Padmanabhaswamy temple Cellar and its mystery | Choonduviral | Manorama News

Поділитися
Вставка
  • Опубліковано 15 лип 2017
  • Padmanabhaswamy temple Cellar and its mystery
    The official UA-cam channel for Manorama News.
    Subscribe us to watch the missed episodes.
    Subscribe to the #ManoramaNews UA-cam Channel goo.gl/EQDKUB
    Get #ManoramaNews Latest news updates goo.gl/kCaUpp
    Visit our website: www.manoramanes.com goo.gl/wYfPKq
    Follow #ManoramaNews in Twitter goo.gl/tqDyok
    Watch the latest #ManoramaNews News Video updates and special programmes: goo.gl/63IdXc
    Watch the latest Episodes of #ManoramaNews #Nattupacha goo.gl/KQt2T8
    Watch the latest Episodes of #ManoramaNews #ParayatheVayya goo.gl/C50rur
    Watch the latest Episodes of #ManoramaNews #NiyanthranaRekha goo.gl/ltE10X
    Watch the latest Episodes of #ManoramaNews #GulfThisWeek goo.gl/xzysbL
    Watch the latest Episodes of #ManoramaNews #ThiruvaEthirva goo.gl/2HYnQC
    Watch the latest Episodes of #ManoramaNews #NereChowe goo.gl/QWdAg2
    Watch the latest Episodes of #ManoramaNews #Fasttrack goo.gl/SJJ6cf
    Watch the latest Episodes of #ManoramaNews #Selfie goo.gl/x0sojm
    Watch the latest Episodes of #ManoramaNews #Veedu goo.gl/enX1bV
    Manorama News
    Manorama News, Kerala’s No. 1 news and infotainment channel, is a unit of MM TV Ltd., Malayala Manorama’s television venture. Manorama News was launched on August 17, 2006. The channel inherited the innate strengths of the Malayala Manorama daily newspaper and its editorial values: accuracy, credibility and fairness. It raised the bar in Malayalam television news coverage and stands for unbiased reporting, intelligent commentary and innovative programs. MM TV has offices across the country and overseas, including in major cities in Kerala, Metros and in Dubai, UAE.

КОМЕНТАРІ • 721

  • @Kovilath
    @Kovilath 6 років тому +204

    ചരിത്രത്തിന്റെ അടയാളങ്ങളായ ഈ സ്വത്തുക്കൾ സംരക്ഷിക്കേണ്ടതും കണക്കെടുത്ത് സൂക്ഷിക്കേണ്ടതും അത്യാവശ്യമാണ്. ഇത്രയും കാലം അത് സംരക്ഷിച്ച തിരുവിതാംകൂർ രാജകുടുംബത്തിന് അവരർഹിച്ച മാന്യമായ സ്ഥാനം നൽകേണ്ടതുണ്ട്. ക്ഷേത്ര ഊരാളർ എന്ന നിലയിൽ ക്ഷേത്ര ആചാരങ്ങളിൽ ഇപ്പോഴുള്ള സ്ഥാനം വീണ്ടും തുടരേണ്ടതുണ്ട്.

  • @ArjunN360
    @ArjunN360 4 роки тому +252

    ഈ സ്വത്ത്‌ കണ്ടിട്ട് സർക്കാർ എങ്ങാനും കൈ തൊടാൻ വന്നാൽ, ആ കൈ വെട്ടും ഇവിടത്തെ നാട്ടുകാർ. 😂😂

    • @keralanaturelover196
      @keralanaturelover196 3 роки тому +16

      Get education. Kerala govt not taking temple money like some other states

    • @sreerag5318
      @sreerag5318 3 роки тому +5

      Vivaramillaima oru kuttam alla bro sangi ayal pinne athoru alankaram anu 🤣😂

    • @anandiyer3096
      @anandiyer3096 3 роки тому +18

      @@bineeshmohan5053 എന്ന് വെച്ചു ഒരു പാട് ചൊറിയാൻ വരേണ്ട. ക്ഷേത്രം സംരക്ഷണം വേണ്ടി വന്നാൽ ഹിന്ദുക്കൾ ഏറ്റെടുക്കും.

    • @bineeshmohan5053
      @bineeshmohan5053 3 роки тому +16

      @@anandiyer3096 എടൊ താൻ ഇതു പറയാൻ കാരണം തന്റെ പേരില് തന്നെ അറിയാം . ഇതു ഹിന്ദു മുസ്ലിം ക്രിസ്ത്യൻ എല്ലാം മതം ഒള്ള നാടാ

    • @bineeshmohan5053
      @bineeshmohan5053 3 роки тому +10

      @@anandiyer3096 hindu vendi mathram alla 1946 ഇന്ത്യക്കു സ്വാതന്ത്ര്യം കിട്ടിയത്

  • @DWARAKA555
    @DWARAKA555 Рік тому +14

    പദ്മനാഭ സ്വാമിയേ തൊട്ട് ഒരുകളിയും വേണ്ട. അവിടത്തെ സ്വത്ത്‌ കണ്ട് ആരും ഇറങ്ങി തിരിക്കണ്ട.... വിശ്വാസം ഇല്ലാത്ത ഇപ്പോളത്തെ സർക്കാരിന് ഇതൊക്കെ കിട്ടാത്ത മുന്തിരി ആണ്. അപ്പോ പുളിക്കും 👍👍👍

    • @Ayodhya120
      @Ayodhya120 Рік тому +3

      യഥാർത്തത്തിൽ എന്ത് ചെയ്യണമെന്ന് പറയാം..
      ഈ നിലവറ ഒന്നും ഇനി തുറക്കരുത്...
      നിലവറക്കു ചുറ്റും 6 അടി കനത്തിൽ ഒരു concrete cube ഉണ്ടാക്കണം... അത് പൂർണ്ണമായും അടയുന്ന രീതിയിൽ തന്നെ വെക്കണം...
      അതിന്റെ പുറത്ത് 6 അടി കനത്തിൽ കട്ടി ഉരുക്കു കൊണ്ട് മുഴുവനായി പൊതിയണം..
      അതിന്റെ പുറത്ത് 6 അടി കനമുള്ള കല്ലുകൾ വെട്ടി മുഴുവനായി കോൺക്രീറ്റ് കൂട്ടി ഒട്ടിച്ചു ചേർക്കണം. അതിന്റെ പുറത്ത് വീണ്ടും കോപ്പർ വയറുകൾ 6 അടി കനത്തിൽ ചുറ്റിവരിയണം .. ഇടുക്കി Power house ൽ നിന്ന് 110 KV Line വലിച്ച് connect ചെയ്യണം:
      പിന്നെ അതിന്റെ പുറത്ത് 5 അടി കനത്തിൽ തടി കൊണ്ട് insulate ചെയ്യണം: അതിന്റെ പുറത്ത് നല്ല കനത്തിൽ തന്നെ Plastic പൊതിഞ്ഞു കഴിഞ്ഞാൽ വെള്ളം കയറില്ല...
      അതിനു ശേഷം 200 Security കാർ കേരള സർക്കാർ ചിലവിൽ 24 മണിക്കൂറും കാവൽ നിൽക്കണം.
      ബാക്കി സുരക്ഷ ഭഗവാൻ നോക്കും.

    • @imhere5225
      @imhere5225 9 місяців тому

      😂😂

    • @just_1951
      @just_1951 7 місяців тому

      😂

  • @neethuvlogs5758
    @neethuvlogs5758 4 роки тому +256

    ഇനി അതിലും കൂടെ കൈയിട്ടു വാരിയാലെ സമാധാനം ആകു

  • @kishorkumartb6290
    @kishorkumartb6290 3 роки тому +140

    പള്ളിക്കാര്യം ആയിരുന്നെങ്കിൽ മനോരമ പുരോഗമനം വേണ്ടെന്നു വെച്ച് മതസ്വത്വന്ത്രം ഇല്ലാതായെന്നു പറഞ്ഞു കരഞ്ഞേനെ...

    • @user-iu5dj3gw8h
      @user-iu5dj3gw8h 3 роки тому +3

      Rajakkanmar kakkathirikananu ithoke parayune......7 8 times nilavara thurannind enna parayune...enthorum poindavum....Audit nadathendath athyavshyamanu...pallikalil oke Audit ind...athpole ath avarde mathram swathanu

    • @padmakumari8558
      @padmakumari8558 3 роки тому +13

      വളരെ ശരിയാണ്.അമ്പലങ്ങളുടെ കാര്യത്തിൽ മാത്രമേ അങ്കലാപ്പ് ഉള്ളു. തിരുവിതാകൂറിലെ രാജാക്കന്മാർ ഇത് പണ്ടേ വിറ്റു kaashaakkiyirunnenkil ഇതു പറയാൻ aalundaavillaayirunnu.

    • @anandhu5184
      @anandhu5184 3 роки тому +5

      Oh athinadakk ninte hindu sneham unarnno .?? Eanthuvadey .?
      Ivideyum Madha verthieuvu kanikkunnath

    • @matureman4177
      @matureman4177 3 роки тому

      @@anandhu5184 Atheham paranjathe sariyulla karyamanagilum parayadda sahacharyam ethalla

    • @keralanaturelover196
      @keralanaturelover196 3 роки тому

      Temple money not taken by kerala govt unlike some states. Temple board because 1000000 kerala castes not like church single caste no dispute.

  • @anjalym.s5199
    @anjalym.s5199 6 років тому +68

    Devasam boardil ninnum kittunnath Mathram pora eni ithum koodi kaiyyittuvaran irikukaya

  • @pranavpc7403
    @pranavpc7403 3 роки тому +37

    അത് അങ്ങനെ തന്നെ നിൽക്കട്ടേ ....
    അലെങ്കിൽ സ്വിസ് ബാങ്കിൽ അകൗണ്ടുകളുടെ എണ്ണം കൂടും

  • @abhilashgerman2636
    @abhilashgerman2636 5 років тому +25

    അബ്‌ജോവർഗീസ് അയൺ ചെയ്യാത്ത ഷർട്ട് ,ഉറക്കം തളം കെട്ടിയ മുഖം ആരും എടുത്തു പറയാത്തത് നിങ്ങളുടെ അവതരണത്തിലെ മികവ് കൊണ്ടാണ് .....മനോരമയുടെ ഇത്തരം പ്രോഗ്രാമുകൾക്ക് ഒരു ആത്മാവുണ്ട് .....സെലെക്ടിവ് ആയി സാമൂഹികവിഷയങ്ങളെ വിശകലനം ചെയ്യുന്നത് കൊണ്ട് ഇപ്പോൾ പൊതുവെ മനോരമ കാണാറില്ല (ചാനി )

  • @soorajasok2843
    @soorajasok2843 3 роки тому +15

    8:09 ee scene shredhichayirunno?

  • @Akash-tz7dv
    @Akash-tz7dv 4 роки тому +183

    ഞങ്ങൾക്ക് ഇപ്പോളും രാജകുടുംബത്തിനോട് ബഹുമാനം ആണ്

    • @sandeepks6119
      @sandeepks6119 2 роки тому +4

      രാജാവ് ഒക്കെ പണ്ട്..ഇപ്പൊ രാജാവും ഇല്ല ..രാജ കുടുംബവും ഇല്ല ..സാധാരണ ഒരു ഇന്ത്യൻ ഫാമിലി കു ഉള്ള പ്രിവില്ലേജെസ് മാത്രം ആണ് വേണ്ടത് ..ഒരു സാധാരണ ഫാമിലി .. രാജ്യത്തിനു ഇപ്പൊ ഒരു ഭരണഘടന ഉണ്ട് ..കേവലം ഒരു രാജഭരണം അല്ല ഇപ്പൊ ..ഇത് ജനാധിപത്യം ആണ്....

    • @abymilanjohnson9957
      @abymilanjohnson9957 2 роки тому +5

      @@sandeepks6119 നമ്മൾ സിനിമ stars, Sports Star, etc.. സ്നേഹിക്കുകയും, ബഹുമാനിക്കുകയും ചെയ്യുന്നു. Including their family അതിനു പ്രശ്നം ഇല്ലല്ലോ.
      രാജകുടുംബത്തിനോട് ഭക്തി ഒന്നും ഇല്ല പക്ഷെ respect ഉണ്ട്

    • @sandeepks6119
      @sandeepks6119 2 роки тому

      Hehe nalla kidilan comparison ..😂😂

    • @abymilanjohnson9957
      @abymilanjohnson9957 2 роки тому +2

      @@sandeepks6119 ah എന്താ പ്രശ്നം

    • @abymilanjohnson9957
      @abymilanjohnson9957 2 роки тому +2

      @@sandeepks6119 അവരുടെ contributions അത്രയ്ക്ക് വലുത് ആയിരുന്നു. Far better than today's politians

  • @ranjithnathgs
    @ranjithnathgs 5 років тому +52

    ഡാ മനോരമേ ,അതങ്ങു പള്ളിയിൽ പോയി പറഞ്ഞാൽ മതി

  • @anandvasudev1048
    @anandvasudev1048 2 роки тому +9

    പദ്മനാഭന്റെ സ്വത്ത് തിന്നാമെന്ന അതിമോഹം കുറെ ആളുകൾക്കുണ്ടായിരുന്നു, അതെല്ലാം ഗോവിന്ദ... ഈ അലന്ന കള്ള രാഷ്ട്രീയക്കാർക്ക് കയ്യിട്ടു വാരി നക്കാമെന്ന മോഹം ഇപ്പോഴും കൊണ്ടുനടക്കുന്നുണ്ട്... എന്റെ പദ്മനാഭ നീ തന്നെ നിന്നെ കാത്തു രക്ഷിക്കുക.. ഓം പദ്മനാഭയ നമഃ 🙏🙏🙏

    • @Ayodhya120
      @Ayodhya120 Рік тому

      യഥാർത്തത്തിൽ എന്ത് ചെയ്യണമെന്ന് പറയാം..
      ഈ നിലവറ ഒന്നും ഇനി തുറക്കരുത്...
      നിലവറക്കു ചുറ്റും 6 അടി കനത്തിൽ ഒരു concrete cube ഉണ്ടാക്കണം... അത് പൂർണ്ണമായും അടയുന്ന രീതിയിൽ തന്നെ വെക്കണം...
      അതിന്റെ പുറത്ത് 6 അടി കനത്തിൽ കട്ടി ഉരുക്കു കൊണ്ട് മുഴുവനായി പൊതിയണം..
      അതിന്റെ പുറത്ത് 6 അടി കനമുള്ള കല്ലുകൾ വെട്ടി മുഴുവനായി കോൺക്രീറ്റ് കൂട്ടി ഒട്ടിച്ചു ചേർക്കണം. അതിന്റെ പുറത്ത് വീണ്ടും കോപ്പർ വയറുകൾ 6 അടി കനത്തിൽ ചുറ്റിവരിയണം .. ഇടുക്കി Power house ൽ നിന്ന് 110 KV Line വലിച്ച് connect ചെയ്യണം:
      പിന്നെ അതിന്റെ പുറത്ത് 5 അടി കനത്തിൽ തടി കൊണ്ട് insulate ചെയ്യണം: അതിന്റെ പുറത്ത് നല്ല കനത്തിൽ തന്നെ Plastic പൊതിഞ്ഞു കഴിഞ്ഞാൽ വെള്ളം കയറില്ല...
      അതിനു ശേഷം 200 Security കാർ കേരള സർക്കാർ ചിലവിൽ 24 മണിക്കൂറും കാവൽ നിൽക്കണം.
      ബാക്കി സുരക്ഷ ഭഗവാൻ നോക്കും.

  • @jithinrajeevanpillai1113
    @jithinrajeevanpillai1113 5 років тому +145

    രാജാവ് മരിച്ചു എന്നല്ല നാടുനീങ്ങി എന്നു വേണം പറയാൻ ..... ഞങ്ങൾ തിരുവിതാംകൂർ ദേശക്കാർക്ക് ഇന്നും പൊന്നുതമ്പുരാൻ തന്നെയാണ് സർക്കാർ ജീവനക്കാർക്ക് കിട്ടുന്നത് പത്മനാഭന്റെ ചക്രം തന്നെയാണ് ... ഏകീകൃത സിവിൽ റോഡിലൂടെ സമത്വം വരട്ടെ ,അപ്പോൾ അങ്ങോട്ട് കയറാം ,ഇത് പൊതുസ്വത്വല്ല ചർച്ചിലെയും പള്ളികളിലെയും സ്വത്ത് പൊതു സ്വത്ത് ആണോ ????'

    • @haridasandasan3384
      @haridasandasan3384 5 років тому +3

      Ethu athayalum commikalude charitramella athu eggane undakku

    • @misriyabinthmuhammadhali4850
      @misriyabinthmuhammadhali4850 5 років тому +13

      Jithin vasantha ഹു ഹു ഹൂ പള്ളിയിൽ സ്വാത്തോ... പള്ളിയിൽ അങ്ങിനെ സ്വത്തുക്കൾ ഇന്ടെങ്കിൽ അതു സര്ക്കാര് കൊണ്ടുപോകട്ടെ ജെനങ്ങൾക്ക് ഉപകരിക്കുമല്ലോ

    • @vineethk366
      @vineethk366 5 років тому +11

      Misiriya palliyil onnum illengil angu saudi'lu kidakkunna swathu ellam kondu varan parayado...Haj poyi pavangale pizhiyunna cash anennu venamenkil paranju ellam ingu konduva....

    • @vaisakhgv8064
      @vaisakhgv8064 5 років тому +11

      Strongly agree mate..Only Hindu Gods give revenue for India..

    • @junujaazz2243
      @junujaazz2243 5 років тому +3

      തന്റെയും കുടുംബത്തിന്റെയും ജീവിതാവശ്യം കഴിഞ്ഞ് ബാക്കിയുള്ളതില് നിന്ന് അശരണരും ആലംബഹീനരുമായവര്ക്ക് ദാനം ചെയ്യണമെന്നാണ് പ്രവാചകാധ്യാപനം.

  • @kshatrabharat
    @kshatrabharat 2 роки тому +9

    With regard to Maharaja Marthandavarma - little importance in any historical records unfortunately ; in fact, this was the first defeat, a European naval power suffered at the hands of an Asian king/Nation. This honor has been wrong given to Japan[Admiral Tojo] in 1905 .

  • @deepuvelayudhan4297
    @deepuvelayudhan4297 5 років тому +23

    Those who say this is the asset of the public and we all have rights on it, I have a question. Will you treat the assets of other religious groups also in the same manner? I mean will the government acquire the vast land and other property given to Christian missions by the British?

    • @sachidanandamarumugam4585
      @sachidanandamarumugam4585 3 роки тому +2

      JAI SREE RAM

    • @deepuvelayudhan4297
      @deepuvelayudhan4297 2 роки тому

      @@bisniabdullah1380 Taj mahal is not a mosque.. Also I m not scared of Muslims.. Temples are controlled by government. But they will not interfere in the matters of churches n mosque. Is it called secularism?

  • @krishnankakkad4516
    @krishnankakkad4516 3 роки тому +3

    Both content and presentation are super. Thanks. Ok.

  • @nehalukose1930
    @nehalukose1930 2 роки тому +26

    Hats off to the talents who made these treasures without any technologies. ....കഴിവ്😍

  • @peethambera4474
    @peethambera4474 3 роки тому +35

    All Hindus must stand for uphold the Glory of See Padbhanabha Temple and the Kingdom in
    Trivandrum . The Temple is Internationally become famous .

  • @historicalfactsdzz273
    @historicalfactsdzz273 5 років тому +182

    അത് അവിടെ നിന്നോട്ടെ മനോരമേ അത് തിന്നാഞ്ഞിട്ട് നിനക്ക് ഇരിക്കാൻ കഴിയുന്നില്ലേ രാജ്യത്തിനു എന്ധെങ്കിലും ആപത്തു വരുമ്പോൾ ഉപയോഗിക്കാം.

    • @bajicps857
      @bajicps857 4 роки тому +3

      chore are a group

    • @ampadis5286
      @ampadis5286 3 роки тому +22

      ഇനി എന്തോ വന്നാലും അതു ഉപയോഗിക്കേണ്ട അതു പദ്ധമനാഭന്റെ ആണ് അത് അവിടെ ഇരുന്ന് നശിച്ചാലും കുഴപ്പം ഇല്ല.

    • @sufinashams6420
      @sufinashams6420 3 роки тому +1

      Ethilum Valiya Afathu anthannini varanullathu 3 Lasham kodi Roopa kadamakt thannitudu

    • @dreamgirl-tz5ew
      @dreamgirl-tz5ew 2 роки тому +2

      What a loose peoples???

    • @dreamgirl-tz5ew
      @dreamgirl-tz5ew 2 роки тому +6

      ഡയലോഗ്സ് അടിക്കുന്നതിനു മുൻപ് ഹിസ്റ്ററി പഠിക്കു ഇപ്പോഴും വിവരും ഇല്ലാത്ത മനുഷ്യർ

  • @adithps841
    @adithps841 6 років тому +11

    Knowing what is inside that .. ?? Is a curiosity for us
    But logically .. wat is the use knowing it ..
    If the treasure is being stolen .
    Seal it with . Protection

  • @singlesigma8626
    @singlesigma8626 5 років тому +76

    മാമന്റെ മക്കൾ മാമ പണി നല്ല വ്യത്തിയായി എടുത്തു ം..

    • @athirarpillai8958
      @athirarpillai8958 3 роки тому +2

      ആറുവശൂകാരിയെ പീഡിപ്പിച്ച സംസ്കാരം ഇങ്ങോട്ട് തള്ളണ്ട,,,, മെത്ത 😔2️😂😂

    • @singlesigma8626
      @singlesigma8626 3 роки тому

      @@athirarpillai8958 മനസ്സിലായി ല്ല...അങ്ങ് എന്താണ് ആവോ ഉദ്ദേശിച്ചത്

    • @binilb4978
      @binilb4978 2 роки тому

      Ni poya mire

  • @YesMvlog
    @YesMvlog 3 роки тому +1

    Beautyfull plce

  • @SureshKumar-br5tu
    @SureshKumar-br5tu 2 роки тому +5

    പുലയനാർ രാജക്കൻമ്മാരുടെ പിൻമുറ രാജകുടുബമാണ് തിരുവിതാങ്കൂർ രാജവംശം ( ചേരവംശം + പുലയനാർ = തിരുവിതാങ്കൂർ രാജവംശം)

  • @TravencoreMedia
    @TravencoreMedia 5 років тому +18

    മനു എസ് പിള്ള 👍👍 #theiverythrone

  • @_ARUN_KUMAR_ARUN
    @_ARUN_KUMAR_ARUN 3 роки тому +17

    മനോരമ യുടെ കുരു ഈ വീഡിയോ യിൽ അടുത്തറിയാം...

  • @j.jayaramjayaram7856
    @j.jayaramjayaram7856 4 роки тому +18

    We r proud of Travancore kings., If they want, they can take everything. They are very truthful, don' t mislead....

  • @rayanrahim7483
    @rayanrahim7483 5 років тому +2

    👍

  • @riginganesh
    @riginganesh 3 роки тому +5

    Aacharam aacharam aayitt thenne irikkatte. Swamiye saranam ayyappa🙏🙏🙏🙏🙏

    • @peetermailanolickal4768
      @peetermailanolickal4768 2 роки тому

      കൂട്ടുകാരൻ വീഡിയോ കണ്ടില്ലേ ഇത് തിരുവനന്തപുരം പദ്മനാഭ സ്വാമി temple ന്റെ കാര്യമാണ്. ശബരിമല അല്ല 😂😂😂

  • @kiranmnair4387
    @kiranmnair4387 4 роки тому +12

    ഇത്രയും നാൾ ഇവിടെ ആരും ഇല്ലാതിരുന്നു അപ്പോൾ സമാദാനം ഉണ്ടായിരുന്നു. നിധി കിട്ടിയപ്പോൾ പിന്നെ പദ്മനാഭൻ ഇല്ലാതെ ഉറങ്ങുലാ. നിധി കിട്ടുന്നതിന് മുൻപ് ആരും പറഞ്ഞു കേട്ടതുമില്ല ഈ അമ്പലത്തിനെ കുറച്ചു. ഈ പറയുന്നവരെ ഇത്രേയുംനാൾ കാണാനില്ലായിരുന്നു.

  • @bajiuvarkala1873
    @bajiuvarkala1873 3 роки тому

    SUPER................

  • @sindhumn6927
    @sindhumn6927 Рік тому +4

    സ് എനിക്ക് ഇന്നും രാജ കുടുബത്തോട് ബഹുമാനം ഉണ്ട് അത് എന്നും നിലനിൽക്കണം

  • @rrassociates8711
    @rrassociates8711 2 роки тому +4

    രാജഭരണത്തോട് എതിർപ്പാണ് ചിലർക്ക്. പക്ഷേ ടിപ്പു, ഷാജഹാൻ, ഔറംഗസീബ് തുടങ്ങിയ രാജാക്കന്മാരൊക്കെ ഞങ്ങളുടെ ആരാധനാപാത്രങ്ങളാണ്. അറക്കൽ രാജകുടുംബം, സൗദി രാജാവ് ഒക്കെ നമ്മക്കടെ കരളിൻ്റെ കഷ്ണമാണ്...
    ടിപ്പു ജയന്തി വരെ ആഘോഷിക്കാറുണ്ട്..
    അപ്പോ വെറുപ്പ് രാജ ഭരണത്തോടല്ല.....
    പിന്നെ ?
    ചിന്തിക്കുന്നവർക്ക് ദൃഷ്ടാന്തമുണ്ട്.
    പഠിച്ചിട്ടു ബീമർഷിക്കൂ സുർഗുത്തേ..
    ലാൽസലാം

  • @vishnuthilakkan9707
    @vishnuthilakkan9707 3 роки тому +1

    🌹👍

  • @divyaharidas8935
    @divyaharidas8935 6 років тому +25

    Someone is saying the cabin has to be open and it should be used for public services bt I hv a question we all are paying tax whether the government using it appropriately? ??????????? Then y all are falling behind this
    .....

  • @akhi492
    @akhi492 2 роки тому

    👍👍❣️

  • @sunilkumars6421
    @sunilkumars6421 3 роки тому +8

    . ഭഗവാൻ്റെ സ്വത്തിൽ മനോരമയോ ഏതെങ്കാലും രാഷ്ട്രീയക്കാരോ കണ്ണു വയ്ക്കുണ്ട അത് ആർക്കും കിട്ടില്ല ... സുപ്രീം കോടതി വിധിയുണ്ടല്ലോ രാജകുടുംബം ക്ഷേത്രഭരണം നടത്തിയാൽ മതിയെന്ന്: ഇനിയെങ്കിലും നിർത്തി കൂട്ടോ മനോരമ നാരികളെ എന്താപ്പള്ളി വരുമാനത്തിന് സർക്കാരിന് അർഹത ഇല്ലേ അതെന്താ വാ തുറന്നാൽ ജനാധിപത്യം വിളമ്പുന്ന അഹിന്ദുൾ പറയാത്തത്.. പോയി ആദ്യം പള്ളികളിലെ ഭണ്ഡാരം പൊളിച്ചു കൊണ്ടു വാ എന്നിട് മതി B നിലപറ തുറക്കുന്നത്.ശ്രീപത്മനാഭാ നീ തന്നെ ഈ കള്ള പരിഷക്കള തുരത്തി ഓടിക്കണേ,,,....

    • @jerinantony106
      @jerinantony106 2 роки тому

      Rajavinte endi.. Athu nalkiyavardey swathanu.. Rayavinte oru kunnayum illa

  • @devussharmi6676
    @devussharmi6676 6 років тому +33

    തീർച്ചയായും... നാമൊരു ജനാധിപത്യ രാജ്യത്തിലാണെന്ന് നമ്മെ തന്നെ ബോധ്യപ്പെടുത്തേണ്ടതുണ്ട്...

  • @RaviKumar-uo2zs
    @RaviKumar-uo2zs 2 роки тому +3

    This all ornaments Belongs to Royal family Even Temple ROYAL FAMILY MAINTAINS VERY WELL VERY HONEST ACTUALLY ROYAL FAMILY ALL ARE GODS FAMILY ONLY GREAT FAMILY JAI SHREE PADMANABHAYA NAMAHA

  • @filmfan2261
    @filmfan2261 3 роки тому +12

    Munjipoyyalo manjarame....ellam munjipoyallo...

  • @honestsouthindian1748
    @honestsouthindian1748 3 роки тому +2

    Blessings for kerala

  • @verdenvk3825
    @verdenvk3825 5 років тому +3

    I wanna ask one thing yes we are live in 20th century ok but can you predict the death for a human being or born not possible how much we came ????

  • @kiranvinodkumar9734
    @kiranvinodkumar9734 6 років тому +52

    The temple belongs to the royal family as long as kashmir's special status remains. Will Manorama do a documentary about that?

  • @santhusanthusanthu6740
    @santhusanthusanthu6740 3 роки тому +25

    കൊറോണോ കാലത്താണ്.. ഈ സ്വർണം എടുത്തു ചെലവാക്കേണ്ട അത്👍👍👍👍

    • @person7130
      @person7130 2 роки тому +3

      ഒന്ന് podo

  • @giridhar6089
    @giridhar6089 7 років тому +73

    If not for the end comments by Mr. V.T Balram, this documentary would have deserved a thumping "Like". Of course 'B' vault has to be opened and its inventory taken, but the wealth by default IS "Temple's wealth" and is NOT public wealth. Mr. Balram's statements would have made sense if we were living in a country practicing western idea of negative secularism. India, as detailed in the constitution follows 'positive' concept of secularism i.e., giving equal respect to all religions and protecting them equally. When Mr. Balram singles out the place of worship of a particular community for his 'magnanimous plans' for the state, all that is evident is his ignorance (or maybe deliberate attack) and lack of understanding of the 'Constitution of India'. Indian concept of secularism has helped integrate people from different religions into a single, united country. Please let's continue respecting all religions and protect them all equally.
    'Dislike' for Mr. V.T Balram.

    • @drkmbvet
      @drkmbvet 3 роки тому

      👍👍👍👍

    • @jacobvengal3456
      @jacobvengal3456 2 роки тому +1

      Balram, 70 % Indian people are
      in one religion. Human mind Cabot be organized in one path
      of faith. If we do some thing like China, one child per family
      and look at the human effect.
      There is no love between people, but they have national
      Spirit ?

  • @rajendraprasadthankappan4374
    @rajendraprasadthankappan4374 4 роки тому +6

    The wealth in the temple is not a public property The temple itself is not a public property The king had only power to look after the temple only The wealth will go to the original owners after sometime

  • @aneeshkumar7591
    @aneeshkumar7591 3 роки тому +46

    ഇത് പൊതു സ്വത്ത്‌ അല്ല, മനോരമ മാപ്പ് പറയുമോ?

    • @keralanaturelover196
      @keralanaturelover196 3 роки тому +2

      It is temple money. Never said public money. Do not be mad hindu like north. Kerala govt not taking temple money like some other states

    • @akhilk5882
      @akhilk5882 2 роки тому +1

      എന്തിന് മാപ്പ്.

    • @usernamenot_found4236
      @usernamenot_found4236 2 роки тому

      Enthin maappp

  • @hpdzaki6992
    @hpdzaki6992 4 роки тому +5

    ശ്രീപത്മനാഭൻ്റെ സ്വത്ത് ശ്രീപത്മനാഭന് ഉള്ളതാ ..... അല്ലായെങ്കിൽ പത്മനാഭൻ്റെ ആശ്രിതർക്ക് ...രാജ്യവും പോയി ,ഭരണവും പോയി .. തീയ്യനും ചെറുമനും പുലയനും പറയനും ജനാധിപത്യ രീതിയിൽ അധികാര വികേന്ദ്രിയങ്ങളിൽ സ്ഥാനീയരായി .. പിന്നുള്ളതോ... പണ്ട് മുൻതലമുറ സ്വരുകൂട്ടിയ വിശ്വാസതയുടെ മേലങ്കിയണിഞ്ഞ നിർവ്വചിക്കാനാവാത്ത ഭീമമായ സ്വത്തുക്കൾ
    നൂറ്റാണ്ടുകൾക്ക് മുമ്പ് വിവിധ ജാതിമത വർണ്ണ വർഗ്ഗ വിയർപ്പിൻ്റെ തുള്ളികൾ നിലവറകളിലായി നിക്ഷേപിച്ചുവെങ്കിൽ വർത്തമാനകാലഘട്ടത്തിൽ അതൊന്നും പുറത്തെടുക്കൽ അത്ര എളുപ്പമല്ല ജനാധിപത്യ സർക്കാരിന് , കാരണം രാജ ഭരണത്തെ വിശ്വാസത്തിൻ്റെ മേലങ്കിയണിയിച്ച രാജാക്കൻമാർ അന്ന് കാണിച്ച ബുദധി ഇന്ന് രാജ്യം ഭരിക്കുന്ന രാഷ്ട്രീയ ഹിജഡകൾ ആചാരമാക്കി മാറ്റിയെഴുതിയിരിക്കുന്നു
    എന്തായാലും വിശ്വാസം സംരക്ഷിക്കപ്പെടട്ടെ .. സവർണ്ണ ബോധമണ്ഡലങ്ങളിൽ ഉൾതിരിയുന്ന കാഞ്ഞബുദ്ധി അവർണ്ണരുടെ രാജഭക്തിയിൽ സുരക്ഷിതമായിരിക്കും
    വിദേശ രാഷ്ട്രങ്ങളിൽ കുന്ന് കൂടുന്ന നിക്ഷേപം സംരക്ഷിതമായി ഒരു വിഭാഗത്തിന് മാറുന്ന നേരം ജീവിതവും ,വിശ്വാസവും ജീവിച്ചിരിക്കുന്നത് വരേയും ,തലമുറകൾക്കും അനുഭവിക്കാം
    വിശ്വാസം അതാണല്ലോ .... എല്ലാം

  • @sureshkumar626
    @sureshkumar626 3 роки тому +7

    കോടതി വിധി വന്നു..എല്ലാ വികണ്ടവാദങ്ങളും പൊളിഞ്ഞടഞ്ഞു...

  • @rajesh250679
    @rajesh250679 6 років тому +7

    Even in our so called pillar of democracy country public wealth are looted by politicians bureaucrats and unethical businessmen, so what can the Govt or judiciary do to ensure that the wealth is not looted by democracy vendors is the discussion which should be chartered first before screaming on top of voice to open the vaults. Atleast the kings clan has done a commendable job till now by shielding it from public servants. Devasom board is the prime example of it.

  • @anithag.r2322
    @anithag.r2322 2 роки тому +1

    GREETINGS!!!!!!!!!!!!!

  • @VinodVNair-oh1fl
    @VinodVNair-oh1fl 5 років тому +8

    ഇവിടെ നൻമ ഉണ്ടോ 'സത്യം ഉണ്ടോ ' മറ്റൊരുവനെ സഹായിച്ചുണ്ടോ' വഴിയിൽ മരിക്കാൻ കിടക്കുന്നവനെ കണ്ടില്ല എന്നായിരിക്കും' പറഞ്ഞിട്ടുള്ളത് ജനാധിപത്യം. എന്താണ് ജനാധിപത്യം' ജനങ്ങൾക്ക് വേണ്ടി ജനങ്ങൾ തിരഞ്ഞ് ടുത്ത് ഭരിക്കാൻ വിടും. അവിടെ പോയിട്ട് എല്ലാം കട്ടും പിടിച്ചും. മറ്റുള്ളവനെ കൊന്നും ഏത് ജനാധിപത്യത്തിൽ ആണ് പറഞ്ഞിട്ടുള്ളത് 'അതു കൊണ്ട് ആർക്കാണ് അതുകൊടുക്കെണ്ടത് ' അതും കൂടി നശിപ്പിച്ച് രാജ്യത്തിനെ ഒറ്റ് കൊടുക്കുന്ന കാപലികൻമാർക്കോ' രാജ്യത്തിന് അറിയില്ലല്ലോ രാജാവിന്റെ തന്ത്രം

  • @dwarakadaskalliyath4686
    @dwarakadaskalliyath4686 Рік тому

    Good

  • @TuneTRAVELart
    @TuneTRAVELart 4 роки тому +2

    Padmanabha swami Temple Aarattu procession.
    ua-cam.com/video/akijWaXDAKw/v-deo.html

  • @midhunmurali4275
    @midhunmurali4275 5 років тому +4

    Ethrayum dialogue okey paraniit last kalavaryum thuranu athum kondu pokaruth oru politicians um..
    Nammude oru civilization anu ath Ethrayum nal ethoke avide thanne undayirunu ath kollayadikaruth....

  • @krishnadiyasiddhitha
    @krishnadiyasiddhitha 2 роки тому

    preshnam vachu paranja karayangal valare sheriannu

  • @mrtiny188
    @mrtiny188 2 роки тому +2

    2022 kanunnavar undo

  • @dhiravachoudhury3860
    @dhiravachoudhury3860 6 років тому +26

    I am a proud Indian thou i live in west bengal i feel so happy that one temple has made the world look at us how much wealth padmanaswami has.Only for this India was always invaded.

    • @Alex-yr3zu
      @Alex-yr3zu 6 років тому

      Dhirava Choudhury next

    • @AniFunMat
      @AniFunMat 4 роки тому

      How did they accumulated wealth?

    • @sreehariavanoorsankaran5182
      @sreehariavanoorsankaran5182 4 роки тому +1

      @@AniFunMat From the offerings by the devotees and last recorded,the king gave up all his wealth to it

    • @bijuvarghese338
      @bijuvarghese338 3 роки тому +1

      Correction-(1) Worship God (not money, country, or people ).
      (2) Love neighbour ( any person or authority ).
      (3) Love nature.

  • @ajeshbabu8955
    @ajeshbabu8955 7 років тому +4

    democratic government undraelulla devasam bordinte avastha ellavarkum ariyam evideyankilum kayittuvaram

  • @salomyvarghese7453
    @salomyvarghese7453 2 роки тому +4

    🙏🏻🇮🇳🚩💪🏻❤

  • @aneeshsasi5589
    @aneeshsasi5589 7 років тому +43

    Dislike for V.T.Balram only

  • @chengannurvlog4785
    @chengannurvlog4785 2 роки тому +1

    They are real "padhnabha dasa".They can take anything out of it.Still keeping it as it.
    Respect....

  • @malayalamdevotionalsongs5316
    @malayalamdevotionalsongs5316 6 років тому +23

    We will call rajakudumbam and also we will give respect to them because they are always royal family

  • @KiranRNair
    @KiranRNair 6 років тому +83

    രാജാവ് മരിച്ചു... ഭാഗ്യം അതിലും മോശമായ വക്ക് ഉപയോഗിച്ചില്ല..

    • @jishamohan3715
      @jishamohan3715 5 років тому +14

      equality

    • @vineethk366
      @vineethk366 5 років тому +13

      Jisha methran marikkumbo kalam cheythu ennu ezhuthi vidunna toilet paper and media anu manjarama...avide illallo avante koppile equality..Bishop marichu ennu angu paranjonda mathi...

    • @manoigopinath5919
      @manoigopinath5919 5 років тому +1

      @@vineethk366 👍👍👍👍👍👍👍😃😃

    • @jaseeljp3432
      @jaseeljp3432 5 років тому +38

      ഒരാൾ മരിച്ചാൽ മരിച്ചു എന്നല്ലാതെ എന്ത് കോപ്പാ പറയേണ്ടത്

    • @Akash-tz7dv
      @Akash-tz7dv 4 роки тому +7

      @@jaseeljp3432 അത് തിരുവനന്തപുരത്ത് ഉള്ളവർക്കു നല്ല വൃത്തി ആയിട്ട് അറിയാം

  • @philipe222
    @philipe222 6 років тому +12

    Amazing documentary...A great amount of research n hardwork. hats off

  • @themostenergeticchannel1945
    @themostenergeticchannel1945 2 роки тому +3

    ജനങ്ങളടയ്ക്കുന tax സ്വന്തം ആവശ്യങ്ങൾക്ക് തിന്നു മുടിക്കുന്നത് porae ..ini padmanabhan te cash koodi വിഴുങ്ങാൻ കൊടുക്കണം എന്നാണോ പറയുന്നത്....അത് ശ്രീ പത്മനാഭന് അറിയാം എപ്പോഴാണ് അത് ജനങ്ങൾക്ക് കൊടുക്കേണ്ടത് എന്ന്..അതിനാൽ അത്. അവിടെ സുരക്ഷിതമായി ഇരിക്കട്ടെ..അത് തട്ടി എടുക്കാൻ വെച്ച് പരിപ്പ് വേകില്ല..അത് അങ്ങ് വാങ്ങി വേചേക്ക്....

  • @akhilp4040
    @akhilp4040 6 років тому +15

    aarum edu kande vellam erakkanda ede nunayaaan kittilla

    • @aloshidcruz3004
      @aloshidcruz3004 5 років тому +1

      എന്തിനാ വെറുതെ adhi പിടിക്കുന്നത് നിനക്ക് വേണമെങ്കിൽ പോയി എടുത്തോ എന്തിനാ ആരുടെയൊക്കെ സ്വത്തിനു വേണ്ടി നിങ്ങളൊക്കെ തമ്മിൽ അടിക്കുന്നത് നാണമില്ലേ നിങ്ങൾക്കൊക്കെ അത് നിങ്ങൾ അടിവച്ചാൽ നിങ്ങൾക്കു കിട്ടാതിന്നുമില്ലല്ലോ സ്വന്തം കാര്യങ്ങൾ നോക്കി ജീവിക്കുക സഹോദരങ്ങളെ ഇന്ന് ഉള്ള മനുഷ്യരെ നാളെ കാണില്ല അതാണ് ജീവിതം എന്തിനാ ആവശ്യമില്ലാത്ത കാര്യങ്ങളൊക്കെ നോക്കി ടെൻഷൻ അടിക്കുന്നത് ഇന്ന് നമ്മൾ എന്താണോ അങ്ങനെ ജീവിക്കുവാൻ നോക്കുക ആരും മരിക്കുമ്പോൾ ഒന്നും കൊണ്ടുപോകില്ല ലോകം മൊത്തം വെട്ടിപ്പിടിടിച്ച The great alexander പോലും പടന്മാരോട് പറഞ്ഞത് ഞാൻ മരിക്കുമ്പോൾ എന്റെ രണ്ടു കയ്യും പുറത്തു ഇടുക കാരണം ഈ ലോകം വെട്ടിപ്പിടിച്ച ഞാൻ പോലും വെറും കയ്യോടെയാ പോകുന്നത് എന്ന് ariyikkan വേണ്ടി ആയിരുന്നു അവരേക്കാളുമൊക്കെ വലുതല്ലല്ലോ ഈ നമ്മളൊക്കെ പിന്നെ എന്തിനാ വല്ലവരുടെയും സ്വത്തിനു വേണ്ടിയൊക്കെ വെറുതെ ആവി പിടിക്കുന്നത് സഹോദരങ്ങളെ

  • @Ayodhya120
    @Ayodhya120 Рік тому +1

    യഥാർത്തത്തിൽ എന്ത് ചെയ്യണമെന്ന് പറയാം..
    ഈ നിലവറ ഒന്നും ഇനി തുറക്കരുത്...
    നിലവറക്കു ചുറ്റും 6 അടി കനത്തിൽ ഒരു concrete cube ഉണ്ടാക്കണം... അത് പൂർണ്ണമായും അടയുന്ന രീതിയിൽ തന്നെ വെക്കണം...
    അതിന്റെ പുറത്ത് 6 അടി കനത്തിൽ കട്ടി ഉരുക്കു കൊണ്ട് മുഴുവനായി പൊതിയണം..
    അതിന്റെ പുറത്ത് 6 അടി കനമുള്ള കല്ലുകൾ വെട്ടി മുഴുവനായി കോൺക്രീറ്റ് കൂട്ടി ഒട്ടിച്ചു ചേർക്കണം. അതിന്റെ പുറത്ത് വീണ്ടും കോപ്പർ വയറുകൾ 6 അടി കനത്തിൽ ചുറ്റിവരിയണം .. ഇടുക്കി Power house ൽ നിന്ന് 110 KV Line വലിച്ച് connect ചെയ്യണം:
    പിന്നെ അതിന്റെ പുറത്ത് 5 അടി കനത്തിൽ തടി കൊണ്ട് insulate ചെയ്യണം: അതിന്റെ പുറത്ത് നല്ല കനത്തിൽ തന്നെ Plastic പൊതിഞ്ഞു കഴിഞ്ഞാൽ വെള്ളം കയറില്ല...
    അതിനു ശേഷം 200 Security കാർ കേരള സർക്കാർ ചിലവിൽ 24 മണിക്കൂറും കാവൽ നിൽക്കണം.
    ബാക്കി സുരക്ഷ ഭഗവാൻ നോക്കും.

  • @user-wy7vc1ij4q
    @user-wy7vc1ij4q 10 місяців тому

    🔥

  • @jacobvengal3456
    @jacobvengal3456 2 роки тому +2

    In my observation of the royal family and our Rama Swamy Iyer : mr Iyer mentioned two faces in his administration when he was the king he will, press every thing pleasable to the king and when he meet up with discussion with British, he did every thing pleased to the British . As a society, if we want
    keep a civilization which our own far different than any other civilization . As far I read , early
    my childhood Gosip Explains our kings were not brutal . However, some of our people were brutal my grand parents were some form of advisers to
    kings of Travencore and advisors to almost all illum in Travencore our great grand father arrived from Palakat to
    Travencore , the time of Islamic uprise/ Tipu
    It will be the best intrest current Kerala to keep a royalty to show
    a culture depend on God and everything for god & for the Benifits of the people

  • @Hari-im9ok
    @Hari-im9ok 5 років тому +12

    തീർച്ചയായും അത് തുറന്ന് കണക്ക് എടുക്കണം, അതേ സമയം റോയൽ ഫാമിലിക് വേണ്ട respectum സ്ഥാനവും കൊടുക്കണം,
    രാജാവ് മരിച്ചു ennau പറയുന്നത് അത്ര ശെരി അല്ല

  • @jassirhussain4519
    @jassirhussain4519 3 роки тому

    Idhillaam vech pathmanaban enna peeril musiam undakiyaal enganeyundaagum

  • @kumaribindu2510
    @kumaribindu2510 3 роки тому +6

    മനോരമയ്ക്ക് എന്താ സഹിക്കുന്നില്ലേ എന്താ പള്ളിയിൽ നോക്കണ്ട കൈയ്യിട്ട് വാരി നു നപക്ഷത്തിനെ വേണം ഒന്ന് ഉണ്ടോ?

    • @muhammedsas1946
      @muhammedsas1946 3 роки тому +2

      ഓഹോ സവർണ്ണൻ ഉണർന്നോ ആർക്കാ ആ സ്വത്ത്‌ വേണ്ടത്.....

  • @krishnanranganathan6988
    @krishnanranganathan6988 3 роки тому +1

    Chilothokke ariyaathirikkunathaanu ellaaarkkum nallathu.

  • @musthafatheyyottuchira8570
    @musthafatheyyottuchira8570 5 років тому +23

    പൊതു സ്വത്താണെന്ന് ഉറപ്പുണ്ടെങ്കിൽ ആപത്ഘട്ടങ്ങളിൽ ഉപയോഗിക്കാൻ ആവശ്യമായ മുൻകരുതലും സെക്യൂരിറ്റിയും ഭരണകൂടം ഏർപ്പെടുത്തേണ്ടതും ഇത്രയും കാലം നിലവറകൾ സൂക്ഷിച്ചവരെ അർഹിക്കുന്ന പരിഗണന നൽകലുമാണ് നമ്മുടെ ബാധ്യതയും പക്വതയും.
    രാജ കുടുംബത്തെ എല്ലാനിലയിലും നാം ബഹുമാനികക്ുകയും പരിഗണിക്കുകയും വേണം.കാരണം ഇന്നത്തെ പ്പോലെയല്ല അന്ന് ജനങ്ങളും രാജാവും മാന്യൻമാരും ശത്രുക്കൾക്ക് പോലും അർഹിക്കുന്ന പരിഗണന നൽകുന്നവരുമായിരുന്നു. സമകാലീനർക്കപ്പുറം വരും തലമുറക്ക് കരുതി വക്കുന്നവരായുരുന്നു ആ നല്ല മനുഷ്യർ.

  • @karthikeyan_i1
    @karthikeyan_i1 4 роки тому +3

    Keralathile paavappetta janangalkke .
    patmanaabhaba swami vachirunna nidhi aayirunnu .
    ithellam ippol evide .

  • @vishnudasd9800
    @vishnudasd9800 5 років тому +3

    Eppo thorappikum

  • @balbinusbalbinus
    @balbinusbalbinus 4 роки тому

    🚁🚁🚁🚁🚁🚁appache👍

  • @anniejoy3201
    @anniejoy3201 3 роки тому +1

    Then why the first & second didn’t have the problem of 3 rd one

  • @sreenath.m.tsrenath1666
    @sreenath.m.tsrenath1666 Рік тому

    GOD SREE ANANDHA PADMANABA SWAMY (KALKI)COMING FROM CALICUT KOTTOOLI

  • @sugathkumar5058
    @sugathkumar5058 3 роки тому

    Please camara us chayanam.kutty camera chak chayanam.🙏🙏🙏🙏🙏🙏 than do balance work

  • @RobinEdayanal
    @RobinEdayanal 3 роки тому +2

    B നിലവറ തുറന്ന് കൃത്യമായ വിവരങ്ങൾ കള്ളന്മാരും മനസ്റ്റിലാക്കുന്നത് ഏറ്റവും ആവശ്യമാണ്. എന്താണെന്ന് അറിഞ്ഞാൽ മാത്രമല്ലേ അടുത്ത പദ്ധതി ആലോചിക്കാൻ കഴിയൂ..

  • @naatuvisesham
    @naatuvisesham 2 роки тому +1

    King is always king

  • @jacobvengal3456
    @jacobvengal3456 2 роки тому +2

    Also while considering the govt:
    EMS land reform did not Benifits the people who deserve
    but it helps the greedy to become greedy, and the reform
    made a revers progression .
    With this reason all the activities we do to make progress in the state of Kerala
    is not fruit bearing.?
    We need our leader ship to
    advance the progress to the
    Benifits of common s

  • @dharmicbliss1566
    @dharmicbliss1566 4 роки тому +2

    In its first phase itself, we can conclude it is a misleading documentary. All the people talked in this documentary are talking with a biased point of view without any valid point.

  • @publicpolicyofindia3315
    @publicpolicyofindia3315 3 роки тому

    12:00 pralayathe puchicha mahat vekthi
    Nammal 2020 il aanu

  • @MohanKumar-xj9vm
    @MohanKumar-xj9vm 4 роки тому

    Jagatguruve saranam sri pathbanabha end need

  • @deepuvelayudhan4297
    @deepuvelayudhan4297 5 років тому +20

    I believe this is a one sided reporting only to criticise the Royal family.

    • @AniFunMat
      @AniFunMat 4 роки тому +1

      How did the royal family amass this wealth?
      Stealing from the poor/weakest, taxing the dalits, taking gift from other royal family n friends for favors.
      Tell me any other way, they accumulated this wealth?

    • @jose000
      @jose000 3 роки тому

      @@AniFunMat nirthi po myre

    • @adithyalal8197
      @adithyalal8197 2 роки тому

      @@AniFunMat 👍👍

  • @laljivamadevan2347
    @laljivamadevan2347 2 роки тому +1

    ജനാധിപത്യം എന്ന ഇത്തിൾക്കണ്ണി ഉപയോഗിച്ച് കേരളത്തിൽ ഹിന്ദുക്കൾ പാപ്പരായി, സാമ്പത്തികമായും ജനസംഖ്യാടിസ്ഥാനത്തിലും ഹിന്ദുക്കൾ വളരെയേറെ പിന്നോക്കം പോയി, മറ്റെല്ലാ ക്ഷേത്ര സ്വത്തുക്കളും അന്യാധീനപ്പെട്ടു. കയ്യേറ്റപ്പെട്ടു. ഇന്ന് ഇന്നാധിപത്യം മതാധിപത്യത്തിലേയ്ക്ക് മാറിക്കൊണ്ടിരിക്കുന്നത് കണ്ടില്ലെന്ന് നടക്കുന്ന മത തേതര ക്കാർ പത്മനാഭക്ഷേത്രത്തെ കൊള്ളടിക്കാൻ നിയമതത്തിന്റെ മറ സ്വീകരിക്കൻ നോക്കു ന്നു ജനാധിപത്യത്തിന്റെ പേരിൽ 75 കൊല്ലം പിന്നിടുമ്പോൾ കൊച്ചു കേരളം 5 ലക്ഷം കോടി രൂപയുടെ കടബാധ്യത ഉണ്ടാക്കി വച്ചു. എന്നിട്ടാണ് പത്മനാഭന്റെ സ്വത്തിൽ കാക്ക ദൃഷ്ടിയോടെ നോക്കിയിരിക്കുന്നത്.

  • @mwmproductions45
    @mwmproductions45 2 роки тому +2

    Om Padmanabha Swamy Sharanam.
    The problem that occured during the 2018 and 2019 subsequent disasters to Kerala that were Natural, including the various issues at Sabrimala are the reasons for this huge losses of life and Treasury bankruptcy. Have they done daiva heedam. It may sound superstition but the warning was given. Your Government asked for the misery to people. Now we are suffering.

  • @anishmm9271
    @anishmm9271 4 роки тому +7

    Manu s pillai superb

  • @nidhin.5957
    @nidhin.5957 3 роки тому

    Hi

  • @seraphim6817
    @seraphim6817 Рік тому

    V T balram spilling facts 100%agree

  • @gauthamdileep2408
    @gauthamdileep2408 3 роки тому +3

    Firstly, temple belongs to the Diety himself. If you can't accept that, you are not even eligible to comment on this matter.
    Now Diety being a minor, has custodians who generally is the priest or the person who installed the idol or can be the family who have set aside their property for the temple.
    It is not Govt or some random person like Manu S Pillai who can comment on such matters.
    We are a living civilization and not some museum artifact. Learn to respect others lives and their religious practices.
    And Manorama should first give back the illegal land they are holding including that of temples. That should be a better program to telecast.

  • @minimols9313
    @minimols9313 3 роки тому

    Acharangal maranam

  • @SheelaKumari-ll4tq
    @SheelaKumari-ll4tq 9 місяців тому

    Ente Krishna Mahadbhudam

  • @sushamaspanicker7865
    @sushamaspanicker7865 5 років тому +5

    Padbhanabha

  • @acshitk7785
    @acshitk7785 6 років тому +11

    tradition of kerala is goin to end

  • @ramakrishnanputhiyadath1345
    @ramakrishnanputhiyadath1345 3 роки тому +3

    One sided view only why is Manoroma shying to cover the other side vested interest ?

  • @alaxanderarnold6984
    @alaxanderarnold6984 4 роки тому +14

    *കണ്ട അമ്പലം ബന്ദരങ്ങൾ കയ്യിട്ടു വാരിയില്ലേൽ നസ്രനികൾക്കും മാപ്പിലകൾക്കും സമാധാനം ആവില്ല ലെ😂😂😂*

    • @anandhakrishnan2844
      @anandhakrishnan2844 4 роки тому +3

      pandu muthale cheyunath alle. adhanu avarde sheelam

    • @alaxanderarnold6984
      @alaxanderarnold6984 4 роки тому +3

      *ഇതിനെതിരെ പ്രതികരിച്ചാൽ നമ്മളെ സങ്കി ആക്കും ഇത് മുസ്ലിം ആണെങ്കിൽ 200/ ഉറപ്പാണ് ഇത് സമ്മതിക്കില്ല എന്ന്*

    • @nunimus3250
      @nunimus3250 4 роки тому +7

      അല്ല ഇവിടെ ഏത് മുസ്ലിം/ക്രിസ്ത്യൻ പ്രതിനിധി അണ് ഇതിനെ കുറിച്ച് സംസാരിച്ചത് നിങ്ങള്‍ എന്തിനാണ് എല്ലാ ഇടതും ഇതു പോലെ വിഭാഗീയത കൊണ്ട് വരാന്‍ ശ്രമിക്കുന്നത്

    • @titusjobin6659
      @titusjobin6659 3 роки тому +2

      Ningaluda aalkaru thanaya ningala karevary thaikunnathu..Cristiano, Muslimo Alla..

    • @anandhakrishnan2844
      @anandhakrishnan2844 3 роки тому

      @@titusjobin6659 alla nnu parayaruth. Ellarum und. Adhil ettavum paarakal epo hindhukal thanneyannu.pandu adhu vere alkarum ayirunu.

  • @pgkpillai5176
    @pgkpillai5176 3 роки тому +1

    India is an independent state.But we are a nation & Kerala is still a small part of that state.We the people of India must think,the states are running short of finance?!."Swarnam veettil vachittenthinu kadam vangan pokanam???!!!.🙏