Budget 2023 | What is Budget? Budget Explained in Malayalam | Union Budget 2023 | alexplain

Поділитися
Вставка
  • Опубліковано 14 гру 2024

КОМЕНТАРІ • 310

  • @muhammadshan.s7022
    @muhammadshan.s7022 2 роки тому +74

    Budget വളരെ intrest ഉള്ള ടോപ്പിക്ക് ആണ്.. Congrats for your efforts 👏.

  • @jithingp5129
    @jithingp5129 2 роки тому +129

    Patent (ബൗധിക സ്വാത്തഅവകാശം ) ഒരു വീഡിയോ ചെയ്യാമോ 🥰

  • @akhilrsarma
    @akhilrsarma 2 роки тому +71

    സർ, ഏകീകൃത സിവിൽ കോഡിനെപ്പറ്റിയും ഇന്ത്യയിലെ അതിന്റെ ചരിത്രത്തെപ്പറ്റിയും ഒരു വീഡിയോ ചെയ്യാമോ?

    • @shahananowshad7484
      @shahananowshad7484 2 роки тому +1

      Uniform civil code means similar laws for all community without considering the personal laws of different communities, like hindu marriage and divorce act, Muslim marriage and divorce act etc. It is not possible to us to practice it india because we have the huge variety of religions. Goa is the only state excercizes uniform civil code in india

    • @akhilrsarma
      @akhilrsarma 2 роки тому +2

      I think If we can practice uniform criminal procedures across India without worrying about the religious laws, we can also practice uniform civil laws which is almost 90 % uniform in India.

    • @shahananowshad7484
      @shahananowshad7484 2 роки тому

      Look@the example of goa civil code, there are so many problems with it . It gives husband have the dominant power on the joint property the men are misusing this power in goa .and lot of prblms are arising

    • @akhilrsarma
      @akhilrsarma 2 роки тому +1

      In religious laws women itself consider as a property of men,and it allows polygamy, women don't have same rights over property and it denies alimony.Religion itself patriarchal, compared to it uniform civil code is better.

    • @shahananowshad7484
      @shahananowshad7484 2 роки тому

      There is another argument against the ucc is the tribal community.we have to preserve their culture.their culture in terms of marriage,divorce and so on is very far from the mainland india.

  • @santhoshjose5088
    @santhoshjose5088 2 роки тому +1

    വളരെ വിജ്ഞാനപ്രദമായ വീഡിയോ. അഭിനന്ദനങ്ങൾ...
    ഒരു ചെറിയ തെറ്റ് സൂചിപിക്കട്ടെ. ബജറ്റ് എന്നതാണ് ശെരിയായ പദം...

  • @rajeevjohny7947
    @rajeevjohny7947 2 роки тому +4

    വളരെ സന്തോഷം. ഇതു കണ്ടു കണ്ടു ഞാനും ഒരു അറിവുള്ളവൻ ആയിപ്പോകും

  • @vidyakizhakkeppat3450
    @vidyakizhakkeppat3450 2 роки тому +9

    ഞാൻ ഇന്ന് late ആയി പോയി.I never understood what a budget is. But u made it very clearly. Great alex❤

  • @remyasreejith4012
    @remyasreejith4012 2 роки тому +1

    ശ്ശൊ .....എങ്ങനെ സാധിക്കുന്നു ഇത്ര നന്നായി explain ചെയ്യാൻ. അതും ഇത്ര relevant topics ഇത്ര simple ആയി .നമിച്ചു....

  • @nathmanju6317
    @nathmanju6317 2 роки тому +25

    About me i am working as an Assistant Professor in a self financing clge and your videos really helps me to delve into details of many topics and i can discuss in the class...and today u came with union budget...
    Thank you again and again brother and i prefer to call you as SIR...and you are really excellent...

  • @555techmedia3
    @555techmedia3 2 роки тому +10

    വളരെ നല്ല അറിവുകൾ പകർന്നു തരുന്ന താങ്ങളുടെ ചാനൽ ഒത്തിരി ഇഷ്ടമാണ് 😍😍😍

  • @jahfarch
    @jahfarch 2 роки тому +3

    പണ്ടൊക്കെ ബഡ്ജറ്റ് ദിവസം ന്യൂസ് പേപ്പർ
    ലേഔട്ട് കാണാനൊക്കെ നല്ല ഭംഗിയായിരുക്കും
    വിലകൂട്ടി സാധനങ്ങൾ വിലകുറഞ്ഞ സാധനങ്ങൾ എന്നിങ്ങെനെ ലിസ്റ്റെല്ലാം ഉണ്ടായിരിക്കാം
    ഇപ്പോൾ അങ്ങിനെ ഒന്നു ഇല്ല എല്ലാം GSt ലിസ്റ്റ് പരിശോധിക്കുക
    പെട്രോളിനും ഡീസലിനും ഗ്യാസിനും വില കൂടി
    അല്ലെങ്കിൽ up എലെക്ഷൻ കഴിയുന്നത് വരെ കൂടില്ല
    ഏതു കൊച്ചുകുട്ടിക്കും അറിയാവുന്ന ബഡ്ജറ്റ്
    പിന്നെ ദീർഘ ദൃഷ്ടികളായ മുൻകാല നേതാക്കൻ മാർ പടുത്തുയർത്തിയ സ്ഥാപനങ്ങളെല്ലാം വിറ്റു തുലക്കും
    ബജറ്റ് കഴിഞ്ഞു
    ശുഭം

  • @achun3328
    @achun3328 2 роки тому +3

    അറിവിന്റെ നിറകുടമേ...... 👍🏻👍🏻❤

  • @mohandasparambath9237
    @mohandasparambath9237 2 роки тому +19

    Really nice explanation..and it can be easily understood by everyone... Thanks a lot for your efforts.

  • @akhiljayakumar6088
    @akhiljayakumar6088 2 роки тому +2

    Uniform civil code + ath nilavil vanal undakuna pros& cons patty oru video cheyumoo.....

  • @bimaldas5436
    @bimaldas5436 2 роки тому

    മുൻപ് സയൻസ് വിഷയങ്ങളിൽ മാത്രം ആയിരുന്നു താല്പര്യം ഇപ്പോൾ ഏത് വിഷയങ്ങളിൽ വീഡിയോ വന്നാലും താങ്കളുടെ ചാനലിൽ ആണെങ്കിൽ 💯 കണ്ടിരിക്കും 😍🤩
    എന്നെങ്കിലും കണ്ടുമുട്ടാം എന്ന പ്രതീക്ഷയിൽ ഒരു കടുത്ത ആരാധകൻ 🤗🤝🤗

  • @sivanandk.c.7176
    @sivanandk.c.7176 2 роки тому

    എന്താ സംശയം ! എല്ലാം നല്ലപോലെ മനസ്സിലായി, സാർ.
    നല്ല വീഡിയോ !

  • @allengeorge8434
    @allengeorge8434 2 роки тому +3

    Our elected MPs must watch him explain!
    Thank you for taking your time out in explaining this topic so effectively.

  • @roneyjohn3054
    @roneyjohn3054 Рік тому +4

    This man will go a long way. One cannot explain this more simpler than this. More importantly, he must have put indefinite hours to go deep into the subject to make it so easier for us. Keep it up !!!!❤❤❤

  • @kunhiahamedahamed7140
    @kunhiahamedahamed7140 2 роки тому

    വളരെ നല്ല വീഡിയോ ഞാൻ എപ്പോഴും നിങ്ങളുടെ video ആദ്യം കാണുന്നത്.വളരെ നല്ല അവതരണം.പറയാൻ വാക്കുകൾ ഇല്ല.ഇങ്ങനെയുള്ള അറിവുകൾ തുടർന്നും പ്രദീഷിക്കുന്ന്

  • @kunhiramanm2496
    @kunhiramanm2496 8 місяців тому

    സാറ് അറിവിൻ്റെ
    ഉറവിടം.thank you sir❤❤❤

  • @sherilinthomas1246
    @sherilinthomas1246 2 роки тому +1

    I wish your videos were there when we were studying social science in school. I really appreciate your videos. Very knowledgeable.

  • @aiswarya.t6567
    @aiswarya.t6567 2 роки тому +3

    Very informative 🤝
    Thank you 😊

  • @highgreen99
    @highgreen99 2 роки тому +11

    Uniform civil code ... 🙂oru video pretheekshikunu...

  • @arun.t.m4523
    @arun.t.m4523 2 роки тому

    Ithrayum detail aayi school ile teacher polum oru karyavum paranju thannitilla. Onnum ariyatha aalukalku polum nannayi manasilakunnathanu ningalude avatharanam.. 🤝🤝🤝

  • @unnikrishnan190
    @unnikrishnan190 2 роки тому

    പത്രം എത്ര വായിച്ചാലും ഒന്നും തലയിൽ കയറില്ല. പക്ഷെ alex സാറിന്റെ ഒരു class മതി വിഷയം
    നല്ല രീതിയിൽ മനസിലാകും. നന്ദി സർ

  • @marymichael480
    @marymichael480 Рік тому

    Thankyou sir inne exam anne appo budget ottum vayichitte manasilayilla appoyane Ee class kandathe vallare nannayitte Ellam manasilayi 🥰

  • @electronmaa6390
    @electronmaa6390 2 роки тому +10

    A relatively dry subject has been explained somewhat interestingly. Thanks Mr. Alex ! Could you please present another video on GST and non-GST models of taxation using laypersons' language in the coming days?

  • @user-jd9cu7ls7p
    @user-jd9cu7ls7p 2 роки тому +1

    നല്ല അവതരണം... keep it up

  • @nsasidharanpillai905
    @nsasidharanpillai905 3 місяці тому

    ഉപകാരപ്പെട്ടു.

  • @NEHRUVIAN_14
    @NEHRUVIAN_14 2 роки тому

    എനിക്ക് വളരെയധികം ഇഷ്ടമുള്ള ചാനൽ ❤️.
    bro, ഹിന്ദി വിരുദ്ധ പ്രക്ഷോഭത്തെ കുറിച്ച് വീഡിയോ ചെയ്യാമോ ?

  • @afinf6903
    @afinf6903 2 роки тому +1

    സ്റ്റാമ്പ് ഡ്യൂട്ടി , സ്റ്റാമ്പ് പേപ്പറ് എങ്ങന നിർണയിക്കാൻ , land registration
    എന്നിനെ കുറിച്ചുള്ള വീഡിയോ ചെയ്യാമോ

  • @reshmapraveendran1072
    @reshmapraveendran1072 2 роки тому

    നന്ദി 🙏🏻🙏🏻🙏🏻

  • @r18OOpa
    @r18OOpa 2 роки тому

    Was actually waiting for this video ...

  • @aa_miie
    @aa_miie 2 роки тому +3

    Well done Alex 👏👏👏

  • @muhammedriyaz97
    @muhammedriyaz97 2 роки тому +1

    RBI Plans explain cheyyamo
    Ripo ,reverse Rippo

  • @riazhussain3057
    @riazhussain3057 2 роки тому +4

    Every student should watch his videos. Very informative in simple words 👏 👍 👌

  • @arunjohnpanackal9362
    @arunjohnpanackal9362 2 роки тому +4

    great work. i am sure, a lot of effort might have gone behind in bringing out this video. Congratulations. well done

  • @fathimasulaiman3310
    @fathimasulaiman3310 2 роки тому

    Eee channnel pwoli thannne....nd subject anelm pakkka clear akki tharum....thank u

  • @jasisapna8676
    @jasisapna8676 2 роки тому +1

    thankyou,pls make a vedio on India China Relations

  • @ajmalujire1440
    @ajmalujire1440 2 роки тому +1

    Alex...sir plz upload world & indian history videos

  • @mohammedrafia3905
    @mohammedrafia3905 2 роки тому

    I will explain , iwillexplain, alexplain 👍👍👍

  • @YoTanz
    @YoTanz 2 роки тому

    Great work... Thank u

  • @thecreator1744
    @thecreator1744 2 роки тому +4

    Well explained 👍

  • @sreejitho2765
    @sreejitho2765 2 роки тому

    ബഡ്ജറ്റിറ്റിൽ എങ്ങനെ സാധാനങ്ങൾക് വില കൂടുന്നതും കുറക്കുന്നതും... എൻഡിനുവേണ്ടി.... expl phone. വാഹനങ്ങൾ....

  • @althafsakeer9029
    @althafsakeer9029 2 роки тому +1

    പൊന്ന് ചേട്ടാ പറയാതിരിക്കാൻ വയ്യ പൊളി 🔥🔥 ഉദാഹരണം എക്കെ പക്കാ

  • @Ibrahimasharaf646
    @Ibrahimasharaf646 10 місяців тому

    Excellent...🙌

  • @vyshnav7020
    @vyshnav7020 2 роки тому

    Chetta stock marketing patti oru detail vedio cheyuvo

  • @sandeepvivek6134
    @sandeepvivek6134 2 роки тому +1

    Very well explained bro...👌

  • @midhunmanohar977
    @midhunmanohar977 2 роки тому +1

    As usual
    I got goosebumps 😎😎
    Thank you bro

  • @gramachandran9953
    @gramachandran9953 2 роки тому

    It will help the coman man to know the what and how of the budjet. നന്ദി.

  • @ajinj2936
    @ajinj2936 2 роки тому

    Thanks for giving best information.This topic is so difficult for understand

  • @vipinsapien5679
    @vipinsapien5679 2 роки тому

    ഉദാഹരണം അടിപൊളി 👌

  • @Sanchari_98
    @Sanchari_98 2 роки тому

    വ്യക്തമായ വിവരണം. Thankyou ചേട്ടാ ❤️💯

  • @anjalym8456
    @anjalym8456 2 роки тому

    Nalla avadaranam sir thank you so much

  • @abdulhisham1506
    @abdulhisham1506 2 роки тому +2

    Google മാപ്പ് നെ കുറിച്ച് (പ്രവർത്തനം, മേക്കിങ് )vedio ചെയ്യാമോ

  • @Argyzm
    @Argyzm 2 роки тому +2

    Sir, actually i was searching why you didnt post this budget video. Now, this was very useful and informative thankyou sir👍👍👍

  • @commentsolliii4283
    @commentsolliii4283 Рік тому

    Thank you very useful ❤❤❤❤

  • @rasheed_resi
    @rasheed_resi 2 роки тому

    ബ്രോ പൊളിയാണ് ട്ടോ 🥰🥰👌🏼👌🏼👌🏼👌🏼👌🏼

  • @joshyjoseph6440
    @joshyjoseph6440 2 роки тому +2

    Well explained. For those who haven't clarity about such topics. Could you handle psychological topics. Can you
    Do a vedio on mindpower. About the training programs conducted on this area.

  • @hassanakm6046
    @hassanakm6046 2 роки тому

    Great... You are great 🌹🌹👍

  • @akshayskumar5342
    @akshayskumar5342 2 роки тому +1

    സ്റ്റാർട്ടിങ് തന്നെ ചെറിയ ഒരു mistake ഉണ്ട് സർ... ഭൂരിഭാഗം മലയാളം മാധ്യമങ്ങളും അന്നെ ദിവസം ബജറ്റ് പ്രൈം ടൈം ചർച്ച ചെയ്തിട്ടില്ല... പിറ്റെ ദിവസം അവർക്ക് സ്വപ്നയുടെ ഇൻ്റർവ്യൂ കിട്ടി! അതിൽ ബജറ്റ് മൊത്തമായി മുങ്ങി പോയി.

  • @events4089
    @events4089 2 роки тому +1

    Patent നെ കുറിച്ച് ഒരു വീഡിയോ ചെയ്യാമ്മോ

  • @sreej2897
    @sreej2897 2 роки тому

    Ithinte oru second part kudi vnm. 2022-23 budget nte oru summary. Bcoz you are a good explainer😊🙏

    • @rocky1052
      @rocky1052 4 місяці тому

      Yes we need summary of budget from you.❤

  • @dreamdesire1111
    @dreamdesire1111 2 роки тому +1

    How is the value of indian currency is going down and up with dollar . On what basis it is calculating plz do one vedio. Now riyal going up and euro value down . Pls explain.

  • @abdulvahid93
    @abdulvahid93 2 роки тому +1

    Very informative. Thanks.

  • @jyothikleeladharan1436
    @jyothikleeladharan1436 2 роки тому

    Alex sir you really well explained. Iam unknown about this topic but you r ofcourse could help me to know about it. Your explaining speed help to concentrate completely.
    Keep going. I only depend u for the current updations👍. Thanku

  • @akhilcp541
    @akhilcp541 2 роки тому +2

    ഞാൻ വിചാരിച്ചിരുന്നത് ഇത് ഒരു ദിവസത്തെ പരിപാടി മാത്രം ആണെന്ന്,അത് കഴിഞ്ഞാൽ അത് അംഗീകരിച്ചത് പോലെ ആണെന്ന്.ipol ആണ് എല്ലാം മനസ്സിലായത്

  • @gokulmenon3897
    @gokulmenon3897 2 роки тому

    Crystal clear 👌Thanks bro

  • @nidhinmu6299
    @nidhinmu6299 2 роки тому +1

    Here it is, finally. Relevant topic at the right time as usual. Thanks a lot for making us people aware of certain things.

  • @makthub6098
    @makthub6098 2 роки тому

    Superb hats of u😍🙌

  • @muhsinmuhammed5482
    @muhsinmuhammed5482 2 роки тому

    Aalukalude samayathine vila kodukkunna oru channel 👍🏼

  • @vishnucm983
    @vishnucm983 2 роки тому

    Well Explained

  • @sajancdas7782
    @sajancdas7782 2 роки тому

    example👌👌👌👌

  • @santhoshcmathewcmathew1786
    @santhoshcmathewcmathew1786 10 місяців тому

    Sir super.. 🌹🌹🇮🇳

  • @dhaneskka3126
    @dhaneskka3126 2 роки тому +1

    The explanation was simple and informative. 👍.I would like to point out one mistake noticed in the narration. For capital expenditure you have mentioned some examples and you mentioned subsidies in that. I think subsidies are revenue expenditure only and not a capital expenditure as it does not affect the liabilities and assets of the Government in any way.Please correct if I am wrong.

  • @nikhilkrishna4182
    @nikhilkrishna4182 2 роки тому

    next level channel brother..addicted......can u make a video about RBI

  • @alimonjaleel9541
    @alimonjaleel9541 2 роки тому

    Topic number thane topic akki 👍

    • @alexplain
      @alexplain  2 роки тому

      Didn't notice... Thank you

  • @limeshcp
    @limeshcp 2 роки тому +1

    Valuable and Powerful Knowledge episode🔥

  • @waf3499
    @waf3499 2 роки тому +1

    Plus twoyil teacher polum Egana paran thanitila👏👏well said

  • @kuriandas1443
    @kuriandas1443 2 роки тому

    Good explanation.

  • @Worldofazhagi123
    @Worldofazhagi123 2 роки тому

    Pm gati shakti explain cheyyuo

  • @muhammedusman4816
    @muhammedusman4816 2 роки тому

    Great Master Alex Bro :informative video super

  • @ajithm5144
    @ajithm5144 2 роки тому +1

    ചേട്ട ഇന്ത്യയിലെ കേന്ദ്രഭരണ പ്രദേശങ്ങളെ കുറിച്ച് പറയുമോ എങ്ങനെ ആണ് കേന്ദ്രഭരണ പ്രദേശങ്ങൾ ഉണ്ടായത് പ്ലീസ്

  • @karthik5527
    @karthik5527 2 роки тому +1

    Thanks for the information 🔥

  • @munavirismail1464
    @munavirismail1464 2 роки тому

    Super cheta thankss

  • @spiceash7309
    @spiceash7309 2 роки тому

    Excellent 👍👌

  • @anurooppadmasenan7732
    @anurooppadmasenan7732 2 роки тому

    Very very useful...😊😊

  • @abdulvaris7611
    @abdulvaris7611 2 роки тому

    Very Good information... Alex... 👍🏻👍🏻

  • @preethisview540
    @preethisview540 2 роки тому

    👌👏You are an amazing teacher 💯💯💯.

  • @babeeshchathothbabeeshchat486
    @babeeshchathothbabeeshchat486 2 роки тому

    സൂപ്പർ സർ 👍

  • @muhammednashid6592
    @muhammednashid6592 2 роки тому +1

    കേരള ഖജനാവിനെ കുറിച്ച് ഒരു വീഡിയോ ചെയ്യാൻ പറ്റുമോ
    . ഖജനാവിലേക്ക് എങ്ങനെ ഫണ്ട് വരുന്ന എങ്ങനെ പോകുന്നു. എന്നതിനെ പറ്റി ഒരു വീഡിയോ ചെയ്യാൻ പറ്റുമോ

  • @yadhulsuresh
    @yadhulsuresh 2 роки тому +1

    you are polii 🥰

  • @hyderalick3127
    @hyderalick3127 2 роки тому

    സിറിയയുടെ ആഭ്യന്തര യുദ്ധതെ കുറിച്ച് ഒരു വീഡിയോ പ്രതീക്ഷിക്കുന്നു 🥲

  • @jaisonjoseph973
    @jaisonjoseph973 Рік тому

    Tnqq👍🏻

  • @aneeshas1792
    @aneeshas1792 2 роки тому

    thank u for sharing with us😍

  • @upasanacreations2436
    @upasanacreations2436 2 роки тому

    Well explained alexplain 😍😍😍

  • @sosammaskaria145
    @sosammaskaria145 Рік тому

    Budget implementation and fund transfering detail cheyumo

  • @jithinjose2855
    @jithinjose2855 2 роки тому

    ISO 9001 video cheyyamo?

  • @sefanak.a9203
    @sefanak.a9203 2 роки тому

    Could you plz do video on artificial neural network. Deep learning, Machine learning

  • @shamlakurungadan8563
    @shamlakurungadan8563 Рік тому

    thanks a lot...

  • @sainulabid276
    @sainulabid276 2 роки тому +1

    FD interest is not an income bro.. If you consider the inflation