ഇങ്ങനെ ആണ് പഴയ കാല ജീവിതം. അപ്പനും അമ്മയും മക്കളെ ഉണ്ടാക്കും panamillengilum. എന്നിട്ട് മൂത്ത മകന്‍/മകൾ ളുടെ തലയില്‍ kettivakkum. എന്നിട്ട് പറഞ്ഞു കൊണ്ടിരിക്കും നിന്റെ കടമ യാണ് .....നിന്റെ കടമയാണ് ...... അവസാനം ആ കുടുംബം നരകിച്ചു ജീവിക്കും. മറ്റുള്ളവര്‍ എല്ലാം അടിച്ചു പൊളിച്ചു ജീവിക്കും. ഇതുപോലുള്ള സിനിമകള്‍ പുതിയ തലമുറക്ക് ഒരു വലിയ പാഠം ആണ്. മറ്റുള്ളവര്‍ക്കു വേണ്ടി ജീവിതം കളയുംbhol സ്വന്തം ജീവിതവും നോക്കുക. സ്വന്തം മക്കളെ narakippikkathirekkuka. സഹായിക്കണം പക്ഷേ സ്വന്തം ജീവിതം നശിപ്പിച്ചിttu വേണ്ട. ഈ movie യില്‍ മമ്മൂട്ടി കല്യാണം കഴിച്ചു ചില കുടുംബത്തില്‍ മാതാപിതാക്കള്‍ മൂത്ത മകന്‍/മകൾ കല്യാണം kazhippikkathe നിര്‍ത്തും..
കുറെ സ്റ്റണ്ട് സീനുണ്ടെങ്കിലേ, അല്ലെങ്കിൽ തുണിപൊക്കി കാണിച്ചാലേ, സിനിമ നന്നാവൂ എന്ന് ചിന്തിക്കുന്നവർക്കുള്ള മറുപടിയാണീ സിനിമ... ഇമോഷണൽ സീനിൽ മമ്മൂക്കയുടെ ശബ്ദം ഇടറുന്ന ആ ടോൺ.... 👍👍👍👍👍മൺ മറഞ്ഞു പോയ കൊച്ചിൻ ഹനീഫ എന്ന വലിയ കലാകാരന് പ്രണാമം.. 🌹🌹🌹🌹
ഇപ്പോഴും ഉണ്ട് ഇങ്ങനെത്തെ ഏട്ടന്മാർ.. കുടുംബത്തെ നോക്കി.. എല്ലാം കൊടുത്തു.. കടം ആയിട്ട് ജീവിക്കുന്നു. ന്നിട്ട് വേറെ വീടെടുത്ത് പോവണം. ഒരു വിലയും ഇല്ലാത്തവർ.. 👍
ഈ പട ത്തിൽ ഒരു നെഗറ്റീവ് ഉണ്ട്..... രക്ഷകനായി വന്ന തന്റെ കുടുംബത്തെ കടത്തിൽ നിന്ന് രക്ഷിച്ച കുഞ്ഞമ്മവൻ ന്റെ മുന്നിൽ രാഘവൻ നായർ ഒരിക്കലും ചാരു കസേര മേൽ കാലുമ്മക്കാൽ വച്ചിരിക്കരുത്..... അത് നിന്ദിക്കേടും ബഹുമാന കുറവുമാണ്
@@mahimathampiഅതേ തമിഴ് നടി ഇളവരശി. ഹിറ്റ്‌ലർ സിനിമയിൽ മമ്മുക്കയുടെ ഒരു പെങ്ങളായി വേഷമിട്ടത് ഈ നടി ആണ്.എംജി സോമൻ ചേട്ടന് കല്യാണം കഴിച്ചു കൊടുക്കുന്നത്
തറവാട് ജിവിതം ചെല പെൺകുട്ടികൾ ക് ഇഷ്ടം പെട്ടന്നു വരില്ല വേറെ വിട് എടുത്തു താമസിക്കാൻ സിദ്ധിക് ചേട്ടൻ അറിയാം അതു കൊണ്ട് ആണ് മരിതാമസിക്കം എന്ന് പറഞ്ഞു തരുമ്പോൾ ശോഭ സമ്മതിച്ചു കൊടുക്കണം എന്ന്
@@livechanallive4376 മമ്മൂട്ടി യുടെ റോള്‍ മൂത്ത മകന്‍. അവനെ കല്യാണം kazhippichathu അവന് കുടുംബം ഉണ്ടാകാന്‍ വേണ്ടി അല്ല 😆😁😄😃.ഇവറ്റകളെ തീറ്റി പോറ്റാനും ഇവറ്റകളുടെ വിഴുപ്പ് അലക്കാനും വേണ്ടി ആണ്.
@@mariammaantony42820:00 ഒന്ന് പറഞ്ഞ് രണ്ടാമത്തേതിന് ഭർത്താവിന് ഭാര്യയെ അടിക്കാമല്ലേ?? അതിന് കുഴപ്പമില്ലെങ്കിൽ ഭാര്യ തിരിച്ചു ഭർത്താവിനെ അടിച്ചാലും ഒരു കുഴപ്പവുമില്ല. ഇതുപോലെ ആത്മാഭിമാനം അടിയറവച്ചു ജീവിക്കുന്നതിലും നല്ലത് divorce തന്നെയാ. 💯💯
മൂത്ത മകൻ അനുഭവിക്കണ്ട സുഖം ഇളയമകൻ അനുഭവിക്കുന്നു സ്വയം സ്നേഹിക്കുക. സന്തോഷിക്കുക അല്ലെങ്കിൽ ഇതു പോലെ ജീവിതത്തിൽ തോൽക്കും മറ്റുള്ളവർക്ക് വളമാക അത്. ജീവിത ഒന്നേ ഉള്ളൂ
മാതാപിതാക്കള്‍ ചെറുപ്പത്തിലേ മകന്‍/മകളുടെ മനസ്സില്‍ valamakanulla തയ്യാറെടുപ്പ് നടത്തിയിരിkkum പറഞ്ഞു പറഞ്ഞു കടമ കടമ കടമയാണ്. Kuttabhodam ഉണ്ടാക്കും. ഏറ്റവും വിഷമം ഇങ്ങനെ valamakunnavarude മക്കളുടെ അവസ്ഥ ആണ്
അവളുടെയൊരു അഹങ്കാരം 😡ആ വീട്ടിലെ എല്ലാവരെയും പറ്റി പ്രത്യേകിച്ച് ആ പാവം കൊച്ചു കുട്ടികളെയും പറ്റി വരെ അപവാദം പറഞ്ഞ ഇവളെയൊക്കെ climax ൽ സിദ്ധിക്ക് അടിച്ചതിൽ ഒരു തെറ്റുമില്ല 😡
ഈ സിനിമയിലെ Rahavan Nair ഞാനാണ് .ഇതുപോലെ എന്നെ കറിവേപ്പില ആക്കി അടിച്ചിറക്കി . ഞാനും എൻറെ മോനും തളർന്നില്ല , bez I am the truth and GOD is always with us . Now I am happy with my son and family . Remember , if am true , the GOD always with me . I never hate them and I always pray for them also .❤❤❤
new gen കാലഘട്ടത്തിൽ ഈ സിനിമ പരാജയപ്പെടും.. ഇപ്പോ നോക്കിയാൽ മമ്മൂട്ടി ആണ് തെറ്റുകാരൻ
Yes
@@chessgrandprix അങ്ങനെ വരൂ 😒
Yess
Correct
ഈ അനശ്വര 😊ചിത്രത്തിന്റെ സംവിധായകൻ നമ്മുടെ മണ്മറഞ്ഞു പോയ കൊച്ചിൻ ഹനീഫയാണെന്ന് എത്ര പേർക്കറിയാം....
കഥയും തിരക്കഥയും ആര?
🎉xdfdtftrff
@@Bluenector Lohithadas🙂
@@Bluenectorലോഹിതദാസ്
എനിക്കറിയാം സഹോദരാ♥️
ഹൃദയം തകർന്നു പോകുന്നു ഇക്കയുടെ അഭിനയം കണ്ടിട്ട്. എന്താ ശബ്ദം ഡയലോഗ് ഡെലിവറി 🙏🏻
ഇങ്ങനെ ആണ് പഴയ കാല ജീവിതം. അപ്പനും അമ്മയും മക്കളെ ഉണ്ടാക്കും panamillengilum. എന്നിട്ട് മൂത്ത മകന്‍/മകൾ ളുടെ തലയില്‍ kettivakkum.
എന്നിട്ട് പറഞ്ഞു കൊണ്ടിരിക്കും നിന്റെ കടമ യാണ് .....നിന്റെ കടമയാണ് ...... അവസാനം ആ കുടുംബം നരകിച്ചു ജീവിക്കും. മറ്റുള്ളവര്‍ എല്ലാം അടിച്ചു പൊളിച്ചു ജീവിക്കും. ഇതുപോലുള്ള സിനിമകള്‍ പുതിയ തലമുറക്ക് ഒരു വലിയ പാഠം ആണ്. മറ്റുള്ളവര്‍ക്കു വേണ്ടി ജീവിതം കളയുംbhol സ്വന്തം ജീവിതവും നോക്കുക. സ്വന്തം മക്കളെ narakippikkathirekkuka. സഹായിക്കണം പക്ഷേ സ്വന്തം ജീവിതം നശിപ്പിച്ചിttu വേണ്ട. ഈ movie യില്‍ മമ്മൂട്ടി കല്യാണം കഴിച്ചു ചില കുടുംബത്തില്‍ മാതാപിതാക്കള്‍ മൂത്ത മകന്‍/മകൾ കല്യാണം kazhippikkathe നിര്‍ത്തും..
I am a victim
@@mmshahtk നിങ്ങൾക്ക് എന്ത് സംഭവിച്ചു
Athe kudumbathu kidakkuna makkalum kudumbavum aayirunu kooduthalum narakikunnath
😅
Athe njnum angana oru mootha magante barya
കുറെ സ്റ്റണ്ട് സീനുണ്ടെങ്കിലേ, അല്ലെങ്കിൽ തുണിപൊക്കി കാണിച്ചാലേ, സിനിമ നന്നാവൂ എന്ന് ചിന്തിക്കുന്നവർക്കുള്ള മറുപടിയാണീ സിനിമ... ഇമോഷണൽ സീനിൽ മമ്മൂക്കയുടെ ശബ്ദം ഇടറുന്ന ആ ടോൺ.... 👍👍👍👍👍മൺ മറഞ്ഞു പോയ കൊച്ചിൻ ഹനീഫ എന്ന വലിയ കലാകാരന് പ്രണാമം.. 🌹🌹🌹🌹
Wrong message tharunnu😄, wife th😢allal
@@Sigma123-q4n 🤔🤔🤔🤔🤔
ഒന്നും പറയാൻ ഇല്ല ശരിക്കും കണ്ണ് നിറഞ്ഞുപോയി
എത്ര കണ്ടാലും മതിവരില്ല വാത്സല്യംസിനിമ.. സങ്കടം നിറഞ്ഞതാണെങ്കിലും ഇങ്ങനെയുള്ള സിനിമകൾ കാണാനാണ് ഏറെ പ്രിയം 😒😒
ഇതു പോലെ ഒരു പടം ഇനി ഒരിക്കലും വരില്ല
ഇപ്പോഴും ഉണ്ട് ഇങ്ങനെത്തെ ഏട്ടന്മാർ.. കുടുംബത്തെ നോക്കി.. എല്ലാം കൊടുത്തു.. കടം ആയിട്ട് ജീവിക്കുന്നു. ന്നിട്ട് വേറെ വീടെടുത്ത് പോവണം. ഒരു വിലയും ഇല്ലാത്തവർ.. 👍
👍👍
Sathyam
ഇങ്ങനെ കുടുംബം നോക്കിയ ആളുകൾക്ക് അവസാനം ഒരു നിലയും വിലയവുമുന്റാവില്ല....
ഇതേ അവസ്ഥയിൽ വീട്ടിൽ നിന്ന് ഇറങ്ങിയിട്ട് രണ്ടാഴ്ചയാവുന്നേയുള്ളൂ അപ്പോൾ തോന്നി സിനിമ വീണ്ടും കാണണമെന്ന്
Aniyanmarum unde😇
ഈ പടം എത്രയോ പ്രാവശ്യം കണ്ടിട്ടുണ്ട് ഓരോ സിനും വല്ലാതെ മനസ്സിനെ നോവിക്കും😊
മമ്മുക്കയുടെ അനശ്വര കഥാപാത്രം. സുന്ദര കർഷകൻ❤ ഈ ചിത്രം തീയേറ്ററിൽ കണ്ട കാലം മറക്കാനാവില്ല.
😂❤❤❤❤❤❤❤❤❤❤❤❤❤❤❤
Ee padam eppo kandalum njan karyum❤❤
എന്നാപ്പിന്നെ കാണണ്ട 😅
Etha movie
പാവം...മമ്മൂക്ക,ഗീത ചേച്ചി...കരഞ്ഞു പോയി...😢😢😢
ഗീതേച്ചി കരഞ്ഞത് ആണോ പ്രശ്‌നം
അതെ... എന്റമ്മേ....
😅@@myvoice19783
ഈ പട ത്തിൽ ഒരു നെഗറ്റീവ് ഉണ്ട്..... രക്ഷകനായി വന്ന തന്റെ കുടുംബത്തെ കടത്തിൽ നിന്ന് രക്ഷിച്ച കുഞ്ഞമ്മവൻ ന്റെ മുന്നിൽ രാഘവൻ നായർ ഒരിക്കലും ചാരു കസേര മേൽ കാലുമ്മക്കാൽ വച്ചിരിക്കരുത്..... അത് നിന്ദിക്കേടും ബഹുമാന കുറവുമാണ്
ഇതു എത്ര കണ്ടാലും മതി വരില്ല.
@@jameelavk1784 അതേ
ശോഭയെ പോലുള്ള 2 എണ്ണം വർഷങ്ങൾക്ക് മുൻപ് എൻ്റെ തറവാട്ടിൽ വന്ന് കേറിയിട്ടാ പൊന്ന് പോലുള്ള എന്റെ തറവാട് കുടുംബം കയ്യിൽ നിന്ന് നഷ്ടപ്പെട്ട് പോയത് 😢
Ellam shariyaavum
നെഗറ്റീവ് റോൾ ചെയ്ത കഥാപാത്രമായ ചെയ്ത നടി സൂപ്പർ 😮😮
Ilavarasi
l@@BatMan-kn6sstamil actress aano
@@mahimathampiഅതേ തമിഴ് നടി ഇളവരശി.
ഹിറ്റ്‌ലർ സിനിമയിൽ മമ്മുക്കയുടെ ഒരു പെങ്ങളായി വേഷമിട്ടത് ഈ നടി ആണ്.എംജി സോമൻ ചേട്ടന് കല്യാണം കഴിച്ചു കൊടുക്കുന്നത്
@@mahimathampi
S
ഹിറ്റ്ലർ എന്ന സിനിമയിലെ മമ്മൂട്ടിയുടെ മൂത്ത സഹോദരി
തറവാട് ജിവിതം ചെല പെൺകുട്ടികൾ ക് ഇഷ്ടം പെട്ടന്നു വരില്ല വേറെ വിട് എടുത്തു താമസിക്കാൻ സിദ്ധിക് ചേട്ടൻ അറിയാം അതു കൊണ്ട് ആണ് മരിതാമസിക്കം എന്ന് പറഞ്ഞു തരുമ്പോൾ ശോഭ സമ്മതിച്ചു കൊടുക്കണം എന്ന്
കൊച്ചിൻ ഹനീഫ ❤️
Haneefikya i Like ❤❤❤You
ഞാനിപ്പോ ചെറിയ കുട്ടിയൊന്നുമല്ല : വിജയൻ
വിജയൻറെ കല്യാണം നടത്തിയത് ഏട്ടനാണ് . എന്നിട്ട് വീരസൃം പറയുന്നു . നല്ല അനിയൻ !!! പാവം രാഘവന്‍ നായർ ! ❤❤❤
ഇതാവണം ജ്യേഷ്ഠൻ❤❤❤ കുടുംബ ബന്ധത്തിൻ്റെ വില🎉
അതെ സ്വന്തം ഭാര്യക്കുംമക്കൾക്കും ഒരു വിലയും കോടുക്കാതെ
@@sinannksinannk6993 😂😂😂 അല്പം സ്വാർഥത ഒഴിവാക്കൂ...ഭാര്യ വരും മുമ്പ് ഉള്ള ബന്ധം അവള് വന്നന്ന് കരുതി കുപ്പയിൽ യേറിയാവൂ
Director Cochin haneefa ❤. ennum e film kannu nanayaathr kaanan pattunnilla
ഈ പടത്തിൽ എല്ലാം നല്ലതാണ്... പക്ഷേ എന്ത് കാരണത്താലായലും ഭാര്യയെ അടിക്കാൻ പാടില്ല... അത് അടിമത്തത്തിൻ്റെ symbol ആണ്
😊😂
Athe! Pandathe alkkar.
Kodukkendi vannaal kodukkanam ... koode nilkkaan kazhiyillenkil potte enn vijaarikkanam
@@whiteone5701 ath enth tharam sneham aan? Pinne, adult aya orale thalli manassikakkippikkenda karyam undo?
@@whiteone5701 well said❤
അനീഫ്ക്ക ഒരുപാടം എടുത്തുള്ളൂ അത് എന്നും മലയാളികുടെ മനസ്സിൽ ഹൃദയത്തിൽ വീങ്ങൽ പോലെ നില കൊള്ളുന്ന മനോഹാരമായ പടമായി എന്നും ഉണ്ടാകും
മതിവരാത്ത ഒരുപടം 😢💙💙💙
ഇത് പോലെ ഒരു ഭാര്യയും ഭൂമിയിലുണ്ടാകില്ല എത്ര പുണ്യം ചെയ്താലും കിട്ടില്ല
രാഘവൻ നായരുടെ ഭാഗ്യം എന്ന് കരുതിയാൽ മതി❤
Waste,she is not a bold lady, pakka serial
ഇതിലും ഭേദം ആത്മഹത്യയാണ്.
🤣🤣
Geetha oru kulasthree anu😂
@@livechanallive4376 മമ്മൂട്ടി യുടെ റോള്‍ മൂത്ത മകന്‍. അവനെ കല്യാണം kazhippichathu അവന് കുടുംബം ഉണ്ടാകാന്‍ വേണ്ടി അല്ല 😆😁😄😃.ഇവറ്റകളെ തീറ്റി പോറ്റാനും ഇവറ്റകളുടെ വിഴുപ്പ് അലക്കാനും വേണ്ടി ആണ്.
❤❤❤❤oru kidilan padamaayirunnnu
Kochin haneefa❤
എല്ലാനടന്മാരും നന്നായി അഭിനയിച്ചിട്ടുണ്ട്..അതാണ് ഇതിന്റെ വിജയം..
ഭാര്യയെ തല്ലുന്നവൻ ഇപ്പോഴും കേരളത്തിൽ ഹീറോയാണെന്നു comment box കണ്ടാലറിയാം 😂 ഗീത മമ്മൂട്ടിക്ക് ഒരെണ്ണം കൊടുക്കണാരുന്നു
ചുമ്മാതെ ഒന്നും അല്ല ഇന്ന് ഡിവോഴ്സ് കുടി വരുന്നത് ഒന്ന് പറഞ്ഞു രണ്ടാമത്തതിന് ഭർത്താവിന് തിരിച്ചു കൊടുക്കുന്നത് നന്നായിരിക്കുന്നു ഇന്നത്തെ തലമുറ 😊
@@mariammaantony4282 ഭർത്താവിന് കൊടുക്കാമെങ്കിൽ തിരിച്ചും കൊടുക്കാം
@@mariammaantony4282pinne barthavin adikkan ninnu kodukkanooo❓ self respect enna sadhanam venam allel immathiri pottatharam
vilich parayum😂😂
@@mariammaantony42820:00 ഒന്ന് പറഞ്ഞ് രണ്ടാമത്തേതിന് ഭർത്താവിന് ഭാര്യയെ അടിക്കാമല്ലേ?? അതിന് കുഴപ്പമില്ലെങ്കിൽ ഭാര്യ തിരിച്ചു ഭർത്താവിനെ അടിച്ചാലും ഒരു കുഴപ്പവുമില്ല. ഇതുപോലെ ആത്മാഭിമാനം അടിയറവച്ചു ജീവിക്കുന്നതിലും നല്ലത് divorce തന്നെയാ. 💯💯
കൊച്ചിൻ ഹനീഫ പ്രണാമം 🙏
മൂത്ത മകൻ അനുഭവിക്കണ്ട സുഖം ഇളയമകൻ അനുഭവിക്കുന്നു സ്വയം സ്നേഹിക്കുക. സന്തോഷിക്കുക അല്ലെങ്കിൽ ഇതു പോലെ ജീവിതത്തിൽ തോൽക്കും മറ്റുള്ളവർക്ക് വളമാക അത്. ജീവിത ഒന്നേ ഉള്ളൂ
മാതാപിതാക്കള്‍ ചെറുപ്പത്തിലേ മകന്‍/മകളുടെ മനസ്സില്‍ valamakanulla തയ്യാറെടുപ്പ് നടത്തിയിരിkkum പറഞ്ഞു പറഞ്ഞു കടമ കടമ കടമയാണ്. Kuttabhodam ഉണ്ടാക്കും. ഏറ്റവും വിഷമം ഇങ്ങനെ valamakunnavarude മക്കളുടെ അവസ്ഥ ആണ്
ഇന്നത്തെ കാലത്ത് എല്ലാവർക്കും അറിയാം ആർഡെ ഭാഗത്ത്. ആണ് തെറ്റ് ന്യായം എന്ന്
Sidhique nte thett+ aa penninte thett
Yes...Mammooty de bagath anu full thett
@@ord7359ipozhum neran veluthitilla alle😂
Mammootti de bagath anu full thett
@@divyamol5591 why. Explain 😂
വെട്ടി വിഴുങ്ങുമ്പോൾ കുഞ്ഞമ്മാവന് പൊട്ടൻ കളിയില്ല.😂
ഞാനും അങ്ങിനെയാ
നേരെ തിരിച്ചും ഉണ്ട്. മൂത്തവരുടെ പോരായ്മ കൊണ്ട് എല്ലാം അനിയന്മാരുടെ തലയിൽ ആയി വേഗം നരച്ച് വയസ്സായി പോവുന്നവർ
anganeyullavarumundu
The real complete actor.. Mammukka❤
എന്നെ ഒരു പാട് കരയിപ്പിച്ച സിനിമ
ഹനിഫ്ക്കാ 🙏🙏🙏🙏❤🌹😔
അവളുടെയൊരു അഹങ്കാരം 😡ആ വീട്ടിലെ എല്ലാവരെയും പറ്റി പ്രത്യേകിച്ച് ആ പാവം കൊച്ചു കുട്ടികളെയും പറ്റി വരെ അപവാദം പറഞ്ഞ ഇവളെയൊക്കെ climax ൽ സിദ്ധിക്ക് അടിച്ചതിൽ ഒരു തെറ്റുമില്ല 😡
കാശുള്ളവരെ മാത്രമെ സമൂഹം അംഗീകരിക്കൂ... ഇവളെ പോലുള്ളവരെ
കൂതിച്ചിയെ അടിക്കാനോ അവള നാക്ക് പിഴുതു എടുത്തു വെട്ടണം ആയിരുന്നു 😡
@@muneersaeed8675 ഒരു പെണ്ണ് കേറി വന്നാൽ പോയി കുടുംബത്തിന്റെ ഐശ്വര്യം
ഈ സിനിമയിലെ Rahavan Nair ഞാനാണ് .ഇതുപോലെ എന്നെ കറിവേപ്പില ആക്കി അടിച്ചിറക്കി . ഞാനും എൻറെ മോനും തളർന്നില്ല , bez I am the truth and GOD is always with us . Now I am happy with my son and family . Remember , if am true , the GOD always with me . I never hate them and I always pray for them also .❤❤❤
നായർ എന്തിനാ ആ പാവം സ്ത്രീയെ തല്ലിയത്?!!!!
ആരെയും അടിക്കുന്നതിനോട് യോജിപ്പില്ല, പക്ഷേ ആ സംസാരം അവിടെ നിർത്താൻ വേറെ വഴി അയാൾക്ക് തോന്നിക്കാണില്ല. അതാണ് പിന്നീട് അയാൾ ക്ഷമാപണം നടത്തുന്നത്.
@@mohamedrafibavera vazhi illannu aaru paranju...pandathe uttama bharya concept il jeevikkunna kadhapathram alle... Bhrathav tharapich mindathirikkan paranjal nirthumallo.... Engil Enthukond randamath thallendi vannilla... Kaalyudem poothintem karaym paranjapol🥱
Thallunnath normalise cheythu kanikkukayanu evide... Athum prathikarikkan thuninju erangunna oru pennine🤦♀️
@@mohamedrafiba😂bharya ye thalli kudubam nokkum
Agane aarnu pandu ..ipozhum cheladuth okke aganeya
Enth undayalum bharya kku aan
Ndi... മുഖത്ത് അടിച്ചതിന് ശേഷം. " സാരല്ല്യ"
Uff നന്മയുടെ നിറകുടം sapoted
Valyettane onnum parayalle, chilark pidikkilla. 😂😂
👍👍👍❤️❤️❤️
പഴയ കാലം പോയി ഇപ്പോൾ ന്യുക്ലിയർ കുടുംബമല്ലെ
Super super super
❤ ipo
ചില സിനുകൾ കാണുമ്പോൾ എന്റെ ഹൃദയം പൊട്ടും 😒😒😒
മമ്മൂട്ടിക്ക് തെറ്റ് പറ്റിയെന്, എന്തിനാ ഭാര്യയെ അടിക്കുന്നെ..
ഒളിച്ചു നിന്ന് കേട്ട് അത്ര. മൈക്ക് സെറ്റ് nte ഒച്ചയിൽ സംസാരിച്ചാൽ kelkkandu പിന്നെ😅
Ethra kandalum madukkilla
എത്ര വർഷം കഴിഞ്ഞാലും അതത് കാലം ഓര്മിപ്പിക്കുന്ന സിനിമ 👍🏻♥️
Good acting
Supperpadam❤
എന്റെ വീടു ലും വന്ന് ഒന്നു
കുടുംബം തന്നെ പോയി ആളെ യും poiii 😢😢
സത്യം
Ethanu abhinayam😊
Nannu 😮
Parayattey ellathynumulla utharam kittan ammayiiye vilichal mathy ennu no munnum kodukattey 1 cekrat
Ee cinemayil sathyathil mammukka aanu villain
A kunjugale kurichu angane paranjathu valare moshamai😢
😂😂😂😂😂❤❤❤❤❤❤❤❤❤
ഗീതയേ പോലെ ഉള്ള ഭാര്യ ആവുന്നത് അത്ര ശരിയാണോ?
No
ഒരു സ്ത്രീയും സ്വന്തം കുഞ്ഞുങ്ങളെ ഓര്‍ത്തു ഗീതye പോലുള്ള മരുമകള്‍ ആകരുത്.
Alla
No
No
😔
❤❤😢😢
Geethaye sasichalathiyayirunni. Thalliyittum mindathirunnu
Mammuttiatipolihoanthoroabinayam❤ 11:31
ആവണം.ഇല്ലങ്കിൽ അവർക്കുള്ള സ്ഥാനം ബസ് സ്റ്റാൻഡ്😅
Music
Sariyanu
Evale poleyulla oruthimathi nannai pokunna oru kudumbam kutti choravan.
Ohh scene ഈ ദുരന്ത സിനിമ വീണ്ടും കാണേണ്ടിവന്നലോ ഈശ്വരാ😭
Ithil sideeqinte role bayankara moshaa aanatham illlaathavan
Mamootyepole alla raghavannayarepole oru etane kitan bhagyam cheyyanam.Allelum arkum nallathinod oru vilayumundakillaa
Sankata Mulla cinema
Eth athan sinima
Vaalsalliyam
Kochin Haneeefa katha
Shoba parayunnathilum kaaryamund. Adimayaayi jeevikanullath alla penn
Adimayalllla pennn but ennnalum iyyya kadayil kurch overaa ool
Bharyaye nilaku nirthunna role il.mammokka kazhinjee ullu aarum..bharthav bharthav aarikum.bharya bharyayum...
Raghavan nayarde monthakittaarnnu onnu kodkkendath. Aniyanum bharyaum samsaarikkunidath olinju ninnu kettit ellarum kandapo chammalu maatan bharyaye thallunnavan. Tirich onnu kodkanaarnu
Neeyullodath kunjamamakk oru kuravum undabilla😢😢😢😢 kettappo kannu niranju
😢
😢