വൃന്ദാവനവും ദ്വാരകയും ഓക്കേ കണ്ടു 😇

Поділитися
Вставка
  • Опубліковано 12 січ 2025

КОМЕНТАРІ • 109

  • @gitanjali2205
    @gitanjali2205 18 днів тому +14

    ഇത്രയും തിരക്കിനിടയിലും ഇത്ര നന്നായി വീഡിയോസ് കാണിച്ചു തന്നതിന് വളരെ നന്ദി

  • @rekhanair3018
    @rekhanair3018 18 днів тому +6

    Manojetta special.thanks❤❤❤

  • @IndiraM-d9o
    @IndiraM-d9o 16 днів тому

    വീഡിയോസ് എല്ലാം സൂപ്പർ കൃഷ്ണൻ കളിച്ചു വളർന്ന സ്ഥലവും ദ്വാരകയും രാധകൃഷ്ണ മന്ദിർ, മനോഹരമായ യമുനാ നദിയും അങ്ങനെ പലതും നേരിൽ കണ്ടതു പോലൊരു feel. എല്ലാം മനോഹരം തന്നെ എന്തായാലും നിങ്ങൾക്കൊരു ബിഗ് thanks♥️🥰👌i😍

  • @siljathomas2054
    @siljathomas2054 18 днів тому +19

    എന്തിനു നെഗറ്റീവ് പറയാൻ കുറച്ച് എങ്കിലും ആളുകൾ ഉണ്ടാകും അത് കാര്യം ആകേണ്ട ഹാപ്പി. ആയിട് പോയിട് വാ ❤

  • @vijinak4044
    @vijinak4044 18 днів тому +3

    എല്ലാ വീഡിയോസും കണ്ടു കഴിഞ്ഞു ചേച്ചി . താങ്ക് യു so much🥰❤ manojettanum ഒരുപാട് നന്ദി 🙏 അവിടെ പോയി കണ്ട അതേ അനുഭവം ഉണ്ടായി thank u so much🙏❤❤❤

  • @surendranayyod964
    @surendranayyod964 18 днів тому +3

    വളരെ വളരെ നന്നായിട്ടുണ്ട്.. നന്ദി ഒരായിരം... രാധേ കൃഷ്ണാ.. 💐

  • @mekhasamuel
    @mekhasamuel 18 днів тому +4

    Sreekuttyude videosil koodi ithokke ഞങ്ങൾക്കും കാണാൻ kaziju,, thanks and manoj chettan thanks നല്ല videos പകർത്തിയത്തിനു..... 👏👏👏👏......❤❤❤

  • @divyabijukumar4755
    @divyabijukumar4755 18 днів тому +6

    ശ്രീക്കുട്ടി....
    എനിക്ക് യാത്ര വീഡിയോകൾ കൂടുതൽ ഇഷ്ടം. കുക്കിംഗ് വീഡിയോ ഇടയ്ക്ക് അത്യാവശ്യം ഉള്ളത് മാത്രമേ കാണാറുള്ളൂ. യാത്ര വീഡിയോ സൂപ്പർ. എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട വേദ കുട്ടിയുടെ കൈയും പിടിച്ചുള്ള നടപ്പാ. എവിടെപ്പോയാലും അവളെ നന്നായി ശ്രദ്ധിക്കുന്നുണ്ട് ശ്രീക്കുട്ടി.

  • @fathimazenasus4492
    @fathimazenasus4492 18 днів тому +1

    *Manoj chettanu full credits, videography is spot on* ⚡️⚡️

  • @reejamahesh2467
    @reejamahesh2467 18 днів тому +8

    ശ്രീക്കുട്ടി.... എല്ലാം വീഡിയോസ് കാണാറുണ്ട്.. അടിപൊളി... ഡൽഹിയിൽ ഉള്ളപ്പോൾ മധുര കാണാൻ പറ്റിയില്ല..ഇപ്പോൾ കണ്ട്.. പിന്നെ ഡൽഹിയിൽ ചെല്ലുമ്പോൾ കേരളഹൗസിൽ പോയി food കഴിക്കു വിലയും കുറവ് നല്ല നാട്ടിലെ food കഴിക്കാം

  • @aayishaaadhi7146
    @aayishaaadhi7146 18 днів тому +2

    അടുത്ത് നിന്നും കാണുന്നത് പോലെ ഉണ്ട് എല്ലാം സഥലം ❤❤❤

  • @padmajamenon6063
    @padmajamenon6063 18 днів тому +2

    🙏🙏എല്ലാം വളരെ നന്നായിട്ടുണ്ട്

  • @sunusomarajan97
    @sunusomarajan97 18 днів тому +2

    ശ്രീ, എല്ലാം നന്നായിരിക്കുന്നു.❤❤❤

  • @Prnvh-c3c
    @Prnvh-c3c 18 днів тому +3

    Thanks sree supervlog❤❤❤❤❤

  • @kunjan0736
    @kunjan0736 18 днів тому +2

    Orupad orupad orupad nanniyundto. ithonum ee janmam nerit knan patumo enariyila .enkilum oru cheriyahope und ..but ithrem nannyi kanichu tharunnahinu 🙏🙏🙏

  • @kunjan0736
    @kunjan0736 18 днів тому +2

    ithra thirakinidayilum bhagiyayi vdo eduthu tharunnathinu ettanu👏👏👏👏

  • @aswanideva-nk4ht
    @aswanideva-nk4ht 18 днів тому +8

    ശ്രീ കുട്ടി❤
    ഇനി ഇങ്ങോട്ടെക്ക് വരാൻ പറ്റുമോ എന്ന് പറയണ്ട ഇനിയും എത്രയോ അവസരങ്ങൾ കിടക്കയല്ലെ വയസ്സായിട്ടില്ലല്ലോ😊❤

  • @SmithaThomas-f7v
    @SmithaThomas-f7v 18 днів тому +2

    ശ്രീക്കുട്ടി സൂപ്പർ വി ഡിയോസ് ആണ്

  • @suluaniln
    @suluaniln 15 днів тому

    Now its so clean as compared tp previous years ..

  • @sheebabiju8012
    @sheebabiju8012 18 днів тому +2

    Thanks to your husband. He taken perfectly. Thanks sree and veda. Nishanth

  • @sherinprathap2404
    @sherinprathap2404 18 днів тому +1

    Krishnanum ❤ radhayum ❤ Oonjalattam ❤👌🙏 Raman ❤ seeta ❤temple ❤👌🙏

  • @RemyaMohan-m1m
    @RemyaMohan-m1m 18 днів тому +2

    കാണാത്ത സ്ഥലമല്ലാം കാണുമ്പോൾ സന്തോഷമുണ്ട് ചേച്ചി❤️🥰

  • @vaishnavim9636
    @vaishnavim9636 18 днів тому +9

    നന്നായിട്ടുണ്ട്❤ വളരെ ഭംഗിയായിട്ട് എല്ലാം കാണിച്ചിട്ടുണ്ട് ഈ തിരക്കിനിടയിലും വീഡിയോ എടുത്ത് അത് ഉടനെ തന്നെ ഞങ്ങളിലെത്തിച്ചതിനും വളരെ നന്ദി❤ നിങ്ങൾക്ക് അവിടെ എത്താൻ സാധിച്ചതു തന്നെയാണ് നിങ്ങളുടെ ഭക്തി❤❤

  • @amrtha9651
    @amrtha9651 18 днів тому +6

    Chechidei ettavum valiya highlight chila comments orth vech videoyil reply kodukum, poliyaa ath 😂❤️

  • @siljathomas2054
    @siljathomas2054 18 днів тому +2

    Good. Morning Sree.. &. Veda kutty❤❤.. ആഗ്രഹം പോലെ എല്ലാം കാണാൻ പറ്റിയാലോ ശ്രീ. അത് തന്നെ വലിയാ കാര്യം ആണ് ❤❤

  • @kunjan0736
    @kunjan0736 18 днів тому +1

    Radhakrishnan oonjaladunnathu nayanmanoharam

  • @sumavikram752
    @sumavikram752 18 днів тому +2

    Sreekkuttiyude ella travel videos good . Ee cold okke sahichu orupadu effort eduthittundu . Ini angottulla travelsinum daivam sahayikkatte god bless u and ur family 👍🏼👌🏻🥰 great

  • @AswathyJ-q6f
    @AswathyJ-q6f 18 днів тому +2

    Sammadhichu eee thirakkilum video eduthalloo❤❤

  • @nowfalrameez465
    @nowfalrameez465 18 днів тому +1

    Chettyi good effort shooting croud place super 💞💞💞

  • @SindhuChandrika-b4y
    @SindhuChandrika-b4y 18 днів тому +6

    ടെമ്പ്ലിനു ഹിന്ദിയിൽ മന്ദിർ എന്നാണ് പറയുന്നത്

  • @priyapranav8578
    @priyapranav8578 18 днів тому +2

    Supper❤❤❤

  • @shrutimohan8908
    @shrutimohan8908 18 днів тому +1

    ladoo gopal 😍.Thanks sree for explaining each and everything.pala vlog kandalum ithile pole explanation indayitilla.

  • @sujaajayakumarsujaajayakum3071
    @sujaajayakumarsujaajayakum3071 18 днів тому +2

    Super 👍ഇത്രയും risk എടുത്ത് video എടുത്തതിനു thanks 👍

  • @minig3139
    @minig3139 18 днів тому +1

    God. Bless. You. .lam. So. Blessed. To. See vrindavan. Madura. And. Dwaraka. With. So. Much. Love. Sreekutty.❤

  • @krishna13738
    @krishna13738 18 днів тому +1

    Chettanu chechi molu 🥰❤️❤️❤️🥰

  • @gangarajeevrajeev8698
    @gangarajeevrajeev8698 18 днів тому

    He is a very professional camera man ❤

  • @sunithashinu3106
    @sunithashinu3106 18 днів тому

    Videos ellam super❤mudangathe wait cheythu kaanunundu 🥰but sreekuttyde nettayavum,thirumalayum kallikkadum pinne avare ellareyum miss cheyyunu❤❤

  • @suchithrashibu26
    @suchithrashibu26 18 днів тому +2

    ചേട്ടാ വീഡിയോ എടുത്ത് ഞങ്ങളെ കാണിക്കുന്നതിന് ബിഗ് താങ്ക്സ്❤❤❤

  • @UnnimayaManikandan
    @UnnimayaManikandan 18 днів тому +1

    Nammal oru trip poya pole ❤

  • @slides3286
    @slides3286 18 днів тому +4

    Plz do visit Govardhan.I am waiting for your govardhan vlog. Itrayum vare vannatalle .avdunn kurach doorave kanu. Sea sand aanu avde so that naddakkan valya kuzhappam undavilla. Krishnakalathullatay avasheshikkunnavayan Govardhan. Especially its connected more with nature and we could feel the presence of kannah🎉

  • @sreedeviammu
    @sreedeviammu 18 днів тому +3

    👌

  • @preethasivan8063
    @preethasivan8063 18 днів тому +1

    Super sreekuty❤

  • @achureshmi6647
    @achureshmi6647 18 днів тому +1

    Thanks to Manoj ettan❤ for taking video❤❤

  • @krupasurya7878
    @krupasurya7878 17 днів тому

    Good morning mam 😊😊❤❤

  • @lekshmivenugopal6482
    @lekshmivenugopal6482 18 днів тому +1

    Prem mandir super super aa oru place kanendathaane

  • @Anoopprasali-fp7iw
    @Anoopprasali-fp7iw 18 днів тому +1

    Thanks🥰

  • @LishaK-rk1xy
    @LishaK-rk1xy 18 днів тому +1

    Super❤❤❤❤❤❤❤❤❤❤

  • @madhavr2255
    @madhavr2255 18 днів тому +2

    Gujarat dwaraka poyo?

  • @SubramanyaShet-bo2yf
    @SubramanyaShet-bo2yf 18 днів тому +1

    Nice.have a nice day.🥰🥰🥰

  • @sarinkumarkk3510
    @sarinkumarkk3510 17 днів тому

    Ingane oru video njangalil ethicha Sreekuttikkum,video cover cheytha chettanum,guid aayi Vanna Nishanthinum,chellakkutti Vedakkum ente hridyankam aaya Nandi rekhappeduthunnu.

  • @midhunkm9875
    @midhunkm9875 18 днів тому +2

    U r very lucky to have ur husband.

  • @AroshaPushpan
    @AroshaPushpan 18 днів тому

    Enthu bhangi ayittuu paranju tharunnthu

  • @seemakg49
    @seemakg49 18 днів тому +1

    മറ്റുള്ളവരെ എന്തിനാ ബോധിപ്പിക്കുന്ന ഭക്തി അവനവന്റെ മനസിലാണ് god bless you

  • @amithaprabath3438
    @amithaprabath3438 18 днів тому +1

    Super👌👌👌👌

  • @RosecuteFamily
    @RosecuteFamily 15 днів тому

    🙏🙏🙏🙏🙏🙏🙏🙏

  • @dhanyajairaj9791
    @dhanyajairaj9791 18 днів тому +1

    Chettanu hatsoff🫡🫡

  • @ramakrishnan2388
    @ramakrishnan2388 18 днів тому +1

    സന്തോഷം

  • @rekhasinu4447
    @rekhasinu4447 18 днів тому +1

    🥰🥰❤️

  • @AroshaPushpan
    @AroshaPushpan 18 днів тому

    Ithokkee anu vedio ❤❤❤

  • @nairkala4716
    @nairkala4716 18 днів тому +1

    ❤നന്നായിചെയ്തിട്ടുണ്ട്❤,🙏🙏🙏🙏🙏

  • @HashinaHashina-k3c
    @HashinaHashina-k3c 18 днів тому +2

    Hi chechiii🥰🥰

  • @amithaprabath3438
    @amithaprabath3438 18 днів тому +1

    ❤❤❤❤❤🙏🙏🙏🙏

  • @MarkMark-p1e
    @MarkMark-p1e 18 днів тому +1

    i love you 😘😘😘🥰🥰🥰

  • @AlameenAziya
    @AlameenAziya 18 днів тому +1

    🥰🥰🥰👌👌👌❤️❤️❤️

  • @Aishwaryaworld
    @Aishwaryaworld 18 днів тому +1

    ഹായ് ❤

  • @greeshmasanjay4412
    @greeshmasanjay4412 18 днів тому +1

    😍🥰❤🙏🏻

  • @JOKERVK969
    @JOKERVK969 18 днів тому +1

    ❤️❤️❤️🥰🥰🥰🥰

  • @rajasree2967
    @rajasree2967 18 днів тому +1

    Sreekutty, temple nte Hindi word aanu mandir

  • @AksharaRS-u2p
    @AksharaRS-u2p 18 днів тому +1

  • @Sujisuji-rt8tv
    @Sujisuji-rt8tv 18 днів тому +1

    Hi❤️❤️❤️❤️❤️❤️

  • @rekhanair3018
    @rekhanair3018 18 днів тому +1

    വേദ.bhagyavathi annu

  • @vismayarameshkumar3951
    @vismayarameshkumar3951 18 днів тому +4

    ശ്രീക്കുട്ടിക്ക് നമ്മുടെ നാട്ടിലെ ചോറും മീൻകറിയും കഴിക്കാൻ തോന്നുന്നില്ലേ

  • @RasnaShyju-e6q
    @RasnaShyju-e6q 18 днів тому +1

    Hi sree❤❤❤ manojetta❤❤❤vedakutyy fd kazhikkanamtto illegil ksheenam pidikille.

  • @kannanathira2272
    @kannanathira2272 18 днів тому +1

    🥰🥰

  • @SuvarnaM-z5o
    @SuvarnaM-z5o 18 днів тому +1

    Hloo dear❤❤❤

  • @PrasannanK.S
    @PrasannanK.S 18 днів тому +1

    Hi sreekutty hi vedha hi father

  • @remasivadasan3102
    @remasivadasan3102 18 днів тому +3

    Hi

  • @harryvlogz885
    @harryvlogz885 18 днів тому +1

    First comment ❤

  • @jasnasuby5833
    @jasnasuby5833 18 днів тому +2

    Hi sreekutty.enjoy🎉

  • @kunjan0736
    @kunjan0736 18 днів тому

    Sree njan oru karym parayatte .negative parayunnvar paranjotte athinu ans parayanda .ingane oro avasyamillatha commentinu reply de aasyam illa aare enthina boost cheyunne enthelum cheyuthupotte tha vdo nannayi angle pole ullakurachu alukaku crithiyayi ethikunund thil orupad thanks und

  • @ashvaniii3630
    @ashvaniii3630 18 днів тому +1

    Hi tharo

  • @SonyK.S
    @SonyK.S 18 днів тому +1

    Hai

  • @aswathyu568
    @aswathyu568 18 днів тому +1

    Super🙏🙏🙏🙏

  • @SUNILKUMAR-ql1zq
    @SUNILKUMAR-ql1zq 18 днів тому

    Vridaavan അല്ല vrindhavan

  • @renjinivinod3115
    @renjinivinod3115 18 днів тому +5

    സത്യം പറഞ്ഞാൽ നമ്മളും അവിടെ പോയി കണ്ടപോലെ ആയി സത്യം നേരിട്ട് പോകാൻ ഈ ജന്മത്തിൽ നടക്കും എന്ന് തോന്നുന്നില്ല എന്നാലും ശ്രീ ടെ ഈ വീഡിയോ യിലൂടെ കാണാൻ പറ്റി

  • @SreejaSasi-d9m
    @SreejaSasi-d9m 18 днів тому

    Pavam vedana onum kazhikan patathe

  • @MarkMark-p1e
    @MarkMark-p1e 18 днів тому

  • @lekshmivenugopal6482
    @lekshmivenugopal6482 18 днів тому +1

    Sreekutty parayunnavar parayattee poyavarkke ariyullu nadannee aakee shenam aakum chuttupadulla vruthekede veree oru neatnessum ellatha sthalam

  • @ramakrishnan2388
    @ramakrishnan2388 18 днів тому +1

    ഞാൻ ഒന്നും പറയുന്നില്ല

    • @achureshmi6647
      @achureshmi6647 18 днів тому

      Nalla karyam parayathathu😂

    • @ramakrishnan2388
      @ramakrishnan2388 18 днів тому +1

      @achureshmi6647 ഒരു മനുഷ്യന് ആദ്യം ഉണ്ടാവേണ്ടത് അറിവ് നിറഞ്ഞ ഒരു ശിരസല്ല കരുണ നിറഞ്ഞ മനസാണ് ചിന്തിച്ചാൽ ദൃഷ്ടാന്തമുണ്ട്

  • @MarkMark-p1e
    @MarkMark-p1e 18 днів тому

  • @MarkMark-p1e
    @MarkMark-p1e 18 днів тому

  • @MarkMark-p1e
    @MarkMark-p1e 18 днів тому

    i love you 😘😘😘🥰🥰🥰

  • @NimishaPonnu-ub7nb
    @NimishaPonnu-ub7nb 18 днів тому +2

    ❤❤❤

  • @HajiraAk-p8b
    @HajiraAk-p8b 18 днів тому +1

    ❤❤❤

  • @soumyakp2374
    @soumyakp2374 18 днів тому +1

    ❤❤❤

  • @harryvlogz885
    @harryvlogz885 18 днів тому +1

  • @minetraveldays2569
    @minetraveldays2569 18 днів тому +2

    ❤❤❤

  • @sreelakshmi6499
    @sreelakshmi6499 18 днів тому +1

  • @beenakrishnakumar27
    @beenakrishnakumar27 18 днів тому +1

    ❤❤❤❤

  • @vijinak4044
    @vijinak4044 18 днів тому +1

    ❤️❤️❤️