പപ്പടം ഒന്നുമില്ല ചുമ്മാ ഫേക്ക് ഭക്തി മനോരോഗ തള്ളൽ , പണ്ട് ധനം സൂക്ഷിച്ചു ആരും അറിഞ്ഞില്ല ,ഇപ്പോളറിഞ്ഞു ഗവണ്മെന്റ് ഏറ്റെടുത്തു അതിനപ്പുറം ഒരു തള്ളലും ശരിയല്ല
@@vaisakhgv8064 u said it bro...and the Travancore related to Tamilnadu...just look at the culture and structure of t.puram...its more resembles to Tamilnadu than rest of Kerala... Even the looks of people similar to Tamil people...ya definitely it's a part of great kingdom Travancore...but it's different from Malayali culture...
@Trap Hacker ഹ ഹ ഹ പുരാണം ,സംരഷണം ചിരിപ്പിക്കല്ലെ സങ്കിക്കുട്ടാ ആസിയ എന്ന പെൺകുട്ടിയെ അമ്പലത്തിലിട്ട് പീടിപ്പിച്ച് കൊന്ന നിങ്ങളാണോ മതത്തെ വിലയിരുത്തുന്നത് പശുവിനെ അമ്മയായി കാണുന്നതും ചാണകതീട്ടം മരുന്നാണ് എന്ന് പറയുന്ന ലോക സങ്കി തീട്ടം
എന്റെ അഭിപ്രായത്തിൽ ഹിന്ദുക്കളുടെ ഉന്നതിക്കായി ഈ തുക ഉപയോഗിക്കണമെന്നാണ്. അതവിടെ ഇരിക്കുന്നതു കൊണ്ട് ഹൈന്ദവർക്ക് പ്രയോജനമില്ലാന്നു മാത്രമല്ല അതിൽ കൈ വയ്ക്കാൻ മറ്റു മതസ്തരും മുതിരുന്നു. നല്ലത് ഹൈന്ദവ ഉന്നതി തന്നെ.
തേങ്ങ വളരെ വിശിഷ്ടമായ ഒരു ഭക്ഷ്യ വസ്തുവാണ്.മനുഷ്യ ശരീരത്തിനാവശ്യമായ ഊർജ്ജം പ്രദാനം ചെയ്യുന്ന ഒരു നല്ല ഫലം.ഇളനീർ ദാഹമകറ്റും. വിവിധ ഔഷധചേരുവകകളിലും ഭക്ഷണത്തിലും തേങ്ങയും വെളിച്ചെണ്ണയും ഉപയോഗിക്കുന്നു.തെങ്ങിന്റെ തടി, മടൽ, ഓല മുതലായവ നമ്മളുടെ വിവിധ ആവശ്യങ്ങളെ പൂർത്തീകരിക്കുന്നു, കുടാതെ തേങ്ങയുടെ തൊണ്ടും ചകിരിയും ചകിരിച്ചോറും ചിരട്ടയും വലിയ വ്യവസായ അസംസ്ക്രിത വസ്തുവാണ്.ചിരട്ടക്കരി ഇന്ധനമായും(ചൂളകളിൽ)ജലശുദ്ധീകരണത്തിനും water filter)വാഹനങ്ങളുടെ നിയന്ത്രണ സംവിധാനത്തിലും(break pad) ഉപയോഗിക്കുന്നു.പിണ്ണാക്ക് കാലിത്തീറ്റയായും വളമായും പ്രയോജനപ്പെടുന്നു.ഇനിയും ധാരാളം കാര്യങ്ങളിൽ നമ്മുടെ തേങ്ങയെ ഉപയോഗിക്കാം.
@@KarthibalaKarthibalak Who said. Don't spread fake news. Tamilnadu and Kerala(TVM) has drastic differences. None of the places in Tamilnadu are hygienic. I felt to puke when I travel to Tamilnadu. Nook and corners are dirty there. But Kerala is very neat and hygienic. And the culture too. You people still believe in pathetic casteism thus lots of murders happens in Tamilnadu at this 21st century too. But we Keralites are broadminded. Don't try to be a part of Kerala. We just need peace and good hygiene. Be aside you pandy.
@@malavikamalu6414 പെരുമാട്ടു കാളി ആയി andiran അവരൊക്കെ ആരാന്നു പോയി അന്നെഷിക്കു എന്നെ പഠിപ്പിക്കാൻ വരണ്ട അതിനു ഉള്ള അറിവ് തനിക്കു ഇല്ല ennu തന്റ cmt vektham തിരു anadhan ഇവർ ആരാന്നൊക്കെ അന്നെഷിക്കു cheera രാജാവംശം ആയി രാജാവംശം ഇതൊക്കെ പോയി പടി അപ്പൊ ആ tempel ന്റ യഥാർത്ഥ history കിട്ടും അല്ലാതേ കൊറേ brahmanum innale vanna രായ കുടുംബവും പറയുന്നത് കേട്ടു തള്ളരുത്
Anik Archeologist avan ann agraham. History ante most favorite and interesting subject Ann. Njn ennum eppozhum charithrathe thedi yathra thudarum ..........😍
ശ്വാസങ്ങൾ എന്നും നല്ലതു തന്നെയാണ്. പക്ഷേ എനിക്കൊരു സംശയം എന്തിനാണ് ഇനിയും ഈ സ്വർണങ്ങൾ പൂട്ടിക്കെട്ടി വെക്കുന്നത് അത് എടുത്ത് പാവപ്പെട്ടവർക്ക് കൊടുത്തു. കൊടുക്കണം എന്ന് ഉദ്ദേശിച്ചത് ഒരു വീടു വെച്ചു കൊടുക്കാം പട്ടിണി ഉള്ളവരുടെ പട്ടിണി മാറ്റാം ഇത്രയും സമ്പത്ത് ഉള്ളപ്പോൾ എന്തിനാണ് ഇനി നമ്മൾ പേടിക്കുന്നത് എന്തായാലും ഇതൊക്കെ എടുത്ത് ചിലവാക്കിയാൽ ദൈവം കുടിക്കാൻ ഒന്നും പോകുന്നില്ല. അവിടെ ഇരുന്നു നശിക്കുക തന്നെ ചെയ്യും അത് എടുത്ത് പാവങ്ങൾക്ക് വേണ്ടി ഉപയോഗിക്കുന്നതാണ് കുറച്ചുകൂടി ഉചിത. കേരളത്തിലെ പട്ടിണിയും ദാരിദ്ര്യവും ശ്രീപത്മനാഭൻ വിചാരിച്ചാൽ ഇല്ലാതെയാകും എന്ന് നന്നായി അറിയാം
ഈ ക്ഷേത്രത്തിലെ നിധി കുംഭം എല്ലാം അന്യ രാജ്യങ്ങൾ അയ അമ്പലപ്പുഴ രാജ്യം,, കായംകുളം രാജ്യം ആക്രമിച്ചു കീഴടക്കി ആ രാജ്യ ഭണ്ഡാരങ്ങളിളേ നിലവറയിലെ നിധി കുംഭം ആകെ കുത്തി കോരി പത്മനാഭ സ്വാമി ക്ഷേത്ര നിലവറയിൽ കൊണ്ടു ഒളിപ്പിച്ചു വെച്ചു മാർത്താണ്ഡ വർമ്മ മഹാരാജൻ.. അമ്പലപ്പുഴാ, കായം കുളം രാജ്യങ്ങലിലെ ഒരു രാജ് കുടുംബാംഗവവും ഇന്നു ജീവിച്ചിരിപ്പില്ല. എല്ലാത്തിനെ കുഞ്ഞു , കുട്ടി,ഗർഭിണി ഉൾപ്പെടെ ചാണക്യ ശത്രു സംഹാര തന്ത്ര .പ്രകാരം ഉന്മൂലനം ചെയ്ത ക്രൂര ഭരണാധികാരി മാർത്താണ്ഡ വർമ്മ. ഈ യഥാര്ത ചാരിത്രം ആരും പറയില്ല... അതിന് മുൻപുള്ള പത്മനാഭ സ്വാമി ക്ഷേത്ര നിലവറ നിധി കുംഭം വളരെ തുച്ഛം.. ഈ നിധി കുംഭത്തിൽ കണ്ണു അംബാനി സ് അദാനി ഗ്രൂപിന്. തട്ടിഎടുത്ത നിധി നിലനിൽക്കില്ല.. മറ്റൊരാൾ തട്ടി എടുക്കും..അതാണ് ചരിത്രം.. ..
All the Malayalis should have to be thankful to the great Tamizh king Chera,Chozha and Pandya dynasties who were built the great Thiru Anantha Padmanaban temple and donated big worth gold and diamonds for Padmanaba Samy.
@@happysoul8147 potta Go and ready history da first. Travangore kingdom was raised only during 1750 da . The great Vishnu temple built thousands years ago by our Tamil kings. Even the Travangore dynasty were the descendants of Tamil Chera kings. Travangore had the matrilineal relationshipwity thanjavur royal family.
അത്രെ വലിയാ രാജ്യ സ്നേഹികളുടെ മുതൽ ആണെങ്കിൽ...ക്രിസ്ത്യൻ മുസ്ലിം പോട്ടെ.... ഇ പണം കൊണ്ട് ഒരുപാട് ഹിന്ദു കഷ്ട്ടം അനുഭവിക്കുണ്ട് അവർക്കു ഉപകാരം ചെയ്തുടെ.... പഠിക്കാൻ..... ക്യാൻസർ വന്നു വേദനകൊണ്ടു ദിവസോം മരിക്കുന്ന ഒരുപാട് ഹിന്ദു സഹോദരങ്ങൾ..... അവർക്കു... പറ്റുവോ... ഇല്ല... കെട്ടി ഉണ്ടാക്കിയ കഥ.... ശരിക്കും.... അവിടെ നിധി വന്ന കഥ പഴയ രാജാകന്മാർ അവർകെ അറിയൂ
നൂറ് വർഷം പഴക്ക മുള്ള എല്ലാ വസ്തുക്കളും പുരാവസ്തുക്കളാണ് എടുത്ത് തോന്നും പടി കൈകാര്യം ചെയ്യാൻ നിയമം അനുവദിക്കില്ല വ്യക്തിപരമായ അഭിപ്രായത്തിൽ മ്യൂസിയം ആക്കി ചരിത്ര കുരുക്കി 'കൾക്ക് തുറന്ന് കൊടുക്കണം
എന്റെ അഭിപ്രായത്തിൽ ഹിന്ദുക്കളുടെ ഉന്നതിക്കായി ഈ തുക ഉപയോഗിക്കണമെന്നാണ്. അതവിടെ ഇരിക്കുന്നതു കൊണ്ട് ഹൈന്ദവർക്ക് പ്രയോജനമില്ലാന്നു മാത്രമല്ല അതിൽ കൈ വയ്ക്കാൻ മറ്റു മതസ്തരും മുതിരുന്നു. നല്ലത് ഹൈന്ദവ ഉന്നതി തന്നെ.
@@lipinms1 നിയമങ്ങൾ മനുഷ്യൻ തന്നെ ഉണ്ടാക്കുന്നതല്ലിയോ സഹോദരാ. കാല കാലങ്ങളിൽ നിയമങ്ങൾ മാറുന്നുണ്ട്, മാറ്റുന്നുണ്ട്. ജീവിച്ചിരിക്കുന്ന മനുഷ്യർക്കു പ്രയോജനപ്പെടാത്ത രീതിയിൽ വെറുതെ അവിടെ കെട്ടിപൊതിഞ്ഞു വച്ചിട്ട് ആർക്കു എന്ത് പ്രയോജനം. എത്രയോ പേരുടെ കഷ്ടപ്പാടുകൾ മാറ്റാൻ കഴിയും അതൊക്കെ വേണ്ടുന്ന രീതിയിൽ പ്രയോജനപ്പെടുത്തിയാൽ ?
crores of rupee locked up...............it can be used for welfare of common man of the area occupied by Travancore kings............Part Kerala and part Tamil Nadu............Release the treasure for people of these ares they were the hard earned money of common people of erst while Travancore state.............
അഹിന്ദുക്കൾക്ക് മാത്രമല്ല കുറച്ച് കാലം മുൻപ് വരെ ദളിതർക്കും പിന്നോക്കക്കാർക്കും പ്രേവേശനം ഇല്ലായിരുന്നു. അന്ന് ദൈവം പ്രത്യക്ഷപ്പെട്ട് ഈ അനാചാരത്തിനെതിരെ പറയുകയോ, ദേവപ്രശ്നം വഴി അറിയിക്കുകയോ ചെയ്തിട്ടില്ല. പക്ഷേ നിലവറ തുറക്കരുതെന്ന് ദൈവം ഇടക്കിടെ പറയുന്നുണ്ട്. ഇതെന്താ എല്ലാവരെയും തുല്യരായി കാണാത്ത, സ്വന്തം കാര്യം വരുമ്പോൾ അഭിപ്രായം പറയുന്ന പക്ഷപാതി ആണോ ദൈവം. അതെന്തര് ദൈവോടെ
ദളിത് സമുദായത്തിന് പദ്മനാഭ സ്വാമി ക്ഷേത്രത്തില്‍ മാത്രം അല്ല ഒരു കേരളത്തിലെ ഒരു ക്ഷേത്രത്തിലും കേറാന്‍ പറ്റില്ലായിരുന്നു. എന്നാൽ 1936 ല്‍ "ക്ഷേത്ര പ്രവേശന വിളംബരം" നടന്നു തിരുവിതാംകൂറില്‍ അന്ന് ദളിത് സമുദായം ആദ്യമായി കയറിയത് ശ്രീ പദ്മനാഭ സ്വാമി ക്ഷേത്രത്തില്‍ ആണ്.
ആദ്യം പത്മനാഭസ്വാമി ദൈവം ആണോ നിങ്ങൾ വിശ്വസിക്കുന്നുണ്ടോ പത്മനാഭൻ ദൈവമല്ല ദേവനാണ് ആദ്യം ദൈവവും ദേവനും തമ്മിലുള്ള വ്യത്യാസം എന്തെന്ന് പഠിക്കും എന്നിട്ടും ഇങ്ങനത്തെ കാര്യങ്ങൾ പറയുക ദേവൻ എന്ന് പറഞ്ഞാൽ മനുഷ്യന്മാർ തന്നെ എല്ലാം ആഗ്രഹങ്ങൾ നടത്തുന്നതാണ് ദേവന് ഹിതവും ഈ പറയുന്ന നിനക്ക് എല്ലാ കാര്യവും ഇഷ്ടമാണോ നിനക്ക് നിൻറെ സ്വന്തം കാര്യങ്ങൾ പറയാനുള്ള അവകാശം ഇല്ലേ അതുപോലെ തന്നെയാണ് ദേവന്മാരുടെ അവകാശം
Who was built this cell (Ara) ? Man ? or God ? Who was locked this cell (Ara) ? Man ? or God ? If this cell was made and locked by men, I can open it . Can you give me the key ?
കരിമല കയറിയുള്ള ശബരിമല തീർത്ഥാടന യാത്ര : ua-cam.com/video/0AB64S6699o/v-deo.html
Kerala Paithrukam
Palakad
Kerala Paithruka
ഖുർആൻ മതപ്ര ഭാ ഷ ണം
പപ്പടം ഒന്നുമില്ല ചുമ്മാ ഫേക്ക് ഭക്തി മനോരോഗ തള്ളൽ , പണ്ട് ധനം സൂക്ഷിച്ചു ആരും അറിഞ്ഞില്ല ,ഇപ്പോളറിഞ്ഞു ഗവണ്മെന്റ് ഏറ്റെടുത്തു അതിനപ്പുറം ഒരു തള്ളലും ശരിയല്ല
ചരിത്രത്തോടു പ്രണയമുള്ള ആരെങ്കിലുമുണ്ടോ ?
ഉണ്ടേ
@@devuz9364 pls join with history insights
Yes❤️❤️❤️
@@housewife12345 pls join with history insights
@@housewife12345 pls join with us
Trivandrum ennu kelkumbol adhyam orma varunnathu e temple annu ........😍
beemA palli 🕺
😊
Yeth nal
നിലവറ നിറച്ചും സ്വർണവും മനസു നിറയെ സ്നേഹവും അതാണ് ഞങ്ങടെ ശ്രീ പത്മനാഭൻ......
swarnnam thannu adiyangale snehikku padhmanabhaaaaaa
@@jobinjosephaugustine pathmanabhan swarnam tanalla... Snehikkunnath bro
ഇങ്ങനെയുള്ള comments വായിക്കുമ്പോള്‍ ആണ്.... Nanmayullavar ഇപ്പോളും ഉണ്ടെന്ന് തോന്നൂനഥ്...
@Lyudmila Valentino anniyante muthal enik vaanda....pavam jangalku koduthudeee
@@adithyan3784 bro ath relief campill ullavrk veedu panniyan engilum koduthuudeee
പണ്ടുള്ള തച്ചന്മാർ വേറെ ലെവൽ ആയിരുന്നു
-
Pinallaha
Nammada thachanmar alle
@ȶǟʍɨʟ ɢօɖ ʍʊʀʊɢǟռ wonderful. Explanation all the best
ശ്രീ പത്മനാഭന്റെ മണ്ണിൽ പിറന്നതിൽ ഞാനും അഭിമാനിക്കുന്നു.
T.puram belongs to tamilnadu
Santhi Singh lol,absolutely NO!
Thiruvananthapuram was a part of Kerala in its history always!
@@sandysingh2009 fuck off pandii
@@sandysingh2009 ...Thiruvanathapuram belongs to UNBEATEN KINGDOM OF TRAVANCORE...
@@vaisakhgv8064 u said it bro...and the Travancore related to Tamilnadu...just look at the culture and structure of t.puram...its more resembles to Tamilnadu than rest of Kerala... Even the looks of people similar to Tamil people...ya definitely it's a part of great kingdom Travancore...but it's different from Malayali culture...
പത്മനാഭന്റെ നാളുകാരനായ ഞാൻ പത്മനാഭന്റെ നാട്ടിൽ ജനിച്ചു.😍🙏🌹🙏😍🌺🌺
നാള് ഏതാ
@@sanikasani7732 തിരുവോണം😍♥️
@@pattintepalazhisangeethako3655അത് ശിവന്റെ നാള് അല്ലെ
Ayin..
@@SauravSurya-j8u അതിന് എന്നൊന്നില്ല. അഭിമാനം മാത്രം.
ഇത് കാണണമെന്ന് ഒരുപാട് ആഗ്രഹം ഉണ്ട് പക്ഷെ അകത്തേക്ക് കയറാൻ അനുവദിക്കില്ല എന്നാലും പുറത്തു നിന്ന് ഒരുപാട് അസോദിച്ചിട്ടുണ്ട് എന്ത് albhuthamanalle
is there any restrictions for non-hindus?? no , i guess.
@@vineethvenugopal8613 yes bro അഹിന്ദുക്കൾക്ക് പ്രവേശനം ഇല്ല.
Bro പുറത്തേക്കാട്ടിലും അത്ഭുതം ആണ് അകം, വല്ലാത്തൊരു അനുഭവo ആണ് അത്.
@@rincybharathen5448 മറ്റുള്ളവരെ ആദ്യം ബഹുമാനിക്കാൻ പഠിക്കൂ അയാൾ അയാടെ ഒരു ആഗ്രഹം പറഞ്ഞു അത്ര മാത്രം.🙄
@@rincybharathen5448 എന്ത് കിട്ടിയെന്നാ? 🙄🤔
ഞാൻ ഒരു ഹിന്ദു പത്മനാഭ അമ്പലത്തിൽ പോയിട്ടും ഉണ്ട് ഒരു നല്ല അനുഭവം ആയിരുന്നു
Enthu nalla anubhavam 50rs koduthall frontill cash illathavan ennum piragill
@@UmeshKumar-og7ed enth
എന്റെ ശ്രീ പത്മനാഭ സ്വാമി നിന്നെ നീ തന്നെ കാത്തു കൊള്ളണേ
😂😂😂വിശ്വംഭരനൊരു കലവറ കാക്കാൻ നന്നായിട്ടറിയില്ലെന്നാണോ?
@@firosealone1218 allahu💩🤪
@@firosealone1218 og sudu enta kunj Nabi kunda🤩💩🥴
@Trap Hacker ഹ ഹ ഹ പുരാണം ,സംരഷണം ചിരിപ്പിക്കല്ലെ സങ്കിക്കുട്ടാ
ആസിയ എന്ന പെൺകുട്ടിയെ അമ്പലത്തിലിട്ട് പീടിപ്പിച്ച് കൊന്ന നിങ്ങളാണോ മതത്തെ വിലയിരുത്തുന്നത്
പശുവിനെ അമ്മയായി കാണുന്നതും ചാണകതീട്ടം മരുന്നാണ് എന്ന് പറയുന്ന ലോക സങ്കി തീട്ടം
@@firosealone1218 ഗീത എന്നാ പെൺകുട്ടിയെ ഒരു ഉസ്താദ് കൊന്നത് മറന്നോ..... Kuthu nabi mairan
ശ്രീ നരസിംഹ ദേവാ.....കാത്തു രക്ഷിക്കണേ......
ശ്രീ പത്മനാഭ സ്വാമീ🙏🙏🙏
അവിടുത്തെ സ്വത്തുക്കൾ ഒരു പൈതൃക സ്വത്തായി അവിടെ തന്നെയിരുന്നോട്ടെ
ശെരിയാണ് മിടുക്കൻ
എന്റെ അഭിപ്രായത്തിൽ ഹിന്ദുക്കളുടെ ഉന്നതിക്കായി ഈ തുക ഉപയോഗിക്കണമെന്നാണ്. അതവിടെ ഇരിക്കുന്നതു കൊണ്ട് ഹൈന്ദവർക്ക് പ്രയോജനമില്ലാന്നു മാത്രമല്ല അതിൽ കൈ വയ്ക്കാൻ മറ്റു മതസ്തരും മുതിരുന്നു. നല്ലത് ഹൈന്ദവ ഉന്നതി തന്നെ.
Enth swobavaadooo... Hindkkal maatram nannayaal mathiyoooo....
shyam Raghun ath
@@rockyrocks1629 enth Dhurantham aanu da ne..
പൂർവികമായ ശാസ്ത്രയുക്തികൾ മനസ്സിലാക്കാൻ നമ്മുടെ ഇന്നത്തെ ശാസ്ത്രം അപ്രാപ്തമാണ്.
Thanks for your valuable comment and support
തേങ്ങ വളരെ വിശിഷ്ടമായ ഒരു ഭക്ഷ്യ വസ്തുവാണ്.മനുഷ്യ ശരീരത്തിനാവശ്യമായ ഊർജ്ജം പ്രദാനം ചെയ്യുന്ന ഒരു നല്ല ഫലം.ഇളനീർ ദാഹമകറ്റും. വിവിധ ഔഷധചേരുവകകളിലും ഭക്ഷണത്തിലും തേങ്ങയും വെളിച്ചെണ്ണയും ഉപയോഗിക്കുന്നു.തെങ്ങിന്റെ തടി, മടൽ, ഓല മുതലായവ നമ്മളുടെ വിവിധ ആവശ്യങ്ങളെ പൂർത്തീകരിക്കുന്നു, കുടാതെ തേങ്ങയുടെ തൊണ്ടും ചകിരിയും ചകിരിച്ചോറും ചിരട്ടയും വലിയ വ്യവസായ അസംസ്ക്രിത വസ്തുവാണ്.ചിരട്ടക്കരി ഇന്ധനമായും(ചൂളകളിൽ)ജലശുദ്ധീകരണത്തിനും water filter)വാഹനങ്ങളുടെ നിയന്ത്രണ സംവിധാനത്തിലും(break pad) ഉപയോഗിക്കുന്നു.പിണ്ണാക്ക് കാലിത്തീറ്റയായും വളമായും പ്രയോജനപ്പെടുന്നു.ഇനിയും ധാരാളം കാര്യങ്ങളിൽ നമ്മുടെ തേങ്ങയെ ഉപയോഗിക്കാം.
The importance of our ancestors knowledge should have to understand
Ganesh Sooria true
🤣
Thank u for ur information.
I am proud to be in trivandrm.
ഭഗവാനെ ശ്രീ പദ്മനാഭാ ശരണം
Kerala is a beautiful state in India It is a cultural traditional crown of India ,
But it's temple created by tamilans so Tamilnadu and Kerala also similar States
@@KarthibalaKarthibalak Who said. Don't spread fake news. Tamilnadu and Kerala(TVM) has drastic differences. None of the places in Tamilnadu are hygienic. I felt to puke when I travel to Tamilnadu. Nook and corners are dirty there. But Kerala is very neat and hygienic. And the culture too. You people still believe in pathetic casteism thus lots of murders happens in Tamilnadu at this 21st century too. But we Keralites are broadminded. Don't try to be a part of Kerala. We just need peace and good hygiene. Be aside you pandy.
@ʝɨʟʟǟ ʏօɢɛֆɦ poda pulled Malayalam is created from Sanskrit and manipravalam
Trivandrum 💪....pathnabhante mannil janichathil abhimanam.....
Koothara thiruvanantapuram
@@baijubaiju1311 angot maari eri
@@baijubaiju1311 Evideya thamasikunnath
@@baijubaiju1311 Thiruvanathapurathinte spelling polum nera type chaayan arinjukoode annitta nammude trivandruthe kuttam parayan nadakunnath Thiruvanathapurathu janichathil thiruvanathapuram kaark abhimanam mathrama ullu thiruvanathapuram kaaru kandaal mathi pinne athiyam poyi nera vanam spelling padichittu vaa ketto annittu nammuk kuttam parayan TVM UYIR 🔥❤️🌹🌹🥰😘💕❣️💐💐💐
Thiruvanathapuram 👍❤️💝💝💖❤️🌹🌹🔥🔥💪 daaaaaaaaaaaaaa 💪💪💪💪💪💪💪
ഇതിനടുത്തുള്ള കുതിരാമാളികയിൽ ഞാൻ പോയിട്ടുണ്ട് 😍😍😍😍
വിശ്വാസികൾ ആയ എല്ലാ മതസ്ഥർക്കും വിദേശികൾക്ക് അടക്കം പ്രേവേശനം ഉണ്ടാകട്ടെ.. 🙏💓
പദ്മനാഭഹി സ്വാമി 🔥🔥
എല്ലാം ശ്രീ പത്മനാ ഭൻറ്റെ അനുഗ്രഹം
rohith sankar Ellam sarveswarante anugraham ennu parayoo sahodara athu mathramanu mokshathinte margam lokathe muzhuvanum ithra krithyathayil samvidhanicha sarveswaranakunnu sarva sthuthiyum thankalude hrdayam adutha nimisham pravarthippikkedathu polum avan ithilonnum oru srishttikkum oru pankum illa sree pathmanabhan sarveswarante eliya dasan mathram sarveswaran anugrahikkatte.
Suharbeen Abdul Rasheed :sree padmanabhaswamy is sarweshwaran
, like allahu is sarveshwaran for u sree padmanabha swamy is sarweshwaran for hindus
Suharbeen Abdul Rasheed sarwa eshwarhan
@@suharbeenabdulrasheed8747 eda potta SREEPADMANABHAN aaneda സർവേശ്വരൻ 😂😂🙏🙏 നിന്നെപോലുള്ള മേത്തന്മാർ ആണ് ഈ രാജ്യത്തിന്റെ ശാപം 👍
പപ്പനാഭന്റെ മണ്ണാണ് പിള്ളേര് എടുത്തു ഉടുത്തുകളയും 😍😍
മഹാവിഷ്ണു അനന്തൻ്റെ മേൽ വില്ലുവമാഗ്ഗലും sawamiyarkku derssanum കൊടുത്ത സ്ഥലും പിൽക്കാലത്ത് Thiruvananthapuram ആയി 🙏🙏🙏🙏
കോപ്പാണ്
@@Imayavarabban enthada fake I'd jihadi
@@Imayavarabban .plz ariyengil onum paryan nilkaruthu orikalum puchikaruthu.
@@malavikamalu6414 പെരുമാട്ടു കാളി ആയി andiran അവരൊക്കെ ആരാന്നു പോയി അന്നെഷിക്കു എന്നെ പഠിപ്പിക്കാൻ വരണ്ട അതിനു ഉള്ള അറിവ് തനിക്കു ഇല്ല ennu തന്റ cmt vektham
തിരു anadhan ഇവർ ആരാന്നൊക്കെ അന്നെഷിക്കു cheera രാജാവംശം ആയി രാജാവംശം ഇതൊക്കെ പോയി പടി അപ്പൊ ആ tempel ന്റ യഥാർത്ഥ history കിട്ടും അല്ലാതേ കൊറേ brahmanum innale vanna രായ കുടുംബവും പറയുന്നത് കേട്ടു തള്ളരുത്
@@Imayavarabban .oo.ayikote njan paraghath avarude viswasaghale Puchikaruthu enanu mister.
അവരുടെ വിശാസം
അതിനെ തള്ളി പറയാൻ
ആരു നോക്കടാ
ഒരു സർക്കാരും
നോക്കടാ
പൊളി
💖
Pinnalla kalippu 😜🤟
💓
@@aradhyasvlogs9318 ഉവ്വ ഉവ്വ
ഞാൻ തിരുവനന്തപുരം കാരിയാണ് 🥰
Ayinu
Latha you may proud of it.
ഇവിടെ അഹിന്ദുക്കൾ പ്രവേശിക്കാൻ പാടില്ലേ
Travancore Kingdom was 🔥
Enne pole history kekan ishtamullavar undo ❤️
ശ്രീ പത്മനാഭോ അമര പ്രഭു 🙏🙏🙏🙏🙏🕉️🕉️🕉️🕉️🕉️
Anik Archeologist avan ann agraham. History ante most favorite and interesting subject Ann. Njn ennum eppozhum charithrathe thedi yathra thudarum ..........😍
ഓം നഃമോ നാരായണായാാ
Your caption is very attractive !
You Did not mention What happened in 1908 ?
Who made this temple....they are very brilliant....hatsoff to the creator...
angel varghese no one when its build
More likely in BC timeline
That's the talent of indian engineers 😎
Cheeras kingdom
Ann Loui......Viswakarmakkal ...Veedha kalam muthal viswakarmakkal bharathil undu. avaranu bharatheeya thachu sathrangalum/ bharatheeya silpakalakudeyum srishtikarthakkal..( Avarude pinthalamurakkar innum undallo / blacksmith / carpenter/ goldsmith /Copper worers/ Mason...
🙃🙃🤪🤪🤑🤑🤑🤑
തിരുവനന്തപുരം 😍😍😍😍
Athe
Thank you... It was so interesting.
Technology use cheythal thurakan kazhiyille?
Bhaghyam Elon Musk Ee karyam ariyathath impossible ennu kore alukal parajapol athu cheythu kanichu,chila religionsil pattila enn paraja karyam cheythitund palla scientists
Thank you for valuable information...
വിശ്വസമുള്ളവർ വിശ്വസിക്കട്ടെ അല്ലാത്തവർ വിശ്വസിക്കേണ്ട.... വെറുതെ ആവശ്യമില്ലാതെ എന്തെങ്കിലും ടൈപ്പ് ചെയ്യാതെ ഇരിക്കൂ ...
വളരെ നല്ല വീഡിയോ...... കൂടുതൽ മനസിലാക്കാൻ കഴിഞ്ഞു.
വന്ദേ.. ശ്രീ പദ്മനാഭ ജയം..
പദ്മനാഭ സ്വാമി നാടിന്റെ രക്ഷയ്ക്ക് 🙏
🙏🙏
oru cheriya samshayam ambalathinde ullil manal ille.?athu enganeya undaye? kurachu per paranju avide kadal aayirunnu nnu. onnu clear cheythu tharamo.?
Avide kadal onnum illa...
അനന്ത പദ്മനാഭ സ്വാമി ശരണം 🙏🏻
appol keralathile mattu raajakkanmmarude shambhathhukkal yevide pooyi?
തിരോന്തരം പിള്ളാർ
Here👇
Tiruvananthapuramano udashichathu🤣🤣🤣🤣
This was already explained very clearly by Madan Gowri (UTuber from Tamilnadu) before 4 years..
kandedutha nilavarayile gold vachekkunnth evideyaaa navo
അനന്തൻ തപസ്സ് ചെയ്തതുകൊണ്ടാണ് അവിടം അനന്തപുരം എന്നറിയപ്പെടുന്നത്
അഗസ്ത്യമുനിയുടെ ജീവസമാധിയും അവിടെയടുത്തുണ്ടറിയുന്നു.
Charitharam parishidichal dipuslthan koduthath?
Very nice!!!
🥰💗 Narayana Narayana,❤🥰💗🙏🙏🙏💗
ഈ ക്ഷേത്രം നിർമ്മിക്കപ്പെട്ടത് ഏത് കാലഘട്ടത്തിലാണെന്ന് ഒന്ന് പറഞ്ഞ് തരാമോ ആരെങ്കിലും
@Dinesh B eth cheranmar nirmicha kshethramane.
നോ നിങ്ങൾ പറയുന്നത് തെറ്റാണു
@@ananthanrdz6401 enna ninga para
6th century A.D.
@@ananthanrdz6401 ningal parayunnath maha thett. moodi vecha charithrangalil onn mathramane sree padmanabha swamee kshethrathinte yethartha charithram.
SUPER................
ஓம் நமோ நாராயணாய 🙏
Wow it's awesome
ശ്വാസങ്ങൾ എന്നും നല്ലതു തന്നെയാണ്. പക്ഷേ എനിക്കൊരു സംശയം എന്തിനാണ് ഇനിയും ഈ സ്വർണങ്ങൾ പൂട്ടിക്കെട്ടി വെക്കുന്നത് അത് എടുത്ത് പാവപ്പെട്ടവർക്ക് കൊടുത്തു. കൊടുക്കണം എന്ന് ഉദ്ദേശിച്ചത് ഒരു വീടു വെച്ചു കൊടുക്കാം പട്ടിണി ഉള്ളവരുടെ പട്ടിണി മാറ്റാം ഇത്രയും സമ്പത്ത് ഉള്ളപ്പോൾ എന്തിനാണ് ഇനി നമ്മൾ പേടിക്കുന്നത് എന്തായാലും ഇതൊക്കെ എടുത്ത് ചിലവാക്കിയാൽ ദൈവം കുടിക്കാൻ ഒന്നും പോകുന്നില്ല. അവിടെ ഇരുന്നു നശിക്കുക തന്നെ ചെയ്യും അത് എടുത്ത് പാവങ്ങൾക്ക് വേണ്ടി ഉപയോഗിക്കുന്നതാണ് കുറച്ചുകൂടി ഉചിത. കേരളത്തിലെ പട്ടിണിയും ദാരിദ്ര്യവും ശ്രീപത്മനാഭൻ വിചാരിച്ചാൽ ഇല്ലാതെയാകും എന്ന് നന്നായി അറിയാം
Bro athokey nammude swathan Panama undakan namuk verenthokey vazhi und pazhaya kshethrathile gold kiteetu venoo ivdathe pattini mattan .athokey nammude purathanamaya vasthukalaan . Arkum upayogikn Padilla next genration koodey athokey ariyanm
Dream place one day i...
തിരു അനന്ദപുരം .ഭഗവാന്റെ സ്ഥലം
Yes TVM daaaaaaaaaaaaaa UYIR 🔥🔥🔥💪 daaaaaaaaaaaaaa 💪
Who is traveler you mentioned here?? Can't here his name properly..
Ohm Namo Narayanaya Namaha:🙏🙏🙏
അറിയാൻ കഴിഞ്ഞതിൽ സന്തോഷം
ഈ ക്ഷേത്രത്തിലെ നിധി കുംഭം എല്ലാം അന്യ രാജ്യങ്ങൾ അയ അമ്പലപ്പുഴ രാജ്യം,, കായംകുളം രാജ്യം ആക്രമിച്ചു കീഴടക്കി ആ രാജ്യ ഭണ്ഡാരങ്ങളിളേ നിലവറയിലെ നിധി കുംഭം ആകെ കുത്തി കോരി പത്മനാഭ സ്വാമി ക്ഷേത്ര നിലവറയിൽ കൊണ്ടു ഒളിപ്പിച്ചു വെച്ചു മാർത്താണ്ഡ വർമ്മ മഹാരാജൻ.. അമ്പലപ്പുഴാ, കായം കുളം രാജ്യങ്ങലിലെ ഒരു രാജ് കുടുംബാംഗവവും ഇന്നു ജീവിച്ചിരിപ്പില്ല. എല്ലാത്തിനെ കുഞ്ഞു , കുട്ടി,ഗർഭിണി ഉൾപ്പെടെ ചാണക്യ ശത്രു സംഹാര തന്ത്ര .പ്രകാരം ഉന്മൂലനം ചെയ്ത ക്രൂര ഭരണാധികാരി മാർത്താണ്ഡ വർമ്മ. ഈ യഥാര്ത ചാരിത്രം ആരും പറയില്ല... അതിന് മുൻപുള്ള പത്മനാഭ സ്വാമി ക്ഷേത്ര നിലവറ നിധി കുംഭം വളരെ തുച്ഛം.. ഈ നിധി കുംഭത്തിൽ കണ്ണു അംബാനി സ് അദാനി ഗ്രൂപിന്.
തട്ടിഎടുത്ത നിധി നിലനിൽക്കില്ല.. മറ്റൊരാൾ തട്ടി എടുക്കും..അതാണ് ചരിത്രം..
..
ചോള രാജാക്കൻമാരുടെ സ്വത്ത്
@@premkumarkk64 ചോള അല്ല ചേര
Edo pand akramichum keezhadakiyum janangalil ninnum pirichum okey aan swathukal rajakudumabm undakunnath mandaaa.ath annathe oru reethy aan 1947 nu shesham namudey Ella charithra vasthukalum archiyolgical departmntinte keezhilum govrmntinte underil aayi athokey .nammude charithramaan charithra vasthukalaan . Allathe kannakk paranj vitharanam cheyanullathalla 😬😬
Bakavante natil janichathil abimaanam 😍😍😍😍hare rama hare krishna
Jai sreeRam
പത്മനാഭ കാത്തുകൊള്ളണമേ🙏🙏🙏
All the Malayalis should have to be thankful to the great Tamizh king Chera,Chozha and Pandya dynasties who were built the great Thiru Anantha Padmanaban temple and donated big worth gold and diamonds for Padmanaba Samy.
Nonsense..temple was enriched by royals... They donated the money...
@@happysoul8147 potta Go and ready history da first. Travangore kingdom was raised only during 1750 da . The great Vishnu temple built thousands years ago by our Tamil kings. Even the Travangore dynasty were the descendants of Tamil Chera kings. Travangore had the matrilineal relationshipwity thanjavur royal family.
@@tamizhan4182 That doesn't mean we have to indebted to the tamils forever..... Travancore royals are our own.
@@happysoul8147 keep it with you. Who is asking them from you 😂?
@ʝɨʟʟǟ ʏօɢɛֆɦ 80% samskrutham + 20% tamil = malayalam
Background music anthonada
അത്രെ വലിയാ രാജ്യ സ്നേഹികളുടെ മുതൽ ആണെങ്കിൽ...ക്രിസ്ത്യൻ മുസ്ലിം പോട്ടെ.... ഇ പണം കൊണ്ട് ഒരുപാട് ഹിന്ദു കഷ്ട്ടം അനുഭവിക്കുണ്ട് അവർക്കു ഉപകാരം ചെയ്തുടെ.... പഠിക്കാൻ..... ക്യാൻസർ വന്നു വേദനകൊണ്ടു ദിവസോം മരിക്കുന്ന ഒരുപാട് ഹിന്ദു സഹോദരങ്ങൾ..... അവർക്കു... പറ്റുവോ... ഇല്ല... കെട്ടി ഉണ്ടാക്കിയ കഥ.... ശരിക്കും.... അവിടെ നിധി വന്ന കഥ പഴയ രാജാകന്മാർ അവർകെ അറിയൂ
നൂറ് വർഷം പഴക്ക മുള്ള എല്ലാ വസ്തുക്കളും പുരാവസ്തുക്കളാണ് എടുത്ത് തോന്നും പടി കൈകാര്യം ചെയ്യാൻ നിയമം അനുവദിക്കില്ല വ്യക്തിപരമായ അഭിപ്രായത്തിൽ മ്യൂസിയം ആക്കി ചരിത്ര കുരുക്കി 'കൾക്ക് തുറന്ന് കൊടുക്കണം
എന്റെ അഭിപ്രായത്തിൽ ഹിന്ദുക്കളുടെ ഉന്നതിക്കായി ഈ തുക ഉപയോഗിക്കണമെന്നാണ്. അതവിടെ ഇരിക്കുന്നതു കൊണ്ട് ഹൈന്ദവർക്ക് പ്രയോജനമില്ലാന്നു മാത്രമല്ല അതിൽ കൈ വയ്ക്കാൻ മറ്റു മതസ്തരും മുതിരുന്നു. നല്ലത് ഹൈന്ദവ ഉന്നതി തന്നെ.
@@rockyrocks1629 kai vakkaan angodu chellu
@@sruthir3283 നിങ്ങൾ എത്ര കൊടുക്കുന്നു പാവങ്ങൾക്ക്
@@lipinms1 നിയമങ്ങൾ മനുഷ്യൻ തന്നെ ഉണ്ടാക്കുന്നതല്ലിയോ സഹോദരാ. കാല കാലങ്ങളിൽ നിയമങ്ങൾ മാറുന്നുണ്ട്, മാറ്റുന്നുണ്ട്. ജീവിച്ചിരിക്കുന്ന മനുഷ്യർക്കു പ്രയോജനപ്പെടാത്ത രീതിയിൽ വെറുതെ അവിടെ കെട്ടിപൊതിഞ്ഞു വച്ചിട്ട് ആർക്കു എന്ത് പ്രയോജനം. എത്രയോ പേരുടെ കഷ്ടപ്പാടുകൾ മാറ്റാൻ കഴിയും അതൊക്കെ വേണ്ടുന്ന രീതിയിൽ പ്രയോജനപ്പെടുത്തിയാൽ ?
Ee gopurathinte akathano ee swarnam
Yeah
Eniku thonunathu B nilavara orikalum thurakan kazhiyilla annanu
Reshma thurakkila enno thurakkan pattilla enno
@@UmeshKumar-og7ed atha atha atha
Reshma templelill poyyittundo? Ennittu nilavarakal kando
@@UmeshKumar-og7ed 😛😜😛😜😛njan poyittilla. Athu kondalla thurankan pattilla annu paranjathu
Reshma name sathyam aano atho? Are u from tvm? Next 26 naan varunnundu vannal nammukku kaanaam at temple
Kuthiramalika super 👍
Proud to be a trivian
Athinte ulil chillapol karnante kavacham untekillo
ഞങ്ങളുടെ തബ്ബുരാക്കന്മാർ നിർമ്മിച്ച തിരുവനന്തപുരത്തിൻെറ പാരബ്ബര്യം വിളിച്ചുപറയുന അബ്ബലമാണ് 😎
Thamburakkanmaro😂😂
@@Vyshnav7_ പിന്നെ ആര് നിന്റെ തന്തയോ??
@@movieliterati3437 allada ninte hidjavana pett thalla 😂😂
@@Vyshnav7_ ninte ummante kothathil adicha nabi polayadi mon😂 ninte kothathil adicha usthad.. PANNIkkattam thinnu PRAYAPOORTHI AAKATHA kochu penninte kothathil adicha പ്രവാചകൻ 😂😂 ഇവരൊക്കെയാണോ പുണ്ടച്ചി മോനെ ഉണ്ടാക്കിയത്?
@@movieliterati3437 എന്താടാ കവച്ച തായൊളി പുണ്ടാക്കി തള്ളക്ക് കൂതിയിൽ പട്ടി അണ്ടി കയറ്റിയപ്പോൾ തെറിച്ച വാണ തായൊളി നിന്റെ തള്ളയുടെ 5 അടി പൂർ കൊണ്ട് താ നാട്ടുകാർക് മാത്രം കൊടുത്താൽ മതിയോ 😋😋😋😂
Bhagavane onnu vannu kanan njagalk sadhikan sahayichathinu nanni
I was to go to this temple when I go to kanyakumari 😢😢
Suuuper video
Proud to be Hindu ...pinnallah
പറഞ്ഞു kettittund വിഡിയോ കണ്ടു കൊത്തു പണികൾ എത്ര മനോഹരം
അപ്പൊ ഴാവഴിമുടക്കമായൊരു ദുഷ്ടയാംമ മഹിഷി ഭീകരൂപിണി എത്തി അയ്യനൊടെതിർത്തു കഷ്ടമെ ദുഷ്ടയാംമ മഹിഷി ചത്തുവീണുപോയ് ഈ ഗാനത്തിന് തുടക്കഠ പറഞ്ഞു തരുമോ പ്ലീസ്
Thanks for sharing
0:07 പദ്മനാഭപുരം ക്ഷേത്രമോ? എന്തുവാടേയ്
2:35 ഇടതും വലതും വല്ല്യ പിടിയില്ല അല്ലെ
Very nice
E ambhalvaumayi bhandapettulla oru praadana kaaryam ningal ithil vittu kalanjju kasargod ulla anandapuram lake temple
Eni athinte charithram ariyille
Arakalil enthan enn ariyan aagrahamuval undo
My place trivandrum 🙋
crores of rupee locked up...............it can be used for welfare of common man of the area occupied by Travancore kings............Part Kerala and part Tamil Nadu............Release the treasure for people of these ares they were the hard earned money of common people of erst while Travancore state.............
it belongs to god. earn and live
Padmanabhaa🙏🏻🙏🏻
Youtubil bhakthiyode manas nirang kanan patiya oru video .....
OM NAMO NARAYANA 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻❤️❤️❤️❤️❤️
Sree Vishnu Maya. Story plese
working aanu.. udan upload cheyyam
Nice
തിരോന്തൂരം പയൽ 😎😎
Vera level
അഹിന്ദുക്കൾക്ക് മാത്രമല്ല കുറച്ച് കാലം മുൻപ് വരെ ദളിതർക്കും പിന്നോക്കക്കാർക്കും പ്രേവേശനം ഇല്ലായിരുന്നു. അന്ന് ദൈവം പ്രത്യക്ഷപ്പെട്ട് ഈ അനാചാരത്തിനെതിരെ പറയുകയോ, ദേവപ്രശ്നം വഴി അറിയിക്കുകയോ ചെയ്തിട്ടില്ല. പക്ഷേ നിലവറ തുറക്കരുതെന്ന് ദൈവം ഇടക്കിടെ പറയുന്നുണ്ട്.
ഇതെന്താ എല്ലാവരെയും തുല്യരായി കാണാത്ത, സ്വന്തം കാര്യം വരുമ്പോൾ അഭിപ്രായം പറയുന്ന പക്ഷപാതി ആണോ ദൈവം.
അതെന്തര് ദൈവോടെ
Deva prasnam polum alkkarude interpretation aanu... So don't go by that.
@@happysoul8147 correct
@@aneeshbijuaneeshbiju9735 But I believe in god and I am of the opinion that let that treasure be preserved as it is.......
ദളിത് സമുദായത്തിന് പദ്മനാഭ സ്വാമി ക്ഷേത്രത്തില്‍ മാത്രം അല്ല ഒരു കേരളത്തിലെ ഒരു ക്ഷേത്രത്തിലും കേറാന്‍ പറ്റില്ലായിരുന്നു. എന്നാൽ 1936 ല്‍ "ക്ഷേത്ര പ്രവേശന വിളംബരം" നടന്നു തിരുവിതാംകൂറില്‍ അന്ന് ദളിത് സമുദായം ആദ്യമായി കയറിയത് ശ്രീ പദ്മനാഭ സ്വാമി ക്ഷേത്രത്തില്‍ ആണ്.
ആദ്യം പത്മനാഭസ്വാമി ദൈവം ആണോ നിങ്ങൾ വിശ്വസിക്കുന്നുണ്ടോ പത്മനാഭൻ ദൈവമല്ല ദേവനാണ് ആദ്യം ദൈവവും ദേവനും തമ്മിലുള്ള വ്യത്യാസം എന്തെന്ന് പഠിക്കും എന്നിട്ടും ഇങ്ങനത്തെ കാര്യങ്ങൾ പറയുക ദേവൻ എന്ന് പറഞ്ഞാൽ മനുഷ്യന്മാർ തന്നെ എല്ലാം ആഗ്രഹങ്ങൾ നടത്തുന്നതാണ് ദേവന് ഹിതവും ഈ പറയുന്ന നിനക്ക് എല്ലാ കാര്യവും ഇഷ്ടമാണോ നിനക്ക് നിൻറെ സ്വന്തം കാര്യങ്ങൾ പറയാനുള്ള അവകാശം ഇല്ലേ അതുപോലെ തന്നെയാണ് ദേവന്മാരുടെ അവകാശം
ഭഗവാനേ പന്മനാഭ സ്വാമി
Who was built this cell (Ara) ?
Man ? or God ?
Who was locked this cell (Ara) ?
Man ? or God ?
If this cell was made and locked by men, I can open it .
Can you give me the key ?
Samuel Mathew Nasrani adyam methanmare adichumattunna paisa ninakkoke upakaram undakkan nokke...
Samuel Mathew hahahha you are funny guy
Aneesh Sasi aradooo avarudee panam adich mattunnath.vargiya vathi njan nigalude mathatheyum matha acharangaleyum bahumanikkunne ath pole niyum mattu mathangale bahumanikkanam enn njan parayilla pakshe vargiyatha undaakkan sramikkaruth.വിഷുണൂവേേ നഃമഹ
Samuel Mathew 0
Why God need somuch money?
Regardless of religion
Super
ഏതൊക്കെ നമ്മൾ തന്നെ തുറന്നു വേണ്ടവർക്കേ കൊണ്ടു കൊടുക്കും നമ്മൾക്ക് ഒരു പ്രേയോജനമില്ലാതെ പോക്കും
@@sevoulevinho6921 eda periyaadi mone njan oru hindhuvaanu avan enthenkilum paranjattundenkill avana thery vilicholanam allandu daivathine thery vilichale patty pooorryy mone ninte kodalu njan kuthy purathedum para pooory vamame
@@makkavodavid5074 Nalla samskaram...
Book name enthaa