യമുനാ നദി യുടെ അവസ്ഥ കണ്ടോ വളരെ വിഷമം തോന്നി 😒

Поділитися
Вставка
  • Опубліковано 25 гру 2024

КОМЕНТАРІ • 95

  • @vaishnavim9636
    @vaishnavim9636 28 хвилин тому +1

    ഇന്ന് ഞാൻ ആദ്യം നിഷാന്തിനെ കുറിച്ച് പറയാം നല്ലൊരു മനുഷ്യൻ നമ്മുടെ ആരോ ഒക്കെ പോലെ തോന്നും❤ ഇതൊക്കെ കാണുമ്പോൾ ഒരുപാട് സന്തോഷം നമ്മൾ നേരിട്ടു കണ്ടതുപോലൊരു തോന്നൽ❤

  • @athirarageeth4131
    @athirarageeth4131 12 годин тому +4

    Nishant nalloruu friendly character ❤❤❤❤❤Ntelm oru gift kodukkanamm sreee oru sneha sammanamm

  • @surendranayyod964
    @surendranayyod964 20 годин тому +15

    ഇത്രയും നല്ല അനുഭവങ്ങൾ സമ്മാനിച്ചതിനു നന്ദി. നിഷാന്ദിന് സ്നേഹ സമ്മാനം..

  • @SruthirajeshSruthirajesh-uw3rm
    @SruthirajeshSruthirajesh-uw3rm 13 годин тому +5

    ഒത്തിരിനന്ദി ശ്രീ കുട്ടി സ്വപ്നങ്ങളിൽ പോലും കാണാൻ കഴിയാത്ത സൗഭാഗ്യം ഞങ്ങളെ കാണിച്ച് തന്നതിന്

  • @manjustravelvlog7477
    @manjustravelvlog7477 15 годин тому +6

    Pavam nishant familye nokanam ennu paranjathe thanne ettavun valiya karyam achante ammayudem bhagyam. aa mon nannayi varatte🙏🏻🥰

  • @jubyarun3572
    @jubyarun3572 15 годин тому +4

    ഇതൊക്കെ കാണാൻ പറ്റിയത് തന്നെ ഭാഗ്യം ❤️❤️നിഷാന്തിന്റെ voice അടുത്ത video ഇൽ ഇടൂ. ഞങ്ങൾക്കും കേൾക്കാമല്ലോ 😍😍

  • @movihub4907
    @movihub4907 17 годин тому +5

    😍❤️❤️ എത്ര കഷ്ടപ്പെട്ടിട്ടാണെങ്കിലും ഈ വീഡിയോകൾ നമ്മളിലേക്ക് എത്തിക്കുന്ന നിന്നോട് സ്നേഹം മാത്രം

  • @saleemasaleemsaleema7206
    @saleemasaleemsaleema7206 20 годин тому +11

    ശ്രീ പോയതുകൊണ്ടാണ് ഞങ്ങൾക്കിതൊക്കെ കാണാൻ പറ്റിയത്.

  • @ramakrishnan2388
    @ramakrishnan2388 20 годин тому +16

    Ettavum മലിനമായ നദികൾ ഉള്ളത് നദികളെ ദൈവമായി കരുതുന്നവരുടെ നാട്ടിലാണ്

  • @Aswathy277
    @Aswathy277 11 годин тому +1

    Nishanth chettan pwoliyatto nalla character 😍

  • @divyag8056
    @divyag8056 20 годин тому +5

    Sree നല്ലൊരു gift കിട്ടി.... thanks to nishand ❤️ chettan നന്നായി capture ചെയ്തു, each and every moment, നമ്മളും കൂടെ വന്ന feel..... vedhakutty 😍

  • @Prnvh-c3c
    @Prnvh-c3c 14 годин тому +2

    Sree good trip enjoy❤❤❤❤❤

  • @marykj6703
    @marykj6703 20 годин тому +3

    Hi chechi waiting ആയിരുന്നു ❤❤❤

  • @vaidehivaidyanath9094
    @vaidehivaidyanath9094 10 годин тому +1

    കണ്ണൻ്റെ സ്ഥലം കാണിച്ചു തന്ന ശ്രീകുട്ടിക്ക് 🙏

  • @RasnaShyju-e6q
    @RasnaShyju-e6q 16 годин тому +2

    Hi sreee❤❤❤ endh rasa ella kazhchakalum kaanan.nishandhettan🥰

  • @Neethuammu-d3r
    @Neethuammu-d3r 14 годин тому +2

    sree ....good vdos waiting for next ....very good presentation❤ .....

  • @saranyaprasad3512
    @saranyaprasad3512 18 годин тому +6

    ഇതൊക്കെ കാണുമ്പോൾ പോകാൻ ആഗ്രഹം തോന്നുവാ 🥰പക്ഷെ എനിക്ക് കേരളത്തിന്‌ പുറത്തു നിന്നുള്ള ഭക്ഷണം ഇഷ്ടമല്ല 😔

  • @AlameenAziya
    @AlameenAziya 11 годин тому +2

    👌👌❤️❤️❤️🥰🥰

  • @anishkrishnan643
    @anishkrishnan643 16 годин тому +4

    Nishanthinoru .hi spr sree ❤

  • @sibithomas5796
    @sibithomas5796 15 годин тому +3

    Nishant so beautiful

  • @InduGopal
    @InduGopal 19 годин тому +4

    Nishanth fans come...😊on
    Sree❤vedha❤manoj sir♥️

  • @jayanthykamala6984
    @jayanthykamala6984 19 годин тому +2

    Waiting for your video's sree ❤❤❤❤

  • @krupasurya7878
    @krupasurya7878 5 годин тому +1

    Hi mam good morning 😊😊

  • @sreeambu2017
    @sreeambu2017 20 годин тому +5

    Sreekutty ❤❤

  • @vishnupriyas608
    @vishnupriyas608 20 годин тому +5

    Nishant bro cute aan❤

  • @rajikannan9642
    @rajikannan9642 16 годин тому +1

    ആ സ്ഥലം വീഡിയോയിൽ കാണുമ്പോൾ തന്നെ നമ്മൾക്ക് മനസ്സിലാവുന്നുണ്ട്

  • @Ichupathu123
    @Ichupathu123 18 годин тому +3

    Nishand bro smile very cute

  • @siljathomas2054
    @siljathomas2054 16 годин тому +1

    Happy. Christmas. My. Favorite.. Cute. Family ❤❤

  • @sooriyafoodtrack5007
    @sooriyafoodtrack5007 14 годин тому +3

    ചേച്ചി നിഷാന്തിനെ ഫാമിലിക്ക് എന്തെങ്കിലും ഗിഫ്റ്റ് കൊടുത്തിട്ട് വരു ആ ചേട്ടന് നല്ല സന്തോഷമാകും

  • @rajikannan9642
    @rajikannan9642 16 годин тому +1

    ശ്രീക്കുട്ടി പറഞ്ഞത് സത്യം

  • @jyothikrishnan5413
    @jyothikrishnan5413 20 годин тому +5

    Prem mandir rathri poyal beautiful anu

  • @kavyakvsajeesh9591
    @kavyakvsajeesh9591 20 годин тому +3

    ശ്രീ ഓരോ വീഡിയോയും വെയ്റ്റിംഗ് ആണ്❤❤❤❤

  • @prabhakumar6804
    @prabhakumar6804 12 годин тому +1

    Hi sreekutty, njhan delhiyil anu thamasikkunath. Ellamasavum vrindavanil pokum. Ningal kanada kulathil anu devaki kannane prasaviachathinu sesham ulla thunikal wash cheythath.

  • @regi5446
    @regi5446 2 години тому +1

    🙏🙏🙏🙏

  • @sunusomarajan97
    @sunusomarajan97 18 годин тому +1

    ശ്രീ, എല്ലാം വളരെ ഇഷ്ടം ആയി. 👌

  • @user-sreeratheesh
    @user-sreeratheesh 20 годин тому +3

    Hi chechi ..ia m sreelekshmi...chechida video da kuda nanjum travel chenu..tqso much❤❤❤

  • @santhibhooshank4644
    @santhibhooshank4644 15 годин тому +1

    Beautiful trip....🙏

  • @preethasivan8063
    @preethasivan8063 19 годин тому +3

    Nishant bro 👌

  • @sajivssaji7327
    @sajivssaji7327 17 годин тому +2

    Thanks ❤

  • @padmalakshmi6184
    @padmalakshmi6184 20 годин тому +4

    Nishanthinodu oru hii parayu ❤️🥰

  • @mariagorettiissac1926
    @mariagorettiissac1926 17 годин тому +1

    Merry Christmas🎉🎊

  • @linujins1673
    @linujins1673 7 годин тому +1

    Gulab jamun is famous in north india

  • @shobharavi4291
    @shobharavi4291 19 годин тому +1

    You are showing everything nicely. We are at Bombay after ur video even we want to go soon

  • @slides3286
    @slides3286 19 годин тому +3

    Plz go to govardhan Hills. 5000 yrs munb aanu krishnakalam. Krishnakalathullathai avesheshikkunnath Govardhanavum Yamunayum aanu mainly. So don't miss govardhan.

  • @manjumahadevanpillai7809
    @manjumahadevanpillai7809 16 годин тому +1

    Kananpattiyathil.happy.kanna

  • @divyaprabhu9894
    @divyaprabhu9894 19 годин тому +2

    Barsana pone👌👌piny Nandha gav. Kripalu maharajinty temple undu.
    Govardhan temple, kusum
    Sarover👌👌🙏🙏

  • @sabithaav7896
    @sabithaav7896 Годину тому

    ഈ video എനിക്ക് sound കിട്ടുന്നില്ല 🙁🙁🙁

  • @sajeevadoor185
    @sajeevadoor185 14 годин тому +1

    ദ്വാരക അവിടെ അല്ലല്ലോ ഗുജറാത്തിലെ ജാം നഗറിൽ അല്ലേ

  • @RiyaMuneer-g1z
    @RiyaMuneer-g1z 19 годин тому +1

    ശ്രീ ഹായ് ❣️❣️

  • @vijinak4044
    @vijinak4044 18 годин тому +1

    👍👍

  • @reenas2003
    @reenas2003 20 годин тому +1

    Sreekutty 🤗

  • @vinodinis9677
    @vinodinis9677 18 годин тому +2

    🙏❤

  • @KeerthanaKrishna-y1k
    @KeerthanaKrishna-y1k 2 години тому

    Pavam nishanth oru pavam avar poor ayittulla alukalalle ningal nalla rich alle so pullik porunnathinumunp karyamayit enthenkilum kodukkanam

  • @AshaAsha-co8is
    @AshaAsha-co8is 20 годин тому +4

    Hi chechi super video njan kannan ഭക്ത aane

  • @kavyakvsajeesh9591
    @kavyakvsajeesh9591 20 годин тому +2

    ❤❤❤

  • @SoyaNoufi
    @SoyaNoufi 18 годин тому +1

    ❤️❣️

  • @aparnaratheesh8899
    @aparnaratheesh8899 20 годин тому +2

    ❤🎉

  • @venivijayan1109
    @venivijayan1109 13 годин тому +1

    Yamuna river polluted aanu chechi newsilok undarnnu athine patti..

  • @krishna13738
    @krishna13738 19 годин тому +1

    ❤️🥰❤

  • @saleemasaleemsaleema7206
    @saleemasaleemsaleema7206 20 годин тому +1

    Super, Super

  • @SuvarnaM-z5o
    @SuvarnaM-z5o 18 годин тому +1

    Hii dear❤❤❤

  • @rekhanair3018
    @rekhanair3018 20 годин тому +2

    Sreekutty. എത്ര രൂപ ആകും അവിടെ. പോകാന്‍. എന്ന് ചോദിച്ചാല്‍. എന്ത്. വിചാരിക്കും. എന്ന്. കരുതി ഇരിക്കുkayayiirunnu

  • @PrasannanK.S
    @PrasannanK.S 20 годин тому +2

    Hi sreekutty hi vedha hi father

  • @NishaShamnath
    @NishaShamnath 19 годин тому +1

    Triveni Sangamam kanaan pokunundo eth divasom avide ethum video waiting

  • @LishaK-rk1xy
    @LishaK-rk1xy 20 годин тому +1

    Hai❤❤❤❤❤❤❤

  • @sreedeviammu
    @sreedeviammu 19 годин тому +2

    ഏതെങ്കിലും ഒരു ദിവസത്തെ ട്രാവെൽ വ്ലോഗ് ചേട്ടനെ കൊണ്ട് ചെയ്യിപ്പികോ 😀

  • @princeofsky1981
    @princeofsky1981 19 годин тому +3

    Bankey bihari kannan curtain idum pinne open cheyum kannan eye contact aayal koode porum Ennanu so bankey bihari poyal idol kan kulirkke kaanuka

  • @divyaprabhu9894
    @divyaprabhu9894 20 годин тому +1

    രമൺ റേതി

  • @umadevimadhusudaran435
    @umadevimadhusudaran435 14 годин тому

    കണ്ണൻ ജനിച്ചു വളർന്ന സ്ഥലം പക്ഷേ ഒരു സന്തോഷം ഇല്ലാത്ത പോലെ തോന്നി കുറച്ചു ഭക്തി ആവാം ആയിരുന്നു

  • @regina.kragina.k5181
    @regina.kragina.k5181 14 годин тому +1

    ❤❤👍🏻👌

  • @deepikagovindaraj81
    @deepikagovindaraj81 37 хвилин тому

    ❤️❤️❤️❤️❤️🙏🙏

  • @greeshmasanjay4412
    @greeshmasanjay4412 19 годин тому +2

    😍🥰❤🙏🏻

  • @SindhuKrishna-v5c
    @SindhuKrishna-v5c 20 годин тому +2

    ❤❤

  • @ajilalm
    @ajilalm 20 годин тому +2

    ❤❤

  • @kunhikannanck-fv2dn
    @kunhikannanck-fv2dn 20 годин тому +4

    ❤❤❤❤

  • @sujish331
    @sujish331 20 годин тому +3

    ❤❤

  • @achureshmi6647
    @achureshmi6647 20 годин тому +2

    ❤❤❤

  • @sreeresmi608
    @sreeresmi608 20 годин тому +2

    ❤❤

  • @rekhasinu4447
    @rekhasinu4447 15 годин тому +1

    🥰❤️

  • @prabhaanil4630
    @prabhaanil4630 19 годин тому +3

    ❤️❤️

  • @appusaramam1759
    @appusaramam1759 19 годин тому +1

    ❤❤❤

  • @Sujisuji-rt8tv
    @Sujisuji-rt8tv 19 годин тому +1

    ❤❤❤❤

  • @HajiraAk-p8b
    @HajiraAk-p8b 19 годин тому +1

    ❤❤❤

  • @sunusomarajan97
    @sunusomarajan97 18 годин тому +2

    ❤❤❤

  • @AksharaRS-u2p
    @AksharaRS-u2p 17 годин тому +1

    ❤️

  • @kannanathira2272
    @kannanathira2272 18 годин тому +1

    ❤❤❤

  • @RemaGangadharan-t4l
    @RemaGangadharan-t4l 18 годин тому +1

    ❤❤❤❤

  • @harryvlogz885
    @harryvlogz885 18 годин тому +1

  • @sreelakshmi6499
    @sreelakshmi6499 18 годин тому +1

  • @Aishwaryaworld
    @Aishwaryaworld 17 годин тому +2

  • @beenakrishnakumar27
    @beenakrishnakumar27 16 годин тому +1

    ❤❤❤❤

  • @aswathysatheesh3198
    @aswathysatheesh3198 16 годин тому +1

    ❤❤❤

  • @rehina11
    @rehina11 16 годин тому +1

    ❤❤

  • @AroshaPushpan
    @AroshaPushpan 14 годин тому +1

    ❤❤❤❤