തായ്‌ലൻഡ് ഇന്തോനേഷ്യ മലേഷ്യ ഫിലിപ്പൈൻസ് എന്നീ രാജ്യങ്ങളിൽ ഗ്രീൻ മസിൽസ് അഥവാ പച്ച ചിപ്പിയുടെ ഷെല്ലുകൾ വെച്ച് പരീക്ഷണാടിസ്ഥാനത്തിൽ ഇതിനെ സസ്യങ്ങൾക്ക് ആവശ്യമുള്ള മികച്ച ജൈവ വളമായി സ്ഥിരീകരിച്ചു കഴിഞ്ഞു
ഈ മഴകാലത് പറമ്പിലും, തേങ്ങുകൾക്കും ഇടാൻ പറ്റുമോ. കിണറ്റിൽ എത്ര കിലോ ഇടണം. ഫിൽറ്റർ ചെയ്യണോ. ഞാൻ കണ്ണൂരിലാണ്. ഇവിടെ എത്തിച്ചു തരുമോ. ഒരു ചാക്കിൽ എത്ര കിലോ കാണും. എത്ര മാസം കൂടുമ്പോൾ. ഇടണം.മറ്റു ഫ്രൂട്ട്സ് മരങ്ങൾക് എങ്ങിനെയാണ് ഇട്ടുകൊടുക്കേണ്ടത്
Jenson kuryan
North paravoor
Thathappilly
Ernakulam
First episode
പച്ച കക്ക പൊടി
ua-cam.com/video/7CdbBeV3ojw/v-deo.html
എങ്ങിനെ കിട്ടും
❤❤❤❤❤
This is great info....thank you
പുഴക്കരയിലും കായൽക്കരയിലും കാണുകക്കാതൊണ്ട് പറ്റുമോ
Idukki kittan enna cheyyanam
തായ്‌ലൻഡ് ഇന്തോനേഷ്യ മലേഷ്യ ഫിലിപ്പൈൻസ് എന്നീ രാജ്യങ്ങളിൽ
ഗ്രീൻ മസിൽസ്
അഥവാ പച്ച ചിപ്പിയുടെ ഷെല്ലുകൾ വെച്ച് പരീക്ഷണാടിസ്ഥാനത്തിൽ ഇതിനെ സസ്യങ്ങൾക്ക് ആവശ്യമുള്ള മികച്ച ജൈവ വളമായി സ്ഥിരീകരിച്ചു കഴിഞ്ഞു
Good information
Alappuzayi evide kittum
വീട്ടർ tank ൽ കിഴി കെട്ടി ഇട്ടാൽ മതിയോ?
Sir kozhikode kittumo
Hai Thiruvananthapuram kittumo vagan anu ninglk online delivery undo
Good information
ചാരായംശുദ്ധീകരിക്കാൻപച്ചകക്കാപ്പൊടിനല്ലതാണെന്ന്കേട്ടിട്ടുണ്ട്😊
Tvm evide kittum
Many stage sand filtration finally chlorination
ഈ product കൃഷിക്ക് നല്ലതാണ്.
പക്ഷേ dayal sir ന്റെ "Theertha "എന്ന കക്കയുടെ sterilize ചെയ്ത product ആണ് കൂടുതൽ നല്ലത് എന്നാണ് ഞങ്ങളുടെ അനുഭവം.
Good
കണ്ണൂരിൽ സപ്ളേ ഉണ്ടോ
തിരുവനന്തപുരത്ത് കിട്ടാൻ എന്താണ് വഴി
ചാല, വിഴിഞ്ഞം എന്നിവിടങ്ങളിൽ കിട്ടും
@@vaishnavsoorajcontact number undo
എവിടെ കിട്ടും
ഇത് എവിടെ കിട്ടും
Chalakudi കിട്ടുമോ
ഈ മഴകാലത് പറമ്പിലും, തേങ്ങുകൾക്കും ഇടാൻ പറ്റുമോ.
കിണറ്റിൽ എത്ര കിലോ ഇടണം. ഫിൽറ്റർ ചെയ്യണോ.
ഞാൻ കണ്ണൂരിലാണ്. ഇവിടെ എത്തിച്ചു തരുമോ. ഒരു ചാക്കിൽ എത്ര കിലോ കാണും. എത്ര മാസം കൂടുമ്പോൾ.
ഇടണം.മറ്റു ഫ്രൂട്ട്സ് മരങ്ങൾക് എങ്ങിനെയാണ് ഇട്ടുകൊടുക്കേണ്ടത്
കോഴിക്കോട് എവിടെ കിട്ടും
വാട്ടർ ടാങ്കിൽ കിഴികെട്ടി ഇട്ടാൽ ഉപകാരപ്പെടുമോ.
Yes
തൃപ്പൂണിത്തുറയിൽ എവിടെ കിട്ടും.
Vennala
9446319811
കുഴൽകിണറിൽ ഉപയോഗിക്കാൻ കഴിയുമോ ടാങ്കിൽ ഇട്ടാൽ മതിയോ?
How to get it . Can I get it by courier.
Per kilo 120 rupees
Best product
Malappuram ഇത് ലഭിക്കാൻ സാഹചര്യം ഉണ്ടോ?sir,ദയവായി reply തരുമല്ലോ!
Malappuram kadalil ithu ishtam pole undu.
എവിടെ കിട്ടും ?
കാക്കപ്പൊടി എവിടെ കിട്ടും
കാക്ക പൊടി യോ?? കാക്ക യെ പിടിച്ചു ചുട്ടു പൊടിച്ചാൽ മതി
TEERTHA എന്ന കക്കാപൊടി 500 Rs പക്ഷേ ഈ കക്കാപൊടിക്ക് 15 രൂപ എന്താണ് വ്യത്യാസം?
രണ്ടും ഒന്ന് തന്നെ
Theeretha costs higher than dr.ph .I guess this is good for open well also.plz commend
ഈ പറഞ്ഞ സാർ വാങ്ങുന്നത് കിലോക്ക് 500 രൂപയാണ്
വെറും തെറ്റായ കാര്യമാണ് നിങ്ങൾ പറയുന്നത്. KG 80 രൂപ നിരക്കിലാണ് നിങ്ങൾ എനിക്ക് കിണറ്റിലിടാനുള്ള കക്ക പൊടിച്ചത് തന്നത്
80/= /kg charging+ corer chj
Vilichittu kittunnilla phone number
Good information
ആലപ്പുഴ എവിടെ കിട്ടും
കോഴിക്കോട് എവിടെ കിട്ടും
Good