Exclusive New J-Series Bullet 350 Detailed Malayalam Review | On the road | Mileage | Tags Bikez
Вставка
- Опубліковано 28 вер 2024
- 𝙒𝙚𝙚𝙠𝙡𝙮 𝙍𝙞𝙙𝙚𝙨:+917594960015
________________
𝙁𝙤𝙧 𝘽𝙤𝙤𝙠𝙞𝙣𝙜 & 𝙀𝙣𝙦𝙪𝙞𝙧𝙞𝙚𝙨:
Kuriachira +917594958888
Patturaikkal +917594960033
Irinjalakuda +917594951111
Mannuthy +917594960023
________________
𝙁𝙤𝙧 𝙎𝙚𝙧𝙫𝙞𝙘𝙚 𝘼𝙥𝙥𝙤𝙞𝙣𝙩𝙢𝙚𝙣𝙩𝙨 :
Kuriachira +917594960031
Patturaikkal +917594960057
Irinjalakuda +917594960020
Mannuthy +917594960050
________________
𝙎𝙥𝙖𝙧𝙚 𝙋𝙖𝙧𝙩𝙨:
Kuriachira +917594956666
Patturaikkal +917594960069
Irinjalakuda +917594960049
Mannuthy +917594960044
________________
𝘾𝙖𝙧𝙩 & 𝘼𝙘𝙘𝙚𝙨𝙨𝙤𝙧𝙞𝙚𝙨 :
Kuriachira +917594961111
Patturaikkal +917594960063
Irinjalakuda +917594951111
________________
𝙄𝙣𝙨𝙪𝙧𝙖𝙣𝙘𝙚 𝙍𝙚𝙣𝙚𝙬𝙖𝙡 :
Head Office +917594960032
________________
𝘼𝙘𝙘𝙞𝙙𝙚𝙣𝙩 𝘾𝙡𝙖𝙞𝙢 :
Kuriachira +917594960038
Patturaikkal +917594960037
Irinjalakuda +917594960049
Mannuthy +917594960044
________________
𝙍𝙎𝘼 : 18002100007
________________
𝘾𝙤𝙢𝙥𝙡𝙖𝙞𝙣𝙩𝙨 & 𝙍𝙚𝙨𝙤𝙡𝙪𝙩𝙞𝙤𝙣𝙨 :
+917594953333
srm.tags.tcr@gmail.com
________________
🎥 @macdot_medias
👕 @togcrypt
😈 @imfranciz
________________
@tagsbikez @royalenfield @Sidlal
@royalenfield_patturaikkal
@royalenfield_irinjalakuda
@royalenfield.mannuthy
@royalenfieldrides @royalenfieldlifestyle
#tagsbikez #royalEnfield #enfield #motorcycle #RE #Bullet #Classic350 #Himalayan #Interceptor650 #Thunderbird #BikeLife #MotorcycleLife #RideRoyalEnfield #RideWithPride #Thrissur #Kerala #GodsOwnCountry #RidersOfKerala #RideInKerala #BikersOfThrissur #RoyalEnfieldKerala #REThrissur #photography #yolo #bullet350 #jseries
𝙧𝙞𝙙𝙚 𝙞𝙩. 𝙡𝙤𝙫𝙚 𝙞𝙩. 𝙑 𝙘𝙖𝙧𝙚 𝙞𝙩.________
ഇത്രയും മനോഹരമായും വിശദമായും മറ്റാരും റിവ്യൂ ചെയ്തു കണ്ടിട്ടില്ല.. Excellent 👌👌👏👏
❤️
മറ്റ് ഭാഷക്കാരുടെ review കണ്ട് ഇരിക്കുകയായിരുന്നു ഇപ്പോ സമാധാനമായി
Sathyam
Sathym
True
❤️
സത്യം ❤
നല്ല അവതരണം ഈ വീഡിയോ കണ്ടതിനു ശേഷം മാത്രം ബുള്ളറ്റ് സ്റ്റാൻഡേർഡ് 350 ബുക്ക് ചെയ്ത ഞാൻ 🌹🌹🌹🎉😊
Booking undo bro???
@@maheshmohan5035 യെസ് 14 തിയ്യതി ജനുവരി ഡെലിവറി ആണു ബ്രോ 🌹🌹🌹
🥰😊 ഇത്ര മാത്രം minute ആയി വിശദീകരിച്ചു തന്നെ താങ്കളെ ഹൃദയത്തിൽ നിന്നും അഭിനന്ദനങ്ങൾ നേരുന്നു ❤️👍
❤️ plz do share, subscribe & support
എന്തായാലും ചേട്ടൻ മറ്റുള്ളവരെക്കാൾ അവതരണം അടിപൊളി
❤️
പഴയ ലോഗോ വന്നതിൽ സന്തോഷം
റോയൽ എൻഫീൽഡിന്റെ കിടുക്കാച്ചി മോഡൽ ❤️❤️❤️❤️🦋🤣
കിടിലൻ റിവ്യൂ 👍അഭിനന്ദനങ്ങൾ ❤
നന്ദി ❤️
Super presentation, never seen a Malayalam bullet review as good as this 💯
❤️
One of the finest review in malayalam 🔥👌
Glad you liked it! ❤️
Camera shots & presentation ❤️🙌
Thanks for your support & ❤️
Oru different approach ; kollam . Good presentation
Glad you liked it
അടിപൊളി അവതരണം ❤ എൻഫീൽഡ് മുതലാളി പോലും ഇങ്ങനെ അവതരിപ്പിക്കില്ല നിങ്ങൾ ഒരു ബുള്ളറ്റ് പ്രേമിയാണ് ഞാനും എതറ പറഞ്ഞാലും ബുള്ളറ്റിന്റ പ്രത്യകത തീരില്ലേ ♥️♥️♥️♥️♥️
Bs4 bullet ne kal 3 years kondu nearly 1 lack price hike 😮 I bought @ 1.30 in 2019
All thanks to inflation 🥹
I think you're the creature of this machine because well explained 👏
👍
മാഷേ നാളെ ഹോം വർക് വല്ലതും ഉണ്ടോ?
ശെരിക്കും ഫിസിക്സ് ക്ലാസ്സിൽ ഇരിക്കുന്നത് പോലെ 😄
❤️
Francis bro…. Good yo see you…. Nice job 👍
Hey, thanks
സൂപ്പർ ബ്രോ... Subscribed ❣️😊
Thank you
Excellent presentation, where were you Mr Francis all these years 👍👍👍👍
Many thanks! ❤️
Real mileage test video wanted💯
Coming soon
ഫ്രാൻസിസ് sir വേറെ ലെവൽ ❤
Looking at the comments here, I can see that you have given information in a very beautiful way. My mother tongue is Marathi. Can you please translate all this and make an English video? So that other speakers like me can understand what you are saying.
We shall ❤️ sir
Nice review ❤. Ethanol kooduthal ulla petrol vangan allalluo nalla petrol kittunnathinu vendiyanu cash kodukkunnathu sarkkar ethokke sredhichal nallathu. Vandikku complaint varunnathu nalla petrol kittatheyanu.
റോയൽ എൻഫീൽഡ് മാറ്റങ്ങൾ വരുത്തുന്നതിൽ സന്തോഷം.പുതിയ ബുള്ളറ്റുകൾ സാങ്കേതിക മികവ് ഉള്ളതാണ്.പഴയകാല ബുള്ളറ്റ് പോലെ വഴിയിൽ കിടക്കില്ല.വർക്ക്ഷോപ്പ് സന്ദർശനം കുറവാണ്.പെയിൻ്റ്, ബാറ്ററി, എൻജിൻ, ബ്രേക്ക്, ഇലക്ട്രിക് സെക്ഷൻ... എല്ലാം നല്ലതാണ്.user friendly ആക്കി
Adipoli Review 😍🔥❤️👏🏻
❤️
Price variation is higher 😢 base is just chill
2022 നവംബറിൽ 1.84ന് ബുള്ളറ്റ് വാങ്ങി
Paisa illathathukondu video mathram nokkiyirikkunna njan😢
Keep trying ❤️
Good presentation like good teacher
Thank you! 😃
പൊളിചുലൊ ഗഡീ....❤❤❤❤
റിവ്യൂ എന്നു പറഞ്ഞാൽ ഒരു രക്ഷയുമില്ല തകർത്തു പുതിയ ബുള്ളറ്റിനെ കുറിച്ച് കൂടുതൽ അറിയാൻ കഴിഞ്ഞു പഴയ മോഡൽ ഉപയോഗിക്കുന്ന എന്നെപ്പോലെയുള്ളവർക്ക് ഓഡോ മീറ്റർ മാത്രമേയുള്ളു ഒരു വ്യത്യാസം തോന്നുന്നത് പിന്നെ ഒരു പോരായ്മ സ്റ്റാർട്ട് കിക്കർ ഇല്ല എന്നുള്ളതാണ്
❤️ plz do share, subscribe & support
customisation options available for this new series?????? like alloy wheels and available accessories
Yes
For more information
7594961111 / 7594960063
Kikker ellarhond bettery complaind vannal entha cheyya
Nice look
Thank you 😊
Maroon 5
അടിപൊളി. അവതരണം.
❤️
Tripper navigation nu pakaram amp meter mathiyarunnu
Tubeless aakan patumo tyre ? Coronering cheyan patumo ?
Alloy akkendi varum
@@imfranciz tubeless ? Cornering ?
High end modelil matremano dual channel abs ulladh ?
ബുള്ളറ്റ് ബൈക്ക് 😄
Waiting for Old model Standard vs New J series standard Comparison video🤩
Coming soon
ഗോൾഡ് ബ്ലാക്ക് edition suprate oru review chayamoo
Yes
Maroon❤
❤️
Presentation was awesome
Glad you liked it!❤️
Super review 👍👍❤
Thank you 🤗
ഗുഡ് നല്ല അവതരണം 👍
😊
Can you do a video about classic 500.?
Sure ❤️
Etta ethilu bar end mirror pattuvo?, pattuvagil athu legal ano road lu erakkan?
New modelil kicker ilalle athepatty videoyil parqnjillannu thonnunnu
Super 😍
Thank you! Cheers!
Nice presentation, nice review.
Glad you liked it ❤️
Good presentation bro❤
❤️
Sir fuel tank new Classic ന്റെ പോലെയാണോ
Back mudguard... 🙄
Back നമ്പർ plate ന് പണി കിട്ടുമോ ബ്രോ... Classic is safe
Appol 2018 model standard 350 production nirthiyo
Yes
would you please make a review about the classic 350 (REBORN)
Plz check our videos
മെറൂൺ കളർ ബുള്ളറ്റിലെ mono ഗ്രാം ക്രൗൺ ടൈപ് ആണോ
Same
Super
Super❤️
ithu mavvintne kobaathu kayari anno shoot cheythathu ?
what features did bullet missed in comparison to classic 350
Ee puthiya model ilum key nte cable unplug cheith kondupokaan chance ndo? Athinu valla safetyum ndo?
standard black or maroon better
Maroon
❤
Crank weight??
SOHC Engine 👍
Super brother 🥰
Thank you so much❤️
Hunter എടുക്കണോ bullet എടുക്കണോ? Confusion ആയല്ലോ.?
ഏതെടുക്കുന്നത് ആണ് നല്ലത്
Bullet
Vandi eduthu 400km ayi. Adipoli anu but back pain varunu handlebar Classicinde pole short ayathu kondano ariyila. Solution arkengilum ariyumengil parayu pls. My height is 5.7
Try standard handles
@@imfranciz Athu fix cheyan pattila ennanalo technician paranjath Entho holes different anu ennu paranju
മോഡൽ ഇയർ
@@imfranciz new vehicle bullet 350 J series anu eduthathu njan chodichu uce ithinde munnathe standardinde handle vekkan patile ennu chodichu
@@imfranciz ipo cheithirikunath same handlebar kurach inward ayi set cheithu ini odikumbol issue kurayumo ennu ariyila
നല്ല അവതരണം 👍👍👍
❤️
Nice machine I own but really sad service center in everywhere but not upto level .....
40 to 45 never ever I own same ...bike is really good 6 months ownership
Kick start undoo new model il
Good review
Glad you enjoyed it
Java simple aanu
വളരെ സിമ്പിൾ ആയോണ്ട് ഇപ്പൊ കാണാൻ ഇല്ല റോഡിൽ
Rate പറയാൻ പറ്റുമോ.
Full colour shide
Plz feel free to call
+917594960023
+917594960033
+917594951111
So no difference between old n new?😅
Self undo bro
No
Which should i buy bullet 350 or classic 350..
Bullet 350
Rear ടയർ 18 ഇഞ്ച്?19 ഇഞ്ച് ടയർ ആയിരുന്നു എങ്കിൽ നന്നായിരുന്നു
18
Njn edukum 😊😇
❤️❤️❤️
ഇന്ന് പോയി നോക്കിയൊള്ളു വണ്ടി 💥💥🔥🔥🔥🔥🔥
❤️
@@imfranciz hunter വേണോ ഇത് എടുക്കണോ എന്ന് doubt 🥹🥹
Hunter edukkallee,,
@@vyshakhravi2030 shokam ano
റിവ്യൂ എന്ന് പറഞ്ഞ ഇതാണ് മനോഹരമായ അവതരണം 👌
❤️
Excellent presentation👌
❤️ plz do share, subscribe & support
Best review in Malayalam 💯
Good presentation 🔥👍🙌
Thank you so much 🙂
Engine പോളിയാണ് ഞാൻ new classic ഉപയോഗിക്കുന്നു ഇപ്പോൾ ഇതാ standard ലും മറ്റുള്ളവരുടെ വാക്കുകൾ കേൾക്കാതെ നിങ്ങൾ വണ്ടി ഒട്ടിച്ചു നോക്കു 🔥🔥🔥
ഈ ബുള്ളറ്റിനെക്കാൾ എനിക്കിഷ്ടപ്പെട്ടത് താങ്കളുടെ അവതരണമാണ് !❤
❤️
: അവതാരകൻ വിവരിക്കുന്ന പല ഫീച്ചേഴ്സും കാണിക്കാൻ ക്യാമറാമാൻ പിശുക്ക് കാണിക്കുന്നുണ്ട് ...😊
Illa😊
💯💯.crctann . iyale mataram 🤦♂️kaanikunn vanniye nere kaanikunnila
Useing Bs6 standard 3 masam munpp annu naan vndi eduthee athu valree valree nannayi thonni e model vndi kandapol
Akke ethill istam ayathu ah puthiya logo mathram🙂 😢 nasupichu kalanju Bullet enna ah Vikarathee ithu classic pole tanne...
ഈ മോഡലിൽ പഴയ ബുള്ളറ്റ് സ്റ്റാൻഡേർഡ്ന്റെ സീറ്റ് സെറ്റ് ആവുമോ???? ഈ സീറ്റ് അങ്ങോട്ട് ദഹിക്കുന്നില്ല.... കിക്കർ ഇല്ലാണ്ട് എന്ത് ബുള്ളറ്റ് 🤕🤕🤕🤕
Yes
No
ഞാൻ കരുതി എനിക്ക് മാത്രമാണോ ഈ സീറ്റ് ദഹിക്കാത്തതെന്ന് . എടുത്തിട്ട് സീറ്റ് മാറ്റി പണിയണം
@@mohammedkutty7123 ആരാണോ ഇതൊക്കെ ഡിസൈൻ ചെയ്യുന്നത്... മനഃപൂർവം നശിപ്പിക്കുന്നത് പോലുണ്ട് ആ ഫീൽ അങ്ങ് പോയി 🤕
10:27 satisfied moment😍🙂
❤️
Back view cheriya shokam und...😢
നമ്പർ പ്ലേറ്റ് വച്ച് ശരിയാവും ❤️
startings Switch😡😡😡😡😡 എല്ലാ മോഡലിലും ഇതു തന്നെ ഹിമാലയനിലും. pressing type ❤❤ നല്ലത്
പുതിയ seat പഴയ മോഡലിൽ fix ചെയ്യാൻ പറ്റുമോ?
No
ഹിന്ദി ക്കാരുടെ റിവ്യൂ ആണെന്ന് കരുതി ഓപ്പൺ ചെയ്തതാണ് 👌😍
Meroon🔥🔥
Standard edition dual chsnnel abs aano?
Yes
Very informative for anyone who are planning for Any product portfolio from RE really love the way u create every videos for the end user❤❤s❤
Glad you like them!
Im frist time ❤️❤️🥰
❤️
Top മോഡൽ ന് tubeless tyres ആകാമായിരുന്നു...❤
Tubeless tyres are not usually not compatible with Spoke wheels...
Bullet is an emotion❤ good presentation😊
❤️
ഏതൊക്കെ മോഡലുകൾക്ക് ആണ് rear disc breaks വരുന്നത് എന്നു പറഞ്ഞില്ല.
സ്റ്റാൻഡേർഡ് ബ്ലാക്ക്, മാറൂൺ, ബ്ലാക്ക് ഗോൾഡ്
ഉപ്പ് തൊട്ട് കർപ്പൂരം വരെ പറഞ്ഞു , അടിപൊളി ❤
❤️
I want royal Enfield standard 500.... 2019 last model
Plz feel free to call
+917594960023
+917594960033
+917594951111
Ok