പുതിയ BULLET 350 ! Classic 350 vs Bullet 350 | Price ,EMI ,Exhaust | FIRST RIDE IMPRESSION

Поділитися
Вставка
  • Опубліковано 7 жов 2024

КОМЕНТАРІ • 84

  • @sibis4256
    @sibis4256 Місяць тому +2

    0:24 that rs200 though❤️‍🔥

  • @iam_mk1
    @iam_mk1 Рік тому +6

    Very informative and thrilling... Keep it up bro 🙂

  • @shamjithk2792
    @shamjithk2792 11 місяців тому +2

    Adipoli rewiew.... Thank you..
    Bro

  • @shaanNilambur6794
    @shaanNilambur6794 Рік тому +2

    നല്ല അവതരണം, Thanks Bro❤

  • @TijoUae
    @TijoUae 6 місяців тому +2

    I want royal Enfield standard 500.... 2019 last model

    • @thektmwanderer3274
      @thektmwanderer3274 4 місяці тому

      waste bro Fuel i jection oke nalla pani kitumm also vibration oke high anuuu go for new model 350 allgil 650 nokuuu

    • @TonyStark-os7sp
      @TonyStark-os7sp 4 місяці тому

      Maintenance നന്നായി ഉണ്ട് bro. Fuel pumb ഭാഗത്ത് നിന്ന് പണി കിട്ടിയാൽ നിക്കർ കീറും. പിന്നെ ഓടിക്കാൻ ഒക്കെ smooth അണ്. 80-85 ഒക്കെ സുഖമായി cruise ചെയ്ത് പോകാം

  • @subashraja099
    @subashraja099 Рік тому +2

    Hi bro... For OFF & HARD ROADS which wheel is Best ... ALLOY or SPOKES Clarify clearly

  • @dude3893
    @dude3893 Рік тому +4

    Back pain ullavrku eth oddikan patto🥲
    Long Ride onnum allathe,
    Casual ride nu.......

  • @anoopcbose9700
    @anoopcbose9700 10 місяців тому +3

    Ronin - Bullet - Hiness ellam nooki
    Last Hiness eduthu.
    Value for money Hiness nte base model aayittanu thonniyath.
    But low end torq veendavar go with Bullet or Ronin.
    RE sherikkum over priced aanu
    They should atleast give dual disk dor base model.
    Pakshe 2.10 kodukkuna bullet nte base model nu rear il oru disk poolum ellaa. Safty wise ath valare shookam aanu.
    Hiness is safty rich with dual channel abs, traction control and Slipper clutch. Even on base model.
    Ronin also same with Dual disk ok base model

    • @mallumoto
      @mallumoto  10 місяців тому

      Yep Rear drum in 2023 for 2L bike is a big No from my side too 🙌

    • @anoopcbose9700
      @anoopcbose9700 10 місяців тому

      @@mallumoto yes. That's why i cancel the booking of Bullet and pick my Hiness.
      190 kg ulla aa bike aanu bullet. Ath pidichu nirthaan enth efficiency aanu ee drum nu ullath. Cost cutting is too much for RE

    • @veettukottaka2451
      @veettukottaka2451 8 місяців тому +1

      എത്രയോ വർഷമായിബുള്ളറ്റ് നിരത്തിൽ ഓടുന്നു ഡിസ്ക് ബ്രേക്ക് വന്നിട്ട് കുറച്ചല്ലേ ആയുള്ളു അത് വരെ drum brake അല്ലേ പിന്നെ ഇപ്പോൾ പുറകിൽ drum brake വരുന്ന Base model ആളുകൾ Saftey problem പറയുന്നത് എന്താ

    • @anoopcbose9700
      @anoopcbose9700 8 місяців тому +1

      @@veettukottaka2451 bro parayunna ee ethrayoo naalukualkku munpulla bullet nu 2.10 lakh arunno vila ennu koodi chindhikkanam. Pinne pazhaya sahacharyam ano eppol road ill ennum koodi chindhikkuka.
      Enthina bro engane verum pottatharam comment ayi vilichu koovunnath. Onnu alochichu comment edu plzz

    • @globetrotter986
      @globetrotter986 3 місяці тому

      @@veettukottaka2451
      2L .... !!

  • @vikram847
    @vikram847 9 місяців тому +1

    How many days did you wait? For delivery of bullet 350

    • @mallumoto
      @mallumoto  9 місяців тому

      Please contact the number provided in the video

  • @rajeshkrishna4639
    @rajeshkrishna4639 Рік тому +3

    Gd presentation bro 👌👌👌. Tubless aakan patumo

    • @mallumoto
      @mallumoto  Рік тому

      Classic'nte Alloy Medich itta mathi..you can use Tubeless Wheel

  • @muhammadmomi7213
    @muhammadmomi7213 13 днів тому

    ഈ ടെസ്റ് ഡ്രൈവ് ചെയ്യുന്ന വണ്ടികൾ ഷോറൂം എന്താണ് ചെയ്യുക?

    • @mallumoto
      @mallumoto  13 днів тому

      Ready akitt Sale akkum at market price

  • @kirant.s8883
    @kirant.s8883 Рік тому +1

    👌 review

  • @Libinkoppamvlog
    @Libinkoppamvlog Рік тому +1

    🎉

  • @ironman0181
    @ironman0181 Рік тому +2

    Mileage

  • @anwarms2894
    @anwarms2894 9 місяців тому +1

    18% interest 😮

  • @fazeelpa6924
    @fazeelpa6924 Рік тому +1

  • @globetrotter986
    @globetrotter986 3 місяці тому +1

    മോനും മോളും അവിടെ നിക്കട്ടെ .. നിങ്ങളുടെ ഉയരം എത്ര ??

    • @mallumoto
      @mallumoto  3 місяці тому

      179cm // 5.89ft

    • @globetrotter986
      @globetrotter986 3 місяці тому

      @@mallumoto
      I ride since 17.
      Never try Enfield as i am 165 cm, i don't like to dance with one foot reaching floor.
      Will Hunter suit for 165cms?

  • @TonyStark-os7sp
    @TonyStark-os7sp 4 місяці тому +1

    Bullet❌
    Bike✅
    Real bullet died 1931-2023😂😪

  • @abhilashgangan9718
    @abhilashgangan9718 8 місяців тому

    Scooty മാത്രം ഓടിച്ചു പരിചയം ഉള്ള ഞാൻ ഇത് വാങ്ങിയ സെറ്റ് ആവാൻ കുറെ ടൈം എടുക്കുമോ 😔

    • @mallumoto
      @mallumoto  8 місяців тому

      Gear/Clutch ayitt set Avan ulla timee eduku.

    • @TonyStark-os7sp
      @TonyStark-os7sp 4 місяці тому

      പഴയ bullet ആയിരുന്നെങ്കിൽ കുറച്ച് പാടു പെടും. ഇതൊക്കെ ഓടിക്കാൻ വല്യ പാട് ഒന്നും ഇല്ല. Just gear and clutch മനസ്സിലാക്കിയാൽ മതി

  • @aneesh8233
    @aneesh8233 Рік тому

    Puthiyathu vagan pattathathu kondano bro😅

  • @Imran_._258
    @Imran_._258 Рік тому +2

    Mileage ethra kittum👀

    • @mallumoto
      @mallumoto  Рік тому

      32 to 37KMPL

    • @Sreelekha-1248
      @Sreelekha-1248 Рік тому

      Mileage venel highness vangikko

    • @tpvin
      @tpvin 10 місяців тому

      @@Sreelekha-1248 2ഉം 2 സെഗ്മെന്റ് ആണ്

    • @Sreelekha-1248
      @Sreelekha-1248 10 місяців тому

      @@tpvin 2 um 350 cc segment alle ?

  • @jittojames7422
    @jittojames7422 Рік тому +1

    Evido strell sound

    • @mallumoto
      @mallumoto  Рік тому +2

      Atreko veno saghave 😁

  • @AneeshTN-z8d
    @AneeshTN-z8d 11 місяців тому +1

    ഞാൻ ടെസ്റ്റ് ഡ്രൈവ് ചെയ്‌ത അതെ വണ്ടി.

    • @AneeshTN-z8d
      @AneeshTN-z8d 11 місяців тому

      ഉഗ്രൻ റിവ്യൂ ബ്രോ....

  • @renjithremesan1865
    @renjithremesan1865 Рік тому +2

    Patti show😂😂😂

  • @fayismuhammadhk5694
    @fayismuhammadhk5694 Рік тому

    ജവാ സൗണ്ട് 😂😂😂😂

  • @നസ്രീൻഷാതിരൂർ

    10 പൈസ ക്കു എല്ലാ ബ്രോ ഇതിലും നല്ലത് പഴയ ബുള്ളറ്റ് തന്നെയാ

    • @iam_mk1
      @iam_mk1 Рік тому +34

      പഴയ വണ്ടി ഉണ്ടാക്കിയ കമ്പനി തന്നെയാണ് ബ്രോ ഈ പുതിയതും ഉണ്ടാക്കിയത്. അത്ര നല്ലതാണെങ്കിൽ അവർ പഴയ വണ്ടി നിറ്ത്തുമായിരുന്നോ? ഞാൻ ഈ വണ്ടി ഓടിച്ച് നോക്കി. Normal ആയിട്ട്, aggressive അല്ലാതെ ഓടിക്കാൻ ഇഷ്ടമുള്ളവർക്ക് ഈ വണ്ടി സൂപ്പർ ആണ്..

    • @athulkp2742
      @athulkp2742 Рік тому +11

      Asooyakku marunnill😂

    • @mallumoto
      @mallumoto  Рік тому +15

      Yes Feel and kurachude emotionally connected ayittu thonniye Old one anu.. but new one is better in every other aspect

    • @Kumbaari
      @Kumbaari Рік тому +12

      പഴയ മനുഷ്യരേേ പുതിയ കാലത്തേക്ക് കടന്നു വരൂ...🎉

    • @prajithslibrary
      @prajithslibrary Рік тому +5

      It best anu pazhayatilum

  • @fayismuhammadhk5694
    @fayismuhammadhk5694 Рік тому

    ശിശുക്കൾക്ക് കൊള്ളാം 😂😂

    • @sourav8358
      @sourav8358 Рік тому +6

      Budhiyillavarkkum kollam

    • @athullal7438
      @athullal7438 11 місяців тому +7

      അപ്പുപ്പാ പഴയത് വാങ്ങാൻ കിട്ടും അത് വാങ്ങു പണി വന്നു വഴിയിൽ കിടക്കു

    • @tpvin
      @tpvin 10 місяців тому

      നീ തന്തയാണോ.