ഉണ്ട് . സമ്മർ ഇൻ ബത്‌ലഹേം, ഒന്നു മുതൽ പൂജ്യം വരെ . ഇതിൽ ഒന്നു മുതൽ പൂജ്യം വരെ എന്ന ചിത്രം ശബ്ദം കൊണ്ടും, ഗസ്റ്റ് റോൾ കൊണ്ടും പ്രശംസ പിടിച്ചു പറ്റിയ ഒരു സിനിമയാണ് ... LALETTAN UYIR 🥰😍😘
മോഹൻലാലിന്റെ മറ്റൊരു ചിത്രത്തിലും മമ്മൂട്ടി ഗസ്റ്റ് ആയി വരുന്നുണ്ട്. ഗാന്ധി നഗർ സെക്കന്റ് സ്ട്രീറ്റ്. ജീവിക്കാൻ മാർഗം ഇല്ലാതെ ഗൂർക്ക ആകുന്ന മോഹൻലാലിൻറെ കഥാപാത്രത്തെ ഗൾഫിലേക്ക് കൊണ്ട് പോകാൻ എത്തുന്ന മമ്മൂട്ടി കഥാപാത്രം 👌👌
Fan fight നടത്തുന്ന എല്ലാ മാക്രികളോടും എനിക്ക് ഒന്നേ പറയാനുള്ളു. മമ്മൂക്കയും ലാലേട്ടനും ഇല്ലാതെ മലയാളം സിനിമ ഇല്ല. രണ്ടു പേരുടെയും വിജയങ്ങൾ നമ്മുടെ വിജയം ആണ്.
ഇവർ രണ്ടു പേരും കൂടെ ഒന്നിച്ചു പൊളിച്ചടുക്കുന്ന ഒരു പടം വന്നിരുന്നെങ്കിൽ... പരസ്പരം എതിരാളികൾ ആയിട്ടുള്ള കഥാപാത്രങ്ങൾ വേണ്ട... രണ്ടു പേരും ഒരു ഭാഗത്ത്... ആഹാ.. എന്ത് രസം ആയിരിക്കും!! ❤ ഫാൻസ് ഒരുമിച്ച് ആഘോഷം ആക്കുന്ന ഒരു പടം! 🔥
മോഹൻലാലിന്റെ അഭിനയത്തിലെ ഏറ്റവും വലിയ പ്രത്യേകത...ഓരോ അവസ്ഥകളുടെയും തുടർച്ച വളരെ മനോഹരമായി പ്രതിഫലിപ്പിക്കുക എന്നതാണ്....ഇതിലെ പ്രണയരംഗം,പ്രതികാരം,സുഹൃത്ത് മമ്മൂട്ടിക്ക വരുമ്പോഴുള്ള വിനയം,അച്ഛനെ രക്ഷിക്കാൻ കഴിയാതെ വരുമ്പോഴുള്ള നിസ്സഹായത,അമ്മാവൻ ജഗതിയുമായുള്ള കെമിസ്ട്രി, അച്ഛൻ മരിച്ച ശേഷമുള്ള പെരുമാറ്റത്തിലെ പരാജയവും കുറ്റബോധവും കലർന്ന വേഷപ്പകർച്ച..ഒടുവിൽ കത്തിപ്പടരുന്ന ദേഷ്യം..അങ്ങനെ ജീവിതത്തിന്റെ തുടർച്ചയാണ് ഒരു ക്യാരക്ടർ..അതാണ് അദ്ദേഹത്തെ complete actor എന്ന് വിളിക്കുന്നത്❤❤
ഒന്ന് പോടാപ്പാ മര്യാദയ്ക്ക് ഒരു ഡയലോഗ് പറയാൻ പോലും മമ്മൂട്ടിയും കഴിയില്ല.. വെറുതെ ചുണ്ട് കോടി ആംഗ്യങ്ങൾ കാണിക്കാനാണ് അദ്ദേഹത്തിന് കഴിവ് 🙏🏿 നീ യഥാർത്ഥത്തിൽ ശ്രദ്ധിച്ചാൽ എല്ലാകാര്യങ്ങളും വ്യക്തമായി മനസ്സിലാകും 🙏🏿 അനാവശ്യമായ പുകഴ്ത്തലുകൾ കാര്യമില്ല 🙏🏿
8:42 Shall I remind you something? It is quite unbecoming an officer. I pity you for the dirty game you have played in this case that of a manipulator. A police officer is supposed to be the watchdog of justice and a servant of the society. But instead, you behaved like a barking mad dog to wreck vengeance against your family enemy, a law-abiding citizen and an ex-judicial officer who always gave predominant consideration for his office than any personal relationship or any personal bondage. By incriminating such a pious and loyal soul, you have proved that you are a shame to the total police force of the country, your honour. That's all.
അഭിനയത്തിന്റെ വജ്രവുമായിട്ടാണ് മോഹൻലാൽ ജനിക്കുന്നത് മമ്മൂട്ടി തനിക്കു കിട്ടിയ അഭിനയമെന്ന കല്ലിനെ ഉരച്ചു ഉരച്ചു വജ്രമാക്കി മാറ്റുന്നു രണ്ടു പേരും മലയാളത്തിന്റെ അമൂല്യ നക്ഷത്രങ്ങൾ ❤
മമ്മൂക്കയുടെ എനിക്ക് ഏറ്റവും ഇഷ്ടമുള്ള രണ്ടു ഗസ്റ്റ് റോളുകളും ലാലേട്ടൻ സിനിമകളിൽ ആണ്. നരസിംഹത്തിലെ നന്ദഗോപാലൻ മാരാരും 🔥 ഗാന്ധിനഗർ സെക്കന്റ് സ്ട്രീറ്റിലെ ബാലചന്ദ്രനും ❤ രണ്ടും കുറച്ചു നേരം കൊണ്ട് വന്ന് പൊളിച്ചടുക്കി! 👏
രാമൻനായരുടെ അവസ്ഥ ഇപ്പോൾ വളരെ പരിതാപകരമാണ്. അദേഹം പത്തനാപുരം ഓൾഡ് ഏജ് ഹോമിലെ അന്തെവാസി ആണ് ഇപ്പൊൾ. ഭാര്യയും മക്കളും അദേഹത്തെ ഉപേക്ഷിച്ചു. സഹോദരങ്ങൾ വല്ലപോഴും ചെന്ന് വിവരം അന്വേഷിക്കും എന്ന് ആണ് അറിയാൻ കഴിഞ്ഞത്. എത്രയോ സിനിമകളിൽ നല്ല വേഷങ്ങൾ കൈകാര്യം ചെയ്ത നല്ലൊരു നടൻ ആണ് അദേഹം. #Mohanlal #mammotti #sureshgopi #mukesh #dileep #arungopi #balachandramenon #shobhna
10 മിനിട്ട് മമ്മൂട്ടി പൊളിച്ചടുക്കിയെങ്കിൽ അതിലെ നായകൻ എത്ര ഗാംഭീര്യത്തോടെയാണ് അതിൽ പൊളിച്ചടുക്കിയത്. തീ പാറുന്ന ഫൈറ്റു സീനുകൾ, മാസ്സ് ഡയലോഗുകൾ ഇതിലും കൂടുതൽ ഇനി എന്തറിയാൻ 🔥🔥🔥🔥👌👌👌👌
Same movie was re made in telugu with Mohan babu in Mohanlal role and Nagarjuna in Mamotty role and Vijaykumar in Tilagan role. But Original is the best. No body can match Mohan lal and Mammootty.
ഇതിന് മുമ്പും ശേഷവും ഇങ്ങനെ ഒരു ഗസ്റ്റ് റോൾ മോളിവുഡിൽ പിറന്നിട്ടില്ല 🔥മമ്മൂക്ക 💥💥
ഉണ്ട് . സമ്മർ ഇൻ ബത്‌ലഹേം, ഒന്നു മുതൽ പൂജ്യം വരെ . ഇതിൽ ഒന്നു മുതൽ പൂജ്യം വരെ എന്ന ചിത്രം ശബ്ദം കൊണ്ടും, ഗസ്റ്റ് റോൾ കൊണ്ടും പ്രശംസ പിടിച്ചു പറ്റിയ ഒരു സിനിമയാണ് ... LALETTAN UYIR 🥰😍😘
@@binulal9002 Randum senti roles aanu mass guest role ith thanne
Kayamkulam kochuni 🤗
Kadha parayumbol
പക്കി says hi
നരസിംഹത്തിൽ ഒരുപാട് തവണ കാണാൻ ആഗ്രഹിക്കുന്ന സീനുകളിൽ ഒന്നാണ് മമ്മൂക്കയുടെ ഈ മാസ് ഐറ്റം🔥🔥🔥🔥💥💥💥💥
S
S
@@riyasharshi8508 ZZZZZzzzZZZz@- ££Zzz@£@_£- -
👍👍👍😍
അല്ല ഉണ്ട് 😌 അച്ചനെ ആണ് എനിക്ക് ഇഷ്ടം മൂവിയിൽ ലാലേട്ടന്റെ മാസ്സ് ഗസ്റ്റ് റോൾ 💥💥💥 ലാലേട്ടന്റെ മാസ്സ് & ക്ലാസ്സ് Intro സീൻ ❤️❤️❤️ & BGM Uffff....🔥🔥🔥
*മമ്മൂക്കയും ലാലേട്ടനും ഒന്നിക്കുന്ന നല്ലൊരു സിനിമയ്ക്ക് വേണ്ടിഇപ്പോളും കട്ട വെയ്റ്റിംഗ് ആണ് മലയാളി സിനിമ പ്രേക്ഷകർ*
Yesss
ഹരികൃഷ്ണൻസ് രണ്ടാം ഭാഗം അനൗൺസ് ചെയ്തു 😍
Wyt cheyithath varuthe aayilla 🤌🏼
ഇന്ദുചൂടനും(അച്ചുവേട്ടൻ) നന്ദഗോപാൽ മാരാരും(നരി)...
നരസിംഹവും നരിയും 🔥🔥🔥💥💥💥🦁🦁🦁
In
@@Thirupathi-bf2lk ??
@@Thirupathi-bf2lk aaa
നായകൻ ലാലേട്ടൻ❤✨️
ഗസ്റ്റ് റോളിൽ ആണേലും ഒരു mass സ്ഥാനം മമ്മൂക്ക ഉണ്ടാക്കി.
ശബ്ദം കൊണ്ടൊരു പയറ്റല്ലേ ❤✨️
1
MAMMOOKKA ❤️😘😘😘❤️
All time gust roul🔥🔥🔥
Yes 💯👍
❤😅9❤😅😢😅❤😅😢❤😅😢
മോഹൻലാലിന്റെ മറ്റൊരു ചിത്രത്തിലും മമ്മൂട്ടി ഗസ്റ്റ് ആയി വരുന്നുണ്ട്. ഗാന്ധി നഗർ സെക്കന്റ് സ്ട്രീറ്റ്. ജീവിക്കാൻ മാർഗം ഇല്ലാതെ ഗൂർക്ക ആകുന്ന മോഹൻലാലിൻറെ കഥാപാത്രത്തെ ഗൾഫിലേക്ക് കൊണ്ട് പോകാൻ എത്തുന്ന മമ്മൂട്ടി കഥാപാത്രം 👌👌
മമ്മൂക്കയുടെ ഇംഗ്ലീഷ് സംസാരം അതിലും അടിപൊളി...❤️❤️❤️❤️🔥🥰🥰🥰🥰🥰
ലാലെട്ടനെയും , മമ്മുക്കയെയും ഒരേ സ്ക്രീനിൽ കാണുമ്പോൾ കിട്ടുന്ന ഫീൽ അങ്ങോട്ടും , ഇങ്ങോട്ടും ഫാൻ ഫൈറ്റ് ചെയ്യുമ്പോൾ കിട്ടില്ല
ഫാൻസോളികൾ മണ്ടന്മാരാണ് കാരണം മമ്മുട്ടിക്കും മോഹലാലിനുമിടയിലില്ലാത്ത വൈരാഗ്യമാണ് ഫാൻസോളികൾക്കിടയിൽ 😀😀
@@ഞാൻമലയാളി-ഭ9ഴ 💯💯
സത്യം
loop. Ty.
@@ഞാൻമലയാളി-ഭ9ഴ 💯💯
ഒരിക്കൽ കൂടി ഈ സൗഹൃദം💞 ഈ മഹാനടന്മാർ 🔥🔥ഒരു സിനിമയിൽ ഒന്നിച്ചു വന്നിരുന്നെങ്കിൽ, ആ ആഗ്രഹം ഇല്ലാത്ത മലയാളികൾ ഉണ്ടാവില്ല 💞💞💞💞💞💞💞
കടൽ കടന്നൊരു മാത്തുകുട്ടി യിൽ ഉണ്ട്
@@sandyasajeev1713just onn vannu polunnathalla..same scenes and friendship scenes ❤
@@sandyasajeev1713Aa vaana pada te onnum narasimha te vach compare cheyalle please.
NaraSimham vere level 🧡🧡💛💛💛💛💛💚💚💛💛💞💓💛💥✨⭐💫💯💯🔥🔥🔥🔥🔥🔥
@@avinash.p.j.2251 athinu aaru compare cheythu 🥴 twenty 20,kadal kadannu oru mathukutti okke narasimhathin shesham aanenn paranjathe ullu 🥴
ഒരു No. 20 Madrass mail സിനിമയിൽ രണ്ടാളും undallo
Fan fight നടത്തുന്ന എല്ലാ മാക്രികളോടും എനിക്ക് ഒന്നേ പറയാനുള്ളു. മമ്മൂക്കയും ലാലേട്ടനും ഇല്ലാതെ മലയാളം സിനിമ ഇല്ല. രണ്ടു പേരുടെയും വിജയങ്ങൾ നമ്മുടെ വിജയം ആണ്.
Q
❤🔥🔥
Correct🔥
👏👏👏👍
❤️🔥🔥🔥👌
8:28 to 9:31 is a single shot.
From 8:41 to 9:31 Mammookka just nails the delivery and the expressions. Mammookka is World-class!!!
Shaji kailas brilliance also
അത് ഇംഗ്ളീഷ് അറിയാത്തത് കൊണ്ട് തോന്നുന്നതാണ്.
@@jeil4649 ath ninak ariyathond aanu🤣🤣
@@jeil4649 sathyam.. Nalla cringe feel, fake accent
😇❤️
മലയാള സിനിമയിലെ ഏറ്റവും മികച്ച Mass Guest Role💥
1:57 that bgm🥰
മമ്മുക്ക 😍 ലാലേട്ടൻ 🥰 combo 💥👌🏻
Und niranjan
Summer in Bethlehem
@@BINS555 pakshe ethinte appuram yethoola 🔥🔥🔥eth 🔥🔥🔥🔥🔥🔥🔥🔥🔥
@@haizashaneedhaizashaneed8433 athu ninakk mathram thonnunnatha .Niranjante pakuthi polum illa maaraar🔥🔥🔥🔥💥💥💥. Nee venel budhiyum vivaravum ullavarod chodhikk
@@BINS555 athentha ninak budhi vivaram elleeee ni ee paranja roll aaarkum ariyilla,,, pakshe maaraar 🔥🔥🔥🔥 orikalum marakatha roll 👍👍👍👍👍
@@haizashaneedhaizashaneed8433 athu nee guhayil thamasikkunna kondaanu.purathott iranganam Mr😄😄😄.pinne maaraar enth thengaya ullath kurach English parayunna mass character.Niranjan onnu kandu nokk all time class and mass of molywood.10minute kondu cinema Mohanlal cinema aayi 🔥🔥. Maaraar annonnum aarrum shradichilla.
Indhuchoodante prabhayil maaraar mungi poyi.pinne tvyil vannu hit aayi. Niranjan angane alla theateril varre tharangam aayi.poyi ninte seniors guhanmaarrod chodhikk.paranju tharrum.pinne ninakk best maraar aanengil athu ninte ishtam.njan athu chodhyam cheyyilla.karanam Mararinekkaal ithikkare pakkiye ishtapedunnavarum und🔥🔥
ഇവർ രണ്ടു പേരും കൂടെ ഒന്നിച്ചു പൊളിച്ചടുക്കുന്ന ഒരു പടം വന്നിരുന്നെങ്കിൽ... പരസ്പരം എതിരാളികൾ ആയിട്ടുള്ള കഥാപാത്രങ്ങൾ വേണ്ട... രണ്ടു പേരും ഒരു ഭാഗത്ത്... ആഹാ.. എന്ത് രസം ആയിരിക്കും!! ❤
ഫാൻസ് ഒരുമിച്ച് ആഘോഷം ആക്കുന്ന ഒരു പടം! 🔥
Twenty and twenty, and harikrishnans both act in one film screen
ആദ്യമായിട്ടാണ് ഒരു സിനിമയിൽ ആണെങ്കിലും റിയൽ ആണെങ്കിലും ഒരു കേസ് ആദ്യത്തെ ഹിയറിങ്ങിൽ കഴിയുന്നത് കാണുന്നത് .അതിന്റെ ഒരു സന്തോഷമുണ്ട്
Alledo.. Case vaadhikkunna tymile dress um vidhi parayumbo ullathum vere ann.. Oru aswasathinu flm il polm anganoru scn illalle..😢
PW1 stands for accused 😂 he's hostile btw..
മോഹൻലാലിന്റെ അഭിനയത്തിലെ ഏറ്റവും വലിയ പ്രത്യേകത...ഓരോ അവസ്ഥകളുടെയും തുടർച്ച വളരെ മനോഹരമായി പ്രതിഫലിപ്പിക്കുക എന്നതാണ്....ഇതിലെ പ്രണയരംഗം,പ്രതികാരം,സുഹൃത്ത് മമ്മൂട്ടിക്ക വരുമ്പോഴുള്ള വിനയം,അച്ഛനെ രക്ഷിക്കാൻ കഴിയാതെ വരുമ്പോഴുള്ള നിസ്സഹായത,അമ്മാവൻ ജഗതിയുമായുള്ള കെമിസ്ട്രി, അച്ഛൻ മരിച്ച ശേഷമുള്ള പെരുമാറ്റത്തിലെ പരാജയവും കുറ്റബോധവും കലർന്ന വേഷപ്പകർച്ച..ഒടുവിൽ കത്തിപ്പടരുന്ന ദേഷ്യം..അങ്ങനെ ജീവിതത്തിന്റെ തുടർച്ചയാണ് ഒരു ക്യാരക്ടർ..അതാണ് അദ്ദേഹത്തെ complete actor എന്ന് വിളിക്കുന്നത്❤❤
“Shall I remind you something “
The master piece words🔥🥵
വിജയകുമാർ കൂറ് മാറാത്ത ചുരുക്കം ചില സിനിമകളിൽ ഒന്നാണ് നരസിംഹം 😂
😅
Sheriya 😂
Yeah. He always becomes the side villain in the 2nd half
അയാൾക്ക് പണ്ട് ഒരു കേസ് ഉണ്ടായിരുന്നല്ലോ എന്തായി അത്.. 🤔🤔
VijayKumar The Cheating Star🔥
👌👌മമ്മൂക്ക, ഈ അഭിനയത്തിന് മമ്മൂക്കക്കു പ്രത്യേകം അവാർഡ് കൊടുക്കേണ്ടതാണ്, എത്രയോ പ്രാവശ്യം ഈ ഭാഗം വന്നാൽ ഞാനും, മോനും എപ്പോഴും കാണും 🌹
മലയാള സിനിമയിലെ വളരെ മികച്ചൊരു വക്കീൽ വേഷം 😍
ഒന്ന് പോടാപ്പാ മര്യാദയ്ക്ക് ഒരു ഡയലോഗ് പറയാൻ പോലും മമ്മൂട്ടിയും കഴിയില്ല.. വെറുതെ ചുണ്ട് കോടി ആംഗ്യങ്ങൾ കാണിക്കാനാണ് അദ്ദേഹത്തിന് കഴിവ് 🙏🏿 നീ യഥാർത്ഥത്തിൽ ശ്രദ്ധിച്ചാൽ എല്ലാകാര്യങ്ങളും വ്യക്തമായി മനസ്സിലാകും 🙏🏿 അനാവശ്യമായ പുകഴ്ത്തലുകൾ കാര്യമില്ല 🙏🏿
@@hardcoresecularists3630 seri abhinaya singame 🥲
@@hardcoresecularists3630 ithethaan ee theettam😐
@@hardcoresecularists3630 പിന്നെ ചുണ്ട് anakiyathinu ആണോ മമ്മുക്ക mega star ayath🙄😒😒
@@hardcoresecularists3630 bro nink kayiyo ilalalo poda nayee 😡
Megastar Mammootty 💥😄
❤🎉
ഈ സീൻ കാണാൻ ഇടക് വരും ഈ രണ്ട് അത്ഭുത പ്രതിഭാസങ്ങളെ ഇങ്ങനെ ഒരേ സീനിൽ കാണാൻ വളരെ ഇഷ്ടം ആണ് 😍
ഇതൊരു ഫുൾ സിനിമയായിട്ട് അങ്ങ് പ്രഖ്യാപിച്ചുകൂടെ 😍
🤣
🤣✌️
🔥..കേരളക്കരയാകെ സിംഹഗർജനം മുഴങ്ങിയിട്ട് ഇന്നേക്ക് 22വർഷം..🔥
Up bi
Yu
Ang
മമ്മൂട്ടി നായകനേക്കാൾ ക്കൈയ്യടി നേടിയ സീൻ. ഈ സീൻ മാത്രം എത്ര പ്രാവശ്യം ക്കണ്ടെന്ന് അറിയില്ല. മടുപ്പില്ലാത്ത രംഗം
നരസിംഹം മൂവി കണ്ടവർ 5 ലക്ഷം പേരെങ്കിൽ മമ്മൂക്കയുടെ ഈ ഡയലോഗ് കണ്ടവർ 3 ലക്ഷം പേർ. മമ്മൂക്ക പൊളിച്ച് തകർത്തു 😂
3 alla 37 lacKs kazinju
ന്തു തേങ്ങയാടോ പറയുന്നതു .. ഫിലിം കണ്ടവർ പിന്നെ ഇത് കാണാതെഇറങ്ങിപ്പോയോ ??? ആ പടം കണ്ടതിന്റെ 4 ഇരട്ടി ആൾക്കാർ ഈ സീൻ അല്ലാതെ കണ്ടു
Best cameo role, with another legend
@EbinVarghese-mr9യൂ rq
8.40 മുതൽ 9.30 തീയേറ്ററിൽ നിന്ന് കണ്ടപ്പോൾ രോമം എഴുനേറ്റു പോയ മമ്മുക്ക യുടെ ഒറ്റ ഷോർട്ടിൽ ഉള്ള ഇംഗ്ലീഷ് ഡയലോഗ് 🥰🔥🔥
8:42 Shall I remind you something? It is quite unbecoming an officer. I pity you for the dirty game you have played in this case that of a manipulator. A police officer is supposed to be the watchdog of justice and a servant of the society. But instead, you behaved like a barking mad dog to wreck vengeance against your family enemy, a law-abiding citizen and an ex-judicial officer who always gave predominant consideration for his office than any personal relationship or any personal bondage. By incriminating such a pious and loyal soul, you have proved that you are a shame to the total police force of the country, your honour. That's all.
🔥🔥🔥
👌👌
ഇതിന്റെ മലയാളം ഒന്നു പറഞ്ഞു തരുമോ?
Poison loyal soulo?...pious and loyal soul
@@nikhiljohn1841 oh, sorry and thank you for your information. 🙏
ഇപ്പോ കാണുമ്പോൾ ഓർമ വരുന്നത് വേറെ ഒന്നാണ് ഒരു പറ്റം legends ഇന്ന് നമ്മോടൊപ്പം ഇല്ല 😒😒😒
*മമ്മൂക്കയുടെ കഥാപാത്രംവന്നതോടെനരസിംഹം എന്ന സിനിമ വേറെ ലെവൽ ആയി🔥🔥🔥🔥*
Padem lalettante ntry thoote vere level annu ikka vannapo ella pokende arunnu pakshe ettan nganokeyoo pidicih nirtikoo
നരസിംഹം വേറെ ലെവൽ ആയത് ലാലേട്ടന്റെ മാസ്സ് ഡയലോഗുകൾ 👌🔥♥️
@@Anijerrys poda potta Mohanlalinte padathil Mammootty vannal onnum oru collectionum varan pattilla
Narasimhathinte Industry hit vijayathinu karanam Mohanlal enna nadan mathramanu 🔥🔥🔥🔥💪💪
Allenkilum narasimham poli itema
ഇനി വരുമോ ഇങ്ങനെ ഒരു ഗസ്റ്റ് റോൾ ❤❤❤ഇച്ചാക്ക
അഭിനയത്തിന്റെ വജ്രവുമായിട്ടാണ് മോഹൻലാൽ ജനിക്കുന്നത് മമ്മൂട്ടി തനിക്കു കിട്ടിയ അഭിനയമെന്ന കല്ലിനെ ഉരച്ചു ഉരച്ചു വജ്രമാക്കി മാറ്റുന്നു രണ്ടു പേരും മലയാളത്തിന്റെ അമൂല്യ നക്ഷത്രങ്ങൾ ❤
ഈൗ gust rol & bgm ഒരു വേറെ level ആണ് 🤩🤩🤩
മമ്മൂക്കയുടെ എനിക്ക് ഏറ്റവും ഇഷ്ടമുള്ള രണ്ടു ഗസ്റ്റ് റോളുകളും ലാലേട്ടൻ സിനിമകളിൽ ആണ്.
നരസിംഹത്തിലെ നന്ദഗോപാലൻ മാരാരും 🔥
ഗാന്ധിനഗർ സെക്കന്റ് സ്ട്രീറ്റിലെ ബാലചന്ദ്രനും ❤
രണ്ടും കുറച്ചു നേരം കൊണ്ട് വന്ന് പൊളിച്ചടുക്കി! 👏
No 20 mardas mail
@@ajithack8255 its an extended cameo role bro👍🏻
20 20 le guest rolum super ah
Ekka venam Padam vijayipikan
@@priyaluckystar1187 🤣
ഒറ്റ ഷോർട്ടിൽ എടുത്ത മമ്മൂക്കയുടെ(സീൻ) റോള് ഇത്രേം പ്രതീക്ഷിച്ചില്ല (സൂപ്പർ)കടപ്പാട് ഷാജി കൈലാസ്
നരി 💥😍💪
മമ്മുക്ക അഴിഞ്ഞാടിയ scene💥💥
LLettan look🔥🔥... Mammookka dialogue 🔥🔥🔥🔥... Last കെട്ടിപ്പിടുത്തം ❤🥰🥰
Oih ch h j
ഈ സീൻ ഒക്കെ തീയേറ്റർ എക്സ്പീരിയൻസ് ഉഫ് 🔥🔥🔥
5
Mammookkaa😚🔥🔥
ഈ ഒരു സീൻ ഈ സിനമയിൽ കൊണ്ടുവന്ന ഒരു Impact onnu vere thanne aane🔥
Mammootty yude English um pinne presentation um uff ❤️
സുരേഷ് ഗോപിക്ക് നഷ്ടപ്പെട്ടു പോയ ഗസ്റ്റ് റോൾ... മമ്മൂക്ക കിടുക്കി 👍
എത്ര നല്ല നടൻമാർ അഭിനയിച്ച സിനിമയായിരുന്നു നരസിംഹം ❤❤
മമ്മൂട്ടിയുടെ ഇംഗ്ലീഷ്, എന്തൊരു speech, അപാര കഴിവ് തന്നെ 👌
ലാലേട്ടൻ പെർഫോമൻസ് 🔥
മമ്മൂക്ക guest role chumma 🔥
Shaji kailas direction ⚡️
Tottaly pure goosbumps movie🔥
മമ്മുക്കയേം ലാലേട്ടനേം ഒരുമിച്ച് ഒന്നുടെ സ്ക്രീനിൽ കാണാൻ ആഗ്രഹമുണ്ട് ❤️🔥. അതൊന്നും വേറെയാ 😍🔥
8:40 എന്റെ പൊന്നോ ആടാർ dialogue delivery.... ഉഫ് കയ്യിലെ രോമങ്ങൾ എല്ലാം എണീറ്റു നിൽക്കുന്നു....
നായകനായ മോഹൻലാൽ പോലും പറയില്ല ഇത്തരം hardest ഇംഗ്ലീഷ് dialogue
Mammookka 💥😌
Mammookkaa ye kannan vannavarundoo ❤️❤️❤️ nthaaa oru power 🔥🔥🔥 mammookkaa de English 💥💥💥❤️❤️❤️
Legends എല്ലാവരും ഒരേ ഫ്രെയിമിൽ ❤️❤️
ജഡ്ജി ആയി മധു സർ കൂടി വന്നിരുന്നെങ്കിൽ 🔥🔥🔥
ട്വന്റി ട്വീന്റിയിൽ ജഡ്ജി ആയി മധു ഉണ്ടായിരുന്നു.
ലാലേട്ടന്റെ നിർബന്ധത്തിൽ മമ്മുക്കക്ക് കിട്ടിയ ഏറ്റവും മികച്ച ഗസ്റ്റ് റോൾ 🎉🎉🎉
ഈ ഒരു മാസ്സ് ഗസ്റ്റ് റോളിന് ശേഷം, മലയാളത്തിൽ ആകെ പിറന്ന ഒരേഒരു കിടിലൻ ഗസ്റ്റ് റോൾ അത് ലാലേട്ടന്റെ കായംകുളം കൊച്ചുണ്ണിയിലെ റോളാണ്.
ബോർ ആണ്..😂..
Mammootty dialogue delivery 👌 super
10:29 Hug Of 2 Legends. Awsome ❤🥰 Vallathe Feel cheythuu
10:29 to 10:59.. Sprb scenesss
Personality, sound, accurate acting god gifted ikka
ഇങ്ങനെ ok ഒരു പടം..വന്നാൽ..എന്റെ മോനെ...🔥🔥🔥🔥🔥🔥🔥🔥
Ente mammookka ingalu puliyaaaatttto ...😍
Vikram: ROLEX
Narasimham: MANNADIYAAR
Mannadiyar alla marrar
2 പേരും സ്ക്രീനിൽ കാണുമ്പോൾ ഉള്ള ഫീൽ 🔥
9:16 type writer appreciating the dialogue
ഇതിൽ കൂടി എനിക്ക് ഒരു സത്യം മനസിലായി അഭിനയം എനിക്ക് പറ്റിയ പണിയല്ല 😢😢😢😢
No one can beat this man as lawyer🔥
രാമൻനായരുടെ അവസ്ഥ ഇപ്പോൾ വളരെ പരിതാപകരമാണ്.
അദേഹം പത്തനാപുരം ഓൾഡ് ഏജ് ഹോമിലെ അന്തെവാസി ആണ് ഇപ്പൊൾ.
ഭാര്യയും മക്കളും അദേഹത്തെ ഉപേക്ഷിച്ചു.
സഹോദരങ്ങൾ വല്ലപോഴും ചെന്ന് വിവരം അന്വേഷിക്കും എന്ന് ആണ് അറിയാൻ കഴിഞ്ഞത്.
എത്രയോ സിനിമകളിൽ നല്ല വേഷങ്ങൾ കൈകാര്യം ചെയ്ത നല്ലൊരു നടൻ ആണ് അദേഹം. #Mohanlal #mammotti #sureshgopi #mukesh #dileep #arungopi #balachandramenon #shobhna
എന്‍റെ മോനെ മമ്മൂട്ടിയുടെ ഇംഗ്ലീഷ്... ഹുഫ് ഒരു സംഭവം തന്നെ ഷാലെയു റിമമ്പര്‍...
മമ്മൂക്ക അത്ഭുതം നമ്മുടെ അഭിമാനം 👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍
വലിയ ചന്ദനാദി എണ്ണ ബെസ്റ്റാ... ഓർമ ശക്തി കൂടും... നല്ല ഉന്മേഷവും കിട്ടും...
😁
ആ ചന്ദനാദിയാ എൻ്റെ ഭർത്താവിന്റെ ഉമ്മ ഇത്രയും കാലം ഉപയോഗിച്ചോണ്ടിരുന്നത്.ഇപ്പ ആ പേര് പോയിട്ട് സ്വന്തം മക്കളെപ്പോലും മറന്ന്പോകുന്ന അവസ്ഥയിൽ ആണ്
360p യിൽ ഇട്ടിട്ട് പോലും നല്ല വീഡിയോ ക്വാളിറ്റി ആണല്ലോ 🧐
ലാലേട്ടൻ്റ രണ്ടര മണിക്കൂർ പെർഫോമൻസ് വെറും 10 മിനുട്ട് കൊണ്ട് പൊളിച്ചടുക്കിക്കയ്യിൽ കൊടുത്ത മമ്മുക്ക
10 മിനിട്ട് മമ്മൂട്ടി പൊളിച്ചടുക്കിയെങ്കിൽ അതിലെ നായകൻ എത്ര ഗാംഭീര്യത്തോടെയാണ് അതിൽ പൊളിച്ചടുക്കിയത്. തീ പാറുന്ന ഫൈറ്റു സീനുകൾ, മാസ്സ് ഡയലോഗുകൾ ഇതിലും കൂടുതൽ ഇനി എന്തറിയാൻ 🔥🔥🔥🔥👌👌👌👌
20 20 movieo lalettante munnil mammookka muunji irunnath mon maranno🤣
Shanid മോനൂന് മാത്രമായിരിക്കും അത്
oho enitt onn ponnam mister
@@sanal4302 bheeshma🥵
ഇക്കയും അണ്ണനും ഒരേ പൊളി 2പേരും ഒരുമിച്ചാൽ ❤❤❤❤❤❤❤
മമ്മൂക്കയുടെ മാസ്സും മോഹൻലാലിന്റെ രൗദ്രഭാവവും അതികിടിലനായി വേറെ സിനിമയില് ഒന്നും കണ്ടിട്ടില്ല പടം വേറെ ലെവൽ
ഈ ഇംഗ്ലീഷ് കാരണം ആണ് ഞാൻ ഈ വകീൽ പണിക്ക് പഠിക്കാൻ പോവാതിരിക്കാൻ ഉള്ള കാരണം 😂
😂😂😂😂😂😅
😂😂😂😂 eppo sir ethu panik pokunnu ella subject mamootyudey cinema clipil ethrayum sathoshamayi jolicheyunnudagil sir minimum oru uyarnna thozilil masthiri ayirikkum ❤❤❤❤❤😊😊😊
Ennik egana paraja English esttamalla paraja kuttukaran eppo CA ( CHARTEN ACCOUDENT) ANNU 😂😂😂 😊😊😊
@@SREEUSHSREERAM ഞാൻ ഇപ്പോൾ അറബി, ഇംഗ്ലീഷ് തമിൾ, ഹിന്ദി, ഭാഷകൾ, സംസാരിക്കാൻ പഠിച്ചു,, ദുഫായ് ടാക്സി ഓടുന്നു 😁😂
Oh എന്റെ പൊന്നിക്കാ എത്ര ലഘവത്തോടെ സിംമ്പളയിട്ടാണ് ആ ചോത്യം 👌👌👌👌👌👌👌👌👌❤️❤️❤️❤️❤️❤️❤️പൊളിച്ചു മുത്തേ 🎉🎉😘😘
Mammookka 🔥
മിമിക്രി സ്കിറ്റിൽ മറ്റേവൻ ഒരു രക്ഷയും ഇല്ലാതെ പൊളിച്ചടുക്കുന്നുണ്ട് ഇംഗ്ലീഷ്
What a ഗെസ്റ്റ് റോൾ 💥💥💥💥❣️
ഇത് ഹബീബ് പറഞ്ഞപോലെ നരി ആണേയ് 😎😎😎
ലാലേട്ടൻ നിറഞ്ഞുനിന്ന സിനിമയിൽ ഗസ്റ്റ് റോളിൽ വന്ന് മമ്മൂക്കാ പൊളിച്ചടുക്കിയ സീൻ
ഇതൊക്കെ തിയറ്ററിൽ പോയ് കാണനുള്ള ഭാഗ്യം ഉണ്ടായി.. ❤️..
90kids ❤
8:28 ningal kathirikkunna mamookkayude mass english dialouge
ഇത് ഹബീബ് പറഞ്ഞ പോലെ തന്നെ നരിയാണേ.... ഇവരെ ഒരുമിച്ച് സ്‌ക്രീനിൽ കാണുന്നത് വല്ലാത്ത ഒരു feel ആണ്..... അതും ഇമ്മാതിരി തീപ്പൊരി പടത്തിൽ 🔥
മമ്മുക്ക
ഒരു പോയിന്റ്
അദേഹത്തിന്റെ eye acting
8:33 to 8:35
Eye movement
നടൻ 😊😊😊
One & only firebrand SHAJI KAILAS SIR.....❤❤❤❤❤❤❤
❤️❤️❤️
ഒരൊറ്റ സീൻ കൊണ്ട് മറ്റെല്ലാം ദുർബലപ്പെട്ടു
നരസിംഹം ലാലേട്ടൻ അഴിഞ്ഞാടിയ സിനിമ... ലാസ്റ്റ് മമ്മൂക്ക തകർത്താടി 🔥 ഇങ്ങനെയൊരു പടം ഇനി ഇണ്ടാവില്ല...
Mass guest role
Screen play.......and randu puppulikalum❤❤❤❤
Same movie was re made in telugu with Mohan babu in Mohanlal role and Nagarjuna in Mamotty role and Vijaykumar in Tilagan role. But Original is the best. No body can match Mohan lal and Mammootty.
ഹൊ മമ്മുക്ക ❤ലാലേട്ടൻ പൊളി ഐറ്റം 🔥🔥🔥🔥🔥🔥
Dialogue delivery 💥💥💥 sound 💥💥💥
മാരാർ 💥♥️
Ikka vere levale മമ്മൂട്ടി ഇക്ക 😘😘❤️❤️
എന്റെ പെന്നോ ഇക്ക ഒരു രാക്ഷയില്ല കിടുക്കി
👌🥰🔥😎
ഇക്ക ലാൽ ഏട്ടൻ ഇഷ്ടം
8:41-9:30 Mammukka at his best! 😍
ഞാൻ ചെറുപ്പത്തിൽ മമ്മൂക്കയുടെ ഈ ഇംഗ്ലീഷ് ഡയലോഗ് കാണുകയും ഒന്നും മനസ്സിലാകാതെ കയ്യടിക്കുകയും ചെയ്യുമായിരുന്നു😂😂🎉
Eee orotta scene oru cinema angae aakiyaalum vijayikum mammukkaaa🔥🔥🔥
മമ്മൂക്ക What A Voice Modulation🔥🙏🏻
ഇന്ദുചൂടന്റെ മോചനം അഡ്വ :നന്ദകുമാർ മരാറുടെ കൈകളിൽ വെൽഡൺ മാരാർ വെൽഡൺ 🌹🌹🌹
Induchoodante achante mochanam
Induchoodanu swayam rakshikkan oru mammoottyudeyum sahayam venda
4:01
The Game finisher started--------🌟🌟🌟🌟🌟🌟🌟🌟
Mega🌟 Mammooka🔥
10:06 Iconic 💎❤️