ഇപ്പോഴത്തെ ട്രെൻഡിങ് ആയ ഇസ്രായേൽ പാലസ്തിൻ ടോപ്പിക്ക് കണ്ടു താങ്കളുടെ ചാനലിൽ വന്നു, നല്ല അവതരണം അപ്പോൾ തന്നെ ചാനെൽ സബ്സ്ക്രൈബ് ചെയ്തു ബാക്കിയുള്ള വീഡിയോകളും കാണുന്നു.
ഞാൻ ഇന്ന് ആദ്യം ആയി ആണ് ഈ channel കാണുന്നത്.പത്രത്തിൽ ഒക്കെ ഇതു പോലെ ഉള്ള വാർത്തകൾ വായിച്ചിട്ട് ഒന്നും മനസ്സിലായില്ല..താങ്കൾ ഇത് വളരെ നന്നായി മനസ്സിലാക്കിയിരിക്കുന്നു💐💐👍👍👌
Bro....oru doubt സംസ്ഥാനങ്ങളുടെ വാറ്റ് എന്ന് പറയുന്ന സംഖ്യ അത് സ്റ്റേറ്റ് ഗവർമെൻ്റിന് കിട്ടുമോ ? അത് കൂട്ടാനും കുറക്കാനും സ്റ്റേറ്റിന് കഴിയുമോ ? (ഇസ്രയേൽ പലസ്തീൻ സെർച്ചിയപ്പോഴാണ് താങ്കളെ കണ്ടത്... ചേട്ടൻ സൂപ്പറാണ് 👍✌ സബ്സ്ക്രൈബ് ചെയ്തിട്ടുണ്ട് ♥️
അന്തി രാവോളം കഷ്ടപ്പെട്ട് ഉണ്ടാക്കിയ കൂലിയുടെ പകുതിയിൽ അധികം തുകയും രാഷ്ട്രനിർമാണത്തിന് എന്ന് പറഞ്ഞു പിടിച്ചു പറിക്കുമ്പോൾ വാരി കൊടുക്കേണ്ടി വരുന്ന പാവപ്പെട്ട ജനങ്ങളുടെ അവസ്ഥയാണ് ദയനീയം.
Video is good with nice explanation. But suggestions are 1) Explain how the exise duty increasing by Centre with valid documents (proof) 2) Utilisation of Exise duty income by cenre 3) Utilisation of VAT income by state
Bro this is second comments I'm doing on your another video.. Just because I like the way you present.. You explained very well in very simple way that other can not only understand but also that keep in memory for ever..
Bro....... അവതരണം കിടു....👌👌👌👌 താങ്കളുടെ Israel Palestine Conflict video കണ്ടാണ് ഞാൻ ഇവിടെ വന്നത്...... ഇനിയും ഇത് പോലെ content ഉള്ള videos share ചെയ്യാൻ കഴിയട്ടെ എന്ന് ആശംസിക്കുന്നു...... All the very best ✌✌✌✌✌
Good job... 👍 കാര്യങ്ങൾ മറ്റുള്ളവർക് പറഞ്ഞു മനസിലാക്കുക എന്നുള്ളത് ചെറിയ കാര്യം അല്ല.... താങ്കൾ അത് മനോഹരമായി ചെയുന്നുണ്ട്.... 👏 രാഷ്ട്രത്തിന്റെ നിർമ്മാണ്ണത്തിന് വേണ്ടി എന്ന് പറഞ്ഞു പൊതുജനങ്ങളെ കബളിപ്പിക്കുന്ന ഇത്തരം നയങ്ങൾക്കെതിരെ എന്തുകൊണ്ടാണ് ഇത്ര പതിഞ്ഞ സ്വരത്തിൽ നമ്മുടെ സമൂഹം പ്രതികരിക്കുന്നത് എന്ന് എത്ര ചിന്തിച്ചിട്ടും മനസ്സിലാകുന്നില്ല.... വെറുതൊരു വിഷയം ആണെങ്കിലും social medias via എങ്കിലും എന്തെങ്കിലുമൊക്കെ പ്രക്ഷോഭങ്ങൾ കാണാറുണ്ട്.... പക്ഷെ fuel price hike ന്റെ കാര്യം വരുമ്പോൾ അങ്ങിങ്ങായി ചില tweets ഉം posts ഉം വന്നു കെട്ടടങ്ങുന്നതല്ലാതെ ശക്തമായ ഒരു പ്രതികരണം എങ്ങു നിന്നും കണ്ടിട്ടില്ല....Base price ന്റെ 150% tax ഈടാക്കുന്ന ഒരു രാജ്യം ലോകത്തു എവിടെങ്കിലും കാണുമോ 🤔!!! പൊതുജനങ്ങൾക് voice ഇല്ലെങ്കിൽ Judiciary എങ്കിലും ഇത്തരം atrocities ന് എതിരെ ചോദ്യം ഉന്നയിക്കേണ്ടതെല്ലേ!!! രാജ്യത്തിന്റെ പുരോഗതി, ജനങ്ങളെ ദരിദ്രരാക്കി മാറ്റിയിട്ട് തന്നെ വേണോ ആവോ....
2021 le state government nte labam ethrayan parayamo? Central government nte 3.somthing lakh crore... ???? State government n apo etra kity enkoodee paranjal it's helpful 💯 Athupole oru doubt Central government tax kootuna samayath State governments tax kootarundo ?
Who pays salary for psu like indian oil cooperation, bharath petroleum, hindustan petroleum etc.. If export increase and import decrease will it increase rupess value. If so when rupees value increase against dollar will it help when we import petroleum . Answer?
The state levies 30.08% Kerala General Sales Tax on petrol and 22.76% on diesel. An additional Rs 1 per litre is levied on both petrol and diesel as extra sales tax. This apart, 1% cess is levied on sales tax and AST amount.
വളരെ ഇഷ്ടപ്പെട്ടു, എല്ലാ explain നും കണ്ടുകൊണ്ടിരിക്കുന്നു, Best wishes. Three doubts about petrol price hike 1) ഇന്ത്യയിൽ ആകെ വിൽക്കപ്പെടുന്ന പെട്രോൾ base price ന്റെ 9% തന്നെയല്ലേ കേരളത്തിന് ലഭിക്കുന്നത്? 2) കേരള സർക്കാരും എല്ലാ price decline time ലും tax വർദ്ധിപ്പിക്കാറുണ്ടോ? 3) VAT calculate ചെയ്യുന്നത് base price യിൽ നിന്നു തന്നെയല്ലേ? 🙏
സിമ്പിൾ ആയുള്ള അവതരണം, കാര്യങ്ങൾ ലളിതമായി പറഞ്ഞു മനസ്സിലാക്കുന്നു,അതാണ് ഈ ചാനലിന്റെ പ്രത്യേകത. GST യും VAT തമ്മിലുള്ള വിത്യാസം എന്താണ്? GST യിൽ കച്ചവടക്കാർക്കു അടച്ച നികുതി തിരിച്ചു കിട്ടുന്നുണ്ടല്ലോ അത് എങ്ങനെയാണ്?ഇതിനെ കുറച്ചു ഒരു വീഡിയോ ചെയ്യാമോ
Excellent presentation... താങ്കളിൽ നല്ലൊരു അധ്യാപകനുണ്ട്.. Go ahead, കട്ട സപ്പോർട്ണ്ട്👍
Thank you
🙏
ഇദ്ദേഹം തിരുവനതപുരത്ത് അധ്യാപകൻ അണ്...KAS mentor ...എനിക്ക് ക്ലാസ്സ് എടുത്തിട്ടുണ്ട്...
അതിഷക്തനെ പൊലെ ആര്കൊകെയ് അരിയാഅറിയാം
Athr
ഇനി ധൈര്യായിട്ട് സങ്കികളോട് പറയാം... നന്ദി ബ്രോ ❤️
ഇപ്പോഴത്തെ ട്രെൻഡിങ് ആയ ഇസ്രായേൽ പാലസ്തിൻ ടോപ്പിക്ക് കണ്ടു താങ്കളുടെ ചാനലിൽ വന്നു, നല്ല അവതരണം അപ്പോൾ തന്നെ ചാനെൽ സബ്സ്ക്രൈബ് ചെയ്തു ബാക്കിയുള്ള വീഡിയോകളും കാണുന്നു.
Same
Same 😊😊😊😊😊
Sameee
Same here....Explaining each concept with clarity.....
ഒരു സംശയം. സ്വർണത്തിൻ്റെ GST സ്ലാബ് ഇതൊന്നും അല്ലെന്നാണ് എൻ്റെ അറിവ്.
ഞാൻ ഇന്ന് ആദ്യം ആയി ആണ് ഈ channel കാണുന്നത്.പത്രത്തിൽ ഒക്കെ ഇതു പോലെ ഉള്ള വാർത്തകൾ വായിച്ചിട്ട് ഒന്നും മനസ്സിലായില്ല..താങ്കൾ ഇത് വളരെ നന്നായി മനസ്സിലാക്കിയിരിക്കുന്നു💐💐👍👍👌
Thank you.. Keep watching
Bro....oru doubt സംസ്ഥാനങ്ങളുടെ വാറ്റ് എന്ന് പറയുന്ന സംഖ്യ അത് സ്റ്റേറ്റ് ഗവർമെൻ്റിന് കിട്ടുമോ ? അത് കൂട്ടാനും കുറക്കാനും സ്റ്റേറ്റിന് കഴിയുമോ ?
(ഇസ്രയേൽ പലസ്തീൻ സെർച്ചിയപ്പോഴാണ് താങ്കളെ കണ്ടത്... ചേട്ടൻ സൂപ്പറാണ് 👍✌ സബ്സ്ക്രൈബ് ചെയ്തിട്ടുണ്ട് ♥️
@@shibuthoppil2820 vat is a matter of states and central govt is just a supporter
@@alexplain എന്തുകൊണ്ട് കേരളം സർക്കാർ petrol industry control ചെയ്യുന്നില്ല. direct import ചെയ്യുന്നില്ല
@@ehthishampk6409 അത് state ഗവണ്മെന്റ് ന്റെ പരിധിയിൽ പെടാത്ത കാര്യം ആണ്. അത് കേന്ദ്ര ഗവണ്മെന്റ് ന് മാത്രമേ തീരുമാനിക്കാൻ കഴിയുള്ളൂ
ഇത് മനസിലാക്കിയ ശേഷം എല്ലാ Govermentineyum പുച്ഛിക്കാൻ തോന്നുന്നുണ്ടോ... പിച്ച ചട്ടിയിൽ കൈയിട്ടു വരുക 😠
അവതരണം ഒരു രക്ഷയും ഇല്ല 👍👍👍
Israel Palestine conflict vedio kandu.. ellam valre clear ayi mansilayii.very informative. apo thannea channel subscribe chiythu. Like koduth...
പെട്രോൾ വിലയെ കുറിച്ചുള്ള വീഡിയോ കണ്ടതിൽ വെച്ച് ഏറ്റവും മികച്ച വിവരണം കിട്ടുന്നത് ആദ്യമായാണ്......
Thank you
നല്ല അവതരണം .. സ്കിപ് ചെയ്യാൻ വന്ന ഞാൻ മുഴുവൻ കണ്ടിരുന്നുപോയി..പൊളി 😍😍
Thank you
വളരെ നല്ല അവതരണം. കൂടുതൽ informative vedios, കാണുവാൻ ആയി subscribe ചെയ്തട്ടുണ്ട്... Looking forword.... You are going grea job.
വളരെ നല്ല രീതിയിൽ ഉള്ള വിവരണം... Subscribe ചെയ്തു , looking forword
Great!!!!
My name is alex . What i do is explain . Welcome to Alexplain 💥💖💯
@Arun alex
The point is that "ALEXPLAIN" is homophonic with "I'LL EXPLAIN". That's why this channel name is brilliant.
Athanu , athilanu karyam
അന്തി രാവോളം കഷ്ടപ്പെട്ട് ഉണ്ടാക്കിയ കൂലിയുടെ പകുതിയിൽ അധികം തുകയും രാഷ്ട്രനിർമാണത്തിന് എന്ന് പറഞ്ഞു പിടിച്ചു പറിക്കുമ്പോൾ വാരി കൊടുക്കേണ്ടി വരുന്ന പാവപ്പെട്ട ജനങ്ങളുടെ അവസ്ഥയാണ് ദയനീയം.
പൊളിച്ചു മച്ചാനെ. അടിപൊളി.
Correct explanation 👌👌👌👌👌👌👍
100 രൂപ ആയതിനു ശേഷം ആരൊക്കെ😂
😂yup
ങും
106
Njn
111😁 aayi
ഇത് ഏതെങ്കിലും ഒരു സങ്കിക്ക് പറഞ്ഞ് മനസ്സിലാക്കി കൊടുക്കാൻ പറ്റോ സക്കീർ ഭായിക്ക് 🔥
🤪
🤭
😁
sathyam
ഇല്ല മോനെ എങ്ങനെ explain ചെയ്തിട്ടും കാര്ര്യമില്ല സംഘിയെ മനസ്സിലാകുന്നതിൽ ദൈവം വരെ തോറ്റു പൊകും
India കൊടുക്കുന്ന petrol നേപ്പാളിൽ ഇന്ത്യയേക്കാളും 30% വില കുറവായിരുന്നു.
നന്നായി explain ചെയ്തു. കിടു 👍
Easy ആയിട്ട് ഇപ്പോളാണ് കാര്യം മനസ്സിലായത്, Thank you💯👌
ഒരുപാട് ഇഷ്ടമാണ്, ഈ ചാനലിലെ videos കാണാൻ...
ചമ്പൽ കൊള്ളക്കാരും കാട്ടുകള്ളൻ വീരപ്പനും ഒക്കെ ഇതിലും എത്രയോ ഭേദം.......
നീ ചത്തോ?
@@udaypwd 😭😭😭😤😭😭"നിന്റെ" ശവസംസ്കാരത്തിനു എനിക്ക് പങ്കെടുക്കാൻ പറ്റിയില്ല. ക്ഷമിക്കുക. "നിന്റെ "ആത്മാവിനു നിത്യശാന്തി നേരുന്നു.. 😭😤😭😤😭ആദരാഞ്ജലികൾ 😭😭👍🌹🌹
Video is good with nice explanation. But suggestions are
1) Explain how the exise duty increasing by Centre with valid documents (proof)
2) Utilisation of Exise duty income by cenre
3) Utilisation of VAT income by state
I recently found your channel.Thanks for uploading *quality* contents.
Bro this is second comments I'm doing on your another video.. Just because I like the way you present.. You explained very well in very simple way that other can not only understand but also that keep in memory for ever..
Thank you so much 🙂
വളരെ നല്ല ഇൻഫർമേഷൻ താങ്ക്സ് ബ്രോ
Good explanation chetta .Itu vare iti ekkurichu orarivum undayirunnilla. Ipo manasilayi.Kiduuu..
Ningal poliyan chetta...ellam clear ayi vivarichu thanks 👍
Keep going full support undavum🥰
Thank you
എല്ലാവരും സൈക്കിൾ ഉപയോഗം കൂട്ടിയാൽ തീരാവുന്ന പ്രശ്നമേ ഉള്ളൂ.. ജനങ്ങളുടെ ആരോഗ്യമെങ്കിലും കൂടും..
Petrol price koodiyal goods te transportation charges m koodum...vandiyil petrol adichilankilum nammal ariyate namaleyum ee price hike bhadikunund
Ellarum cycle upayogichal nammal ellathilum orupaad pirakil aavum.
Time athikam nashtamvum, effort koodum.
Theerulla bro…
Cycle is good but there is limits
I think better is using e-vehicles
The point is that "ALEXPLAIN" is homophonic with "I'LL EXPLAIN". That's why this channel name is brilliant.
Thank you
15 ഡിസ്‌ലൈക് ഉണ്ടല്ലോ... അത് രാഷ്ട്രീയ അടിമകളായിരിക്കും
Ennanu chettante video kandathu ,ennu tanne 3 videos kandu ,ellam manasilakkenda karyangal Super bro keep going on
Ethilum nannaiii vishaya avatharanam swapnagalil mathram...... super broooo😘😘😘😘 👍👍👍👍👍
Thank you so much
Your explanation skill is another level👏
Eppozhum cheri thirivillade sathyasandamaya contentukal .... And very useful ..... keep it up ❤️❤️
Concept വളരെ clear ആയി പറഞ്ഞു. Thx for this ഡിയർ 👌👍
Welcome
നല്ല അവതരണം
നല്ല അവതാരകൻ
ബോഡി ലാങ്ങ്യജ് സൂപർ
Thank you
It is very good feedback for all human beings we are alert for what happened in our Nation and State
കൊള്ളാം, നല്ലത്പോലെ മനസ്സിലായി. നന്ദി 🙏🏻
Theevetti kolla🔥..... Well explained 👏👏
പലസ്തീൻ പ്രോബ്ലോം, പെട്രോൾ പ്രോബ്ലോം, ലക്ഷദ്വീപ് പ്രോബ്ലോം ഈ 3 വിഡിയോ കണ്ടു ഇഷ്ട്ടായി subscribe ചെയ്തു ❤❤❤👍👍👍👍
Bro....... അവതരണം കിടു....👌👌👌👌 താങ്കളുടെ Israel Palestine Conflict video കണ്ടാണ് ഞാൻ ഇവിടെ വന്നത്...... ഇനിയും ഇത് പോലെ content ഉള്ള videos share ചെയ്യാൻ കഴിയട്ടെ എന്ന് ആശംസിക്കുന്നു...... All the very best ✌✌✌✌✌
Thank you
ഒന്നും പറയാനില്ല... സൂപ്പർ.....
oru cycle order chydalo ..ennite predishedam ariyikkam
all over india angane oru movement nadathiyalo
for one mounth
ഇപ്പോഴത്തെ കോവിഡ് സിറ്റുവേഷനിൽ പെട്രോൾ ഡീസൽ ടാക്സ് കേന്ദ്ര സംസ്ഥാന ഗവണ്മെന്റുകൾ ഒരിക്കലും കുറക്കാനും പോകുന്നില്ല... അവർക്കുള്ള ഏക വരുമാന മാർഗം ആണിത്
മനസ്സിലായി... മൊത്തം കുറഞ്ഞതിന്റെ ചെറിയ ഒരു അംശം മാത്രമേ കൂട്ടിയിട്ടുള്ളൂ.. 👍👍
Good presentation and useful video🥰🥰🥰🥰
ഇതു എന്തായാലും കൊള്ളാം... ഇന്ത്യയിലെ എല്ലാ സാധനങ്ങളും GST ക്ക് കീഴില്‍ കൊണ്ടുവരണമെന്ന് ആണ് എന്റെ അഭിപ്രായം.
Rectenly I saw this channel.... Very good explanation and standard too... All the best... 👏👏👏
Thank you
@@alexplain ഇതു പോലെയുള്ള നല്ല informations ഇനിയും പ്രതീക്ഷിക്കുന്നു..... വളരെ കൃത്യമായി കാര്യങൾ അവതരിപ്പിച്ചു....
സൂപ്പർ ചേട്ട നന്നായി explain cheithu തന്നിട്ടുണ്ട്
Thank you
Good man full സംശയങ്ങളും തിർന്നു:
Chettoooooy poli poli ithokke padichedkkaan kore kashtappad undavule
Ithreyum solid facts undenkilum nyayeekarikkan aalukal varum
മികച്ച അവതരണ രീതി..👍👍👍👍👍👍👍👍👍👍👍
GST ye kurichu onnu xplain cheiyamo basic aayittulla karyangal... parayunnathu nannayittu manasilakunundu.. waiting for more informations
Excellent presentation
Deep study of the Subject
Reached here from Israel issue, good videos and is watching other videos too👏👏
എന്റെ പൊന്നോ പ്രോഡക്റ്റ് ന്റ്റ് ഇരട്ടി ടാക്സ്. കേന്ദ്രവും സംസ്ഥാനവും കൂടി നമ്മളെ കൊന്നു തിന്നനല്ലോ
Some oil-producing countries like Russia, Brunie are not members of OPEC you could have mentioned that Russia is the largest oil-producing country
awesome Intro bro -- Alexplain -- I will Explain .. good one
Thanks full sapport sir 😍😘😘😊😊
Very detailed but simply explained..👍👍 super.. Great effort👏🏼
Good job... 👍 കാര്യങ്ങൾ മറ്റുള്ളവർക് പറഞ്ഞു മനസിലാക്കുക എന്നുള്ളത് ചെറിയ കാര്യം അല്ല.... താങ്കൾ അത് മനോഹരമായി ചെയുന്നുണ്ട്.... 👏
രാഷ്ട്രത്തിന്റെ നിർമ്മാണ്ണത്തിന് വേണ്ടി എന്ന് പറഞ്ഞു പൊതുജനങ്ങളെ കബളിപ്പിക്കുന്ന ഇത്തരം നയങ്ങൾക്കെതിരെ എന്തുകൊണ്ടാണ് ഇത്ര പതിഞ്ഞ സ്വരത്തിൽ നമ്മുടെ സമൂഹം പ്രതികരിക്കുന്നത് എന്ന് എത്ര ചിന്തിച്ചിട്ടും മനസ്സിലാകുന്നില്ല.... വെറുതൊരു വിഷയം ആണെങ്കിലും social medias via എങ്കിലും എന്തെങ്കിലുമൊക്കെ പ്രക്ഷോഭങ്ങൾ കാണാറുണ്ട്.... പക്ഷെ fuel price hike ന്റെ കാര്യം വരുമ്പോൾ അങ്ങിങ്ങായി ചില tweets ഉം posts ഉം വന്നു കെട്ടടങ്ങുന്നതല്ലാതെ ശക്തമായ ഒരു പ്രതികരണം എങ്ങു നിന്നും കണ്ടിട്ടില്ല....Base price ന്റെ 150% tax ഈടാക്കുന്ന ഒരു രാജ്യം ലോകത്തു എവിടെങ്കിലും കാണുമോ 🤔!!! പൊതുജനങ്ങൾക് voice ഇല്ലെങ്കിൽ Judiciary എങ്കിലും ഇത്തരം atrocities ന് എതിരെ ചോദ്യം ഉന്നയിക്കേണ്ടതെല്ലേ!!! രാജ്യത്തിന്റെ പുരോഗതി, ജനങ്ങളെ ദരിദ്രരാക്കി മാറ്റിയിട്ട് തന്നെ വേണോ ആവോ....
Today happened to see Taliban - Afgan video of yours and now this is the 4th consecutive video I am watching .. Great explanation👍👍👍
13:05 പ്രതിമ ക്ഷേത്രം ഒക്കെ അല്ലെ 👌👌
ഞാൻ ഒരു സർക്കാർ ജോലിക്കാരൻ ആണ്..80000 രൂപ ആണ് എന്റെ ശമ്പളം.. ഇതെല്ലാം ഈ നികുതിയിൽ നിന്നും തരുന്നതാണ്
@@sajithss92 പോസ്റ്റ് ഏതാ ബ്രോ??
CBI യിൽ Inspector ആണ്..
2021 le state government nte labam ethrayan parayamo? Central government nte 3.somthing lakh crore... ???? State government n apo etra kity enkoodee paranjal it's helpful 💯
Athupole oru doubt Central government tax kootuna samayath State governments tax kootarundo ?
നന്നായി വിശദീകരിച്ചു, Thanks
Poliyaaanutto super presentation 👍
Super bhai.... Excellent explanation... ✌️✌️
Underrated channel... Excellent work Alex 👍👏🏼👏🏼👏🏼
Expecting video on Computer networking, servers
Great explanation we need other cheaper fuel than petrol which won't harm our environment and pocket friendly.
പൊളി അവതരണം
Thank you
Nallaru avadaranam ishtapettu
Good explanation and excellent observation
Who pays salary for psu like indian oil cooperation, bharath petroleum, hindustan petroleum etc..
If export increase and import decrease will it increase rupess value.
If so when rupees value increase against dollar will it help when we import petroleum .
Answer?
The state levies 30.08% Kerala General Sales Tax on petrol and 22.76% on diesel. An additional Rs 1 per litre is levied on both petrol and diesel as extra sales tax. This apart, 1% cess is levied on sales tax and AST amount.
Good explain....alexplain
വളരെ ഇഷ്ടപ്പെട്ടു, എല്ലാ explain നും കണ്ടുകൊണ്ടിരിക്കുന്നു, Best wishes. Three doubts about petrol price hike 1) ഇന്ത്യയിൽ ആകെ വിൽക്കപ്പെടുന്ന പെട്രോൾ base price ന്റെ 9% തന്നെയല്ലേ കേരളത്തിന് ലഭിക്കുന്നത്? 2) കേരള സർക്കാരും എല്ലാ price decline time ലും tax വർദ്ധിപ്പിക്കാറുണ്ടോ? 3) VAT calculate ചെയ്യുന്നത് base price യിൽ നിന്നു തന്നെയല്ലേ? 🙏
മച്ചാനെ പൊളി വ്യക്തമാക്കി പറഞ്ഞു തന്നു.....
രാഷ്ട്ര പുനർനിർമാണം കാണുന്നുണ്ട്.... ആർക്കേലും upayogam ഉണ്ടായാൽ മതി
JANANGAL PATTINI KIDANNU CHAKUM RASHTREEYAKKARUM UDHYOKESTHANMARUM EE RAJYAM KOND SUGICH JEEVICKUM😁😁😁😁
Good.But central and state share is confusing
സിമ്പിൾ ആയുള്ള അവതരണം, കാര്യങ്ങൾ ലളിതമായി പറഞ്ഞു മനസ്സിലാക്കുന്നു,അതാണ് ഈ ചാനലിന്റെ പ്രത്യേകത.
GST യും VAT തമ്മിലുള്ള വിത്യാസം എന്താണ്? GST യിൽ കച്ചവടക്കാർക്കു അടച്ച നികുതി തിരിച്ചു കിട്ടുന്നുണ്ടല്ലോ അത് എങ്ങനെയാണ്?ഇതിനെ കുറച്ചു ഒരു വീഡിയോ ചെയ്യാമോ
I 'll explain - alexplain
Womderful...pls xplain GST sir
അവതരണം കൊള്ളാം
keep it up
Nannayittundu
Best teacher... 👍👍👍👍
congrats for 1k sub🎊🎊❤ u deserve it...
Tax ,surcharge,cess kitunna money andhuavishyangalkanu chilavakunnath ,video plz
Fantastic .....,but...ithoke mansil akiytum...mmkonum cheyan sadikunilalo.........☹️.. അടിച്ചുമാറ്റൽ തുടർന്നുകൊണ്ടേയിരിക്കുന്നു 😩😩
Al explain 👍kure karyam manasilayi
Excellent presentation
Thank you
ഗുഡ് 💕👍
Bro nice..very good and formative video..
പൊപ്പോളി ❣️
ബ്രോ നിങ്ങള്ക്ക് ചാനൽ ചർച്ചകളിൽ പങ്കെടുത്തു കൂടെ nannay oru vizhayam padichu സംസാരിച്ചു powli😍😍😍
Hehe.. jeevichu potte bro
Thanku cheytta
Thanks a lot Alex.. ipazha karyngal clear ayathu..ithrayum nal pottan vedikettu kanuna pole ayrunu😁.
Thank you brother 🙂..
You are an excellent teacher and superb presenter
Very good information. Thanks