പൂച്ചകളിലെ വയറിളക്കം മാറ്റാൻ വീട്ടിൽ ചെയ്യാവുന്നത്|m s media malayalam

Поділитися
Вставка
  • Опубліковано 18 сер 2022
  • പൂച്ചകളിലെ വയറിളക്കം മാറ്റാൻ വീട്ടിൽ ചെയ്യാവുന്നത്|m s media malayalam
    #animalsvideo #catmalayalam #catvideo #msmediamalayalam #vayarilakkam
  • Домашні улюбленці та дикі тварини

КОМЕНТАРІ • 59

  • @terleenm1
    @terleenm1 Рік тому +70

    Great..35 നാടൻ പൂച്ചകൾ ഭക്ഷണത്തിന് വീട്ടിൽ വരും. ഞാൻ വെജിറ്റേറിയൻ അയത് കൊണ്ട് കാറ്റ് ഫുഡ് വാങ്ങി കൊടുക്കും. 3 നേരം.

  • @safwana3263
    @safwana3263 7 місяців тому +3

    നല്ല അറിവ് 👍Thank you ചേച്ചി 🥰❤️

  • @sreerenjinimuraleedharan4895
    @sreerenjinimuraleedharan4895 20 днів тому

    ഡെറോളക് എന്നൊരു പ്രോബിയോട്ടിക്‌ പൌഡർ ബെസ്റ്റ് ആണ്.. ഇമ്മ്യൂണിറ്റി കൂടി കിട്ടും. നല്ല ബാക്റ്ററിയ ഉണ്ടെങ്കിൽ. ചീത്ത സാദനം കഴിക്കുമ്പോ ആണ് വയർ upset ആകുന്നെ.. Metrogyl syrup ഒപ്പം കൊടുക്കാറുണ്ട്

  • @vidhuvijayan384
    @vidhuvijayan384 Рік тому +7

    എന്റെ 2 കുഞ്ഞി പൂച്ചകൾ നല്ല വയറിളക്കം ഉണ്ട് നല്ല വൃത്തിയുള്ള ഫുഡ്‌ മാത്രേ കൊടുക്ക് nadan പൂച്ചയാണ് മരുന്ന് onnu പറഞ്ഞു tharumo

  • @amalakumarisr2802
    @amalakumarisr2802 Рік тому +3

    Cute cats ❤️

  • @surayyaachu1794
    @surayyaachu1794 4 місяці тому

    Thanks

  • @vinitharadhakrishnan5222
    @vinitharadhakrishnan5222 23 дні тому

    വയറിളക്കം പൂച്ചകളിൽ സാധാരണ രീതിയിൽ ആണ് കാണുന്നതെങ്കിൽ 1)തൈര് ചേർത്ത ചോറ്, 2)ചിക്കൻ മഞ്ഞൾ പൊടിയിട്ടു വേവിച്ച വെള്ളം, ഇതു കൊടുത്താൽ എളുപ്പം മാറും. 👍🏻

  • @amithaammuz489
    @amithaammuz489 Рік тому +2

    Nte passion cat aanu.. 2months aayittullu ee idaik vanninenu nnitt dctr kanich medicine thanninenu nnitt mattam indenu... Pakshe inn pneyu vann nna cheyyua

  • @nehavicky521
    @nehavicky521 Рік тому +3

    Chechi entea kittenu Kure day ayie loose motions ahnu.chooru kazhichalum athupolea tannea purathu varunnu

  • @Asif-kn3oh
    @Asif-kn3oh Рік тому +2

    💕💕💕

  • @vivekgg243
    @vivekgg243 Рік тому +2

    👋👍👍

  • @babubabubabubabu8993
    @babubabubabubabu8993 8 місяців тому

    Ente catn vayarilakkaman Dr.katty 2sirappkitty athkoduthitt vayinn nuravannu athentha

  • @fahidashahulhameed8061
    @fahidashahulhameed8061 Місяць тому +1

    Ippo evide

  • @a30ansalna79
    @a30ansalna79 Рік тому +2

    Kabhakett pole loose motion olla poochakk nth medicine aanu kodkendath

  • @Rinsha_rin
    @Rinsha_rin Рік тому

    Ee petgyl - N nte rate ethreyaa?

  • @shahira6016
    @shahira6016 Місяць тому

    Ente poochak vayarilakkManu

  • @𝙆.𝙈.𝘼.𝙎𝙝𝙖𝙧𝙖𝙛

    👍💝🐱

  • @usharavi381
    @usharavi381 Рік тому

    എനിക്ക് ഒരു പൂച്ചയുണ്ട് അത് വെള്ളം കുടിക്കുന്നതേയില്ല നാലു മാസം ആയിക്കാണും

  • @fathimathafiyaa.p4753
    @fathimathafiyaa.p4753 Рік тому +2

    Chechi ente persian poochayaan ippo 2 divasaait vomit cheinend food kazhiknulla vellam kudiknulla eppo nokiyaalum kidappam kannokke paathi adach nikkum ithinte karnam enthaan?

    • @_SVS__
      @_SVS__ Рік тому +1

      Same..ipo loose motion aan..vomiting nu marunn koduthu

  • @shalythomas8275
    @shalythomas8275 Рік тому

    ഞങ്ങളുടെ പൂച്ചയ്ക്ക് നല്ല വയറിളക്കമാണ് മരുന്നു കൊടുത്തു. മരുന്നു കൊടുക്കാൻ വളരെ ബുദ്ധിമുണ്ടാണ്. ചിലപ്പോൾ വെള്ളം പോലെ പോകും. ചിലപ്പോൾ അവൻ അറിയില്ല പോകന്നത്. 3 വയസ്സുണ്ട്.

  • @seleenaseleena2244
    @seleenaseleena2244 3 місяці тому

    പൂച്ചകളെ വർത്തി മാറ്റാൻ എന്താ ചെയ്യുക

  • @user-lv8wn6uv7w
    @user-lv8wn6uv7w 4 місяці тому

    Echiii oru help venam

  • @dhanihaseena9128
    @dhanihaseena9128 Рік тому +1

    2മാസം മാത്രമേ അക്കോന്നുള്ളു ഫുഡ്‌ കൊടുക്കാൻ പറ്റുമോ me o കൊടുത്തു അതു കഴിക്കുന്നില്ല ഇപ്പോ പശുവിൻ പാല് കുടികൊള്ളൂ തീരെ വെള്ളം കുടിക്കില്ല ഇപ്പോ ലൂസ് മോഷൻ ആണ് ഇപ്പോ

    • @sherlybabu8657
      @sherlybabu8657 5 місяців тому

      പൂച്ചക്ക് പയ്ക്കറ്റ് പാൽ കൊടുത്താൽ വയറിളക്കം വരും

  • @user-ze9ft5ht4j
    @user-ze9ft5ht4j 7 місяців тому +1

    Chechi puchade puda pokuva 😢

  • @alishalinson221
    @alishalinson221 7 місяців тому +1

    Ente 2 poocha Marichu poyi . doctor ee kanichappo vayaril asugam ahnu ithu pole kore poochene kond vannu nn ahnu paranjath avarkk 2 perkum shardhil um pinnr onnum kazhikanum illarnnu 😢 pinne vere oralkk ippo vayarilakkam ahnu marunn koduthitt kazhikanum illa enth cheyyum 😢

    • @jessygeorge8232
      @jessygeorge8232 Місяць тому

      തുടങ്ങുമ്പോഴേ മരുന്ന് കൊടുക്കുവാണ് പോംവഴി. ഇങ്ങനെ തന്നെ എന്റെ രണ്ടു പട്ടിക്കുട്ടികൾ ചത്തു പോയി. ഇപ്പൊ പൂച്ച കുട്ടിക്കും ആയി. ഹോസ്പിറ്റൽ കൊണ്ട് പോകുവാണ്

  • @jiyajoseph1121
    @jiyajoseph1121 5 місяців тому

    4 masam prayam ,nadan , bhayankara loose motion kannile nictitating membrane kann half cover cheyth irikun enth cheyum

  • @elsymampilli
    @elsymampilli Рік тому +2

    Njangalkku nalloru smart nadan cat úndayirunnu...4 kollamayi ivideyundayirunnathanu...athine onnara masamayi kanunnilla....sankadam ippozhum mariyilla...Madathinariyamo cats poyal pinne thirike varathirikkumo...ivan male a anu.

    • @sana_sabik5869
      @sana_sabik5869 Рік тому +2

      എന്റെ പൂച്ച പോയിട്ട് one month കഴിഞ്ഞു വന്നു പിന്നെയും പോയി ഇപ്പോൾ oneyear ആയി പോയിട്ട് ഇതുവരെ വന്നിട്ടില്ല ഇപ്പോഴും ഞാൻ അവനെ തിരയുന്നുണ്ട്. ആണ് പൂച്ച പോവുമെന്ന് എല്ലാവരും പറയുമായിരുന്നു

    • @siaenglish
      @siaenglish Рік тому

      Nangade veetilm nadan poocha vannondirunada nalla anusarana ulla nalla sundari poocha arunu..ipo 1mnth ayit varnilla.vitt povmbo ulla veshamam parann ariyikan patila I can understand.

    • @sana_sabik5869
      @sana_sabik5869 Рік тому +1

      @@siaenglish വീട്ടിൽ നാടൻ പൂച്ചയുണ്ടയിരുന്നു മൂന്നുമക്കളും ചെറിയ കുട്ടിആവുബോൾ വന്നതാ രണ്ടു ഡെലിവറി കഴിഞ്ഞു വെള്ളിയാഴ്ച അവൾ മരിച്ചു 😢😢. മക്കളും വയ്യാതെ കിടന്നു എല്ലാവരും ഒപ്പം പോയി മരുന്ന് നൽകിയെകിലും ആരെയും കിട്ടിയില്ല. വീട്ടിൽ എല്ലാവരും കരച്ചിലാ എന്തു സ്നേഹമാണ് അവർക്കു. മനസ്സിൽ നിന്നും ഒന്നും മറക്കാൻ കഴിയുനില്ല. അവളെ അടക്കം ചെന്നവിടെ പോയി നങ്ങൾ കരയും ദിവസവും രണ്ടു നേരം അവളെ കണ്ടു സംസാരിക്കും രാത്രിയിൽ അവളെ സ്വപ്നം കാണും എനിക്ക് മറക്കാൻ വയ്യ 😢😢😢

  • @Sinanvloger
    @Sinanvloger 5 днів тому

    പൂച്ച വീട്ടിന്റെ ഉള്ളിൽ തൂറാതിരിക്കാൻ എന്ത് ചെയ്യണം

  • @bijuthomas9253
    @bijuthomas9253 11 місяців тому +1

    സാറേ പൂച്ചകളുടെ വയറിളക്കം മാറാൻ ഒരു ഗുളിക പേര് പറഞ്ഞു തരാമോ

  • @fathimathafiyaa.p4753
    @fathimathafiyaa.p4753 Рік тому +1

    Onn vegam rply cheyyaneee enik pedyaava nthaa cheyyande njan??🥺

  • @muhammadhafiz658
    @muhammadhafiz658 Рік тому +2

    Uppum panjareyum koodi vellathil itt choodaki ath full kodikan koduthal kozhappam ondo chechi loss motion marumo nadan poochak
    Please Ripley

  • @shabilshadil8698
    @shabilshadil8698 Рік тому +1

    എന്റെ cat ന് വയറ്റിന്ന് പോകുന്നില്ല എന്താ ചെയ്യാ ആർകെങ്കിലും അറിയോ ❓️എന്നെ ഒന്ന് sahaykko

  • @remya-kripa
    @remya-kripa 8 місяців тому

    നമുക്ക് ഹോസ്പിറ്റലിൽ നിന്ന് തരുന്ന ORS കൊടുക്കാമോ

  • @muhammedkutty7406
    @muhammedkutty7406 Рік тому +3

    രണ്ടുദിവസം മുമ്പ് എൻറെ നാടൻ പൂച്ച കുട്ടിയെ മറ്റൊരു പൂച്ച ആക്രമിക്കുകയും മാന്തുകയും ചെയ്തു. അതിനുശേഷം എൻറെ പൂച്ച വളരെ ക്ഷീണിക്കുകയും വളരെ കുറച്ച് ഭക്ഷണം കഴിക്കുകയും ചെയ്യുന്നുള്ളൂ. അതിനോടൊപ്പം വയറിളക്കവും ഉണ്ട്. ഇതിനൊരു പരിഹാരം നിർദ്ദേശിക്കാമോ.

    • @msmediamalayalam6421
      @msmediamalayalam6421  Рік тому +4

      ശരീരത്തിൽ മറ്റു മുറിവുകൾ ഒന്നും ഇല്ലല്ലോ ors ഇതേ പ്രകാരം ഒന്ന് കൊടുത്തു നോക്കൂ കുറവാക്കേണ്ടതാണ്

  • @jeniliyabv2909
    @jeniliyabv2909 Рік тому +4

    Ente cat നാടൻ ആണ് കഴിഞ്ഞ day muthal അതിന് വയർ ഇളക്കം aanu ഒരു രക്തം povunnund ചോര colour und enthu ചെയ്യണം

    • @_SVS__
      @_SVS__ Рік тому

      same…enth marunn aan koduthath

    • @_SVS__
      @_SVS__ Рік тому

      Please reply 🙏🏻

    • @athikajasmine5887
      @athikajasmine5887 11 місяців тому +1

      പോസ്റ്റ്‌ മുതലാളി കമെന്റ് ശ്രദ്ധിക്കുന്നില്ലേ

    • @topzrealestatecochin837
      @topzrealestatecochin837 25 днів тому

      Dr കാണിക്കു പറവോ ആയിരിക്കും

  • @sheebababu9218
    @sheebababu9218 10 місяців тому +1

    ബീഫ് വേവികാ തെ കൊടു ത്താൽ മതി