കുമ്മായത്തിന് പകരക്കാരൻ|വള ത്തിൻറെ കൂടെ ഒരുമിച്ച് ഉപയോഗിക്കാം|What kind of Lime is used for Fields?

Поділитися
Вставка
  • Опубліковано 28 жов 2024

КОМЕНТАРІ • 122

  • @RamadasMudavakkat
    @RamadasMudavakkat Рік тому +4

    ജോസ് ഏട്ടൻ കർഷകനും നല്ലൊരു ബിസിനസ് കാരനും ആണ്. പുള്ളി കൊടുക്കുന്ന കക്ക പൊടി 20 കിലോ ക്ക് വിൽക്കുന്നു. തൃശൂർ മണ്ണുത്തി മുളയം റോഡിൽ നാച്ചുറൽ ബയോ ടെക് ഇൽ കക്ക പൊടി കിലോ 15Rs കിലോ ക്ക് കിട്ടും. അവിടെ വില കുറവിൽ മറ്റു വളവും കിട്ടും.

  • @P91699
    @P91699 Рік тому +1

    ചിപ്സ് രൂപത്തിലുള്ള കക്ക പൊടി ഉപയോഗിച്ച് ഞാൻ പത്ത് കാബേജ്, പത്ത് ക്വാളിപ്ലവറും ഉണ്ടാക്കി. നന്നായി തന്നെ ഉണ്ടായീ.

  • @gladwinstech7601
    @gladwinstech7601 6 місяців тому

    Ithinte koode veppin pinnack Use cheyyamo sir

  • @akashunnikrishnan7756
    @akashunnikrishnan7756 8 місяців тому

    Dragon fruitntea normal pH level etrayani

  • @nandasmenon9546
    @nandasmenon9546 Рік тому +1

    order cheythittund കക്കപ്പൊടി

  • @vincentv4084
    @vincentv4084 2 роки тому +4

    SPC യുടെ എല്ലാ ഷോപ്പുകളിലും കക്ക പൊടി , Ph ബൂസ്റ്റർ എന്നിവ ലഭിക്കും.

  • @mustafapp875
    @mustafapp875 2 роки тому +4

    ശരിയായ വിവരങ്ങൾ
    കുമ്മായമേ വിട
    നന്ദി ...... തുടരുക.

  • @ullianove151
    @ullianove151 2 роки тому +2

    Sir,🙏.beveriya thalicha payer ilakal koziku arinju kodukunnathu-kondu kuzapum ondo. Beveriya mannil vezunathu ethanal nilanilkum.

    • @usefulsnippets
      @usefulsnippets  2 роки тому +1

      ബ്യൂവേറിയ സ്പ്രേ ചെയ്തു കൊടുത്തു എത്ര ദിവസമായി, രോഗമുള്ള ചെടിക്ക് സ്പ്രേ ചെയ്തു കൊടുത്തു അതിൽ ആ കീടങ്ങൾ നിലനിൽക്കുന്നുണ്ടെങ്കിൽ കീടങ്ങളുടെ ഉള്ളിൽ ബ്യുവേറിയ പ്രവർത്തനക്ഷമം ആയിരിക്കും
      Thank you 🌹🌹🌹

    • @ullianove151
      @ullianove151 2 роки тому +2

      @@usefulsnippets apool beveria koziku ഹാനികരമാണ് അലേ. അവരുടെ ഉള്ളിൽ ബിവേറിയ ഒരുതരത്തിലും ചെല്ലാൻ പാടില്ല....അല്ല.

    • @usefulsnippets
      @usefulsnippets  2 роки тому +1

      എനിക്ക് അങ്ങനെയുള്ള ഒരു അനുഭവം ഉണ്ടായിട്ടില്ല അതുകൊണ്ട് ഉറപ്പു പറയാൻ പറ്റില്ല

    • @ullianove151
      @ullianove151 2 роки тому +1

      @@usefulsnippets thank you sir 🙏

  • @amrithaajith726
    @amrithaajith726 2 роки тому +1

    Very useful information.Thanks sir

  • @praveen6638
    @praveen6638 Рік тому +1

    Mulaku chediku kaka podi masathil vellathil kalaki ozhichu kodukan patumo

    • @usefulsnippets
      @usefulsnippets  Рік тому

      ഒഴിച്ചു കൊടുക്കാം

  • @sarith2658
    @sarith2658 2 роки тому +1

    Puthiya arivu pakarnnu thannathinu👍🏼

  • @thresiammaantony4769
    @thresiammaantony4769 2 роки тому +1

    Thanku.... സാർ 🌹🙏🌹🙏🌹🙏👍👍

  • @manafm6278
    @manafm6278 2 роки тому +2

    ഒന്നര വർഷം പ്രായമുള്ള തെങ്ങിൻ തൈകൾക്ക് ഇടേണ്ട അളവ് എത്രയാണ് സാർ...

  • @s.mth8352
    @s.mth8352 2 роки тому +2

    Happy New Year!

  • @ArunKumar-nc5kn
    @ArunKumar-nc5kn Рік тому +2

    SPC വളങ്ങൾ നിരോധനം വന്നില്ലേ! തമിഴ് നാട്ടിൽ നിന്നുമുള്ള മാരക കെമിക്കൽ സ് ...... വീഡിയോ വന്നിട്ടുണ്ട്.😢

    • @usefulsnippets
      @usefulsnippets  Рік тому

      നേരത്തെ ഉണ്ടായിരുന്നു ഇപ്പോൾ ഉണ്ടോ എന്ന് അറിയില്ല

  • @abdulnizar5408
    @abdulnizar5408 Рік тому +1

    How to source spc products in Bangalore? Pl advice

    • @usefulsnippets
      @usefulsnippets  Рік тому

      എസ്പിസി ഞാൻ ഉപയോഗിച്ചിട്ടില്ല ബാംഗ്ലൂർ എവിടെ ലഭിക്കുക എന്നറിയില്ല

  • @pradeepkumar-qd6nl
    @pradeepkumar-qd6nl 2 роки тому +5

    Spc യുടെ ph booster ഉപയോഗിച്ചാൽമതി

    • @usefulsnippets
      @usefulsnippets  2 роки тому

      Spc ബൂസ്റ്റ് എന്താ വില

    • @KRISHNAKUMAR-gr3sc
      @KRISHNAKUMAR-gr3sc 2 роки тому +1

      28 per kg

    • @usefulsnippets
      @usefulsnippets  2 роки тому +1

      ഇതിന് 16 രൂപയെ വരുന്നുള്ളൂ

    • @KRISHNAKUMAR-gr3sc
      @KRISHNAKUMAR-gr3sc 2 роки тому +3

      സാർ പക്ഷെ ഇതു എല്ലായിടവും കിട്ടില്ലല്ലോ, spc ഫ്രഞ്ചെസി ഇപ്പോൾ മിക്കസ്ഥലത്തും ഉണ്ട്‌

    • @usefulsnippets
      @usefulsnippets  2 роки тому +1

      നമ്മുടെ പരിസരത്ത് എന്തു ലഭിക്കുന്നു അത് ഗുണകരം ആണെങ്കിൽ അത് ഉപയോഗിക്കുക
      Thank you 🌹🌹🌹

  • @zubaidapv4185
    @zubaidapv4185 2 роки тому +1

    Uppum. Kummayavu valiyathenginu ore samayamittu kodukan pattumo?

    • @usefulsnippets
      @usefulsnippets  2 роки тому

      അങ്ങനെ കൊടുക്കുന്നത് നല്ലതല്ല
      Thank you 🌹🌹🌹

  • @satheeshg6559
    @satheeshg6559 2 роки тому +1

    Happy newyear. Good information. Thanks.

  • @helendcruz3392
    @helendcruz3392 2 роки тому +1

    Happy New Year 🌷🌷🌷

  • @manu7815
    @manu7815 2 роки тому +2

    HAPPY NEW YEAR. THANKS FOR YOURS VIDEO CLIPS 🙏🌹

  • @aleyammathomas3914
    @aleyammathomas3914 2 роки тому +1

    Thank you.

  • @chankyan6982
    @chankyan6982 2 роки тому +2

    Sir ഗ്രാനുൽ netti ano പോടുക്കുന്ന തു അതോ കാക്ക ഡയറക്റ്റ് പൊടിക്കുന്നത് pls replay

    • @usefulsnippets
      @usefulsnippets  2 роки тому

      കക്ക നേരിട്ട് പൊടിക്കുകയാണ്
      Thank you 🌹🌹🌹

  • @ckasari3038
    @ckasari3038 2 роки тому +4

    വളരെ ഉപകാരപ്രദമായ video. Spc യിൽ നിന്നു തന്നത് കക്കാപൊടിയും biogreen(magnesium) എന്ന product ഉം mix ചെയ്തു (4:1) തന്നു. അതു, ഒരു growbag ൽ ഒന്നര പിടി ഉപയോഗിക്കാനാണ് paranjathu. Video യിൽ പറഞ്ഞതനുസരിച് ഒത്തിരി കൂടുതലാണല്ലോ.
    കക്കപൊടി ഇടുമ്പോൾ വേപ്പിൻ പിണ്ണാക്ക്, pseudomonas, എന്നിവ ഇടാമോ.

    • @usefulsnippets
      @usefulsnippets  2 роки тому

      Spc വളം ഞാൻ ഉപയോഗിച്ചിട്ടില്ല അതുകൊണ്ട് എനിക്ക് കൂടുതൽ പറയാൻ സാധിക്കില്ല
      Thank you 🌹🌹🌹

    • @ckasari3038
      @ckasari3038 2 роки тому +1

      @@usefulsnippets thanks

    • @usefulsnippets
      @usefulsnippets  2 роки тому

      🌱🌱🌱

    • @suhail4583
      @suhail4583 Рік тому +1

      Spc result engane und

    • @usefulsnippets
      @usefulsnippets  Рік тому

      ഞാൻ ഉപയോഗിച്ചു നോക്കിയിട്ടില്ല

  • @cyrilkjoseph1
    @cyrilkjoseph1 Рік тому +2

    നീറ്റുകക്ക നേരിട്ട് തെങ്ങിന് കൊടുക്കാൻ പറ്റുമോ ?

    • @sanusahadevan2159
      @sanusahadevan2159 Рік тому +1

      Ella

    • @usefulsnippets
      @usefulsnippets  Рік тому +1

      നേരിട്ട് ഇട്ട് കൊടുക്കാം കുഴപ്പമൊന്നുമില്ല

    • @cyrilkjoseph1
      @cyrilkjoseph1 Рік тому

      ​@@usefulsnippetsok thanks

  • @ambikak2214
    @ambikak2214 Рік тому +1

    ഞാൻ ആലുവയിലാണ് ജോസേട്ടൻ എവിടെ നിന്നും വാങ്ങുന്നത് നബർ തരാമോ

  • @രശ്മി
    @രശ്മി 2 роки тому +1

    Happy New Year

  • @mariagoretty9250
    @mariagoretty9250 2 роки тому +2

    ക്ലം ഷെൽ എറണാകുളത്ത് എവിടെ കിട്ടും

    • @usefulsnippets
      @usefulsnippets  2 роки тому

      ഈ നമ്പറിൽ ഒന്ന് വിളിക്കൂ👇
      Jose : 9447530709

  • @abdurassack5654
    @abdurassack5654 Рік тому

    SPC വളത്തിനെതിരെ ഒരു കൂട്ടംകർഷകർ പരാതി നൽകിയതായി പത്രങ്ങളിൽ വായിച്ചവർ പറഞ്ഞു.

  • @mayadevikk6835
    @mayadevikk6835 2 роки тому +3

    പുതുവത്സരാശംസകൾ

  • @kavithashabu8994
    @kavithashabu8994 2 роки тому +1

    എന്റെ വീട്ടിൽ കക്ക വാങ്ങുന്നതിന്റ് ഇത്തിൾ ഉണ്ട് ഉപയോഗിക്കമോ

    • @usefulsnippets
      @usefulsnippets  2 роки тому

      പൊടിച്ചു ഉപയോഗിക്കാം
      Thank you 🌹🌹🌹

  • @leenavf9906
    @leenavf9906 2 роки тому

    👍

  • @kavithashabu8994
    @kavithashabu8994 2 роки тому +1

    Happy New Year cheta 🙏🙏🙏🌹

  • @lalithanarayanan6456
    @lalithanarayanan6456 2 роки тому +1

    Happy new year

  • @sanilkumar8221
    @sanilkumar8221 2 роки тому +1

    Sir rock phosphate pkd evide vangan kittum

    • @usefulsnippets
      @usefulsnippets  2 роки тому

      കർഷകമിത്ര കുന്നത്തൂർമേട് പാലക്കാട്
      എൻറെ വാട്സ്ആപ്പ് നമ്പർ 8281089200

  • @faisyshareef1080
    @faisyshareef1080 Рік тому +1

    Happy new yer

  • @rajishadinesh3827
    @rajishadinesh3827 2 роки тому +1

    👍👍👍

  • @abdurassack5654
    @abdurassack5654 Рік тому +1

    ca + കാൽസ്യം കൂടിയാൽ hyper calcium ചെടികൾ നശിക്കും ഉറപ്പാണ്.

    • @usefulsnippets
      @usefulsnippets  Рік тому

      കാൽസ്യം കൂടിയാലും പ്രശ്നമാണ് കുറഞ്ഞാലും പ്രശ്നമാണ്

  • @SanthoshKumar-mo8ov
    @SanthoshKumar-mo8ov 2 роки тому +1

    കോട്ടയത്തു എവിടെ കിട്ടും

    • @usefulsnippets
      @usefulsnippets  2 роки тому

      ഈ നമ്പറിൽ വിളിക്കൂ,
      Jose : 9447530709
      Thank you 🌹🌹🌹

  • @bsuresh279
    @bsuresh279 2 роки тому +1

    ആശംസകൾ 👍🌹

  • @Angel33669
    @Angel33669 2 роки тому +1

    കോഴിക്കോട് എവിടെ കിട്ടും എന്ന് അറിയാമോ?

    • @usefulsnippets
      @usefulsnippets  2 роки тому

      9447530709, jose, chalakudy വിളിച്ചു ചോദിച്ചു നോക്കൂ കൊറിയർ ചെയ്തു തരും കോഴിക്കോട് എവിടെ കിട്ടുന്ന അറിയില്ല
      Thank you 🌹🌹🌹

    • @athulraj123
      @athulraj123 2 роки тому +1

      Nanminda kittum

    • @koyakadavath1585
      @koyakadavath1585 2 роки тому +1

      എന്റെ നാട്ടിൽ ഇരുന്തിറച്ചി എടുക്കുന്ന സ്ഥലം ഉണ്ട് തോട്
      ലോറിയിൽ കയറ്റി കൊണ്ട് പോവലുണ്ട്

    • @yadhindradasm3116
      @yadhindradasm3116 Рік тому +1

      @@koyakadavath1585 party yude address/ phone no ayachi tharamo?

  • @saurabhfrancis
    @saurabhfrancis 2 роки тому +1

    ❤👌

  • @reenadominic2642
    @reenadominic2642 2 роки тому +1

    Vermi wash ഉപയോഗിച്ചാൽ pH currect ആവില്ലേ?

    • @usefulsnippets
      @usefulsnippets  2 роки тому

      വെർമിവാഷ് ഉപയോഗിച്ച ph കറക്റ്റ് ചെയ്യാൻ പറ്റുമെന്ന് തോന്നുന്നില്ല
      Thank you 🌹🌹🌹

  • @santha.kkumari7718
    @santha.kkumari7718 2 роки тому +1

    പുതുവത്സര ആശംസകൾ 🎉🎉🎉

  • @hadhihazim9049
    @hadhihazim9049 2 роки тому +1

    വെള്ളീച്ച ശല്യത്തിന് ഒരു പ്രതിവിധി പറഞ്ഞുതരാമോ pls റിപ്ലൈ

    • @usefulsnippets
      @usefulsnippets  2 роки тому +1

      ഒന്നില്ലെങ്കിൽ വെർട്ടിസീലിയം സ്പ്രേ ചെയ്തു കൊടുക്കുക അല്ലെങ്കിൽ ബ്യൂ വേറിയ സ്പ്രേ ചെയ്തു കൊടുക്കുക വെള്ളി ഈച്ചയുടെ ശല്യം രൂക്ഷം ആണെങ്കിൽ വെർട്ടിസീലിയം ബ്യൂവേറിയ രണ്ട് ദിവസം ഇടവിട്ട് മാറിമാറി സ്പ്രേ ചെയ്തു കൊടുക്കുക
      Thank you 🌹🌹🌹

    • @hadhihazim9049
      @hadhihazim9049 2 роки тому +1

      @@usefulsnippets താങ്ക്സ്

    • @hadhihazim9049
      @hadhihazim9049 2 роки тому

      എങ്ങനെ ഉപയോഗിക്കണം

    • @usefulsnippets
      @usefulsnippets  2 роки тому

      🌱🌱🌱

  • @chengannurbotanicalgarden2740

    നീറ്റുകക്ക ഒരു ബ്ലീച്ചിങ് ഏജന്റ് അല്ലേ അസിഡിറ്റിടി മാറ്റാൻ കുമ്മായതിനല്ലേ പറ്റു
    കാക്കാപ്പൊടി വെറും കാൽസ്യം മാത്രമല്ലെ കിട്ടു
    ഇത് വരെയുള്ള പഠനം ഒരു വിഡിയോ ആയി ചെയ്യാമോ

  • @haseenamohammed364
    @haseenamohammed364 2 роки тому +1

    ഇതു പാലക്കാട് എവിടെ കിട്ടും?

    • @usefulsnippets
      @usefulsnippets  2 роки тому

      പാലക്കാട് നിന്നല്ല കിട്ടിയത് ചാലക്കുടിയിലാണ് jose cont. 9447530709
      Thank you 🌹🌹🌹

    • @kpkolad
      @kpkolad 2 роки тому +1

      Tks bro 👍

  • @mohananes6572
    @mohananes6572 Рік тому

    Give me the number of josettan

  • @babunp3427
    @babunp3427 2 роки тому +2

    കുമ്മായത്തിനു പകരമായിട്ടു കുമ്മായം മാത്രം പൊട്ടത്തരം പറയാതെ

    • @usefulsnippets
      @usefulsnippets  2 роки тому +2

      Agronomic Research Station, Chalakudy
      എന്ന ഗവൺമെൻറ് സ്ഥാപനത്തിൽ കക്കപൊടി പരിശോധിച്ചപ്പോൾ
      Neutralising Value - 109.2%
      Calcium - 65.63% അടങ്ങിയിട്ടുണ്ടെന്ന് പറഞ്ഞു
      നമ്മൾ സാധാരണ 100% മേൽ
      Neutralising Value ഉള്ള Liming material
      ആണ് നമ്മൾ അമ്ലത ഉള്ള മണ്ണിന് പാകപ്പെടുത്താൻ എടുക്കാറ്.
      Thank you 🌹🌹🌹

    • @salilna9051
      @salilna9051 2 роки тому +1

      മണ്ണ് ചീത്തയാക്കാൻ. അതേ . 😁

    • @usefulsnippets
      @usefulsnippets  2 роки тому +1

      ഉപയോഗിച്ചു നോക്കിയിട്ടുണ്ടോ

  • @salilna9051
    @salilna9051 2 роки тому +1

    Thanks for posting. ഞാൻ ജോസ് എന്നയാളെ വിളിച്ചിരുന്നു. അത് 50 kg bag ആയേ കൊടുക്കൂ എന്ന് പറയുന്നു. 800 രൂപ. ഇത് ലഭിക്കാവുന്ന വേറ ആരുടെയെങ്കിലും number ഉണ്ടോ?

    • @usefulsnippets
      @usefulsnippets  2 роки тому +1

      വേറെ നമ്പർ എൻറെ കയ്യിൽ ഇല്ല ഇല്ല

    • @athulraj123
      @athulraj123 2 роки тому +1

      Ippol 10 kg muthal und avde...

    • @koyakadavath1585
      @koyakadavath1585 2 роки тому +1

      ഇരുന്ത് തോട് ഇവിടെ ഇഷ്ടം പോലെ കിട്ടും

    • @usefulsnippets
      @usefulsnippets  2 роки тому

      👍

  • @manoharanpillai3097
    @manoharanpillai3097 2 роки тому +2

    Contact number onnu idumo

    • @usefulsnippets
      @usefulsnippets  2 роки тому

      Jose, chalakudy. 9447530709
      Thank you 🌹🌹🌹

    • @usefulsnippets
      @usefulsnippets  2 роки тому

      Jose, chalakudy. 9447530709
      Thank you 🌹🌹🌹