Sir, ഞാൻ റേഡിയോ iodine തെറാപ്പി സംബന്ധിച്ചു എനിക്ക് ആരുമായി സമ്പർക്കം ഇല്ലാതെ ഒരു റൂമിൽ കഴിയേണ്ടി വന്നു ആ ദിവസങ്ങളിൽ ഒരു രാത്രി ഞാൻ എണീറ്റിരുന്നു eniku വല്ലാതെ കിടുക്ടുപ്പ് അനുഭവപ്പെട്ടു പിന്നേ ഞാൻ അല്ലാതെ പോലെ വളരെ ഉച്ചത്തിൽ ചിരിച്ചു അന്ന് തൊട്ടു തുടങ്ങിയ ബുദ്ധിമുട്ടുകൾ ആണ് ഇതു anxiety ano ഉറക്കം ഇല്ല ശരീരം ഇറിറ്റേഷൻ കിടക്കാൻ പോലും കഴിയില്ല 🙏🏿🙏🏿🙏🏿
Dr anxiety ullavark nose bleeding unddavumbooo over flow illa 1,2 drop okke aayittt anxiety de medicine edthirunnu ippo illa prgnt aayappo stop cheydhu. 5 month aayappo one time after vomit nose bleed unddaaayi ippo dlvry kaynju 2 months aaayi ippozhum idak / daily 1,2 drop noseil blood unddaaavunnu
Dr പാനിക് അറ്റാക് ആണ് ഭയപ്പെടേണ്ട എന്നു പറയണ്ടേ 25കൊല്ലമായി ഞാൻ അനുഭവിച്ചു വായനയിൽ കൂടെയാണ് ഞാൻ കുറച്ചു ഇതിനെ പറ്റി മാസിലാക്കിയത് അന്ന് അനുഭവിച്ച നരകയാതന അനുഭവിച്ചവർക്കെ അറിയൂ
എന്റെ ഒരു ഫ്രണ്ട് 2 മാസം മുന്നേ മരണപെട്ടു ഹാർട്ട് അറ്റാക്ക് ആയിരുന്നു.... അന്ന് മുതൽ ഒരു പേടി ആണ് രാത്രിയിൽ ഒരു 10 ദിവസം വരെ എന്റെ നെഞ്ചിൽ ഒരു വല്ലാത്ത അസ്വസ്ഥത ആയിരുന്നു.. വേദന അല്ല.. വല്ലാത്തൊരു നെഞ്ഞെരിച്ചിൽ പോലെ... ഞാൻ ഒരു കാർഡിയോളജിക് നെ കണ്ടു ഒന്നും ഇല്ലെന്ന പറഞ്ഞത്.... എല്ലാം ഒക്കെ ആയിരുന്നു... എന്നോട് ടെൻഷൻ അടിക്കേണ്ട എന്ന് പറഞ്ഞു....ബട്ട് പിന്നെയും ശരിയാവുന്നില്ല... പിന്നെയും പോയി കണ്ടു... അപ്പോഴും ഒരു കുഴപ്പവും ഇല്ല ഇസിജി യിൽ.... ഗ്യാസ്ന്റെ ഗുളിക തന്നു... അത് കഴിക്കുന്നുണ്ട്.... എന്നാലും ടോട്ടലി ഒരു പഴയ ഉഷാർ ഇല്ല... എന്താ ഒരു പരിഹാരം സർ... ഞാൻ സൗദിയിൽ ആണ് ജോലി വരെ വേണ്ടാന്ന് വച്ച് നാട്ടിൽ വരാൻ നിൽക്ക.... എനിക്ക് സർ നെ കാണണം.. പ്ലീസ് റിപ്ലൈ 🙏... ഞാൻ പാലക്കാട് പത്തിരിപ്പാലയിൽ ആണ്.....
Exact correct.. youtube അല്പൻ doctor മാരുടെ വീഡിയോ കാണാതിരിക്കുക . എന്ത് പ്രശ്നമാണോ നമ്മൾ അഭിമുഖീകരിക്കുന്നത് അതിൽ specialized ആയ ഡോക്ടറുടെ അടുത്ത് പോയി ചെക്ക് ചെയ്ത് .ആയ ചാപ്റ്റർ ഒഴിവാക്കുക. UA-cam വീഡിയോ നൂക്കാതിരിക്കുക . നിങൾ പേടിച്ച് മരിക്കും.
സാർ. എനിക്ക് ഇത് ഇപ്പോള് 10. ദിവസമായി വരുന്നുണ്ട്.. ഞാൻ.5.ദിവസം തുടർച്ചയായി. ഹോസ്പിറ്റലിൽ പോയി... അവിടെ ചെല്ലുമ്പോൾ.. രണ്ട് സ്ട്രിപ്പ് തന്നു. വിടും......8. വർഷമായി അതിനുള്ള മരുന്ന് കഴിക്കുന്നുണ്ട്..2016. ല് സ്ഥിരമായി. ഉണ്ടായപ്പോൾ. മരുന്ന് കഴിക്കാൻ തുടങ്ങി.. അതിൻ്റെ ഇടയില് ഇടക്ക് വരും. പക്ഷെ..2024. ഇപ്പൊൾ... ഓരു മാസമായി ഇത് തുടർച്ചയായി. വരുന്നുണ്ട്..... അതിനും ഞാൻ തന്നെയാണ് കാരണം...2. മാസമായി സ്ഥിരമായി വെള്ളം അടിക്കാറുണ്ടായിരുന്നു... സാർ... ഇപ്പോള്...5. ദിവസമായി വെള്ളം അടി ഇല്ല... ഈ കഴിഞ്ഞ 5ദിവസം. ഇത് തുടർച്ചയായി... ഉണ്ടാകുന്നു... ഇപ്പൊൾ ഇത് എഴുതുന്നത് തന്നെ പാനിക്കായിട്ടാണ്.... കൈ വിരക്കുന്നുണ്ട്.. സാർ.... ഉറക്കവും ഇല്ല.... പിന്നെ എല്ല ടെസ്റ്റ് നടത്തി നോക്കി... ആകെ. പ്രശ്നം കോളസ്‌ട്രോൾ. കുടുതൽ... തൈർഡ്... കുറച്ചു കൂടി... അതാണ് ടെസ്റ്റ് റിപോർട്ട്.. ബാക്കിയൊക്കെ. നോർമൽ ആണ്
തലക്ക് തരിപ്പ് ബോഡി പെയിൻ ഉണ്ട് തലവലിനു മുറുകുന്നതു പോലെ വെപ്രാളം നാലുവർഷമായി തുടങ്ങിയിട്ട്
Yes sir .
Good vedios for public awareness
Thanks a lot
@@geethanair5803 🌹🌹🌹
Sr njn feliz s plus kazhikunnu und Kure varshagal aayitttu....ipol enik aa medicin nirthaan pattunnillla ..athu nirtthum pozhek enik entho tension pole aaanu ....inni njn enth cheyyyana m.dr paranjath nirthenda medicn ennnanu
Sir, ഞാൻ റേഡിയോ iodine തെറാപ്പി സംബന്ധിച്ചു എനിക്ക് ആരുമായി സമ്പർക്കം ഇല്ലാതെ ഒരു റൂമിൽ കഴിയേണ്ടി വന്നു ആ ദിവസങ്ങളിൽ ഒരു രാത്രി ഞാൻ എണീറ്റിരുന്നു eniku വല്ലാതെ കിടുക്ടുപ്പ് അനുഭവപ്പെട്ടു പിന്നേ ഞാൻ അല്ലാതെ പോലെ വളരെ ഉച്ചത്തിൽ ചിരിച്ചു അന്ന് തൊട്ടു തുടങ്ങിയ ബുദ്ധിമുട്ടുകൾ ആണ് ഇതു anxiety ano ഉറക്കം ഇല്ല ശരീരം ഇറിറ്റേഷൻ കിടക്കാൻ പോലും കഴിയില്ല 🙏🏿🙏🏿🙏🏿
ആ തെറാപ്പി ചെയ്ത ആളോട് ചോദിച്ച് ഉറപ്പിക്കൂ
Yes Sir
ഓൺലൈൻ കൻസൽട്ടിങ്ങ് അല്ലാതെ താങ്കളെ നേരിൽ കാണാൻ കഴിയുമോ
Sir njan doctore kanichathann 8mnth ayyii eppo 4mnth nexito 5 tablet kazijunnuuu..enittu enik idakk idak varumm vallathe pediyan ith varumbol
Ith marumo doctore ee tablet enik nirthan sadhikumo.
@@saranyarinesh7546 മാറും
You are a good advisor.. Congrats and Welcome Sir......... 👍✊🤲
🌹
Hello dr njan panic disorder nu medicine kazhikkunnund.but thalakarkam kuduthala .e marunnukal vete asukamgalku karanamakkumo dr
@@sajithamidhilaj6667 ദയവു ചെയ്ത് താങ്കളുടെ സൈക്യാട്രിസ്റ്റിനോട് ചോദിക്കുക
Sir enne kuttikalattu oru dog bite chythu annu athinulla ejection eduttu pineyum samshayattinte peril injection eduttirunu but eppo enikku 48 aayi age eppozum athe samshayam aanu koodathe bathroom il poyi kulikkumbozum vellattil enthu chyyumbozum atu thudare thudare chyyunu kure neram kulikkunu kure neram vellattil kulichienkil ee rogam varunu ennu thonuka koodathe over aayi water vellam chilavakkuka vellam kanumbol pettanu bhayam varumbole thonuka appo rabis lakshanam thudangi ennu thonuka evayokke aanu ente prsanam ethu bedamavumo
Thyroid indayal panic attack varan sadhyatha undo
ഉണ്ടാവാം
E asukam mattaanum marunnu northanum entga cheyyandathu
@@sajithamidhilaj6667 എനിക്ക് ഇ മെയിൽ അയക്കൂ. ഫോൺ നമ്പർ തരാം. Email id - psychologyforall@rediffmail.com.
Doctor, you are doing a great job ❤🙌
🌹
പഴയ പോലെ avan പറ്റാത്ത അവസ്ഥ pls rply sir 🙏🏿🙏🏿🙏🏿
Enthanu symptoms??
Dr anxiety ullavark nose bleeding unddavumbooo over flow illa 1,2 drop okke aayittt anxiety de medicine edthirunnu ippo illa prgnt aayappo stop cheydhu. 5 month aayappo one time after vomit nose bleed unddaaayi ippo dlvry kaynju 2 months aaayi ippozhum idak / daily 1,2 drop noseil blood unddaaavunnu
മറ്റ് ശാരീരിക കാരണങ്ങൾ ഉണ്ടോ എന്നറിയണം. ഡോക്ടറെ കാണൂ
Breathing exercise sthiramaayi cheythall anxietye ellathakkan pattumoo..njan oru doctore kanichappo docter paraju breathing exercise cheyaaan...anxiety ullapo cheyaaan patilllaaaa...alllathe daily breathing exercise jeevithathinte oru bhagamaaki kayijaaaal anxietye oru parithi vare kurakaaan patooo plsss reply tharooo😊😊
ഡോക്ടർ പറഞ്ഞതല്ലേ ? അവിശ്വസിക്കേണ്ട കാര്യമെന്താ? വിശ്വസിച്ച് ചെയ്യൂ. മാറും ♥️
Sirnte oru abhiprayathill ee breathing exercise jeevithathinte bhagamakiyall anxiety oru paridhi vare kurakkkan patumo
@@Athmika501 നിങ്ങളുടെ ഡോക്ടറെ വിശ്വസിക്കൂ. നിങ്ങളെ കുറിച്ച് ഒന്നുമറിയാത്ത ഞാൻ അഭിപ്രായം പറയില്ല. ക്ഷമിക്കണം. 🙏
ഡോക്ടർ ടെ സ്ഥാലം എവിടെ ആണ് @@PsychologistAnand
ഇതു സ്പഷ്യലിസ്റ്റിനെ ആണ് കാണിച്ചത് ബ്രോ
ചൊറിച്ചേൽ ഉണ്ടാകുമോ
Yes
Sir, njan 7 years aayittu nexito kazhikkunnund. Enthukondayirikkam enikku medicine nirthaan pattathath
സംസാരിച്ചാലേ പറയാനാവൂ
Sir ..extreme hot feel aakumbol anziety undakunnu,...angane undakumo???
Possible
Panic disorder ullavaril kanduvarunna anxiety disorder ukale kurich oru video idumo.... Plz. I 'am victim of panic disorder 🥺
ധാരാളം വീഡിയോകൾ ചെയ്തിട്ടുണ്ട്. എൻ്റെ ചാനലിൽ ഒന്ന് Search ചെയ്താൽ മതി
@@PsychologistAnandfear of death ithinte side effect ahno sir
@@jamsiaibrahim3450 side effect അല്ല. ഭാഗമാണ്.
👍
Yes.. ...... Yes........
🌹
Haii. Sir
സർ ഞാൻ ഒറ്റപ്പാലം വരണമെന്നുണ്ടായിരുന്നു എന്തായാലും വരും വരുമ്പോൾ മെസ്സേജ് അയക്കാം
സാറെ നേരിൽ കാണണം
Dr പാനിക് അറ്റാക് ആണ് ഭയപ്പെടേണ്ട എന്നു പറയണ്ടേ 25കൊല്ലമായി ഞാൻ അനുഭവിച്ചു വായനയിൽ കൂടെയാണ് ഞാൻ കുറച്ചു ഇതിനെ പറ്റി മാസിലാക്കിയത് അന്ന് അനുഭവിച്ച നരകയാതന അനുഭവിച്ചവർക്കെ അറിയൂ
@@thomasjoseph8308 ഞാനും ഒരു പാട് അനുഭവിച്ച ശേഷമാണ് എൻ്റെ 100 % ശരിയായ അഭിപ്രായം വീഡിയോയിൽ പറയുന്നത്. ബാക്കി താങ്കളുടെ അറിവ് പോലെ 😇
Thalakarakkam undakumo
Possible
Emotiinaly numb aya avastha avum.. Arem face cheyyan patilla.. Vere symptoms illa.. Ith panick attack ano
അത് Anxiety ആണ്.
@@PsychologistAnand anxietykk ntha cheyya
@@SarangaSreelal എനിക്ക് ഇ മെയിൽ അയക്കൂ. നമ്പർ തരാം. Email id- psychologyforall@rediffmail.com.
@@PsychologistAnand ayachitund
Gmaill ayachapore
എന്റെ ഒരു ഫ്രണ്ട് 2 മാസം മുന്നേ മരണപെട്ടു ഹാർട്ട് അറ്റാക്ക് ആയിരുന്നു.... അന്ന് മുതൽ ഒരു പേടി ആണ് രാത്രിയിൽ ഒരു 10 ദിവസം വരെ എന്റെ നെഞ്ചിൽ ഒരു വല്ലാത്ത അസ്വസ്ഥത ആയിരുന്നു.. വേദന അല്ല.. വല്ലാത്തൊരു നെഞ്ഞെരിച്ചിൽ പോലെ... ഞാൻ ഒരു കാർഡിയോളജിക് നെ കണ്ടു ഒന്നും ഇല്ലെന്ന പറഞ്ഞത്.... എല്ലാം ഒക്കെ ആയിരുന്നു... എന്നോട് ടെൻഷൻ അടിക്കേണ്ട എന്ന് പറഞ്ഞു....ബട്ട് പിന്നെയും ശരിയാവുന്നില്ല... പിന്നെയും പോയി കണ്ടു... അപ്പോഴും ഒരു കുഴപ്പവും ഇല്ല ഇസിജി യിൽ.... ഗ്യാസ്ന്റെ ഗുളിക തന്നു... അത് കഴിക്കുന്നുണ്ട്.... എന്നാലും ടോട്ടലി ഒരു പഴയ ഉഷാർ ഇല്ല... എന്താ ഒരു പരിഹാരം സർ... ഞാൻ സൗദിയിൽ ആണ് ജോലി വരെ വേണ്ടാന്ന് വച്ച് നാട്ടിൽ വരാൻ നിൽക്ക.... എനിക്ക് സർ നെ കാണണം.. പ്ലീസ് റിപ്ലൈ 🙏... ഞാൻ പാലക്കാട് പത്തിരിപ്പാലയിൽ ആണ്.....
എനിക്ക് ഇ മെയിൽ അയക്കൂ. നമ്പർ തരാം. Email id- psychologyforall@rediffmail.com.
എനിക്കും ഈ പേടി ഉണ്ടായിരുന്നു ബ്രോ. സെയിം situvetion
@@haryhkr8305 വല്ലാത്തൊരു അവസ്ഥ ആണ് bro 😞😞😞😞😞
@@haryhkr8305 Hi broo
Kuravundoo
എവിടെയെങ്കിലും കൈവെച്ച് അവിടെ ചൊറിഞ്ഞു തടിക്കുന്നു
Exact correct.. youtube അല്പൻ doctor മാരുടെ വീഡിയോ കാണാതിരിക്കുക . എന്ത് പ്രശ്നമാണോ നമ്മൾ അഭിമുഖീകരിക്കുന്നത് അതിൽ specialized ആയ ഡോക്ടറുടെ അടുത്ത് പോയി ചെക്ക് ചെയ്ത് .ആയ ചാപ്റ്റർ ഒഴിവാക്കുക. UA-cam വീഡിയോ നൂക്കാതിരിക്കുക . നിങൾ പേടിച്ച് മരിക്കും.
🌹
എനിക്ക് സംഭവിച്ചത് ഇതാണ്
👍
Yes
♥️
Sir ntay number tarrammo
എനിക്ക് ഇ മെയിൽ അയക്കൂ. ഫോൺ നമ്പർ തരാം. Email id - psychologyforall@rediffmail.com
👍👍👍 അഷ്‌റഫ്
♥️
1st yes
♥️
S
🌹
സാർ. എനിക്ക് ഇത് ഇപ്പോള് 10. ദിവസമായി വരുന്നുണ്ട്.. ഞാൻ.5.ദിവസം തുടർച്ചയായി. ഹോസ്പിറ്റലിൽ പോയി... അവിടെ ചെല്ലുമ്പോൾ.. രണ്ട് സ്ട്രിപ്പ് തന്നു. വിടും......8. വർഷമായി അതിനുള്ള മരുന്ന് കഴിക്കുന്നുണ്ട്..2016. ല് സ്ഥിരമായി. ഉണ്ടായപ്പോൾ. മരുന്ന് കഴിക്കാൻ തുടങ്ങി.. അതിൻ്റെ ഇടയില് ഇടക്ക് വരും. പക്ഷെ..2024. ഇപ്പൊൾ... ഓരു മാസമായി ഇത് തുടർച്ചയായി. വരുന്നുണ്ട്..... അതിനും ഞാൻ തന്നെയാണ് കാരണം...2. മാസമായി സ്ഥിരമായി വെള്ളം അടിക്കാറുണ്ടായിരുന്നു... സാർ... ഇപ്പോള്...5. ദിവസമായി വെള്ളം അടി ഇല്ല... ഈ കഴിഞ്ഞ 5ദിവസം. ഇത് തുടർച്ചയായി... ഉണ്ടാകുന്നു... ഇപ്പൊൾ ഇത് എഴുതുന്നത് തന്നെ പാനിക്കായിട്ടാണ്.... കൈ വിരക്കുന്നുണ്ട്.. സാർ.... ഉറക്കവും ഇല്ല.... പിന്നെ എല്ല ടെസ്റ്റ് നടത്തി നോക്കി... ആകെ. പ്രശ്നം കോളസ്‌ട്രോൾ. കുടുതൽ... തൈർഡ്... കുറച്ചു കൂടി... അതാണ് ടെസ്റ്റ് റിപോർട്ട്.. ബാക്കിയൊക്കെ. നോർമൽ ആണ്
മദ്യപാനം നിർത്തിയിട്ട് സ്ഥിരമായി മരുന്ന് കഴിക്കൂ
GAD ... Anxiety Disoder എന്നാൽ എന്ത്? നിങൾ പറയുന്ന കാര്യങ്ങളിൽ വളരെ വളരെ ശരിയാണ്.
GAD യെ കുറിച്ച് വേറെ ഒരു വീഡിയോ ചെയ്തിട്ടുണ്ട്. അത് കാണൂ.
ua-cam.com/video/LHcVzhd7IH4/v-deo.html
Yes
👍🏻
Yes
🌹
S
Yes
Yes
🌹
S
Yes
🌹
Yes
Yes
🌹
Yes
Yes
🌹
Yes
Yes
🌹🌹
Yes
🌹
Yes
🌹
Yes
Yes
Yes