Super idea anu. Oru socks enna item vachu ithrayum kandupidichallo. True family member. Pinne enthilum kuttam kandethunna kurachu alukal ippozhum undallo... Athonnum mind cheyyanda... Continue... All the best...
എന്റെ വീട്ടിലെ പഴയ ഉരൽ ഞാൻ ഗസ്റ്റ് റൂമിൽ ഇട്ടിട്ടുണ്ട്. പഴയ തുണി ഒക്കെ ഉള്ളിൽ നിറച്ചു പിന്നീട് പുറത്ത് ഭംഗിയുള്ള വെൽവെറ്റ് തുണി തയ്ച്ചു 😃.. 😃ഇട്ടു കൊടുത്തു. ഇപ്പോൾ ഗസ്റ്റ് വന്നാൽ ഇതിൽ ഇരിക്കും. ഇത് ഏത് കടയിൽ നിന്നാണ് വാങ്ങിയത്, എത്ര രൂപയായി, നല്ല തൂക്കം ഉണ്ടല്ലോ എന്നൊക്കെയാണ് അവർ ചോദിക്കുന്നത് 😂😂
ഈ ലിക്വിഡി ൻ്റെ ഉപയോഗo തുടക്കത്തിൽ നമുക്ക് പോസിറ്റീവായ ഫലം തരുമെങ്കിലുo ഇതിൻ്റെ നെഗറ്റീവ് വശം ഞാനിന്നും അനുഭവിക്കു ന്നുണ്ട് . ഇതുപോലെ ഒരു വീഡിയോ കണ്ടിട്ട് കിച്ചൻ കബോ ഡ് വെട്ടിത്തിള ങ്ങും എന്ന് പ റഞ്ഞിട്ട് ഞാൻ ചെയ്തിരു ന്നു . രണ്ട് മൂന്ന പ്രാവശ്യം നല്ല പോലെ തിളങ്ങി , അവസാനം എൻ്റെ കബോഡ് നരച്ച് ആകെ വെളുത്ത് ഒരു വൃത്തിയും ഇല്ലാത്ത അവസ്ഥയി ലായി പ്പോയി
എല്ലാ ഐഡിയകളും സൂപ്പർ... But അടിച്ചു വരുമ്പോൾ തുടക്കുന്ന ആാാ സൂത്രം കാണിക്കണ്ടാരുന്നു 😌.....അല്ലങ്കിൽ തന്നെ മടിയാണ്.. ഇതൊക്കെ കണ്ട് അതു ശീലമാക്കുമോ എന്നൊരു പേടി 😀
Thanks ❤
Useful video 😊
Njan choolil cheythu nokki kollam amazing idea enikku work aayitto
Chechee poli tip amazing 😻
നല്ല idea കൾ എല്ലാവർക്കും ഉപകാരപ്പെടും
Oh wondreful idea.
Everyday floor clean is a headache bcoz of time.
Now I will try it.😊
Simply superb.... Really Innovative ideas... Hats off to you...
Thanks a lot
എല്ലാം അടിപൊളി❤❤
Amazingly simple but very useful tips.
Super ideas 🎉❤
മിടുക്കി 👌👍❤
ഉപകാരപ്രദമായ വീഡിയോ ❤🙏❤
Good idea👍🏻👍🏻👍🏻
All tips are amazing 😻 and ❤ fridge tip is very very useful
അടിപൊളി👌
എല്ലാം നല്ല അടിപൊളി ടിപ്സ് 🥰
Thank you ❤️
all tips are super!!!
Tqq chechi 😍👍🏻👍🏻
Plastic ചൂലിൽ ചുറ്റാം. Bathtub clean ചെയ്യാം. Very useful
9:57 wooow 👍🏻👍🏻
ഹൊ എന്തൊരു ബുദ്ധിയാണെ ❤❤
Valare prayogamayi
മിടുക്കി 👍👌
all tips ARE USEFUL for every ladies
Yes, true
All tips are very useful.Shared it
Ansi checheee ella tipum super fridge cleaning tip useful
Ok thank you
God bless you അൻസി മോളെ. ഒരു നല്ല post
🥰
Super ideas👌👌. Thank u......
Very good. നല്ലത്will try
Ithu vare ithupoleyulla tips engum kandittilla fridge tip and last tips are very good and I like it❤
Superanallo👍
Super ideas madam tha kyou.
അടിപൊളി tips 👍🏻👍🏻👍🏻
Very useful method. 👍👍
Glad you think so!
Thanks ❤❤
Good 🎉 tips 👍
Very good .
🙏 thank you
തല കാറ്റു കൊള്ളിക്കണ്ട 😂. ഉഗ്രൻ ഐഡിയ 👍👌❤️🥰🙏
നെഗറ്റീവോ ളി😊
Super 👍
Good information ❤
Super idea anu. Oru socks enna item vachu ithrayum kandupidichallo. True family member. Pinne enthilum kuttam kandethunna kurachu alukal ippozhum undallo... Athonnum mind cheyyanda... Continue... All the best...
എന്റെ വീട്ടിലെ പഴയ ഉരൽ ഞാൻ ഗസ്റ്റ് റൂമിൽ ഇട്ടിട്ടുണ്ട്. പഴയ തുണി ഒക്കെ ഉള്ളിൽ നിറച്ചു പിന്നീട് പുറത്ത് ഭംഗിയുള്ള വെൽവെറ്റ് തുണി തയ്ച്ചു 😃.. 😃ഇട്ടു കൊടുത്തു. ഇപ്പോൾ ഗസ്റ്റ് വന്നാൽ ഇതിൽ ഇരിക്കും. ഇത് ഏത് കടയിൽ നിന്നാണ് വാങ്ങിയത്, എത്ര രൂപയായി, നല്ല തൂക്കം ഉണ്ടല്ലോ എന്നൊക്കെയാണ് അവർ ചോദിക്കുന്നത് 😂😂
😂
Good idea 👏👏
😂
😂
😂😂😂😂
Useful tips sister
Nice tips ❤
Amazing content ❤
Thanks
സൂപ്പർ സൂപ്പർ ഐഡിയ ആണ് ട്ടോ 🔥🔥🔥🔥wow👍👍👍👍🔥🔥🔥🔥🔥
Last tip super ahn thaatha
Thaatha niqab gloves socks wear cheyth video cheyo
Ok try cheyyam
Ideas super
Useful video 👍👍. കരിമ്പൻ പോവാനുള്ള എന്തെങ്കിലും മാർഗം ഉണ്ടോ. എന്തെങ്കിലും അറിയാമോ. ഒന്നു പറയണേ
കരിമ്പനുള്ള ഭാഗത്ത് നല്ല പുളിയുള്ള തൈര് തേച്ചു ഉണക്കുക കുറെ കഴിഞ്ഞു സോപ്പ് ഉപയോഗിച്ച് കഴുകുക
Super
Nice ! We will try
കൊള്ളാം
അടുക്കളയില്‍ ചായ അരിക്കാനും എടുക്കാം.
Ellam ishtamm
ഉഗ്രൻ ഐഡിയ 😊സോകസിൻ്റെ ഉടമ വന്ന് ചൂലെടുക്കുന്നത് സൂക്ഷിച്ചോളൂട്ടൊ.😊
😂
😂
Alla veettil ini idan socks undo😅ellam eduthu cut chaithallo.... Super idea 👍👍👍👍👍
😀😎
8:11 ജനൽ കമ്പി വൃത്തിയാക്കുന്നതിന് വേണ്ടി ബെസ്റ്റ് പരിപാടിയാണ്
Super idia
Very good idea
Adipoli super
ഭയങ്കര idea ട്ടാ.....
👍👍👍♥️
❤❤❤👍👍👍🙋
ithe kuppi shelfil ninn thazeveen tharayil full oil . ethra buddimuttiyittund nhanenn aroyumo
അല്പം ഗോതമ്പു പൊടിയോ അരിപൊടിയോ ഓയിൽ ആയിടത്തu വിതറി ടിഷു അല്ലെങ്കിൽ ക്ലോത് വച്ച തുടച് കളഞ്ഞാൽ mathi🙏🏻🙏🏻🙏🏻
❤❤❤
Good idias
Door polish complaint aakum, ee spray upayogichal
super tips
👍👍
ഈ ലിക്വിഡി ൻ്റെ ഉപയോഗo തുടക്കത്തിൽ നമുക്ക് പോസിറ്റീവായ ഫലം തരുമെങ്കിലുo ഇതിൻ്റെ നെഗറ്റീവ് വശം ഞാനിന്നും അനുഭവിക്കു ന്നുണ്ട് . ഇതുപോലെ ഒരു വീഡിയോ കണ്ടിട്ട് കിച്ചൻ കബോ ഡ് വെട്ടിത്തിള ങ്ങും എന്ന് പ റഞ്ഞിട്ട് ഞാൻ ചെയ്തിരു ന്നു . രണ്ട് മൂന്ന പ്രാവശ്യം നല്ല പോലെ തിളങ്ങി , അവസാനം എൻ്റെ കബോഡ് നരച്ച് ആകെ വെളുത്ത് ഒരു വൃത്തിയും ഇല്ലാത്ത അവസ്ഥയി ലായി പ്പോയി
😮
Yes
സത്യം പറയുമ്പോൾ യൂട്യൂബർ like ഇടുന്നില്ലല്ലോ 😄
Kurachu liquid matre edukavu. Kureyadhikam vellathil mix cheyyanam
thanks dear
nice idea
Ningalude ella videos um adipoliyatto ottum boar adippikkarilla very nice
Thanks 🤩
Adepolysuper ok
Very good tips
Thanks a lot
ഡോറിൽ വിരൽ ഇട്ട് ക്ലിം ചെയ്യുന്നത് അബകടമാണ് അതിന് ഉള്ളിൽ ആണിയോ മരച്ചിളുകൾ ഉണ്ടെങ്കിൽ വിര ലിൽ കയറും very danger ബാക്കി എല്ലാം very good ❤❤🎉🎉🎉❤
Thanks dear
ശരിയാണ് 😩😩
ക്ലീൻ ചെയ്യുമ്പോൾ ശ്രദ്ധിച്ചാൽ പോരേ
@@ansisvlog7683😅😢😅😢😅😢😅😢😅😢😅😢😅😢😅😢😅😢😅😢😢
Sherya
Super idea ❤
Ho! Good ideas 😂❤
👍🎉
തല വെയിൽ കൊള്ളിക്കേണ്ട
Kollam
Very good tips😊
Glad you liked it
Njan share cheyth vachu ithu pole njan urappayum cheythu nokkum
Thanks 🙏 for your support and love
Nice
Nalla reethiyaanu.super
നല്ല ഐഡിയ താങ്ക്യൂ dear ♥️
shirt cleaning is amazing
Thanks 🙏
👌
Very good Child. Congras
Thank you 🙏
👍
🌹👍🙏🌹👍🙏🙏🌹🌹🌹🌹
God bless you
Njan thuni kattiyaayi eduth anu door clean cheyunnathu
Da frond load വാഷിംഗ് മെഷീൻ ലെ carimban പോവാൻ എന്ത് ചെയ്യും. പറഞ്ഞു തരുമോ
Sure
ഞാൻ വാതിലും ജനൽ, ഫാനിന്റെ ലീഫ് എന്നിവ soaks ഉപയോഗിച്ച് ആണ് ക്ലീൻ ചെയ്യുന്നത്, ഓയിൽ കുപ്പിയുടെ പുറത്തും സോക്സ് ഉപയോഗിക്കുന്നുണ്ട്. ❤️
ഇതിനും like ഇല്ല 😄
സത്യം പറഞ്ഞാൽ
എല്ലാ ഐഡിയകളും സൂപ്പർ... But അടിച്ചു വരുമ്പോൾ തുടക്കുന്ന ആാാ സൂത്രം കാണിക്കണ്ടാരുന്നു 😌.....അല്ലങ്കിൽ തന്നെ മടിയാണ്.. ഇതൊക്കെ കണ്ട് അതു ശീലമാക്കുമോ എന്നൊരു പേടി 😀
😀😍
വാതിലിൽ ബേക്കിംഗ് സോഡ mixture ഉപയോഗിച്ചാൽ പെയിൻറ് പോകുമോ
No
Supar
ടിപ്സ് എല്ലാം ഉഷാർ തന്നെ എന്നാലും ഈ സോക്സിൽ ആരെങ്കിലും കൂടോത്രം ചെയ്തോ
😀
സോക്സിൽ കൂടോത്രം.....❤❤❤😂😅