ലൂസ് മോഷൻ ഒരു ദിവസം കൊണ്ട് മാറിയിരിക്കും | Loos Motion In Cats Malayalam | Diaria In Cats Malayalam

Поділитися
Вставка
  • Опубліковано 28 сер 2024
  • പൂച്ചയിലെ ലൂസ് മോഷൻ ഒരു ദിവസം കൊണ്ട് മാറിയിരിക്കും | Loos Motion In Cats Malayalam | Diaria In Cats Malayalam
    Video കണ്ടിട്ട് ചാനൽ ഇഷ്ട്ടമായൽ SUBSCRIBE ചെയ്യാൻ മറക്കല്ലേ....
    Call us For @ Related Services
    --------------------------------------------------
    Stud Services
    @ Grooming
    @ Boarding
    @ and Kittens
    (10 am to 6 pm)
    97 4246 5010
    73 5642 3229
    pickup and delevery all over the place in kerala
    Contact me on Instagram
    / mehrinscattery
    Contact :- mehrinscattery@gmail.com
    #mehrinscattery #Loosmotionincatsmalayalam

КОМЕНТАРІ • 286

  • @shijukonnenat9786
    @shijukonnenat9786 3 роки тому +24

    മച്ചാനെ പൊളിച്ച്
    അഹങ്കാര മില്ലാത്ത നല്ല മനസിന് ഒരായിരം നന്ദി

  • @vineetha3060
    @vineetha3060 3 роки тому +21

    ചിക്കൻ പ്രയോഗം ഏറ്റു👍🏿
    Thank u boss

  • @vineetha3060
    @vineetha3060 3 роки тому +18

    ഇന്നലെയോടെ എൻ്റെ cat complete ആയി loose motion നിന്ന് oky ആയി. Chicken കഴിക്കാതെ ആയപ്പോൾ ഞാൻ ഇതിൽ പറഞ്ഞ മെഡിസിൻ വാങ്ങി ഒറ്റ തവണ കൊണ്ട് loose motion നിന്നു.
    Correct timinu Eniki msg ന് reply തന്നതിന് ഒരുപാട് നന്ദി. ഇതുപോലെ ഉള്ള നല്ല അവതരണത്തോടെyum content ulla vedios ഇനിയും പ്രതീക്ഷിക്കുന്നു.
    Thank you both 🙏

    • @Lifstar-k
      @Lifstar-k 3 місяці тому +1

      Ethe medicin ane koduthe paraymo pless😭 endy catne 2 days ayi enagne

  • @shanidshanu3686
    @shanidshanu3686 3 роки тому +59

    ഇക്ക ഇത് ഞാനും ട്രൈ ചെയ്തു എനിക്കും റിസൽട്ട് ഉണ്ട്

    • @angrycat7365
      @angrycat7365 3 роки тому +2

      Successful ആയൊ

    • @siniyas740
      @siniyas740 2 роки тому

      Beef anno kodkkendath?

    • @adarshpreman4713
      @adarshpreman4713 8 днів тому

      Bro ende cat 17 days ayi loose motion vanninu nadakumbol chilappol loose ayi pokunndundu 4 cat nu vannu. Food nannayi kazhikunndu, chardhi onnu illa. Ithu pokan entha vazhi doctor kanichinu mattam onnu illa😞

  • @JintoKanjirathingal
    @JintoKanjirathingal 6 місяців тому +2

    3 month ആയ കുട്ടിയാണ്.... ഇറച്ചി കഴിച്ചെന്നു ശേഷമാണ് ലൂസ് മോഷൻ thudangiyath

  • @thasneemp7999
    @thasneemp7999 2 роки тому +2

    Thanks bro,4 days ende cat nu nalla loose motion ayrnn,mdcn kodthitum rslt undayilla,Njan nalla tnsion il ayrnn,apolanu bro nde vdeo kndath,1 day kond ellam mari,sherkum njety,nerethe vdeo kanendathayrnm,any way thank you so mch,100% reslt 😍😍😍

  • @duasworld8037
    @duasworld8037 3 роки тому +5

    എന്റെ പൂച്ച പച്ച മീൻ കഴിച്ചതിനു ശേഷം തുടങ്ങിയ loose motion aanu

  • @fathyma9967
    @fathyma9967 3 роки тому +7

    ലോങ്ങ്‌ ഹെയർ ഉള്ള പെർഷ്യൻ കാറ്റ് 1വയസ്സായതിനു എത്ര ക്യാഷ് ആകും.

  • @niranjana6938
    @niranjana6938 2 роки тому +2

    എൻ്റെ പൂച്ച നാടൻ ആണ്.ഒരു വയസ്സുണ്ട്.ഇപ്പൊൾ pregnant aanu. ലൂസ് മോഷൻ ആണ്.daily egg പുഴുങ്ങി കൊടുക്കുമായിരുന്നു.ചെറിയ അള വിൽ horliks ബിസ്ക്കറ്റ് തോന്നുമായിരുന്നു.പച്ച മീൻ.എന്ത് ചെയ്യണം .നാടൻ പൂച്ചയ്ക്ക് എന്തൊക്കെ ഫൂd കൊടുക്കാം

  • @sasikala1355
    @sasikala1355 2 роки тому +3

    എന്റെ 2 മാസം പ്രായമായ പൂച്ച കുട്ടികൾ 2 ദിവസമായി ഫുഡ് കഴിക്കാൻ മടി കാണിക്കുന്നു. കളിക്കുന്നുണ്ട്. വേറെ പ്രശ്നങ്ങൾ ഒന്നും കാണുന്നില്ല. നടൻ കുഞ്ഞുങ്ങൾ ആണ്. Enduചെയ്യണം brotger

  • @vineetha3060
    @vineetha3060 3 роки тому +3

    Thank you so much. Ente catinu ennu ee problem vannathe ollu. So wife eniki phonil eth paraju tharikayum cheythu. 🙏

  • @kunjumolps66
    @kunjumolps66 3 роки тому

    ഈ വീഡിയോ ഒരുപാട് താമസിച്ചു പോയി ഞാൻ കാണാൻ. ഒരുപാട് പ്രയോജനം ഉള്ള വീഡിയോ ആണ് നന്ദിയുണ്ട്.

  • @muhammadfasil4590
    @muhammadfasil4590 3 роки тому +3

    ലൂസ് മോഷൻ ഉണ്ട് നടക്കാൻ പറ്റും കളിക്കുന്നുണ്ട് പക്ഷെ ഭക്ഷണം കഴിക്കുന്നില്ല

  • @Haifakitchen
    @Haifakitchen 3 роки тому +5

    വളരെ ഉപകാരമായ വീഡിയോ 😊😊👍

  • @nivizkitchen
    @nivizkitchen 3 роки тому +5

    Fungal infection ne Patti oru detailed video cheyammo

  • @xxcatgirlxx2127
    @xxcatgirlxx2127 2 роки тому +2

    Enikum ita prashnam ipo,food oke kayikunind cats oke very activ anu,playin oke anu but lose motin...droolste cat litter use cheytapol tudangiyata it..thank u so much broh... Ee vdo kandapol manasin veliya oru ashwasam tenne❤️

    • @shiyashibu3783
      @shiyashibu3783 6 місяців тому

      Hlo ente poochakum ithe prblm anu iyallde poochade mariyarno ee loose motion

  • @averinstanly6198
    @averinstanly6198 3 роки тому +5

    I love his videos he explains well I too have a cat

  • @smokeymol5767
    @smokeymol5767 3 роки тому +2

    Enta vetil purathula oru cat vanu athu sheenichu kolam ketu.but nadakkum,food kazhikum nan ithonu try chythu nokam,payanakara loosemotion anu

  • @ss-nn8do
    @ss-nn8do 3 роки тому +12

    നാടൻ പൂച്ചക്ക് ലൂസ് മോഷന് metrogyle കൊടുക്കാമോ?

  • @Muhsinaseef
    @Muhsinaseef 2 дні тому

    Hy bro ente poochakutti 2ara maasam ayitte olle . Ippo loos motion und😢 ee paranja tips ithraym prayamulla poochakuttik kodkaamo plzz reply 😢

  • @KrishnaKrishna-oe1kw
    @KrishnaKrishna-oe1kw 2 роки тому +3

    പൂച്ചകൾ പുല്ല് തിന്നുന്നത് വയറുവേദന ഉള്ളതു കൊണ്ട് ആണോ????

  • @user-px6hl9vx8n
    @user-px6hl9vx8n 3 місяці тому

    ഇക്കാ എന്റെ പൂച്ച ഇന്നലെ വരെ സ്മാർട്ട്‌ ആയി ഓടിച്ചടി നടന്നതാ ഇന്ന് രാവിലെ മുതൽ പിൻകാൽ തളർന്നപോലെ പിന്നോട്ട് വീണു വീണു പോകുന്നു വയറും വീർതിരിക്കുന്നു ഇത് പോലെ മുൻപും പൂച്ചകൾക്ക് വന്നിട്ടുണ്ട് ഹോസ്പിറ്റലിൽ കൊണ്ടുപോകും അവർ ഇഞ്ചക്ഷൻ വെക്കും ഒന്നുകിൽ വൈകുന്നേരം അല്ലേൽ രാവിലെ പൂച്ച ചാകും അതുകൊണ്ട് ഹോസ്പിറ്റലിൽ കൊണ്ട് പോയില്ല ഇക്ക പറഞ്ഞ nor metrogyl എന്ന സിറപ്പ് വാങ്ങി കൊടുത്തു

  • @adarshpreman4713
    @adarshpreman4713 3 дні тому

    Cat nu vayarilakkam undu nannayi loose ayittanu loosemotion ullathu athu 23 days ayi undu mattamilla. Loosemotion nokkiyal catinu vira undu ennu kanan pattumo ? Athinu test cheyan eatha test cheyende

  • @duachi7182
    @duachi7182 3 роки тому +4

    Broo എന്റെ പൂച്ച അമ്പത്തി മൂന്ന് ദിവസം പ്രഗ്നന്റ് ആണ് ഇപ്പോൾ അവൾക്ക് നല്ല ലൂസ് മോഷൻ ഉണ്ട് എന്താണ് ഒരു പരിഹാരം അർജന്റആണ് pz

  • @jincyjincy1629
    @jincyjincy1629 10 місяців тому +1

    Poochak diarrhea ചെറുങ്ങനെ ഉണ്ടായിരുന്നു ആ ടൈം ഞാൻ deworm ടാബ്ലറ്റ് കൊടുത്തിരുന്നു ഇപ്പോൾ നല്ലോണം വാട്ടർ കൂടി ആയിട്ട് പോവുന്നുണ്ട് എന്താ ഒരു വഴി മാറ്റാൻ?????

  • @nishanoufunishanoufu7055
    @nishanoufunishanoufu7055 2 роки тому +1

    Adipoli 🥰 1divasam kond thenne risalt kitty👍👍

  • @ansupathufathimaansar2844
    @ansupathufathimaansar2844 2 роки тому +1

    എൻ്റെ പൂച്ച കുഞ്ഞിന് ആദ്യമായിട്ട് മീൻ വേവിച്ചു കൊടുത്തപ്പോൾ വയറിളക്കം വന്നു.. ആ ഫുഡ് ഇനിയും തുടരണോ? അല്ലെങ്കിൽ വാങ്ങുന്നfd ഉം മറ്റുള്ളവയും Mix ആക്കി കൊടുക്കാമോ?pls പറഞ്ഞു തരുമോ? വയറിളക്കം വന്ന ശേഷം വാങ്ങിയ ഫുഡ്‌ കഴിക്കുന്നില്ല.

  • @കാലൻpro525_Gaming
    @കാലൻpro525_Gaming 2 роки тому +1

    പൂച്ചക്കളുടെ വയസ് എങ്ങനെയാ തീരുമാനിക്കാ 1year കൂടുമ്പോളാണോ ഇവർ 3മാസം കൂടുമ്പോൾ പ്രസവിക്കുലെ

  • @amalrahman1359
    @amalrahman1359 3 роки тому +4

    Thank you for sharing this good information Ashiq bro❣️its really useful 👍

  • @alaarif885
    @alaarif885 3 роки тому +3

    Urinary infection in cats oru vedio chyamo broo.....

  • @alfidhaazad4365
    @alfidhaazad4365 3 роки тому +9

    First view first like first comment ❤️

  • @jaisoncj840
    @jaisoncj840 2 роки тому

    ഞാനും പരീക്ഷിച്ചു വിജയിച്ചു താങ്ക്‌യൂ

  • @fathimarisli1824
    @fathimarisli1824 3 роки тому +2

    Nigalude poochante veedinte ore vlog cheyyumo?

  • @kamilk8467
    @kamilk8467 3 роки тому +2

    എന്റെ cat ഭക്ഷണം കൈക്കുന്നത്കുറവാണ് 2ദിവസം കുടുബോയാണ് വയറ്റിന് പോകുന്നത് വിശപ്പിനുള്ള മരുന്ന് ഉണ്ടോ
    ഡോക്ടർ എഴുതി തന്നത് himalaya Digyton ഇത് കൊടുത്തിട്ട് മാറ്റമില്ല

  • @fasilvlog2970
    @fasilvlog2970 7 місяців тому +1

    പച്ച മീൻ പറ്റുമോ

  • @sydan777
    @sydan777 3 роки тому +3

    Bro, virbac nutritch tablets ente male cat and female cat num kodukkaamoo?? Athu useful aano?

  • @saboorasunilsaboorasunil4189
    @saboorasunilsaboorasunil4189 3 роки тому +2

    ലൂസ് മോഷൻ വന്നു മലം പോകുന്ന സ്ഥലം പുറത്തേക്ക് തള്ളി വന്നു ഹോസ്പിറ്റലിൽ കാണിച്ചു ഓപ്പരെറ്റ് ചെയ്തു ഇനി എന്ത് ഭക്ഷണം കൊടുക്കണം pls ഒന്ന് പറഞ്ഞു തരുമോ

    • @MEHRINSCATTERY
      @MEHRINSCATTERY  3 роки тому +2

      ഓപ്പറേഷൻ ചെയ്ത സ്ഥിതിക്ക് dr അഭിപ്രയം ചോദിക്കുന്നതാണ് നല്ലത്,,, പെട്ടന്ന് ദഹിക്കുന്ന wet food കൊടുത്താൽ നല്ലത്

  • @leomessi8043
    @leomessi8043 2 роки тому +1

    Thanks ഇക്ക നല്ല ഉപകാരം 🥰

  • @ashrafaripra5892
    @ashrafaripra5892 24 дні тому

    Chetttaa ente catinu 2 masam aytollu appo athinu pacha irachi kodkan pattuo?
    Pettenn reply theruoo!

  • @MINSAF-gk1hg
    @MINSAF-gk1hg 3 роки тому +3

    Cat biting oru video cheyyo

  • @afradafru3851
    @afradafru3851 27 днів тому

    Yante catinu loos moshan ayirunnu.... Eee vidio kandadhinu shesham najan pacha beef koduthu masha allah 100/. Resalt kitti, Thanks

  • @Divya-xk3zx
    @Divya-xk3zx 9 місяців тому

    Loose motion ആകുമ്പോൾ ഭക്ഷണം തിന്നാതിരിക്കുന്ന സന്തോഷത്തിൽ എന്തു ചെയ്യും 😭😔😥🙁😞😖😣😫

  • @riswanakl_5814
    @riswanakl_5814 3 роки тому +1

    ഞാൻ ഒരു kittene വാങ്ങിച്ചു ഒരു sami, punch 2 month ആയിട്ടേ ഉള്ളു അതിന് ഞാൻ മി. O ന്റെ സിപാപ്പ കൊടുത്ത് പിന്നെ റോയൽ canin ഫുഡ്‌ കൊടുത്ത് പിന്നെ മിൽക്ക് പോടീ കൊടുത്ത് ഇപ്പം അപ്പി കൊടുത്തുത്താൽ അന്ന് അതിന്റെ ബാക്കിൽ എങ്ങനെ ക്ലീൻ ചെയ അത് കുളിപ്പിക്കാൻ കയില്ലലോ പ്ലസ് rply

  • @sahlaaseel2348
    @sahlaaseel2348 3 роки тому

    Poocha ye kulippikkumbol shredikenda kaaryangale kurichu oru video cheyyuoo

  • @_-starkbeatz-_7051
    @_-starkbeatz-_7051 2 роки тому +2

    പച്ച മീൻ കൊടുക്കാമോഅത് കൊടുക്കരുത് എന്നാണ് ഞാൻ കേട്ടth saത്യത്തിൽ ഈ പച്ച മീൻ ഒക്കെ പൂച്ച കൊടുക്കാമോ

  • @geethakumari771
    @geethakumari771 2 роки тому +1

    So good iformation.not told by anybody

  • @aniemolbaby3042
    @aniemolbaby3042 3 роки тому +3

    Ente cat doll face ahnu. Nalla hair fall ahnu entha chayyandathennu parayuvo??

  • @gamingwithwhaleff119
    @gamingwithwhaleff119 3 роки тому +5

    Bro 2erra massam percian punch face nu yathu brand food ah nalath

    • @navaskadakassery2113
      @navaskadakassery2113 3 роки тому +2

      Royal canin

    • @Rahaan-uw2jh
      @Rahaan-uw2jh 3 роки тому

      @@navaskadakassery2113 plz reply ente cat nn blood with loose motion ahn.3 months eeh aayitull.nthan cheyyendath

  • @muhammadsafwan7316
    @muhammadsafwan7316 3 роки тому +7

    പൂച്ചയുടെ പ്രായം മനസിലാക്കാൻ entha വഴി

    • @hinaharis1436
      @hinaharis1436 3 роки тому

      Athe

    • @shabeebshebi4532
      @shabeebshebi4532 3 роки тому

      antha

    • @MEHRINSCATTERY
      @MEHRINSCATTERY  3 роки тому

      പൂച്ചയുടെ പ്രായം പരിചയ സമ്പന്നൻ ആയ ഒരു വ്യക്തിക്ക് ഊഹിച്ചു ഏകദേശം പറയാൻ മാത്രമേ കഴിയൂ..പല്ല് നോക്കിയാണ് അത്‌ മനസിലാക്കുക,

    • @muhammedramshi4337
      @muhammedramshi4337 3 роки тому

      3kg waite undangil 8month kazhinjittundaavum

  • @anilkumarthampy2542
    @anilkumarthampy2542 3 роки тому +1

    Try cheythu nalla result und

  • @aparans5413
    @aparans5413 Рік тому +1

    Hi bro ..ente kittens nu cat food aayirunnu koduthirunnath...but oru day food illatha kond fish choril mix cheyth koduth...but ippo avark vayagharam loos motion ..ath food change ayath kondano bro kittens 2 month aayathey ullu...avark chicken kodukavo...plz rly bro...

  • @shamsan9215
    @shamsan9215 3 роки тому +6

    Loose motion beef aano chicken aano better

  • @sahiramepalath3236
    @sahiramepalath3236 3 роки тому +2

    Three months ayitu enteyoru cat loosmotion

  • @meo4922
    @meo4922 2 роки тому +3

    One person cat free give please please please please t
    Give me some

  • @fatimasahlam4014
    @fatimasahlam4014 3 роки тому +2

    എന്റെ ക്യാറ്റ് 50 ദിവസം പ്രഗ്നന്റ് ആണ് ഇപ്പോൾ അത് രാവിലെ മുതൽ രാത്രി വരെ ഭയങ്കര കിതപ്പ് ആണ് നാവ് പുറത്തേക്കിട്ട് കി തക്കും എന്താ ചെയ്യേണ്ടത് ഐസ് വെള്ളമൊക്കെ വെക്കാറുണ്ട്

    • @lishapraghosh5376
      @lishapraghosh5376 3 роки тому

      Choodu koodiyittanu

    • @fatimasahlam4014
      @fatimasahlam4014 3 роки тому

      @@lishapraghosh5376 thx

    • @sairavlogs5461
      @sairavlogs5461 2 роки тому

      പൂച്ചകൾക്ക് എപ്പോഴും നല്ല തണുപ്പ് ആണ് ഇഷ്ടം ഐസ് വെള്ളം ഒന്നും കൊടുക്കണ്ട എപ്പോഴും ഫാൻ ഉള്ള റൂമിൽ കിടത്താൻ ശ്രമിക്കുക

  • @sheeja1678
    @sheeja1678 3 місяці тому

    ചാനൽ സബ്സ്ക്രൈബ് ഇഷ്ടപ്പെട്ടു ഈ പരിപാടി ഇഷ്ടപ്പെട്ടു

  • @Fathima-bq4zk
    @Fathima-bq4zk 3 роки тому +1

    Ente catin loosemotionum vomiting and fever aahn vetine kaanicha medcine thannu but sheriyaayittilla

  • @sudheeshpanickersudheespan6655
    @sudheeshpanickersudheespan6655 3 роки тому +3

    ഇക്ക വിരയുടെ അസുഖമുണ്ടെങ്കിലും ലൂസ് മോഷൻ വരില്ലെ, ആപ്പോൾ ലൂസ്മോഷൻ ഉള്ള സമയത്ത് തന്നെ വിരമരുന്ന് കൊടുത്താൽ എന്തങ്കിലും കുഴപ്പം ഉണ്ടാകുമോ.

  • @xxcatgirlxx2127
    @xxcatgirlxx2127 2 роки тому +1

    Broh namal 1 day raw meet kodt lose motion oke mariyal atine pineyum norml diet lek maatan patuvo

  • @user-uf2qp3vy4e
    @user-uf2qp3vy4e 2 місяці тому

    Ente poochakku loosemotion. vannittu. marunnu koduthathanu eppol. motion akunnilla

  • @persioncatsmalappuramnidhu9425
    @persioncatsmalappuramnidhu9425 3 роки тому +2

    Best topic

  • @bineeshp.s6241
    @bineeshp.s6241 2 місяці тому

    Nadan. Cat. Loose. Motionulla. Medicine. Parayamo

  • @rajanikv3680
    @rajanikv3680 2 місяці тому

    Nadan poochakuttikal 3 mnth aayath loose motione enth cheyyum melinjapoley kanokkey paathi adanj😢 enta remedy

  • @timepass.....3810
    @timepass.....3810 3 роки тому +1

    Raw meat iduvareyum koduthitila. Vevichan kodukar. Apol e loosemotion timil pachak kodukavoo?

  • @devikachandran6601
    @devikachandran6601 3 роки тому +1

    chetta ante 3 masam aya nadan poocha kunjinu chevik pirKilai vatathil infection pole vanitund. antha cheyka, please replay.

  • @Shahnasafeer72
    @Shahnasafeer72 2 роки тому

    2month പ്രായം ആയ kitten ആണ് mew food കൊടുക്കുന്നുണ്ട് അത് കൊണ്ട് ആണോ അറിയില്ല കൊറഞ്ഞ ഒരു loosmotion ഉണ്ട്

  • @karthikakarthu8065
    @karthikakarthu8065 2 роки тому

    Ente kunjiyalkkey adhikom jaladhoshann, mook adayum. Nadan aann

  • @sheeja1678
    @sheeja1678 3 місяці тому

    ഈ മരുന്നിന്റെ പേരൊന്ന് കമന്റ് ബോക്സിൽ ഇടുമോ

  • @abduabdulla1703
    @abduabdulla1703 3 роки тому +1

    Adi poli treetment

  • @muhammedshamil5648
    @muhammedshamil5648 3 місяці тому

    Mone super working 🔥🔥

  • @anshaafnas1156
    @anshaafnas1156 3 роки тому +1

    Catinu dry foodum meatum allathe vere enthokke food kodukkam plz reply me

  • @sachuvlog9030
    @sachuvlog9030 4 місяці тому

    മുലയൂട്ടുന്ന പൂച്ചക്ക് chelle മാറാൻ എന്തു ചെയ്യും

  • @shahidashahida7431
    @shahidashahida7431 Рік тому

    എൻറെ പൂച്ചക്ക് രണ്ട് ദിവസമായിട്ട് വയറ്റിന്നു പോകുന്നില്ല വയറു കല്ലച്ച പോലെ നിൽക്കുന്നു എന്താണ് ചെയ്യേണ്ടത്
    ഭക്ഷണം കഴിക്കുന്നില്ല
    Please reply

  • @user-ym3lf1ug4c
    @user-ym3lf1ug4c 6 місяців тому

    Ente cat rand day menjani night kore neram kanunilarunn porath evideo poi pinne Ann thanne thirich Vann appo muthal ntho oru change pole ippo avan food kazhikkunilla loose motion ond athyavasham choodum ond cheriya poocha ani 😢

  • @MrDuckdoodle
    @MrDuckdoodle 2 роки тому +1

    Thank you brother

  • @malussworld2403
    @malussworld2403 Рік тому

    Chetta എന്റെ പൂച്ച കുഞ്ഞി janichittu 11 day ayullu athil ഒരു kunjikku വയറിളക്കം mother cat പാല് illathath kond ലാക്ടോങ്ജൻ ആണ് kodukkunnath അതിന്റ പ്രശ്നം കൊണ്ട് അങ്ങനെ undavumo

  • @muhammedsuhail221
    @muhammedsuhail221 3 роки тому +1

    Male cat urine spray chyyunadhil ulla endhenkilu m paranj tharamoo

  • @YANGPLAYZZ
    @YANGPLAYZZ 9 місяців тому

    Thanku

  • @dilshalinson6448
    @dilshalinson6448 9 місяців тому

    Chetta ente poochak loose motion ayit onum kazhikanilla appo njagal marunnu koduthu marunn muzhuvanum Avan thuppi kalayuva kudikkune illa athin enthu cheyum

  • @reshmachippy1470
    @reshmachippy1470 Рік тому +1

    Thank u

  • @Izuuus22
    @Izuuus22 3 місяці тому +1

    മൂലമം പു റത്തേക് വന്നിട്ട് ആകെ സീൻ ആയി
    എന്താ ചെയ്യും
    പറയാമോ

    • @Lifstar-k
      @Lifstar-k 3 місяці тому

      Dr kanike illenkile korche days kayinje dead akum endy poocha anagny ane marichathe😢

  • @reeshmamanoj3104
    @reeshmamanoj3104 2 роки тому

    40 ദിവസം പ്രായമായ കുഞ്ഞുങ്ങൾക്ക് ഇത് കൊടുക്കാൻ പറ്റ ല്ലല്ലോ. പിന്നെ എന്താണ് ചെയ്യേണ്ടത് 🙏 ഒന്ന് പറഞ്ഞു തരുമോ. പേർഷ്യൻ kittanane. Kitten ഡ്രൈഫൂടാണ് കൊടുത്തുവരുന്നത്. Plz replay🙏

  • @Ashrafpookoodan
    @Ashrafpookoodan 7 місяців тому

    ഇത് കൂടെ ട്രൈ ചെയ്തു നോക്കട്ടെ

  • @Shahulzzz
    @Shahulzzz 3 роки тому +1

    എൻറെ പൂച്ചക്ക് ഹയർ കെട്ടു കുടുങ്ങുന്നു എന്താ ഞാൻ ചെയ്യേണ്ടത്

  • @alicp4508
    @alicp4508 Рік тому

    ഹലോ
    പൂച്ച കുട്ടി 2മാസം പ്രായം രാവിലെ തൊട്ട് ഒന്നും കഴികിക്കുന്നില്ല കിടപ്പ് മാത്രം ഇപ്പോൾ ഒന്ന് ഛർദിച്ചു എന്താ ചെയ്യാ

  • @smokeymol5767
    @smokeymol5767 2 роки тому

    Nan chicken oachakum vevichum oka koduthtum kazhicha udan motion pokva. Pakshe pullikaran vera oru kuzhapmila. Nan ors kodtha shesham anu chkn kdthath. Athkondano?

  • @madhavsunil4195
    @madhavsunil4195 3 роки тому +1

    ചേട്ടൻ പൂച്ചയുടെ ഫുഡ് കൊറിയർ ചെയ്യാറുണ്ടോ

  • @sirusahir7870
    @sirusahir7870 3 роки тому +2

    Adipoli video

  • @kgfgamer9042
    @kgfgamer9042 3 роки тому

    Ikka ഈ ഇറച്ചി കൊടുത്തു ലൂസ് motion correct ആയിട്ട് നമക്ക് dry food കൊടുത്താൽ ലൂസ് motion വരുമോ

  • @minibabu1008
    @minibabu1008 2 роки тому +1

    Thank u good risult😍

  • @fizzoworld5357
    @fizzoworld5357 3 роки тому

    Thanks bro thanks alot.... Dunno how to thank to you...

  • @aachizvlog
    @aachizvlog 9 місяців тому

    Ikka motion blood problem varathirikkan tharav maathramallatha vere nthelum cheyyan pattumo kaaranam njagala ivide tharav undo enn ariyilla atha onn parayane plz

  • @josephantony5219
    @josephantony5219 3 роки тому +1

    Bro cat veedu veedinu purath poi irkkunnu annit varan madi ann

  • @vichusentertainment9216
    @vichusentertainment9216 3 роки тому +1

    നാടൻ പൂച്ചയ്ക്ക് വയറിളക്കം ഉണ്ട് പക്ഷെ ഭക്ഷണം കഴിക്കുന്നില്ല അതിന് എന്ത് ചെയ്യും. വെള്ളം കുടിക്കുന്നുണ്ട്

  • @43-iqbalsidheek29
    @43-iqbalsidheek29 3 роки тому +1

    Thank you so much bro❤

  • @abdulbasith3513
    @abdulbasith3513 3 роки тому +1

    Chicken aano beef aano brother.?

  • @muhmmadsinanpksinanmon1181
    @muhmmadsinanpksinanmon1181 2 роки тому +1

    എല്ലാവരുടെയും പൂച്ചക്ക് ഒപ്പമാണോ . Loose motion vannath.....

  • @rashadrachu1742
    @rashadrachu1742 3 роки тому +2

    പച്ച ഇറച്ചി ഇടക്കിടെ കൊടുക്കാൻ പറ്റോ

  • @mubashiramubi5028
    @mubashiramubi5028 10 місяців тому

    Loosmotionil cheriya reethiyil white colour und ntha cheyande

  • @remyas959
    @remyas959 3 роки тому

    Thank you