@@alexplain എനിക്കൊരു സംശയമുണ്ട് ഹോട്ടൽ ബേക്കറി തുടങ്ങിയ ഭക്ഷണ ശാലകളിൽ അവർ തരുന്ന ഭക്ഷണത്തിന് GST ചുമത്തുന്നത് ശരിയായ നടപടിയാണോ.. already GST ചുമത്തിയ വസ്തുക്കൾ വെച്ചാണ് ഇവർ ഭക്ഷണം തയ്യാറാക്കുന്നത് ഗവൺമെന്റ്കൾക്ക് tax കിട്ടിക്കഴിഞ്ഞു പിന്നെയും അത് പാകം ചെയ്തു കൊടുക്കുന്നതിന് കടയുടമകൾ GST ഈടാക്കുന്നത് ഒരു തരം ..................... അല്ലെ.. ശരിക്കും ഇങ്ങനെ GST ഈടാക്കാമോ
വളരെ കൃത്യമായ വിവരങ്ങൾ പങ്കു വെച്ചതിന് നന്ദി... പത്രങ്ങളിലൊന്നും ഇത്രയും വിശദമായി ഈ വിഷയം പറഞ്ഞതായി തോന്നുന്നില്ല. രാഷ്ട്രീയ പാർട്ടികൾ അവരുടെ ഭാഗത്ത് ന്യായം എന്ന് പറയുന്നു....
Alex ചേട്ടാ,ഈ വിഷയങ്ങളെ പറ്റി വീഡിയോ ചെയ്യുമോ? 1.ശ്രീലങ്കൻ ആഭ്യന്തരയുദ്ധം(തുടക്കം, ഇന്ത്യൻ പട്ടാളത്തിന്റെ ഇടപെടൽ, പിന്മാറ്റം, പ്രഭാകരന്റെ മരണം ) 2. അമേരിക്ക എങ്ങനെ ലോകത്തിലെ ഏറ്റവും വല്യ സാമ്പത്തിക ശക്തിയായി മാറി? 3. തിരുവിതാങ്കൂർ രാജ്യത്തിന്റെ ചരിത്രം. 4. 1970 കളിൽ ഇന്ത്യയുടെ അത്രേം gdp ആയിരുന്ന ചൈന എങ്ങനെ ഇപ്പോൾ ലോകശക്തിയായി മാറി? 5. ചൈനയുടെ Belt&Road Initiative(BRI)
ഉചിതമായ സമയത്തു ഉചിതമായ രീതിയിൽ ചെയ്ത മനോഹരമായ ഒരു ടോപിക്.... പെട്രോൾ gst യിൽ ഉൾപെടുത്തുന്നതിൽ എതിർ നിന്ന കേരള ഗവണ്മെന്റ്നെ വിമർശിച്ചവർക്ക് ഇപ്പോൾ കാര്യം മനസിലായിട്ടുണ്ടാകും. സമകാലീന വിഷയങ്ങൾ വ്യക്തമായി പഠിച്ചു. വിശദമായി അവതരിപ്പിക്കുന്ന താങ്കളുടെ ഓരോ വീഡിയോയും ഒന്നിനൊന്നും മികച്ചതാണ്... അഭിനന്ദനങ്ങൾ.... ❤️
സർക്കാരിന്റെ വരുമാനം അല്ല കാത്തുസൂക്ഷിക്കേണ്ടത്, ജനങ്ങളുടെ വരുമാനം ആണ്. ജനങ്ങൾക് കിട്ടുന്ന വരുമാനത്തിന്റെ നല്ലൊരു പങ്കാണ് പെട്രോളിനായി ചിലവഴിക്കുന്നത്.
ഈ GST, CESS, മറ്റു അനുബന്ധ സംഭവങ്ങളുടെ യാഥാർഥ്യം.... ഇവയെല്ലാം സെരിക്കും ഇന്നാണ് മനസിലാക്കിയത്...... കിടിലൻ Work rate ഉണ്ട് താങ്കൾക്ക്.... Hatsss offf ❤️🥰
road cess goes to make stateways,municipal road,panchayath road.1 km road making itself is very costly, now think of a high quality highway or express way.
7:45 3 ൽ 4 അല്ല, 4 ൽ 3... കാത് കൊടുത്തു കേട്ടിരിക്കുന്നത് കൊണ്ട് ഓരോ ചെറിയ പിഴവും ശ്രദ്ധിക്കപ്പെടും. അത്രേം ശ്രദ്ധയോടെ ആണ് കേൾക്കുന്നത്. Content ❤️ Presentation 🔥
Its shocking that when we buy a car, we pay road tax for 15 years, every time we refuel we pay road development cess and everytime we use a decent road we pay toll for 70 rupees in one direction. Isnt it too much taxation?
You forgot about 28% gst on the car itself. Its always a bad idea to buy a new car. Just think about the interest bank charges gst is also applicable on this interest 🤣.
നന്ദി gst വളരെ ലളിതമായി പറഞ്ഞു തന്നു, petrol gst യിൽ കൊണ്ടു വന്നാൽ അതു സംസ്ഥാന സർക്കാരുകൾക്ക് ഉള്ള അടി അല്ലാതെ സാധാരണക്കാർക്ക് ഒരു ഗുണവും ഉണ്ടാവാൻ പോകുന്നില്ല, കേന്ദ്രം gst ക്കു മേലെ അവരുടെ സെസ്സും സർ ചാര്ജും കുറകില്ല
"ഇവിടെ തള്ള് ഫാക്ടറികൾ കൂടുതൽ ഉള്ളത് കൊണ്ട് വരുമാനം വളരെ കൂടുതലണ്.അത് കൊണ്ട് പെട്രോളിന് ജി.എസ്.റ്റി ഏർപ്പെടുത്തിയാലും ഇവിടെ ഒരു കുഴപ്പവും ഇല്ല,ഇത് കേരളമാണ്😂😂😂😂😂
പെട്രോളും ഡീസലും ജിഎസ് ടിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട് നമ്മൾ സാധാരണ ജനങ്ങൾക്ക് എന്താണ് പ്രയോജനം? കേന്ദ്രസർക്കാർ ഏർപ്പെടുത്തിയ അധിക നികുതികൾ പിൻവലിച്ചാൽ തന്നെ ഏതാണ്ട് 60 രൂപയ്ക്ക് ഒരു ലിറ്റർ പെട്രോൾ നമുക്ക് കിട്ടുമല്ലോ
വിജ്‍ഞാന പ്രദമായ ചാനലുകൾക്ക് കാഴ്ചക്കാർ കുറവായിരിക്കും .എന്നാൽ താങ്കളെ പോലെയുള്ളവർ പകർന്നു തരുന്ന അറിവുകളുടെ മൂല്യം പണത്തിനും അപ്പുറത്താണ് .ഇനിയും നല്ല നല്ല അറിവുകൾ പകർന്നു തന്നു ചാനൽ നല്ലൊരു റേറ്റിംഗിൽ എത്തട്ടെ 💐💐
കേന്ദ്രം സെസ്സുകൾ പിൻവലിക്കുകയും അടിസ്ഥാനവിലയോടൊപ്പം പരമാവധി 28 % gst മാത്രം ഇമ്പ്ലിമെൻ്റ് ചെയ്യുന്നതും ആണ് ഞങ്ങൾ ജനങ്ങൾ എന്ന കഴുതകൾ സ്വപ്നം കാണുന്ന കിനാശ്ശേരി ഇന്ത്യ 🕶
ഇനി gst യിൽ കൊണ്ട് വന്നാൽ central ഗവണ്മെന്റ് 50 രൂപ സെസ്സ് വാങ്ങിക്കും. ശരിക്കും ഇതിന്റെ നിയമത്തിൽ സെസ്സ് നെ കൂടി ഒഴിവാക്കാത്തത് എന്താണ് എന്ന് മനസ്സിലായി
outstanding explanation and valuable information... adutha parlement election l parayum njangal adhikaarathil vannal petrol vila GST yil ulpeduthum ennu.....
ഇന്ധനം gst യിൽ വന്നാൽ ഏറ്റവും കൂടുതൽ നഷ്ടം ഉണ്ടാകുക കേന്ദ്രത്തിനു ആണ്. ( കഴിഞ്ഞ 7 വർഷത്തെ കേന്ദ്രത്തിന്റെ ഇന്ധന നികുതി വരുമാനം നോക്കിയാൽ ഓരോ വർഷവും അതിലുണ്ടായ കുതിപ്പു മനസ്സിലാകും ).ഇപ്പോൾ രാജ്യത്തുള്ള ഇന്ധന വില ഉയർച്ചക്ക് എതിരെയുള്ള പ്രതിഷേധം തണുപ്പിക്കാൻ ഉള്ള പ്രഹസനം മാത്രമാണ് gst യിൽ ഉൾപ്പെടുത്തും എന്നുള്ള പറച്ചിൽ.
@@PSCpredictor gst യിൽ വരാൻ സസ്ഥാന സർക്കാരുകൾ സമ്മതിക്കില്ല എന്ന് കേന്ദ്രത്തിനു അറിയാം. ആ ഉറപ്പുള്ളത് കൊണ്ടാണ് ഈ പ്രഹസനം.. കേന്ദ്ര Gst വിഹിതം പോലും കറക്റ്റ് ആയി സംസ്ഥാനങ്ങൾക് നല്കാത്ത കേന്ദ്രം ഇനി ഇന്ധനവില കൂടി gst യിൽ ഉൾപ്പെടുത്തി സംസ്ഥാനങ്ങളെ കൂടുതൽ വലിപ്പിക്കാൻ സംസ്ഥാനങ്ങൾ സമ്മതിക്കില്ല എന്ന് നിർമല സീതാരമനു അറിയാം... ഇനി കേന്ദ്രത്തിനു ഇന്ധന വില കുറക്കാൻ അത്രയ്ക്ക് താല്പര്യം ഉണ്ടെങ്കിൽ കൂട്ടിയ അഡിഷണൽ excise ഡ്യൂട്ടി കുറച്ചാൽ വില കുറയും. എന്തെ അത് ചെയ്യാത്തത്...
Hi Alex, There is a mistake at 13:11 of this video . Here you have said that SBI had released a report on March 4 2022. Please correct it. I am a great fan of your videos. Please keep going.👍
I never knew that cess or additional duty was possible over gst. Thanks for clearing my doubt. So in effect bringing petrol under gst will bring a temporary relief untill a new cess is reinstated.
Even if cess is there. Are you ready to pay 100 rs per litre or 80 rs per litre. As a consumer what i want is relief of 20-25rs per litre and im getting it by adding it to gst. Thats all that matter and a normal indian citizen.
@@Indhra07 your never going to get petrol for rs 20-25.its because petrol is imported.Since its imported it eats our forex.Thats why every India govts taxed imported fuel like hell.We are trying to do electrification everywhere to make energy source independent.and investing heavily on non-petroleum soruces.Mixing ethanol produced in India to petrol etc.
@@tripmode186 illallo😂, Kodutha cashu thrichu kittum ennudenki preshnam illallo , foreign countries lu okke high tax aanu avidathe quick development nu karanam aayath
20-30 percent income tax Car വാങ്ങിയാൽ 15 year road tax, per litre petrol highway cess 20 rupees, per tollbooth 70 rupees. ഒരു ശരാശരി വരുമാനം ഉള്ള ആൾ കൊടുത്തു കൊണ്ട് വരുന്ന നികുതി ആണ്.
1) Reduced energy cost would mean increased economic activity. State would actually earn more revenue. 2) inflation would subside. 3) the citizen would hugely benefit.
Tax from fuel is one of the main revenues for states. It's not a new scenario. Historically it's like that. But the union govt, in the old days, though they were collecting taxes, paid as subsidies more than their revenue. Even after the subsidies were withdrawn, union govt's income was nominal until may 2014. It's Narendra Modi who started taxing heavily.
സാലറി കിട്ടുമ്പോൾ വലിയൊരു സംഖ്യ tax എടുത്തിട്ടാണ് തരുന്നത്. പിന്നെ പുറത്തിറങ്ങിയാൽ തുപ്പിയതിനും തൂറിയതിനും tax. ജീവൻ നില നിർത്താനുള്ള മരുന്നിനു വരെ tax.
All developed countries have more tax than india .... not even 5% of indian pay their tax properly ... dont cry as if indian govt killing it citizens with tax...
@@atheistgod25 If u didnt pay tax and ask the same question in a developed country you will be jailed next sec...most of the people in india ask for benefits before paying their tax... if 75% of indian pay their taxes properly , then government can plan the benefits for not only tax payers but also for non tax payers whose income are less ..
@@monkysonky govt. plan properly😂😂 actually no govt. cares common ppls as an important matter,, play stunt according to vote banks or corporates who supports them
@@monkysonky bro all are paying taxes in direct way or in indirect way,, Govt. get huge tax in any way,,but what about benefits we got from them,, do we have proper road? healthcare facilities? etc, main problem lagging devolopment not only not paying tax, corruption and fund scandals also main problem.
ഇത് മനസ്സിലാക്കികൊടുക്കുന്നത് പൊതു സമൂഹത്തിന് വളരെ ഗുണകരം ആകുമെനുള്ളത് ഉറപ്പ് 👍👌👏
സമകാലിക പ്രദാനം ഉള്ള വിഷയം. ഗ്രേറ്റ് അലക്സ് 🥰🥰🥰🥰🌹❤
Thank you
@@alexplain എനിക്കൊരു സംശയമുണ്ട് ഹോട്ടൽ ബേക്കറി തുടങ്ങിയ ഭക്ഷണ ശാലകളിൽ അവർ തരുന്ന ഭക്ഷണത്തിന് GST ചുമത്തുന്നത് ശരിയായ നടപടിയാണോ.. already GST ചുമത്തിയ വസ്തുക്കൾ വെച്ചാണ് ഇവർ ഭക്ഷണം തയ്യാറാക്കുന്നത് ഗവൺമെന്റ്കൾക്ക് tax കിട്ടിക്കഴിഞ്ഞു പിന്നെയും അത് പാകം ചെയ്തു കൊടുക്കുന്നതിന് കടയുടമകൾ GST ഈടാക്കുന്നത് ഒരു തരം ..................... അല്ലെ.. ശരിക്കും ഇങ്ങനെ GST ഈടാക്കാമോ
അത് സർവീസ് ചാർജ് ആണ്... ഭക്ഷണം പാകം ചെയ്യുന്നതും വിളമ്പുന്നത് ഒരു സേവനം ആണ്... അതിനുള്ള നികുതിയും GST യിൽ ഉണ്ട്
@@alexplain qqqq
@@alexplain What does state government do in petrol production and transportation... .. why cant they get a small amount like dealer commission...
ചേട്ടാ നിങ്ങൾ വേറെ ലെവൽ ആണ് ട്ടോ.... എല്ലാകാര്യങ്ങളും ഞങ്ങൾക് വ്യക്തമായി മനസിലാക്കി തന്നു 🙏🙏🙏🤗🤗
Thank you
വളരെ കൃത്യമായ വിവരങ്ങൾ പങ്കു വെച്ചതിന് നന്ദി... പത്രങ്ങളിലൊന്നും ഇത്രയും വിശദമായി ഈ വിഷയം പറഞ്ഞതായി തോന്നുന്നില്ല. രാഷ്ട്രീയ പാർട്ടികൾ അവരുടെ ഭാഗത്ത് ന്യായം എന്ന് പറയുന്നു....
നമ്മൾ മനസിൽ വിചാരിച്ചാൽ ചേട്ടൻ മാനത്തു കാണും 💖
സെസിനെക്കുറിച്ച് പ്രത്യേക വീഡിയോ വേണം.
മൂന്നിൽ നാലല്ല, നാലിൽ മൂന്ന്. Nice presentation, and interesting subject, congrats
3/4 എന്ന് കേട്ടാൽ പോരെ
Alex ചേട്ടാ,ഈ വിഷയങ്ങളെ പറ്റി വീഡിയോ ചെയ്യുമോ?
1.ശ്രീലങ്കൻ ആഭ്യന്തരയുദ്ധം(തുടക്കം, ഇന്ത്യൻ പട്ടാളത്തിന്റെ ഇടപെടൽ, പിന്മാറ്റം, പ്രഭാകരന്റെ മരണം )
2. അമേരിക്ക എങ്ങനെ ലോകത്തിലെ ഏറ്റവും വല്യ സാമ്പത്തിക ശക്തിയായി മാറി?
3. തിരുവിതാങ്കൂർ രാജ്യത്തിന്റെ ചരിത്രം.
4. 1970 കളിൽ ഇന്ത്യയുടെ അത്രേം gdp ആയിരുന്ന ചൈന എങ്ങനെ ഇപ്പോൾ ലോകശക്തിയായി മാറി?
5. ചൈനയുടെ Belt&Road Initiative(BRI)
Nice topice bae, 2 and 3 especially
Will consider these topics
@@alexplain 4 🤲
Please request you to consider
3 first please 🙏
സാധാരണക്കാരായ ജനങ്ങൾക്ക് ഇത്രയും വിശദമായി മനസ്സിലാക്കി തരുന്നതിന്ന് ഒരു ബിഗ് സല്യൂട്ട്
One of the best Malayalam UA-cam channel🔥
Thank you
ഇതാണ് നല്ലത് G.s. T
ഉചിതമായ സമയത്തു ഉചിതമായ രീതിയിൽ ചെയ്ത മനോഹരമായ ഒരു ടോപിക്....
പെട്രോൾ gst യിൽ ഉൾപെടുത്തുന്നതിൽ എതിർ നിന്ന കേരള ഗവണ്മെന്റ്നെ വിമർശിച്ചവർക്ക് ഇപ്പോൾ കാര്യം മനസിലായിട്ടുണ്ടാകും.
സമകാലീന വിഷയങ്ങൾ വ്യക്തമായി പഠിച്ചു. വിശദമായി അവതരിപ്പിക്കുന്ന താങ്കളുടെ ഓരോ വീഡിയോയും ഒന്നിനൊന്നും മികച്ചതാണ്... അഭിനന്ദനങ്ങൾ.... ❤️
സർക്കാരിന്റെ വരുമാനം അല്ല കാത്തുസൂക്ഷിക്കേണ്ടത്, ജനങ്ങളുടെ വരുമാനം ആണ്. ജനങ്ങൾക് കിട്ടുന്ന വരുമാനത്തിന്റെ നല്ലൊരു പങ്കാണ് പെട്രോളിനായി ചിലവഴിക്കുന്നത്.
അറിവ് പകർന്നതിനു നന്ദി 🙏. തീർച്ചയായും പെട്രോൾ ഉത്പന്നങ്ങൾ GST. യിൽ വരണം
വികസന കുതിപിൽ ആയിരുന്ന സിറിയ, ലെബാനോൻ രാജ്യങ്ങളിൽ തീവ്രവാദo പിടിമുറിക്കിയ കഥ വീഡിയോ ചെയ്യ് ബ്രോ ❤❤❤
അതിനേക്കാൾ നല്ല വിഷമയമായ കഥ കല്ലറങ്ങാട്ട് അച്ഛന് പറയും. Super വിശപ്പാണ് അച്ഛൻ. അച്ഛന്റെ ക്ലാസ്സ് കണ്ടാൽ പോരെ kunje
താങ്കൾ നന്നായി വിവരിച്ചു. സംശയങ്ങൾ ഒരുപാട് മാറി... നിങ്ങളുടെ അറിവ് മറ്റുള്ളവർക് ഒരുപാട് ഉപയോഗപ്പെടുന്നുണ്ട്.. God bless you more...👏👏👏
Thank you
കൃത്യവും വെക്തവുമായ അവതരണം👍
ഈ GST, CESS, മറ്റു അനുബന്ധ സംഭവങ്ങളുടെ യാഥാർഥ്യം.... ഇവയെല്ലാം സെരിക്കും ഇന്നാണ് മനസിലാക്കിയത്...... കിടിലൻ Work rate ഉണ്ട് താങ്കൾക്ക്.... Hatsss offf ❤️🥰
Alex, really enjoy your explanations. Simple, crisp and precise explanation. Keep it up. 👏👏👏👍
Thank you
വളരെ നല്ല രീതിയിൽ മനസിലാകുന്ന വിധം വിശദീകരിച്ചിട്ടുണ്ട്
അഭിനന്ദനങ്ങൾ
Everybody should understand we are giving road development cess, moreover we have to give huge toll when we are using highways. Horrible condition
road cess goes to make stateways,municipal road,panchayath road.1 km road making itself is very costly, now think of a high quality highway or express way.
You now left Gst and Petrol .. now hanging with Cess..What are you trying to say...
എന്റെ സഹോദരാ,,, ഒരുപാട് നാളായി ഇതെപ്പറ്റിയൊക്കെ ആലോചിച്ചു തലക്ക് വട്ട് പിടിക്കുവാരുന്നു,, എല്ലാം 100% clear ആയി,,, thanks a lot 👌🏻👌🏻👌🏻🙏🏻🙏🏻
വളരെ ഉപകാരപ്രധമായ വീഡിയോ ഇന്തന വിലGST യിൽ ഉൾപ്പെടുത്തണം ഉദ്യോഗസ്ഥരുടെ അമിത ശംബളവും കൊള്ള പെൻഷനും നിർത്തിയാൽ സർക്കാരിന് സുഖമായി ഭരിക്കാം
വലിച്ചു നീട്ടലും അനാവശ്യ ടെക്നിക്കൽ പദങ്ങളും ഇല്ലാതെ നല്ല കൃത്യമായി മനുഷ്യന് മനസിലാകുന്ന ഭാഷയിൽ വിവരിച്ചു തന്നതിന് നന്ദി bro ✌️
Welcome
കേട്ടാൽ മനസ്സിലാകുന്ന ശൈലി 👍🥰😍🌹
ഇതുവരെ ഉണ്ടായിരുന്ന എല്ലാ സംശയവും മാറിക്കിട്ടി താങ്ക്സ് ബ്രോ.ഞാൻ സബ്സ്ക്രൈബ് ചെയ്തു കഴിഞ്ഞു 👍👍👍👍
അവതരണം👌
ഓഹരി,നിഫ്റ്റി,സെൻസസ് ഇവയെക്കുറിച്ചു ഒരു വീഡിയോ ചെയ്യുമോ ?
Yes needed
Yes...waiting
Entire stock market തന്നെ അങ്ങ് ചെയ്യട്ടെ. മാരകം ആയിരിക്കും
@@randomguyy5837 sharique bro yude video undallo
Yes😍😍😍
Welcome to the stock market
ആനുകാലിക പ്രധാന്യമേറിയ വിഷയങ്ങൾ ആഴത്തിൽ അറിയാൻalexpain ഞാൻ എന്നും കാണാറുണ്ട്.your Perfomance is always great. keep it up
Thank you
7:45 3 ൽ 4 അല്ല, 4 ൽ 3... കാത് കൊടുത്തു കേട്ടിരിക്കുന്നത് കൊണ്ട് ഓരോ ചെറിയ പിഴവും ശ്രദ്ധിക്കപ്പെടും. അത്രേം ശ്രദ്ധയോടെ ആണ് കേൾക്കുന്നത്. Content ❤️ Presentation 🔥
Thank you
2022 മാർച്ച്
ഇത്രയും വെക്തമായി മനസിലാക്കി തന്നതിന് ഒരുപാട് thanks അലക്സ് ചേട്ടാ
നല്ല ചാനൽ ആയിട്ട് വളർന്നു വരുകയാണല്ലോ... കൊള്ളാം 😍✌️
ആശാൻ ഇവിടേം വന്നോ?
വളരെ നല്ല വിവരണം. ലളിതമായി വിശദീ കരിച്ചു. 👍thanks.
ചാനലിന് എന്തുകൊണ്ടും അനുയോജ്യമായ പേര് ALEXPLAIN
KEEP going bro
വളരെ ഉപകാരപ്രദം
Gst കൊണ്ടുവരണം
ഞങ്ങള് മരത്തുമ്മെ കാണുമ്പോ നിങ്ങള് മാനത്തു കാണും . Keep Rocking Alex. By the way Best wishes for ur Civil Service Exam .
Thank you
കാര്യങ്ങൾ ഇപ്പോഴാ വ്യക്തമായത്... Great content & great presentation bro
ഒന്ന് ഹിന്ദിയിലും തമിഴിലും കന്നടയിലും ഒക്കെ ആക്കി ഇട്. ബാക്കി ഉള്ളവരും ഒന്ന് മനസ്സിലാക്കട്ടെ.
താങ്ക്യൂ.... 👍👍👍ഒരു psc പരീക്ഷക്ക് പഠിക്കുമ്പോൾ സംശയം ഉണ്ടായിരുന്ന കാര്യങ്ങളാണ്.
Its shocking that when we buy a car, we pay road tax for 15 years, every time we refuel we pay road development cess and everytime we use a decent road we pay toll for 70 rupees in one direction. Isnt it too much taxation?
You forgot about 28% gst on the car itself. Its always a bad idea to buy a new car. Just think about the interest bank charges gst is also applicable on this interest 🤣.
I'm sick and tired of this Basterds
That 28% basically is tax for the commodity ie car. I meant to include only the extras
Ithokke chaythittum ehe rajiyathinu oru decent varumanam ella. Appo ithonnu ellengil enthakum ennu alochicha mathi. 1 month school mealinu kodukunna rupa 1000 cr aduthu anu. Athu pole kodi kanakkinu rs anu sadharanakaran kai pattunnathu for free from govt. Athonnu venda ennu parayunna kalam taxum venda ennu parayan yogatha varum.
Tax tax everywhere
ആഴത്തിലുള്ളതും കൃത്യമായ അവതരണം... Congratulations
നന്ദി gst വളരെ ലളിതമായി പറഞ്ഞു തന്നു, petrol gst യിൽ കൊണ്ടു വന്നാൽ അതു സംസ്ഥാന സർക്കാരുകൾക്ക് ഉള്ള അടി അല്ലാതെ സാധാരണക്കാർക്ക് ഒരു ഗുണവും ഉണ്ടാവാൻ പോകുന്നില്ല, കേന്ദ്രം gst ക്കു മേലെ അവരുടെ സെസ്സും സർ ചാര്ജും കുറകില്ല
ജനങ്ങൾക്ക് ഗുണമില്ലേ?
അങ്ങനെയൊരു ഏകപക്ഷീയ സെസ് ചുമത്താൻ പറ്റില്ല.
thanku alex chetan.. ettavum simple ayit oronnum manasilakan ee channeliloode saadhiqnnund.. Thankuuuu🥰😍
"ഇവിടെ തള്ള് ഫാക്ടറികൾ കൂടുതൽ ഉള്ളത് കൊണ്ട് വരുമാനം വളരെ കൂടുതലണ്.അത് കൊണ്ട് പെട്രോളിന് ജി.എസ്.റ്റി ഏർപ്പെടുത്തിയാലും ഇവിടെ ഒരു കുഴപ്പവും ഇല്ല,ഇത് കേരളമാണ്😂😂😂😂😂
പ്രിയ സഹോദര വളരെ നന്ദി ❤❤❤❤
Empowering people with information 💪 great work keep going
Thank you
വളരെ ലളിതമായി കാര്യങ്ങൾ വിവരിച്ചു നൽകി
Thank you
ചുമ്മാതല്ല...... ഇപ്പം പിടി കിട്ടി......താങ്ക്സ് ബ്രോ......വരണമെന്നാണ് എന്റെ ആഗ്രഹം.....
പെട്രോളും ഡീസലും ജിഎസ് ടിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട് നമ്മൾ സാധാരണ ജനങ്ങൾക്ക് എന്താണ് പ്രയോജനം? കേന്ദ്രസർക്കാർ ഏർപ്പെടുത്തിയ അധിക നികുതികൾ പിൻവലിച്ചാൽ തന്നെ ഏതാണ്ട് 60 രൂപയ്ക്ക് ഒരു ലിറ്റർ പെട്രോൾ നമുക്ക് കിട്ടുമല്ലോ
മച്ചാനിത്രേം വിവരണം പോരെ... അളിയാ.... Great.... Clearly explained... Thanks.... 👏🏻👏🏻👏🏻❣️
7:45 മൂന്നിൽ നാലാണോ അതോ നാലിൽ മൂന്നാണോ 😕
13:07 SBI നോളൻ ആണോ 2022 ഇൽ റിപ്പോർട്ട് പുറത്തു വിടാൻ
😝😝
ലളിതവുംആധികാരികവുമായ അവതരണം keep it up
എന്ത് കുന്തമായാലും petrol ലിറ്ററിനു 100 രൂപയ്ക് മുകളിൽ അടിക്കുന്നവനെ അതിന്റെ വിഷമം അറിയുള്ളു... എങ്ങനെ എങ്കിലും പൈസ കുറയ്ക് 🙏
Yes..
Edukkuvane only electric
.mathrame nokanullu
@@indianrecruitmentsandpscs2340 eni muthal athinum rate kodkkendi verum
Ryt
🍓
103
കൃത്യമാണ് കാര്യങ്ങൾ നന്ദി മനിസിലാക്കി തന്നതിന്
Your presentation is fantabulous 👌🏼👌🏼
Thanks a lot
Kazhinja divsam friendsumayi irunnapol undaya discussion arunnu ith. annu palarum pala abhiprayavum paranjapol vyakthamayi ariyathakond prathikarikkan pattathayirunnu. eniyulla avasarangalil dhairyamai nivarnnuninnu charchacheyyanulla arivu thannathinu thanks alex. nammalellavarum arinjirikkanda vishayam.
Informative.... Good topic selection...Good presentation 👏✌
Thank you so much
വിജ്‍ഞാന പ്രദമായ ചാനലുകൾക്ക് കാഴ്ചക്കാർ കുറവായിരിക്കും .എന്നാൽ താങ്കളെ പോലെയുള്ളവർ പകർന്നു തരുന്ന അറിവുകളുടെ മൂല്യം പണത്തിനും അപ്പുറത്താണ് .ഇനിയും നല്ല നല്ല അറിവുകൾ പകർന്നു തന്നു ചാനൽ നല്ലൊരു റേറ്റിംഗിൽ എത്തട്ടെ 💐💐
Thank you
Most awaited alex♥️
മികച്ച video നല്ല അവതരണം 👏👏😍😍
Well done bro🔥
Thank you
Well done dear Alex.
GST yil ulpeduthi varumanam kootan mattu vazhikal kandethanam(sadharanakkarane bharam kittatha vazhikal)
Super alex👏👏👏👏👏😍😍
Thank you
ഗുണകരമായ വീഡിയോ, അടിപൊളി പ്രസന്റേഷൻ SUPER
കേന്ദ്രം സെസ്സുകൾ പിൻവലിക്കുകയും അടിസ്ഥാനവിലയോടൊപ്പം പരമാവധി 28 % gst മാത്രം ഇമ്പ്ലിമെൻ്റ് ചെയ്യുന്നതും ആണ് ഞങ്ങൾ ജനങ്ങൾ എന്ന കഴുതകൾ സ്വപ്നം കാണുന്ന കിനാശ്ശേരി ഇന്ത്യ 🕶
ഈ വീഡിയോ കണ്ടിട്ട് താങ്ങൾക്കു അങ്ങനെയാണോ മനസിലായെ 🤣🤣🤣
@@kanshkansh6504 എന്താ അനക്ക് 54 രൂഫാക്ക് പെട്രോള്‍ മാണ്ടേ 🐒
@@netizen6442 തന്റെ കാല്പനിക കഥ അല്ലാണ്ട് തന്നെ GST ൽ കൊണ്ടുവന്നാൽ 75-80 രൂപക്ക് കിട്ടും മണ്ടാ 🤣
Will not walk മോനെ
@@kizhakkayilsudhakaran7086 mmm.... ന്താ ശെയ്യാ,ല്ലേ !? വാട്ട് ഏ coconut murder ഭരണം🕶 🐒
വളരെ നല്ല വിശദീകരണം 👍👍താങ്ക്സ്
അപ്പോ അയിനാണ് ഇവർ പെട്രോൾ റേറ്റ് കൂട്ടി കൊണ്ടിരുന്നത്, കാഞ്ഞ ബുദ്ധി. ഇപ്പൊ people think they save 20 RS, pressure goes to state government.
നിങ്ങൾ കഴിഞ്ഞ തവണ ചെയ്ത പോലെ പെട്രോൾ പമ്പിന് മുന്നിൽ തീയിട്ട് ഒരു പ്രതിഷേധം രേഖപ്പെടുത്തണം.. നാട് നന്നാവട്ടെ ഒപ്പം കേന്ദ്രം പേടിക്കട്ടെ...@Exploroid
നല്ല അവതരണം അഭിനന്ദനങ്ങൾ
എന്റെ അഭിപ്രായത്തിൽ പെട്രോൾ ഡീസൽ വില ജി സ് ടി ആക്കുന്നതിനേക്കാൾ നല്ലത് ടാക്സ് കുറയ്ക്കുന്നത് ആയിരുന്നു
Correct
Athe
പ്ലെയിൻ പറക്കുന്നത് തന്നെ, very usefull
ചുരുക്കിപ്പറഞ്ഞാൽ ജനങ്ങളെ പിഴിഞ്ഞാലും കിട്ടുന്ന വരുമാനം ഇല്ലാതാക്കാൻ സർക്കാരുകൾ തയ്യാറല്ല.. സമരങ്ങൾ കൊണ്ടല്ലാതെ ഇനിയൊരു മാറ്റം വരില്ല
സൂപ്പർ വിശദീകരണം... good ....
ഇനി gst യിൽ കൊണ്ട് വന്നാൽ central ഗവണ്മെന്റ് 50 രൂപ സെസ്സ് വാങ്ങിക്കും. ശരിക്കും ഇതിന്റെ നിയമത്തിൽ സെസ്സ് നെ കൂടി ഒഴിവാക്കാത്തത് എന്താണ് എന്ന് മനസ്സിലായി
Indian defencte yum road nte paniyum nadakkunath ee cess ludeya
GST യിൽ വന്നാൽ 32% സെസ് വാങ്ങാനുള്ള വ്യവസ്ഥയെ ഉള്ളു.അതും 28% സ്ലാബിൾ.പിന്നെ പ്രളയ സെസ് പോലെ താത്ക്കാലിക ഇളവുകൾ ഒക്കെ ചിലപ്പോൾ ഉണ്ട്.
ഒരുമാതിരി സുടാപി attitude എടുക്കരുത്. എന്തിനും കുറ്റം മാത്രം.
താൻ പൊട്ടനാണോ
@@sivakumarnrd3482 aaroda
Awesome body language....Mr.Alex......Enthusiastic...Thanks lot
Well done Alex.. Hope you are busy with final prep of UPSC🙏🏽
outstanding explanation and valuable information... adutha parlement election l parayum njangal adhikaarathil vannal petrol vila GST yil ulpeduthum ennu.....
ഇന്ധനം gst യിൽ വന്നാൽ ഏറ്റവും കൂടുതൽ നഷ്ടം ഉണ്ടാകുക കേന്ദ്രത്തിനു ആണ്. ( കഴിഞ്ഞ 7 വർഷത്തെ കേന്ദ്രത്തിന്റെ ഇന്ധന നികുതി വരുമാനം നോക്കിയാൽ ഓരോ വർഷവും അതിലുണ്ടായ കുതിപ്പു മനസ്സിലാകും ).ഇപ്പോൾ രാജ്യത്തുള്ള ഇന്ധന വില ഉയർച്ചക്ക് എതിരെയുള്ള പ്രതിഷേധം തണുപ്പിക്കാൻ ഉള്ള പ്രഹസനം മാത്രമാണ് gst യിൽ ഉൾപ്പെടുത്തും എന്നുള്ള പറച്ചിൽ.
Sudappi
സത്യം
Aaha ennit...appo gst venda alle
@@PSCpredictor gst യിൽ വരാൻ സസ്ഥാന സർക്കാരുകൾ സമ്മതിക്കില്ല എന്ന് കേന്ദ്രത്തിനു അറിയാം. ആ ഉറപ്പുള്ളത് കൊണ്ടാണ് ഈ പ്രഹസനം.. കേന്ദ്ര Gst വിഹിതം പോലും കറക്റ്റ് ആയി സംസ്ഥാനങ്ങൾക് നല്കാത്ത കേന്ദ്രം ഇനി ഇന്ധനവില കൂടി gst യിൽ ഉൾപ്പെടുത്തി സംസ്ഥാനങ്ങളെ കൂടുതൽ വലിപ്പിക്കാൻ സംസ്ഥാനങ്ങൾ സമ്മതിക്കില്ല എന്ന് നിർമല സീതാരമനു അറിയാം... ഇനി കേന്ദ്രത്തിനു ഇന്ധന വില കുറക്കാൻ അത്രയ്ക്ക് താല്പര്യം ഉണ്ടെങ്കിൽ കൂട്ടിയ അഡിഷണൽ excise ഡ്യൂട്ടി കുറച്ചാൽ വില കുറയും. എന്തെ അത് ചെയ്യാത്തത്...
Gst യിൽ കൊണ്ടുവരുക,,good വീഡിയോ, താങ്ക്സ്
Hi Alex,
There is a mistake at 13:11 of this video . Here you have said that SBI had released a report on March 4 2022. Please correct it. I am a great fan of your videos. Please keep going.👍
നമ്മൾ വിചാരിച്ചപ്പോൾ തന്നെ bro video upload cheythu.... Thank u bro...... Crystal clear explanation 👍👍👍👍👍
Thank you
I never knew that cess or additional duty was possible over gst. Thanks for clearing my doubt. So in effect bringing petrol under gst will bring a temporary relief untill a new cess is reinstated.
Cess can be imposed only after an approval from the GST council
Even if cess is there. Are you ready to pay 100 rs per litre or 80 rs per litre. As a consumer what i want is relief of 20-25rs per litre and im getting it by adding it to gst. Thats all that matter and a normal indian citizen.
@@Indhra07 your never going to get petrol for rs 20-25.its because petrol is imported.Since its imported it eats our forex.Thats why every India govts taxed imported fuel like hell.We are trying to do electrification everywhere to make energy source independent.and investing heavily on non-petroleum soruces.Mixing ethanol produced in India to petrol etc.
@@spetsnazGru487 onnude eruthi vayikku. Enittum manasilayille, vere arodum kidu chodikku. Njan 20- 25 rsinu petrol kittum onnum paranjitilla. 🤣🤣
@@Indhra07 ,👍
Valichu neetathea perfect pin pointing.
Good job...
I am ready to pay petrol tax for the development of India ❤️
വീട്ടിൽ നല്ല കാശ് ഉണ്ടല്ലേ
@@tripmode186 illallo😂, Kodutha cashu thrichu kittum ennudenki preshnam illallo , foreign countries lu okke high tax aanu avidathe quick development nu karanam aayath
@@cantonq3061 corruption illathe koodi nokkanam...
@@cantonq3061 mmm nokkininno.. eppo develop aavum 😂
20-30 percent income tax
Car വാങ്ങിയാൽ 15 year road tax, per litre petrol highway cess 20 rupees, per tollbooth 70 rupees.
ഒരു ശരാശരി വരുമാനം ഉള്ള ആൾ കൊടുത്തു കൊണ്ട് വരുന്ന നികുതി ആണ്.
നല്ല ഒരു അറിവാണ് പറഞ്ഞു തന്നത്
Mr Alex, How can i get the SBI Report for further studies? I couldn't find it anywhere..
Available in SBI website
Good. Excellent presentation. It should be brought under GST.
സർക്കാർ ഉദ്യോഗസ്ഥരുടെ ശമ്പളം കുറച്ചു ഈ നഷ്ടം നികത്തണം ഓരോ സംസ്ഥാനങ്ങളും
കറക്റ്റ്.
Nthoke vadhangal ano😃
1) Reduced energy cost would mean increased economic activity.
State would actually earn more revenue.
2) inflation would subside.
3) the citizen would hugely benefit.
എപ്പോ വരും എപ്പൊ വരും എന്ന് നോക്കി ഇരിക്കുക ആയിരുന്നു💙💙💙😘😘😘
സാധാരണക്കാരന്റെ സംശയങ്ങൾക്ക് ഉത്തരം കിട്ടാൻ ഉപകാരമായത്
കേരളം &കേന്ദ്ര ഗവണ്മെന്റ് കൂടി ഇപ്പോൾ പ്രട്രോൾ &ഡീസൽ എന്നിവക്ക് 58.09&54.54 നികുതി ആണ് വാഗുന്നത്..... 😭
I am ready to pay petrol tax for the development of India ❤️
@@cantonq3061 നേരിട്ട് അങ്ങോട്ട് കൊടുത്താൽപ്പോരേ... Tax ആയിട്ട് തന്നെ കൊടുക്കേണ്ടല്ലോ...?!!!💡💡
കഷ്ട്ടം🤨🤨🤨
@@cantonq3061 eth sadhanaman valich kettiyath or 2rs per tweet ano??
@@AnwarAli-rm2xz Indiane kurich matram അറിഞ്ഞ മതിയോ , മുന്നേറുന്ന countries aayi compare cheyyu bro
മികച്ച അവതരണം 👍
ജനങ്ങളുടെ വരുമാനം ഇടിയുന്നത് മാത്രം ആരും കാണുന്നില്ല....
വിഡിയോ കാണുന്നതിന് മുൻപേ ലൈക്കടിക്കും.. Quality guaranteed
വണ്ടിക്കുള്ള ഇന്ധനത്തിന് GST കൊണ്ട് വന്നാൽ, നമുക്കുള്ള ഇന്ധനത്തിന്റെ വില കൂടും എന്നു ഉറപ്പായി..😅
ഒന്നിലെങ്കി പെട്രോള് അല്ലെങ്കി ആൽക്കഹോള്😂
Valare vyakthamayi paranj manasalakki thannu.. thnx alex
Tax from fuel is one of the main revenues for states. It's not a new scenario. Historically it's like that. But the union govt, in the old days, though they were collecting taxes, paid as subsidies more than their revenue. Even after the subsidies were withdrawn, union govt's income was nominal until may 2014. It's Narendra Modi who started taxing heavily.
Clear = Clarity= Awareness =etc....... Alex.. 👌👌👌
സെൻട്രൽ ഗവണ്മെന്റ് സർചാർജ് വീണ്ടു കൂട്ടിയാൽ പെട്രോൾ വില 100 ൽ കൂടുതൽ ആകില്ലേ
@Random FliQ അതിന് കേന്ദ്രം സർച്ചാർജ് കൂട്ടിക്കൊണ്ടിരിക്കുന്നത് ജി എസ്റ്റി കൗൺസിലിൻ്റെ അനുമതിയോടു കൂടിയാണോ?
Super explaination
Tanks Alex bro
സാലറി കിട്ടുമ്പോൾ വലിയൊരു സംഖ്യ tax എടുത്തിട്ടാണ് തരുന്നത്. പിന്നെ പുറത്തിറങ്ങിയാൽ തുപ്പിയതിനും തൂറിയതിനും tax.
ജീവൻ നില നിർത്താനുള്ള മരുന്നിനു വരെ tax.
All developed countries have more tax than india .... not even 5% of indian pay their tax properly ... dont cry as if indian govt killing it citizens with tax...
@@monkysonky What additional benefits do I get as a tax payer compared to the non-tax payers?
NIL..!!!
@@atheistgod25 If u didnt pay tax and ask the same question in a developed country you will be jailed next sec...most of the people in india ask for benefits before paying their tax... if 75% of indian pay their taxes properly , then government can plan the benefits for not only tax payers but also for non tax payers whose income are less ..
@@monkysonky govt. plan properly😂😂
actually no govt. cares common ppls as an important matter,, play stunt according to vote banks or corporates who supports them
@@monkysonky bro all are paying taxes in direct way or in indirect way,,
Govt. get huge tax in any way,,but what about benefits we got from them,, do we have proper road? healthcare facilities? etc, main problem lagging devolopment not only not paying tax, corruption and fund scandals also main problem.
Thank you.... well explained...became a fan of U....
3-4 days കഴിഞ്ഞ് exam ആണ് , class എടുത്ത് തരാവോ MCPLC (MicroControllers and Programmable logic controllers) ആണ് subject 😁
😁😀😀
😂😂
ഹ ഹ.. ഞാൻ ആദ്യത്തെ തവണ തന്നെ അത് പാസ്സ് ആയി. പക്ഷെ കൊറേ കഷ്ടപ്പെട്ട്
Thank you so much.valare vyaktham aayi karyangal