M. T. യുടെ ബാല്യത്തിൽ നടന്ന കാര്യങ്ങൾ ഒരു കഥ പോലെ അവതരിപ്പിച്ച താങ്കൾക്ക് അഭിനന്ദനങ്ങൾ. മലയാളികൾ ഉള്ള കാലത്തോളം M. T. യെ ആരും മറക്കുകയില്ല. മലയാളത്തിന്റെ കഥാകാരന് ആദരാഞ്ജലികൾ. 🙏🙏🙏🙏🙏🙏🙏🙏🙏🙏🌹🌹🌹🌹❤️
എം ടി യെക്കുറിച്ച് , പലർക്കും അറിഞ്ഞു കൂടാ ത്ത കാര്യങ്ങൾ പറഞ്ഞു തന്നു . ഈ ബുദ്ധിമുട്ടൊക്കെ സഹിച്ച് കൊടുമുടിയിലെത്തി യ മഹാ സാഹിത്യകാരൻ ----ജ്ഞാനപീoത്തിലിരുന്നു. ഇതിലപ്പുറമെന്തു വേണം നമ്മുടെ ലോകത്തിന് ?❤❤
മലയാള സിനിമയ്ക്കു,ആദ്യമായി നല്ല അഭിനേതാവിനുള്ള ദേശീയ പുരസ്‌കാരംപി. ജെ ആന്റണി ക്ക് നേടികൊടുത്ത നിർമ്മാല്യം അങ്ങയുടെ തുലികയിലും, സംവിധാനത്തിലുമാണ് അങ്ങനെ പി ജെ ആന്റണിയും അങ്ങും ചരിത്രത്തിന്റെ ഭാഗമായി , 🌹അക്ഷരങ്ങളുടെ ചക്രവർത്തിക്കു പ്രണാമം 🌹🌹🌹🙏🙏🙏
ഒരു കാലഘട്ടം കൂടി മടങ്ങുന്നു. . മടങ്ങി വരാത്ത മന്ദമരുതൻ പോലെ. ..ഒരുപാടു കൃതികൾ വായിച്ചു.. അസുരവിത്ത് ഒരുപാടിഷ്ടം. .മലയാളത്തിന്റെ പൂമുഖത്ത് ചാരുകസേരയിൽ ആട്യത്വ ത്തോടെ ചാരിക്കിടന്ന എഴുത്തിന്റെ കാരണവർ. . ജീവിതത്തിലെ ചില തീരുമാനങ്ങളോട് വ്യക്തിപരമായ യോജിപ്പില്ല എങ്കിലും എഴുത്തിന്റെ മന്ത്രികതയിൽ പിടിച്ചിരുത്തിയ എഴുത്തുകാരൻ ! എം ടി!
വിട, മലയാളത്തിന്റെ ഷേക്ക്‌സ്പിയർ. MT യുടെ ആദ്യ സിനിമ "മുറപ്പെണ്ണ്" സൂപ്പർബ് ഹിറ്റ് മൂവി ആയിരുന്നു. ഈ സിനിമയിൽ നസീർ അവതരിപ്പിച്ച ബാലൻ എന്ന എം ടി യുടെ കഥാപാത്രം എന്നും മലയാളികൾക്ക് ഒരു നൊമ്പരം ആയിരുന്നു. എം ടി ക്കും നസീറിനും വിൻസെന്റ് മാസ്റ്റർക്കും ചിദബരനാഥിനും പ്രണാമം
എത്ര തന്മതത്തോടെയാണ് സാറിന്റെ ജീവിതച്ചുരുളുകൾ കുറച്ചു വാക്കുകളിൽ പറഞ്ഞത്. .. 🙏🙏🙏 അതേ സ്വന്തം ജീവിതം വളരെ തന്മയതത്തോടെ തന്നെ വായനകാർക്ക് മുമ്പിലേക്ക് കാഴ്ചവെച്ചു ആ തന്മായീഭാവവും സ്വാത്തിക സ്വഭാവവും ഒരുനാൾ കണ്ടറിഞ്ഞതാണ് ശരിക്കും അത്ഭുതപെട്ടുപോയി...... പറയാതെ പറയുന്ന വാക്കുകൾ, കേൾക്കാതെ കേൾക്കുന്ന ശബ്ദം എല്ലാം ജീവിതയാത്രയുടെ ഹരിതാഭമായ നിമിഷങ്ങൾ........ പ്രണാമം 🙏🙏🙏
എത്ര തന്മതത്തോടെയാണ് സാറിന്റെ ജീവിതച്ചുരുളുകൾ കുറച്ചു വാക്കുകളിൽ പറഞ്ഞത്. .. 🙏🙏🙏 അതേ സ്വന്തം ജീവിതം വളരെ തന്മയതത്തോടെ തന്നെ വായനകാർക്ക് മുമ്പിലേക്ക് കാഴ്ചവെച്ചു ആ തന്മായീഭാവവും സ്വാത്തിക സ്വഭാവവും ഒരുനാൾ കണ്ടറിഞ്ഞതാണ് ശരിക്കും അത്ഭുതപെട്ടുപോയി...... പറയാതെ പറയുന്ന വാക്കുകൾ, കേൾക്കാതെ കേൾക്കുന്ന ശബ്ദം എല്ലാം ജീവിതയാത്രയുടെ ഹരിതാഭമായ നിമിഷങ്ങൾ........ പ്രണാമം 🙏🙏🙏😅
Chemistry യിൽ graduate നേടിയ ആ 'രണ്ടക്ഷരം 'എം.ടി' ഒരു അക്ഷര ഗോപുരമായി വളർന്ന് മലയാള ഭാഷയെ ലോ കോത്തര സാഹിത്യത്തിൻ്റെ മുൻ നിരയിൽ എത്തിച്ചു.സമൂഹത്തിൻ്റെ താളം തെറ്റുന്നത് എവിടെയാണ് അവിടെ തൻ്റെ അക്ഷരപ്രകാശം' പകർന്നു നൽകി സമൂഹ നന്മയ്ക്കായി തൂലികയാകുന്ന പടവാൾ ഉയർത്തിയ "പോരാളി "..... പ്രണാമം🙏 പ്രണാമം🙏 പ്രണാമം🙏
ആ അച്ഛന് ആയിരം പ്രണാമം 🙏🙏🙏അദ്ദേഹത്തിന്റെ വാക്കാണ് ഇദ്ദേഹത്തെ ഇത്രയും മഹാനാക്കിയത്.... അങ്ങനെ ഉള്ള മക്കളെ രാജ്യത്തിനു മുതൽ കൂട്ടാകൂ. ഒരു കനൽ അതായിരിക്കും നമ്മൾക്ക് മുതൽക്കൂട്ടാവുക
Thanks for sharing brother. Lot of things to understand about life from vasu stories. Good things happen only thru hurts and sadness. That's where God will intervene 🙏🏽
M. T. യുടെ ബാല്യത്തിൽ നടന്ന കാര്യങ്ങൾ ഒരു കഥ പോലെ അവതരിപ്പിച്ച താങ്കൾക്ക് അഭിനന്ദനങ്ങൾ. മലയാളികൾ ഉള്ള കാലത്തോളം M. T. യെ ആരും മറക്കുകയില്ല. മലയാളത്തിന്റെ കഥാകാരന് ആദരാഞ്ജലികൾ. 🙏🙏🙏🙏🙏🙏🙏🙏🙏🙏🌹🌹🌹🌹❤️
Pranamam 🙏🙏🙏🙏
🙏🙏
എത്ര മനോഹരമായിരിക്കുന്നു മോനേ ഈ അനുസ്മരണം നന്ദി പ്രിയപ്പെട്ട എം.ടിയ്ക്ക് ആദരാജ്ഞലികൾ
വാക്കുകളുടെ വിസ്മയത്തിലാണെന്ന് തോന്നുന്നു ഇതൊക്കെ വായിച്ചത്, ഓർമ പുതുക്കിയതിന് നന്ദി. താങ്കളുടെ വിവരണം ഒരു അനുഭവമാണ്....❤
ഓർമ്മയിലെ അനുഭവകഥകൾ നന്നായി അവതരിപ്പിച്ചു.നാലുകെട്ടിലെ നായകന് ആദരാഞ്ജലികൾ! ആത്മശാന്തിക്കായി പ്രാർത്ഥന.😢❤
സഹോദരാ ... താങ്കളുടെ വിവരണം ഹൃദ്യമായി. എം ടി യുടെ സാഹിത്യരചനയെപ്പോലെത്തന്നെ.
👌👍💐🙏 Befitting condolences 👌💐🙏
മുള്ളുകൾ നിറഞ്ഞ കാലഘട്ടത്തിൽ നിന്നും എത്തിപ്പെട്ടത് എത്രയോ ഔന്നത്യത്തിൽ❤🙏
ആദരാജ്ഞലികൾ 🙏🙏
കേൾക്കുമ്പോൾ മനസും കണ്ണും നിറയുന്നു... താങ്കളുടെ അവതരണം..ഒരു രക്ഷയുമില്ല... Thankyou...
അന്നൊക്കെ ജീവിതം അതായിരുന്നു.ആരും ആത്മഹത്യ ചെയ്തില്ല. പൊരുതി ജയിച്ചു
100 ✅
👍
ജീവിതാനുഭങ്ങളാകാം അദ്ദേഹം ത്തിൻ്റെ കഥകളും , നോവലുകളും, സിനിമകളും ഇത്രമേൽ ഹൃദയസ്പർശിയാകാൻ കാരണം .
എം ടി യെക്കുറിച്ച് , പലർക്കും അറിഞ്ഞു കൂടാ ത്ത കാര്യങ്ങൾ പറഞ്ഞു തന്നു . ഈ ബുദ്ധിമുട്ടൊക്കെ സഹിച്ച് കൊടുമുടിയിലെത്തി യ മഹാ സാഹിത്യകാരൻ ----ജ്ഞാനപീoത്തിലിരുന്നു. ഇതിലപ്പുറമെന്തു വേണം നമ്മുടെ ലോകത്തിന് ?❤❤
മലയാള സിനിമയ്ക്കു,ആദ്യമായി നല്ല അഭിനേതാവിനുള്ള ദേശീയ പുരസ്‌കാരംപി. ജെ ആന്റണി ക്ക് നേടികൊടുത്ത നിർമ്മാല്യം അങ്ങയുടെ തുലികയിലും, സംവിധാനത്തിലുമാണ് അങ്ങനെ പി ജെ ആന്റണിയും അങ്ങും ചരിത്രത്തിന്റെ ഭാഗമായി , 🌹അക്ഷരങ്ങളുടെ ചക്രവർത്തിക്കു പ്രണാമം 🌹🌹🌹🙏🙏🙏
വളരെ മനോഹര്യമായ അവതരണം ഹൃദ്യമായ അനുസ്മരണം. കർക്കിടക കൂർ കാരന് ആദരാഞ്ജലികൾ❤🌹🙏🌹
ഒരു കാലഘട്ടം കൂടി മടങ്ങുന്നു. . മടങ്ങി വരാത്ത മന്ദമരുതൻ പോലെ. ..ഒരുപാടു കൃതികൾ വായിച്ചു.. അസുരവിത്ത് ഒരുപാടിഷ്ടം. .മലയാളത്തിന്റെ പൂമുഖത്ത് ചാരുകസേരയിൽ ആട്യത്വ ത്തോടെ ചാരിക്കിടന്ന എഴുത്തിന്റെ കാരണവർ. . ജീവിതത്തിലെ ചില തീരുമാനങ്ങളോട് വ്യക്തിപരമായ യോജിപ്പില്ല എങ്കിലും എഴുത്തിന്റെ മന്ത്രികതയിൽ പിടിച്ചിരുത്തിയ എഴുത്തുകാരൻ ! എം ടി!
ഈ വിവരണങ്ങൾ തന്ന താങ്കൾക്ക് നന്ദി ❤
വളരെ. വേദന നിറഞ്ഞ. ഓർമ്മകൾ😂😂😂😂😂
വിട, മലയാളത്തിന്റെ ഷേക്ക്‌സ്പിയർ. MT യുടെ ആദ്യ സിനിമ "മുറപ്പെണ്ണ്" സൂപ്പർബ് ഹിറ്റ് മൂവി ആയിരുന്നു. ഈ സിനിമയിൽ നസീർ അവതരിപ്പിച്ച ബാലൻ എന്ന എം ടി യുടെ കഥാപാത്രം എന്നും മലയാളികൾക്ക് ഒരു നൊമ്പരം ആയിരുന്നു.
എം ടി ക്കും നസീറിനും വിൻസെന്റ് മാസ്റ്റർക്കും ചിദബരനാഥിനും പ്രണാമം
മലയാളസാഹിത്യത്തിന്റെ പെരുന്തച്ചൻ.❤
ആദരാഞ്ജലികൾ
ഹ്യദ്യം മനോഹരം. സസ്നേഹം ഹരീഷ്
Keralathil ജനിച്ചത് കൊണ്ട് മാത്രം നൊബേൽ സമ്മാനം കിട്ടാതെ പോയ പ്രതിഭ.😢😢😢😢😢
വേറിട്ട പാന്ഥാവിലൂടെ സഞ്ചരിക്കുമ്പോൾ അനശ്വരനാകുന്നു. 💐👌🙏
പന്ഥാവ് ആണ് ശരി
@sukumarikrishnakripa5210 🙏
ആദ്യമായി MT യെ സഹായിച്ച ചന്ദ്രിക ആഴ്ചപതിപ് ആദ്യകാലത് മലയാളത്തിലെ പല എഴുകാർക്കുംതാങ്ങും തണലുമായിരുന്നു.
❤❤❤❤❤❤ നന്ദി നല്ലൊരു അനുസ്മരണം തന്നെയാണ്.
മലയാളിയുടെ എഴുത്തുകാരന് കണ്ണുനീരിൽ കുതിർന്ന ആദരാഞ്ജലികൾ
എം ടി യുടെ ബാല്യകഥകൾ അറിയാൻ ആഗ്രഹമുണ്ട് കഴിയും എൻകിൽ ഇനിയും പുതിയ അറിവും മായി വരും എന്നു പ്രതീഷിക്കുന്നു
ജീവിക്കുന്ന ജീവനുള്ള ഒരുപാട് കഥാപാത്രങ്ങൾക്ക് ജന്മം നൽകിയ എംപിക്ക് ആദരാഞ്ജലികൾ അർപ്പിക്കുന്നു
കണ്ണ് നിറയുന്ന ജീവിതാനുഭവങ്ങൾ ❤❤🎉
പ്രീയപ്പെട്ട M.T. സർ പ്രണാമം ❤❤🙏🙏🙏 മറക്കില്ല മരിക്കുവോളം 🙏🙏🌹🌹
മലയാളത്തിന്റെ പ്രിയപ്പെട്ട എം ടി......
നന്നായി അവതരിപ്പിച്ചു , മരിച്ച അവസരത്തിൽ
ഒന്നുമാത്രം ബാക്കിയാക്കി അദ്ദേഹം യാത്രയായി രണ്ടാമൂഴം സിനിമ ചെയ്യാൻ കഴിയാതെ.ആദരാഞ്ജലികൾ
എത്ര തന്മതത്തോടെയാണ് സാറിന്റെ ജീവിതച്ചുരുളുകൾ കുറച്ചു വാക്കുകളിൽ പറഞ്ഞത്. .. 🙏🙏🙏 അതേ സ്വന്തം ജീവിതം വളരെ തന്മയതത്തോടെ തന്നെ വായനകാർക്ക് മുമ്പിലേക്ക് കാഴ്ചവെച്ചു ആ തന്മായീഭാവവും സ്വാത്തിക സ്വഭാവവും ഒരുനാൾ കണ്ടറിഞ്ഞതാണ് ശരിക്കും അത്ഭുതപെട്ടുപോയി...... പറയാതെ പറയുന്ന വാക്കുകൾ, കേൾക്കാതെ കേൾക്കുന്ന ശബ്ദം എല്ലാം ജീവിതയാത്രയുടെ ഹരിതാഭമായ നിമിഷങ്ങൾ........ പ്രണാമം 🙏🙏🙏
എത്ര തന്മതത്തോടെയാണ് സാറിന്റെ ജീവിതച്ചുരുളുകൾ കുറച്ചു വാക്കുകളിൽ പറഞ്ഞത്. .. 🙏🙏🙏 അതേ സ്വന്തം ജീവിതം വളരെ തന്മയതത്തോടെ തന്നെ വായനകാർക്ക് മുമ്പിലേക്ക് കാഴ്ചവെച്ചു ആ തന്മായീഭാവവും സ്വാത്തിക സ്വഭാവവും ഒരുനാൾ കണ്ടറിഞ്ഞതാണ് ശരിക്കും അത്ഭുതപെട്ടുപോയി...... പറയാതെ പറയുന്ന വാക്കുകൾ, കേൾക്കാതെ കേൾക്കുന്ന ശബ്ദം എല്ലാം ജീവിതയാത്രയുടെ ഹരിതാഭമായ നിമിഷങ്ങൾ........ പ്രണാമം 🙏🙏🙏😅
അവതരണം❤❤
അങ്ങയുടെ ഈ അവതരണം അതി മനോഹരം... 🙏🙏
M Tയുടെ കഥ തന്നെ ഒരു സിനിമയാകാനുള്ളത് ഉണ്ട്
M T മലയാളത്തിന്റെ സുകൃതം...
💐 Super avatharanam
നല്ല വിവരണം നന്നായിട്ടുണ്ട്
നല്ല വിവരണം കൂടുതൽ പ്രതീക്ഷിക്കുന്നു
🙏🙏ആദരാഞ്ജലികൾ
ഏറ്റവും ഇഷ്ടമുള്ള സാഹിത്യകാരൻ അദ്ദേഹത്തിന്റെ കൃതികൾ എനിക്ക് വളരെ ഇഷ്ടമാണ് പ്രിയപ്പെട്ട എം ഡി സാർ adarangalikal
M.T.
Pranamam🙏🙏🙏🙏🙏🙏🙏🙏🙏🙏❤️❤️❤️❤️❤️❤️
ഒരുപാട് കഷ്ടപ്പാടുകളുടെ വളർന്ന് എം ടി വാസുദേവൻ നായർ
മനോഹരമായ അവതരണം 🙏🏻
വളരേ നല്ല അവതരണം🎉
മലയാളികളുടെ സ്വന്തം M.T സർ ❤️❤️❤️
Chemistry യിൽ graduate നേടിയ ആ 'രണ്ടക്ഷരം 'എം.ടി' ഒരു അക്ഷര ഗോപുരമായി വളർന്ന് മലയാള ഭാഷയെ ലോ കോത്തര സാഹിത്യത്തിൻ്റെ മുൻ നിരയിൽ എത്തിച്ചു.സമൂഹത്തിൻ്റെ താളം തെറ്റുന്നത് എവിടെയാണ് അവിടെ തൻ്റെ അക്ഷരപ്രകാശം' പകർന്നു നൽകി സമൂഹ നന്മയ്ക്കായി തൂലികയാകുന്ന പടവാൾ ഉയർത്തിയ "പോരാളി "..... പ്രണാമം🙏 പ്രണാമം🙏 പ്രണാമം🙏
മതേതര കേരളത്തിന്റെ മുഖങ്ങളായിരുന്ന കുറേ മനുഷ്യർ, അവരിൽ ഒരാൾക്കൂടി യാത്രയായി. പ്രണാമം.
ഇനി മഹാനായ മതേതരൻ ചാകാൻ ഉള്ളത് മദനി ആണോ?
വിവരിച്ചു തന്ന സഹോദരാ നിങ്ങൾക്ക് ഒരു പാട് നന്ദി
Priyapetta ezhutukaranu pranamam🙏🙏🙏
ആ അച്ഛന് ആയിരം പ്രണാമം 🙏🙏🙏അദ്ദേഹത്തിന്റെ വാക്കാണ് ഇദ്ദേഹത്തെ ഇത്രയും മഹാനാക്കിയത്.... അങ്ങനെ ഉള്ള മക്കളെ രാജ്യത്തിനു മുതൽ കൂട്ടാകൂ. ഒരു കനൽ അതായിരിക്കും നമ്മൾക്ക് മുതൽക്കൂട്ടാവുക
Pranamam 🙏🙏🙏🌹🌹🌹
Good Avatharanam.bro.
വളരെ നല്ല അവതരണം
ആദരാഞ്ജലികൾ 🙏🙏🙏🙏🙏🙏
Well spoken thanks a lot❤❤
വളരെ നന്നായി അവതരിപ്പിച്ചു 🥰👍
Nalla avatharanam
Athe. MT sir oru legend thanne aanu. pranamam sir.
Different level of the life of a great legend 🙏🙏❤️👍👍👍. Thanku for the vedio.🙏🙏
നല്ല അവതരണം 👍🏼
Thanks for sharing brother. Lot of things to understand about life from vasu stories. Good things happen only thru hurts and sadness. That's where God will intervene 🙏🏽
നന്ദി❤
അങ്ങനെ മലയാളത്തിൻ്റെ പുണ്യമായ എംടി യുടെ കദനകഥ ഈയവസരത്തിൽ കണ്ണീരോടെ കേൾക്കുന്നു.മറക്കാത്ത പുണ്യം
Avatharanam
Assalayittundu
കാലം ഇനിയും തരുമോ നമുക്ക്. ഒരു എംടിയെ കേരളത്തിന്റെ കൊലപതിക്ക് ആദരാഞ്ജലികൾ
നല്ല അവതരണം
അവതരണം ഇടയ്ക്ക് ഇടയ്ക്ക് ഇടിച്ചു വീഴുന്നു പിന്നെ അസ്ഥാനത്തുള്ള ചിരിയും . രണ്ടും ഒഴിച്ചാൽ നല്ല പ്രോഗ്രാം❤
🤔
ചിരി സന്ദർഭത്തിലേതാണെന്നു മനസിലാക്കുക.അ സ്ഥാനത്തെല്ല.
So beautifully explained.🎉
ഇത്രയും ബുദ്ധിമുട്ടുകൾ അനുഭവിച്ചയാളാ ണോ സ്വന്തം ഭാര്യയെയും മകളെയും ഉപേക്ഷിച്ചുകളഞ്ഞത്. മരിച്ചുപോയാലും തെറ്റ് തെറ്റ് തന്നെ.
അദ്ദേഹത്തിന്റെ കുടുംബജീവിതത്തിൽ എന്താണ് സംഭവിച്ചതെന്ന് അറിയാതെ ഒന്നും പറയേണ്ട.. കാലിന് വൃണം വന്നു ഉണങ്ങാതെ ആയാൽ അത് മുറിച്ചുകളയാറില്ലേ...???
സഹോദരാ, അടുക്കളപ്പുറത്തെ എച്ചിൽ ചികയാതെ മുൻവശത്തെ പൂന്തോട്ടം ആസ്വദിക്കൂ
നല്ല ഭാഷ സംസ്കാരം കൂടി ഉണ്ടായിരുന്നെങ്കിൽ
വ്യക്തിഗത ജീവിതത്തെ കുറിച്ച് നമ്മൾ comment ചെയ്യുന്നത് അത്ര ശെരിയല്ല...
ഭാര്യ. . മരിച്ച് രണ്ടാമതൊരു വിവാഹം കഴിച്ചു ണ്ടായ മക്കൾ എന്നും എല്ലാവർക്കും കണ്ണിലെ കരടാണ് .അവരെ മനുഷ്യരായി ആരും കാണാറില്ല
Pranamam
Super Presentation
ശരിക്കും ആസ്വദിച്ചു verry good.
പകരക്കാരനില്ലാത്ത M T
🙏🙏🌹
❤🌹🙏പ്രണാമം
പത്മഭൂഷൺ :ശ്രീ:എം ടി :വാസുദേവൻ നായർ ക്ക് പ്രണാമം💐💐💐
🌹🌹🌹🌹
Our heartfelt condolences....great great author..❤Pranamam🙏🙏🙏🙏🙏
എം ടി യെ എം ടി യാക്കിയ കഥ❤❤❤
😢❤🙏
നാളെ പത്രമില്ല. മാപ്രകൾ എഴുതിവെച്ചഅനുശോചനകുറിപ്പുകളൊക്കെ വേസ്റ്റ്.
അതേതായാലും നന്നായി
നാളെ ഇല്ലേൽ മറ്റന്നാൾ അച്ചടിക്കും. നീ ഒന്ന് അടങ്ങ്
👍🏻🥰🙏🏻@@Okeokokokok
നാളേക്ക് പഴം കഞ്ഞി കുടിക്കുന്നപോലെ മാപ്രകൾക്കു അനുശോചനം
Correct..
Congrajulation, M, T, sir, Thank, u, sir, ur, story,
Best tribute to a legendary personality.
THANK YOU ❤
Good presentation
ജീവിതകഥ കണ്ണു നിറയാതെ കേൾക്കുക അസാധ്യം.പലതും സ്വന്തം ജീവിതാനുഭവമാകുമ്പോൾ പ്രത്യേകിച്ചും
Very good presentation. Kettirunnu pokum 👍👍❤️
വിട. പ്രിയ എഴുത്തുകാരന്. ആദരാഞ്ജലികൾ 🌹🌹🙏🏼
പണ്ടത്തെ പിതാക്കൾ അവരുടെ ഭാവനയ്ക് ഒത്തു എത്തിയില്ലെങ്കിൽ പ്രാകി പ്രേവർത്തിക്കും. അത് ഭാവിയിൽ എന്തെങ്കിലും ദുരന്തമായി അവന്റെ ജീവിതത്തെ ബാധിക്കും.
അവതാരകൻ ഒരു തമാശക്കാരൻ മാത്രമല്ല എല്ലാം തികഞ്ഞ ഒരു സാഹിത്യകാരൻ കൂടിയാണെന്ന് തോന്നുന്നു
Excellent presentation mone. Mon cheru chiriyode parayumbozhum kelkkunnavafude hridhayam pottum. Saluting u mone. Anaswara sahithyakaranu pranamam. 🙏🙏🙏🎉🎉🎉🌹🌹🌹
പ്രണാമം 🙏
അദ്ദേഹത്തിന്റെ എഴുത്തുകൾ ജീവിതാനുഭവങ്ങൾ തന്നെയാണ്
കഥ. പറഞ് നമ്മെ ശ്വാസം മുട്ടിച്ച ഒരാൾ കാലം വിളിച്ചു കൊണടു പോയി
Chandrikaaaa ❤
🙏👍❤️🥰 kalam nalukette iruttinday almave asuravith ithallam vayichittund. Adhahathinday slla cinimakalum kandittund. Adharanjalikel.
വേദനാ ജനകം
🙏🙏🙏
ഈ വീഡിയോ നേരത്തെ ചെയ്തു വച്ചതാണെന്ന് തോന്നുന്നു