മുട്ടക്കോഴിയുടെ കാഷ്ടം വളമായി ഇടുകയാണെങ്കിൽ ഇങ്ങനെയുള്ള മൂലകങ്ങൾ കിട്ടാൻ സാധ്യതയില്ലേ.. കോഴിത്തീറ്റകളിൽ പച്ചക്കക്കപ്പൊടിയും മീൻവേസ്റ്റും പിന്നെകുറച്ച് ധാന്യങ്ങളും ഒക്കെയല്ലേ.. അപ്പോൾ കോഴികൾ തിന്ന് ദഹിച്ച കാൽസ്യവും ,ഫോസ്ഫറസും പിന്നെ പൊട്ടാഷും ,യൂറിയയും ഒക്കെ ചെറിയതോതിലും കിട്ടുകയില്ലേ.. കോഴിവളം കൊണ്ട് പ്രശ്നമില്ലാത്ത വിളകൾക്ക് അത് ഉപയോഗിക്കുന്നതായിരിക്കും നല്ലത് എന്നുതോന്നുന്നു..
Nice 👍
👍👍👍
So if he has 60 year of agriculture experience,then he started his agricultural journey when he was a kid
Yes sir most of aged peoples are same
👍
ചേട്ടാ, പുഞ്ച നെൽ കൃഷിയിൽ പച്ച കക്ക ഉപയോഗിക്കാമോ ?
Plz call
തോട്ടം കാണിക്കാൻ എന്താ മടി പോലെ... ഇതൊരു vaga........
മുട്ടക്കോഴിയുടെ കാഷ്ടം വളമായി ഇടുകയാണെങ്കിൽ ഇങ്ങനെയുള്ള മൂലകങ്ങൾ കിട്ടാൻ സാധ്യതയില്ലേ.. കോഴിത്തീറ്റകളിൽ പച്ചക്കക്കപ്പൊടിയും മീൻവേസ്റ്റും പിന്നെകുറച്ച് ധാന്യങ്ങളും ഒക്കെയല്ലേ.. അപ്പോൾ കോഴികൾ തിന്ന് ദഹിച്ച കാൽസ്യവും ,ഫോസ്ഫറസും പിന്നെ പൊട്ടാഷും ,യൂറിയയും ഒക്കെ ചെറിയതോതിലും കിട്ടുകയില്ലേ.. കോഴിവളം കൊണ്ട് പ്രശ്നമില്ലാത്ത വിളകൾക്ക് അത് ഉപയോഗിക്കുന്നതായിരിക്കും നല്ലത് എന്നുതോന്നുന്നു..
👍
The presenter is talking too much. Let the farmer talk . Don't interrupt.
Dear viewer if I have any doubt that I trying to clarify
Thanks for u r suggestions
പച്ചക്കക്കായുടെ പൊടിക്ക് എന്ത് വില?ആലപ്പുഴയിൽ എവിടെ കിട്ടും?
Plz call , number video il und
പച്ച കക്ക പൊടി മണ്ണിൽ ചേർക്കുന്നത് കൊണ്ട് ഒരു ഗുണവും കിട്ടില്ല. കുമ്മായം ചേർത്താൽ മാത്രമേ മണ്ണിന്റെ പുളിപ്പ് (അസിഡിറ്റി )മാറുകയുള്ളു.
Ithoke aru paraunu,
Thagal oru pottan thanne,