Love of Rajasthan Drivers | Kashmir Trip 04 | EP - 20 | Jelaja Ratheesh | Puthettu Travel Vlog |

Поділитися
Вставка
  • Опубліковано 25 гру 2024

КОМЕНТАРІ • 541

  • @sasankanmk6971
    @sasankanmk6971 12 годин тому +18

    എല്ലാവർക്കും നമസ്കാരം, രാജസ്ഥാനിലെ കാഴ്ചകളോടൊപ്പം ഗ്രാമത്തിലെ നിഷ്കളങ്കരായ ഡ്രൈവർമാരുടെ സ്നേഹം, സൽക്കാരം ഇവയൊക്കെ അവിസ്മരണീയം തന്നെ. ആശനസകളോടെ ശുഭയാത്ര.

  • @Dreamer3266
    @Dreamer3266 11 годин тому +31

    സത്യം പറഞ്ഞാൽ നിങ്ങളെ വീഡിയോസ് മുമ്പ് recommend വീഡിയോ ആയി വരും പക്ഷെ അന്ന് എന്തോ ഒന്ന് പ്ലേ പോലും ആക്കിയിരുന്നില്ല... പക്ഷെ ഒരു ദിവസം ഞാൻ ഒന്ന് കണ്ടു പിന്നെ ഞാൻ നിർത്തിയിട്ടില്ല നിങ്ങളെ പഴയ വീഡിയോസ് എല്ലാം ഇപ്പോൾ ഇരുന്ന് കാണും ഒരു മടുപ്പും തോന്നില്ല... ഒരു ഫീലാണ് നിങ്ങളെ വീഡിയോസ് കാണാൻ.നിങ്ങളെ വീഡിയോസ് കാണുമ്പോൾ നമ്മളെ ഫാമിലിയിൽനിന്ന് ട്രക്ക് കൊണ്ട് ലോഡ് കൊണ്ട് പോയപോലെ തോന്നും😍😍.ഒരുപാട് സ്നേഹം ❤️❤️❤️❤️❤️....

  • @sasikumarb59
    @sasikumarb59 9 годин тому +6

    ചായി കൊച്ചച്ചായി - ആ പേരിൽ കുടുംബ ബന്ധങ്ങളുടെ എല്ലാ സൗന്ദര്യവും അടങ്ങിയിരിയ്ക്കുന്നു.

  • @SajanNa
    @SajanNa 11 годин тому +10

    പൊന്നുകുട്ടിക്ക് ഭയങ്കര മടിയാണല്ലോ 👌👌👌

  • @vijayasreeajayakumar3352
    @vijayasreeajayakumar3352 8 годин тому +7

    ഓരോ വീഡിയോയും പുതിയ വഴികളും കാഴ്ചകൾ കാണിച്ചു തന്നു ജൈത്ര യാത്ര തുടരുന്നു ❤

  • @RadhamaniAjayan
    @RadhamaniAjayan 2 години тому +2

    വീട്ടിലിരുന്നു ഇന്ത്യയിലെ ഒരുപാട് സ്ഥങ്ങൾ കാണാൻ കഴിയുന്നത് ഒരു ഭാഗ്യമല്ലേ ഒരുപാട് നന്ദി god bless you 🙏❤️

  • @aswinpk8413
    @aswinpk8413 7 годин тому +4

    ആശാനേ.... ആകാശ്... രതീഷ് bro... രാജേഷ് bro...pinne മെയിൻ... പിന്നെ മുത്ത്.. പിന്നെ സൈലന്റ് കില്ലർ SURIYA...... ❤️❤️❤️❤️❤️❤️❤️... കിളി കുഞ്ഞിക്കിളി..... aiyyooo orale marannu poyi... ജോബി ആശാൻ

  • @sumayyanazer3009
    @sumayyanazer3009 10 годин тому +6

    നിങ്ങളുടെ എല്ലാ വീഡിയോസും കാണുന്ന ഒരാളാണ് ഞാൻ.❤❤❤

  • @radhakrishsna4224
    @radhakrishsna4224 13 годин тому +9

    പുത്തേട്ട് ട്രാവൽകുടുംബങ്ങൾക്ക് ഒരു ദിവസം ആശംസകൾ നേരുന്നു ❤️❤️❤️❤️

  • @rejimonkn3343
    @rejimonkn3343 8 годин тому +6

    രതീഷ്, ജലജ എല്ലാവർക്കും നമസ്ക്കാരം. കഴിഞ്ഞ വീഡിയോയിലെ രതീഷിന്റെ ഡ്രസും ഗറ്റപ്പും കാണുമ്പോൾ വില്ല്യം ഷേസ്പ്പിയറിന്റെ ഒരു ലുക്കുണ്ട്. പൊന്നി പാവം കൊച്ച് നിങ്ങളുടെ കൂടെ കാശ്മീർ കാണാൻ വന്നതിനാൽ അതിനെക്കൊണ്ട് പണി ചെയ്യിയ്ക്കുന്നത് ശരിയല്ല ചോറും കറിയുമെല്ലാം വീട്ടിൽ ചെല്ലുമ്പോൾ ഉണ്ടാക്കിത്തരും .പിന്നെ ജലജയുടെ ഗ്ലാമർ കളയാതെ നോക്കണം കയ്യും കാലും മഞ്ഞടിച്ച് കറത്തു പോയി. ചായിയുടെ മുഖം മൊത്തം കറുത്ത് സൗന്ദര്യം എല്ലാം പോയി പെണ്ണുകെട്ടന്റെ ചെറുക്കനാണ്. OK God bless all❤️❤️❤️❤️

  • @rajankuttappan
    @rajankuttappan 13 годин тому +10

    നാലുപേർക്കും നമസ്ക്കാരം........ 🙏💕

  • @Hashmi310
    @Hashmi310 11 годин тому +18

    അമ്മക്ക് മരുന്നിന്റെ കാര്യം എന്താണ് പൊന്നു ഓർമ്മിപ്പിക്കാഞ്ഞത് എന്ന ചോദ്യത്തിന് പൊന്നുവിന്റെ മറുപടി അച്ഛനുള്ള കോംപ്ലിമെന്റ് തന്നെ 🌹🌹🌹

  • @travellover6059
    @travellover6059 10 годин тому +9

    ചാനലിനെ പറ്റി അറിയാമായിരുന്നെങ്കിലും രണ്ടാഴ്ച മുന്പ് ആണ്‌ ആദ്യമായി കാണുന്നത് .. പിന്നെ രതീഷേട്ടന്റെ ജീവിത കഥ എല്ലാ എപ്പിസോഡും ഇരുന്ന് കണ്ടു .. വളരേ ഇഷ്ടമായി .. ഇപ്പോ സ്ഥിരം പുതിയ വീഡിയോസും പഴയ വീഡിയോ കളും ഒക്കെ ഇരുന്ന് കാണുന്നു ❤

  • @anil540
    @anil540 12 годин тому +20

    ഒരു കാശ്മീർ യാത്രയിൽ ചായി Bro യ്ക്ക് 10 വയസ്സ് കൂടി, ജലജയുടെ കൈ മൊരിഞ്ഞു പോയി, രതീഷിൻ്റെ മുടി പൊഴിഞ്ഞ് പോയി, കുഴപ്പം ഒന്നുമില്ലാത്തത് പൊന്നുക്കുട്ടിക്ക് മാത്രം. രാജസ്ഥാനിലെ Drivers ന് ഒത്തിരി Surprise ആയി ലോറിയുടെ ഉടമ തന്നെ Drive ചെയ്യുന്നത് കണ്ട് . Well done,❤

  • @MusicLessons-rj7rj
    @MusicLessons-rj7rj 12 годин тому +5

    ഇന്നത്തെ വീഡിയോ വളരെ നന്നായിട്ടുണ്ട്. 27 ട്രക്ക് ഉണ്ട് എന്ന് പറഞ്ഞപ്പോൾ അയാൾ ഞെട്ടിപ്പോയിക്കാണും..😅എന്തായാലും തുടർന്നുള്ള യാത്ര ഗംഭീരമാവട്ടെ എന്ന് ആശംസിക്കുന്നു.

  • @suninelson8865
    @suninelson8865 5 годин тому +5

    உங்கள் பயணம் இனிதாக அமைய வாழ்த்துகள்

  • @Thomas-eu6fj
    @Thomas-eu6fj 12 годин тому +3

    Another beautiful episode. Not a second wasted. Simple but highly interesting and intelligent video.

  • @Priya-i4p3b
    @Priya-i4p3b 13 годин тому +9

    വേറെ ലെവൽ വീഡിയോ 😘😘😘😘😘😘😘😘😘😘😘😘😘😘

    • @rajeevbalakrishna276
      @rajeevbalakrishna276 9 годин тому +1

      എല്ലാം നല്ലത്. പക്ഷെ ശരീരം നോക്കി ജീവിതം മുന്നോട്ടു കൊണ്ട് പോകു 😊. ഇത് സ്നേഹം കൊണ്ട് പറഞ്ഞു. ചുമ പനി ഇത് പ്രതേകിച്ചു സൂക്ഷിച്ചു പോകുക ഏറ്റുമാനൂർ അപ്പൻ കാത്തു രക്ഷിക്കട്ടെ ജലജ കുട്ടി and ഫാമിലി 🥰👍

  • @shajeerali2520
    @shajeerali2520 46 хвилин тому

    എന്താണ് ചേച്ചീ മരുന്നൊക്കെ കൃത്യ സമയത്ത് കഴിക്കണ്ടേ... രതീഷ് ഏട്ടന്ന് എപ്പോഴും ഇങ്ങനെ ഓർമ്മപ്പിക്കാൻ പറ്റുമോ... 😂😂😂എന്തൊരു കരുതൽ ആണ് ഈ മനുഷ്യൻ 😂😁

  • @monaidreamworld
    @monaidreamworld 12 годин тому +2

    രാജസ്ഥാൻ ലോറിക്കാരുടെ സ്വീകരണവും സ്നേഹവും ഏറ്റുവാങ്ങിയുള്ള ഇന്നത്തെ യാത്രയ്ക്ക് എല്ലാവിധ ഭാവുകങ്ങളും നേരുന്നു 💛💛💛💛💛.

  • @sujikumar792
    @sujikumar792 11 годин тому +2

    പുതെറ്റിന്റെ ജൈത്ര യാത്ര തുടരട്ടെ.. കൂടുതൽ കാഴ്ചകളുമായി കാണാം 👍👍👍

  • @venkateshramamurthy1471
    @venkateshramamurthy1471 11 годин тому +3

    Both Jaleja and Ratheesh in sunglasses look very smart and cute. One side of the highway is totally blocked for a long distance. Nice to see Ratheesh driving during the daytime itself.

  • @nurussafa3393
    @nurussafa3393 7 годин тому +5

    At first it was a profession which was your passion which u did with full devotion therefore today u r STAR

    • @sanjibdhar854
      @sanjibdhar854 4 години тому

      @@nurussafa3393 ... We are Proud of Mr Ratheesh & Mam Jaleja

  • @sivadasps3947
    @sivadasps3947 12 годин тому +8

    Jalaja ചേച്ചി അടുത്ത loksabha Election ൽ നിന്നാൽ ഏതായാലും ജയിക്കുമെന്ന് ഉറപ്പായി😂

  • @shibujohn5403
    @shibujohn5403 Годину тому

    ❤❤❤❤👍👍👍👍അടിപൊളി സൂപ്പർ വിഡിയോ എല്ലാവർക്കും ഹായ് ഹായ് 🙋‍♂️🙋‍♂️🙋‍♂️🙋‍♂️Happy journey God bless all ❤❤❤

  • @NarayanaMoorthy-cw5ek
    @NarayanaMoorthy-cw5ek 13 годин тому +4

    Wish you all a happy n safe journey brothers n sisters

  • @muraleedharan.p5496
    @muraleedharan.p5496 11 годин тому +4

    Yours kashmiri interview was watching yesterday.we proud of malayali, and an Indian

  • @Gopakumar-f7n
    @Gopakumar-f7n 11 годин тому +3

    And also very much inspiration for other ladies

  • @AJAYAKUMAR-tu7hq
    @AJAYAKUMAR-tu7hq 4 години тому

    വളയം പിടിക്കുന്നവർക്ക് വെളിനാട്ടിൽ വേറേ ഒരാൾ വളയം പിടിച്ചു വരുകയാണ് ങ്കിൽ ഒരു പ്രേത്തേക സ്നേഹം ഉണ്ട് എത് നാട്ടുകാരനാണ് ങ്കിലും നല്ല കാഴ്ചകൾ സമ്മാനിക്കുന്ന നിങ്ങൾക്ക് ഒരു ബഗ് സലൂട്ട്❤❤❤❤❤❤

  • @Priya-d4h2w
    @Priya-d4h2w 2 години тому +1

    കിക്കിടിലം വീഡിയോ 😘😘😘😘😘😘😘😘😘😘😘😘😘😘😘

  • @k.c.thankappannair5793
    @k.c.thankappannair5793 5 годин тому +1

    Best wishes for a happy journey and NEW YEAR 🎉❤

  • @avinashthomas3579
    @avinashthomas3579 6 годин тому +3

    Chayi chaya kudichu😂😂

  • @thomasjoseph3055
    @thomasjoseph3055 13 годин тому +2

    Happy journey puthettu family Vlogs 👌👌👌👌❤

  • @naseerpm8071
    @naseerpm8071 Годину тому

    രതീഷിന്റേം മെയിൻഡ്രൈവർന്റെയും കൂളിംഗ് ഗ്ലാസ്‌ അടിപൊളി

  • @JamesJoseph-l6v
    @JamesJoseph-l6v 3 години тому

    Thank you for exploring through Rajasthan. Have a safe journey. Blessings!

  • @nairaepl284
    @nairaepl284 13 годин тому +4

    എല്ലാവർക്കും നമസ്കാരം ശുഭദിനം ശുഭയത്ര 🎉🎉🌹🌹❤️❤️

  • @sayee3
    @sayee3 12 годин тому +3

    How loving those drivers are😊

  • @kiranbabu9398
    @kiranbabu9398 10 годин тому +1

    ചേട്ടൻ ❤ ചേട്ടത്തി ❤️❤️❤️

  • @lpsmechanics.malayalam9782
    @lpsmechanics.malayalam9782 13 годин тому +1

    കമന്റിടൻ ഇച്ചിരി വൈകി. ആദ്യം ഇടണമെന്ന് വിചാരിച്ചതാ 🎉🎉🎉❤❤❤

  • @hamzakutteeri4775
    @hamzakutteeri4775 9 годин тому +2

    ലോറി ലൈഫിൽ ഇത്പോലെ യുള്ള വീഡിയോ പുത്തെറ്റ് ന് സ്വന്തം

  • @jagguvijay3734
    @jagguvijay3734 4 години тому +1

    ശുഭദിനം സന്ധ്യ 🙏🙏🙏

  • @athulmohan7028
    @athulmohan7028 13 хвилин тому

    Jaleja amma and Ratheesh son looking good in sunglass

  • @nijokongapally4791
    @nijokongapally4791 Годину тому

    സൂപ്പർ 🥰❤️👍

  • @rajeshpg1064
    @rajeshpg1064 13 годин тому +3

    Good morning puthettu Family Have A Happpy Jerny ❤❤❤

  • @velayudhanmuthuswamy2851
    @velayudhanmuthuswamy2851 51 хвилина тому

    ശുഭ യാത്ര തുടരട്ടെ.🎉

  • @girishampady8518
    @girishampady8518 2 години тому

    മധ്യപ്രദേശ് എത്തിച്ചു 🚛.. 💕🥰..

  • @prgopalakrishnangopal7075
    @prgopalakrishnangopal7075 8 годин тому +2

    ഭീൽവാര സുറ്റിംഗ്സ്.. എന്ന് മുൻപ് 1980,90 കളിൽ കേട്ടിട്ടുണ്ട്.. ഇപ്പോൾ ആണ് മനസിലായത്.. അത് സ്ഥലം പേര്.. തുണിമില്ലുകൾ ഉള്ള സ്ഥലം.. ആണെന്ന്.. പുതിയ അറിവ് 👍

  • @sajicholakkal87
    @sajicholakkal87 13 годин тому +2

    Good Morning Have A Nice day,.....Happy & safe Journey......🚛🚛🚛🚛

  • @viswanathan.tmenon8018
    @viswanathan.tmenon8018 Годину тому

    അഭിനന്ദനങ്ങൾ അഭിനന്ദനങ്ങൾ🌹🌹🌹

  • @ranjithvenu4169
    @ranjithvenu4169 10 хвилин тому

    ദേ അവിടെ ചിക്കനോ മട്ടണോ വല്ലതും ഒക്കെ കിട്ടും. നിങ്ങൾക്കു മുട്ട വല്ലതും വേണോ ആ ചോദ്യം 😂😂

  • @sobharejin9029
    @sobharejin9029 55 хвилин тому

    ഹായ് എല്ലാ വർക്കും സ്നേഹത്തോടെ ശുഭദിനം❤❤❤❤🎉👍👌

  • @angamuthum6943
    @angamuthum6943 12 годин тому +7

    Dear Puthettru Travel Team - Wherever you go and through whichever route you are proceeding, you learned the MANTRA how to acquire the good will of people, friends and well wishers surpassing language, culture and life style of the people of that locality. Because your style of functioning is something unique and peculiar compared to other truck operators. You will continuously win the race. My best wishes to the entire Team.

  • @JeyaseelanJeyaseelan-e8g
    @JeyaseelanJeyaseelan-e8g 6 годин тому

    Have a wonderful, happy and safety return travel ❤❤❤❤❤❤❤

  • @krishnankrishnan691
    @krishnankrishnan691 5 годин тому

    ജലജചേച്ചിക്ക് ഫാൻസ്‌ കൂടിക്കൂടി വരികയാണ് ആരെയും അവഗണിക്കാതിരിക്കുക എല്ലാഭാവുകങ്ങളും 🙏🙏🙏🙏🙏👍👍🌹👍യാത്ര സുഖകാരമാകട്ടെ 👍🙏🙏🙏🙏

  • @santhoshkumar7247
    @santhoshkumar7247 12 годин тому

    രതീഷ് ചേട്ടാ ജലജ ചേച്ചി ചായി ബ്രോ പൊന്നു... എല്ലാവരും അടിപൊളി 👌🏾😍😍😍

  • @mvchandrashekar5730
    @mvchandrashekar5730 12 годин тому +7

    The lorry brothers and ur family members were stunned when u said u owned 27 lorries, they nearly fainted..
    They made sure u had a chai.. Such people exists who are really caring and affectionate..
    Jaleja, is slowly coming into terms in conversing in Hindi.... Very soon she would be speaking fluently....

  • @prgopalakrishnangopal7075
    @prgopalakrishnangopal7075 10 годин тому +1

    അങ്ങനെ... ലോറി വാലാസ് ന്റെ ചായ സ്വീകരണം ഏറ്റു വാങ്ങി.. വീണ്ടും അടുത്ത സ്ഥലത്തേക്ക്.. ഇങ്ങനെ പോയാൽ ബാംഗ്ലൂർ എത്തുമ്പോൾ ആപ്പിൾ ജൂസാകും 😄

  • @saiakshaykumar6081
    @saiakshaykumar6081 4 години тому

    ✌🏻
    3:43 😛
    9:35 എല്ലാം ഓരോന്ന് പോന്നോട്ടെ... മെയിൻ ഡ്രൈവർ 😇
    10:07 ചായ് ബ്രോ 😇
    10:58 ക്യാമറമാൻ scored 😇
    13:31 😇
    15:23 തലാ............... 😎
    18:22 എല്ലാത്തിനും ഞാൻ തന്നെ വേണം 😇 ക്യാമറമാൻ 😛
    18:50 ക്യാമറമാൻ ഉണ്ടല്ലോ ✌🏻
    25:45 എല്ലാം ഞാൻ ഏറ്റു 😂 ക്യാമറ മാൻ, ഇടം വലം നോക്കാതെ ചെയ്തിരിക്കും
    27:16 📸

  • @Shaijauk
    @Shaijauk 12 годин тому

    Good morning puthettu family have a happy ജേർണി❤❤❤❤

  • @shakthidharanp.v8030
    @shakthidharanp.v8030 11 годин тому +1

    Jelaja sis "Driver association leader" Of india 🇮🇳

  • @binishbabu3405
    @binishbabu3405 Годину тому

    safe return trip🎉🎉❤❤❤

  • @rajaneeshb7656
    @rajaneeshb7656 12 годин тому +1

    അടിപൊളി സൂപ്പർ 🎉🎉🎉🎉🎉🎉🎉🎉

  • @satharmanikoth9252
    @satharmanikoth9252 11 годин тому +2

    ചായ്ക്ക് കുറച്ചു എനർജി വന്നിട്ടുണ്ടല്ലോ അങ്ങനെ വരട്ടെ ❤❤❤

  • @thomasmathew1981
    @thomasmathew1981 11 годин тому +1

    Happy journey dears ❤🧑‍🎄

  • @ShibuAk-r3x
    @ShibuAk-r3x 5 годин тому +1

    ചേച്ചി വീഡിയോ സൂപ്പർ❤❤❤

  • @ajinaina
    @ajinaina 6 годин тому

    Chayeeeee bro vandi nokkunattu supperrrr❤❤❤

  • @amerdasdk2534
    @amerdasdk2534 2 години тому

    HMV ചേച്ചി...❤❤❤❤❤❤

  • @SarathKumarS-j1t
    @SarathKumarS-j1t 13 годин тому

    First view and first like.
    Mnggggg chechikkutty 🥰🥰🥰🥰🥰🥰🥰🥰

  • @francislobo9216
    @francislobo9216 13 годин тому

    Good morning all❤❤
    All the best dear puthettu team and family. Safe journey ❤❤

  • @muralidharannair2404
    @muralidharannair2404 13 годин тому +1

    നാലു പേർക്കും 🙏🚛🚛🚛🥰🥰🥰🥰🥰❤️❤️❤️

  • @harirohitnair4016
    @harirohitnair4016 Годину тому

    Good night my dear sister👭 brothers and mollu. Awesome👏✊👍 Rajasthan video🎥. Take care. Sweet dreams👼💤

  • @kanakavallyu5400
    @kanakavallyu5400 4 години тому

    Ningalude travel vlog kanan nalla ishttamanu

  • @skrvlog7845
    @skrvlog7845 12 годин тому +2

    ഞാൻ നിങ്ങളുടെ വീഡിയോ എല്ലാം കാണാറുണ്ട്. 👍സൂപ്പർ. ഇനിയും നിങ്ങൾ ഇത് പോലോത്ത വീഡിയോ ഇടണം. എനിക്ക് കോട്ടയം ജില്ലയുമായി നല്ല ബന്ധമുണ്ട്. കടുത്തുരുത്തി തലയോലപറമ്പ്. ഏറ്റുമാനൂർ പരിസര പ്രദേശം. തിരുവല്ല നിരണം അങ്ങനെ പോകുന്നു. ഞാൻ മസ്ജിദിൽ ജോലി ചെയ്യുവാ. എന്റെ വീട് പാലക്കാട്‌ ആലത്തൂർ പക്ഷെ ഞാൻ ഇപ്പോൾ താമസം മണ്ണാർക്കാട്. നിങ്ങൾക്ക് ദൈവാനുഗ്രഹം ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🌹🌹🌹

  • @anil540
    @anil540 12 годин тому +4

    രതീഷ് Video യുടെ ഇടയിൽ അറിയുന്ന ഹിന്ദിയും കൂടി അടിച്ചു വിടുക North indian Subscribers ന് കൂടെ മനസ്സിലാക്കാൻ കഴിയും തന്നെയുമല്ല Main Driver ഉം Hindi എളുപ്പത്തിൽ പഠിക്കും❤

  • @sunilsunilsnair8996
    @sunilsunilsnair8996 10 хвилин тому

    നമസ്ക്കാരം ❤🙏

  • @NasarMon-c6n
    @NasarMon-c6n 8 годин тому

    സൂപ്പർ വീഡിയോ🌹🌹🌹❤️❤️❤️

  • @muthpious7981
    @muthpious7981 9 годин тому

    മൂന്നാം ലോക രാജ്യത്താണെന്ന് രെതീഷേട്ടൻ മറക്കുന്നു 😂😅 ടോൾ കാശായിട്ട് കൊടുത്ത കാലമൊന്നോർത്താൽ ലേശം ആശ്വാസം കിട്ടൂലേ🤭

  • @sabuvg7196
    @sabuvg7196 3 години тому

    Happy jorney❤❤❤❤

  • @sahadevannair5314
    @sahadevannair5314 11 годин тому

    നമസ്ക്കാരം ശുഭയാത്ര നേരുന്നു🎉❤

  • @satharmanikoth9252
    @satharmanikoth9252 11 годин тому

    എന്നും എന്നെ മുന്നിൽ എത്താൻ പ്രേഷകർ വിടുന്നില്ല fraidy എന്തായാലും ഞാൻ മുന്നിൽ കമെന്റ് ഇടും ❤❤❤❤

  • @KrishnaKumar-if9qs
    @KrishnaKumar-if9qs 10 годин тому

    ശുഭദിനം ആശംസകൾ 🙏🙏🙏🙏

  • @sreekumaradakkath4328
    @sreekumaradakkath4328 10 годин тому

    Jalaja madam ഇപ്പോൾ ഒരു North Indian Look ആയി.

  • @nandakumarb2035
    @nandakumarb2035 9 годин тому

    Happy Journey🎉🎉🎉🎉🎉🎉🎉

  • @anilkumarkrishnapillai1691
    @anilkumarkrishnapillai1691 13 годин тому +1

    നല്ല വീഡിയോ. Snow bite ആരിക്കും സിസ്റ്ററിന്റെ കയ്യിൽ. നാട്ടിൽ എത്തുമ്പോഴേക്കും മാറിക്കോളും 🎉

  • @BaijuTs-dv8ue
    @BaijuTs-dv8ue 5 годин тому +1

    💞💞💞 🚛

  • @satheeshsarovaramsatheeshs617
    @satheeshsarovaramsatheeshs617 10 годин тому

    All India.. fans ❤❤❤goodafternoon

  • @shiju100
    @shiju100 12 годин тому

    Jelaja Amma Achan Good morning Vlogs 👌🏻👌🏻

  • @shakthidharanp.v8030
    @shakthidharanp.v8030 7 годин тому

    Ratheesh bhai is very calculate money spending 👌👍

  • @ammathewmathew6631
    @ammathewmathew6631 12 годин тому

    Hai Good Morning to Puthettu family and have a nice and safe journey. GOD BLESS YOU AND YOUR FAMILY AND ALWAYS WITH YOUR JOURNEY JOURNEY

  • @venkateshramamurthy1471
    @venkateshramamurthy1471 12 годин тому +1

    All the sweaters and the caps have gone off because the sun has come out and it is warm now. This stretch of the road is really very good to drive. The six lane highway is really good and well maintained.

  • @jinadevank7015
    @jinadevank7015 11 годин тому

    🌹ശുഭ യാത്ര നേരുന്നു 🌸

  • @Kannanthazha
    @Kannanthazha 9 годин тому +1

    💛

  • @anniekurian9691
    @anniekurian9691 Годину тому

    Ponnu kutty is looks like Achamma.

  • @premantk6004
    @premantk6004 12 годин тому +2

    വടകരയുടെ ആശംസകൾ .. പ്രിയ കഥാകാരന്, മലയാളത്തിൻ്റെ തീരാഷ്ട്o, എം.ടി.യ്ക്ക് ആദരാഞ്ജലികൾ.26.12.24 ന്

  • @dharmarajanv.r5259
    @dharmarajanv.r5259 12 годин тому

    Good morning Puthettu family have a nice day Happy journey to Bangluru safe journey

  • @tomythomas6981
    @tomythomas6981 5 годин тому

    Hai puthet gays 🎉🎉🎉🎉🎉😂😂Tomy veliyannoor ❤😂❤❤❤

  • @renjithkylm
    @renjithkylm 12 годин тому +2

    Veendum Bhilwara vazhi pass cheythu alle..

  • @kalidhasmeena4871
    @kalidhasmeena4871 3 години тому

    🎉🎉🎉❤❤❤🙌🏻🙌🏻🙌🏻👍🎉

  • @SALMANSalmanMunderi-kl1rc
    @SALMANSalmanMunderi-kl1rc 11 годин тому +1

    ❤❤❤👍🏻👍🏻👍🏻

  • @ravin.r2519
    @ravin.r2519 12 годин тому +2

    ഹായ് രതീഷ് ബ്രോ,
    ലോറി ബ്രോസ് എല്ലാവരും വീഡിയോ കാണുന്നുണ്ട്. അതുകൊണ്ട് ഇടക്കിടെ ഹിന്ദിയിലും വിവരണം തരണം. അപ്പോൾ നമ്മുടെ നാട്ടിലുള്ള ഹിന്ദി ബ്രോസും ഈ വിഡിയോ കാണും. പൊന്നൂട്ടിയും ചായി ബ്രോയും ഇടക്കിടെ വിവരണം തന്നാൽ വീഡിയോ ഒന്നുകൂടി നന്നായാലോ ?. ❤❤❤.