പൂച്ചകൾക്ക് വേണ്ടി മാത്രം ജീവിക്കുന്ന സൈറാബാനു 😍! Persian Cats Collection of Saira Banu

Поділитися
Вставка
  • Опубліковано 28 сер 2024
  • Persian Cat Collection of Saira Banu Tirur . She having 25 different cats and also cat food and also price of cats -
    ♥♥instagram♥♥ = / roshensvlog
    ♥♥Facebook♥♥ / roshenfahis

КОМЕНТАРІ • 2,6 тис.

  • @NewClickMedia
    @NewClickMedia 5 років тому +6080

    *പൂച്ച പ്രേമികള്‍ അടി ലൈക്‌*

    • @sahirabanu3077
      @sahirabanu3077 5 років тому +7

      😆

    • @binoymathew8270
      @binoymathew8270 5 років тому +3

      @@sahirabanu3077 eante gevanaaa

    • @abdurazaq1917
      @abdurazaq1917 5 років тому +1

      yyy

    • @vahidvaduthala
      @vahidvaduthala 5 років тому +11

      എന്റെ ചാനൽ subscriber കുറവാ.. ദയവായി എല്ലാ കൂട്ടുകാരും സപ്പോർട്ട് ചെയ്യുമോ...🤗
      AV Tech vlog

    • @rituoliver5286
      @rituoliver5286 5 років тому +7

      Enikorupaad ishtaanu. But no money.. free ayitonnum aarum tharullo broo, ellarum business aanu.. Peru catlovers ennum...,,🙄

  • @gamingwithanasffyt2541
    @gamingwithanasffyt2541 3 роки тому +218

    ഇതുപോലെ പൂച്ചയെ വളർത്താൻ താല്പര്യമുള്ളവർ ലൈക് അടി

  • @liyalinu2267
    @liyalinu2267 3 роки тому +269

    പൂച്ചക്കളെ ഇഷ്ടമുള്ളവർ ലൈക്‌ ചെയ്യു 🥰👍🐈🐈

  • @MusicLover-dv7jw
    @MusicLover-dv7jw 3 роки тому +83

    Poocha fans like
    Enikk aarum like tharilla

  • @NewClickMedia
    @NewClickMedia 5 років тому +2063

    *ഞാനും ഒരു പൂച്ച സ്നേഹി ആണ്*
    *നിങ്ങളോ?*

  • @anithagopakumar3909
    @anithagopakumar3909 5 років тому +1315

    കൊള്ളാം royal പുച്ചകൾ. എനിക്ക് കുറച്ചു പൂച്ചകൾ ഉണ്ട്.ആരൊക്കെയോ വലിച്ച് എറിഞ്ഞു കളയുന്ന പൂച്ചകൾ. എല്ലാവർക്കും ഭക്ഷണം കൊടുത്തു സം രക്ഷിച്ചു പോരുന്നു.

    • @thouseethouseef8912
      @thouseethouseef8912 5 років тому +10

      Good bro👍👍👍

    • @sahirabanu3077
      @sahirabanu3077 5 років тому +7

      👌👌👌👌😘😘

    • @achuashok6904
      @achuashok6904 5 років тому +29

      Superb... *Mindapranikale* snehikunavarkk... Epolum daivatynte munil oru special consideration und ennan... Vishwasam🤗🤗

    • @anithagopakumar3909
      @anithagopakumar3909 5 років тому +6

      @@achuashok6904 ശരിയാ.

    • @thouseethouseef8912
      @thouseethouseef8912 5 років тому +5

      @@sahirabanu3077 Tirur evideya ith njanum Tirur ullatha. Kaarathoor

  • @sumadhir3227
    @sumadhir3227 3 роки тому +9

    എനിക്ക് കുറച്ചു പാവം നാടൻ പൂച്ചക്കുട്ടികളാണ് ഉള്ളത്😍😍😍😍😍😂😂

  • @nashwa6083
    @nashwa6083 4 роки тому +16

    Wow enikk പൂച്ചകളെ വളരെ ഇഷ്ടമാണ് 😍😘😘

  • @sreejusreeju4200
    @sreejusreeju4200 5 років тому +373

    ഇങ്ങേരെ പിന്നാലെ ഓടി തളർന്ന ക്യാമറമാന് ലൈക്ക്. 👍

  • @rakhiramachandran8464
    @rakhiramachandran8464 5 років тому +541

    പൂച്ചയെ ഇഷ്ടാണ് 😍😍 വളർത്താൻ പറ്റാത്തതിൽ സങ്കടം ഉണ്ട്...☹️☹️☹️

  • @nilluztalk5045
    @nilluztalk5045 3 роки тому +29

    Cats lovers undo adi like

  • @maanukkavlog1652
    @maanukkavlog1652 2 роки тому +1

    എന്റെ അത്ത ചെറുപ്പം മുതലേ പൂച്ച പ്രാന്തൻ ആണ്. എല്ലാം നാടൻ പൂച്ച ആണ് വളർത്തിയിരുന്നത് ഇനി ഇത് പോലെ ഒരെണ്ണം വാങ്ങി കൊടുക്കണം. ഇന്ഷാ അല്ലാഹ് 😘😘

  • @autosolutionsdubai319
    @autosolutionsdubai319 4 роки тому +8

    15 മാസം മുമ്പ് അമ്മയെ നഷ്ടപ്പെട്ടു മൃതപ്രായരായി വഴിയിൽ കിടന്ന രണ്ടു പിഞ്ചു പൂച്ചക്കുഞ്ഞുങ്ങളെ ഞാൻ എടുത്തു മൃഗ ഡോക്ടറെ കാണിച്ചു അദ്ദേഹത്തിന്റെ ഉപദേശ പ്രകാരം മരുന്നുകളും പാലും ക്രമമായ ഭക്ഷണങ്ങളും കൊടുത്തു വളർത്തി വലുതാക്കി. കുറച്ചു നാൾ കൊണ്ടുതന്നെ വീട്ടിലെ അംഗങ്ങളെപ്പോലെയായി. ഒരു വർഷത്തിനു ശേഷം ഒന്നിനെ കാണാതായി. മറ്റേത് ഗർഭിണിയായി പ്രസവിച്ചു 27 ദിവസമായി (21 11 2019 വരെ) അമ്മയും 5 മക്കളും എന്റെ വീട്ടിൽ പ്രത്യേക സംരക്ഷണത്തിൽ സസുഖം വാഴുന്നു. ഈ പൂച്ച വഴി ഇതുവരെ അറിയാതിരുന്ന പൂച്ചകളുടെ ജീവിത ചക്രം ഞാൻ ശരിക്കും നിരീക്ഷിച്ചു പഠിച്ചു. വീഡിയോ കാണേണ്ടവർ താഴെ ലിങ്കിൽ പോവുക

    -Naeema Hamsa Kulukkallur Whats app +971506554966
    ua-cam.com/video/yKJr3mltULc/v-deo.html
    ua-cam.com/video/JvzU87kr78E/v-deo.html
    ua-cam.com/video/nUndTpn_LTY/v-deo.html

  • @abdulkareemkareem2946
    @abdulkareemkareem2946 5 років тому +45

    ഇത് പൊളിച്ചു മുത്തേ എനിക് പൂച്ചയേ ഭയങ്കര ഇഷ്ടമാണ്

  • @shazedits2.099
    @shazedits2.099 4 роки тому +25

    Syra thatha fans adi like

  • @user-bv5vf5qn5d
    @user-bv5vf5qn5d 3 роки тому +42

    എനിക്കും ഒരു പൂച്ച വേണം എന്നുണ്ട് പക്ഷെ ഉമ്മ സമ്മതിക്കില്ല, 😥

  • @shameelpv5712
    @shameelpv5712 5 років тому +373

    എന്റെ വീട്ടിലുണ്ട് ഒരു കൺഠൻ പൂച്ച. നാല് പീഡനകേസിലെ പ്രതിയാണ്. വേണമെങ്കിൽ വീട്ടിൽ കൊടുവന്നു തരാം.

  • @mehruami2082
    @mehruami2082 5 років тому +81

    ഞാൻ ഒടുക്കത്ത പൂച്ച സ്നേഹിയാണ്.2 മുത്തുമണീസ് എനിക്കുണ്ട്

  • @shibiwzz8449
    @shibiwzz8449 4 роки тому +3

    എനിക്ക് ഉണ്ടായിരുന്നു ഇങ്ങനെ ഒരു പൂച്ച but 2 ദിവസം എന്റെ കൂടെ ഉണ്ടായിരുന്നു എന്റെ my ബ്രദർ പുതിയത് വാക്കി തരാം എന്ന് പറന്നു kodoyi. പിന്നെ ഇത് വരെ എനിക്ക് vakithanittilla😔😔😔😔 l miss you മുത്തേ നീ എവിടെ എന്ന് എനിക്ക് അറിയില്ല. But ഒരു പാട് മിസ്സ്‌ ചെയുന്നുണ്ട് 😥😥😥😥 അവൻ അവന്റെ ആവിശ്യത്തിന് വാക്കിയതാണ് vlog വേണ്ടി 😔😔😔😥😥😥😥😥

  • @mekhalababu1770
    @mekhalababu1770 3 роки тому +1

    ഞാൻ ഒരു പൂച്ച പ്രേമിയാണ്. പൂച്ച എന്ന് പറഞ്ഞാൽ ജീവനാണ് .ഞങ്ങൾ താമസിക്കുന്നിടം 3 cent മാത്രേ ഉള്ളൂ.ഒരാളിനെ എടുത്തു വളർത്തിയതാ. ഇപ്പോൾ 6 പേർ ആയി. വളർത്താനുള്ള ഇടം ഇല്ല.പൂച്ചക്കളെ ഏറ്റെടുത്തു വളർത്തുന്ന ഏതെങ്കിലും സ്ഥാപനം ഉണ്ടെങ്കിൽ അറിയിച്ചാൽ ഉപകാരമായിരുന്നു. സ്ഥലം Tvm ആണ്.കമന്റ്‌ ബോക്സിൽ കൂടി അറിയിച്ചാൽ മതി.

  • @meandmyfairy
    @meandmyfairy 5 років тому +238

    Cat lover like 😍😺😺

  • @user-qm8kx8mk8y
    @user-qm8kx8mk8y 5 років тому +474

    ഞമ്മളും കട്ട പൂച്ച പ്രേമി ആണ് 🐈മ്മക്കും ഇണ്ട് പൂച്ച കുട്ടി സൂപ്പി ഒരു വയസ് കഴിഞ്ഞു 💞🐱

    • @RoshensVlog
      @RoshensVlog  5 років тому +8

      Hahahha kutti soopi hahah😂😂

    • @sahirabanu3077
      @sahirabanu3077 5 років тому +6

      😹😹

    • @sowmyakuttu7329
      @sowmyakuttu7329 5 років тому

      Sooppine njhammakk tharuo😜

    • @user-qm8kx8mk8y
      @user-qm8kx8mk8y 5 років тому +3

      @@sowmyakuttu7329 ഇല്ല മുത്തേ ഓനെ ആർക്കും കൊടുക്കത്തില്ല 😇😜🤗

    • @fathimasania7156
      @fathimasania7156 5 років тому

      😺😺😺😺😺😺👌👌👌

  • @sanasarna8441
    @sanasarna8441 3 роки тому +2

    സത്യമാണ് ഇത്ത പറഞ്ഞത് നമ്മൾ ശെരിക്കും ടെൻഷൻ ഫ്രീ ആഗും.എനിക്ക് ഒരു പൂച്ച ഉണ്ട് പേര് സുറുമി.ഞാൻ കൊരെ പൂച്ചകളെ വളർത്തിയിട്ടുണ്ട്.പക്ഷേ ഓരോന്ന് വീതം. സൂര്യ, മോൻ,മോള്, എസ് മോൻ,അങ്ങനെ കൊറേ പേര്.

  • @laijupjose1368
    @laijupjose1368 3 роки тому +7

    Cat lovers undo adi like

  • @surajskumar233
    @surajskumar233 5 років тому +180

    ആ ചേച്ചിക്ക് ഒരു ലൈക്ക്

  • @SuppisWorld
    @SuppisWorld 5 років тому +104

    പൂച്ചകൾ ഒരത്ഭുതം ആയിടെ തോന്നിയത് ഇപ്പൊഴ😍😍😍😍😍

  • @nahnafinu3005
    @nahnafinu3005 3 роки тому +8

    Poocha praamikkal like addi 😺😻🐾💓

  • @umersali51
    @umersali51 4 роки тому +37

    സയിബാക്കു ഗിഫ്റ്റ് കൊടുക്കുന്ന വീഡിയോ കണ്ടിട്ട് വന്നവർ ഇവിടെ like...

  • @ROCK-mm8mu
    @ROCK-mm8mu 5 років тому +98

    പാമ്പുകൾക്ക് മാളമുണ്ട്.......
    പറവകൾക്ക് ആകാഷമുണ്ട്.....
    പൂച്ചകൾക്ക് വീടുമുണ്ട്......
    മനുഷ്യന് തല ചായ്ക്കാൻ മണ്ണിലിടമില്ല മണ്ണിലിടമില്ല.......

    • @midhlajchakkara4470
      @midhlajchakkara4470 3 роки тому +1

      Ha entha udeshiche

    • @jackfruittraveller8993
      @jackfruittraveller8993 2 роки тому +1

      മണ്ണിലിടമില്ലാത്തവനാണോ യൂട്യൂബ് വിഡിയോയും കണ്ട് കമന്റും ഇടാൻ വന്നത്

  • @ismailmon4003
    @ismailmon4003 5 років тому +84

    Full kandu
    Part second waiting
    പൂച്ച ഇഷ്ടം
    🐱🐱🐱🐱🐱

  • @cristirr7
    @cristirr7 3 роки тому +5

    Puchaye ishtamullavar undo ❤❤❤❤

  • @user-lm4xz8nf6l
    @user-lm4xz8nf6l 4 роки тому +8

    ആ കുട്ടി cat നെ കൊടുക്കുന്നതാണോ 😍😍❤️

  • @vinsolantony8904
    @vinsolantony8904 5 років тому +6

    ഞാനും ഒരു പൂച്ചസ്നേഹിയാണ് പക്ഷേ ഇത്തയുടെ പോലെ പേർഷ്യൻ പൂച്ചയല്ല നാടൻ ശീമ പൂച്ചകളാണ് ചേച്ചിയുടെ പോലെ തന്നെ 28 പൂച്ചയോളോം ഉണ്ടായിരുന്നു അസുഖം ബാധിച്ച് മരിച്ചു ഇപ്പോൾ14 എണ്ണം ഉള്ളു ഞങ്ങളും എല്ലാവരുടെയും ബർത്ത് ഡേ ആഘോഷിക്കാറുണ്ട്ഡത്ത് ആൻവേഴ്സിറിയും ഓർക്കാറുണ്ട് അവർക്ക് വേണ്ടി ഒരു സെമിത്തേരിയും ഉണ്ട് ഈ വീഡിയോ എനിക്ക് വളരെ വളരെ ഇഷ്ടമായി

  • @saraladevi.nsaraladevi.n2409
    @saraladevi.nsaraladevi.n2409 5 років тому +63

    ഒരു ഓമന മൃഗത്തെ snehikkunna വ്യക്തിക്ക് ഒരിക്കലും അവരെ മൃഗമായി കാണാൻ കഴിയില്ല. സ്വന്തം മക്കളായെ കാണാൻ കഴിയൂ. എന്റെ വീട്ടിലും ഉണ്ട് ഒരു കുഞ്ഞാമു. അവളെ ഞാൻ പൊന്നുപോലെ ആണ് നോക്കുന്നത്.

  • @techtip8942
    @techtip8942 4 роки тому +1

    Poochaye cheriya vilakk kodkkunnundel parayanam poocha premikal plz

  • @mylifetube2387
    @mylifetube2387 4 роки тому +178

    Zaibakk പൂച്ചയെ ഗിഫ്റ്റ് കൊടുത്ത ശേഷം ഇൗ വീഡിയോ കാണുന്ന ഞാൻ😁

  • @sangeethapn4909
    @sangeethapn4909 5 років тому +19

    Nalla avatharanam Brother ❤️❤️❤️Super episode 👌

  • @farookshabnu1139
    @farookshabnu1139 5 років тому +8

    Ningale samsaram kelkkan nalla rasam njn subscribe cheydhu ..frst tm video kanunne... 🐈😘😘😘

    • @RoshensVlog
      @RoshensVlog  5 років тому +2

      Thankzzz eni thudarnnu kandolu

  • @shibiwzz8449
    @shibiwzz8449 4 роки тому +3

    ഇവർക്ക് പറഞാൽ മനസിലാവും. But നമുക്ക് പറഞാൽ manasillavulla അവർ അത് cheyatt എന്ന് പറഞാൽ അത് cheyulla but namallo ☺️☺️☺️😇😇😇😇

  • @dream_catcher_6683
    @dream_catcher_6683 4 роки тому +6

    Zaiba kk poochaye surprise aayi kodukunna video kand ivde vanna njn

  • @mohammedhashim5402
    @mohammedhashim5402 5 років тому +100

    നല്ല kittenns നല്ല പ്രോഗ്രാം എല്ലാ പൂച്ച പ്രേമികൾക്കും ഈ എളിയവന്റെ ബിഗ് സല്യൂട്ട്
    സൈറാബാനു പൊളിച്ചു

  • @loveandloveonly9393
    @loveandloveonly9393 5 років тому +305

    *അടുത്തൊരു ജന്മമുണ്ടെങ്കിൽ ഇത്തയുടെ വീട്ടിലെ പൂച്ചയായാൽ മതിയായിരുന്നു ഒരിക്കലും വിൽക്കാത്ത പൂച്ച*

  • @worldofsumayyamansoor3506
    @worldofsumayyamansoor3506 3 роки тому +20

    പൂച്ചക്കുട്ടി ഇഷ്ട്ടം ❤️❤️❤️

  • @MufeedYamaniPadikkal
    @MufeedYamaniPadikkal 3 роки тому +1

    ഇത്താ എനിക്ക് ഒന്നിനെ തരുമോ ഒരുപാട് ഇഷ്ട്ടമാണ് പൂച്ചയെ 😍😍
    But വേണ്ടട്ടോ അതിനെ കിട്ടാനുള്ള ക്യാഷ് ഒന്നും ഞങ്ങളെ കയ്യിൽ ഇല്ല പ്രാർത്ഥിക്കാം ട്ടോ നിങ്ങൾക്ക് വേണ്ടി 😊😊

  • @sinanshuhaib6361
    @sinanshuhaib6361 4 роки тому +50

    So cute poocha premikall like adikk 😍😍😍😍🐱🐱

  • @malberry7
    @malberry7 5 років тому +23

    പൂച്ചയെ എനിക്ക് ഭയങ്കര ഇഷ്ടം ആണ് ഇപ്പൊ വീട്ടിൽ ഒന്ന് ഉണ്ട്. നാലാമത്തെ ആണ്. വീട്ടിൽ ഞാൻ എവിടെ ഇരുന്നാലും എന്റെ മടിയിൽ തന്നെ ആയിരിക്കും 😍😍😍

  • @abyansherif2833
    @abyansherif2833 3 роки тому +7

    പതിനായിരം മുതൽ ഒരു ലക്ഷം വരെ വിലയുള്ള പൂച്കളുണ്ട് 👍 ഇതയെ cat ഷോയിൽ കണ്ടിട്ടുണ്ട്

  • @fousiyafousiya100
    @fousiyafousiya100 3 роки тому +2

    Sale cheyunundo

  • @Dileepdilu2255
    @Dileepdilu2255 5 років тому +82

    so sweet പൂച്ചകൾ😻😻 റോഷൻ മച്ചാനെ കലക്കി😙❤👍 എന്റെ വീട്ടിലും ഉണ്ട് ഒരു gold color പൂച്ചകുട്ടി ഭയങ്കര ഇഷ്ടമുള്ള Pet'sആണ് പൂച്ച 💜💞💖💔💘😍💕😘👌 സൂപ്പർ മച്ചു.....👍👍

    • @RoshensVlog
      @RoshensVlog  5 років тому +3

      Ahaaa pwoli endanu Peru 😍😍😍

    • @Dileepdilu2255
      @Dileepdilu2255 5 років тому +4

      Roshens Vlog😍ബ്രോ പൂച്ചെടെ പേര് ഞാൻ ഇട്ടിരിക്കുന്നത് ലില്ലി എന്നാ😘😄but അതിനെ അങ്ങനെ ഒന്നും വിളിക്കേണ്ട എന്നെ കണ്ടാലുടൻ ഓടി അടുത്തേക്ക് വരും🤗🤗💖😍😻😻😻

    • @shibil2429
      @shibil2429 5 років тому +1

      Nee evideyum undaakumallo

    • @Dileepdilu2255
      @Dileepdilu2255 5 років тому +1

      lathee 5118 ഒ വരാലോ ബ്രോ 😃😃😃✌

    • @Dileepdilu2255
      @Dileepdilu2255 5 років тому +1

      unknown tips അതേ ബ്രോ😄😉❤

  • @spacemind6920
    @spacemind6920 5 років тому +104

    Adipoly.. ഞാനും ഒരു മൃഗ സ്നേഹി യാണ് ആണ് പൂച്ച മാത്രമല്ല അല്ല

  • @shihassia13
    @shihassia13 4 роки тому +2

    Bro oru samshym chodikan anee
    Ee odd eyed persian cats nn rate koodudal ano
    Odd eye enn parayunnadh cat nde good quality ano
    Adho oru disability ano...????

  • @AD_COMPANY_
    @AD_COMPANY_ 4 роки тому +5

    Roshens vlogzil puchyude peridal chadngu kazhinjitu vannvar undo😁

    • @bachusworld3914
      @bachusworld3914 3 роки тому

      ua-cam.com/video/5s1_Pc2t1WI/v-deo.html
      Subscribe aako

  • @nichus5797
    @nichus5797 5 років тому +153

    നിക്കും ഉണ്ട് 3 പേര്
    ചക്കര, പൊന്നു, മണിക്കുട്ടി 😍

  • @abdulrahiman3375
    @abdulrahiman3375 5 років тому +9

    Cat lovers plz like

  • @btslover1106
    @btslover1106 4 роки тому

    ചേച്ചി സൂപ്പർ ആണ്..... ഈ വീഡിയോ എടുത്ത ചേട്ടനും സൂപ്പർ ആണ്... എല്ലാം പൂച്ച കുട്ടികളും suprrrrr ആണ്... എനിക്കും ഉണ്ട് 7 പൂച്ചകൾ..2 അമ്മ പൂച്ചയും 5 കുസൃതി കുട്ടികളും... അവരെ എടുത്തോണ്ടിരിക്കനും കളിപ്പിക്കാനുമേ എനിക്ക് നേരമുള്ളൂ... 2 dog ഉം ഉണ്ട്... 5 kozhi.. 7 ആടുകളും ഉണ്ട്... മനുഷ്യനെ ക്കാളും സ്നേഹം ഉള്ളവർ..

  • @najiyanasreen3025
    @najiyanasreen3025 Рік тому +1

    എനിക്ക് പൂച്ചകളെ ഭയങ്കര ഇഷ്ടം ആണ് ഒരു കൂട്ടക്കുന്നിന്റെ വില എത്രയെന്ന് പറയാമോ

  • @kuttapanytofficial7978
    @kuttapanytofficial7978 5 років тому +20

    First view first like . Bro nice video

  • @fathimalakshmimaria6666
    @fathimalakshmimaria6666 5 років тому +6

    Royal cats kollam...arkum vndatha street cats und njangalude kail...ponnumakkale pole valarthund..above 10 mele und.avrde sneham.kandal kammu nirayum..i love u makkals..

  • @risufaisal3253
    @risufaisal3253 4 роки тому

    Rashi camera pidichu thalarnno?
    Roshanteyum Rashiyudeyum work nannaayittund.. iniyum ithupole nalla vlogs pradheekshikkunnu..

  • @diyadrishya7165
    @diyadrishya7165 3 роки тому +1

    തിരൂർ എവിടെയാണ് ഇവരുടെ വീട് സ്ഥലപ്പേര് പറഞ്ഞു തരുമോ പ്ലീസ് 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @abraham2466
    @abraham2466 5 років тому +69

    മച്ചാനെ ഇങ്ങടെ സംസാരം സൂപ്പർ ആട്ടോ

    • @bachusworld3914
      @bachusworld3914 3 роки тому

      ua-cam.com/video/5s1_Pc2t1WI/v-deo.html
      Subscribe ako

  • @mmmsr3032
    @mmmsr3032 5 років тому +10

    എന്റെ വീട്ടിലും ഉണ്ടായിരുന്നു 27 പൂച്ചകൾ.. രാവിലെ 2 കപ്പ്‌ ചായ അവർക്കു വേണം. ചിലപ്പോൾ പാല് കിട്ടാത്തപ്പോൾ കട്ടൻചായയും കുടിക്കും ചായ ഇല്ലങ്കിൽ എല്ലാവരും മയക്കം ആയിരിക്കും.

  • @mansoorkurungot6844
    @mansoorkurungot6844 3 роки тому +3

    Sairatha -tve commentsbonnum nokkanda be always+ve 👍👍👍👍

  • @jasmineshihab4038
    @jasmineshihab4038 3 роки тому +3

    Doll Face kittenന്റെ Rate Ethra?

    • @SUMMedia
      @SUMMedia 3 роки тому

      എനിക്കൊരു പേർഷ്യൻ പൂച്ചയുണ്ട്. ആമി എന്നാണ് പേര്. 7 മാസം മുന്നേ വാങ്ങിച്ചതാണ്. അവൾക്കിപ്പോൾ നാലു കുട്ടികളുണ്ട്. നാലും കൂടെ ഭയങ്കര കളിയാണ്. എല്ലാം നല്ല ഫ്രണ്ട്‌ലി പൂച്ചകൾ ആണ്. മടിയിൽ ഒക്കെ വന്ന് കിടക്കാറുണ്ട്. ഞങ്ങളെ വീട്ടുകാരോട് എല്ലാം തന്നെ നല്ലവണ്ണം ഇണങ്ങിയിട്ടുണ്ട്. പക്ഷേ ഇപ്പോൾ പ്രശ്നം എന്താണെന്ന് വെച്ചാൽ എല്ലാത്തിനെയും കൂടെ എനിക്ക് നോക്കാൻ കഴിയുന്നില്ല. അതുകൊണ്ട് മൂന്ന് കുട്ടികളെ വിൽക്കാൻ വേണ്ടി തീരുമാനിച്ചു. വിൽക്കാൻ തീരെ ഇഷ്ടമുണ്ടായിട്ടല്ല, നിവൃത്തികേടുകൊണ്ട് ആണേ. നല്ലവണ്ണം ഇണങ്ങിയ പൂച്ചകൾ ആണ്. ആവശ്യമുള്ളവർ ഉണ്ടെങ്കിൽ താഴെയുള്ള നമ്പറിൽ വിളിക്കാവുന്നതാണ്.
      6500 രൂപ എങ്കിലും കിട്ടണം. (നന്നായിട്ട് നോക്കും എന്ന് ഉറപ്പുള്ളവർക്ക് മാത്രമേ തരുകയുള്ളു.)
      Mob: 8156810585

  • @muhammedsuhail2807
    @muhammedsuhail2807 5 років тому +56

    I love 💗 cat
    Aarkhellam poochane ishtam like adi

  • @hafsathbasheer5751
    @hafsathbasheer5751 5 років тому +4

    Happiness is having a cat as a friend😍😘😘😘

  • @sivapriyabnair5839
    @sivapriyabnair5839 3 роки тому +4

    03:08 Toby cat ethu category aanennu onnu reply cheyyamo

  • @shihabalwahaj8270
    @shihabalwahaj8270 3 роки тому +17

    പുചനെ ഇഷ്ട്ടമുൾവർ ലൈക്‌ അടി

  • @mycrzxx8657
    @mycrzxx8657 4 роки тому +6

    Nice vlog... Orru paad chirichu😂😂samsrm kett

  • @dr.raheema4652
    @dr.raheema4652 5 років тому +9

    Wow
    Great work dear Saira.
    Really appreciating.
    We also have one beauty kitty in our home.She melt all our tensions.

    • @RoshensVlog
      @RoshensVlog  5 років тому

      Ahaaaa😍😍😍

    • @sahirabanu3077
      @sahirabanu3077 5 років тому

      😆😘😘💃💃💃😍😍

    • @sahirabanu3077
      @sahirabanu3077 4 роки тому

      Thanks dear

    • @m.g.emlinmelba3786
      @m.g.emlinmelba3786 4 роки тому

      @@sahirabanu3077 sorry to disturb you but......can i get punch face cat for 45,000 INR... please reply😊🙏🏽🙏🏽🙏🏽

  • @risanatesni1471
    @risanatesni1471 3 роки тому +2

    2021l kanunnundo ✌️

  • @shibilieraden5516
    @shibilieraden5516 5 років тому +73

    പൂച്ചക്ക് ഭക്ഷണം കൊടുക്കുമ്പോൾ ബിസ്മി ച്ചെല്ലണം അല്ലങ്കി മരിച്ച് ചെല്ലുമ്പോ പൂച്ച പറയും യന്നെ പട്ടിണി കിടത്തിയന്ന് ബിസ്മി ച്ചെല്ലി കൊടുത്താൽ പൂച്ച മതി സെർഗത്തിൽ പോകാനുള്ള കാരണം

    • @sahirabanu3077
      @sahirabanu3077 4 роки тому +1

      😘😘😘😘😘😘😍

    • @arttravelvlogsgm9019
      @arttravelvlogsgm9019 4 роки тому +2

      Kollalo

    • @sahirabanu3077
      @sahirabanu3077 4 роки тому +1

      Masha allha

    • @sunilsankuru9247
      @sunilsankuru9247 4 роки тому

      Ente ponnu terroriste evideyengilum oru samadanam tha..... please

    • @kalyan4008
      @kalyan4008 4 роки тому +2

      Appo dhavathinu manushyanmaru cheyyunnathu vishwasam illa poochakal parayunnathanu vishwasam

  • @terrorgaming2542
    @terrorgaming2542 5 років тому +12

    എനിക്കും പൂച്ചയെ ഇഷ്ട്ടമാണ്

  • @abhijithau4166
    @abhijithau4166 3 роки тому +1

    13:30 kanikuna cat inte female entel und same colur chechide numbr arenkilum tarumo ??

  • @sameerasami9917
    @sameerasami9917 4 роки тому +6

    എനികൊരു പൂചയെ വേണം ഈ ഇതതയുടെ വീട് തിരൂര് എവിടെയാണ്

  • @bigbosslive8409
    @bigbosslive8409 5 років тому +12

    എന്റെ വീട്ടിലും ഉണ്ട് പൂച്ച കുട്ടി അവൾക്കു ഇപ്പോൾ 6 വയസായി 😍

  • @muhammedbadshabadsha8112
    @muhammedbadshabadsha8112 4 роки тому +6

    😍😍😍😍🤗 enikk oru persioncat venam 1 vayass ayath female punch face nilkkunnavar please parayoo

  • @muhammadshafi1334
    @muhammadshafi1334 4 роки тому +4

    Cats lovers like

  • @neeharabyju5382
    @neeharabyju5382 3 роки тому +1

    Aa orange and white kitten kanddappol aarakkellum unboxing dudinte laziy kuttynne orramma vannittundo???

  • @reshmipnair3649
    @reshmipnair3649 5 років тому +17

    Njangalkum und 2 Persian cat😍😍😍 Appu n kalyani. Poocha istammmmmm❤️❤️❤️❤️❤️❤️

  • @kunukunu6978
    @kunukunu6978 5 років тому +7

    Nalla avatharanam...nice bro

  • @malluffytshots7579
    @malluffytshots7579 2 роки тому +1

    സ്വന്തം മക്കൾക്ക് പോലും കൊടുക്കാത്ത സുഖമാണ് പൂച്ചക്ക് കൊടുക്കുന്നത് 😍👑

  • @scatter424
    @scatter424 3 роки тому +1

    2021 kaanunna aarengilumundo

  • @mylifemyfamliy3836
    @mylifemyfamliy3836 5 років тому +34

    ✌️💯ഒരുപാട് വ്ലോഗെർ ഫുൾ ജാർ കണ്ടു.. നീ എപ്പോഴാണ് മുത്തേ ഒരു ഫുൾജാർ ആയി വരുക 😂
    ചൂട് കഴിയാറായി പെട്ടന്ന് ഇട്ടേക്കു 🙏🙏

    • @RoshensVlog
      @RoshensVlog  5 років тому +2

      Nale bro family full jar competition 🤣🤣🤣🤣

    • @mylifemyfamliy3836
      @mylifemyfamliy3836 5 років тому +1

      @@RoshensVlog,😂✌️വെയ്റ്റിംഗ് മുത്തേ ... ഒരു ഫുൾ ബേജാർ സോഡാ ഉണ്ടാകാനുള്ള expesive അറിയിക്കാൻ മറക്കല്ലേ 😇😇

    • @jasnashoukath9133
      @jasnashoukath9133 5 років тому

      Ningalk youtubilaano job...oru vidham ellaaa vediosonum cmmnt idarundalllo

    • @mylifemyfamliy3836
      @mylifemyfamliy3836 5 років тому +1

      @@jasnashoukath9133 ✌️പണിയൊക്കെ ഉണ്ട്. അതിനിടയിൽ ഇങ്ങനെ ഒന്ന്

    • @muhammedaboobakkar8217
      @muhammedaboobakkar8217 5 років тому +3

      @@jasnashoukath9133 😂😂അതു ഞാനും ചോയിക്കണമെന്നു കരുതിയ കാര്യാ. പച്ച തൊപ്പി ഇല്ലാത്ത കമന്റ്‌ box imposible മാത്രം 😂😂

  • @cookpricks
    @cookpricks 5 років тому +3

    I love cats soooo cute and your way of talking is sooooo good and very pleasing waiting for next part🥰🐱

  • @soumyavk7913
    @soumyavk7913 3 роки тому +2

    2021 kanunnavar like

  • @akhilanimator
    @akhilanimator 4 роки тому

    Nalla content und vedio kku...pekshe camera theere poora.. please be sure about it . because content and presentation is beautifuly done. But visuals ( camera movments are really iritating ) . Keep Doing Vlogs :)

  • @faisalfaisal6113
    @faisalfaisal6113 5 років тому +6

    അവരുടെ വിനോദവും ഒക്കെ വളരെ ഇഷ്ട പ്പെട്ടു ഇനിക്കും cat നെ വളരെ ഇഷ്ടമാണ് . അവർ. പറഞ്ഞത് ഞാൻ ജീവിക്കുന്നത് പൂച്ചകൾക്ക് വേണ്ടിയാണെന്ന് അതിനോട് എനിക്കു് യോജിക്കാൻ പറ്റുന്നില്ല ... ജീവിതത്തിന്റെ ലക്ഷ്യം.,,?????

    • @Amy_J705
      @Amy_J705 3 роки тому

      Avarude jeevithathinte lakshyam enthayalum namuk judge cheyyamo? Ororutharkkum santhosham nalkunnath oro karyangal alle

  • @aahahaha2774
    @aahahaha2774 5 років тому +159

    ജിവികളെ സ്നേഹിക്കാത്തവർ എങ്ങനെ മനുഷ്യനെ സ്നേഹിക്കും😁😁 dislike അടിച്ചവർക്കാണേ

  • @ayshanizwa5473
    @ayshanizwa5473 3 роки тому +1

    Enikum und 9 poocha names snowbell, julie, elsa, guccie, jack, bobby, lazy, pearl, star

  • @ChildofHolymary
    @ChildofHolymary 3 роки тому

    Njn aadhyayit kanunna roshante vlog ithanu..
    1 yr ago..
    Njn oru persion cat ne search cheyyuarnnu ann....
    Ipo Roshantem Rashi ntem Zaiba dem fan anu.😘😘❤❤

  • @a.nmedia1300
    @a.nmedia1300 5 років тому +6

    Anna videos allam poli anu ketto 😊😊😊

  • @sajinanoushad3757
    @sajinanoushad3757 5 років тому +9

    Adorable😍😍😍 Mashallaaaahhh nnaa cutaaaa meowwww😍😍❤️❤️

    • @sahirabanu3077
      @sahirabanu3077 4 роки тому

      Thanku

    • @malangjaan7890
      @malangjaan7890 4 роки тому

      @@sahirabanu3077 it seems most of the cats are extreme punch.. dont have any other breed ? Do you give home made or simply dry food..language became a barrier as I was unable to understand what was said..I could have got a few tips but...anyway your cats looked healthy and in good shape..kudos to you..@you..@mythicbells-UA-cam from Molly Barr is one of the best I have come across..

  • @minshadandminha5091
    @minshadandminha5091 3 роки тому

    Salingin ulladh aanno?? Onnin ethra rate??? All are cute

  • @sabeedajaleel6198
    @sabeedajaleel6198 4 роки тому +13

    Home delivery cheyyo

  • @manjubhageerathiofficial2388
    @manjubhageerathiofficial2388 5 років тому +17

    എന്റെ വീട്ടിൽ 11 പൂച്ചകൾ ഉണ്ട്. ഓരോന്നിനും പേരുണ്ട്. അവർക്ക് വയ്യാണ്ടാവുമ്പോ നല്ല വിഷമം വരും.

    • @muzymuzin5008
      @muzymuzin5008 5 років тому +4

      ഞാനും പൂച്ചയെ വളർത്തിരുന്നു എന്റെ പൂച്ച മരിച്ചപ്പോൾ ഞാൻ ഒരു പാട് കരഞ്ഞിരുന്നു അതിൽ പിന്നെ പൂച്ചയെ വളർത്താൻ മോൻ സമ്മ ദ്ധിക്കില്ല'ഉമ്മാക്ക് അവർക്ക് എന്തെങ്കിലുപറ്റിയാൽ ഉമ്മാക്ക് വിഷമിച്ച് അസുഖം വരു എന്ന് പറയു

  • @nafimonnafimon7046
    @nafimonnafimon7046 5 років тому +16

    എനിക്കും ഉണ്ട് 2 പൂച്ച കുട്ടികൾ നിച്ചു സച്ചു ജീവനാണ് എനിക്ക്

    • @faj3345
      @faj3345 3 роки тому

      രണ്ടളോടും അന്വേഷണം പറഞ്ഞേക്കു

  • @sajimisaju2632
    @sajimisaju2632 3 роки тому +1

    Nte poocha ippo ethum waiting IL aanu😄😍

  • @suja605
    @suja605 4 роки тому +2

    Ennik pucheye ishtann. Pakshe vallathe pediyann😞
    Engene arenkilum endo? Njan matronno?

  • @weonechannel9780
    @weonechannel9780 5 років тому +17

    എനിക്കും പൂച്ചകളെ ഭയങ്കര ഇഷ്ടമാണ് പ്രത്യേകിച്ച് പേർഷ്യൻ പൂച്ചയെ