

      @@remadevi2336 dillepttan ❤️

    • @remadevi2336
      @remadevi2336 3 місяці тому +3

      ദിലീപ് ❤

  • @vishnuraj9784
    @vishnuraj9784 3 місяці тому

    59:00 santhivila annante aaratte

  • @febinmv3335
    @febinmv3335 3 місяці тому +13

    *ബാഗ്ലാവിൽ ആവുത* ചെയ്ത തന്നെക്കാൾ 100 ഭേദം ആണ് വിനയൻ sir❤️ കഴിവുള്ള വ്യക്തി

    • @simio1439
      @simio1439 2 місяці тому

      ഭാഗ്യലക്ഷ്മി യുടെ കതകിനു തട്ടിയ ചേട്ടൻ അല്ലെ 😂

  • @Aji452
    @Aji452 3 місяці тому +1

    നമ്മുടെ മുഖ്യമന്ത്രിയെ അനാവശ്യം പറയുന്നതിനെതിരെ പലർക്കും ഞാൻ ചുട്ട മറുപടി കൊടുക്കുന്ന ആളാണ് ഞാൻ. എന്നാൽ ഇക്കാര്യത്തിൽ താങ്കൾ പറയുന്നതിനോട് പൂർണ്ണമായും ഞാൻ യോജിക്കുന്നു. എന്റെ അഭിപ്രായത്തിൽ തേവിടിശ്ശികൾക്ക് കുട പിടിക്കുന്നൊരു സർക്കാരാണ് ഇതെന്ന് ഞാൻ പറയാൻ ആഗ്രഹിക്കുന്നു. എന്തുകൊണ്ടാണ് ഇത്രയും ആർജ്ജവമുള്ളൊരു സർക്കാർ വേശ്യാ സ്ത്രീകlude വാക്കുകൾക്ക് എതിർവാക്കില്ലാതെ കീഴ്പ്പെട്ടു കൊടുക്കുന്നതെന്ന് എത്ര ആലോചിച്ചിട്ടും മനസ്സിലാകുന്നില്ല 😌

  • @man-ee4ro
    @man-ee4ro 3 місяці тому +6

    Hashish Abu and Avante wife oru drug pushing case il akathu pokum ennu urappanu😂

  • @sreekumarnair3136
    @sreekumarnair3136 3 місяці тому

    💚

  • @ajipk6353
    @ajipk6353 3 місяці тому

    Bhagyalaxmi ethire oru junior artist 😅Bhagyathe kurichu oru episode venam ketto ANNA 😅

  • @SubinCK-hi4np
    @SubinCK-hi4np 3 місяці тому

    Annan pwoli

  • @NazeerAbdulazeez-t8i
    @NazeerAbdulazeez-t8i 3 місяці тому +2

    മോഹൻലാൽ എന്ന നടന്റെ വളർച്ചയിൽ ഒത്തിരി സംവിധായകൻമാർ ഉണ്ട് ആദ്യ അവസരം നൽകിയ ഫാസിൽ സൂപ്പർ സ്റ്റാർ ആക്കിയ തമ്പി കണ്ണന്താനം പിന്നെ പ്രിയദർശൻ സത്യൻ അന്തിക്കാട് അങ്ങനെ നിരവധി മറ്റേത് നടൻമാർടെ വളർച്ചയും ഇങ്ങനെ തന്നെ ആണ് മോഹൻലാൽന്റെ താരാ പദവിയിലേക് ഉള്ള കുതിപിൽ അടിത്തറ ഇട്ട ഡയറക്ടർ ശശികുമാർ ആണ്

  • @DeepakDeepak-uc1tn
    @DeepakDeepak-uc1tn 3 місяці тому +1

    അപ്പു എന്ന സിനിമയുടെ കഥ ശ്രീകുമാരൻ തമ്പി ആയിരുന്നു

  • @jyotishv9441
    @jyotishv9441 3 місяці тому

    ശാന്തിവിള സർ.... ചാലക്കുടിക്കാരൻ ചങ്ങാതിലെ ഹരി സർ നെ പോലെ

  • @vysakh159
    @vysakh159 3 місяці тому +5

    Please expose Nanmamaram Jagadish

  • @Srampicals
    @Srampicals 3 місяці тому

    Dileep, being an extremely influential person in his industry, it was very easy for him to bring the criminal Ito police custody, if he was not the would be convict.

  • @Zynix8902
    @Zynix8902 3 місяці тому

    Theri vilikunnavarae kondupolum kayi adipikunna Anna Shathivila Dinesh 🔥🔥🔥🔥🔥

  • @najafmp2290
    @najafmp2290 2 місяці тому +1

    നല്ല എപ്പിസോഡ് 👌🏼..... But mammoottye പെട്ടന്നു മണ്ടൻ ആക്കിയത് താങ്കളുടെ ഓന്ത് സ്വഭാവം ആയി പോയി

  • @jacobkc5204
    @jacobkc5204 3 місяці тому +3

    റോസ് പൗഡർ വിനയൻ 😂😂😂😂

  • @muhammedalibinalavudeen2492
    @muhammedalibinalavudeen2492 3 місяці тому +2

    48:00 ഒന്ന് പൊ ചേട്ടാ ഈ ലോകത്ത് എല്ലാ മേഖലക്കും പകരക്കാറുണ്ട്. ഉക്രിക്കും പകരക്കാരൻ ഉണ്ട്.

  • @suresh342sr
    @suresh342sr 3 місяці тому +2

    You know... You know ചിരിച് ഓപ്പാട് തിരിഞ്ഞു 😂😂😂

  • @MuhammadAslam-di1jd
    @MuhammadAslam-di1jd 3 місяці тому +24

    അണ്ണാ തമ്പി സാറിനെ പറ്റി ഇനിയും ഗോസ്സിപ് പറഞ്ഞിട്ട് അങ്ങേരുടെ വായിൽ ഇരിക്കുന്ന തള്ളക് വിളി പബ്ലിക് ആയിട്ടു കേൾക്കണോ

  • @POLICE_INDIAN_ACTRESSES
    @POLICE_INDIAN_ACTRESSES 2 місяці тому

    Pavam kushumban😂😂😂😂😂😂

  • @vijinvijay
    @vijinvijay 3 місяці тому +1

    @59:00...ചിരിച്ചു ഊപ്പാട് ഇളകി 😂😂😂😂👍🏻👍🏻👌🏻

  • @useruseruseruseruseruseruser
    @useruseruseruseruseruseruser 3 місяці тому +5

    Hat's off sir

  • @AshwathySachin
    @AshwathySachin 3 місяці тому

    Vrindavan

  • @mashrafksd51
    @mashrafksd51 3 місяці тому

    നല്ല അവതരണം 😂

  • @lordshogun5922
    @lordshogun5922 3 місяці тому

    Anna matancheryil ninne annane vilikane njana .Matancheri shunni..

  • @sreejass4822
    @sreejass4822 3 місяці тому +1

    ഇവിടെ കാമുകൻ കാമുകി മാരുടെ chat അല്ല ലോ കേസിന് വിഷയം.... ബലം പ്രയോഗിച്ച് കാമുകി മാരാക്കാൻ ശ്രമിക്കുമ്പോളല്ലേ കേസാകുന്നത് ... പക്ഷേ താങ്കൾ പറഞ്ഞതുപോലെ കഴിഞ്ഞ കാല ങ്ങളിൽ നടന്ന കേസുകളെപ്പറ്റി ഒരു CM പത്രസമ്മേളനങ്ങളിൽ ആവർത്തിക്കുക ഒരിക്കലുംശരിയല്ല

  • @Vishal-my4pc
    @Vishal-my4pc 3 місяці тому +1

    Revathy 😂😂😂
    Oru Kettipidi, Oru Umma, Oru Kali 😂😂😂

  • @rasheedansaripb
    @rasheedansaripb 3 місяці тому

    ഹാ ബെസ്റ്റ്... ടി.പി. സെൻ കുമാർ, ബഹ്റ ...🫢😂

  • @Sreejithmn240
    @Sreejithmn240 3 місяці тому

    ശാന്തിവിള ദിനേശ് പുരസ്ക്കാരം ഉടൻ ഏർപ്പെടുത്തു......

  • @lolboicam1711
    @lolboicam1711 3 місяці тому +1

    Iyal alle kazhinja episodeil paranjath, Renjithine ellarum thahanju enn 😂

  • @sreenathsvijay
    @sreenathsvijay 3 місяці тому

    Sir 2 lakhs Subcribers...❤

  • @fahadmuhammed6050
    @fahadmuhammed6050 3 місяці тому +1

    200 K all the best

  • @jayesh1024
    @jayesh1024 3 місяці тому

    ദിനേശ് ചേട്ടാ 👋

  • @shajipinakatt4308
    @shajipinakatt4308 3 місяці тому

    പഴയ ഇൻട്ര, സോംഗ് നല്ലത്

  • @dentechie
    @dentechie 3 місяці тому

    Swayam kuree veluppich thumbnail maatti kodth aale pattikkunn

  • @geethakumari.jgeethakumari7637
    @geethakumari.jgeethakumari7637 3 місяці тому

    Supr

  • @JazzMakss
    @JazzMakss 3 місяці тому

    ROSE POWDER SG

    • @douluvmee
      @douluvmee 3 місяці тому

      no its vinayan

  • @ajvlog1995
    @ajvlog1995 3 місяці тому +1

    ഒരു കളി 😄😄😄ഏത് കളി 😄🔥🔥🔥🔥🔥

  • @yellowmart9964
    @yellowmart9964 3 місяці тому +4

    മുകേഷിനെ പറ്റി ഒരു വീഡിയോ ചെയ്യുമോ, മുകേഷിന്റെ ശാന്തിവിള കഥകൾ

  • @RetheeshThulasi
    @RetheeshThulasi 3 місяці тому

    Explore jagadeesh

  • @saijusaiju7
    @saijusaiju7 3 місяці тому +5

    അണ്ണൻ്റെ പേരിൽ ഒരു ഡബ്ബിങ് ആർട്ടിസ്റ്റ് പീഡനപരാതിയുമായി വന്നിട്ടുണ്ടല്ലോ.🤭🤭🤭

    • @Aji452
      @Aji452 3 місяці тому

      സിനിമയിലെ തേവിടിശികളാണ് പീഡനപരാതികളുമായി വന്നിരിക്കുന്നതെന്ന് താങ്കൾക്കറിയുമോ?

  • @ricky-m2n2
    @ricky-m2n2 3 місяці тому

    ആറാട്ട് അണ്ണനെ പറ്റി ഒരു വീഡിയോ ചെയ്യാമോ?

  • @arunvpillai1982
    @arunvpillai1982 3 місяці тому +8

    കേസ് വന്നാൽ അന്വേഷിക്കാൻ പറയുക ആണ് ആഭ്യന്തര മന്ത്രി ചെയ്യുക അല്ലാതെ തൊപ്പിയും വെച്ച് അന്വേഷിക്കൽ അല്ല.. മൈക്കിന് മുന്നിൽ വിവരക്കേട് പറയാത്തത് പിണറായിയും കുഞ്ഞാലികുട്ടിയും ആണെന്ന് പറഞ്ഞ അതെ വാ കൊണ്ട് സ്വന്തം കാര്യം വന്നപ്പോൾ മാറ്റി പറയാൻ അല്പംപോലും ഉളുപ്പ് തോന്നുന്നില്ലേ