🔥സെറോടോണിൻ, ഡോപാമൈൻ - How to boost mood malayalam, Serotonin malayalam, Dopamine malayalam

Поділитися
Вставка
  • Опубліковано 27 січ 2025

КОМЕНТАРІ • 50

  • @pradeep72912
    @pradeep72912 Рік тому +27

    സർ, എന്തൊക്കെ ആയാലും വീട്ടിൽ മനസമാധാനം കിട്ടിയില്ലെങ്കിൽ ഒരു രക്ഷയും ഇല്ല. അനുഭവം ഗുരു

    • @roufpvchangaramkulam8971
      @roufpvchangaramkulam8971 Рік тому +4

      സത്യം 🙏🙏🙏😔😔

    • @fathimaamrin8936
      @fathimaamrin8936 Рік тому +8

      മനസമാധാനം സ്വന്തത്തിൽ നിന്നുമാണ് വരുന്നത് 🥰 അനുഭവം ഗുരു.....

    • @rafeeqhirafeeq5300
      @rafeeqhirafeeq5300 Рік тому

      ​@@fathimaamrin8936Really

    • @sunuelizabeth2282
      @sunuelizabeth2282 9 місяців тому

      ​@@fathimaamrin8936angane alla ..veetil irritating aaya oral undel onnum pattilla

    • @nithershp5901
      @nithershp5901 6 місяців тому

      ഹായ് സർ ഗുഡ്ഈവെനിംഗ്

  • @nasithamariyam5629
    @nasithamariyam5629 11 місяців тому +3

    You are doing a great job,malayalathil ethokke okke class kuravanu,thank you for your efforts, othiri subscribers ubdavatte

  • @Dhuriyodhanan
    @Dhuriyodhanan 3 місяці тому +3

    സാർ സൂപ്പർ ടീഷർട്ട്. സാറിനു നന്നായി ചേരുന്നുണ്ട് ❤️👍

  • @SachuSachu-f8u
    @SachuSachu-f8u 11 годин тому +1

    സർ, എന്റെ ഭാര്യയുടെ പ്രശ്നം താങ്കൾ പറഞ്ഞതാന്ന് സിറോടോണും, ഇ പി നെഫിൻ ഈ ഹോർമോന്നു കളുടെ പ്രവാഹത്തിൽ വ്യതിയാനം ഈസ് ട്രജൻ ഹോർമോൺ കൂടിയതിനാൽ ഹൈപ്പോ മാനിയ ഇതിന്റെ വിഷമങ്ങൾ ഞാനനുഭവിക്കുന്നു.

  • @lakshmisairam5857
    @lakshmisairam5857 Рік тому +5

    ഞാൻ ഇപ്പോൾ നിങ്ങളുടെ എല്ലാ videos um കാണാറുണ്ട്. Recent videos are very useful for any person. Keep it up.

    • @PsychologistAnand
      @PsychologistAnand  Рік тому +1

      🙏🙏🙏

    • @OmnaRavi-mg4tv
      @OmnaRavi-mg4tv Місяць тому

      ഡോക്ടർ പറയുന്ന കാര്യങ്ങളിലൂടെ തന്നെയാണ് ഞാനും കടന്നു പോകുന്നത്. എന്നാൽ വീട്ടിൽ സമാധാനം കിട്ടുന്നില്ല ഈ രീതിയിലുള്ള അസുഖങ്ങൾ വീട്ടിലുള്ളവർ അംഗീകരിക്കുന്നില്ല. പകരം കുറ്റപ്പെടുത്തലുകൾ മാത്രം. അങ്ങനെ ഇല്ല അസുഖങ്ങളും കൂടുകയാണ്. ഉറക്കം ഒട്ടും തന്നെയില്ല. ഗുളിക കഴിക്കുന്നുണ്ട് ഒന്ന് മയങ്ങുന്ന എന്നല്ലാതെ ഉറങ്ങി ഉണരുന്ന ഉന്മേഷം ഇല്ല. ചോദിക്കുന്നില്ല മനസ് തുറന്നു സംസാരിക്കാൻ പോലും ആരും ഇല്ല സർ. ആകെ ആരോചകമായ ഒരു ജീവിതം. വയറിന്റെ അസുഖങ്ങൾ ഉണ്ട്.

  • @muhammednisamudheen9189
    @muhammednisamudheen9189 10 місяців тому +2

    Sarinte clinic evidyanonu parayumo

  • @ptjones923
    @ptjones923 13 годин тому +1

    സന്തോഷം കിട്ടാനുള്ള മാർഗം സർക്കാർ ചെയ്യ്തു തരുന്നു. അതു ഉപയോഗിക്കുക. മദ്യം മയക്കുമരുന്ന് എല്ലാം ആവശ്യം പോലെ കിട്ടാനുണ്ട്. വാങ്ങി ഉപയോഗിച്ചു സന്തോഷം അനുഭവിക്കുക.

  • @rps448
    @rps448 3 дні тому +1

    തേങ്ക്യു❤

  • @sarathkumar7689
    @sarathkumar7689 Місяць тому +2

    ചിലർക്ക് ബോൾഡ് ആയി നിൽക്കുമ്പോളും ആരെങ്കിലും ചീത്തപറഞ്ഞാൽ ന്യായമായി മറുപടി പറയുമ്പോളുമാണ് ഉന്മേഷം വരിക അല്ലെങ്കിൽ എനർജി
    ബൂസ്റ്റ്‌ ആവുക.ഒരു ചീത്തയോ കളിയാക്കലോ
    കേട്ടാൽ ഊർജ്ജസ്വലനായി
    മറുപടി പറഞ്ഞില്ലെങ്കിൽ
    വീണ്ടും ഡൌൺ ആകുന്നത്
    എന്ത് kondanu

  • @sonimithun9358
    @sonimithun9358 9 місяців тому +1

    t sir negative thinking reduces.but hardness of chest not reduce.

  • @minijohn1526
    @minijohn1526 Рік тому +1

    I feel comfortable when I heard this talk

  • @Dhuriyodhanan
    @Dhuriyodhanan 3 місяці тому +1

    Sir really you r grate 👌👌👌🙏❤️

  • @azizksrgd
    @azizksrgd 11 місяців тому +4

    സമാധാനം ആദ്യം വേണ്ടത് വീട്ടിൽ നിന്ന്

  • @ambikap6245
    @ambikap6245 10 місяців тому +1

    Thank you sir

  • @RadhikaMadhavan1
    @RadhikaMadhavan1 10 місяців тому +1

    Thank you sir🙏💝✨️

  • @Education-x8w
    @Education-x8w Рік тому +1

    Seratonilundakunna maatangalk karanangal yantokayaanu?

  • @Dreamflightsvision
    @Dreamflightsvision Рік тому +1

    Thank you

  • @thahiramatathil2363
    @thahiramatathil2363 Рік тому +2

    EFT Oru class idamo

  • @AlTamam-nw9mp
    @AlTamam-nw9mp Рік тому +1

    Good video thanks

  • @Nakshatra_bee
    @Nakshatra_bee Рік тому +5

    Sir enik morning anxiety verum pinne aa day full mood off avvum

    • @jyothigopidas9091
      @jyothigopidas9091 Рік тому

      Tablet adukunnundo...nannayitte pray cheythitte oro karyaghalum cheyuu...apol kurayum

  • @Letustalk1133
    @Letustalk1133 10 місяців тому +2

    🙏🙏

  • @hariharasubramoniiyervaidy2664

    Serotonin കൂട്ടാൻ എന്തു ചെയ്യണം

    • @PsychologistAnand
      @PsychologistAnand  Рік тому +2

      ഈ വീഡിയോ കാണൂ സാർ
      ua-cam.com/video/YHflZc47FJE/v-deo.html

    • @feastoftaste3668
      @feastoftaste3668 Рік тому +2

      റെഡ്ബുൾ കുടിച്ച മതി

    • @RadhikaMadhavan1
      @RadhikaMadhavan1 10 місяців тому +2

      Sunlight il alppaneram nilkkuuu koode, video il sir paranjathupole favorite aayittulla songs, little dance steps or simply walking okke cheyyuu
      Serotonin level will increase for sure💯.
      From my own experience❤️

  • @GeorgeT.G.
    @GeorgeT.G. Рік тому +1

    good video

  • @krdark7
    @krdark7 7 місяців тому +1

    Jan elicit kayikunud10

  • @sriyabaiju6971
    @sriyabaiju6971 Рік тому +1

    CBT ennal entha

    • @PsychologistAnand
      @PsychologistAnand  Рік тому +1

      ഈ വീഡിയോ കാണൂ ... ua-cam.com/video/8wh7v88fslU/v-deo.html

  • @ABDULRILOUF369
    @ABDULRILOUF369 7 місяців тому

    ഭയങ്കര പേടി ഇപ്പം മരിച്ചു പോകുമെന്ന് ഭയമുണ്ട്

    • @PsychologistAnand
      @PsychologistAnand  7 місяців тому

      അത് മരണഭയം, Anxiety about death. Health Anxiety യുടെ ഭാഗമാണ് ' ഈ വീഡിയോ കാണുക
      ua-cam.com/users/liverHCcdwTk3hE?feature=share

  • @storymalayalam4u544
    @storymalayalam4u544 Рік тому +1

  • @Kymfa
    @Kymfa Місяць тому +1

    സാമ്പത്തിക പ്രതിസന്ധിയാണ് എൻ്റെ പ്രശ്നം

  • @sonimithun9358
    @sonimithun9358 9 місяців тому +1

    t sir negative thinking reduces.but hardness of chest not reduce.

    • @PsychologistAnand
      @PsychologistAnand  9 місяців тому +1

      വിഷമിക്കേണ്ട. രണ്ടു മൂന്ന് മാസത്തിൽ നല്ല ആശ്വാസം ലഭിക്കും. . ഒരു ഓൺലൈൻ കൺസൾട്ടേഷൻ എടുക്കൂ.. തെറാപ്പി പറഞ്ഞ് തരാം. എനിക്ക് ഇ മെയിൽ അയക്കൂ. ഫോൺ നമ്പർ തരാം. Email id - psychologyforall@rediffmail.com..

  • @SanthoshEtmr
    @SanthoshEtmr 3 місяці тому +1

    Thank you sir