മരണ ഭയം, രോഗഭയം, Health Anxiety, Death Anxiety

Поділитися
Вставка
  • Опубліковано 3 гру 2024

КОМЕНТАРІ • 162

  • @suseels195
    @suseels195 5 місяців тому +6

    സാർ താങ്കൾ ഉന്നതമൂല്യങ്ങളുള്ള വ്യക്തിത്വത്തിന് ഉടമയാണ്. ദൈവമാണ് താങ്കളിലൂടെ അറിവു പകരുന്നത്. താങ്കൾക്ക് ദീർഘായുസ്സ് നേരുന്നു.

  • @NS7_GUISS
    @NS7_GUISS 2 місяці тому +6

    എനിക്ക് ഭയങ്കരമായി മരണ ഭയം വരുന്നു. എപ്പോഴും മൂഡ്ഓഫ്‌ ആണ്. ഭർത്താവും മക്കളും ഇണ്ട്. പക്ഷെ എനിക്ക് ഇത് കാരണം ഒരു സന്തോഷവും ഇല്ല. ഈ വിഡിയോ കണ്ടപ്പോൾ കുറച്ചു സമാധാനം ആയി. താങ്ക്സ് ഡോക്ടർ.

    • @PsychologistAnand
      @PsychologistAnand  2 місяці тому +1

      @@NS7_GUISS വിഷമിക്കേണ്ട. ഞാൻ ഒന്ന് രണ്ട് കൗൺസിലിംഗ് തരാം. ശരിയാവും.
      എനിക്ക് ഇ മെയിൽ അയക്കൂ. ഫോൺ നമ്പർ തരാം. Email id - psychologyforall@rediffmail.com.

    • @MHDFAAZ-f3z
      @MHDFAAZ-f3z Місяць тому +1

      Enikkum ind ningale mariyo

    • @niranjanakjanesh
      @niranjanakjanesh 10 днів тому +1

      Same😢

  • @antopy4356
    @antopy4356 5 місяців тому +26

    മനുഷ്യമനസ്സിൻ്റെ ഭയങ്ങളുടെ നിഗൂഡകതകളിലേക്ക് ഇറങ്ങി ഭയങ്ങളുടെ എല്ലാ തലങ്ങളെയും സ്പർശിച്ച് വിശദ്ധമായി ജനങ്ങളെ എല്ലാ ഭയങ്ങളിൽ നിന്നും രക്ഷിക്കുന്ന അങ്ങയുടെ സേവനം അഭിനന്ദാർഹമാണ് ദൈവം അനുഗ്രഹിക്കട്ടെ

  • @azimsafi7058
    @azimsafi7058 5 місяців тому +9

    ഞാൻanub 1:02 അനുഭവിച്ചതാണിതൊക്കെ ഇപ്പോഴും ഉണ്ട് എന്നാലും ഒരുപാട് മാറ്റമുണ്ട്. Dr, വലിയൊരു മനുഷ്യനാണ്. Ee dr de വീഡിയോസ് കണ്ടിട്ടാണ് ഒരുപാട് മാറ്റമുണ്ടായത്. ഞാൻ 2 പ്രാവശ്യം consult ചെയ്തിരുന്നു. Panic അറ്റാക്ക് വന്നു അത് പിന്നെ panic disorder ആയി പുറത്തേക്കൊന്നും പോകാൻ പോകാൻ കഴിയാതെ, ആൾകൂട്ടത്തിൽ പോകാൻ പേടി, എല്ലാത്തിനോടും പേടിയായ ഞാൻ ഇപ്പോൾ 3 month ആയി Dubai ആണ്. ഇപ്പോൾ എല്ലാ സ്ഥലത്തേക്കും പോകാറുണ്ട്. ഇടക് ഭയം ഉണ്ടാവും എന്നാലും ഞാൻ പോകും. Alhamdulillah ഒരുപാട് ഒരുപാട് മാറ്റമുണ്ട് Thankyou Dr🙏

    • @PsychologistAnand
      @PsychologistAnand  5 місяців тому +1

      🌹

    • @milanjoeabraham6595
      @milanjoeabraham6595 5 місяців тому +1

      Broo dubail evde aanu... Njn ivde ond namuk meet cheyyam..Please share ur number

    • @azimsafi7058
      @azimsafi7058 2 місяці тому

      @@milanjoeabraham6595 സഹോദരനല്ല bro ഞാൻ സഹോദരിയാണ്

    • @iyasahammed4186
      @iyasahammed4186 7 годин тому

      Ipo mariyo

  • @Afsu184
    @Afsu184 День тому +2

    Anik delivery kazhinju panic attack vannu athinu shesham njan bp medicine kazhikunnundu bp medicine nirthiyal veedum panic attack varumo delivery kazhinju 3 month ayi

    • @PsychologistAnand
      @PsychologistAnand  23 години тому +1

      @@Afsu184 BP യുടെ കാര്യം ഡോക്ടർ പറയും... അന്ന് പാനിക് അറ്റാക്ക് വന്നതിന് കാരണം BP കൂടിയത് ആവാം...

  • @adhulreji3803
    @adhulreji3803 5 місяців тому +21

    കമന്റ്‌ വായിച്ചപ്പോൾ എന്നെ പോലെയുള്ള ഒരുപാട് പേര് ഉണ്ടെന്നു മനസിലായി അൽപ സമാധാനം. ഞാൻ കരുതി എനിക്ക് മാത്രം ആകും ഈ ബുദ്ധിമുട്ട് എന്ന്😊😊😊

  • @pmadhupmadhu5539
    @pmadhupmadhu5539 3 місяці тому +1

    വളരെ വിലപ്പെട്ട അറിവുകൾ ആരിലും ആത്മ വിശ്വാസം തരുന്ന അറിവുകൾ thankyusire ❤️❤️❤️❤️❤️❤️

  • @anupradeep3260
    @anupradeep3260 5 місяців тому +2

    വളരെയധികം നന്ദി sir 🙏🏻 ❤

  • @bobbyjames7054
    @bobbyjames7054 5 місяців тому +1

    Yes

  • @visakhvs3680
    @visakhvs3680 5 днів тому +1

    Sir ne kananamengil evide varanam

  • @PonnammaChacko-w4f
    @PonnammaChacko-w4f 4 дні тому +1

    എനിക്ക് രാത്രി കിടക്കുമ്പോൾ.. ഉറക്കത്തിൽ.... പെട്ടനെ ഉണരു..... നെഞ്ച്ടുപ്പ് കൂടും..... നെഞ്ചിൽ എന്തോ...ഇരികുമ്പോലെ.....ചിലപ്പോൾ.... ഒറ്റക്ക് ഇരിക്കുമ്പോൾ.....ഒരു.. വെപ്രാളം....തൊണ്ടയിൽ.....ഒരു....ഗ്യാസ്... കുത്തി നിർജിരികുമ്പോലെ.... എണിറ്റു...നടക്കും........ഡോക്ട്കണ്ട്.....bp...unde....ecg...normal.....panic.... ആണ്...ഡോക്ടർ....പറഞ്ഞു.....പിന്നെ....വേറെ.....ഡോക്ടർ....കണ്ട്.....അവരും....പറഞ്ഞു....panic.....idakke..... കിതപ്പ് വരും..... ഈ പ്പോൾ....norten 20...mg...kazhiknu.....

  • @shameerashareef6435
    @shameerashareef6435 День тому +1

    Enikkum death anxiety prblm undu dctr..ningal parayunna ella symptoms enikk undavarund..pedichappol kannokke irutt keriya poleyum kaal thalarna pole yokke thonnu doctr..id kaaranam life nallonam enjoy cheyyan pattunnilla..mattullavar endemgilum samsarikkumbo adil focus chayyan pattunnila

    • @PsychologistAnand
      @PsychologistAnand  День тому +1

      @@shameerashareef6435 സൈക്യാട്രിസ്റ്റിനെ കണ്ട് മരുന്ന് കഴിച്ചാൽ കുറയും. മാറാൻ സമയമെടുക്കും. അല്ലെങ്കിൽ Online തെറാപ്പി ചെയ്താൽ മാറും. 6 മാസം സമയമെടുക്കും. താൽപര്യം ഉണ്ടെങ്കിൽ എനിക്ക് ഇ മെയിൽ അയക്കൂ. നമ്പർ തരാം. online തെറാപ്പി ചെയ്യാം. Email id- psychologyforall@rediffmail.com.

  • @namirabenna5259
    @namirabenna5259 5 місяців тому +5

    Yes. Ee ഈ ബുദ്ധി അനുഭവിക്കുന്നു ബിപി കൂടുതലാണ് ടെൻഷൻ ഉണ്ട്

    • @PsychologistAnand
      @PsychologistAnand  5 місяців тому +1

      BP സ്വാഭാവികമാണ്. ഈ വീഡിയോ കാണുക
      ua-cam.com/video/lu8Xj3QB3zw/v-deo.html

    • @malusree7372
      @malusree7372 3 місяці тому +1

      Age ethra. Vere symptoms endhokeya

  • @pournamitk8467
    @pournamitk8467 23 дні тому +2

    Anxiety undenkil heart palpitations nammal ariyumo..resting time okke heart beat ariyan sadhikkunnu..sleeping time heart palpitation kond vallathe pedivarunnu..urakkamunarnnal pnne urakkam varathe pedi feel cheyyunnu..body shake cheyyunnu..thalakarakkm anubhavappedunnu..reason endha

    • @PsychologistAnand
      @PsychologistAnand  23 дні тому +1

      ഈ വീഡിയോ മുഴുവനായും കാണൂ...
      ua-cam.com/video/s8-V-r-XjKo/v-deo.html

  • @bijuabrahamify
    @bijuabrahamify 5 місяців тому +1

    😒ഒരുപാടു സന്തോഷം tnq

  • @nithershp5901
    @nithershp5901 2 місяці тому +2

    Haiii sir advance
    Onam asamsakal💐💐💐💐

    • @PsychologistAnand
      @PsychologistAnand  2 місяці тому +1

      താങ്കൾക്കും കുടുംബത്തിനും ആയുരാരോഗ്യ സൗഖ്യം നൽകാൻ പ്രാർത്ഥിക്കുന്നു🌹🌹🌹

  • @pankajbhatt530
    @pankajbhatt530 5 місяців тому +2

    Pse make video in hindi

  • @salampookkotsalampv9630
    @salampookkotsalampv9630 3 місяці тому +1

    വല്ലാത്തൊരു അവസ്ഥയാണ് dr

    • @PsychologistAnand
      @PsychologistAnand  3 місяці тому +1

      @@salampookkotsalampv9630 വിഷമിക്കേണ്ട. അഞ്ച് ആറ് മാസത്തിൽ നല്ല ആശ്വാസം ലഭിക്കും. . ഒരു ഓൺലൈൻ കൺസൾട്ടേഷൻ എടുക്കൂ.. തെറാപ്പി പറഞ്ഞ് തരാം. തുടർച്ചയായി 6 മാസം ചെയ്യണം. എനിക്ക് ഇ മെയിൽ അയക്കൂ. ഫോൺ നമ്പർ തരാം. Email id - psychologyforall@rediffmail.com..

  • @nithershp5901
    @nithershp5901 5 місяців тому +1

    Anxity kuranjalu veendu
    Clarification indo samsayamayirikkum

  • @anjanaanju7420
    @anjanaanju7420 3 місяці тому +4

    സാർ... പിന്നെ... ഈ panic അറ്റാക്ക് കൊണ്ട്... ഭാവിയിൽ എന്തെങ്കിലും.... Physical problem.... Disease... ഉണ്ടാകുമോ.....

  • @sureshk9488
    @sureshk9488 2 місяці тому +1

    Yes sir

  • @nabeelhussain6254
    @nabeelhussain6254 5 місяців тому +1

    Yes

  • @vidyaajay9510
    @vidyaajay9510 2 місяці тому +3

    Sir ന്റെ clinic address തരാമോ

  • @semeenap-yx6rm
    @semeenap-yx6rm 5 місяців тому +3

    Vitamin D kuranchal. Stress varumo

    • @PsychologistAnand
      @PsychologistAnand  5 місяців тому +1

      അതിന് സ്ഥിരീകരണം ആയിട്ടില്ല. അങ്ങനെ ഒരു സംശയം ഉണ്ട്

    • @MM-vw9el
      @MM-vw9el 5 місяців тому +1

      Anxiety വരും

    • @Fishingpravasivk
      @Fishingpravasivk 4 місяці тому +1

      Enikk kuravarunnu anxiety um undarunnu

  • @Ansar-n1f
    @Ansar-n1f 5 місяців тому +2

    Enik.thondayil.entho.koluthunnathu.polae

    • @PsychologistAnand
      @PsychologistAnand  5 місяців тому +1

      @@Ansar-n1f ഈ വീഡിയോ മുഴുവൻ കണ്ടു നോക്കൂ ua-cam.com/video/cPqbF35bML0/v-deo.html

  • @nasifshaheer536
    @nasifshaheer536 2 місяці тому +1

    മൂന്നു കൊല്ലം ആയി ഞാൻ ഒരു anixty disoder ന്ന് സഫർ ചെയ്യുന്ന ഒരാളാണ്, രണ്ട് വർഷം ആയി മരുന്ന് കഴിക്കുന്നുണ്ട്. എനിക്ക് ഇപ്പോൾ പേടി heart attackin കാരണം ഒന്ന് stress, പിന്നെ പാരമ്പര്യം ഇത് രണ്ടും എനിക്ക് ഉണ്ട്, അപ്പോൾ ഇത് വരാൻ ചാൻസ് ഉണ്ടോ? Plzz rply sir 😊

    • @PsychologistAnand
      @PsychologistAnand  2 місяці тому +1

      @@nasifshaheer536 ഞാൻ MBBS പഠിച്ച ഡോക്ടറല്ല. ക്ഷമിക്കണം 🙏

  • @AbiManu-q6p
    @AbiManu-q6p Місяць тому +1

    ഞാനും ഇതേ അവസ്ഥയിലാണ് എപ്പോഴും മരണ ഭയമാണ് ഒരു സന്തോഷം ഇല്ലാതായി

    • @PsychologistAnand
      @PsychologistAnand  Місяць тому +2

      @@AbiManu-q6p തീർച്ചയായും മാറും

    • @AbiManu-q6p
      @AbiManu-q6p Місяць тому

      എന്താണ് ചെയ്യേണ്ടത്

  • @ZakkirHussain-zu1jh
    @ZakkirHussain-zu1jh 5 місяців тому +1

    Hi

  • @abeesabees2085
    @abeesabees2085 5 місяців тому +3

    Sir enicku oru dhivasam pettannu heart beet koodukayum ente shareeram muzhuvan thanuthu virangalickukayum chaithu hospitelil poyappol paranjathu sugur low ayathu kondanennu. Pinneedu enicku ithine orthu denshanai appolellem enicku e asugam varunnapole thonalumundai. Pinneed enicku heart attacku varumo ennula bayam koode koode undakan thudangi. Enicku oru 15 age muthal gasinte prashnamumundu eppol enicku 36age ai njan echoyum tmtyum e c g yumellam eduthu normal resultanu ennalum enickentjelum akumo ennula fayamanu ottacku oridathu pokan polum fayamanu sir.

    • @PsychologistAnand
      @PsychologistAnand  5 місяців тому +2

      സൈക്യാട്രിസ്റ്റിനെ കണ്ട് മരുന്ന് കഴിച്ചാൽ കുറയും. മാറാൻ സമയമെടുക്കും. അല്ലെങ്കിൽ Online തെറാപ്പി ചെയ്താൽ മാറും. 6 മാസം സമയമെടുക്കും. താൽപര്യം ഉണ്ടെങ്കിൽ എനിക്ക് ഇ മെയിൽ അയക്കൂ. നമ്പർ തരാം. Email id- psychologyforall@rediffmail.com.

    • @muhammedrishad8230
      @muhammedrishad8230 5 місяців тому

      സാർ സൈക്യാട്രിസ്റ്റിനെ കണ്ട് മരുന്ന് എടുത്താൽ വല്ല സൈഡ് ഇഫക്ടും ഉണ്ടോ മരുന്ന് തുടങ്ങിയാൽ അഡിക്ടഡ് ആവും എന്ന് പറഞ്ഞ് കേൾക്കാം ഇത് ശരിയാണോ ?

    • @MeenuMl
      @MeenuMl 3 місяці тому +1

      My experience 😊

  • @kiransunitha-pr8gp
    @kiransunitha-pr8gp 5 місяців тому +1

    Roga bhayam

  • @dadsboy8287
    @dadsboy8287 5 місяців тому +2

    Tq Dr❤

  • @dadsboy8287
    @dadsboy8287 5 місяців тому +2

    Thyroid indngil anxaity verumbho

    • @PsychologistAnand
      @PsychologistAnand  5 місяців тому +3

      Hyperthyroidism ഉണ്ടെങ്കിൽ Anxiety ഉണ്ടാവും

    • @jinurd5294
      @jinurd5294 Місяць тому

      @@dadsboy8287 urapayum varum

  • @saifuddeenk7434
    @saifuddeenk7434 5 місяців тому +1

    വല്ലാത്തൊരു ആശ്വാസം കിട്ടി sir

  • @Ashiquen52
    @Ashiquen52 5 місяців тому +1

    Doctor Death Anxiety എങ്ങനെ ഒഴിവാക്കാൻ പറ്റും ഒരു simple way പറഞ്ഞു തെരോ

    • @PsychologistAnand
      @PsychologistAnand  5 місяців тому +1

      വീഡിയോ മുഴുവൻ കാണൂ. അതിലുണ്ട്

  • @ArchanaAchu-q7o
    @ArchanaAchu-q7o Місяць тому +1

    Doctor ingane anxiety undaya schizophrenia varo

    • @PsychologistAnand
      @PsychologistAnand  Місяць тому +1

      @@ArchanaAchu-q7o ഒരിക്കലുമില്ല. ഈ വീഡിയോ കാണൂ... ua-cam.com/video/wThzRqwpQGk/v-deo.html

    • @ArchanaAchu-q7o
      @ArchanaAchu-q7o Місяць тому

      Please reply dr

    • @ArchanaAchu-q7o
      @ArchanaAchu-q7o Місяць тому +1

      Varo dr

    • @PsychologistAnand
      @PsychologistAnand  Місяць тому +1

      @@ArchanaAchu-q7o ഉൽക്കണ്ഠ, പേടി, നിരന്തര ചിന്തകൾ എന്നിവ കാരണം എനിക്ക് ഭ്രാന്താവുമോ ? എന്ന് പലരും ചോദിക്കാറുണ്ട്. മറുപടി ഈ വീഡിയോയിൽ ഉണ്ട്... മുഴുവൻ കാണുക ... അഭിപ്രായം എഴുതുക...
      ua-cam.com/video/wThzRqwpQGk/v-deo.html

  • @ArchanaAchu-q7o
    @ArchanaAchu-q7o Місяць тому +1

    Pediyakunu vattakuvone😢 Ith maruniland marile counciling kond

  • @aizashafeek4026
    @aizashafeek4026 5 місяців тому

    Need a appointment sir

  • @anjanaanju7420
    @anjanaanju7420 3 місяці тому +1

    സത്യം ആണ് സാർ... ഞാൻ MRI സ്കാൻ വരെ ചെയ്തു 😄😄😄 കുഴപ്പം ഒന്നും ഇല്ല എന്ന് പറഞ്ഞു.... പക്ഷെ അതിന്റെ original result ആണ് ഡോക്ടറെ കാണിച്ചത്..... എന്റെ സംശയം....MRI ഒറിജിനൽ റിസൾട്ടും....MRI ഫിലിം ഉം ഒരേ റിസൾട്ട്‌ തന്നെ ആണോ സാർ..... എന്നാണ്

    • @PsychologistAnand
      @PsychologistAnand  3 місяці тому +1

      വിഷമിക്കേണ്ട. അഞ്ച് ആറ് മാസത്തിൽ നല്ല ആശ്വാസം ലഭിക്കും. . ഒരു ഓൺലൈൻ കൺസൾട്ടേഷൻ എടുക്കൂ.. തെറാപ്പി പറഞ്ഞ് തരാം. തുടർച്ചയായി 6 മാസം ചെയ്യണം. എനിക്ക് ഇ മെയിൽ അയക്കൂ. ഫോൺ നമ്പർ തരാം. Email id - psychologyforall@rediffmail.com..

  • @nasifshaheer536
    @nasifshaheer536 2 місяці тому +1

    ys

  • @saidalavikma5907
    @saidalavikma5907 2 місяці тому +1

    D. R Anxity undayal marikoola enn urappalle

    • @PsychologistAnand
      @PsychologistAnand  2 місяці тому +1

      Yes . പക്ഷെ Anxiety ആണ് എന്നാദ്യം ഉറപ്പിക്കണം. അതിന് ഡോക്ടറെ കാണണം. ചികിത്സിക്കണം. Anxiety management തീർച്ചയായും ചെയ്യണം.

    • @saidalavikma5907
      @saidalavikma5907 2 місяці тому

      Dr anxity annenn parannu treatment edukunnund appol kuyappallallo

    • @saidalavikma5907
      @saidalavikma5907 2 місяці тому +1

      ഡോക്ടർ anxity ആണെന്ന് പറഞ്ഞു ചികിത്സിക്കുന്നുണ്ട്. അപ്പൊ കുഴപ്പമില്ല ല്ലോ

    • @PsychologistAnand
      @PsychologistAnand  2 місяці тому +1

      @@saidalavikma5907 ഇല്ല... പക്ഷെ യുട്യൂബ് വീഡിയോ കാണുന്നത് നിർത്തണം.

    • @saidalavikma5907
      @saidalavikma5907 2 місяці тому +1

      എനിക്ക് blood test cheyutappol litium kuravan vere preshnahal onnum illa litium kurav shareeka lakshanam allallo

  • @rubeenarubeena7216
    @rubeenarubeena7216 5 місяців тому +1

    Dr enikk ethupole edakk vararudd arodum paranjitt mansilavunella athoke neta thonalannu ellavrum parayunath nightill there urakam illa dr najan enthan cheyedath dr onu paranju tharo

    • @PsychologistAnand
      @PsychologistAnand  5 місяців тому +1

      @@rubeenarubeena7216 സൈക്യാട്രിസ്റ്റിനെ കണ്ട് മരുന്ന് കഴിച്ചാൽ കുറയും. മാറാൻ സമയമെടുക്കും. അല്ലെങ്കിൽ Online തെറാപ്പി ചെയ്താൽ മാറും. 6 മാസം സമയമെടുക്കും. താൽപര്യം ഉണ്ടെങ്കിൽ എനിക്ക് ഇ മെയിൽ അയക്കൂ. നമ്പർ തരാം. Email id- psychologyforall@rediffmail.com.

  • @AneeshAkisfc
    @AneeshAkisfc 3 місяці тому

    Yes

  • @MuneerSaleem-ct3le
    @MuneerSaleem-ct3le 5 місяців тому +1

    Yis

  • @dadsboy8287
    @dadsboy8287 5 місяців тому +2

    Yeppolu chest pain chin pain ndh reason kond vernadha

    • @PsychologistAnand
      @PsychologistAnand  5 місяців тому +1

      See this video - ua-cam.com/video/qheQEOrdrEs/v-deo.html

  • @Minuj5256
    @Minuj5256 5 місяців тому +1

    Y

  • @HappyCorn-ht3bu
    @HappyCorn-ht3bu 5 місяців тому +1

    ഹലോ

  • @noorky5256
    @noorky5256 5 місяців тому +1

    സാറിന്നുവന്ന panic attak അനുഭവം പൂർണ്ണമായും അനുഭവിച്ച ഒരാളാണ് ഞാൻ ഒരുപാട് ഡോക്ടർമാരുടെ ചികിത്സ തേടി അവസാനം ഒരു സൈക്കോളജിസ്റ്റ് ചികിത്സയും മാസങ്ങളോളം ചെയ്തു പക്ഷേ ഇവരാരും ഈ ബുദ്ധിമുട്ടിനെ പാനിക് അറ്റാക്ക് എന്ന് പറഞ്ഞിട്ടില്ല

  • @nithershp5901
    @nithershp5901 5 місяців тому +1

    Suprrrrrr

    • @PsychologistAnand
      @PsychologistAnand  5 місяців тому +2

      🌹

    • @nithershp5901
      @nithershp5901 5 місяців тому +1

      @@PsychologistAnand സാറിനെക്കുറിച്ചു പറയാൻ വാക്കുകളില്ല അതായതു ഡിപ്രെഷൻ . അഞ്ക്സിറ്റി ഇതിനെയൊന്നും ഭയക്കേണ്ടതില്ല എന്ന് സാറ് പറയുമ്പോൾ നമുക്ക് ഒരു ശക്തി കിട്ടും പിന്നെ ഇതെന്റെ syptomsum സാറ് കൃത്യമായി പറയുന്നുണ്ട് അതാണ് ആത്മ വിശ്യാസം വർധിപ്പിക്കുന്നത് 🌟🌟🌟🌟🌟

  • @moviescorner8021
    @moviescorner8021 5 місяців тому +1

    Sir enikk sir ine engane kanan pattum for consultation. Location evide aan?

    • @PsychologistAnand
      @PsychologistAnand  5 місяців тому +1

      @@moviescorner8021 എനിക്ക് ഇ മെയിൽ അയക്കൂ. നമ്പർ തരാം. Email id- psychologyforall@rediffmail.com.

    • @RiyasRiyas-fh2jk
      @RiyasRiyas-fh2jk 4 місяці тому +1

      ഹലോ. Phone number

  • @mariyapattambi2061
    @mariyapattambi2061 5 місяців тому +1

    S

  • @unaisedp3322
    @unaisedp3322 5 місяців тому +1

    Gd

  • @TijoNj-iy5hh
    @TijoNj-iy5hh 5 місяців тому +2

    ആൻസറ്റി ഡിസോഡർ ഉള്ളവർക്ക് തൂക്കം കുറയുമോ

  • @Chinunu-u7q
    @Chinunu-u7q 5 місяців тому +1

    Anxity ഉണ്ടെങ്കിൽ തലക് കനം undavo thalayude മുന്നിൽ vallatha irritetion

  • @AshrafPSA
    @AshrafPSA 5 місяців тому +1

    👍👍👍

  • @nithershp5901
    @nithershp5901 5 місяців тому +1

    Sir njan imail chythirunnu
    Sir number tharanu paranjirunnu

    • @PsychologistAnand
      @PsychologistAnand  5 місяців тому +1

      Check the email.

    • @nithershp5901
      @nithershp5901 5 місяців тому +1

      S​@@PsychologistAnand sir email kitiyiruno

    • @NihalPv-x5x
      @NihalPv-x5x 5 місяців тому +1

      Imail kittunila ❤namperkittiyal bayakaraupakarem ayinu

    • @NihalPv-x5x
      @NihalPv-x5x 5 місяців тому +1

      Dr kittiyo

    • @PsychologistAnand
      @PsychologistAnand  5 місяців тому +1

      @@NihalPv-x5x Not received. Please check the email id you are sending to.
      Email id- psychologyforall@rediffmail.com

  • @ayshusworld647
    @ayshusworld647 20 днів тому +1

    Hai sir please give me your contact number

    • @PsychologistAnand
      @PsychologistAnand  20 днів тому +1

      @@ayshusworld647 എനിക്ക് ഇ മെയിൽ അയക്കൂ. ഫോൺ നമ്പർ തരാം. Email id - psychologyforall@rediffmail.com.

    • @ayshusworld647
      @ayshusworld647 20 днів тому

      @@PsychologistAnand അയച്ചിട്ടുണ്ട്

  • @soumyaanna2884
    @soumyaanna2884 Місяць тому +1

    Yes sir

  • @Abitha-c7k
    @Abitha-c7k Місяць тому +1

    Yes

  • @noufal-x1g
    @noufal-x1g 5 місяців тому +1

    Yes

  • @ribbymedea566
    @ribbymedea566 3 місяці тому +1

    S

  • @madhuramvlogs4929
    @madhuramvlogs4929 Місяць тому +1

    yes

  • @tollythomas4250
    @tollythomas4250 5 місяців тому +1

    Yes

  • @app8497
    @app8497 5 місяців тому +2

    Yes

  • @mariyamathew9456
    @mariyamathew9456 Місяць тому +1

    Yes

  • @SiyadSiya-k4g
    @SiyadSiya-k4g 5 днів тому +1

    Yes

  • @muneerarasheed3636
    @muneerarasheed3636 5 місяців тому +2

    Yes

  • @shajivadakkayilshaji8196
    @shajivadakkayilshaji8196 5 місяців тому +2

    Yes

  • @falaha1943
    @falaha1943 4 години тому +1

    Yes

  • @muhammedrasheed6651
    @muhammedrasheed6651 5 місяців тому +1

    Yes

  • @Sreelatha-z2s
    @Sreelatha-z2s 5 місяців тому +1

    Yes

  • @ggvlogs8485
    @ggvlogs8485 5 місяців тому +1

    Yes

  • @amalunni266
    @amalunni266 5 місяців тому +1

    Yes

  • @kiransunitha-pr8gp
    @kiransunitha-pr8gp 5 місяців тому +1

    Yes

  • @ppelectronicswdr286
    @ppelectronicswdr286 5 місяців тому

    Yes

  • @leenaleenarajeev7372
    @leenaleenarajeev7372 5 місяців тому

    Yes

  • @AlanThomas-c7c
    @AlanThomas-c7c 4 місяці тому +1

    Yes

  • @SanaSafa-hc1lo
    @SanaSafa-hc1lo 4 місяці тому +2

    Yes

  • @sojanpunnoose
    @sojanpunnoose 4 місяці тому +1

    Yes

  • @soubishree3343
    @soubishree3343 4 місяці тому +1

    Yes

  • @ummauppa750
    @ummauppa750 3 місяці тому +1

    Yes