ഇപ്പൊ മാർച്ച്‌ ആയിട്ടോ.... വില കൂടാൻ സാധ്യതയുണ്ട്...

Поділитися
Вставка
  • Опубліковано 2 жов 2024
  • നിങ്ങൾ വാഹനം എടുക്കാൻ ഉദ്ദേശിക്കുന്നുണ്ടെങ്കിൽ വേഗം എടുത്തോളൂ താഴെ കൊടുത്തിട്ടുള്ള നമ്പറിൽ വിളിച്ചു കഴിഞ്ഞാൽ നിങ്ങൾക്ക് ഇഷ്ട വാഹനം ഫിനാൻസ് റെഡി ക്യാഷ് കൊടുത്തു എടുക്കാനുള്ള സൗകര്യം ഞങ്ങൾ അറേഞ്ച് ചെയ്തിരുന്നു.... 7594960077 | 7594960015
    #royalenfield #tagsbikez #awareness #kerala #thrissur #classic350 #himalayan #enfield #interceptor650 #motorcyclelife #thrissur #kerala

КОМЕНТАРІ • 6

  • @ameenraith8747
    @ameenraith8747 6 місяців тому +1

    ഏതൊക്കെ ബൈക്സിന് വില കൂടാൻ സാധ്യത ഉണ്ട്?

  • @pravasie
    @pravasie 7 місяців тому +1

    Brother new Himalayan 450 ഏക പ്രശ്നം ഞാൻ അനുഭവിക്കുന്നത് , സീറ്റ് വളരെ ഹാർഡ് ആണ് , ടുറിങ്ങ് വെച്ചിട്ടും ഒരു രക്ഷയും ഇല്ല , ചന്തി ശരിക്കും വേദനിക്കുന്നു , പൊള്ളുന്നു , ഒരു പത്ത് മിനിറ്റ് പോലും ഓടിക്കാൻ പറ്റുന്നില്ല 😢

  • @Vineesh_KL21
    @Vineesh_KL21 7 місяців тому +1

    Reise brand tyre hunter 350 use akumo?

  • @fahadkp6909
    @fahadkp6909 7 місяців тому

    Julyl mumb koodaan chance undo