ഇപ്പോൾ നടക്കുന്ന കാര്യങ്ങൾ, TV / News Paper - എന്നിവയിലൂടെ കേൾക്കുമ്പോൾ, ഞാൻ കാത്തിരിക്കും താങ്കളുടെ ഒരു detailed വീഡിയോ. നന്ദി, ഒരുപാട് നന്ദി. ഇത്രയും വിശദീകരിച്ചു തരുന്നതിനു നന്ദി... 🙏🙏🙏
നിങ്ങളെക്കൊണ്ട് തോറ്റു🙆. എന്തെങ്കിലും ഒരു പ്രധാന വാർത്ത വരുമ്പോൾ ആളുകൾക്കതിൽ 100 സംശയങ്ങൾ വരുന്നത് സ്വാഭാവികമാണ്😲. അപ്പോഴേക്കും നിങ്ങളതിന് കൃത്യം മറുപടിയുമായി വീഡിയോയുമായി വരും. വല്ലാത്തൊരു പഹയൻ തന്നെ😂
ഞാൻ കാത്തിരിക്കായിരുന്നു. ഇന്നലെ ഒരു ചെറിയ തർക്കം ഞാനും frnd ഉം തമ്മിലുണ്ടായീ... ഇരട്ട ജീവപരന്ത്യം 20 വർഷമെന്നോ 28 വർഷമെന്നോ എന്ന്.... so ഇത് കണ്ട് തീർക്കട്ടേ....
കിടു ടോപ്പിക്ക്. ഏതായാലും macaulay പ്രഭുവിന്റെ ഐപിസി യിൽ നിന്ന് നമ്മുടെ ഇന്ത്യ ഇനിയും ഒരുപാട് മുന്നോട്ട് പോവാൻ ഉണ്ട്. ഐപിസി യും crpc യും correction വിധെയമാക്കണം. ഐപിസി ഒരു ബ്ലൂ പ്രിന്റ് പോലെ ആക്കി ഇന്ത്യൻസ് തന്നെ പ്രെപരെ, ചെയ്യണം.
ദീർഘ വർഷത്തെ പരിചയ സമ്പന്നനായ ഒരദ്ധ്യാപകൻ ആണോ എന്ന് ചോദിച്ചാൽ അതുക്കും മേലെ.. ആണെന്റ അലക്സച്ചായോ... എനിക്ക് വാക്കുകൾ കിട്ടാത്തതുകൊണ്ടാണ് ഇങ്ങനെ ഒക്കെ അടിച്ചുവിടുന്നത്... തുരുപ്പു ഗുലാനിൽ മമ്മൂട്ടി ഒരു തമിഴനെ ഇടിച്ചു pack ചെയ്തശേഷം പറഞ്ഞ ഡയലോഗ് ആണ് എനിക്ക് ഇവിടെ ഓർമ്മ വരുന്നത്.... Alex ഒരു സംഭവം തന്നെ....❤️❤️❤️❤️....👋👋👋😍😍.....
മുല്ലപ്പെരിയാർ ഡാമുമായി ബന്ധപെട്ടു ഒരുപാട് പഠനങ്ങളും റിപ്പോർട്ടുകളും ഉണ്ട്... ഇതുമായി ബന്ധപ്പെട്ട ഫാക്ടസ് അറിയാൻ താല്പര്യം ഉണ്ട് ( ചരിത്രം, നിലനിൽപ്പ്, പഠനം )... ഒന്ന് ചെയ്യാമോ ??
പ്രളയം വന്ന സ്ഥിതിക്ക്.. ഗാഡ്ഗിൽ കമ്മിറ്റി /കസ്തൂരിരംഗൻ /ഉമ്മൻ കമ്മിറ്റി തുടങ്ങിയവർ എന്താണ് മുന്നോട്ടു വച്ചത്.. അത് എന്ത്കൊണ്ട് സർക്കാർ എതിർത്തു എന്ന് പറഞ്ഞു തര്യോ 😁😁
ഇന്നലെ ഒരു ട്രെയിൻ യാത്രയ്ക്കിടയിൽ 14 വർഷം ജീവപര്യന്തം ശിക്ഷ അനുഭവിച്ചു വന്നയാളെ പരിചയപ്പെടാൻ സാധിച്ചു, അങ്ങനെ കുറെ സംസാരിച്ചു. ഇപ്പൊ പുള്ളിക്കാരൻ ഡൽഹിയിലേക്കുള്ള ലോറി ഡ്രൈവർ ആയിട്ട് ജോലി ചെയ്യുന്നു.
Well explained, nice presentation 👍👍👍 Mercy petition, Pardoning power okke എന്തിനാണ് കൊടും ക്രിമിനലുകൾക്ക് കൊടുക്കുന്നത്... തൂക്കി കൊള്ളേണ്ടവനെ ഒക്കെ തീറ്റയും വെള്ളവും കൊടുത്ത് ജീവിപ്പിക്കുന്ന ഈ നിയമം പൊളിച്ചെഴുതേണ്ട സമയം അതിക്രമിച്ചിരിക്കുന്നു...
ജീവപര്യന്തം ശിക്ഷ വിധിച്ച ഒരാൾക്ക് പിഴ 1ലക്ഷം വിധിച്ചാൽ അത് അടച്ചില്ലെങ്കിൽ 1കൊല്ലം കൂടെ അധികം തടവ് അനുഭവിക്കണം എന്ന് കോടതി വിധിക്കുമ്പോൾ കോടതി തന്നെ പറയുകയല്ലേ ഞാൻ ജീവപര്യന്തം ശിക്ഷ വിധിച്ചതൊക്കെ ശരി പക്ഷേ നിങ്ങൾക്ക് അതിന് മുൻപ് ഇറങ്ങാൻ കഴിയും അങ്ങനെ ഇറങ്ങുകയാണേൽ ഈ പിഴകൂടി ഒന്ന് അടച്ചേക്കൂ എന്ന്... കോടതിയുടെ ഒക്കെ ഒരു അവസ്ഥയെ..😁
To join the youtube mastery course - entri.app/courses/youtube-mastery-with-alexplain/
Pls do a video regarding Gadgil Report.
Mullaperiyaar
വലിയ ഒരു കൂട്ടം അറിവില്‍ നിന്ന് ഒരു പിടി സംശയം മാറിക്കിട്ടി... Thank you...
Welcome
@@alexplain Hi
@@alexplain kadina thadavine kkurich oru video cheyyumo
താങ്കൾക്ക് കൃത്യമായി അറിയാം... എന്താണ് ജനങ്ങൾക്ക് അറിയേണ്ടതെന്ന്.... അതാണു അലക് പ്ലെയിൻ.... Brilliant man 😍😍👍
ഒരു വിഷയം കിട്ടിയാൽ അത് ഇത്രയും deatail ആയി പറഞ്ഞ് തരുന്ന ചാനെൽ മലയാളത്തിൽ വേറെ ഇല്ല
Thank you
Right information at the right time!! അതാണ് നമ്മളെ മികവ് 💜
ഇപ്പോൾ നടക്കുന്ന കാര്യങ്ങൾ, TV / News Paper - എന്നിവയിലൂടെ കേൾക്കുമ്പോൾ, ഞാൻ കാത്തിരിക്കും താങ്കളുടെ ഒരു detailed വീഡിയോ. നന്ദി, ഒരുപാട് നന്ദി.
ഇത്രയും വിശദീകരിച്ചു തരുന്നതിനു നന്ദി... 🙏🙏🙏
Welcome
നിങ്ങളെക്കൊണ്ട് തോറ്റു🙆. എന്തെങ്കിലും ഒരു പ്രധാന വാർത്ത വരുമ്പോൾ ആളുകൾക്കതിൽ 100 സംശയങ്ങൾ വരുന്നത് സ്വാഭാവികമാണ്😲. അപ്പോഴേക്കും നിങ്ങളതിന് കൃത്യം മറുപടിയുമായി വീഡിയോയുമായി വരും. വല്ലാത്തൊരു പഹയൻ തന്നെ😂
Thank you
വല്ലാത്തൊരു മനുഷ്യൻ
Yeahh I agree with you comment👌
അതാണ് ഉറുമീസ്
*He know the pain of market.. bacic marketing principle..*
കേരളം ചർച്ചചെയുന്ന മുല്ലപെരിയാർ പ്രശ്നവും, അതിന്റെ ചരിത്രവും പറയുന്ന ഒരു വീഡിയോ ഉടനെ ഉണ്ടാവും എന്ന് പ്രതീക്ഷിക്കുന്നു....❤
Mullaperiyar mathram alla Keralathile Ella Dam um polikarayind, 35 years aahn Lifespan
Ellathintem Lifespan kayijj
Me too want this
👍
പിടിച്ചിരുത്തുന്ന അവതരണം alexplain ❤️
Thank you.
Kazhinja day njnm ammayum ithepati doubt adichatheyullu. Now I could explain this to her. ❤️
Happy to hear
@@alexplain thankzz for explain
Njanum athe ammayum paranju anittu 28 kollam ayirikkum ennu orthu nirthi appo dhee video 😍😍😍
മുല്ലപ്പെരിയാർ ഡാമിനെ കുറിച്ച് ഒരു വീഡിയോ ചെയ്യണം
ചേട്ടന്റെ ഓരോ വീഡിയോ കാണാനും കട്ട വെയ്റ്റിംഗ് ആണ് നല്ല അറിവുകൾ പകർന്നു നൽകുന്നത് വലിയൊരു കാര്യമാണ് 😍😍🙏🙏
Thank you
What's diff between thadavu and kadina thadavu ?
Really valuable information.
I was misunderstood till now about this topic.
Elllarum arinjirikkenda topic aane,,thank you so much 🥰👍
ഞാൻ കാത്തിരിക്കായിരുന്നു.
ഇന്നലെ ഒരു ചെറിയ തർക്കം ഞാനും frnd ഉം തമ്മിലുണ്ടായീ... ഇരട്ട ജീവപരന്ത്യം 20 വർഷമെന്നോ 28 വർഷമെന്നോ എന്ന്.... so ഇത് കണ്ട് തീർക്കട്ടേ....
വളരെ വളരെ നന്ദി, IPC CrPC സംബന്ധിച്ച് കൂടുതൽ വീഡിയോകൾ പ്രതീക്ഷിക്കുന്നു
Wonderful. I had this confusion in my mind for years. Totally clarified by Alexplain. Mercy petition was a bonus knowledge
കിടു ടോപ്പിക്ക്. ഏതായാലും macaulay പ്രഭുവിന്റെ ഐപിസി യിൽ നിന്ന് നമ്മുടെ ഇന്ത്യ ഇനിയും ഒരുപാട് മുന്നോട്ട് പോവാൻ ഉണ്ട്. ഐപിസി യും crpc യും correction വിധെയമാക്കണം. ഐപിസി ഒരു ബ്ലൂ പ്രിന്റ് പോലെ ആക്കി ഇന്ത്യൻസ് തന്നെ പ്രെപരെ, ചെയ്യണം.
Life imprisonment pattiyulla oru common doubt ayrunnu... Ippo clear aayi👍
അറിവ് ആണ് മെയിൻ ⚡⚡
"kadhina thadav" ennal enthanu ennu onnu explain cheyamo please....
ഇങ്ങള് പൊളിയാണ് ട്ടോ...😍✨
Thank you
ഇടവേളകളുണ്ടാകാം....... പക്ഷെ അറിവുകൾ അവസാനിക്കുന്നില്ല....... 🤗🤗🤗
Great information simply explained
Well done Alexplain
Thank you
ഞാനിതൊക്കെ ആരോട് ചോദിക്കും എന്ന് ആലോചിച്ച് നിക്കുവായിരുന്നു. Thanks bro ..
Valare vekthamaya arivu.... Kooduthal topics pratheekshikunu...
ദീർഘ വർഷത്തെ പരിചയ സമ്പന്നനായ ഒരദ്ധ്യാപകൻ ആണോ എന്ന് ചോദിച്ചാൽ അതുക്കും മേലെ.. ആണെന്റ അലക്സച്ചായോ... എനിക്ക് വാക്കുകൾ കിട്ടാത്തതുകൊണ്ടാണ് ഇങ്ങനെ ഒക്കെ അടിച്ചുവിടുന്നത്... തുരുപ്പു ഗുലാനിൽ മമ്മൂട്ടി ഒരു തമിഴനെ ഇടിച്ചു pack ചെയ്തശേഷം പറഞ്ഞ ഡയലോഗ് ആണ് എനിക്ക് ഇവിടെ ഓർമ്മ വരുന്നത്.... Alex ഒരു സംഭവം തന്നെ....❤️❤️❤️❤️....👋👋👋😍😍.....
Thank you
Alex..... U r just amazing.... 🙏🙏👌👌
മുല്ലപ്പെരിയാർ ഡാമുമായി ബന്ധപെട്ടു ഒരുപാട് പഠനങ്ങളും റിപ്പോർട്ടുകളും ഉണ്ട്... ഇതുമായി ബന്ധപ്പെട്ട ഫാക്ടസ് അറിയാൻ താല്പര്യം ഉണ്ട് ( ചരിത്രം, നിലനിൽപ്പ്, പഠനം )... ഒന്ന് ചെയ്യാമോ ??
എനിക്കും തോന്നിയ വലിയൊരു സംശയം ആണ് ഇതു,,, ഇപ്പോൾ എല്ലാം clear ആയി,,,😁👌
Vadha sikshaiku vidhichitu dayaharji anivadichitulla case ukal undayitundo?
Kidu presentation 💥💥💥💥💥💥🤘
പ്രളയം വന്ന സ്ഥിതിക്ക്..
ഗാഡ്ഗിൽ കമ്മിറ്റി /കസ്തൂരിരംഗൻ /ഉമ്മൻ കമ്മിറ്റി തുടങ്ങിയവർ എന്താണ് മുന്നോട്ടു വച്ചത്.. അത് എന്ത്കൊണ്ട് സർക്കാർ എതിർത്തു എന്ന് പറഞ്ഞു തര്യോ 😁😁
You tube Mastery...
Uffff🔥🔥🔥🔥
Thanks for the valuable information 👍☺
കഠിനതടവ് ഉം സാധാ തടവ് തമ്മിൽ എന്താ വ്യത്യസം ഒന്ന് പറഞ്ഞു തരാമോ????
നമ്മൾ മനസ്സിൽ വിചാരിക്കുമ്പോൾ നിങ്ങൾ മാനത്തു കാണും അല്ലെ.... 👏👏
Very informative and helpful
ഇന്നലെ ഒരു ട്രെയിൻ യാത്രയ്ക്കിടയിൽ 14 വർഷം ജീവപര്യന്തം ശിക്ഷ അനുഭവിച്ചു വന്നയാളെ പരിചയപ്പെടാൻ സാധിച്ചു, അങ്ങനെ കുറെ സംസാരിച്ചു. ഇപ്പൊ പുള്ളിക്കാരൻ ഡൽഹിയിലേക്കുള്ള ലോറി ഡ്രൈവർ ആയിട്ട് ജോലി ചെയ്യുന്നു.
Enthina shiksha anubhaviche??
@@shahil4558 kolapathakam
@@Performance176 oh gundayano atho abadham pattiyatha
കോടതിയിൽഒരുകേസ്(സിവിൽ/കിമിനൽ)ഫയലിൽ സ്വീകരിക്കുന്നതുമുതൽ വിധിയാകുന്നതുവരെയുള്ള Procedure ഒരുvideo ചെയ്യാമോ?in which Please explain
appeal,order,Judgement,Decree
Well Explained..Thank you
Topic selection is very good and informative
നല്ല നല്ല അറിവുകൾക്കായി alexplain .
Thank you
This year Civil service exam ne kurich ?
Thanks ,well explained. I got cleared my confusion.
Great
Thank you for your valuable information
Aiwaaa✨Ejjathi explanation💥👍
thank you alex sir for the detailed explanation video.
Welcome
എന്താണ് കഠിനതടവും സാധാ തടവും തമ്മിലുള്ള വിത്യാസം
Chetta madhav gadgil reportine kurich oru video cheyyamo
Good 👍
To be frank ...
Some of society scholars detailed me 14 years of life imprisonment was according to Lord Rama was at VANAVASAM for 14 Years
😂😂😂🤣🤣🤣
😂😂😂
Yes
😂😂😂
അഭയ കേസിന്റെയും അതിന് ശേഷം ഉത്തര കേസിന്റെയും വിധിവന്നതിന് ശേഷം ഉണ്ടായൊരു സംശയമായിരുന്നു.
ഇപ്പോഴാണ് അതിനൊരു വ്യക്തത ഉണ്ടായത്👍.
Good method of presentation. ...
Super perfomance
Well explained, nice presentation 👍👍👍
Mercy petition, Pardoning power okke എന്തിനാണ് കൊടും ക്രിമിനലുകൾക്ക് കൊടുക്കുന്നത്... തൂക്കി കൊള്ളേണ്ടവനെ ഒക്കെ തീറ്റയും വെള്ളവും കൊടുത്ത് ജീവിപ്പിക്കുന്ന ഈ നിയമം പൊളിച്ചെഴുതേണ്ട സമയം അതിക്രമിച്ചിരിക്കുന്നു...
നിങ്ങൾ ഒരു പൊതുതാൽപര്യഹർജി കൊടുക്ക്.
സംസ്ഥാന ഗവർണ്ണർക്ക് വധശിക്ഷ നിർത്തലാക്കാനുള്ള അധികാരമില്ല. എന്നാൽ രാഷ്ട്രപതിക്ക് വധശിക്ഷയുൾപ്പടെ റദ്ദ് ചെയ്യാനുള്ള അധികാരമുണ്ട്.
Correct.
Well explained .Thankyou for this vedio
Kochi and Ernakulam difference onnu paranju tharumo???
കഠിന തടവും, തടവും തമ്മിലുള്ള വ്യത്യാസം എന്താണ്?🤔
.
Athe enikkum ath doubt anu kurenalai
@@കകാകികീകുകൂ-ച7ന ആരെങ്കിലും reply തരുമായിരിക്കും ☺️🤞🏻
@@Ajayvishnu23 aa athe
Video venam
മുല്ലപെരിയാർ വിഷയം ഒന്നു വേണം
Civil service preparation enthayi alex
good explanation ... congratulation .....
Good 👌 Thanks 💚
Well explained Alex . Thank you. 👍👍👍
Maapu kodukkumbol prathi 14 Varsham nirbhandhamaayi Shiksha anubhavikkanam. Apol iratta jeevapariyanthal ulla aal enganeya ayalkkum minimum 14 mathiyo or 28 varshamengilum Shiksha anuvabhikkano
Great !! information ..
informative ✅
very well explained...Thank u
Good topic and nice explanation.👏👏
Thank you
മേഖവിസ്പോടനം എന്താണ് എന്നതിനെ കുറിച്ച് ഒരു വീഡിയോ cheyyuvo
Ella shikashakalkum 3 neram food facilities kitile pine entha vatasyam
Great...Good information Alex
Thank you
Ningalude videos kanunnathinu munbe like cheyyum
Athrakk confidence aanu
Can u make a video about K rail semi speed silverline rail
Loved it❤️🙌🏻
Thank you
Good initiative...deat
ജീവപര്യന്തം ശിക്ഷ വിധിച്ച ഒരാൾക്ക് പിഴ 1ലക്ഷം വിധിച്ചാൽ അത് അടച്ചില്ലെങ്കിൽ 1കൊല്ലം കൂടെ അധികം തടവ് അനുഭവിക്കണം എന്ന് കോടതി വിധിക്കുമ്പോൾ
കോടതി തന്നെ പറയുകയല്ലേ ഞാൻ ജീവപര്യന്തം ശിക്ഷ വിധിച്ചതൊക്കെ ശരി പക്ഷേ നിങ്ങൾക്ക് അതിന് മുൻപ് ഇറങ്ങാൻ കഴിയും അങ്ങനെ ഇറങ്ങുകയാണേൽ ഈ പിഴകൂടി ഒന്ന് അടച്ചേക്കൂ എന്ന്...
കോടതിയുടെ ഒക്കെ ഒരു അവസ്ഥയെ..😁
WITH BOTH
Well explained 👍👍👍
7 yrs 14 yrs ee kanakkukal enganeyanu vannathu means eppol 8,10 engane.
7 varsham kazhinjal absconding angane
Thadavum kadina thadavum thammil endha vethyasam???
Very useful
Good information..
Entha kanatthe nn vicharicch irikkuvarnn,ennum videos upload cheyyane,,,,
Thank you sir.. Good video 🙂
Welcome
Stock Market, Stock Exchange, NSE,BSE oru video cheyummo
Super brother
Kerathile dam ne patti oru video cheyyumo
Good explanation Bro...🥰
സൂപ്പർ 👌👍
Great,weldone
Bro എന്താണ് കഠിന തടവും സാധാരണ തടവും തമ്മിലുള്ള വ്യത്യാസം...
Can you please reply...
Bro poliyaan ❤❤❤
Thank you
Gadgill committe report scientific ആണോ?.
What is the future of farmers living in hilly areas.. Expecting a video
Thank you very much
Nice info 🤟🤟
Thank you so much
Most needed topic
Welcome
Your way of presenting is very good 👍
Thank you
Wow very nice selection