ഈ സ്ഥലമോ വിശ്വാസങ്ങളോ ഇതിനെ പറ്റിയൊന്നും ഇതുവരെ അറിയില്ല. .. എന്റെ മതത്തിൽ പറയുന്നുണ്ട് ഇതര മതസ്ഥരുടെ വിശ്വാസംങ്ങളെയോ ആചാരങ്ങങ്ങളെയോ നിന്ദിക്കുവാൻ പാടുള്ളതല്ല ബഹുമാനിക്കണം എന്ന്. .. പിന്നെ ഒരുപാട് കാലം ആഗ്രഹിച്ചു ചെന്നെത്തിയതിന്റെ സന്തോഷം നിങ്ങടെ ഓരോ വാക്കിലും തൊട്ടറിയാൻ പറ്റുന്നുണ്ട്. ..ആരുടെയൊക്കെയോ ആഗ്രഹങ്ങൾ സഫലീകരിക്കപ്പെടുന്നതു കാണുമ്പോൾ ഒരു സന്തോഷം. .. നമ്മുടേത്തും സഫലീകരിക്കപെടേട്ടെ. .. എല്ലാരും സന്തോഷിക്കട്ടെ ❤️
ഒരുപാട് യൂട്ടിബേർസ് ട്രാവലിങ് വീഡിയോ ഇടാറുണ്ട്, പക്ഷെ ഇതുപോലെ നമ്മളെയും ആ സ്ഥലങ്ങളിൽ എത്തിച്ചതുപോലെ അല്ലെങ്കിൽ നമ്മൾ പോയി കാണുന്നതുപോലെ തോന്നും വിധം ഇത്രയും എഫേർട് എടുത്ത് വീഡിയോ ഇടുന്നത് ആദ്യമായാണ് കാണുന്നത്.
Sreekutty thanks കണ്ണന്റെ അനുഗ്രഹം. Sreekuttyk. Und അതുകൊണ്ട് തന്നെയാണ്. അവിടെ എത്താന്‍. കഴിഞ്ഞ th .പിന്നെ. നിഷാദ് ne പോലെ. ഒരു. Friend ne.കിട്ടിയത്. Valare.nanayi.happy journey. Ente ജീവിതത്തില്‍. Oru.agraham.mathrame ഉള്ളു എനിക്ക്. അവിടെ. വരാനുള്ള. ഭാഗ്യം കണ്ണന്‍. തരുമോ. ആവോ
Thank you sree vrindavan kanaan agrhamundarnnu ezhaneonnu kanananpatti😊 thankyou Ganga Yamuna river everything kollaam😊 video lude ellaam ariyan sadicchu 😊😊 Thank you sreekutty
വളരെ നന്ദിയുണ്ട് ശ്രീകുട്ടീ... ഞാൻ ഒരു കൃ ഷണ ഭക്തയാണ്.. ഇങ്ങനെയെങ്കിലും കാണാൻ സാധിച്ചല്ലോ? പോകാൻ സാധിക്കില്ല. ശ്രീകുട്ടീടെ വീഡിയോസ് ഒന്നും ഞാൻs ski P ചെയ്യാറില്ല. നന്ദി.
കൃഷ്ണനെ കാണാൻ വേണ്ടി അമ്പാടിയിലേക്കു പോയ അക്രുരൻ പൂഴിയിൽ വീണ് കിടന്നുരുളുന്നുണ്ട്.കൃഷ്ണനെ കാൽപ്പാട് പതിഞ്ഞ മണ്ണ് കണ്ടപ്പോൾ തേരിൽ നിന്നിറങ്ങി വർദ്ധിച്ചഭക്തിയോടെ കുമ്പിട്ടു നില്ക്കുന്നുണ്ട്. ചെറുശ്ശേരിയുടെ കൃഷ്ണഗാഥ മനസ്സിലേക്കു വരുന്നു
എല്ലാവരും ട്രാവൽ vlog ഇടുന്നത് എന്തൊക്കയോ കാട്ടി കൂട്ടൽ ആണ് പക്ഷെ ഇതുപോലെ ഒരു vlog കണ്ടിട്ടില്ല നമ്മൾ അവിടെ എത്തിയ പോലെ കണ്ണനെ അത്ര ഇഷ്ടം ഉള്ളതുകൊണ്ടാണോ ഇങ്ങനെ എങ്കിലും ഇവിടെ ഒക്കെ കാണാം എന്നതുകൊണ്ടാണോ അറിയില്ല പക്ഷെ നിങ്ങൾ അനുഭവിക്കുന്ന അതെ സന്തോഷത്തോടെ ഓരോ vlogum കാണുന്നു അടുത്തത്തിനായി wait ചെയ്യുന്നു Tku
കണ്ണൻ കളിച്ചു നടന്ന സ്ഥലം കണ്ടപ്പോൾ വളരെ സന്തോഷമായി❤ മൂന്നു പേരും സുഖമായിരിക്കുന്നല്ലോ❤ നിഷാന്ത് ഭായ് സൂപ്പർ❤
വൃന്ദവനിൽ പോണമെന്നാഗ്രഹിച്ചിച്ചിട്ടു പോകാൻ പറ്റാത്ത എന്നെ പോലുള്ളവർക്ക് വൃന്ദവനും ഭഗവാൻ കളിച്ചു നടന്ന സ്ഥലവും ഇങ്ങനെ കാണാൻ കഴിഞ്ഞതിനു നന്ദി 🥰🥰🥰
😅Ud
രാധേ കൃഷ്ണാ.. വളരെ വളരെ സന്തോഷം തോന്നി.. എന്നും ഇത് ഓർമയിൽ ഉണ്ടായിരിക്കും.. നന്ദി...
ഈ സ്ഥലമോ വിശ്വാസങ്ങളോ ഇതിനെ പറ്റിയൊന്നും ഇതുവരെ അറിയില്ല. .. എന്റെ മതത്തിൽ പറയുന്നുണ്ട് ഇതര മതസ്ഥരുടെ വിശ്വാസംങ്ങളെയോ ആചാരങ്ങങ്ങളെയോ നിന്ദിക്കുവാൻ പാടുള്ളതല്ല ബഹുമാനിക്കണം എന്ന്. ..
പിന്നെ ഒരുപാട് കാലം ആഗ്രഹിച്ചു ചെന്നെത്തിയതിന്റെ സന്തോഷം നിങ്ങടെ ഓരോ വാക്കിലും തൊട്ടറിയാൻ പറ്റുന്നുണ്ട്. ..ആരുടെയൊക്കെയോ ആഗ്രഹങ്ങൾ സഫലീകരിക്കപ്പെടുന്നതു കാണുമ്പോൾ ഒരു സന്തോഷം. .. നമ്മുടേത്തും സഫലീകരിക്കപെടേട്ടെ. .. എല്ലാരും സന്തോഷിക്കട്ടെ ❤️
നിഷാന്തിനെ പറ്റി കൂടുതൽ അറിഞ്ഞതിൽ ഒരുപാട് സന്തോഷം 🥰🥰
ഈ ഒരു വീഡിയോ ആണ് സ്പെഷ്യൽ ആയി കാത്തിരുന്നത് കണ്ണന്റെ വൃന്ദ വനം കാണാൻ ഒരു പാട് നന്ദി ശ്രീ❤️❤️
വൃന്ദാവനത്തിൽ പോകണം എന്ന് ആഗ്രഹം ഉണ്ട് പോകാൻ പറ്റുമോ എന്ന് അറിയില്ല. ഇങ്ങനെ എങ്കിലും കാണാൻ സാധിക്കുന്നത് മഹാഭാഗ്യം ആയി കാണുന്നു. താങ്ക്യൂ sree❤️
എന്ത് നല്ല സ്ഥലമാണ്❤ ഇങ്ങനെ എങ്കിലും കാണാൻ കഴിഞ്ഞല്ലോ❤ എന്നെങ്കിലും പോകാൻ പറ്റണം എന്ന് മനസ്സുകൊണ്ട് പ്രാർത്ഥിക്കുന്നു❤ താങ്ക്യൂ സോ മച്ച് ശ്രീ❤❤
ഇങ്ങനെയെങ്കിലും സ്ഥലം കാണുന്നതിൽ സന്തോഷം തോന്നുന്നു❤️🥰
ഇങ്ങനെ എങ്കിലും കാണാൻ കഴിഞ്ഞതിൽ വളരെ സന്തോഷം 😍thanks sree
രാധേ കൃഷ്ണ❤️supr video എന്തു ഭംഗിയാ ചേച്ചിക്ക് എന്തൊരു ഭാഗ്യമാ ഇത് കാണാൻ ഹരേ കൃഷ്ണ ❤️
കണ്ണൻ കളിച്ചു നടന്ന സ്ഥലം കണ്ടപ്പോൾ വളരെ സന്തോഷം.
ഒരുപാട് യൂട്ടിബേർസ് ട്രാവലിങ് വീഡിയോ ഇടാറുണ്ട്, പക്ഷെ ഇതുപോലെ നമ്മളെയും ആ സ്ഥലങ്ങളിൽ എത്തിച്ചതുപോലെ അല്ലെങ്കിൽ നമ്മൾ പോയി കാണുന്നതുപോലെ തോന്നും വിധം ഇത്രയും എഫേർട് എടുത്ത് വീഡിയോ ഇടുന്നത് ആദ്യമായാണ് കാണുന്നത്.
Sathyam
ഒരുപാട് സന്തോഷം ശ്രീയുടെ സന്തോഷം കണ്ട് കണ്ണ് നിറഞ്ഞു ഞാനും ഒരു കൃഷ്ണ ഭക്തയാണ്❤️🥰🥰🥰
Valare nlla videos kaanumpo thanne santhosham ..kannante naadoke kaanan pattiyath bhagyam thanneyanu sreekutty❤
ഒരുപാട് സന്തോഷം ❤️❤️❤️കണ്ണന്റെ സ്ഥലങ്ങൾ കാണാൻ ഒത്തിരി ഇഷ്ടം ❤️❤️❤️
Sreekutty thanks കണ്ണന്റെ അനുഗ്രഹം. Sreekuttyk. Und
അതുകൊണ്ട് തന്നെയാണ്. അവിടെ എത്താന്‍. കഴിഞ്ഞ th .പിന്നെ. നിഷാദ് ne പോലെ. ഒരു. Friend ne.കിട്ടിയത്. Valare.nanayi.happy journey. Ente ജീവിതത്തില്‍. Oru.agraham.mathrame ഉള്ളു എനിക്ക്. അവിടെ. വരാനുള്ള. ഭാഗ്യം കണ്ണന്‍. തരുമോ. ആവോ
👌ഈ സ്ഥലങ്ങൾ കേട്ടറിവുകൾ ആയിരുന്നു ശ്രീയുടെ വീഡിയോസിലൂടെ എല്ലാം കാണാൻ കഴിഞ്ഞതിൽ ഒരു പാടു സന്തോഷം ❤️
Hare krishna daivam anugrahikkatte ❤❤❤
.a
Good sharing ⭐
Hare Krishna 🙏🙏🙏
Lord krishna ❤🙏 ente ishtta daivam ❤🙏 beautiful vlog ❤👌
നിഷാന്ത് മോൻ സൂപ്പർ
Nalla presentation aayirunnu Sreekutty, thanks ❤
AA sdhalathu ethipetathu enthu bhagyam bcse knnan mannuvari kazhicha kadhaprayumpol goosebumps
Innu Chechide video vannilla vijarichu wait cheythondu erikayirunnu appozhekkum notification vannu
Thank you sree vrindavan kanaan agrhamundarnnu ezhaneonnu kanananpatti😊 thankyou Ganga Yamuna river everything kollaam😊 video lude ellaam ariyan sadicchu 😊😊 Thank you sreekutty
Happy Xmass sreekutty ❤ nice vlog
Merry Christmas🎉🎊God bless🙏🏻
Kannnnan place kandathil santhoshm
ഹരേ കൃഷ്ണ ഒരു പാട് സന്തോഷം ❤❤
Happy christmas ❤ chechi & chettan ❤ vedhakutty ❤
Veda ippozhznu usharayathu❤❤❤❤
Radhe Radhe 🙏
Video pettann kazhinju poyi.enthu bhangiya sree .Nishand super
Sree,
Northindian trip kazhiyumpozhekkum 100k subscribers aavaum athinu Kannante blessing Kittatte
Super.Happy xmas✨⭐
Nishanth❤
Superrr vlogsss❤❤❤❤nammal kudee yatra cheyuna poleee
Hai Sreekutty, Vedhakutty, super vlog. Happy Christmas. Happy and safe journey. Vedhakutty ❤❤❤❤❤❤❤❤❤❤❤❤
Sreekutty valare valare nandi ❤️❤️😁
ഒന്നും പറയാനില്ല amazing
God bless you sreekutty chechiii
Blessed moment sreekuty🙏❤️
Orupade sandhosham sree ❤
Merry Christmas ❤
You r very lucky to go there and see that places
Happy Christmas Sree, Manoj, vedha🎉🌲🌲🌟🌟 Happy enjoy
1. Bankhey bihari
2. Iskon temple
3. Prem mandir
4. Govardhan mandir
5. Radha Mahal
6. 84 kambe mandhir
Happy christmas 🎉❤
Happy christmas sree and family ❤❤❤
Radhe radhe krishna
U must go bhake bihari mandir..
Hare Krishna 🙏 🙏 🙏
Thanks for this video❤❤❤
Sree chechii nik koode vendi onn prarthikane kannanod 🥰
Njan paranjile travel kazhinju varumbol 100k ethumennu,89.2k aayi ippol❤I am so happy❤❤
ഹരേ കൃഷ്ണ രാധേ കൃഷ്ണ 🙏🙏പുണ്യ സ്ഥലം 🙏♥️
Sreekutty❤❤❤❤
Manjula kannante arikil...kannante anugrham ennum indakum ellavarkum.Merry Christmas all my dear subscriber family.Epolum manjulal kanumbo sride character orkarunde guruvayoor pokumbo.poothanam namboodiri ayi nedumudi sir, melpathoor ayi ashokan chettan ....our kurooramma ayi chippi chechiyum,,,
Hi sree സൂപ്പർ 👍👍
വീഡിയോ കാണാൻ കാത്തിരിക്കുകയായിരുന്നു
So blessed ❤you are !!!
God bless you 🙏
Happy christmas sree❤️
Hi sree❤❤❤.legt koodiyaalum vedio kàanum sree.
വളരെ നന്ദിയുണ്ട് ശ്രീകുട്ടീ... ഞാൻ ഒരു കൃ ഷണ ഭക്തയാണ്.. ഇങ്ങനെയെങ്കിലും കാണാൻ സാധിച്ചല്ലോ? പോകാൻ സാധിക്കില്ല. ശ്രീകുട്ടീടെ വീഡിയോസ് ഒന്നും ഞാൻs ski P ചെയ്യാറില്ല. നന്ദി.
Sathyam aanu paranjathu. Njangal family trip aayirinnu. 15 days avide undayittum Agrayil ninnum njangal nere poyathu Jaipyr aanu. Madhura kandathe ella. Bhagavan theerumanikkanam nammal avide pokano vendayo ennu. Manjula aayi thakarthu abhinayichille? Pinne engane kannan kondu pokathe erikkum?❤❤
Video kandittu poya pole ulla feel video wait cheyyvurunnu
🙏🏾🙏🏾🙏🏾♥️♥️♥️
Hi.manoj.sree.vedhamol❤
Super
സൂപ്പർ ❤❤❤
Super vlogs❤❤❤❤❤
കൃഷ്ണനെ കാണാൻ വേണ്ടി അമ്പാടിയിലേക്കു പോയ അക്രുരൻ പൂഴിയിൽ വീണ് കിടന്നുരുളുന്നുണ്ട്.കൃഷ്ണനെ കാൽപ്പാട് പതിഞ്ഞ മണ്ണ് കണ്ടപ്പോൾ തേരിൽ നിന്നിറങ്ങി വർദ്ധിച്ചഭക്തിയോടെ കുമ്പിട്ടു നില്ക്കുന്നുണ്ട്. ചെറുശ്ശേരിയുടെ കൃഷ്ണഗാഥ മനസ്സിലേക്കു വരുന്നു
❤️❣️
Thank you dear for this wonderful vedio
❤❤❤❤❤🙏🙏🙏🙏
ഹരേ കൃഷ്ണ
Innale muthale vedio kanan waiting ayirunnu lengthu venam vediokku ellam full kandu next vedio pettennu idu othiri ishtama ellarem
Happy christmas 🎄
Waitingggg fr ur vdoss
Food kittiyapol chechi vedakuttye polum marannu😅😅
Raman rethi : rethi means mannu nigal ethra sramichalum aviduthe mannu namukku kondu pokan pattilla athanu aalkkar kidannu marayunnathu pinne bankhey bihari pokenam
🙏🙏
😍🥰🙏🏻
Happy Christmas
❤❤❤❤❤👌👌👌🙏🙏
👌
എല്ലാവരും ട്രാവൽ vlog ഇടുന്നത് എന്തൊക്കയോ കാട്ടി കൂട്ടൽ ആണ് പക്ഷെ ഇതുപോലെ ഒരു vlog കണ്ടിട്ടില്ല നമ്മൾ അവിടെ എത്തിയ പോലെ കണ്ണനെ അത്ര ഇഷ്ടം ഉള്ളതുകൊണ്ടാണോ ഇങ്ങനെ എങ്കിലും ഇവിടെ ഒക്കെ കാണാം എന്നതുകൊണ്ടാണോ അറിയില്ല പക്ഷെ നിങ്ങൾ അനുഭവിക്കുന്ന അതെ സന്തോഷത്തോടെ ഓരോ vlogum കാണുന്നു അടുത്തത്തിനായി wait ചെയ്യുന്നു Tku
🙏🏽❤️
♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️
Shortsinekal nallath molk eganathe dressane
Njan skip chyiyathe kanarandu
Ys precautions nallathan bt epozhum monkeycap okea use chythit vedios photos edkumbo kure kzhinj myb regret adikum ayuo photos okea kurch nannaayit edkm ennokea thonnumm….
Adu vaykkandu photos and videos eduthittundakum…endelum vannittu regret adikkunathilum bhedam aanu.Thanuppu aayitu body adjust aakumbol avaru vendathu pole noki cheydolum
First comment ❤
❤❤❤❤❤❤❤❤❤❤❤
❤❤❤🎉👍
Vellathil Kanda bimbam chandran or sooryan ?
ഞൻ പോയിട്ടുണ്ട് വൃന്ദവനിൽ
GD mg
❤